'സഹല് മ്മടെ നാട്ടുകാരന്‍, ഫേവററ്റ് പ്ലേയര്‍..'; മഞ്ഞപ്പടയുടെ ആ കട്ടഫാന്‍ ഇവിടെയുണ്ട് | Karthik
Вставка
- Опубліковано 2 лют 2025
- #AsianetNewsLive #KeralaNewsLive #MalayalamNewsLive #Karthik #Keralablasters #Keralablastersfc
'സഹല് മ്മടെ നാട്ടുകാരന്‍, ഫേവററ്റ് പ്ലേയര്‍..'; മഞ്ഞപ്പടയുടെ ആ കട്ടഫാന്‍ ഇവിടെയുണ്ട്
Meet Viral Boy Karthik
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

Asianet News Live : • Asianet News Live | Ma...
Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ഈ പ്രായത്തിൽ തന്നെ ഇത്രയും മറ്റുരിറ്റി. ജനങ്ങൾ അറിയപ്പെടുന്ന ഒരു മികച്ച കളിക്കാരൻ ആകട്ടെ എന്ന് ആശംസിക്കുന്നു 😍💛
Ohh ..ashamsathavau ethi..ini enna kulapam
എന്ത് മെച്ചുറിറ്റി അണ് വാക്കുകളിൽ!! 🙌 ഉയരങ്ങളിൽ എത്തട്ടെ👏👏
Yess
അതാണ് ബ്ലാസ്റ്റേഴ്സ് ഫാൻസ് സങ്കടങ്ങളും വികാരങ്ങളും നൊമ്പരങ്ങളും എല്ലാം ഉൾക്കൊള്ളുന്ന യഥാർത്ഥ ഫാൻ💛⚡
കേരളം നമ്മുടെയുടെകൂടെ യല്ലെ അത് നമ്മുടെ വികാരമല്ലെ അറിയാതെ സന്തോഷംകൊണ്ട് കരഞ്പോകും 👍👍👍❤️❤️❤️
2:06 എന്തോന്ന് ചോദ്യമെഡേയ് ഇനി അങ്ങനെ കരയാൻ പറ്റോ ന്ന്... വല്ല നാടക നടനുമാണോ ചെക്കൻ 🤣🤣🤣🤣🤣🤣.... ബല്ലാത്ത ജാതി... ചെക്കൻ ഏതായാലും മാസ്സ് 😁😁🔥🔥🔥🔥
ഹല്ല പിന്നെ.... ഇവനെയൊക്കെ ആരടെ റിപ്പോർട്ടർ ആക്കിയത്....
Comedy question🤪🤣🤣🤣🤣
😂😂
Njaanum athaa aalojiche
Onnu karanju kaniko ennu🤣🤣
എത്ര ചെറുപ്പത്തിൽ ഇന്ത്യക്ക് വേണ്ടി കളിക്കാനാണ് ആഗ്രഹം എന്നുപറയലുള്ള ധൈര്യം കാണിച്ചില്ലേ.. 🔥🔥🔥 ഇതാണ് നമ്മുടെ വരും തലമുറ 👍👍💪🏻💪🏻❤️❤️
ചെക്കൻ മലപ്പുറത്തുകാരൻ അതാണ് ❤️🎉😍
കേരളം ഫൈനലിൽ വന്നാൽ ഇൗ കുഞ്ഞിനെ ഗോവയിൽ കൊണ്ടുപോയി ലൈവ് ആയി കാണിക്കണം കേരളത്തിന്റെ കളി💛💛💛💛💛💛
💛
അത് അവന് സാധിച്ചു
Athinulla ticket sri: im vijayan sir eduthu..... Adhehm innale paranjirunnu avane kond ookum...
