ദേവനാരായണനോട് കളിക്കല്ലേ ,കളിച്ചാൽ കളി പഠിപ്പിക്കും ...😎

Поділитися
Вставка
  • Опубліковано 7 вер 2024
  • #FlowersTopSinger2 #ViralCuts

КОМЕНТАРІ • 270

  • @saraswathigopakumar7231
    @saraswathigopakumar7231 Рік тому +15

    മിടുമിടുക്കനാണ് ദേവൂട്ട നീ.. എന്ത് എളിമയാണ് ഈ കുട്ടിക്ക്. ഈശ്വരൻ എപ്പോഴും കൂടെ ഉണ്ടാകും കുട്ടാ

  • @jayathirajagopal7126
    @jayathirajagopal7126 Рік тому +27

    കണ്ടാൽ മണികണ്ഠകുമാരനാണ് ദേവനാരായണൻ. കണ്ണിൽ പോലും ദേവീകത്വം 🥰🥰🥰🥰🥰🙏🙏🙏🙏🙏

  • @valsaladevi3014
    @valsaladevi3014 Рік тому +21

    ഇത്തവണത്തെ കുട്ടികൾ എല്ലാവരും സൂപ്പർ ഗായകരാണ്. അതിലും സൂപ്പറാണ്.ദേവനാരായണൻ

  • @shyamalakk7484
    @shyamalakk7484 Рік тому +6

    ദൈവപുത്രൻ, മോനെ നീ നന്നായി വരും, നല്ല ഗായകൻ ആയി പേരെടുക്കും, എല്ലാ ആശംസകളും. 🙌🙌🙏👍❣️💞💕❤️♥️🧡💖💔love u ഡാ 🤗❣️

  • @arunkumarkunjuttan2538
    @arunkumarkunjuttan2538 Рік тому +14

    ദേവാ മുത്തേ പൊളിച്ചടുക്കി ഡാ 👌👌👌

  • @SVD191
    @SVD191 Рік тому +27

    സീസൺ 3 എല്ലാവരും നല്ല ഫ്രീ ആയിട്ടുള്ള കുട്ടികൾ ഇവരെ തെരഞ്ഞെടുത്ത ജഡ്ജ് മെന്റ് നല്ലൊരു താങ്ക്സ്

  • @ganeshthankappan4264
    @ganeshthankappan4264 Рік тому +10

    ദേവനാരായണൻ ഞങ്ങളുടെ പന്തളത്തിന്റെ മുത്ത് 🌹

  • @shammugibbs
    @shammugibbs Рік тому +2

    ദേവനെ എല്ലാവർക്കും ഇഷ്ടമാണ് അവന്റെ പാട്ടും ❤

  • @thomaspj345
    @thomaspj345 Рік тому +70

    ഇവരൊന്നും ഒരു തുടക്കകാരായി തോന്നുന്നില്ല,,,, എന്തൊരു ഫീലാണ്,,, ടോപ്പ് സിംഗർ 3 യിലെ മിക്ക കുട്ടികളും വളരെ മെച്ചമാണ്,,,,,,ദേവനാരയണൻ പാട്ടിനെ ഉപാസിക്കുന്നത് പോലെ തോന്നി,,,, ഉയരങ്ങളിൽ എത്തിക്കട്ടെ അഭിനന്ദനങ്ങൾ 👍❤️❤️❤️❤️

    • @kunhammadhamdan3724
      @kunhammadhamdan3724 Рік тому +2

      സത്യം -

    • @ushaprabhakaran1121
      @ushaprabhakaran1121 Рік тому +6

      എല്ലാക്കുട്ടികളും തന്നെ പല വേദികളിലൂടെ കഴിവുതെളിയിച്ചവരാണു്. നല്ല മിടുക്കർ. എല്ലാവർക്കും നന്മകൾ നേരുന്നു

    • @basariyaalie3711
      @basariyaalie3711 Рік тому +2

      Sathyam

    • @AbdulRahim-gw5pf
      @AbdulRahim-gw5pf Рік тому +1

      വളരെ നന്നായി..

    • @rugminiamma6217
      @rugminiamma6217 Рік тому +1

      Swami saranam

  • @sujabalan3754
    @sujabalan3754 Рік тому +9

    അടിപൊളി സോങ് മോൻ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @narendrakumars6189
    @narendrakumars6189 Рік тому +16

    ഒന്നാം സീസണിലെയും രണ്ടാം സീസണിലെയും ആൺകുട്ടികളോട് തോന്നാത്ത സ്നേഹം ഈ മോനോട് തോന്നുന്നു.

