YOUR HIDDEN STRENGTH | MAANEY PAUL | PEARLE MAANEY

Поділитися
Вставка
  • Опубліковано 11 тра 2021
  • Poster by : Rahul Oz
    Subscribe my daddy's youtube channel : / @maaneypaul8884
    Like me on Facebook @ / pearlemaaney. .
    Follow me on Instagram @ / pearlemaany
    Follow srinish on instagram : @ / srinish_aravind
    For Sponsorship : pearleproductions2020@gmail.com
  • Розваги

КОМЕНТАРІ • 4,1 тис.

  • @dreamcatcher122
    @dreamcatcher122 3 роки тому +584

    I was too much stressed from past 1 year....I went for counseling...I heard so much motivational videos.... but non of that gave a perfect solution that....but now I can find some relief after watching this video ... sir you are wonderful .... pearly chechi we need some more videos like this .......
    Love u ..❤️and thanks for this video

  • @PearleMaaneyShow
    @PearleMaaneyShow  3 роки тому +3810

    Eid Mubarak to All ❤️🥰

  • @asnaaa976
    @asnaaa976 3 роки тому +961

    Name: Pearle Maaney
    Job : Anchor,Actress ,UA-camr
    Haters :0
    Fans : 👍👍👍

  • @Abhishek100.
    @Abhishek100. Рік тому +4

    വളരെ നന്ദിയുണ്ട് സാർ & ചേച്ചി , ഒരു പാട് കാഴ്ചപാട് ഈ Session നിൽ ലഭിച്ചു, എനിക്ക് Dr. ജയ്ശങ്കർ സാറിനെ പോലെ ഒരു അറിയപ്പെടുന്ന നയതന്ത്രജ്ഞൻ ആക്കണമെന്ന് അതിയായ ആഗ്രഹം , പക്ഷേ ഒരു കൃഷിക്കാരൻ ആയ എനിക്ക് ഇത്ര വലിയൊരു സ്വപ്നം സഫലമാക്കാൻ സാധിക്കുമോ എന്ന് സംശയ ഉണ്ടായിരുന്നു , ഈ Session പൂർണമായും കണ്ട് ഇതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രധാനപ്പെട്ട Points Note ചെയ്യുത പ്പോൾ ഒരു കാര്യം മനസിലായി, നമ്മൾ വിശ്വസിക്കുന്ന ആ cosmic energy നമ്മളെ ഏൽപ്പിച്ച ആ noble Mission ൽ നിന്ന് പിൻമാറുവാൻ സാധിക്കില്ല യെന്ന് , വളരെ നന്ദിയുണ്ട് ഒരു പുതിയ കാഴ്ചപ്പാട് നൽകിയതിന്, നല്ലൊരു ദിനം ആശംസിക്കുന്നു.

  • @ajimolbinoy4661
    @ajimolbinoy4661 2 роки тому +22

    For the past six months, I’ve been depressed….I even considered quitting my job because I couldn’t acclimatise to the environment…Then I chance to hear one of your motivational videos a few days ago….I’m not sure what miracle occurred in my life …Only because of your speech I’ve been able to heal from my depression…I don’t know how to express my heartfelt gratitude to you ….your motivating classes have given me the courage to face all of life’s challenges….Both Maaney Sir and Pearley Maaney have my regards….God’s blessings….I adore u both….

  • @abhijab9483
    @abhijab9483 3 роки тому +1412

    Pearly ചേച്ചിയുടെ ഭാഗ്യമാണ് ഇങ്ങനെ യോരു അച്ഛനെ കിട്ടിയത്🥰🥰🥰 എന്ന് തോന്നുന്നവർ ഉണ്ടോ🥰

  • @sofimubarak7849
    @sofimubarak7849 3 роки тому +697

    നല്ല ഒരു അച്ഛനെയും നല്ല ഒരു ഭർത്താവിനെയും കിട്ടിയ പേർളി മാണി എത്ര ഭാഗ്യവതിയാണ്. ഈ ജീവിതം ധന്യമാവാൻ മറ്റെന്ത് വേണം.

    • @somebody4969
      @somebody4969 3 роки тому +22

      ഈ മുത്തച്ഛനെ കിട്ടിയ നിലാ മോളോ

    • @tiintuchamakala
      @tiintuchamakala 3 роки тому +17

      Its all because she took responsibility of her own life. She focused only on what she want in her life. She used the GIFT of universe wisely😍

    • @neema7072
      @neema7072 3 роки тому +1

      Mashaallahh

    • @shabeenashabi3975
      @shabeenashabi3975 3 роки тому

      Thank u pearly and daddy .njan valare oru depressed aaya situation il aanu.eppozhum oru roghi aaanennu oru feel aanu.njan anghine thanne aaakumo nnu oru pediyaanu.ith kandappol vallathoru santhosham.

