മഹാദേവന്റെ കോമഡി പാഴല്ല... ഓരോ തവണയും സൂപ്പർ.... ഒപ്പം ജഡ്ജസിന്റെ ചിരിയുടെ ഇടയിലും ഡയലോഗ് തെറ്റാതെ ഓർത്തു അതിന്റെ feelod കൂടെ പറയാനുള്ള മഹാദേവന്റെ കഴിവ് അപാരം തന്നെ.. Keep it അപ്പ്. 👌👌👌👍🏻👍🏻
Golden buzzer കൊടുത്തില്ലെങ്കിൽ നിങ്ങൾ ആ ജഡ്ജ് ന്റെ chair ൽ ഇരിക്കാൻ യോഗ്യരല്ല എന്ന് പ്രേക്ഷകസമൂഹം വിലയിരുത്തിയേനം നിങ്ങൾ അത് അവസാനം എങ്കിലും കൊടുത്തത് കാരണം നിങ്ങൾ രക്ഷപെട്ടു,മാത്രമല്ല നിങ്ങളുടെ climax കലക്കി go ahead, all the very best
സത്യം നീ പറഞത് എൻ്റെ വീട്ടിലും ഇത് തന്നെ ഇങ്ങനെയുള്ള program ആണ് നമ്മളെ വീട്ടിലും അനുഭവം പറയണം അത് വേറെ ലെവൽ ആണു ചിരിപ്പിക്കാൻ വന്നിട്ട് നീയും ചിരിക്ക...poliya poliya 👌👌👌💕💕💕🔥🔥 ചിരിപ്പിച്ച് കരയിപിച്ച് ചെക്കൻ ദുഖം മറക്കാൻ ചിരിയോ ചിരി ഇതിൻ്റെ ഒരു exam വച്ചാൽ എനിക് 100 💯 kaaranam eppozhum കാണാറുണ്ട്
Bro oru rakshayum ellato😍god bless you njn orupad sad ayirikana timela ethu kandee ipo happy ayi🙏mattullavare chiripikkan ellavarkum kazhiyillaa but broku athu god thannu so keep it up❤
ചിരിച്ചോണ്ട് പറഞ്ഞിട്ട് എല്ലാരേം അങ്ങ് ചിരിപ്പിക്കും കുരുപ്പ് 😂🤣..... മഹാദേവേട്ടൻ uyireyy..... 😍😘
ഒരു പ്രാവശ്യം ലൈക്ക് അടിച്ചതാ എന്നാലും ഇരിക്കട്ടെ ഒന്നുകൂടി😂😘😘😘😘
😂
😂❤️
Appo athu unlike avooley
ചിരിപ്പിക്കാൻ ഉള്ളത് പറഞ്ഞിട്ട് അപ്പൊ ചിരിക്കാതെ കുറച്ചു കൈഞ്ഞ് ആലോചിച് ചിരിക്കുന്ന മഞ്ജുചേച്ചിയും സാബു അണ്ണനും 🤣🤣🤣
സമ്മാനം കൊടുക്കുന്നതുടെ കാണിക്കാൻ കാണിച്ച വലിയ മനസിന് നന്ദി കൂടെ മഹാദേവൻ സാബു അണ്ണൻ പൊളിയാണ്
മഹാദേവന്റെ കോമഡി പാഴല്ല... ഓരോ തവണയും സൂപ്പർ.... ഒപ്പം ജഡ്ജസിന്റെ ചിരിയുടെ ഇടയിലും ഡയലോഗ് തെറ്റാതെ ഓർത്തു അതിന്റെ feelod കൂടെ പറയാനുള്ള മഹാദേവന്റെ കഴിവ് അപാരം തന്നെ.. Keep it അപ്പ്. 👌👌👌👍🏻👍🏻
നാളെ ലോകം അറിയപ്പെടുന്ന നല്ല തിരക്കഥാകൃത്ത് ,എഴുത്തുകാരൻ ...etc ആവാൻ ദൈവം അനുഗ്രഹിക്കട്ടെ ...
പഴയത് വീണ്ടും ഇട്ടതാണെങ്കിലും പിന്നെയും കണ്ടപ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല 😂
Ner polichi min
ശരിയാണ്,
@@mohammedshahil3089 ..
