ബാറ്ററി തീരാത്ത ഫോൺ !!

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 414

  • @ajmalc2173
    @ajmalc2173 2 роки тому +58

    Hello moto....😍
    G60s ഉപയോഗിക്കുന്നുണ്ട് ✌🏼 കൊടുത്തകാശിന് രമണനെ പോലെ പണിഎടുക്കും മുതലാളിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല ഇതുവരെ
    NB: രമണന്റെ ശക്തിക്കും ബുദ്ധിക്കും ഉള്ള പണി രമണൻ നല്ലവണ്ണം ചെയ്യുന്നുണ്ട് ഞാൻ ഉദ്ദേശിച്ചതിനെക്കാളും എത്രയോ മുകളിൽ 💥

  • @vishnukkd2177
    @vishnukkd2177 2 роки тому +26

    3 years aayt njn use cheyunna Galaxy M30 ippolum battery (5000 mah) life nte karyathil chekkan powliyaa 🤩🤩

  • @pikachu98765
    @pikachu98765 2 роки тому +8

    Motorola G60 User🖐️🖐️
    Onnum parayanilla.. Kidilam battery backup..

  • @praveenpadinjarayil3771
    @praveenpadinjarayil3771 2 роки тому +88

    പഴയ പോലെ ഇരുന്നു കൊണ്ടുള്ള അവതരണമാണ് നല്ലത്

  • @FahadibrahimCK
    @FahadibrahimCK 2 роки тому +8

    ഇനി ഒരുഫോൺ purchase ചെയുകണകിൽ അത് motorola ഫോൺ ആയിരിക്കും 😍❤️pure android എന്താണെന്ന് അറിയണമെകിൽ 🤔😍❤️

  • @Oldmonk00007
    @Oldmonk00007 2 роки тому +12

    Moto g 40 ❤️
    6000mah
    no hang no heating issue
    2 year old 😘

  • @nidhinpc2252
    @nidhinpc2252 2 роки тому

    Moto edge 20 fusion കഴിഞ്ഞ ഡിസംബർ മാസം വാങ്ങിയതാണ്, 6 മാസം കഴിഞ്ഞപ്പോ തുടങ്ങി ബാറ്ററി draining issue, ഓവർ heating. (അതും ഫോൺ വെറുതെ വെക്കുമ്പോ ആണ് കൂടുതൽ ഇഷ്യൂ. രാത്രി നെറ്റ് ഓക്കേ off ആക്കി, എല്ലാ app ഉം close ചെയ്തു വച്ചാലും രാവിലെ ആകുമ്പോൾ off ആകും, യൂസ് ചെയ്യുമ്പോൾ അത്രയും വേഗത്തിൽ draining ആകുന്നില്ല)
    App, phone updation ഒക്കെ കൃത്യമായി ചെയ്തു, എന്നിട്ടും ഈ പ്രശ്നം മാറുന്നില്ല.
    (റെഫ് യൂസ് ചെയ്യാറില്ല, നോർമൽ യൂസ് മാത്രം. )
    വാങ്ങിയ ഓൺലൈൻ അപ്ലിക്കേഷനിൽ തന്നെ എക്സ്ചേഞ്ച് ചെയ്തു. ഫോൺ കണ്ടിഷൻ neet ആയതു കൊണ്ട് എക്സ്ചേഞ്ച് ചെയ്യുമ്പോ കിട്ടാവുന്ന മാക്സിമം തുക തന്നെ കിട്ടി.

  • @muhammedsinadk2218
    @muhammedsinadk2218 2 роки тому +63

    ഏട്ടന്റെ main ഡയലോഗ് : നല്ല
    കാര്യം 😄😜നല്ല കാര്യം ❤️

    • @jayeshp8900
      @jayeshp8900 2 роки тому +3

      Main എന്ന് English il കൊടുക്കാമായിരുന്നു ബ്രോ, പെട്ടെന്ന് വായിച്ചപ്പോൾ തെറ്റ് ധരിച്ച് പോയി😜

    • @apputv642
      @apputv642 2 роки тому

      @@jayeshp8900 ya ya 🤣🤣🤣

    • @muhammedsinadk2218
      @muhammedsinadk2218 2 роки тому +1

      @@jayeshp8900 eppo sheriyayile😜❤️❤️

    • @jayeshp8900
      @jayeshp8900 2 роки тому

      @@muhammedsinadk2218 aaiiiwwaa!!

