ഹോട്ടല്‍ റെയ്ഡ് വിവാദത്തില്‍ ആരാകും പാലക്കാട് നേട്ടം ഉണ്ടാക്കുക ?

Поділитися
Вставка
  • Опубліковано 6 лис 2024

КОМЕНТАРІ • 40

  • @musthafakamal4886
    @musthafakamal4886 3 години тому +5

    ഇതാണ് യഥാർത്ഥ ഡീൽ

  • @riyazkadavil2074
    @riyazkadavil2074 2 години тому +6

    നൗഫാലെ, രാഹുൽ പറഞ്ഞത് ഞാൻ കോഴിക്കോട് ഉള്ള യാത്രയിൽ സഹ പ്രവർത്തകൻ ആയ യൂത്ത് കോൺഗ്രസ്‌ നേതാവ് രാഹുലിനെ വിളിച്ചു ഇങ്ങനെ ഞങ്ങടെ റൂമിലേക്കു റൈഡ് നടന് എന്ന് പറയുന്നു കുറച്ചു കഴിഞ്ഞു മൊബൈൽ നോക്കിയപ്പോൾ സ്ക്രോളിംഗ് പോവുന്നു "രാഹുലിനെതിരെ പരാതി റൈഡ് നടക്കുന്നു എന്ന്. അത് കണ്ട രാഹുൽ അതെ യൂത്ത് നേതാവ് ഫോണിൽ വിളിച്ചു CI യോട് സംസാരിക്കുന്നു എനിക്കെതിരെ പരാതി ഉണ്ടോ എന്ന്...
    ഇതാണ് രാഹുൽ ഇന്നലെ മുതൽ പറഞ്ഞതാ കുറെ മാധ്യമ പ്രവർത്തകർ ചുമ്മാ ആശങ്ക ഉണ്ടക്ക്കാൻ വേണ്ടി ഓരോന്നും പറയുന്നു എന്ന്......

  • @mahamoodind9304
    @mahamoodind9304 3 години тому +7

    ഒളിഞ്ഞു നോട്ടക്കാരൻ റഹീം

  • @cmsmedia1887
    @cmsmedia1887 3 години тому +13

    രാഹുൽ 🥰

  • @rknist
    @rknist 3 години тому +5

    എന്തൊരു ചർച്ചയാണിത്. സിപിഎം ന് ആനുകൂല്യം കിട്ടുന്നില്ല എന്ന കടുത്ത ദുഃഖം ഷിജു ഒഴിച്ചുഉള വർക്ക് ഉണ്ട് എന്ന തോന്നുന്ന ഒരു ഉഴപ്പൻ അടുപ്പ് കൂട്ടി ചർച്ച.

  • @SureshKumar-gc8rl
    @SureshKumar-gc8rl 2 години тому +4

    TOTAL DISASTER FOR CPM AND BJP.
    If we go like this, we will be as bad as the other North Indian states in POLITICAL DRAMAS.

  • @prajithchombala3598
    @prajithchombala3598 3 години тому +4

    നീല ട്രോളിക് വില കൂടും 🤣🤣

  • @bansV6644
    @bansV6644 3 години тому +3

    Rahul❤

  • @AkbarAli-j4p7s
    @AkbarAli-j4p7s 2 години тому +2

    ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് മുന്നേ ഒരു ചാക്ക് കെട്ട് പണം ബിജെപി ഓഫീസിൽ കൊണ്ടുപോയി എന്ന് എന്തേ അത് അന്വേഷിക്കാൻ ഇവിടെയും പോലീസ് ഇറങ്ങാത്തത് രണ്ട് കൂട്ടരും ഒന്ന് ആണ്

  • @ajithanair946
    @ajithanair946 3 години тому +2

    Conference call ആയിരുന്നു

  • @beenamanojkumar6331
    @beenamanojkumar6331 2 години тому +1

    പ്രിയ നിങ്ങൾ പറഞ്ഞ കോൺഗ്രസ്‌ ണ് ഒരു പ്രശ്നം ഇല്ല. സിപിഎം ന് സ്ഥിരം ഇതെന്നെ ആണല്ലോ പരിപാടി ennum സിപിഎം ബിജെപി ഡീൽ രണ്ടും ജനങ്ങൾക്കു മനസ്സിലായി.

