ദേവനാരായണൻ പാട്ടുപാടാൻ തുടങ്ങിയാൽ പിന്നെ ഫുൾ പവറാണ്..🔥

Поділитися
Вставка
  • Опубліковано 17 жов 2022
  • #FlowersTopSinger2 #ViralCuts

КОМЕНТАРІ • 271

  • @maribru4015
    @maribru4015 Рік тому +281

    ഈ കുട്ടിയെ കാണുമ്പോൾ അയ്യപ്പ സ്വാമിയുടെ ഒരു കട്ട്‌ 🥰 പുരാണ കഥകളിൽ കാണുപോലെ

    • @aswinivr7562
      @aswinivr7562 Рік тому +3

      Enikkum thonni😊

    • @diyasreejith1702
      @diyasreejith1702 Рік тому +5

      😍ന്റെ frnd ന്റെ മോൻ ആണ്... എനിക്കുo തോന്നിയിട്ടുണ്ട്

    • @sheelakunjumon4948
      @sheelakunjumon4948 Рік тому +3

      കുഞ്ഞുമോഹൻലാലി പാട്ടും അഭിനയവും ഒത്തിരി ഇഷ്ട്ടമാണ് 🙏♥️👌👍

    • @radhamani7817
      @radhamani7817 Рік тому +2

      Athe

    • @rekhashijo6573
      @rekhashijo6573 Рік тому +1

      Enikum thonni

  • @narendrakumars6189
    @narendrakumars6189 Рік тому +37

    നല്ല തേജസ്സ്. ഉള്ള കുട്ടി. പ്രത്യേക ഐശ്വര്യം. എല്ലാ നന്മകളും ഉണ്ടാകട്ടെ

  • @manisoumya9800
    @manisoumya9800 Рік тому +69

    നല്ല പക്വതയുള്ള സംസാരം... അതിലുപരി... ചിരി..ഒരുരക്ഷയും ഇല്ല .. മിടുക്കൻ...പാട്ട് 👍👍

    • @meenamichael1658
      @meenamichael1658 Рік тому +1

      ഇന്ന് ഈ മോനെ ട്രെയിൻ യാത്രയിൽകാണാൻ പറ്റി. എന്തു നല്ല പെരുമാറ്റം. സർവ്വ ഐശ്വര്യങ്ങളും സർവ്വേശ്വരൻ നല്കട്ടെ .👍👍👍

  • @ranjimaranjima5490
    @ranjimaranjima5490 Рік тому +37

    ചക്കരമണി 😘😘😘😘😘😘😘എന്തൊരു ക്യൂട്ട് ആണ്
    നല്ല പേഴ്സണലിറ്റി ഉള്ള കുഞ്ഞു 🥰🥰

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 Рік тому +20

    ഈ മോനെ കാണുമ്പോൾ തന്നെ മനസ്സു നിറയും.. ഉയരങ്ങളിൽ എത്തും

  • @arathyaarayhy4859
    @arathyaarayhy4859 Рік тому +13

    ഒരു പ്രത്യേക ഭംഗി🥰🥰🥰ചിരി ഒരു രക്ഷയുമില്ല....ponnu മോൻ♥️♥️

  • @sujathamurali6090
    @sujathamurali6090 Рік тому +21

    മോനോട് എന്തെന്നില്ലാത്ത ഒരിഷ്ടം തോന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.

  • @binithasunil2135
    @binithasunil2135 Рік тому +35

    മോൻ സൂപ്പർ.. ❤️🥳✨️
    MG sir ന് അഭിമാനിക്കാം... അദ്ദേഹത്തിന്റെ ഇതു പോലെ എത്ര എത്ര പാട്ടുകൾ... 🙏❤️

  • @sreelathaa4307
    @sreelathaa4307 Рік тому +26

    കുഞ്ഞാ എല്ലാ അനുഗ്രഹങ്ങളും ദൈവം നൽകട്ടെ.