    • @Jibisundaresan
      @Jibisundaresan 10 місяців тому

      ayin

  • @arunkrktm
    @arunkrktm 2 роки тому +12

    Jayaraj ettan powali 🔥🔥🔥🥰

  • @shijusalam9595
    @shijusalam9595 2 роки тому +2

    അനുഭവസ്ഥൻ motrola one power കഴിഞ്ഞ് 2 ബ്രാൻഡിന്റെ 5k mah ഫോണുകൾ use ചെയ്തു പക്ഷെ മോട്ടറോളയുടെ അത്രേം backup ഫീൽ ചെയ്തില്ല

  • @soulmortel3822
    @soulmortel3822 2 роки тому +1

    ഞാൻ redmi note 5 മേടിച്ചിട്ട് ഇപ്പൊ 4 വർഷം ആയി, ചാർജ് ചെയ്ത് കുറഞ്ഞത് ഒരു ആഴ്ച എങ്കിലും ചാർജ് നിക്കും, ദിവസവും ഞാൻ 6 മണിക്കൂർ എങ്കിലും ഫോൺ ഉപയോഗിക്കും, എന്തോ പ്രശ്നം ഉണ്ട്‌ 🥲ഇപ്പോഴും ഫോൺ no complaints

  • @abhiabhijith6295
    @abhiabhijith6295 2 роки тому +39

    മനുഷ്യ നിങ്ങളുടെ ശബ്ദം 😍😍

  • @invisibleman5918
    @invisibleman5918 2 роки тому +14

    Moto always♥️

  • @meldovarghese2
    @meldovarghese2 2 роки тому

    Undayanu..... Kalthu 100% akkiyale vaikeettu 3 akumbole nilavaili thudangum charge cheyya vendi...

  • @arrahmanfan3903
    @arrahmanfan3903 2 роки тому +33

    Motorola pathukke market pidich thudangi alle Jayaraj.. stock android feel onnu vere thanne aanu 😊

  • @arung4675
    @arung4675 2 роки тому +2

    ഞാൻ മോട്ടോ യും pixel ഉം യൂസ് ചെയുന്നുണ്ട്. സ്റ്റോക്ക് ആൻഡ്രോയ്ഡ് ആയത് കൊണ്ടാണ് ബാറ്ററി കുറയാത്തത് എന്ന് പറയാൻ പറ്റുമോ.? കാരണം pure stock android ഫോൺ ആണ് pixel അതിൽ മിനിമം 2% എങ്കിലും ബാറ്ററി കുറയുന്നുണ്ട്.

    • @safank3991
      @safank3991 2 роки тому +1

      Pixel battery health kuravanu bro

    • @arung4675
      @arung4675 2 роки тому

      @@safank3991 അതറിയാം. അതല്ല ഞാൻ പറഞ്ഞത്.
      ഒരു നൈറ്റ്‌ ചുമ്മാ വെച്ചാലും മോട്ടോയിൽ ബാറ്ററി കുറഞ്ഞില്ല എന്ന് പറഞ്ഞില്ലേ.
      പക്ഷെ pixel ഇൽ കുറഞ്ഞിരുന്നു

  • @8891338151
    @8891338151 2 роки тому

    ജയരാജ് ചേട്ടൻറെ വീഡിയോ കൊണ്ടു ഇപ്പോൾ തന്നെ ഓർഡർ ചെയ്തു ഫോൺ ഇന്ന് കയ്യിൽ കിട്ടി രാവിലെ തൊട്ട് ഇതുവരെ ഉപയോഗിച്ചു അടിപൊളി ഫോൺ

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 2 роки тому +1

    താങ്ക് യൂ ബ്രദർ ഈ ഫോണിൽ . ഡോൾബി ഉണ്ടോ ? ശരിക്കുംഫോണിൽ എത്ര ആപ്പ് ഏതക്കെ ആപ്പ് വേണം എന്നറിഞാൽ എല്ലാം ഒഴിവാക്കാം മായിരുന്നു

  • @RetheeshXavier
    @RetheeshXavier 2 роки тому +4

    Moto ഫോണിൽ Automatic call recorder ഉണ്ടോ???