    • @kaisusworldofficial1858
      @kaisusworldofficial1858 3 роки тому +1

      That is y she is always bold

  • @bepositive1809
    @bepositive1809 3 роки тому +52

    To make someone happy is not just an easy task. And you guys are putting out your max effort to make the unknown smile.
    Hats off to you people❤

  • @akcta2045
    @akcta2045 3 роки тому +523

    പേർളി ചേച്ചിയുടെ വീഡിയോ കാണാൻ എത്തി ചേർന്ന എല്ലാ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ 💕💕💕

  • @Ammu_pavaki
    @Ammu_pavaki 3 роки тому +142

    താങ്കൾ ഒരിക്കലും ഒരു സാധാരണ മോട്ടിവേഷണൽ സ്പീക്കർ അല്ല. നല്ല ദൈവാനുഗ്രഹം ഉള്ള ഒരു വ്യക്തിയാണ്. ഞാൻ മാനസികമായി കുറച്ചു ദുഃഖത്തിലായിരുന്നു. ഇന്നലെ രാത്രി താങ്കളുടെ വീഡിയോസ് ഒക്കെ നോക്കി ഒന്ന് കോൺടാക്ട് ചെയ്യൻ വഴിനോക്കി. പക്ഷെ ഇന്നത്തെ ഈ വിഡിയോയിൽ എനിക്കുള്ളതെല്ലാം ഉണ്ട്. താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. താങ്കൾക്കു അറിഞ്ഞുകൂടാതെ വ്യക്തികൾക്ക് സമാധാനവും തിരിച്ചറിവും ഉണ്ടാക്കുന്നില്ലേ. അത് എത്ര മഹത്തരം ആണ്. Love u ♥️🙏

  • @binzbabe253
    @binzbabe253 3 роки тому +1

    I heard it now....watched till end... But need to hear again from beginning.. Nobody told this truth unto me , nobody told like the way you speak dear Dad... I was not knew till now that there is someone inside me...I didn't speaked to mind .. but now I started speaking... chanting with her....feels so comfort , feels a coolness inside.. Feels Iam free..Iam totally free from something. Thank you.. kindly do more vedios . Somebody like me is craving for that.. somebody is thirsty about it.. fill them ...feed them like nobody ever feed ...thank you Soo much.. so much love 😍😍😍😍

  • @anetanna706
    @anetanna706 3 роки тому +13

    Such powerful words... Really heart touching ❤️❤️

  • @kavyamadhav
    @kavyamadhav 3 роки тому +158

    "ഒറ്റയ്ക്കിരിക്കുന്നവരെ ബുദ്ധിമുട്ടുന്നവരെ സന്തോഷിപ്പിക്കണം അത്രേയുള്ളൂ " what a simple and powerful man🔥 maaneychayan

    • @minibabu9131
      @minibabu9131 Рік тому +1

      നന്ദി നന്ദി നന്ദി ഒരായിരം നന്ദി

  • @deepabinu1358
    @deepabinu1358 3 роки тому +113

    ഇങ്ങനൊരു അപ്പന്റെ മകളായി ജനിക്കാൻ ഭാഗ്യം ലഭിച്ച pearly..... U r soooooooooooooo LUCKY DEAR💖💖💖

  • @Reenaskalavara
    @Reenaskalavara 3 роки тому +106

    Dad so sweet 🥰🥰😍🥰👍

  • @aneeshaani9559
    @aneeshaani9559 2 роки тому +5

    മരിക്കാൻ പലവട്ടം ആലോചിച്ചിരുന്നു....പറ്റിയില്ല... ഈ ഒരറ്റ വിഡിയോസിലുടെ.. എനിക്ക് എന്തക്കയോ ആകാൻപറ്റും ഒരുപാട് തോന്നൽ... I am strong👍👍👍✌️✌️✌️✌️✌️ sathyam ini tholviyilla..... Thanks sir..... 👍👍👍

  • @nusiworld
    @nusiworld 3 роки тому +435

    പപ്പാന്റെ ക്ലാസ്സ് കേട്ടവർ എത്ര പേരുണ്ടായിരുന്നു എത്രപേർക്ക് ഇഷ്ടപ്പെട്ടു

  • @jishnu6796
    @jishnu6796 3 роки тому +934

    പേർളി മാണി സ്ഥിരം പ്രേക്ഷകർ എത്രപേരുണ്ട് 👇🔥🔥🔥🔥👇😎😎😎😎😎😍😍♥️

  • @NabzvisioNnabz
    @NabzvisioNnabz Рік тому +5

    ഇതിലും നന്നായി ഞാൻ മറ്റെവിടെയും കേട്ടിട്ടില്ല 💪🏻
    എന്റെ Father ന്റെ അടുത്ത് നിന്നല്ലാതെ ❤
    Superrbbbb Dad❤❤inspired a lot✌️
    നിങ്ങൾ രണ്ടാളും ചെത്ത്‌ അല്ലേ 😘😘