*ഇപ്പോൾ ജയിക്കുമ്പോൾ മാത്രമാണ് ഈ ന്യൂസ് ഒക്കെ ബ്ലാസ്റ്റർസിനെ പൊക്കി പറയുന്നത്. ഈ സീസണിൽ തന്നെ ആദ്യ കളി തോറ്റപ്പോൾ ഉള്ള Community post ഒക്കെ പല ചാനലുകളുടെയും കണ്ടിരുന്നു. തോൽക്കുമ്പോൾ ഞങ്ങളെ സപ്പോർട്ട് ചെയ്യാത്തവർ ജയിക്കുമ്പോഴും സപ്പോർട്ട് ചെയ്യണ്ട*
ഫുട്ബോൾ എന്നത് ഒരു വികാരമാണ്.. അതിലുപരി കേരളത്തിന്റെ ഒരു ടീം കളിക്കുമ്പോൾ അതിൽ ആവേശം കൊള്ളാത്ത എത് ഫുട്ബോൾ പ്രേമി ഉണ്ടാകും... ഈ പയ്യനെപോലെ എത്ര പേർ ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോൾ ഇതുപോലെ ആനന്തക്കണ്ണീർ പോഴിച്ചിട്ടുണ്ടാകും 💖💖💖💖
ഓനൊരു മുത്താണ്😍😍😍
He is matured 🔥🔥
ഉയരങ്ങളിൽ എത്തട്ടെ..... 👍🏻
ഇത് അവന്റെ മാത്രം വികാരമല്ല ഒരു ജനതയുടെ വികാരം ആണ്
എങ്ങനാ കരഞ്ഞേ കരയാൻ മുൻകൂട്ടി തീരുമാനിച്ചോ ഇയ്യാളിതെന്തോന്ന്.. 😂😂വികാരം ആടോ മാഷേ 💛
ഓൻ ഒർജിനൽ മലപ്പുറത്താരാനാ .💪
🥰🥰🥰🥰🥰 ആ കണ്ണീർ കണ്ടപ്പോൾ സന്തോഷം വരുന്നു 🥴
Good Answers 😊 കിയിശേരി കാരൻ 💥💥
ഈ ബ്ലാസ്റ്റേഴ്‌സ് ടീം മാറരുത്. ഇതാണ് ടീം.
നിഷ്കകളങ്കനായ കുഞ്ഞു കുരുന്ന് 😍😍😘😘അവന്റെ മാതൃ സ്നേഹം കണ്ടില്ലേ ബ്രസീൽ അര്ജന്റീന പ്ലയേഴ്‌സിനെ പോലെ ആകണം എന്നല്ല അവൻ പറഞ്ഞെ ഇന്ത്യക്ക് വേണ്ടി കളിക്കണെന്നാണ് അവന്റെ ആഗ്രഹം... അല്ലെങ്കിലും മനുഷ്യ സ്നേഹത്തിലും ഒത്തൊരുമയിലും ദേശ സ്നേഹത്തിലും ഞങ്ങൾ മലപ്പുറത്ത്കാരുടെ സ്ഥാനം മുൻപന്തിയിൽ തന്നെ ആണ് 🔥🔥😍😘😘
ഏറ്റവും സന്തോഷം തന്ന നിമിഷം.... കേരള ബ്ലാസ്റ്റേഴ്‌സ്💛💛💛🤍🤍🤍🤍
Kerala 🥺🥺
കളി ജയിച്ചപ്പോൾ നമ്മളും ഇത് പോലെ ആയിരുന്നു.ആരും അറിഞ്ഞില്ല😒😁
ശരിയാ വൈറൽ ആവുക എന്നത് ഒരു ഭാഗ്യം നമുക്ക് ഒക്കെ എന്നാണാവോ😁
സത്യം
Aa bro caroct
Appo thanne ad vedio edukkande appo thanne viral ayeene
Sathyam nammude video edukkan arum illa
കേരളത്തിൽ ഇത്രയധികം ഫുട്ബാളിനെ സ്നേഹിക്കുന്നവർ ഉണ്ടായിട്ടും പല നാടുകളിൽ അവിടുത്തെ കുട്ടികൾക്ക് കളിക്കാൻ പോലും ഒരു ഗ്രൗണ്ട് ഇല്ല.അത് സങ്കടപെടുത്തുന്ന ഒരു കാര്യം ആണ്.അവരും കളിച്ചുതന്നെ വളരട്ടെ 🙌
നല്ല ഒരു ഫുട്ബോൾ ഗ്രൗണ്ട് ഉണ്ടോ? കലൂർ ഓക്കേ ഒരു ഫുട്ബോൾ ഗ്രൗണ്ട് ഒന്നുമല്ല 😒😒
@@hariknr3025 കേരളത്തിലെ എല്ലാ കുട്ടികൾക്കും കലൂർ വന്ന് കളിക്കാൻ കയിയുമോ
@@hariknr3025 avarkk കളിക്കാൻ അവരുടെ നാട്ടിൽ തന്നെ ഓരോ ground ആണ് വേണ്ടത്
എനിക്ക് 14 വായ്‌സ് അനെ എവിടെ നല്ലൊരു ഗ്രൗണ്ട് പോലും ഇല്ല കള്ളികുബോൾ ബോൾ വേറേ സ്ഥലത്തെ പോയലേ post പോറിച്ചെ എറിയും നല്ലരു ബോൾ ഇല്ല നമുടെ കേരളത്തിലെ പല സ്ഥ്ലത് ഇത് തന്നായ 🙂
@@tvafanboyofficial780 🥺🥺
ഭാവിയിൽ കേരളബ്ലാസ്റ്റേഴ്സിലെ താരം ആവട്ടെ ❤️
Karthik is a talented boy...