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    അടിപൊളി ജയരാജേട്ടാ 💯💖🤗💚😎

  • @xreeram
    @xreeram 2 роки тому +7

    Itra fast ayi camara move chyyunnond
    Jerking um focus issueum und kindly find a solution.(please try to use pan zoom while editing ; that's much more better than this)
    Sherikkum vedio very dissatisfied
    Pandthe arunnu ithilum better .

    • @gaminggamer2266
      @gaminggamer2266 2 роки тому

      Bro
      Ee videoyil ethu motonte model phona review cheythe😂😅🥸
      Moto phone moto phone mathre olu
      Description boxil oru link polum ilya
      Phone etha arayo ee videoyile

  • @vishnus1447
    @vishnus1447 2 роки тому +2

    Realme 95g yeduthu nalla mob phone aano chetta

    • @Arjuntk98
      @Arjuntk98 2 роки тому

      Good phone... U can take it without thinking😅

  • @aflah9984
    @aflah9984 2 роки тому +1

    Enta moto g40 fusion aann.....1 year kazhinju.....phone charge one day kooduthal nikkum....6000mah aann....⚡Android 12 aann....

  • @razirazu6432
    @razirazu6432 2 роки тому

    File size koodi koodi varuaa parayumboo zoom cheyyanath powlichu....🥰

  • @Manuzzzzzzzzzzz
    @Manuzzzzzzzzzzz 2 роки тому +4

    Moto g9+ 1.5 years ayi upayogikkunnu. Moto polliyannu villayo thucham gunamo mecham😍🥰

  • @A2z-tech-vlog
    @A2z-tech-vlog 2 роки тому

    നിങ്ങൾ വീഡിയോ കണ്ട് ഫോൺ എടുക്കുന്നത് നിർത്തി.realme 9 review കണ്ട് എടുത്ത് എൻ്റെ പൈസ പോയി. 108 mp എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല.ഇങ്ങനെ ഞങളെ പറ്റിക്ക്കല്ലേ അണ്ണാ,🙏

  • @abhichinju967
    @abhichinju967 2 роки тому +4

    realme brand le nalla 5g phone edha..under 15k rps il

    • @asmusic7360
      @asmusic7360 2 роки тому +3

      Realme 9

    • @Arjuntk98
      @Arjuntk98 2 роки тому

      Realme de 9 maathrame ullu ee budgettil pinne ullath realme 8 aan... Updated aayi vaanghukayaanengil 9 aan best

  • @sangeethsadasivan619
    @sangeethsadasivan619 2 роки тому

    ഞാൻ ഉപയോഗിക്കുന്നെ Motorola Edge 20 fusion ആണ്. 10 months ആയി. വാങ്ങി കൊറേ കഴിഞ്ഞ് ബാറ്ററി നല്ല പോലെ drain ആകാൻ തുടങ്ങി. പിന്നെ എപ്പോഴും ബാറ്ററി saver on ആക്കി ഇട്ടാണ് യൂസ് ചെയ്തേ. 5 ഡേയ്‌സ് മുൻപ് ആണ് ആൻഡ്രോയ്ഡ് 12 അപ്ഡേറ്റ് കിട്ടിയത് . ഫ്രണ്ട് ക്യാമറ 32 എംപി ഉണ്ടെങ്കിലും അഞ്ച് പൈസക്ക് ഒള്ള ക്ലാരിറ്റി ഇല്ല. എന്തേലും പോംവഴി ഉണ്ടേൽ പറഞ്ഞു തരണം 😄

    • @SFS320
      @SFS320 2 роки тому

      Edge 20 fusion ആണ് നല്ലത്

    • @SFS320
      @SFS320 2 роки тому

      @Sharon Paul lenovo ഇവരുടേതാ

    • @aflah9984
      @aflah9984 2 роки тому

      Enta moto g40 fusion aann .......battery charge one day koodutha nikkum 6000mah und...⚡.....camer um poli aann