  • @nivedhyababu1711
    @nivedhyababu1711 3 роки тому +7

    That was really a super video ...i am very sure many have decided on how they want their life to be after watching this video.. I thank you a lot sir.. That real feeling to help others is well understood.. And i too have set my mind to face all the struggles, and love my mind more and more

  • @fahmafaheem9666
    @fahmafaheem9666 3 роки тому +204

    "you can't change anybody in the world, you can change yourself"
    -Dr.maaney paul💫❤

  • @prajina4375
    @prajina4375 3 роки тому +99

    ഒരേയൊരു കാര്യം മാത്രം പറയുന്നു...
    Sir, ' ശ്രദ്ധിക്കുന്നുണ്ടോ? ' എന്നു ചോദിച്ചപ്പോ... ഞാൻ 'yes..' എന്ന് അറിയാതെ പറഞ്ഞുപോയി....
    🙏thank u sir,...

  • @sowmyamohanan2338
    @sowmyamohanan2338 3 роки тому +10

    Damn I seriously loved that butterfly example ❤ love is always within you.. only if you have it you can give it too someone else too... !!
    Pearly chechi u r just awesome n u r dad too... how the parents so the children... u r the best example to that ♥️
    Love you loads...

  • @sparkspeechbysisira912
    @sparkspeechbysisira912 2 роки тому +17

    Pappa you changed my life thanks love u pappa u are great

  • @saranyashemeer2658
    @saranyashemeer2658 3 роки тому +772

    നല്ലൊരു അച്ഛനെയും ഭർത്താവിനെയും മാത്രമല്ല ഒരു കുഞ്ഞു നില മോളെയും കിട്ടിയ പേർളി ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി ആണ്

    • @SureshKumar-pl5bv
      @SureshKumar-pl5bv 3 роки тому +2

      Bagyam

    • @aswathyviswambharan7578
      @aswathyviswambharan7578 3 роки тому +71

      പേർളി മാത്രല്ല നമ്മളും ഭാഗ്യം ചെയ്തവരാ നല്ല ഒരു ജന്മം കിട്ടിലെ ഈ കാലത്തും കൊഴപ്പങ്ങൾ ഇല്ലാതെ ജീവിക്കുന്നില്ലേ നമ്മളും ഭാഗ്യം ചെയ്തവരാ

    • @anumkkln1806
      @anumkkln1806 3 роки тому +32

      Perly mthralla 😀😀😀njnum lucky ya inkum nalloru uppayum nalloru hzbend oru rajakumaranum oru kunju rajakumariyum nd.. Pinne njagdethaya oru kunju swragavum...

    • @neethusreejith6266
      @neethusreejith6266 3 роки тому +9

      Pearly matram alla nammal ellarum bagyavathikalum bagyavanmarums. Nammukum und achsnum ammayum avark oru 5minut kath koduthal ath manasilakum. Orupakshe nammal avark importance kodukanjitskum ithupole avar samsarikan patathe.

    • @paaru6675
      @paaru6675 3 роки тому

      Maasha Allah💕

  • @sudhasundaram2543
    @sudhasundaram2543 3 роки тому +290

    പേളി വെറുതെയല്ല ഇത്ര മിടുക്കിയായത് നല്ല അച്ഛൻ നല്ല സംസാരം👏👏👏

  • @navyaantony2725
    @navyaantony2725 3 роки тому +2

    Really motivating ,wish there were many talks like this ,so that all will feel energetic and enthuthiastic...

  • @remyasuresh320
    @remyasuresh320 3 роки тому +17

    ഇത്രയും നല്ല ഒരു അച്ഛനെ കിട്ടിയല്ലോ ❤️.ഭാഗ്യം. ഒരുപാട് ഒരുപാട് ഇഷ്ടമായി

  • @roserani5740
    @roserani5740 3 роки тому +674

    I am a software engineer turned to a life coach. Maaney sir ന്റെ ഒരു video കണ്ടു അത് inspiration ആയി.മനസ്സിൽ I see you as my guru. Now I am successful in my career and am happy.
    I learned a lot from you and am learning from universe.
    Lots of love and blessings ❤

    • @bhanumathikasi8531
      @bhanumathikasi8531 3 роки тому +4

      All the Best!

    • @holidayparkcongsifts1011
      @holidayparkcongsifts1011 3 роки тому +2

      Thank you sir and we are really gifted with you ........its not some words ......unbelievable strength that you passed to us ...pearly chechi bhayangara esttamanu chechiye

