എന്തെങ്കിലുമൊക്കെ തൃശ്ശൂരിൽ ചെയ്യുക, അവർ വളരെ പ്രതീക്ഷയാണ് നിങ്ങളെ വിജയിപ്പിച്ചത്, ഒരു മാതിരി കോമാളി കളി കളിക്കാതെ ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്, എന്ന് ഒരു ബിജെപി ക്കാരൻ 🙏🙏
സന്തോഷം മോദിജി!! ഈ കാര്യത്തിൽ!!! തൃശൂർ ക്കാർക്ക് നിവേദനം കൊടുത്തിട്ടോ? അല്ലങ്കിൽ തൃശൂർ ഏതെങ്കിലും വ്യക്തി ക്കോ എന്തെങ്കിലും കാര്യം മന്ത്രി ആയതിനു ശേഷം കിട്ടിയോ???
20 സിനിമ അഭിനയിച്ചു കിട്ടുന്ന 20 കോടി രുപ അമിട്ട് ഷാജി കൊടുക്കും.. പെട്രോളിയം വകുപ്പാണ് കൈയിൽ, അംബാനി യുടെ വിഹിതം വേറെ 40 കോടി.. മോങ്ങി വയനാട്ടിൽ നടത്തിയ അഭിനയത്തിൻ്റെ ലെവൽ ഗോപിക്ക് എന്തായാലും സാധിക്കില്ല .
മോദി ചതിയനാണെന്നു അന്നേ പറഞ്ഞതാ അവസാനം പ്രധാനമന്ത്രി ചതിച്ചു ഇയാളോട് സിനിമ മാത്രം ചെയ്തോ എന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി അപ്പൊ സിനിമ വേണെങ്കി കണ്ടാൽ മതിയല്ലോ ഇതിപ്പോ നമ്മൾ ഇനിയും ഈ മാരണത്തെ സഹിക്കണം ..... എന്ത് ചെയ്യാനാണ്
ഇദ്ദേഹം എന്തുശ്രദ്ധിച്ചാലും പുള്ളിക്ക് തന്നെ കൊള്ളാം അല്ലാതെ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പരക്കംപായുന്ന ആളുകൾക്ക് ഇതൊന്നും ഒരു വലിയ കാര്യമോ വലിയ വാർത്തയായോ കാണുവാൻ കഴിയില്ല
അന്ന് കമൻ്റ്സ് ഇട്ട അതേ ടീമുകൾ തന്നെ അതേ ടൈപ്പ് കമൻ്റ്സ് തന്നെ ആണ് ഇപ്പോഴും ഇടുന്നത് !! അതിൽ രാഷ്ട്രീയ എതിർപ്പ് ഉളളവർ അങ്ങനെയും, ഇല്ലാത്ത ആളുകൾ സപ്പോർട്ട് ചെയ്തും, 2 കാര്യങ്ങളും ഒരുപോലെ കൊണ്ട് പോകണം എന്നും കമൻ്റ്സ് ഇടുന്നു !! അതിൽ മാറ്റം ഒന്നും ഇല്ലല്ലോ !! സപ്പോർട്ട് ചെയ്യുന്നവർ സുരേഷ്ഗോപിയുടെ രാഷ്ട്രീയം നോക്കത്തവർ ആണ് !! അങ്ങനെ ഉളളവർ ആണ് കൂടുതൽ !! എപ്പോഴും എതിർക്കുന്നവർ സ്വാഭാവികം ആയി എതിർ പാർട്ടിക്കാർ മാത്രം ആണ് !! അതിൽ എന്ത് വ്യത്യാസം ആണ് ഉണ്ടായത് ???😅
ബഹുമാനപ്പെട്ട കേന്ദ്ര ടൂറിസം മന്ത്രി ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു താങ്കളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങളോട് ഒട്ടും കടപ്പാടില്ലാതെ പോകരുത് . താങ്കളെ കേരളത്തിന്റെ മൊത്തം പ്രതീക്ഷ ആയാണ് കാണുന്നത് എന്നാൽ താങ്കൾ സിനിമയോടുള്ള ഇഷ്ടവും കടപ്പാടും