  • @diljithtjenu3029
    @diljithtjenu3029 2 роки тому +4

    ചേട്ടാ കിടു ആയിട്ടുണ്ട് ❤️

  • @bineshmj8286
    @bineshmj8286 2 роки тому

    മോട്ടോയുടെ ഈ ഒരു മോഡലിനു മാത്രമാണോ ബാറ്ററി ലൈഫുള്ളത് വേറെ മോഡലിനുണ്ടോ ഉണ്ടെങ്കിൽ ഏതൊക്കെയാണെന്ന് ഒന്നു പറഞ്ഞു തരുമോ

  • @prabha.v.pprabha4846
    @prabha.v.pprabha4846 11 місяців тому

    Njanum ithe mobileanu eduthathu but battery percentage ithupole slowayit alla reduce avunththu😢

  • @Navaneeth-j3q
    @Navaneeth-j3q 10 місяців тому

    Ee phoneil first upadate cheythappol enthenkilum problem ondo

  • @almachtradelinks2431
    @almachtradelinks2431 2 роки тому

    Moto phone vanagn udheshikkunnund
    Moto edge 30 ultra or edge 30 fusion ethanu nallathu...

  • @AmDESTROYERYT
    @AmDESTROYERYT 2 роки тому +2

    bro eppo iq 9 adukunnath worth aano? erangit almost 7 month aayi atha chodiche... pnne 12 gb 256 adukan plan... eppo amazonil 38k kittum, but nte old phn v3ch exchange chaiumbol 29k kittanund... plz reply ...

  • @nithin72835
    @nithin72835 2 роки тому +4

    Nokia G10 ഇത് പോലെ തന്നെയാണ്... സ്റ്റോക് ആൻഡ്രോയിഡ് ആയത് കൊണ്ട്

    • @Arjuntk98
      @Arjuntk98 2 роки тому

      നോക്കിയ ഒക്കെ ചത്തിട്ടു കാലം കുറെ ആയി 😂 ആരും എടുക്കുന്നില്ല

    • @nithin72835
      @nithin72835 2 роки тому

      @@Arjuntk98 bro....Nokia Stock Android aayi 2017 muthal vannallo...Oru ലാഗും ഇല്ല...മോട്രോള ഫോൺ പോലെ തന്നെയാണ്...ഞാൻ ഇപ്പൊ Nokia G10 ( Android one ) ആണ് ഉപയോഗിക്കുന്നത്.... software update okke mattu chinees phonenekkal vegthil kittunnund....

  • @powerfullindia5429
    @powerfullindia5429 2 роки тому +7

    ആരുടെ വീഡിയോ കണ്ടാലും നിങ്ങളുടെ വീഡിയോ കാണാതെ ഒര് സമാദാനവും കിട്ടില്ല, വാഹന വിശേഷത്തിൽ ബൈജു n നായർ, ടെക് ഇൽ ജയരാജ്‌ ചേട്ടൻ ♥️♥️👌🏻👌🏻💪🏻

  • @nikhil_jose_n
    @nikhil_jose_n Рік тому

    10k rangil best camera eth phonila?

  • @nasarkarakkunnu6093
    @nasarkarakkunnu6093 2 роки тому

    Ente kayyilulla y7 Huwei 100%chaargil use cheyyumpol 3hour kayinjaale 99%aakoo👍

  • @sobinjoseph4739
    @sobinjoseph4739 2 роки тому +6

    വെറുതെ ഇരിക്കുന്ന ഫോണുകൾ എടുത്തു subscribers ന് കൊടുക്ക് ചേട്ടാ

    • @sal7273
      @sal7273 2 роки тому

      പക്കാ കഞ്ഞി ആണ്. പട്ടിയെ എറിയാൻ ഉപയോഗിച്ചാലും ആർക്കും കൊടുക്കില്ല

  • @arjunajaykumarkerala
    @arjunajaykumarkerala 2 роки тому

    Ningalude video de nilavaram and genuenity kurayunundoo enu oru samshayam ..