    • @lighnaprasanth243
      @lighnaprasanth243 3 роки тому +1

      Pehle

    • @Realhuman_3
      @Realhuman_3 2 роки тому +1

      I also aspire to be a life coach....can you please tell how you became one

  • @rojanantony8360
    @rojanantony8360 3 роки тому +139

    മണി പോൾ സാർ ഇങ്ങനെ ഒരു നമ്മയും, സ്‌നേഹവും, കരുത്തും ഉള്ള ഒരു മകളെ കിട്ടിയതിൽ നിങ്ങൾ ഭാഗ്യം ചെയ്‌തവർ ആണ് മനസ് വിഷമിച്ചിരിക്കുന്ന സമയത്തു പേർളി ചേച്ചി യുടെ മോട്ടിവേഷൻ വിഡിയോ ഒരു ഹാപ്പിനസ് ആണ് തരുന്നത് ഇനിയും ഒരുപാട് ഉയരത്തിൽ പേർളി ചേച്ചി എത്തട്ടെ ഇല്ല അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ ഈദ് മുബാറക് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mayajayakumar2290
    @mayajayakumar2290 2 роки тому +3

    Dear sir and my lovely Pearly maney..
    Today I was in a sad mood ..but unfortunately I scrall the u tube , I wondered about the thumbnail and I really appreciate and make my mind so strong .Yes I'm the mother of my mind.. Today onwards I will live like your father's openion.
    Yes Pearly...what a great father you have.
    And Pearly u are the luckiest daughter in this world because I got such a nice and great father.. awesome..
    Great. No words Iha ve to explain.May God bless you both and famil..

  • @Anugraha499
    @Anugraha499 3 роки тому +4

    Thank you sir for this video..🙏 This made my mind calm ..❤️ I got a spirit to fly like butterfly 🦋.

  • @mishalmichu7376
    @mishalmichu7376 3 роки тому +657

    സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰

  • @akcta2045
    @akcta2045 3 роки тому +257

    പപ്പാ സംസാരിക്കുമ്പോൾ സ്കൂളിലെ മാഷ് നമ്മൾക്ക് ക്ലാസ്സ്‌ എടുത്തു തരുന്ന ഒരു ഫീലിങ്ങ് 😍പപ്പയെ നമ്മളെ ഹീറോ ആക്കി 😅പപ്പാ ഉയിരേ 😅

  • @vimyasikha691
    @vimyasikha691 3 роки тому +4

    Much needed for me at this time... My pregnancy had been a lot of mood swings these days. I go to bed with heavy heart n things disturbing my mind... Mr.Maaney, thank you for this motivational speech,your words as not just reached to me but to the people around the world... Thank you so much for being a Blessing in the lives of people.🙏🏻

  • @sindhusaril6211
    @sindhusaril6211 2 роки тому +5

    Wonderful and inspiring video... me your new subscriber... everyone says think positive... be strong... but today I learnt how to achieve it. The video was sooo deep and spiritual. Thank you so much... gratitude 🙏

  • @AmmusCreativeEdge
    @AmmusCreativeEdge 3 роки тому +85

    Actually ഞാൻ ഒരു ഫിലിം stars ന്റെയും ഫാൻ അല്ല ! ബട്ട്‌ ചേച്ചിടെ കട്ട ഫാൻ ആണ് !! ❤️ എന്ത് നല്ല ക്ലാസ്സ്‌ ആണ് മാണി സാറിന്റെ... 👌 മനസ്സിനെ സ്നേഹിക്കുക ! അതിനോട് നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്ക് വെയ്ക്കുക ! നമ്മളവിടെ എത്തുക തന്നെ ചെയ്യും..

  • @adithya_ammus6319
    @adithya_ammus6319 3 роки тому +282

    Nila kuttiye kanan aagraham ullavar undo
    👇❤️

  • @juhainamehar6493
    @juhainamehar6493 3 роки тому +1

    Excellent sir Hats off... No words to say thank u so much for this vedio iniyum ith polulla vedios expct chyyunnu pearly chechi sughlle

  • @arathymurali9130
    @arathymurali9130 3 роки тому +4

    Pearle, you and your family are so blessed and lucky to have such a great father who touches human lives.. and now we are too.. Stay blessed and safe🌷

  • @sahafancy282
    @sahafancy282 3 роки тому +192

    Commenting in half the way of video. I took few seconds to thank my mind considering it as a baby saying that "you are still alive though many people killed you many times with their tongues that you don't have a baby for 8yrs. You endured a lot, but still you try to smile, get up everyday to face life, you are strong, thanks for being with me & not letting me down". While speaking to myself these words, tears of joy, tears of being strong, tears of courage kissed my cheeks. Dad you are really amazing. You really don't know how much your words made me to look into me for myself! Pearle, God bless your entire family and coming generations till the sun & sky exists. Love you dad!
    Though the word "motivation" seems funny to some people, its really needed for many ppl like me in all the corners of world. I wish there could be Eng subtitle for such strong videos. I wish to share this to my family but they don't know malayalam as we are tamil. Love from TN❤

  • @twowheels002
    @twowheels002 3 роки тому +234

    നാടിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ആഘോഷങ്ങളില്ലാതെ ആശംസകൾ മാത്രം ♥️
    കമെന്റ് ബോക്സിലെ എല്ലാ മുത്ത് മണികൾക്കും ഈദ് മുബാറക് ♥️