  • @thulasimuralidharan1920
    @thulasimuralidharan1920 Рік тому +24

    ഞങ്ങളുടെ പന്തളം, കുരമ്പാലയുടെ അഭിമാന മുത്ത്

  • @ajmalmajeed2463
    @ajmalmajeed2463 Рік тому +14

    മോൻ തകർത്തു പാടുമ്പോൾ ചിന്ത പോകുന്നത് ലാലേട്ടന്റെ തകർപ്പൻ ഡാൻസ. 👍👍

  • @sreekumariunnikrishnan6793
    @sreekumariunnikrishnan6793 Рік тому +12

    വല്ലാത്തൊരു ഇഷ്ടം തോന്നുന്ന കുട്ടി 🥰🥰🥰🥰🥰🥰🥰🥰

  • @sarathkattakada6165
    @sarathkattakada6165 Рік тому +31

    നമ്മുടെ സ്വന്തം ദേവൻ പാട്ട് പൊളിച്ചടുക്കി 💕💕👌👌

  • @subaidhaibrahim4504
    @subaidhaibrahim4504 Рік тому +6

    ഇവൻ ഭാവിയിൽ ഉയരെണ്ടവനാണ് 👍❤️🥰❤️🥰❤️🥰❤️🥰❤️

  • @binummathew161
    @binummathew161 Рік тому +18

    ഓർക്കസ്ട്രാ എത്ര പെർഫോമൻസ് 👍👍👍

  • @anslianjalcreations
    @anslianjalcreations Рік тому +48

    ശരിക്കും പന്തളം രാജകുമാരൻ 🥰

  • @rabiyahussain8429
    @rabiyahussain8429 Рік тому +4

    ദേവൂടാ.... നല്ല പെർഫോമെൻസ്. ജെഡ്ജസ് കമെന്റ് പറയുമ്പോൾ കൊടുക്കുന്ന മറുപടി. വിനയം. ഒരു കൊച്ചു ലാലേട്ടൻ. താങ്ക്സ് മോനെ മനസ്സിൽ ആഗ്രഹിക്കുന്ന songs കേൾപ്പിച്ചു. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.

  • @rajanvabraham627
    @rajanvabraham627 Рік тому +2

    നല്ല മിടുക്കൻ കുട്ടി ... കണ്ണിനും കാതിനും വിരുന്നൊരുക്കുന്ന ദേവന് ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ

  • @laisaharidasan8374
    @laisaharidasan8374 Рік тому +17

    മോനെ ദേവൂട്ടാ ഒരുപാട് ഇഷ്ടം പ്രഗത്ഭനായ ഗായകനായി ലോകം ആരാധിക്ക ട്ടെ

  • @hentrypereira6928
    @hentrypereira6928 Рік тому +5

    മിടുക്കൻ അടിച്ചു പൊളിച്ചു. god bless you🌹

  • @valsalakollarickal7421
    @valsalakollarickal7421 Рік тому +3

    മോനെ ഒത്തിരി ഇഷ്ട്ടം ആണ്.. ഏത് song.. പാടിയാലും spr... ഈ കുഞ്ഞിന്റെ അച്ഛനും അമ്മയും ഭാഗ്യം ഉള്ളവർ ആണ്.. നല്ല ഉയരങ്ങളിൽ എത്തും തീർച്ച.. അയ്യപ്പന്റെ കുട്ടിക്കാലം അഭിനയിക്കാൻ പറ്റിയ look.. മിടുക്കൻ ❤❤❤❤❤❤😘😘😘😘😘😘😘👌

  • @valsalavijayan9628
    @valsalavijayan9628 Рік тому +27

    പത്തനംതിട്ടയുടെ അഭിമാനം,, നന്നായി മോനു.. ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.

  • @geetharamachandran6916
    @geetharamachandran6916 Рік тому +2

    പാട്ടിലുമുപരി , പക്വതയാർന്ന സംസാരശൈലി ഒരു വാക്കിലോ ഒരു ചിരിയിലൂടെയോ മനോഹരമാക്കുന്നു👍🌹

  • @nephisateacher2395
    @nephisateacher2395 Рік тому +6

    ഒന്നും പറയാനില്ല ... അതി മനോഹരമായി പാടി മോനെ♥️♥️

  • @subaidhaibrahim4504
    @subaidhaibrahim4504 Рік тому +4

    ഇവൻ ഒരു ദേവൻ തന്നെ 🥰🥰🥰🥰🥰😍❤️😍❤️😍❤️

  • @siddipuefali2354
    @siddipuefali2354 Рік тому +11

    ദേവൻ്റെ പാട്ട് ഒരുപാട് ഇഷ്ടമാണ്.....