  • @ambikadas65
    @ambikadas65 Годину тому

    തീർച്ചയായും രാഹുൽ മങ്ങൂട്ടത്തിന്. എന്ത് പുകമറ എന്ന് പറഞ്ഞാലും അന്നം കഴിക്കുന്ന പാലക്കാട്ടുകാർക്ക് സംഗതി മനസ്സിലായികാനും

  • @aboobackerpadathodi
    @aboobackerpadathodi 3 години тому +1

    'ഏഷ്യാനെറ്റ് പ്രൈവറ്റ് കുറൊന്വേഷണ ഏജൻസിയാക്കാൻ പറ്റിയ ജോലിക്കാർ ഇപ്പോത ഉണ്ട്

  • @nandu990u
    @nandu990u 2 години тому

    മാധ്യമങ്ങൾക്ക് എത്ര കിട്ടി. അത് കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @downtown2994
    @downtown2994 3 години тому +2

    Le rahim:conference hallilano yogam cherunnath 😂

  • @NaushadNaushad-m8k
    @NaushadNaushad-m8k Годину тому

    Rahul. ❤❤

  • @MuhammedAli-pg3mj
    @MuhammedAli-pg3mj 3 години тому

    രാഹുൽ അയാളുടെ തന്നെ ഫോണിൽ വിളിച്ച് ലൗഡ് സാപീക്കറീൽ ഇട്ട് സംസാരിക്കുക. യായിരുന്നു

  • @Sabith_muhammed
    @Sabith_muhammed 2 години тому

    എനിക്‌ പണ്ടുമുതലെ ഉള്ള സംശയമാണ് നിങ്ങൾ മാപ്രകൽ ജോലിക്ക് കേറുമ്പോൾ നട്ടല്ല് ഓഫീസിൽ ഊരിവെക്കുമോ അതോ നട്ടെല്ല് ഇല്ലാത്തവരെ തിരഞ്ഞുപിടിച്ചു ജൊലിക്ക്‌ കേറ്റുന്നതാണോ 😊 നിങ്ങളാണ് പണം കടത്തിയത് എന്ന് പറഞ്ഞപ്പോൾ ചിരിക്കുകയാണ് 🚀ങൽ

  • @royra4554
    @royra4554 2 години тому +1

    CJP bendam purathayi....😂😂😂

  • @mohanank4343
    @mohanank4343 3 години тому

    SHANIMOL USMAN is a LEADER in CONGRESS and
    IF she was alone in her ROOM in the said LODGE
    INDEED 100S of CONGRESS LEADERS and WORKERS are available as ACTIVE in other ROOMS and PASSAGES in the same LODGE
    such that IF POLICE KNOCK her ROOM with SUSPICIOUS PURPOSE then
    SHANIMOL can PHONE any of the CONGRESS LEADERS in the same LODGE and DOOR can be opened in presence of CONGRESS LEADERS
    That has NOT happened which indicate SHE was having SOME ILLEGAL matters in her ROOM to HIDE from the POLICE and
    when it was HIDED or BURNT she opened the DOOR

  • @meharoofp9923
    @meharoofp9923 3 години тому

    U.d.f.nnu.van.nettamunddakuga.palakadu

  • @ravinair8443
    @ravinair8443 3 години тому +2

    കാക്കാൻ ചെക്കൻ എന്താണ് പറയുന്നത്

  • @georgeavvarkey5142
    @georgeavvarkey5142 3 години тому

    ഇപ്പോൾ കമ്മീഷൻ ഉലത്തും.. സംശയം വേണ്ട

  • @thankachantm3856
    @thankachantm3856 3 години тому +1

    ഏഷ്യാനെറ്റ് കുത്തി ത്തി രിപ്പ് ചർച്ച