    • @karthika8520
      @karthika8520 3 роки тому +2

      Thanks. Same to u
      Happy eid mubarake all🌙🌙🌙

    • @alfiyaalfi6260
      @alfiyaalfi6260 3 роки тому +3

      عيد مبارك_____✨♥️

    • @twowheels002
      @twowheels002 3 роки тому +2

      @@karthika8520 ♥️

    • @twowheels002
      @twowheels002 3 роки тому +1

      @@alfiyaalfi6260 ♥️

    • @pavithrak7428
      @pavithrak7428 3 роки тому +2

      *عيد مبارك* ‎✨❤

  • @chandhinibasha3882
    @chandhinibasha3882 Рік тому +2

    Thankyou Thankyou Thankyou
    Dr sir

  • @smiley2226
    @smiley2226 3 роки тому +2

    I don't know how to express my gratitude. I feel so strong after I watched this.Thank you so much 🙏🙏🙏🙏🙏🙏🙏🙏

  • @anakhababu8208
    @anakhababu8208 3 роки тому +100

    ഒരുപാട് ആളുകൾ ചേച്ചിനെയും നില babyനെയും ശ്രീനി ചേട്ടനെയും സ്നേഹിക്കുന്നുണ്ട്❤️ ...ചേച്ചിയുടെ family members ആയ ഞങ്ങളെ ഇത്രേം entertaining ചെയ്യുന്ന ചേച്ചിക്ക് ഒരുപാട് Thnks❤️ we love you alot....Shower all the prayers and Love to you ❤️❤️

  • @maryseenajoseph4102
    @maryseenajoseph4102 3 роки тому +1

    Pappa entha parayande...sir enu vilikanalla pappa enu vilikana thonune Pearly chechii nte pappa namukum papppayaa....njan video kand pakuthi akumbo thanne comments ezuthuaa...njan papente Kurach videos pearly chechinte Kude ullathum ..veenachechinte Kude Ulla interw oke kandirunu...oru prayam thott igot Nalla bold ayi valarnu vanu..but now kurach mentally down ayiruna avasthayil Arunu...kazinja day pearly chechinte video kanumbo thanne orupad sandhosham Arunu...pappa enthoru correct ayitanu paranju tharunee... really u must inspire each one of our family... orupad nandhii ..orupad nanamakal Epozum undavatee.....athrayum enik sandhosham thonunu..yes we can😍😍😍😍😍😍😍😍....Love u...God bless u and hole family..motham ketu kazinjapo pnem ezuthan thonii ....Thank you much Daddy..

  • @bijoyssss
    @bijoyssss 2 роки тому +2

    What an energy... Love to hear more from Dad and daughter....

  • @reshmarobert3336
    @reshmarobert3336 3 роки тому +67

    പേർളി ചേച്ചി എന്തൊരു ഭാഗ്യവതിയാണ്...... ഇങ്ങനത്തെ ഒരു അപ്പനെ കിട്ടിയതിൽ.... ചേച്ചിയുടെ strength ചേച്ചിയുടെ daddy തന്നെ പിന്നെ ശ്രീനി ചേട്ടനും...😍😍😍

  • @binammu9627
    @binammu9627 3 роки тому +45

    How proudly he says" njan pearlyde fatheraanu"❤️❤️❤️❤️❤️🥰🥰🥰🥰😍😍😍

  • @gopikasuresh175
    @gopikasuresh175 2 роки тому +1

    Wonderful …amazing style of presenting …really effective speech…😍😍

  • @abinasatheesh8202
    @abinasatheesh8202 3 роки тому +9

    Pearly, your father brought a smile on my face throughout this vedio. ☺️
    To make someone smile from their heart is one of the best things you could do to them. Loved and enjoyed this thoroughly 🥰🥰🥰

    • @mrzezo5936
      @mrzezo5936 2 роки тому

      Adar! Poli poli poli...♥️

  • @Diyammus
    @Diyammus 3 роки тому +106

    Thank you Daddyyy,.. എന്റെ അച്ഛൻ മരിച്ചിട്ട് 16 വർഷം കഴിഞ്ഞു.. അച്ഛൻ പറയ്‌യുന്ന പോലെ feel വന്നു... Sir nte വാക്കുകൾ 🙏🙏🙏😘😘

  • @thadikkaranumteacherum
    @thadikkaranumteacherum 3 роки тому +87

    പെൺകുട്ടികൾക്ക് അവരുടെ inner strength മനസ്സിലാവാൻ കുറെ സമയം എടുക്കുന്നു... എപ്പോഴും കരുതുക അതെപ്പോഴും നമ്മുടെ കൂടെ ഉണ്ട്.. അതിനെ തിരിച്ചറിഞ്ഞു പ്രവർത്തികമാകുന്നിടത്തു ആണ് വിജയം.. ഞാനൊക്കെ തിരിച്ചറിഞ്ഞത് 26 വയസിൽ ആണ്. അവിടേം വരെ സഞ്ചരിച്ചത് ദുർഘടമായ പാതയിൽ ആണ്... എന്ന് എന്റെ strength മനസ്സിൽ ആയോ അന്ന് മുതൽ ജീവിതത്തോട് തോറ്റ് കൊടുത്തിട്ടില്ല.. അവിടുന്നങ്ങോട്ട് ഒരു കുഞ്ഞു കാര്യത്തിലും സന്തോഷം കണ്ടെത്തുന്നു ❤️