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +22

    മോനെ ഒത്തിരി ഇഷ്ടം ആയി.. Spr mone നന്നായി പാടി ❤❤❤❤നല്ല ഒരു ഗായകൻ ആയി ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

  • @devotional_editz6174
    @devotional_editz6174 Рік тому +6

    ദേവ മോൻ നല്ല. ഒരു പാട്ട് കാരൻ. ആകും 👍👍👍👍👍🌹🌹🌹👌👌👌👌👌👌👌

  • @sathidevichangat3435
    @sathidevichangat3435 Рік тому +37

    ശങ്കരാഭരണത്തിലെ പാട്ട് കേൾക്കാൻ ഇടയായി. മുത്തശ്ശിയുടെ കണ്ണ് നിറഞ്ഞു. ഈ പഴയ പാട്ടും ഒത്തിരി ഇഷ്ടമായി. മോനെ എപ്പോഴും ഭഗവാൻ അനുഗ്രഹിക്കട്ടെ.

  • @ranjana_official887
    @ranjana_official887 Рік тому +34

    Deva. ഏതു പാട്ട് പാടിയാലും ഒരു രക്ഷയും ഇല്ല. ഞങ്ങളുടെ deva Great ❤👏👏👏

  • @sarathkattakada6165
    @sarathkattakada6165 Рік тому +51

    നമ്മുടെ സ്വന്തം ദേവൻ പാട്ട് പാടി പൊളിച്ചടുക്കി ♥️♥️👌👌

  • @asraphali8819
    @asraphali8819 Рік тому +1

    മോനെ ദേവ നാരയണാ കലക്കി കേട്ടോ അടിപൊളിയായിട്ടുണ്ട് .....💜💚💙👍👍👍👌👌👌💐💐💐💐

  • @sathidevichangat3435
    @sathidevichangat3435 Рік тому +9

    മോന്റെ പാട്ടിനായി കാത്തിരിക്കുന്നു. മറ്റുള്ള കുട്ടികളും നന്നായി പാടുന്നുണ്ട്.

  • @narrayananchalil
    @narrayananchalil Рік тому +17

    ദേവനാരായണൻ ഗംഭീരം.. ഓർക്കസ്ട്ര അതിഗംഭീരം...

  • @prasadclappana6622
    @prasadclappana6622 Рік тому +75

    ദേവൻ ഒരു ഗായകൻ മാത്രമല്ല, ഒരു സൂപ്പർ ഹീറോ, ലാലേട്ടന്റെ സ്ഥാനത്ത് വരും, ഉറപ്പ്, പന്തളരാജകുമാരന്റെ അനുഗ്രഹം മോന് എപ്പോഴും ഉണ്ടാകട്ടെ,,,,

    • @shivajisprasad6752
      @shivajisprasad6752 Рік тому

      കണ്ടാലും ഒരു രാജകുമാരനെ പോലെ അല്ലേ നമ്മുടെ മുത്ത്

    • @snowhillz122
      @snowhillz122 Рік тому

      @@shivajisprasad6752
      No

    • @pkcmusic6055
      @pkcmusic6055 Рік тому

      Supper supper dava

    • @sugumaaran6584
      @sugumaaran6584 Рік тому

      സൂപ്പർ

  • @padayoottam..2121
    @padayoottam..2121 Рік тому +27

    ദേവ ഗായകൻ മുത്ത് മണി കുട്ടാ പെരുത്ത് ഇഷ്ടായി ചക്കരേ ....സൂപ്പർ ഗായകൻ ആവും ഉറപ്പായും.. Good luck..👌👌👌💐💐💐

    • @rabiyahussain8429
      @rabiyahussain8429 Рік тому

      Mone devoota kelkan kothicha song.orupadishtayi.mone.monnannayi.padito.njan kurekettu.

  • @GeethaGeetha-sh3ng
    @GeethaGeetha-sh3ng 2 місяці тому

    നല്ല കുട്ടി ആണ് ദേവൻ പാട്ട് അതുക്കും മേലെ. സൂപ്പർ ❤️👍👍👍👍❤️💞💞❤️💞

  • @gokulane4650
    @gokulane4650 Рік тому +16

    ആകർഷണം ഉള്ള ഗായകൻ പന്തളത്തിന്റെ കുട്ടി രാജാവ്

  • @sabukv9977
    @sabukv9977 Рік тому +3

    ലാ ലേ ട്ടൻ. വന്നു...... ദേവ..... ഒരു. ഗായകൻ യാകും..... ശബ്‌ദം..... മനോഹ രം.......... ഉയരട്ടെ.....