പറഞ്ഞു രാഷ്ട്രീയ വിശ്വാസികളെ ദുർബലപ്പെടുത്തുന്ന സമീപനം ഒരുപാടുകാണുന്നു. താങ്കളുടെ ഭരണകാലത്തു കേരളത്തിന് മികച്ച സംഭാവനകൾ നൽകിയാലല്ലേ അതുകണ്ടു അടുത്ത ഇലക്ഷന് ജനങ്ങൾ BJP ക്കുതന്നെ വോട്ട് ചെയ്യുകയുള്ളൂ ദയവുചെയ്ത് മന്ത്രി പദം ജനങ്ങൾ തന്നതാണെന്നും ,ഹീറോ ആക്കിയതും ജനങ്ങളാണെന്നും ഓർത്തുകൊണ്ട് രാജ്യത്തിൻറെ ഹീറോ ആവുക ഒരു മികച്ച ഭരണകർത്താവ് എന്നും നാടിൻറെ ക്ഷേമം മാത്രമായിരിക്കും ലക്ഷ്യം കാണുക അതിനായി പരിശ്രമിക്കുവാൻ താങ്കൾക്ക് കഴിയും ഒരു ദേശസ്നേഹി
സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ ചത്തുപോകുമെന്ന് പറഞ്ഞിട്ട്😂 അല്ലേലും രാഷ്ട്രീയത്തിലും അണ്ണൻ അഭിനയിക്കുവല്ലേ😂ദിനേന അണ്ണൻ്റെ അഭിനയം ജനങ്ങൾ കാണുന്നുണ്ടല്ലോ😂 അതോണ്ടായിരിക്കും കേന്ദ്ര തീരുമാനം😂😂😂
ഇതിലും നല്ലൊരു പണി തൃശ്ശൂർക്കാർ കൊടുക്കാനില്ലാ😅😅😅😂😂😂😂😂😂😂
Athu thrissurkar nokkikolum.. nee poda
Thrissur pooram kulam aakiyathu
Deyvam kodutha panni...
ഇതുവരെ നിന്റെ കരച്ചിൽ നിർത്താറായില്ലേ സുഡാപ്പി
@@Keralamarket114 manasilayillel address ayak njn varatta kond pokan
കാലാവധി പൂർത്തി ആവട്ടെ അയാൾ എല്ലാം നിറവേറ്റും വാഗ്ദാനങ്ങൾ.. നീയൊക്കെ നിന്ന് ചൊറിഞ്ഞോ @@Keralamarket114
അപ്പോൾ ഇനി പോ പുല്ലേ എന്ന് പറഞ്ഞ് രാജി വാക്കുമോ? ഷിറ്റ്!
ഷീറ്റ് കോയ എന്ന് പറയാ സുടാപ്പി 😂
അതിനു നേതൃത്വം കൊടുക്കുന്നത് മതേതരം തീട്ടങ്ങൾ അല്ല 😂
അതുകൊണ്ടായിരിക്കും നാട്ടുകാരുടെ അടുത്ത് അഭിനയിക്കുന്നത്
@@Keralamarket114 നിങ്ങളൊക്കെ അദ്ദേഹത്തെ നാട്ടുകാരുടെ മുന്നിൽ അഭിനയിക്കാൻ പ്രേരിപ്പിക്കുകയാണ്. ☺️
@@sarathsk75 🤔
അഭിനയിക്കാൻ ആണെങ്കില് ഈ പണിക്ക് ഇറങ്ങരുത് ആയിരിന്നു.. പാഷൻ്റെ പുറകേ പൊക്കോ
മന്ത്രിപദവിയിലുള്ള അഭിനയവും നിറുത്താൻ കേന്ദ്രത്തിന്റെ നിർദേശം
എന്തൊരു പരാജയം
സിനിമകളിലല്ല ഇപ്പം രാഷ്ട്രീയ അഭിനയം 😂
അല്ലേലും ഞാൻ അഭിനയിക്കുവ എപ്പോഴും
Waqf congikal😂😂😂
Serikum ninte bappede peru😂😂😂 enna
ഇതിൽ കൂടുതൽ എന്താ അഭിനയം സൂപ്പർ അഭിനയം
അല്ലെങ്കിലും മൊത്തം അഭിനയം അല്ലെ 😂
Sathyam
നല്ല കാര്യം
ഇനി ഓർമ്മയുണ്ടോ ഈ മുഖം എന്ന് പറഞ്ഞു നടക്കാം!!