    • @faseelak7011
      @faseelak7011 3 роки тому +1

      💯

    • @achooz5836
      @achooz5836 2 роки тому

      എങ്ങനെ ആണ് കണ്ടെത്തിയത്

  • @khaulathnassar7271
    @khaulathnassar7271 2 роки тому +1

    Entammo🔥🔥itrem expect cheythilla...Thankyou sir

  • @bhagavathis4961
    @bhagavathis4961 2 роки тому

    Wonderful message Sir. Loved it. Thank you and God bless you.

  • @gijugeorge708
    @gijugeorge708 3 роки тому +247

    pls put nila babys day in my life video next.who all agree?

  • @user-zf7ox6uz5k
    @user-zf7ox6uz5k 3 роки тому +150

    𝗣𝗠 കുടുംബത്തിലെ എല്ലാ തക്കുടു മണികൾക്കും നിലാവിൽ തിളങ്ങുന്ന നമ്മുടെ കുഞ്ഞ് നിലയ്ക്കും നന്മ നിറഞ്ഞ സ്നേഹത്തിൻ്റെ ഈദ് മുബാറക് ആശംസകൾ...!!💥❤

  • @ambiley
    @ambiley 3 роки тому +2

    Thank you soooo much Sir. Loved the speech and shared to my deserving friends and siblings and posted as status.... ❤ love you Pearley❤ I dont have a sister and I see a lovely younger siater in you ❤ God bless you and your family 😍❤

  • @littyjoseph4842
    @littyjoseph4842 3 роки тому

    Love this,I can see this strength and confidence in Pearle.Really very nice motivational talk.Thanks for doing this🙏👏

  • @SS-bi1ol
    @SS-bi1ol 3 роки тому +42

    പേർളി ഇത്ര പോസിറ്റീവ് ആയി ഇരിക്കണത്തും, സംസാരിക്കുന്നത്, പോസിറ്റീവ് വൈബ് മറ്റുള്ളവർക്കു കൊടുക്കാൻ ശ്രെമിക്കണത്തും ഒക്കെ its bcz of ur parents... U r truly blessed...❤

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 3 роки тому +208

    Eid Mubarak..🥰❤️

  • @IcarusLife
    @IcarusLife 3 роки тому +5

    Loved him. Such a sweetheart. ❤

  • @nandanashaji8405
    @nandanashaji8405 3 роки тому +1

    Thankyou sooooooo much for this maaney uncle and Pearle cheachi ❤️ god bless you

  • @LifeAsDona
    @LifeAsDona 3 роки тому +112

    We want more of Maaney sir's session 🙈 and even pearly's motivational session❤🌻

  • @NiyasTechy
    @NiyasTechy 3 роки тому +169

    സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍😊,
    👇

  • @nadhiyanadhiya6499
    @nadhiyanadhiya6499 3 роки тому +3

    Dear pearl, really fall with your personality again and again..!so, everything about you become beutiful..
    Papa 's class was really good..make me feeling so good..

  • @shibilashirin9105
    @shibilashirin9105 Рік тому +3

    നമ്മൾ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത പല കാര്യങ്ങളും ഇദ്ദേഹം ഇവിടെ പറഞ്ഞു, സത്യത്തിൽ നമ്മൾ എത്ര അനുഗ്രഹിക്കപെട്ടവരാണ്,എന്തെല്ലാം ഗുണഗണങ്ങൾ നമുക്കുണ്ട്. Such an amazing video, Thank you sir🥺💗

  • @nisarvayalisseril8910
    @nisarvayalisseril8910 3 роки тому +31

    പേളി അച്ഛന്റെ ക്ലാസ് വളരെ energetic ആയിരുന്നു. ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @raseenarasoos7405
    @raseenarasoos7405 3 роки тому +46

    പേർളി എത്ര ഭാഗ്യവതി ഇതു പോലൊരു അച്ഛനെ കിട്ടാൻ super cool daddy💔

  • @sangeethaosf9951
    @sangeethaosf9951 2 роки тому +2

    Wonderful and inspiring talk Manney Sir.Highly positive.

  • @sunithakrishnan9688
    @sunithakrishnan9688 2 роки тому +5

    Pearle , though your dad said he is not talking to get appreciation from people, I cannot stop myself from appreciating him. He is soo good. A true motivational speaker. ❤️

  • @happyvibesbytulasi
    @happyvibesbytulasi 3 роки тому +42

    പപ്പയ്ക്ക് ഒരു കുഞ്ഞി mic set ചെയ്തു കൊടുക്കായിരുന്നു.. നല്ല Clarity യോടെ കേൾക്കണ്ട talk ആണ് ഇതൊക്കെ..