. Po pm
.....
.
Aann
🤩🤩🤣😂
മഹാദേവൻ അഭിനന്ദനങ്ങൾ ഒരു പാട് ഉയരങ്ങളിലെത്തട്ടെ നിങ്ങളു ടെ അവതരണം ഒരുപാട് ഇഷ്ടം
നല്ല ഒരു സിനിമതിരക്കഥ എഴുതി തുടങ്ങാൻ മഹാദേവന് കഴിയും.സൂപ്പർ ഓർത്തുച്ചിരിക്കാൻ ചിന്തിപ്പിക്കാൻ താങ്കൾക് കഴിഞ്ഞു good..
മഹാദേവൻ പോളി🤩❤️
ചിരിച്ചൊരു വഴിയായി😂😂
തുടക്കം മുതൽ വേറെ ലെവലാണ് എന്റെ പൊന്നു ചേട്ടാ ഒന്നും പറയില്ല ചിരിച്ചു ചിരിച്ചു കൊല്ലും ഈ ചേട്ടൻ 😂 ഞാൻ ചേട്ടന്റെ വലിയ fan ആണ് 😍❤️💞
Manju chechide face kandappol thonni golden buzzer varum ennu 🥰🥰🥰
Surely Mahadevan deserves that golden buzzer...💐💐💐💐
മിനിമം guarantee അത് ഇവന്റെ ഉറപ്പാ😍
Golden buzzer കൊടുത്തില്ലെങ്കിൽ നിങ്ങൾ ആ ജഡ്ജ് ന്റെ chair ൽ ഇരിക്കാൻ യോഗ്യരല്ല എന്ന് പ്രേക്ഷകസമൂഹം വിലയിരുത്തിയേനം നിങ്ങൾ അത് അവസാനം എങ്കിലും കൊടുത്തത് കാരണം നിങ്ങൾ രക്ഷപെട്ടു,മാത്രമല്ല നിങ്ങളുടെ climax കലക്കി go ahead, all the very best
Athenne
0o9090
9
Correct
(
😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
From 2:32 പുട്ട് പുക 😆😆
ലാസ്റ്റത്തെ A class യാത്ര പെട്ടന്ന് കത്തിയവർ എത്ര പേരുണ്ട്
Athokkke appo thanne kathii
VPN A class യാത്ര എന്നുപറഞ്ഞത് ആദ്യം കത്തിയത് സാബു ചേട്ടന്. എന്നിട്ട് ഒരു ചിരിയും. 😆😆😆😆
athenthanu enikkum manassilayilla
@@naureenzehra9185 18+
@@nijasm7461 ooh enna venda
@@nijasm7461 😂😂😂
Enikku eniyum manasilayilla..
Classy
He is a true Stand up Comedian
Hats off ❤️
കുറെ പ്രാവശ്യം കണ്ടതാണേലും അടാർ പെർഫോമൻസ്.. മഹാദേവൻ പൊളി...
മഹാദേവന്റെ ആ ചിരി 👌🏻😍🔥
ഈ മോന്റെ വീഡിയോ എല്ലാം കണ്ടു എന്താ പറയേണ്ടത് എന്ന് അറിയില്ല 👌👌👌👌👌👌👍👍👍ജഡ്ജസ് ചിരിച്ചു മരിച്ചു ഞങ്ങളും 👌😘
Thanks
മഹാദേവൻ സൂപ്പറാണ്
കുറെ ചിരിച്ചു..
താങ്ക്സ് ടാ...
ഒരു ഇന്റർവ്യൂ പൊട്ടി മൂഞ്ചി ഇരിക്കുകയായിരുന്നു
😂
😂😂
മഹാദേവൻ പൊളിയാണ് 😂😂😂😂
എന്റെ മഹാദേവോ... 👌👌👌👌ഊറ്റൻ സാധനം ഒരു രക്ഷയുമില്ല 😜😜😜😂😂
ഒരു രക്ഷ ഇല്ലാത്ത item സത്യത്തിൽ സിഗരറ്റു പാക്കറ്റിൽ അങ്ങിനെ ഒരു ടോൾഫ്രീ number ഉണ്ടോ ? ഉഗ്രൻ ഒബ്സെർവഷൻ broo 😍
Mahadeva.... Nee oru sambavam thanney... 😍
ഈ പ്രോഗ്രാം കണ്ട് തുടങ്ങിയത് തന്നെ ഇവന്റെ പെർഫോർമൻസ് കണ്ട് ആണ്.