  • @GazeebAliPangMLP
    @GazeebAliPangMLP 2 роки тому

    Moto എല്ലാ ഫോണിനും ഈ ബാറ്ററി ലൈഫ് കിട്ടുമോ?

  • @jijeshvettathur8839
    @jijeshvettathur8839 2 роки тому

    Moto എന്നാ സുമ്മാവാ.... 💪💪💪💪

  • @navneeths6204
    @navneeths6204 2 роки тому

    സാംസംഗും മാർക്കറ്റ് പിടിക്കണം ഐ ഫോണിനെക്കാളും മറ്റു ഫോണുകളെക്കാളും 1 tb storage space കൂടി വേണം

  • @anshif618
    @anshif618 2 роки тому

    Infinix zero 5g ഇപ്പൊ എടുത്താൽ കൊള്ളാമോ

  • @UNAISPM-te7jw
    @UNAISPM-te7jw Рік тому

    Bro...30w support ചെയ്യുന്ന ഫോണിൽ 33w charger ഉപയോഗിക്കാൻ പറ്റുമോ...
    പിന്നെന്തിനാ അവർ 33w fast charger തരുന്നത് 30w തന്നെ തന്നാൽ പോരെ..
    33w ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും issue undo ... നേട്ടമുണ്ടോ.. നഷ്ട്ടമുണ്ടോ...

    • @PradeepKrishnan-fu1bk
      @PradeepKrishnan-fu1bk 9 місяців тому

      Charger il nokkiyal mathi athil 30 w support undallo so consume only 30 w power if charger is 33 watt aayalum

  • @remyareghunath6963
    @remyareghunath6963 Рік тому

    അപ്പൊ ഒരുപാട് അപ്ലിക്കേഷൻ Dwlod ചെയ്യാൻ പറ്റില്ലേ.. ആരേലും ഒന്ന് പറഞ്ഞു തരാമോ

  • @mohammedsuhail4309
    @mohammedsuhail4309 2 роки тому +9

    വ്യക്തമായി തലനാരിഴ കീറിയുള്ള റിവ്യു ആണു സാറിന്റേത്. അതുകൊണ്ടു തന്നെ അങ്ങയുടെ വിഡിയോ കണ്ട് ഗാഡ്ജറ്റ് വാങ്ങാറുള്ള എനിക്ക് ഇന്നു വരെ തെറ്റിയിട്ടില്ല. അഭിനന്ദനങ്ങൾ. പലരും ഒച്ചപ്പാടും ബഹളത്തോടും കൂടി വിഡിയോ ചെയ്യുമ്പോൾ കാര്യമാത്രപ്രസക്തമായി മാത്രം ഗാഡ്ജറ്റുകളെ പരിചയപ്പെടുത്തുന്ന ജയരാജ് ജി നാഥ് ആണ് നമ്പർ വൺ you tuber എന്ന് വിളിച്ചു പറയുന്നതിൽ എനിക്ക് അഭിമാനം തോന്നുന്നു

    • @saikamalsnair
      @saikamalsnair 2 роки тому +1

      നഗ്നസത്യം 💯✅👍👍❤🥰😍

    • @jayadevana7156
      @jayadevana7156 2 роки тому +3

      Ath nighakk mr perfect tech ne ariyathondaa. ..

    • @i_am_a_robot5625
      @i_am_a_robot5625 2 роки тому +1

      @@jayadevana7156 Avan oru keechanu...Avanu ishtamulla brands mathre ayaal most of the time suggest cheyyaru...

  • @afnii._4529
    @afnii._4529 2 роки тому +108

    Best phones under 10k parayaamo? 🙌🏻

    • @irfan6450
      @irfan6450 2 роки тому +10

      Inj pinne enthinaa phone edkknee 🤦🙏🏻

    • @afnii._4529
      @afnii._4529 2 роки тому +17

      @@irfan6450 Nikk alla.. grnd mthrnu vendiya😊

    • @fasiryt609
      @fasiryt609 2 роки тому +3

      Moto g31 indenn thoninn

    • @irfan6450
      @irfan6450 2 роки тому +4

      @@afnii._4529 hoo i see appo no problem,Nokia 5.1 plus edthoo adipoliyaa.