  • @sajithagopalan1334
    @sajithagopalan1334 Рік тому +7

    നല്ല പക്വതയുള്ള കുട്ടി. നന്നായി പാടുന്നു.Super Selection

  • @prabhanmvayalil5077
    @prabhanmvayalil5077 Рік тому +3

    Best kanna best 👍ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏

  • @johnsebastian526
    @johnsebastian526 Рік тому +2

    നല്ല കലാകാരന്റെ എല്ലാവിധ ലക്ഷണ
    ങ്ങളും ഉണ്ട്.എളിമയിൽനിന്നുവളരുക.
    God bless you 🌹👍

  • @radhakujikuttan9507
    @radhakujikuttan9507 Рік тому +2

    Super song monu nannayi padi monte chiri aareyum aakarshikkum
    Kannu pattathirikkatte.✌✌✌✌✌

  • @knowledgeispower7952
    @knowledgeispower7952 Рік тому +6

    Adipoli, beautiful, fantastic, fabulous, excellent singing ♥️ ❤️

  • @shivajisprasad6752
    @shivajisprasad6752 Рік тому

    ഈ പത്തനംതിട്ട കാരുടെ ഒരു ഭാഗ്യം വരുന്ന കലക്ടർമാർ സൂപ്പർ വളരെ നല്ല , manushyasnehikal ആണ് അത് പോലെ നമ്മുടെയെല്ലാം ചക്കരമുത്ത് ഈ മോൻ ഹൊ പോളി

  • @xavierthomas2922
    @xavierthomas2922 Рік тому +1

    കഴിഞ്ഞ സീസണിൽ ബെവനോടു തോന്നിയ ഇഷ്ടം നിന്നോടും തോന്നുന്നു മോനേ..

  • @gayathrikala
    @gayathrikala Рік тому +20

    ഇത്തിരി commercial ആയി പറഞ്ഞാൽ, ദേവൻ brand മൂലം top singer ന്റെ rating ഒന്ന് കൂടി എന്ന് പറഞ്ഞാൽ തെറ്റാകില്ല.

  • @sheelasusan2225
    @sheelasusan2225 Рік тому +9

    Excellent singing. What a feel.. May god bless u mon.

  • @haimavathyl4415
    @haimavathyl4415 Рік тому +3

    അടിപൊളി പൊളി മോനെ ഗോഡ് ബ്ലെസ് യു

  • @retnakumartk2751
    @retnakumartk2751 Рік тому +1

    🙏🏽അടിപൊളി 🌹🌹🌹

  • @user-fr7nf5do8e
    @user-fr7nf5do8e Рік тому +5

    പത്തനംതിട്ടായുടെ മുത്ത് ആണ് മോനെ നീ സൂപ്പർ

  • @gracypradip4758
    @gracypradip4758 Рік тому +3

    Devan, you are great singer ♥

  • @kumarichandar3900
    @kumarichandar3900 Рік тому +3

    ഇവിടെ തരുന്ന വീടു ദേവനു തന്നെ സ്വന്തം... സവാരി കിരി കാരി

  • @nnhd7340
    @nnhd7340 Рік тому

    'എനിക്ക് ദേവനെ ഇഷ്ടം അടിപൊളി പാട്ട്

  • @prasannakumarb.prasannakum2953

    ദേവ നാരായണൻ ഒരു കലക്ക് കലക്കും. ഇവൻ കേരളം മുഴുവൻ അറിയപ്പെടും. തീർച്ച ❤

  • @vijipathanapurm7463
    @vijipathanapurm7463 Рік тому +3

    Amazing Performence Devutta Congratulations

  • @omanap7995
    @omanap7995 Рік тому +3

    ദേവറ്റ് കട്ട ഫാൻ 👌🏻👌🏻👌🏻👍👍🌹🌹🌹❤️

  • @snehaprabhat6943
    @snehaprabhat6943 Рік тому +1

    Super ❤monu nannayi padi uyarangalil ethatte 🙏❤

  • @mohandas4755
    @mohandas4755 11 місяців тому

    Pandalam Rajakumaranu Oru Big Salute. 🙏🙏🙏🙏🙏🙏🙏🙏🙏

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 11 місяців тому

    പന്തള രാജകുമാര സൂപ്പർ...