എവിടെ യും അഭിനയം ആണല്ലോ ഇനി സിനിമ അഭിനയം വേണോ 🤣
Ninte ummane ookkan vannillallo
അയ്യോ ബാക്കി എല്ലാരും അഭിനയം അല്ലായിരിക്കും...
മന്ത്രി പദവി ആണ് കൂടുതൽ ഉത്തരവാദിത്തം നിറഞ്ഞത്... അത് മികച്ചതായി ചെയ്യുക... ഭാവി തലമുറയ്ക്ക് വേണ്ടി 💯❤️
😀😀😀
അയ്യോ 🤣🤣🤣🤣🤣🤣🤣🤣
25ലക്ഷം കിട്ടുമ്പോൾ എന്തു പുണ്യ പ്രവർത്തി. വനിത നേതാവ്.
കാശ് കുറയും എങ്കിലും കാശ് തിരിച്ചു കൊടുത്താൽ തീരാവുന്ന പ്രശ്നം അല്ലേയുള്ളു 🤔
സിനിമ അഭിനയം പറ്റില്ലെങ്കിൽ എന്താ ജീവിതത്തിൽ നല്ലപോലെ അഭിനയിക്കുന്നില്ലേ
പറഞ്ഞതിൽ 100% ശരിയാണ്
പാർട്ടിയിൽ നന്നായി അഭിനയം ഉണ്ടല്ലോ?
നല്ല കാര്യം. ജനങ്ങൾ രക്ഷപെട്ടു
എന്തെങ്കിലുമൊക്കെ തൃശ്ശൂരിൽ ചെയ്യുക, അവർ വളരെ പ്രതീക്ഷയാണ് നിങ്ങളെ വിജയിപ്പിച്ചത്, ഒരു മാതിരി കോമാളി കളി കളിക്കാതെ ജയിപ്പിച്ചു വിട്ട ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്, എന്ന് ഒരു ബിജെപി ക്കാരൻ 🙏🙏
എടാ മൈരേ നി അതിനു ഏത് കൊണോത്തിലെ ബിജെപി കാരനാ
20 സിനിമ എന്തുചെയ്യും. Very good
-----എടുത്ത്,,---- സ്ഥലത്ത് വെച്ചത് പോലെയായി 👍🏻 24 hr ആക്ടിങ് ആണെല്ലോ 👍🏻
Very good decision.......👏👏👏👍
സിനിമയ്യിലുള്ള വ്വർ സിനിമയ്യിൽ തന്നെ നീൽക്കട്ടെ അതാവും ശരി
വളരെ നല്ല കാര്യം,, മന്ത്രി പദവിയിൽ ശ്രദ്ധിക്കണം, ജനങ്ങൾക് ആവശ്യമായ കാര്യങ്ങൾ ചെയ്യൂ
മന്ത്രി പദവി ഒഴിവാക്കി സിനിമയിലേക്ക് വരണം
കഴിവും താല്പര്യവും ഇല്ലാത്തവരെ എന്തിന് പ്രമുഖ സ്ഥാനങ്ങൾ ഏൽപ്പിക്കുന്നു??
സുരേഷ് ഗോപി ഇനി "ഓർമ്മയുണ്ടോ ഈ നടന്റെ മുഖം " എന്ന് പറയാം! ഷിറ്റ്!