ഉയരങ്ങളിൽ എത്തട്ടെ ❤
ആ മോന്റെ ആഗ്രഹങ്ങൾ പോലെ ഉയരത്തിൽ എത്തി ചേരട്ടേ ❤❤
💛Kerala blasters💛
ചെക്കൻ poli🔥
Kerala blasters ⚡️⚡️⚡️🔥🔥🔥🔥🔥🥰❤
ഒന്നൂടെ ഒന്ന് കരയാൻ പറ്റുവോ എന്ന് 😂 ejjathi പൊട്ടൻ റിപ്പോർട്ടർ!!
Smart boy orupaad ishtaayi mona😘
നോക്കണ്ട അളിയാ അത് മലപ്പുറത്തെ ചെക്കനാ ♥️
ചെക്കൻ കരയുമ്പോ... അതിന്റെ വികാരം നമുക്ക് മനസിലാവും
ഇത് മനസിലാവാത്ത വീട്ടിലെ : പെണ്ണുങ്ങൾ 😂😂😂😂😂😂🔥🔥🔥🔥🔥
Keralabalsters ithe 11 pearude team alla lakshangalude vikaaramaane 💛💛💛💛💛
സുന്ദരക്കുട്ടൻ ❤
ലക്ഷ്യത്തിൽ മുറുകെ പിടിച്ചു മുന്നേറുക. ഉയരത്തിൽ എത്തട്ടെ ❤️🌹
Achoda... God bless you mon 🥰
Super Karthik ❤️
Aa kutty enthu nannayi samsarikunnu Midukkan💕
Eni kore kalam kazhinju chekkan e video kanumbol💥 nostalgia 🥰
ലവൻ മുത്താണ് 💖
Yennum yelllow 💛💛💛💛💛💛
I love every players in Kerala blasters.....
നല്ല ഒരു മോൻ,ഉയരങ്ങളിൽ എത്തട്ടേ.👍👍
ചെക്കൻ pevar 🥰🥰🥰🥰
ഏതൊരാളുടെ പ്രശ്ണം കളിക്കാൻ ഒരു സ്ഥലം ഇല്ല എന്നാണ് 😔
രോമാഞ്ചിഫിക്കേഷൻ ♥♥♥
നല്ലരു ഭാവി ആശംസിക്കുന്നു
പറയാതിരിക്കാൻ വയ്യ അവതാരകൻ ഒരു വാഴ
Sanjuttaa...😘😍
എത്ര കൂൾ ആയിട്ടാൻ ചെക്കന്റെ മറുപടി😊
ഭാവിയിൽ ഫുഡ് ബോളിൽ എന്തങ്കിലും ആകും ,നീ സംഭവമാ ,നന്നായി വരട്ടെ.
ഇന്ത്യക്ക് വേണ്ടി കളിക്കാൻ കഴിയട്ടെ ❤
ഈ മൈക് പിടിച്ച ചേട്ടന്റെ കൈവിറാകുന്നു 😂
ആശംസകൾ മോനെ ❤️
2 pereyum nalla pole behave cheyan padipicha aa achanum ammayukkum big salute
This is KBFC fans💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
Insha Allah 130 cor janagal ulla india nine pollulla baveetaragal kaleekuna oru FIFA World Cup namuku Kanan kazhum Athu veethuramalla inshah allah💚💪💪💪KBFC ISL CUP Adeekum 💪💪💪💪💪💪
Ipoll e video kanumbollum vallathoru sandhoksham. finalil 12 th man karthik ane 💛
Ufff 🥰💥🖤
Oru katta Malpurathukaran ❤️❤️❤️
32 വയസായി...ഇപ്പോഴും ഫുട്ബോളിന്റെ ABCD അറിയാത്ത ഞാൻ....
Chumma thallathe bro. Ningal oru football game kandittile. . . Ithu manasilakaan paadonnum allaa
Njn aniyanodum husbandinidum chodich manasilakkum ishtanu
ചെക്കൻ മലപ്പുറംകാരൻ ആണ് ഫുട്‌ബോൾ ഓന്റെ രക്തത്തിൽ ഒണ്ടാവും
@@dreamcatcher797 കാണാറില്ല.. കാരണം കണ്ടോണ്ടിരിക്കുമ്പോ ആരെങ്കിലും എന്തെങ്കിലും ചോദിച്ച പറയാൻ അറിയില്ല... കാണാറില്ലാത്തത്കൊണ്ട് അതിനെക്കുറിച്ചു ഒരു അറിവും ഇല്ലാ..
