കൊള്ളാം നമ്മുടെ നാട്ടില് ഒരു 35 വർഷത്തിന് മുൻപ് ഇത് പോലെ വയസായ ആളുകളും അമ്മമാരും രാവിലെ ചായക്കടയിൽ പോയ് ചായ കുടിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു അന്ന് വീട്ടിൽ ചായക്ക് പാല് ഒന്നും വാങ്ങുന്ന കാലമല്ലല്ലോ അത് പോലെ ഉള്ള കാലം പോലെ തോന്നിപ്പോയ് സൂപ്പർ
Keralathil ippozhum ithupole ulla nanma niranja place undennarinjathil santhosham und ithupole ulla nadanu daivathinte nadu pazhama ennum happy nalkum enik pazhamayanu ishtam oru five star sevan star ac hotelinum ithinte sugam tharan pattathilla chechi pazhamayil pokanam ennu mind happy akum technology vardikunnath anusarich nadu nashikunnu
ഇതുപോലെയുള്ള ചായക്കടയിൽ പോയി ചായ കുടിക്കാൻ പലഹാരം കഴിക്കാൻ ഒക്കെ ഒരു പ്രത്യേക അനുഭൂതി ആണ് 😍😍 ഞങ്ങൾ പ്രവാസികൾക്ക് ഇത് കാണുമ്പോൾ വിഷമം വരും. കഴിയുന്നതും നാട്ടിൽ വരുമ്പോൾ ഇതുപോലെ ഉള്ള ചായക്കടയിൽ പോകാൻ ശ്രമിക്കാറുണ്ട്...
Nice indeed-- like going back to old days-- nothing better than giving food to people-- Whats the use of knowing who the president of US is-- or how many sodiers are sent to Iran? --
ചേച്ചി, എന്റെ അമ്മ വീട്ടിൽ കാച്ചിയ എണ്ണ എപ്പോഴും ഉണ്ടാക്കാറുണ്ട്. ഞാൻ അതൊരു ബ്രാൻഡ് ആക്കി മാർകെറ്റിൽ കൊടുത്താലോ എന്ന് ആലോചിക്കുന്നു. ചേച്ചിക്ക് ഞാൻ സാമ്പിൾ അയച്ചു തരാം. ഉപയോഗിച്ച് നോകീട്ടു ഒരു വീഡിയോ ഉണ്ടാക്കണോ.
അതല്ല ഇത് ! ഉണ്ട മുളകിന് എല്ലാരും ഉണ്ടമുളകെന്ന് തന്നെയാ പറയുന്നത് ഉണ്ടമുളക് ഇപ്പോഴും എന്റെ ഫ്രിജില്‍ ഉണ്ട് ! പക്ഷേ ഇത് അതല്ല ! കണ്ടാല്‍ ഒന്ന് പോലെ ഇരിക്കും ! ഇത് സാധാരണ ആരും ഉപയോഗിക്കില്ല ! അത്ര എരിയാണ് !
ടീച്ചറെ നമസ്കാരം. ഈ തലമുറ കഴിഞ്ഞാൽ പിന്നെ എല്ലാം ഹൈടെക് ആവും. പഴമകൾ എല്ലാം ഇല്ലാതെ ആയി കൊണ്ടിരിക്കുകയാണ്. ടീച്ചർക്ക് ഇന്ന് വലിയ പപ്പടം കിട്ടിയല്ലോ 🤔🤔🤔🤔🤔
എത്ര കഴിച്ചാലും 25രുപ മാത്രം (4ദോശ,4പഴം ,പപ്പടം,രസവട,ചായ)
നല്ല ഭംഗിയുള്ള കടയും ഭക്ഷണവും നാട്ടിൻപുറം നൻമ്മകളിൽ സമൃദ്ധം എന്നല്ലെ എല്ലാ വർക്കും നന്മ്കൾ ഉണ്ടാവട്ടെ❤❤❤
പഴയകാലം ഓർമ്മിപ്പിച്ചതിന് നന്ദി ❤❤❤❤❤
💕💕
കൊള്ളാം നമ്മുടെ നാട്ടില് ഒരു 35 വർഷത്തിന് മുൻപ് ഇത് പോലെ വയസായ ആളുകളും അമ്മമാരും രാവിലെ ചായക്കടയിൽ പോയ് ചായ കുടിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു അന്ന് വീട്ടിൽ ചായക്ക് പാല് ഒന്നും വാങ്ങുന്ന കാലമല്ലല്ലോ അത് പോലെ ഉള്ള കാലം പോലെ തോന്നിപ്പോയ് സൂപ്പർ
അടിപൊളി,... പഴമ ഒരു ഓർമതന്നെ.... സൂപ്പർ....