രാഷ്ട്രീയം എനിക്കൊരു സൈഡ് ബിസിനസ് മാത്രമാണ്
സന്തോഷം മോദിജി!! ഈ കാര്യത്തിൽ!!! തൃശൂർ ക്കാർക്ക് നിവേദനം കൊടുത്തിട്ടോ? അല്ലങ്കിൽ തൃശൂർ ഏതെങ്കിലും വ്യക്തി ക്കോ എന്തെങ്കിലും കാര്യം മന്ത്രി ആയതിനു ശേഷം കിട്ടിയോ???
ഒരു പത്തു പേരെ നിർത്തി നിങ്ങൾക്കുവേണ്ടി അഭിനയിപ്പിക്ക്.
അല്ലേലും ഈ അഭിനയം സൂപ്പർ ആണല്ലോ 😂😂
ഇതൊന്നും ഇങ്ങൾക്ക് പറ്റിയ പണിയല്ല 😂😂😂
4 പെട്രോള് പമ്പ് അനുവദിച്ച് കൊടുത്താൽ 1 സിനിമക്ക് ഉള്ള പൈസ കിട്ടും 😅
സിനിമയിലല്ലാഞ്ഞിട്ടു തന്നെ സഹിക്കാൻ വയ്യ. ഇനി എങ്ങാനും സിൽമേലെടുത്താൽ ..... ഓർമ്മിപ്പിക്കല്ലേ, പൊന്നേ ....... 😅
രാഷ്ട്രീയത്തിൽ ഒരു കോമഡി കഥാപാത്രതെ നില നിർത്തുക തന്നെ ചെയ്യണം
സമാധാനം ആയി. അങ്ങനെയെങ്കിലും കുറെ ഷിറ്റ് പടങ്ങൾ ഒഴിവാകുമല്ലോ
നിങ്ങളെ ആരും പടം കാണാൻ നിർബന്ധിച്ചിലല്ലോ!! ആരുടെ പടം ആണേലും വേണേൽ കണ്ടാൽ മതിയല്ലോ 🤪
വളരെ നല്ല കാര്യം
രാഷ്ട്രീയത്തിൽ ഇങ്ങനെ അഭിനയിക്കുന്നത് കൊണ്ട് കേന്ദ്രനേതൃത്വം പറഞ്ഞതാണ്
ഇനി രാഷ്ട്രീയത്തിൽ അഭിനയിക്കാം
ഇവർക്കൊക്കെ വിദ്യാഭ്യാസം കൂടിയതിന്റെ പ്രെശ്നമാണെന്ന് ചിലപ്പോൾ തോന്നും
പൂരം കലക്കി 😂😂😂 ഗോബി
ഒന്നുകിൽ സിനിമ അല്ലെങ്കിൽ രാഷ്ട്രീയം ഇത് 😂😂😂
മന്ത്രിയായി അഭിനയിക്കുന്നുണ്ടല്ലോ
സിനിമ ചെയ്യണ്ട കാണാൻ ആരും ഉണ്ടാവില്ല അത്ര തന്നെ.
മലയാള സിനിമ രക്ഷപ്പെട്ടു.... തൃശ്ശൂർക്കാർ അനുഭവിക്കട്ടെ.... സ്വയം കൃതാനർത്ഥം.....
0:41 dead aayallo😂
ഇനി എന്ത് സെയ്യും സേട്ടാ..... 😇😇
20 സിനിമ അഭിനയിച്ചു കിട്ടുന്ന 20 കോടി രുപ അമിട്ട് ഷാജി കൊടുക്കും.. പെട്രോളിയം വകുപ്പാണ് കൈയിൽ, അംബാനി യുടെ വിഹിതം വേറെ 40 കോടി.. മോങ്ങി വയനാട്ടിൽ നടത്തിയ അഭിനയത്തിൻ്റെ ലെവൽ ഗോപിക്ക് എന്തായാലും സാധിക്കില്ല .