Great performer
😅
Nalla oru Scriptwriter akan ulla talent und.. Super talented 🥰
Eee chettande ellaa stand up adipwoli aahnu🥰🥰 all the best wishes brother
ഐ ലവ് യു saranya
@@sebinmathew5310 🙄🤣
രണ്ടെണ്ണം അടിച്ചോണ്ട് കാണുന്ന ഞാൻ 😂
Puthiya episode anennu karuthi vannatha😌Athreykk waiting aaanu ee muthalinte stand up nu🔥 Bumber MAHADEVAN❤️
മഹാദേവന്റയും ജോജോൺ കോമഡി എത്രകണ്ടാലും വീണ്ടും വീണ്ടും കാണും
ഒരു മനുഷ്യൻ്റെ എല്ലാ നല്ലതും,ചീത്തയും വശങ്ങൾ സാബു ചേട്ടന് അറിയാം......ഉറപ്പ്👍
സത്യം നീ പറഞത് എൻ്റെ വീട്ടിലും ഇത് തന്നെ ഇങ്ങനെയുള്ള program ആണ് നമ്മളെ വീട്ടിലും അനുഭവം പറയണം അത് വേറെ ലെവൽ ആണു ചിരിപ്പിക്കാൻ വന്നിട്ട് നീയും ചിരിക്ക...poliya poliya 👌👌👌💕💕💕🔥🔥 ചിരിപ്പിച്ച് കരയിപിച്ച് ചെക്കൻ ദുഖം മറക്കാൻ ചിരിയോ ചിരി ഇതിൻ്റെ ഒരു exam വച്ചാൽ എനിക് 100 💯 kaaranam eppozhum കാണാറുണ്ട്
ഇവൻ പൊളി
വേറെ ലെവൽ 🥰💝😍🔥
ബാത്ത്റൂം എന്നോക്കെ കേട്ടപ്പോ നസീർ ഇക്കാ എന്നാ ചിരിയ...
U deserve golden buzzer bro 🥰🥰🥰
It was a nice act
Mahadevan Fans dhivide come on😂👌💕❤Alu cute anu perform cheyyunna reethi nallayanu
പുതിയതാണ് എന്ന് കരുതി കാണാൻ വന്ന ഞാൻ .....🤔🤔🤔🤔🤔
ഞാനും
Congrats dear, you are deserving it. Judges recognised your talent. Keep it up.
He is a Genius ❤️
Observation കിടിലം 🤩🙌
ഇപ്പോ നമ്മുടെ അടിക്ഷൻ ഒരു ... ചിരി ... ഇരു ചിരി ... ഗേൾഡൻ ചിരി ... മുത്തെ... ചിരിച്ചു ....കരഞ്ഞു പോയടാ ....
Last counter mess⚡️⚡️😹🔥
ചെക്കൻ ഒരു ലെവൽ വേറെ ❤️👍🏻
You deserves it. Nice performance. I appreciate your hard work. Congrats
ചിരിയാണ് സാറെ ഇവന്റെ മെയിൻ 😘😘😘
Variety...... ഇതുവരെയും കേൾക്കാത്ത തമാശകൾ
എന്റെ മഹാദേവ നീ ഒരു പൊളിയാടാ 🥰🥰🥰
Vere level stand up comedy 🔥👌mahadevan😍
Mahadevan wait cheyyarnnu
Ithu kandathannallo
Ennalum pinneyum enjoy cheythu
😍
Talented guy. All the best wishes for your next stage performance. ❤️🔥😀
Ninnond timing counter vishyama..💕💕💞✌
ഇത് നേരത്തെ ഇട്ടിട്ടുള്ളതല്ലേ???