    • @philominajose8085
      @philominajose8085 Рік тому

      GH hfkh🤩🥰🥳🏊🥳

    • @philominajose8085
      @philominajose8085 Рік тому

      ..... Hmyhdufjykf💜💜💜💜💜💜🤩🤩🤩🥰🤩🤩🤩🤩💜💜💜💜💜💜

  • @thomaspj345
    @thomaspj345 Рік тому +7

    മോൻ പാട്ട് ആസ്വദിച്ചു പാടുന്നു,,, മാത്രമല്ല ഒട്ടും ടെൻഷൻ ഇല്ല,,, ആദ്യം മുഖത്ത് വിരിയുന്ന ചിരി അവസാനം വരെ കീപ്പ് ചെയ്യെതു,,, അഭിനന്ദനങ്ങൾ 👍❤️❤️❤️❤️❤️❤️

  • @rajanadoor6006
    @rajanadoor6006 Рік тому +6

    അതിമനോഹരം..... ❤️🎤💞 ദൈവം അനുഗ്രഹിക്കട്ടെ മോനെ 🙏❤️🙏

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam Рік тому +8

    ദേവനാരായണന്റെ പാട്ട് കേൾക്കാൻ നല്ല രസം 😂🌹🌹🌹

  • @shihabkuzi1252
    @shihabkuzi1252 Рік тому +5

    ന്യൂ സ്റ്റാർ.....
    ദേവനാരായണൻ.....
    സന്തോഷം.... കൂടെ....
    എപ്പോഴും......
    പൂക്കളുടെ വിസ്മയങ്ങളിലേയ്ക്കു.....
    സ്വാഗതം......

  • @jayakumarpdm
    @jayakumarpdm Рік тому +6

    വളരെ ആസ്വദിച്ചു.... എല്ലാ ഭാവുകങ്ങളും........

  • @indirachacko2268
    @indirachacko2268 Рік тому +7

    Great selection of this group. Wonder how the judges manage this group. Lovely singing with ease.

  • @aji.r.pillai9825
    @aji.r.pillai9825 Рік тому +4

    എന്നാ എനർജി ആണ് മുത്തേ....സൂപ്പർ

  • @haridas.k150
    @haridas.k150 Рік тому +1

    Very very Excellent performance Monu. Devu = Devu 👏👏👏

  • @thampuranmukku
    @thampuranmukku Рік тому +2

    കോരി എടുത്തു ഉമ്മ കൊടുക്കാൻ തോന്നുന്നു. മിടുക്കൻ മോൻ.

  • @vijayammav1811
    @vijayammav1811 Рік тому +1

    ഈ പൊന്നു മോനെ എനിക്ക് ഒത്തിരി ഇഷ്ട്ടാ മാണ്

  • @sajithasreekumar9261
    @sajithasreekumar9261 Рік тому +3

    സുന്ദര കുട്ടൻ പ്രത്യേക ഭംഗി

  • @pushpammasajeev8221
    @pushpammasajeev8221 Рік тому +1

    ഹൃദയം കീഴടക്കിയ പൊന്നു മോൻ ❤❤❤

  • @devayaniak5653
    @devayaniak5653 Рік тому +1

    മോന്റെ പെർഫോമൻസ് superb♥

  • @thomsoninvarghese5607
    @thomsoninvarghese5607 10 місяців тому

    എംജി ശ്രീകുമാർ പാടിയതിനേക്കാൾ മികച്ചത്. അയാൾ അത് സമ്മതിക്കില്ല. സൂപ്പർ, ഫന്റാസ്റ്റിക് സിംഗിംഗ്, no words to tell anything. Really surprise. Thsn. Thrissur.