Very very good🤝
ഈ ഒരു പണിക്കു നന്ദി ഉണ്ട് 🙏🏻
മോദി ചതിയനാണെന്നു അന്നേ പറഞ്ഞതാ
അവസാനം പ്രധാനമന്ത്രി ചതിച്ചു
ഇയാളോട് സിനിമ മാത്രം ചെയ്തോ എന്ന് പറഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചുപോയി
അപ്പൊ സിനിമ വേണെങ്കി കണ്ടാൽ മതിയല്ലോ
ഇതിപ്പോ നമ്മൾ ഇനിയും ഈ മാരണത്തെ സഹിക്കണം ..... എന്ത് ചെയ്യാനാണ്
ഒറ്റ കൊമ്പൻ ഒരു 100 കോടി ക്ലബിൽ എത്തേണ്ട പടമായിരുന്നു 😂😂😂😂😂😂😂😂
😂
ശിനിമയിലെ അബിനയം ഇല്ലെങ്കിലും പത്രക്കാരുടെ കാമറ ഗണ്ടാൽ ഓൻ അബിനയിച്ചോളും😅😅😅
പൂരം കലക്കലും ആംബുലൻസ് വിഷയവും പോലെയുള്ള അഭിനയം മാത്രം മതി
അയ്യോ കോവിയെ ചാകല്ലേ
അയ്യോ കോവിയെ ചാകല്ലേ
രാഷ്ട്രീയത്തിലെ അഭിനയംകൊണ്ടുതന്നെ പ്രശ്നമാണ്. ഇനി സിനിമയിലും കൂടി വേണ്ട എന്നാണ്.
ഒറ്റ ഡയലോഗ് കൊണ്ട് എത്ര കാലം പിടിച്ചു നിൽക്കും
നല്ല കാര്യമാണ് 😂😂😂😂
ജോലി ചെയ്തു ജീവിയ്ക്കാൻ സമ്മതിയ്ക്കാത്ത രാഷ്ട്രീയക്കാരോടെന്തു പറയാൻ . രാഷ്ട്രീയം തന്നെ തൊഴിൽ😮
രാഷ്ട്ര സേവനത്തിനിറങ്ങിയവൻ അത് ചെയ്താൽ മതി
കടിച്ചതും പോകും... പിടിച്ചതും പോകും...😢
തിരഞ്ഞെടുക്കപ്പെട്ടവരെ വേണ്ടെങ്കിൽ ജനത്തിന് തിരിച്ചുവിളിക്കാൻ അധികാരം ഉള്ള നിയമം സ്വിറ്റ്സർലണ്ടിലേപ്പോലെ ഇന്ത്യയിൽ എന്ന് വരും എൻ്റെ വടക്കുംനാഥാ😢
എന്ന് ഇങ്ങേര് രാഷ്ട്രീയത്തിൽ ഇറങ്ങിയോ അതോടെ ഇങ്ങേര് തീർന്നു
Adipoli
ട്ട ട്ട ട്ട ട്ടടട്ടെ... 😂😂😂
നാട്ടിൽ നടന്നു അഭിനയിക്കുന്നുണ്ടാല്ലോ? വാ തുറന്നാൽ..... മാത്രമേ പറയു. നല്ലൊരു മനുഷ്യൻ എന്തു പറ്റി.
ഇദ്ദേഹം എന്തുശ്രദ്ധിച്ചാലും പുള്ളിക്ക് തന്നെ കൊള്ളാം അല്ലാതെ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പരക്കംപായുന്ന ആളുകൾക്ക് ഇതൊന്നും ഒരു വലിയ കാര്യമോ വലിയ വാർത്തയായോ കാണുവാൻ കഴിയില്ല
ഇത് ഇപ്പോൾ അതൊന്നുമല്ല ഇപ്പോൾ ഇറങ്ങിയ പടം ഹിറ്റ് ആകണം ഒറ്റകൊമ്പൻ 🤣🤣
produce െറ കുത്തുപാള എടുപ്പിക്കാനുള്ള പരിപാടി ആയിരുന്നു😅
If Suresh Gopi wants to act better resign from MP .