    • @robbysg40
      @robbysg40 2 роки тому +2

      Moto

  • @vinusince1989
    @vinusince1989 2 роки тому +2

    Nokia യും google Pixel ഉം ഒക്കെ Stock Android അല്ലേ ... ജയരാജേട്ടന് motorola യുമായി എന്തോ അവിഹിത ബന്ധമുണ്ട്

    • @arrahmanfan3903
      @arrahmanfan3903 2 роки тому

      Illa Vinu..Motorola use cheythaal nammal fan aayi maarum..try it from your friend’s mobile

    • @abhilashkarikkad2040
      @abhilashkarikkad2040 2 роки тому

      @@arrahmanfan3903 yesss mi note 9pro Max ippo upayokikkunni but ithinu mumb moto G4 plus ane ❤️😍upayokichirunnath aa feel enikk mi yil ninnum kittiyittilla ,l love moto phone
      Ini moto edge 30 ultra yane edukkan udeahikkunnath @vinu vinu,moto ath oru poli item ane no doubt

  • @sumeeshsalim3484
    @sumeeshsalim3484 2 роки тому +1

    Pixel 6 stock android alla..appo athum ithpola battery backup kittumo?

    • @Abhi_1742
      @Abhi_1742 2 роки тому

      Ayyoo ille kittula

  • @jithueldhose3213
    @jithueldhose3213 2 роки тому +2

    Jayarajetta 🥰🥰🥰

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 роки тому +8

    Motorola Phone 🔥

  • @ajithpankajakshan8327
    @ajithpankajakshan8327 2 роки тому +5

    Watching this video in motto g 31🥳

  • @navaneethk1729
    @navaneethk1729 2 роки тому +5

    Motorola+jayarajettan❤

  • @gokulpeediyekkal3700
    @gokulpeediyekkal3700 2 роки тому +2

    Moto🤞e4plus ന് ശേഷം 💗ഇപ്പോൾ g51💝

  • @shyamsvlog7357
    @shyamsvlog7357 2 роки тому

    Call quality check ചെയ്തില്ല?

  • @Europeionmalayali-vha
    @Europeionmalayali-vha 2 роки тому +1

    എന്റെ GT MASTER EDITION രാത്രി ഒരു 60% il ലോക്ക് chyth വച്ചാൽ രാവിലെ 48% ആയിരിക്കും 😥😥😥 നെറ്റ് ഓഫ്‌ ആണെങ്കിൽ പോലും 😌

  • @saranstanly7658
    @saranstanly7658 2 роки тому

    Samsung galaxy s 20 Fe or realme GT Neo 3 t best please answer...

    • @abidibrahimsafwan
      @abidibrahimsafwan 2 роки тому +1

      S20 FE

    • @GOOD.MAN.777
      @GOOD.MAN.777 2 роки тому +2

      Cam s20 Fe 5g
      All round realmi Neo 3t

    • @abidibrahimsafwan
      @abidibrahimsafwan 2 роки тому +1

      @𝑨𝑹𝑵𝑶𝑳𝑫 Better software, better build quality, better cameras + 4k video recording in front camera,IP rating,wireless charging,
      Realme Gt Neo 3T yil kurach better performance and fast charging aanu ullath!

    • @GOOD.MAN.777
      @GOOD.MAN.777 2 роки тому

      @@abidibrahimsafwan athelle njanum paranje

    • @abidibrahimsafwan
      @abidibrahimsafwan 2 роки тому

      @@GOOD.MAN.777 Ningal S20 FE Camera kk veandi maathram ennalle paranje!

  • @hdp2466
    @hdp2466 2 роки тому

    സാറിൻറെ പെർഫോമൻസ് ഒക്കെ ആ പെർഫോമൻസ് കൊണ്ട് IQOO7 എടുത്തു പോയി ഒരു വർഷവും ഏഴു ദിവസവും കഴിഞ്ഞ ഉടനെ ടച്ച് പോയി 6000 രൂപ കൊടുക്കേണ്ടി വന്നു ടച്ച് മാറാൻ ഫോണിൻറെ വില 40,000 മുകളിലായി എന്തുചെയ്യാനാ

  • @solamanjossy4742
    @solamanjossy4742 2 роки тому

    vu GloLed Tv review cheyamoo?