  • @Samoosa
    @Samoosa Рік тому +4

    ഓ ആരാധികമാർ ഇല്ല എന്ന് പറഞ്ഞ ഡയലോഗ് മുഖത്ത് വന്ന ഭാവം അടിപൊളിയായിട്ടുണ്ട്. ദേവൻ പാടുമ്പോഴും ഇതേപോലെ തന്നെയാണ് പ്രേക്ഷകർക്ക് ഫീൽ ചെയ്യുന്നത് വളരെ നിസ്സാരമായി എന്നാൽ ഭാവസാന്ദ്രമായി ,

    • @sathidevichangat3435
      @sathidevichangat3435 Рік тому

      ദേവന്റെ പാട്ട് വരാൻ കാത്തിരിക്കും എപ്പോഴും. ശങ്കരാഭരണത്തിലെ പാട്ട് കേൾക്കാൻ ഇടയായി. അന്നുമുതൽ മുത്തശ്ശി മോന്റെ ആരാധികയാണ്. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. ❤️

    • @sunilabraham3643
      @sunilabraham3643 Рік тому

      @@sathidevichangat3435 k

  • @jacobjinoyjacob3558
    @jacobjinoyjacob3558 Рік тому +5

    ഒന്നും പറയാനില്ല ജഡ്ജസ് good singing 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @cherianpg1249
    @cherianpg1249 Рік тому +8

    സൂപ്പർഡ മോനെ go ahed ❤❤

  • @vijayankrishnan1717
    @vijayankrishnan1717 Рік тому +1

    മോനെ 🌹കലക്കി ❤

  • @anithaanithakv385
    @anithaanithakv385 Рік тому +1

    Super monu 🥰🥰🥰🌹🌹🌹🌹❤❤❤❤❤ഗോഡ് ബ്ലസ് 🙏🙏🙏🙏🙏

  • @mahiieeyshorts
    @mahiieeyshorts Рік тому +5

    Devaaa Soooper da❤️✨️

  • @mohanpc1038
    @mohanpc1038 Рік тому +1

    അടിപൊളി ❤

  • @vijipathanapurm7463
    @vijipathanapurm7463 Рік тому +1

    Super Song nannayi padi Devutta

  • @bijuscariah1900
    @bijuscariah1900 Рік тому +3

    ദവുട്ട സൂപ്പർ 🌹🌹

  • @MS-vl3xn
    @MS-vl3xn Рік тому +3

    hi .. devaaaakuttaaa... super

  • @sujathar2479
    @sujathar2479 Рік тому +1

    സ്വാമിയേ ശരണം അയ്യപ്പാ :🙏🙏🙏🙏🙏👍

  • @vijayana43
    @vijayana43 Рік тому +5

    Excellent.....,

  • @sreekumarsk6070
    @sreekumarsk6070 Рік тому +2

    മനോഹരം 🥰🥰🥰

  • @lathamg5235
    @lathamg5235 Рік тому +1

    ദീപക് ദേവ് സാർകൂടിവേണമായിരുന്നൂഎങ്കിൽകുഞ്ഞുങ്ങൾക്ക്ഓരോടിപ്സ്പറഞ്ഞുകൊടുക്കുമായിരുന്നു

  • @anandababu9934
    @anandababu9934 Рік тому +5

    Very Talented, very sweetie sound, God bless you💐🙏

  • @shajukshajuk648
    @shajukshajuk648 Рік тому +2

    പന്തള രാജകുമാരൻ സൂപ്പർ

  • @vijipathanapurm7463
    @vijipathanapurm7463 Рік тому +2

    പത്തനംതിട്ട കാരുടെ മുത്ത് ദേവനാരായണൻ

  • @muhammad9944
    @muhammad9944 Рік тому +2

    Mone devoottaaaa monte pattinaayi njan kaathirikkum🥰

  • @praveendasgp1764
    @praveendasgp1764 Рік тому +7

    Top singar 4ലെ പിള്ളേരുടെ മുമ്പിൽ ജഡ്ജസ് ഒന്നും അല്ലാതെ ആകും. വാക്കുകൾ ക്ക് അപ്പുറം കഴിവുള്ള മക്കളാണ് ഇനി വരാൻ പോകുന്നത്.

  • @bodhitirtha7836
    @bodhitirtha7836 Рік тому +3

    Devanand is a great singer,graceful

  • @hassainarkayyar5624
    @hassainarkayyar5624 Рік тому +4

    സൂപ്പർ 👍🏿🌹

  • @joydavid8405
    @joydavid8405 Рік тому +6

    കുട്ടാ നന്നായി പാടി ?സുപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @Vinodpillai14
    @Vinodpillai14 Рік тому

    ദേവാ സൂപ്പർ മോനു എന്ത് ഫീലാ

  • @sreelathar3796
    @sreelathar3796 Рік тому +4

    Cute talented singer.God bless u

  • @safooraebrahim6503
    @safooraebrahim6503 Рік тому +2

    Season3 ടോപ് സിംഗർ ദേവ നാരായണൻ

  • @akbarca2956
    @akbarca2956 Рік тому +1

    Deva mone assalaayipaadi wish you all the best

  • @ranganathanpv8513
    @ranganathanpv8513 Рік тому

    I am glad and appreciate the valuable feedbacks from the judges to help Deva perform still better👌👌👌