ത്രിശൂർ കാർക്ക് തെറ്റുപറ്റി...
ഉറക്കത്തിൽ പോലും അഭിനയക്കുന്ന പ്രതിഭയോട് അഭിനയിക്കരുതെന്ന് പറഞ്ഞാൽ😡
നന്നായി, സല്യൂട്ട് മോദിജി,
ഇപ്പോഴേ ങ്കിലും മനസിലായല്ലോ അഭിനയം
ഇപ്പോഴും charactor വിടാതെ, ഒരു മന്ത്രി
കലക്കി / സിനിമാ കാർക്കു എന്തുമാകാമെന്നോ ഇവരൊക്കെ ആരാ ഇവൻ മാരുടെ അഹങ്കാരം
അനുമതി കിട്ടും അത് നിച്ഛയം സിനിമ ചെയ്യും 100 % ഉറപ്പ്
എപ്പോഴും അഭിനയിക്കുകയാണല്ലോ😂
😂😂😂
ഇയാൾ ചത്തുപോകും എന്നുള്ളത് ഏതായാലും ഉറപ്പായി
അഞ്ചുമാസത്തെ മുൻപുള്ള കമന്റുകളും ഇപ്പോഴത്തെ കമന്റുകൾക്കും എത്ര വ്യത്യാസം ഉണ്ട്.😂😂ഇതാണ് പറയുന്നത് മനുഷ്യൻ മാറും. 😁😁
ജയിച്ചപ്പോ മാളത്തിലൊളിച്ച വാണങ്ങൾ ഇപ്പോൾ പുറത്തു ചാടി .അത്രേ ഉള്ളു .മതരാഷ്ട്രീയ തിമിരം ബാധിച്ചവർ 5 മാസം മുന്നേയും ഇപ്പോളും ഒരേപോലെ തന്നെ .
അന്ന് കമൻ്റ്സ് ഇട്ട അതേ ടീമുകൾ തന്നെ അതേ ടൈപ്പ് കമൻ്റ്സ് തന്നെ ആണ് ഇപ്പോഴും ഇടുന്നത് !! അതിൽ രാഷ്ട്രീയ എതിർപ്പ് ഉളളവർ അങ്ങനെയും, ഇല്ലാത്ത ആളുകൾ സപ്പോർട്ട് ചെയ്തും, 2 കാര്യങ്ങളും ഒരുപോലെ കൊണ്ട് പോകണം എന്നും കമൻ്റ്സ് ഇടുന്നു !!
അതിൽ മാറ്റം ഒന്നും ഇല്ലല്ലോ !!
സപ്പോർട്ട് ചെയ്യുന്നവർ സുരേഷ്ഗോപിയുടെ രാഷ്ട്രീയം നോക്കത്തവർ ആണ് !! അങ്ങനെ ഉളളവർ ആണ് കൂടുതൽ !!
എപ്പോഴും എതിർക്കുന്നവർ സ്വാഭാവികം ആയി എതിർ പാർട്ടിക്കാർ മാത്രം ആണ് !!
അതിൽ എന്ത് വ്യത്യാസം ആണ് ഉണ്ടായത് ???😅
നന്നായി
മമ്മൂക്ക അന്നേ പറഞ്ഞതാണ്. 😂😂ഇപ്പൊ എന്തായി
പുള്ളിക്ക് അഭിനയം എന്നുപറഞ്ഞാൽ പ്രാന്താണ്.. അപ്പോൾ പിന്നെ രാഷ്ട്രിയം അല്ലെ നല്ലത്..