  • @salmanwhitealuminiumfab7002
    @salmanwhitealuminiumfab7002 2 роки тому

    Motrolakku service kittumo?

  • @shafeeqkkallingal167
    @shafeeqkkallingal167 Рік тому

    Moto 128 ‘’’’gb medikunnadhalle nalladhu njaan book cheydhu

  • @unnikrishnankm4784
    @unnikrishnankm4784 2 роки тому +4

    Motorola 👏💥

  • @smoky_creation223
    @smoky_creation223 2 роки тому

    Best 15000 rs or 13000 rs under phone cheyyuvo?

  • @sreeduthmukhyappuram2372
    @sreeduthmukhyappuram2372 2 роки тому

    Cheta flipkart offer IL njan f235g and I phone 12 mini eduthu thanks etta ettante video kandittanu njan ithu eduthath

  • @angelheart3011
    @angelheart3011 Рік тому

    ഒരിക്കലുംapps update ചെയ്യരുത്, uninstall ചെയ്ത് വീണ്ടും install ചെയ്യണം, 👍

  • @renjithjithu1196
    @renjithjithu1196 2 роки тому

    ചേട്ടാ ഞാൻ Flipkart emi വഴി ഒരു mobile വേടിച്ചു, അതിൻ്റെ emi close അകുന്നതിൻ്റെ മുന്നേ അത് exchange cheyyan പറ്റുമോ

  • @renjithz5584
    @renjithz5584 2 роки тому

    nalla vrithy ayi cheyunna review channel🌠🌠🌠🌠🌃

  • @Sv-qf2es
    @Sv-qf2es 2 роки тому +1

    Antee phone ethh polthee oru issue veninuu more than 1 hours veree 100% anankitilaa bug anenn thonunuu
    Realme narzo 20 phone ann 6000 mah this is more enough to Mee

    • @Arjuntk98
      @Arjuntk98 2 роки тому

      Realme, Oppo battery pakka aan bro.... I am a realme 7 user🔥

  • @rajurju1010
    @rajurju1010 2 роки тому +2

    Infinix zero 5g nalla phone anno

  • @samjose222
    @samjose222 2 роки тому

    Realme ഫോണും ഉപയോഗിക്കാദെ ഇരുന്ന ഒരു ദിവസം 1 percent മാത്രം ആണ് കുറഞ്ഞതു 57 ദിവസം stand ബൈ എന്നാണ് realme പറയുന്നത്

  • @gaminggamer2266
    @gaminggamer2266 2 роки тому +4

    😍
    Moto phone ithu vare thotu polum nookathever undo 😂😂😁

  • @kmmedia3554
    @kmmedia3554 2 роки тому +7

    Poco M2 pro users undo 🥰❤️🔥

    • @SreerajG12
      @SreerajG12 2 роки тому +2

      ഉണ്ട്, ഫോൺ എങനെ ഉണ്ട്

    • @kmmedia3554
      @kmmedia3554 2 роки тому +2

      @@SreerajG12ningale phone..?😀

    • @arjunrkrishna4651
      @arjunrkrishna4651 2 роки тому +2

      Yaa

    • @SFS320
      @SFS320 2 роки тому +6

      ഉണ്ട് ഇപ്പോ കളഞ്ഞു വെറും ഊമ്പിയ phone update ശേഷം complint ആയി motherboard അടിച്ചു പോയി ☹️

    • @turbot9746
      @turbot9746 2 роки тому +1

      Und full bug anne🥲

  • @captlucifer2265
    @captlucifer2265 2 роки тому

    Best 5g phone under 18k parayamo??