💕💕
Manoharamaya kazhchakal,Nanmayilla ,Sneham ulla manushyar...kandalum,kandalum mathiyavilla... Teacher ke ithupole ulla videos idan iniyum avasaram undavatte...Ellavidha nanmakalum nerunnu..God bless U❤
❤️❤️
നാട്ടിൽ.. ഉണ്ടായിരുന്നിട്ട് പോലും.. അറിയാൻ.. കഴിയാത്ത.. ഒരുപാട്.. കടകൾ.. പരിചയപെടുത്തുന്നതിന്.. നന്ദി 🙏🏻🙏🏻🙏🏻🥰🥰🥰🥰
💕💕💕
നല്ല സ്ഥലം അടിപൊളി. സ്ഥലം 👌👌👌 പൊളിച്ചു വീഡിയോ 🙏🙏🙏🤩🤩🤩
💕💕
നല്ല രുചിയുള്ള നാടൻ തട്ടുകട..👌🏻
Budget friendly...😊
💕💕
@@dancingmind01thiruvananthapuram വേറെ ഒരു കട ഉണ്ട്
Teacher oro divasvum nalla nala food kittunna kadakal aanalloo namukku kattitharunnathe 👍👍👍👍❤️
പഴയ ചില ഓർമ്മകൾ ഉള്ള ഇടങ്ങൾ അല്ലെ 💕💕
Nallathaa ketto👍🙏🙏
ചേച്ചി .സൂപ്പർ ...ഒന്നും പറയാനില്ല ..നിങ്ങളുടെ ആ നിഷ്കളങ്കത മതി ഏതു ഫുഡും കഴിക്കാൻ ..❤
💕💕
എന്റെ നാട് നാറാണി 🥰❤️ എന്റെ നാട്ടിലെ എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള കട. കുറെ ഒരുപാട് നല്ല ഓർമ്മകൾ ഉണ്ട്.. ഈ കടയിൽ.
💕💕
Big salute
Vazhayilayil kazhikumbol oru pratheka taste aannu! Nice 👍
🥰🥰
Super 👍
നൊസ്റ്റാൾജിയ... 🥰🥰
💕💕💕
Keralathil ippozhum ithupole ulla nanma niranja place undennarinjathil santhosham und ithupole ulla nadanu daivathinte nadu pazhama ennum happy nalkum enik pazhamayanu ishtam oru five star sevan star ac hotelinum ithinte sugam tharan pattathilla chechi pazhamayil pokanam ennu mind happy akum technology vardikunnath anusarich nadu nashikunnu
💕💕
Soumya adipoli Village style ❤❤❤
💕💕
Hi, words fail to depict ur philanthropic outlook. May Devi Mookambika bless you and protect u always. ❤❤❤
Thank u💕💕
എന്റെ രാവിമാമന്റെ കട 🥰
💕💕
ഓൾഡ് ഈസ് ഗോൾഡ് 👍❤️🥰
💕💕
എന്റെ ചെറു ഗ്രാമം മണ്ണംകോട്
രവി അണ്ണന്റെ കട 🤗♥️
💕💕
അടിപൊളി ❤❤
പഴമയുടെ ഒരിടം
ചേച്ചിടെ സൗണ്ട് singer sitharyude cheriyoru similarity
💕💕
നല്ല അവതരണo. ഒരുപാട് നന്മകൾ നേരുന്നു ❤
💕💕
Nalla nadan peedika..entu rasa kanan❤
❤️❤️
എന്റെ നാട് 🥰❤️ സ്ഥിരം കസ്റ്റമർ 😎👌
💕💕
ഇതുപോലുളള കടകളൊക്കെ ഇപ്പോ കാണുംബോ തന്നെ മനസ്സിന് ഒരു സന്തോഷം ❤
💕💕
ഇതുപോലെയുള്ള ചായക്കടയിൽ പോയി ചായ കുടിക്കാൻ പലഹാരം കഴിക്കാൻ ഒക്കെ ഒരു പ്രത്യേക അനുഭൂതി ആണ് 😍😍 ഞങ്ങൾ പ്രവാസികൾക്ക് ഇത് കാണുമ്പോൾ വിഷമം വരും. കഴിയുന്നതും നാട്ടിൽ വരുമ്പോൾ ഇതുപോലെ ഉള്ള ചായക്കടയിൽ പോകാൻ ശ്രമിക്കാറുണ്ട്...