Nannaye. Yethakilum onnil abinayechamathillo
ഒന്നും മനസ്സിൽ ആകുന്നില്ല
പ്രധാന മന്ത്രിക്കുനല്ല തെറി കേൾക്കാൻ ചാൻസ് ഉണ്ട് 😂
സിനിമയിൽ അഭിനയിക്കേണ്ട..രാഷ്ട്രീയത്തിൽ മതി..അഭിനയം😅😅😅😅
he should have said this when he was selected
ബഹുമാനപ്പെട്ട കേന്ദ്ര ടൂറിസം മന്ത്രി
ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തു താങ്കളെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ച ജനങ്ങളോട് ഒട്ടും കടപ്പാടില്ലാതെ പോകരുത് . താങ്കളെ കേരളത്തിന്റെ മൊത്തം പ്രതീക്ഷ ആയാണ് കാണുന്നത് എന്നാൽ താങ്കൾ സിനിമയോടുള്ള ഇഷ്ടവും കടപ്പാടും പറഞ്ഞു രാഷ്ട്രീയ വിശ്വാസികളെ ദുർബലപ്പെടുത്തുന്ന സമീപനം ഒരുപാടുകാണുന്നു. താങ്കളുടെ ഭരണകാലത്തു കേരളത്തിന് മികച്ച സംഭാവനകൾ നൽകിയാലല്ലേ അതുകണ്ടു അടുത്ത ഇലക്ഷന് ജനങ്ങൾ BJP ക്കുതന്നെ വോട്ട് ചെയ്യുകയുള്ളൂ ദയവുചെയ്ത് മന്ത്രി പദം ജനങ്ങൾ തന്നതാണെന്നും ,ഹീറോ ആക്കിയതും ജനങ്ങളാണെന്നും ഓർത്തുകൊണ്ട് രാജ്യത്തിൻറെ ഹീറോ ആവുക ഒരു മികച്ച ഭരണകർത്താവ് എന്നും നാടിൻറെ ക്ഷേമം മാത്രമായിരിക്കും ലക്ഷ്യം കാണുക അതിനായി പരിശ്രമിക്കുവാൻ താങ്കൾക്ക് കഴിയും
ഒരു ദേശസ്നേഹി
സിനിമയിലെ അഭിനയം വേണ്ട
രാഷ്ട്രീയത്തിൽ ഇഷ്ടം പൊലെ അഭിനൊയിച്ചൊളൂ എന്ന് താടിക്കാർ😂
സിനിമയിൽ അഭിനയിച്ചില്ലെങ്കിൽ ചത്തുപോകുമെന്ന് പറഞ്ഞിട്ട്😂 അല്ലേലും രാഷ്ട്രീയത്തിലും അണ്ണൻ അഭിനയിക്കുവല്ലേ😂ദിനേന അണ്ണൻ്റെ അഭിനയം ജനങ്ങൾ കാണുന്നുണ്ടല്ലോ😂 അതോണ്ടായിരിക്കും കേന്ദ്ര തീരുമാനം😂😂😂
കണക്കായി പോയി 😂
കാണികൾ രക്ഷപ്പെട്ടു
😊
അദ്ദേഹം അഭിനയിക്കട്ടെ. രണ്ടും ഒരുമിച്ച് കൊണ്ട് പോകാൻ അദ്ദേഹത്തിനു അറിയാം.
അതിന്റെ അർത്ഥം എന്താണ് ഒരു നല്ല ഗവണ്മെന്റ് നെ അങ്ങനെ പറയാൻ സാധിക്കു.
അപ്പൊ രക്ഷപെട്ടല്ലോ അല്ലെ 😂😂😂😂
അഭിനയം ആണ് പാഷൻ എങ്കിൽ നാട്ടുകാരെ വിഡ്ഢികലാക്കിയതാണോ
Ha ha ha 😂😂😂😂😂 pavam kovi
പ്രൊഡ്യൂസർമാരുടെ കാര്യം കഷ്ടമാകുമല്ലോ .... കഷ്ടം
എന്തല്ലാം തള്ളായി രുന്നു ല്ലേ 😂😂😂