  • @preethapp6286
    @preethapp6286 Рік тому +1

    Entho vallathorishtam ee monodu😘😍😍❤️🥰suuuuuuperr mone❤️God bless you🙏😍😍

  • @gopankumar2363
    @gopankumar2363 Рік тому +1

    പന്തളത്തെ അയ്യപ്പൻ 😍😍

  • @sreejabalan9906
    @sreejabalan9906 Рік тому +3

    Daivam mone aayusum aarogyavum nalki anugrahikkatte 🙏🙏🙏🙏🙏🌹🌹🌹❤❤❤

  • @jayasreesasikumar8312
    @jayasreesasikumar8312 Рік тому +1

    പന്തളത്തതിൻ്റെ ഒരു ഐശ്വര്യം മോനുണ്ട്. നന്നായി വരട്ടെ

  • @vijayanpillaib2963
    @vijayanpillaib2963 Рік тому

    സുപ്പർ മോനു...tv യിൽ കാണാൻ പറ്റിയില്ല.. നല്ലതു വരട്ടെ മോനു

  • @sreejimoleek5309
    @sreejimoleek5309 Рік тому +2

    Devootaa....🥰❤️😘...kidu aanutaaa...

  • @renjithkunjumon2918
    @renjithkunjumon2918 Рік тому +7

    വളരെ നല്ല പാട്ടു കുട്ടാ.

  • @BabuBabu-vn7fc
    @BabuBabu-vn7fc Рік тому +1

    പന്തളത്തെ കുഞ്ഞ് അയ്യപ്പൻ 🙏🙏🙏🙏🙏🙏

  • @anandupk1907
    @anandupk1907 Рік тому

    ദേവനാരായണ മോൻ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @Veenahimagiri
    @Veenahimagiri Рік тому +5

    Wow.!👏👏....mone, waiting for your next songs... 🤗❤️❤️❤️

  • @thoufeeqmalappuram4981
    @thoufeeqmalappuram4981 Рік тому +2

    Devuttaa nee njangalude abhimaanamaa 💖💖💖

  • @aminau5672
    @aminau5672 Рік тому +5

    അതി മനോഹരം 👍👍👍

  • @pradeepkumar-qp3mc
    @pradeepkumar-qp3mc Рік тому

    കലക്കി മോനെ
    അനക്കെടുപ്പത് പൊന്നുണ്ടേ പാടണം

  • @sree9432
    @sree9432 Рік тому +5

    ദേവൂട്ടാ പൊളിച്ചു

  • @johnymathew6810
    @johnymathew6810 Рік тому +3

    He is manikandan is super my vote for devnarayan mon very nice singer .

  • @aryas_veg_stories
    @aryas_veg_stories Рік тому +3

    ദേവനെ ഒരുപാട് ഇഷ്ടം

  • @sureshv7066
    @sureshv7066 Рік тому +4

    എത്ര സുന്ദരം

  • @sujathahari8610
    @sujathahari8610 Рік тому +1

    Monte sound kathilthulachu kayarunnu...oh my god.....🥰🥰🥰🥰🥰🥰🥰🔥🔥🔥🔥🔥🔥🔥

  • @lailapk4530
    @lailapk4530 Рік тому +2

    Super Monuuuu enikkum ayyappa swamiude oru look thonni

  • @sobhanarichard102
    @sobhanarichard102 Рік тому +2

    മനോഹരമായ ആലാപനം

  • @anjumolks4438
    @anjumolks4438 Рік тому

    Eniku othiri ishtamulla patta mone athimanoharamayi padi super 👍 kidu

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 Рік тому +1

    Excellent deva cutta amazing really Melidous keep going dear may all song journey come true amd very Melidous stayblessed stay safe dear🥰❤🙏💯💯

  • @sunilbalan7439
    @sunilbalan7439 Рік тому +2

    Yes.ഞാനോർത്തു.അയ്യപ്പൻ.തന്നെ

  • @muneermuneer3912
    @muneermuneer3912 Рік тому +1

    Super❤❤❤❤❤❤

  • @diya7734
    @diya7734 Рік тому +7

    ഭാവിയിൽ ഒരു മോഹൻലാൽ ആകുമെന്ന് തോന്നുന്നു

  • @binduthampi6131
    @binduthampi6131 Рік тому +2

    Nalla mon nannayi paadi 👍

  • @binummathew161
    @binummathew161 Рік тому +2

    നന്നായി മോനെ 👍

  • @gopinair5030
    @gopinair5030 Рік тому

    സൂപ്പർ മോനേ 👍🥰🥰🥰

  • @akshaykichuu8681
    @akshaykichuu8681 Рік тому

    Ente devootta super aa monu padunna pattukalum monuvinte shabhdhavum .......