  • @rethishkumarpk6061
    @rethishkumarpk6061 3 роки тому +134

    Video യുടെ ഇടക്ക് pearly യുടെ ചിരി കേട്ടത് ഞാൻ മാത്രം ആണോ.

    • @dgn7729
      @dgn7729 3 роки тому

      Video spelling check .

    • @WorldofSimi
      @WorldofSimi 3 роки тому +2

      @@dgn7729 😁

  • @rasminanafiz9022
    @rasminanafiz9022 2 роки тому +2

    Dr Maaney Paul...as u said at the beginning of your speech your intention made you this much high and your simplicity too... May Almighty bless you to spread happiness as you wish from your deep heart... An ideal dad, and loved the concept of being “mom of your mind”... will surely practice sir and pearlie love you so much

  • @gopal1956
    @gopal1956 Рік тому +1

    I have hear Pearle's few videos...very interesting...but today I got to hear her dad Paul... first time...amazing he is... very convincing & touching the soul....thank you so much Pearly and Paul... you guys are amazing...

  • @rubingeorge98
    @rubingeorge98 3 роки тому +237

    കമന്റ്‌ ബോക്സിൽ വിസ്മയം തീർക്കുന്നവർക്കും കമെന്റ്സ് വായിക്കുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ ഈദ് മുബാറക് ❤😘💕🌙🌃

  • @jishnusharlak
    @jishnusharlak 3 роки тому +47

    ഇന്നാണ് pearle യുടെ ചാനലിന്റെ തീം സോങ്ന് എന്റെ മനസ്സിൽ ജീവൻ വെച്ചത്.....❤😍😍😍😍❤thakyou

  • @abhijithhhere
    @abhijithhhere Рік тому +1

    ravile muthal chechide channelil ulla oruvidha motivation videos ellam kandu angne daily net theernnn, ippo 12am aayappo net veendum vannu njn ippolum repeat aayi kandukond irikkuva chechiii,, ente mind parayunnath chechi e oru level ethiyath maney sir undayath kondaaan... Love you both, don't hurt him chechi♥️

  • @saranyasaru3451
    @saranyasaru3451 2 роки тому +1

    Orupad motivation വീഡിയോ kanditundenkilum ithrem മനോഹരമായും വ്യക്തമായും ഹാപ്പിനെസ്സ് തന്നതുമായ ഒരു വീഡിയോ കണ്ടിട്ടില്ല 😍🔥thankyouuu sir ❤️thankyou pearly chechy❤️thankyou universe❤️🙌

  • @rejithasuresh5049
    @rejithasuresh5049 3 роки тому +66

    Pearly chechi is vry lucky to have a super dad❤ maney uncle also vry lucky to have a daughter like pearly chechi❤

    • @padmarajvenkilat6842
      @padmarajvenkilat6842 3 роки тому

      മനസ്സ് മനസ്സുമായി ചേർന്ന് മധുരിക്കും മധുവിധു കാലം.

  • @RJ-em1lh
    @RJ-em1lh 3 роки тому +104

    We want uncle's motivational speech atleast once a week or month. I'm sure it's going to make a huge positive impact on today's generation 🥰

    • @tinyjohn8719
      @tinyjohn8719 3 роки тому +1

      👌👌👌👌👌👌👌👌
      Thank you Pearly & your wonderful father❤❤
      Ellavarum nannavanam ennulla aadhmaarthamaya sneham.
      May God bless you

  • @nishanamohammed7185
    @nishanamohammed7185 3 роки тому

    Really superb...Thank you sir..ee video kanditanu njan channel subscribe cheythath..ipozha mansilaye pearly chechik kk ngne itreym good qualities..achante kure qualities anu..
    Pinne veroru famous dialogue ormma vannu "Namma mathavangale nalla pathukitta namma kudeyullavangale aandavan pathukuvan..."
    Hats off to you sir...expecting more and more...❤

  • @preethishri76
    @preethishri76 3 роки тому

    Excellent !!!
    Awe inspiring
    Pearley, u have got his genes

  • @aparnakr7839
    @aparnakr7839 3 роки тому +40

    Pearly's father is very young and a strong person... 😍😘🥰 fatherinte same talent aannu pearlykkum kitteyeknath... Love you pearly chechiiii... You both are good motivators

  • @navyan3538
    @navyan3538 3 роки тому +53

    His Words are as pure as diamond😍 inspirational fam❤️

  • @lijisam862
    @lijisam862 2 роки тому +2

    Sir, ur thoughts r really great 👍 thank u so much fr sharing such a wonderful messages...expecting more speeches like this. 👌👏👏👏👏🌹

  • @gopal1956
    @gopal1956 Рік тому +1

    I have heard Pearle ...few videos...very interesting...but today I got to hear her dad Paul... first time...amazing he is... very convincing & touching the soul....thank you so much Pearly and Paul... you guys are amazing...