💕💕
Samayam ullapol tvm DIST vellarada netta dam attutheeram hotel onnu poku puzha meen vibhavanglanavide
ഇത്രയും വലിയ പുഴമീൻ ആദ്യമായിട്ടാണ് കാണുന്നത്| നെട്ടയെന്ന പുഴമീനിന്റെ അത്ഭുതലോകം|
ua-cam.com/video/0rHSUc2L-dw/v-deo.html
അടിപൊളി സൂപ്പർ
💕💕
Teacher, it's me jebin. Nice video Such a Prasentation🎉. Hope we will meet soon for the next one
💕💕
വീഡിയോ അടിപൊളി
💕💕
പപ്പടം. ദോശ. ഗുഡ്. ഇഷ്ടമായി. കട. 👌🏻. 👌🏻. 👌🏻. 🌺. 🌺. 🌺.
Sooper
I like pappadam a lot🎉
Your presentation 👌
🙏💕💕
നമ്മടെ സ്വന്തം രവി മാമന്റെ കട ❤
💕💕
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന നാട്ടിൻപുറത്തിന്റെ നന്മകൾ ❤
❤️❤️
ചേച്ചി സൂപ്പർ 👌👌
💕💕
Love your channel, always brings the homely feel…
From Philadelphia
❤️❤️
I see all video like it renji varghese bhopal
Nice sharing
Thank you🥰🥰
Super kada.
Pappadam Annu vilichat kahemikku tto
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം❤❤❤
💕💕
ടീച്ചർ സൂപ്പർ 🥰🥰🥰
💕💕
Paal mulaku ithalla chechi ath kanthari mulakinekkalum ithiri valuppam undu pinne fluorescent green colour aanu
ഞങ്ങളെ നാട്ടിൽ ഇതാണ് പാൽ മുളക്
Ok chechi
Njangal parayunnathu Karanam potti🎉❤
Nice indeed-- like going back to old days-- nothing better than giving food to people-- Whats the use of knowing who the president of US is-- or how many sodiers are sent to Iran? --
Well described about the innocent life of people, hats off to you for such description
💕💕
Adipoli ❤️ ❤️ ❤️ ❤️
💕💕
Nalloru video congratulations Teacher 🙏🙏
നുമ്മ ഇടം sunday പള്ളി നേരം കഴിഞ്ഞാൽ 4,5ബൈക്കിൽ ആയിട്ട് പോകും ഫുഡ് കഴിക്കാൻ അജയ് പിന്നെ നമ്മുടെ ഫ്രണ്ട് 😁😍
💕💕
Thanks again for Nice video ❤❤❤
💕💕
നമ്മുടെ നാട്ടിൽ വന്ന് ഒരു വീഡിയോ എടുക്കാൻ കാണിച്ച മനസ്സിന് നന്ദി 🎉🥳🥳
💕💕
Great 👍
💕💕
Adipoli super ❤
💕💕
Teacher❤️God give u good health to do more videos
💕💕
Beautiful congratulations
💕💕
സൂപ്പർ
💕💕
Old is gold
💕💕
സൂപ്പർ 👌🏻
💕💕
Super da❤❤❤😊
💕💕
❤❤❤Great trivandrum citizen ❤❤❤
💕💕
മുത്തേ പൊളിച്ചു
ചേച്ചി, എന്റെ അമ്മ വീട്ടിൽ കാച്ചിയ എണ്ണ എപ്പോഴും ഉണ്ടാക്കാറുണ്ട്. ഞാൻ അതൊരു ബ്രാൻഡ് ആക്കി മാർകെറ്റിൽ കൊടുത്താലോ എന്ന് ആലോചിക്കുന്നു.
ചേച്ചിക്ക് ഞാൻ സാമ്പിൾ അയച്ചു തരാം. ഉപയോഗിച്ച് നോകീട്ടു ഒരു വീഡിയോ ഉണ്ടാക്കണോ.
🥰🥰
❤️💚
Nostalgia
❤ അടിപൊളി
💕💕
Super👍👍👍
Thank you 👍
Nice
Thanks
അടുത്ത് ഉള്ള ഞാൻ വീഡിയോ കാണുമ്പോൾ ആണ് ഈ കടയെപ്പറ്റി അറിയുന്നത് 🙄.. 🙇♂️
😍😍
Etha route cityil ninn
That's the big difference between teacher &other's 👍
😁😍😄
പാറശ്ശാല കുന്നതുകാൽ നാറാണി
നെയ്യാറ്റിൻകര മഞ്ച വി ളാ കം നാറാണി
കാട്ടാക്കട പാലിയോട് നാറാണി...
നെയ്യാറ്റിൻകര പാലിയോട് നാറാണി
ഞങ്ങൾ അങ്കമാലിക്കാർ ഉണ്ടമുളക് എന്നാ പറയാറ്.
Athe💕💕
അതല്ല ഇത് !