  • @saradhatv8933
    @saradhatv8933 Рік тому

    ബ്ലു ഷർട്ട്, ഒരു ചട്ടമ്മ്പിയുടെ ലുക്ക്

  • @anjumolks4438
    @anjumolks4438 Рік тому

    Nalla song mone athimanoharamayi padi 👍 kidu

  • @ushamohanan4543
    @ushamohanan4543 Рік тому

    Chirikutta superayittu sing cheythu🥰🥰🥰

  • @ratnakalaprabhu5270
    @ratnakalaprabhu5270 Рік тому

    Nannayirunnu padiyathu bhagavan eppozhum anugrahikkatte nannayivarum

  • @mohammadasghar4827
    @mohammadasghar4827 Рік тому +1

    Razer out put....stunding voice good up....

  • @madathilchandrasekharan7960

    Mone, Devnarayan, née super pattukaran.Daivam anugrahikkatte. Née Nalla stage performer koodi aakunnu

  • @muhammedyaseen6957
    @muhammedyaseen6957 Рік тому +1

    Chakkarakutta kidukki thimirthu❤️

  • @sivanikrish9379
    @sivanikrish9379 Рік тому

    Devootan poliyanu👌🏻👌🏻👌🏻👌🏻

  • @karthika3829
    @karthika3829 Рік тому

    Adipoli polichu

  • @rekhasukumaran3303
    @rekhasukumaran3303 Рік тому +1

    Makkale super...&&&&......superb....########

  • @jamalmohamedmohamedgani1881
    @jamalmohamedmohamedgani1881 Рік тому +3

    SUPPER SONG SUPPER SINGAR FROM TAMIL NADU
    03 11 2022

  • @bineeshp2997
    @bineeshp2997 Рік тому +1

    സൂപ്പർ ലുക്ക്

  • @radharamachandran7241
    @radharamachandran7241 Рік тому

    Nalla cofidence aanu monu🙏🏻👏🏻👏🏻😍. Ayyappaswami enna filimile manikandante face cut🙏🏻🙏🏻🙏🏻

  • @advocatesabu9322
    @advocatesabu9322 Рік тому

    സൂപ്പർ മോനെ....

  • @jessyjohn3790
    @jessyjohn3790 Рік тому +1

    Adipoli monu

  • @beenacbeena403
    @beenacbeena403 Рік тому

    മോന്റെ ഐശ്വര്യം ആണ് തലമുടി

  • @thilakankv3385
    @thilakankv3385 Рік тому +2

    You are👍❤👌 Great Da Kanna God's Blessings🙏🙏🙏 ik I'm a

  • @sreelathasajikumar5745
    @sreelathasajikumar5745 Рік тому +3

    Swami Ayyappan veshamidunna kuttiyepoleyundu

  • @shinegopalan4680
    @shinegopalan4680 Рік тому +1

    Suuper 👏👏👏

  • @rajendranfg536
    @rajendranfg536 Рік тому

    അതിമനോഹരം

  • @omananair4757
    @omananair4757 Рік тому +1

    Mon super singing ❤❤❤

  • @sunilkk4505
    @sunilkk4505 Рік тому

    Wow,,,,,,,, congratulations 🎉🎉🎉🎉🎉

  • @shanums8509
    @shanums8509 Рік тому

    👍👍👍👍 oru rakhshayum ilaaaa

  • @codebind718
    @codebind718 Рік тому

    Polichu mone

  • @prameeladhanesh1630
    @prameeladhanesh1630 Рік тому +1

    ദേവു 👍👍👍👌👌👌👌❤️❤️❤️❤️

  • @siromanisundaran1273
    @siromanisundaran1273 Рік тому

    Super monu God bless you.

  • @suminapu6013
    @suminapu6013 Рік тому

    സൂപ്പർ മോനെ

  • @ushas5922
    @ushas5922 Рік тому

    Chakkare ninne orupadu istamanenikku❤️

  • @lekhagnair9116
    @lekhagnair9116 Рік тому +1

    Mone super❤️🥰

  • @swarnamsharma4260
    @swarnamsharma4260 Рік тому

    Oru special attraction mone god bless you

  • @sumaprakash8459
    @sumaprakash8459 Рік тому +1

    Wow... Adipoli.. മിടുക്കൻ കുട്ടൻ 🥰🥰