Aa
Yes
Athey
Athe
Aaada
ആരെയും കളിയാക്കാതെ എങ്ങനെ തമാശ പറയാം എന്ന് മഹാദേവനെ കണ്ടു പഠിക്കണം
Fvt മഹാദേവൻ ചേട്ടൻ 👍
Double golden buzzer👍🏻🔥
മഹാദേവ നിന്റെ ശബ്ദം ഒരു രക്ഷയില്ല bro....
Fan of you
Alappuzhakkaranate... Pewer... 🔥🔥🔥🔥
നീ മഹാ ദേവൻ തന്നെ മുത്തേ.
ചേച്ചി ഇരിക്കുന്നതുപോലെ അഭിനയിക്കുന്നതാണ്
അടിപൊളി തുടക്കം ❤
മഹാദേവാ പൊളിക്ക് മുത്തേ 😍
നീ വെറും ദേവനല്ല 💯
GOLDEN മഹാദേവൻ 🥳
Vpn A class യാത്ര.... 😂😂😂😁
05:12 🤣🤣🤣
Vpn enthan bro
Ariyumo
എനിക്കും അറിയണം
@@comedynnnn entha manasilayilla
@@AJMALAJU-ku5ze vpn enn uddeshichath enthan
He deserves golden buzzer.. ❤️
മഹാദേവൻ ഒരേ പൊളി....💕
അടിച്ചു മോനേ............അടിച്ചു🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥰🥰🥰🥰🥰പൊളിച്ചു❤️❤️
എത്ര കണ്ടാലും ചിരി നിർത്താം പറ്റുന്നില്ല
Ente ponnnoooo vere level
Pwoli pwoli💝
Mahadevannum ningalum poli anae👍🏽👍🏽👍🏽👍🏽😍🥰
നിഷ്കളങ്കമായ ചിരി അതാണ് പൊളി
Ejjathi😂😂😂🤣🤣 handsome guy😂🤣
പ്രസന്റേഷൻ.... ❣️അതാണ്
മഹാദേവൻ ചേട്ടൻ പൊളിച്ചു👍
അവസാനം പറഞ്ഞ addiction ullavar ഇവിടെ 😌
മഹാദേവൻ and shaji mavelikkara ഇവരാണ് താരങ്ങൾ
വീണ്ടും കണ്ടു, സന്തോഷമായി
Bro oru rakshayum ellato😍god bless you njn orupad sad ayirikana timela ethu kandee ipo happy ayi🙏mattullavare chiripikkan ellavarkum kazhiyillaa but broku athu god thannu so keep it up❤
Ith aa paisakk ullath innd monee polichhh😂😂😂
This is really a stand up comedy....kudos
മഹാദേവ൯ സൂപ്പറാണ് കേട്ടോ.അടപൊളി👏👏👏
മഹാദേവൻ പൊളിച്ചു❣️❣️❣️
എന്റെ മോനെ 🙏🏻🙏🏻🙏🏻🌹👌
Level👌 standup comedy ഇല് മഹാദേവൻ കഴിഞ്ഞേ ഒള്ളു മറ്റു contestants
അടിപൊളി ❤️❤️
മഹാദേവൻ 🙏🙏🙏
Simple & Humble Mahadevan
ശംഭോ മഹാദേവ...ഒരു രക്ഷേല്ല...
Sambhavam super 👌🏻👌🏻👌🏻👌🏻 poli 👍🏻👍🏻👍🏻
മഹാദേവ, 👍🏻വെരി തണം മാർക്ക് 🙏🏻👍🏻❤️🤔
🎊🎊👍👌👌sambo mahadeva.!!
Bumber chiri oru punchiri(very cute)
Yode audiencelekku reach avuka.
Kandal pavamanelum Manacinoru monchondu..all the best makkale.👍🙏
4:42 ath eniku manasilayilla🤔
He deserved Golden bazar 👍👍🙏🏻
One of the best. Awesome
Super Da mone ❤❤❤
പ്രോഗ്രാം നടക്കുമോൾ ജഡ്‌ജറ്റ്റിന്റെ മൈക് ഓഫാക്കാൻ വല്ല മാർഗ്ഗവുമുണ്ടോ. മഹാ വെറുപ്പിക്കൽ
ഇത് കക്കൂസിലിരുന്നു കാണുന്ന ഞാൻ 😌😌
Ente Mahadeva nee super aanu.Muthe nee polichu 😃😃😃😃