😍😍😍😍😍.. രഞ്ജിത്ത് ബായ് ഈ വീഡിയോ കണ്ടില്ലേ..അപ്പൊ നിങ്ങളും കട്ട ഫാൻ... കപ്പ് അടിക്കാൻ നിങ്ങളടെം സപ്പോർട്ട് വേണം തീർച്ചയായും... ഓക്കേ ല്ലേ
ഇജ്ജ് മുത്താടാ മോനെ ❤❤ഇന്ത്യൻ ജേഴ്സിയിലും, കേരളബ്ലാസ്റ്റേഴ്‌സിന്റെയും ജേഴ്സിയിലും നിന്നെ ലോകം കാണും
Yes, ningaludeyum valiya manazzanu
ഇതാണ് കേരളം ഞങ്ങൾക്കും ഭാവി താരങ്ങൾ ഉണ്ടാവും എന്നുള്ളതിന് തെളിവാണിത് മോൻ ഉയരങ്ങളിൽ എത്തട്ടെ തമ്പുരാൻ കാക്കും 🥰🥰🥰
മിടുക്കൻ
🥰🥰🥰 ഇന്ഷാ അല്ലാഹ് 🥰🥰🥰
കൊച്ചു് IM വിജയനൊപ്പം ഫൈനൽ കാണാൻ ഗോവയിലേക്കു്,,
ഫുട്ബോൾ പ്രേമികൾ, ബ്ലാസ്റ്റേഴ്‌സ് ക്ലബ്,അല്ലെങ്കിൽ മഞ്ഞപ്പട മുൻകൈയ്യെടുത്തു ആ കുഞ്ഞിന്റെ വീട് അടച്ചുറപ്പുള്ളതാക്കാൻ എന്തെങ്കിലും ചെയ്തിരുന്നേൽ ചരിത്രം ആയേനെ. ഇവനെയൊക്കെ അല്ലെ വളർത്തികൊണ്ട് വരേണ്ടത്
Karthik😀😀😀😀
sahal avane kanan poyal super aavum
നല്ല ഗ്രൗണ്ടും കോച്ചും ഉണ്ടങ്കിൽ മലപ്പുറത്തെ കുട്ടികളെ പിടിച്ചാൽ കിട്ടില്ല അത്രക്കും വികാരം ആണ് അവർക്ക് ഫുട്ബോൾ അതിൽ ജാതി മതം രാഷ്ട്രീയം ഒന്നും നോക്കില്ല
Vikaram kondu mathram karyamilla bro
Kalikkanekke kurach ariyende
My payyanur
Ethann kozhappam nammude kuttikalkk nalla agrahangal ind but avarkk kalich valaran oru nalla ground ellla... Ethupole othiri sthalangalil ground illlathe erikkunna kore kuttikal indd arum athonnum serthikkkan manass kanikkunnillla....😔😔....
♥️♥️🙏🙏🌹
മോൻ മിടുക്കനാ.
മോന്റെ ആഗ്രഹം സഫലമാവട്ടെ
Kerala blasters power
Nalla payyen 🔥😃
3:34 Same avastha💔
❤❤❤🔥👍🏿
അവൻ തന്റെ നാടിനെ സ്നേഹിക്കുന്നു ഇന്ത്യക്ക് വേണ്ടി കളിക്കണം കളിക്കും
😘😘😘😘
❤️❤️❤️💪💪👌👌👍💜💜💜
❤️❤️❤️
# @ 12 th man ❤🔥
❤❤❤👍
Ground ഇല്ല....
❣️
Ini onu karayanaa...??
Nala kidilan question 👌
ചെക്കൻ പൊളിയാണല്ലൊ
ikkanakin ente okke veetile avastha edth itta vere lvl avum.....!😂🥺💛
💛💛💛💛💛😘😘😘😘😘
ഈ Reporter എന്തോന്ന് ചോദ്യമൊക്കെയാടെ ഈ ചോതിക്കുന്നെ 😅😂😂
😭😭😭💙💛💙💛💙💛💙💛
Avan nala football fan annu atannu avan karanjath🔥🔥🔥🔥💛💛💛
👍👍💝💝💖💖💖❤️❤️❤️
👍👍👍
കളി അറിയാത്തവനെ പിടിച്ചു ഇന്റർവ്യൂ നടത്തിയ നിങ്ങളെ സമ്മതിക്കണം