ഉണ്ട മുളകിന് എല്ലാരും
ഉണ്ടമുളകെന്ന് തന്നെയാ പറയുന്നത്
ഉണ്ടമുളക് ഇപ്പോഴും എന്റെ ഫ്രിജില്‍ ഉണ്ട് ! പക്ഷേ ഇത് അതല്ല ! കണ്ടാല്‍ ഒന്ന് പോലെ ഇരിക്കും !
ഇത് സാധാരണ ആരും
ഉപയോഗിക്കില്ല ! അത്ര എരിയാണ് !
Too Good ..
💕💕
👍
💕💕
Super
💕💕
Inn ravile koode avidenn kazhichathe ullu
💕💕
നാറാണി വഴി പാറശാല പോകുമോ അവിടെ ഒത്തിരി പഴയ കടകൾ ഉണ്ട് 😊😊❤❤❤
👍👍👌👌
💕💕
Tvm ഏത് റൂട്ട് ന്ന്
ചീര കട്ട് ചെയ്യിത് അതിന്റ വേര് നട്ടാൽ ചീര ഉണ്ടാകും ചേച്ചി 😊😊
💕💕
Supee👍👍👍
✋ഹായ്, അവാർഡ് കിട്ടിയത് കണ്ടായിരുന്നു 👍
💕💕
🙏🙏🙏🙏🙏🙏🙏
💕💕
👍👍
💕💕
🥰🥰🥰🥰
💕💕
മലയാറ്റൂർ ഭാഗത്തൊക്കെ മീൻ കറിയിൽ ഈ മുളക്‌ചേർക്കും ടീച്ചറേ...
Mulak chammanthi aaki nokatta.. nateenu kondu vanna mulak eripund😅
Set😍😍
ഉടന്‍ കൊല്ലി മുളക് അതിഭയങ്കര
എരിയാണ്..! ശരിക്കും കാന്തരി മുളക്
പോലെ ! പാല്‍ മുളക് ഇതല്ല .. ഉണ്ടമുളക് അത് ഉണ്ടയായി ഉള്ള എല്ലാ മുളകിനും അങ്ങനെ പറയും !
അതിപ്പോ ഓരോ നാട്ടിൽ ഓരോ പേരല്ലേ , ഞങൾ ഈ മണമുള്ള മുളകിനെ ആണ് ഉണ്ട മുളക് കരണം പൊട്ടി എന്നെല്ലാം വിളിക്കുന്നത്
Nte appuppante kadayum famous ayi angne😂😂😁
Uff evdethe dosayum chammanthiyum vadyum... Kazhichalum mathi varilla.... Mikka daysum evdnn medich kazhikkunna lee njn
അതെങ്ങനെ ആവും, പുള്ളിക്കാരന്റെ മകന്റെ കുഞ്ഞിന് 3 വയസ്സ് അല്ലെ ഉള്ളൂ 🤔
Dear Kochi, please learn from Thiruvananthapuram, as to how to preserve tradition! Idhaan Keralam! 😭❤️🥰❤️
💕💕
❤❤
💕💕
ടീച്ചറെ നമസ്കാരം. ഈ തലമുറ കഴിഞ്ഞാൽ പിന്നെ എല്ലാം ഹൈടെക് ആവും. പഴമകൾ എല്ലാം ഇല്ലാതെ ആയി കൊണ്ടിരിക്കുകയാണ്. ടീച്ചർക്ക് ഇന്ന് വലിയ പപ്പടം കിട്ടിയല്ലോ 🤔🤔🤔🤔🤔
💕💕
♠️♣️രവീന്ദ്രൻ ചായക്കട♣️
🔵🔴കുന്നത്തുകാൽ🔴🔵
🌔🌗 ⬛നാറാണി⬛🌗🌔
👀👁️🙏🙏👀👁️🙏🙏👀
💕💕
Hi..
💕💕
മോൾട നാടെ വിടാ❤
Hi❤❤
💕💕
🤍
💕💕
തിരുവനന്തപുരം ഭാഗത്ത് കുട്ടി ദോശയാണ്
ഈ മുളകിന് ഞങ്ങളുടെ നാട്ടിൽ കോടാലി മുളക് എന്ന് ഒരു കാലത്ത് വലിയ വില കിട്ടിയിരിരുന്നു ഈ മുളകിന്
💕💕
❤❤🎉🎉🎉😊
💕💕
ചെറിയകുട്ടികളെപ്പോലെയാണ് ല്ലേ ഇച്ചു പപ്പടം വേണം 😂
💚💚💚💚💚
👍👍👍
💕💕
❤❤❤❤❤
💕💕
🫂🥰
💕💕