  • @satheeshsatheesh8278
    @satheeshsatheesh8278 Рік тому

    പന്തളത്തിന്റെ മുത്ത്... ദേവൂട്ടാ ❤❤❤❤❤

  • @satheeshsatheesh8278
    @satheeshsatheesh8278 Рік тому

    മണികണ്ഠ സ്വാമിയുടെ അനുഗ്രഹം ഉണ്ട് എന്റെ ദേവൂട്ടന്... ❤️❤️🥰🥰🥰🙏

  • @shantip.mathew2944
    @shantip.mathew2944 Рік тому +1

    ഒരുപാട് ഇഷ്ടം love yu

  • @remarajkumar4682
    @remarajkumar4682 Рік тому +2

    അസ്സലായി പാടി ദേവനാരായണൻ

  • @yedhukrishnamenon1262
    @yedhukrishnamenon1262 Рік тому +2

    Excellent monu...

  • @shinegopalan4680
    @shinegopalan4680 Рік тому +1

    സൂപ്പർ 👍👏👏🥰

  • @ranjininandu5637
    @ranjininandu5637 Рік тому +1

    Devoottaa super daa 🥰🥰🥰🥰🥰

  • @sreekumarpr6990
    @sreekumarpr6990 Рік тому +12

    Deva excellent

  • @graphic_world_sk9233
    @graphic_world_sk9233 Рік тому +1

    Devaaaa 🥰🥰🥰e

  • @nephisateacher2395
    @nephisateacher2395 Рік тому +2

    സൂപ്പർ മോനെ♥️♥️♥️♥️

  • @prasadnair-gp8pc
    @prasadnair-gp8pc Рік тому +1

    ഞങ്ങടെ നാടിന്റെ അഭിമാനം ❤️🌹🙏🥰

  • @rajurajesh8631
    @rajurajesh8631 Рік тому +1

    ജഡ്ജ് ശ്രുതിയുടെ കാര്യം പറഞ്ഞപ്പോൾ മേഘ്ന കട്ടിയെ ഓർമ്മ വന്നു

  • @sarojacharles5546
    @sarojacharles5546 Рік тому

    Song sung by super boy is great madam Anu sang very nice thankyou for the fine Hindi song anther judge also sang nicely Madam sang nicely great madam all are showed your great play this is called super quality of the real Music lovers work great thanks and regards to you people thankyou

  • @omanaomana3207
    @omanaomana3207 Рік тому +2

    👌👌🥰🥰🥰🥰❤️❤️❤️❤️

  • @vijipathanapurm7463
    @vijipathanapurm7463 Рік тому +1

    Wonderful Devakutta

  • @razakkarivellur6756
    @razakkarivellur6756 Рік тому +6

    ഗുലമാലിയുടെ composition.... 🙏🏻

  • @sajirajappan2980
    @sajirajappan2980 Рік тому

    എന്താ സുഖംകേൾക്കാൻ. മുത്തെ സൂപ്പർ

  • @silvigeorge4346
    @silvigeorge4346 Рік тому +2

    Deva great

  • @bijum2465
    @bijum2465 Рік тому +1

    Super👍ഉമ്മ ചക്കരെ

  • @jayakumarthikkurissy1646
    @jayakumarthikkurissy1646 Рік тому +3

    Deva mone ecxellent.. Keep it up

  • @vijayankrishnan1717
    @vijayankrishnan1717 Рік тому +1

    മോനെ ❤

  • @sumaprasad6566
    @sumaprasad6566 Рік тому +1

    Super 👌 👍 😍 🥰 😘

  • @prameeladhanesh1630
    @prameeladhanesh1630 Рік тому +1

    ദേവ് 👌👌👌👍👍👍❤️❤️🥰

  • @kirshna_kichu
    @kirshna_kichu Рік тому +1

    ദേവ 👏👏👌👌

  • @sindhurajeev3270
    @sindhurajeev3270 Рік тому +1

    Devu nannai paadi.... 🌹😍

  • @udayappanmadhavan9932
    @udayappanmadhavan9932 Рік тому

    Pandalam Devanarayan Congrats 👏👏👏👏👏

  • @kshankarapillai
    @kshankarapillai Рік тому

    very very good.Ayyappa puthran

  • @shameershameer5313
    @shameershameer5313 Рік тому +2

    Ende miya mole kandu miya mole 💕💕💕💕💕💕💕