  • @liyamerinmathew2627
    @liyamerinmathew2627 3 роки тому +85

    Nila baby nee kannam ennullavar...........
    👇
    👇

  • @sreenidhikc1172
    @sreenidhikc1172 3 роки тому +65

    We enjoy your talk💞💞😂😂

  • @reshmam3369
    @reshmam3369 3 роки тому

    Aw.. it was a reall inspiration💓💓🤩hatts of to u maaney sir... ഒട്ടും skip ചെയ്യാതെ കണ്ടു... mind ഒന്ന് set ആയി...pls keep inspiring us... thanku👏

  • @nisharajeev9177
    @nisharajeev9177 Рік тому +1

    Super section.....gift of universe.... Great thing .....to give happiness .....

  • @amruthap2460
    @amruthap2460 3 роки тому +58

    ഇതിലും നല്ല മോട്ടിവേഷൻ ഈ സമയത്ത് എനിക്ക് കിട്ടാനില്ല.... ഇനിയൊരിക്കലും കിട്ടാനില്ല...... LOVE :sir...... perlyy cheachiii💞💯😘

  • @rubingeorge98
    @rubingeorge98 3 роки тому +49

    നമ്മുടെ കഴിവുകൾ നമ്മൾ തിരിച്ചറിഞ്ഞു അതു പ്രോത്സാഹിപ്പിച്ചാൽ അതാണ് ജീവിതത്തിലെ ഏറ്റവും വിജയങ്ങളിൽ ഒന്ന്. അവരെപ്പോലെ ആകണം ഇവരെപ്പോലെ ആകണം എന്നുള്ള comparison മാറിയാൽ തന്നെ 10%success ആയീ 😘😘😘

  • @mayajose9692
    @mayajose9692 Рік тому +1

    Pearle, you are a star, & Daddy is a super star. Love his motivational talks. It really helps. There are many who are in need these kinds of videos. Please keep doing the great job.

  • @jincymol1826
    @jincymol1826 Рік тому +1

    Yes .. iam a strong women, very beneficial message . I will practice daily thank uu sir

  • @fathimass1708
    @fathimass1708 3 роки тому +6

    Actually i don't know how to love myself....mind is exist? i don't knw ...bt this session helped me a lot ...i think fathers are always like this...they always motivate others.....my father is always like this ...when i said him i can't do it Atha(father) he always told me" nammale kondu cheyyan pattathadayi onumilla mole...manasil urapikuka manasanu ellam" i also blessed with a father like this.....iam so happy to hear this words from maaney sir...thank you pearly...becoz u change the lives of
    atleast one person that enough....luv uu....

  • @remyamanidas8764
    @remyamanidas8764 3 роки тому +10

    Pearly chechi.... ഞാൻ ഈ video ഒരു second പോലും miss ചെയ്യാതെ കണ്ടു. ഇതിനിടയിൽ വന്ന phonecalls or messages ഒന്നും എന്നെ disturbe ചെയ്തില്ല. കണ്ടുകഴിഞ്ഞപ്പോൾ മനസ് നിറഞ്ഞു. ഒരു depression സ്റ്റേജിൽ നിൽക്കുന്ന എനിക്ക് ഇനിയും എന്തെല്ലാമോ ചെയ്യാനുണ്ട് എന്ന് തോന്നി. ഈ നിമിഷം ഞാൻ ഉയർത്തെണീക്കും.... എന്റെ മനസിനെ ആരെക്കാളും കൂടുതൽ ഞാൻ സ്നേഹിക്കും. Maamey uncle..... Thank you so much from my bottom of heart.... തീർച്ചയായും എനിക്കറിയാവുന്ന ഒരുപാട് പേർക്ക് ഞാൻ ഈ video share ചെയ്യും. പേർളി ചേച്ചി....you are so lucky to have a father like maaney uncle.... Love you so much both of you... Including little angel nilaa baby..... ❤️

  • @limnashelly4345
    @limnashelly4345 2 роки тому +1

    Thank you very much for this... Love you lots...

  • @Helen.5k
    @Helen.5k 3 роки тому +9

    അതൊക്കെ പോട്ടെ ഈ അപ്പൻ്റെയും മോളുടെയും കഷണ്ടി ഉൾപ്പടെ സ്കിൻ സൂപ്പർ Glow ആണ്.അതിൻ്റെ രഹസ്യം പാരമ്പര്യം, Positive Thinking ,അതോഴിച്ച് പിന്നെ എന്തൊക്കെ എന്ന് ഒന്ന് പറഞ്ഞോളൂ കേട്ടോ അല്ലേൽ എനിക്ക് സങ്കടം വരും😍🥰

  • @faizu5615
    @faizu5615 3 роки тому +23

    Maaney Sir is a man of positivity.I had a luck to receive my plus two full A+ merit award from Rahmania hss, calicut in 2019❣️