  • @7starmedia459
    @7starmedia459 2 роки тому +10

    2 ദിവസായി ബുക്ക്‌ ചെയ്തിട്ട്
    ₹9900
    കയ്യിൽ കിട്ടിയിട്ടില
    Moto G32❤️

  • @Dileepdilu2255
    @Dileepdilu2255 2 роки тому +3

    പൊളിച്ചു ❤️❤️❤️❤️⚡⚡💙💙💙💙

  • @viveksoman9551
    @viveksoman9551 2 роки тому

    ജയരാജ് ഏട്ടാ നിങ്ങളുടെ ക്യാമറ ഏതാണ്

  • @opthanosyt
    @opthanosyt 2 роки тому

    Athil Ella appum download cheythu ubayogichu nokkittu parayu appo ariyam drain avo illayoennu

  • @harigovindrajeshjanardhana402
    @harigovindrajeshjanardhana402 2 роки тому

    Moto g32 or Motorola edge 20 fusion pls comment

  • @alvinshaju2060
    @alvinshaju2060 2 роки тому

    apps kuravayathu kondanu charge theerathu ennu paranjalloo....ethu kondu apple phoneil charge pettanu theerunnu

  • @muhammedhafiz5037
    @muhammedhafiz5037 2 роки тому +4

    Pixel phones alsoo

  • @supernatural6815
    @supernatural6815 2 роки тому +2

    ഇന്നത്തെ വീഡിയോയിൽ നല്ല ഓട്ടമാണല്ലോ 😜

  • @vayshnavvinod8895
    @vayshnavvinod8895 2 роки тому +3

    Caption kandapol chathurmugham movie ormavannavar undo 🔥✨

  • @babyjerys
    @babyjerys 2 роки тому

    Phone nu battery calibration issue und, athanu percentage ingane kaanikunne. Battery calibrate aayal sheri aakum💪🏻💪🏻

    • @shafeeqkkallingal167
      @shafeeqkkallingal167 Рік тому

      ചാർജ് സ്ലോ ആണ് കേറുന്നത് y

    • @babyjerys
      @babyjerys Рік тому

      @@shafeeqkkallingal167 Fast charging on aano ennu nookuka. Charger um cable um oru kuzhapavum illennu urapp varuthukka. Official charger use cheyuka. Battery issues undo ennu check cheyuka..

    • @five8193
      @five8193 Рік тому

      ​@@babyjerysspecificationsil njan nokiyapo fast charging illa enn

    • @adwaithkrishna4149
      @adwaithkrishna4149 Рік тому

      Bro phone eppolum use cheyyunundo? Aggane ond? (g32)

  • @blackangelgamer-t7k
    @blackangelgamer-t7k 2 роки тому

    nte phone atyam ok engeney arunnu oru 5month kayinjottey ellam sheri akum pny battery drain kamdu nammada kannu thallum

  • @Green-6937
    @Green-6937 10 місяців тому

    താങ്കൾ പറഞ്ഞ ബാറ്ററി പെർഫോമൻസ് എനിക്ക് കിട്ടിയില്ല, ബാറ്ററി വളരെ മോശമാണ്.. പുതിയ ഫോൺ 5 hours ൽ ചാർജ് തീരും, ബാക്ക് ക്യാമറ മോശം, സൗണ്ട് സാമാന്യം മികച്ചതാണ്.. ന്റെ ഇൻഫിനിക്സ് 2 വർഷമായി ഇപ്പോളും ഏതാണ്ട് 1.5 ദിവസം ചാർജ് നിൽക്കും.

    • @dextermorgan2776
      @dextermorgan2776 10 місяців тому

      Yeah..... ഒരുപാട് പേർ പറഞ്ഞു കേട്ടു.......5-6 hrs ഒള്ളെന്നു..... Processorinte presnam അരിക്കും.......

  • @Poothangottil
    @Poothangottil 2 роки тому

    Ente Samsung a30 use cheyyathe vachal battery drain aakarilla

  • @ajuk421
    @ajuk421 2 роки тому

    Adipoli beautiful

  • @bilal3gb116
    @bilal3gb116 2 роки тому +2

    Best all round phone under 20k video please

  • @suhaidtp
    @suhaidtp 2 роки тому +1

    Pebble cosmose ultra review idamo

    • @sreejithsree4153
      @sreejithsree4153 2 роки тому +1

      ഒന്നും നോക്കണ്ട എടുത്തോ എന്റെ കൂട്ടുകാരൻ എടുത്തു എല്ലാം കൊണ്ട് poli ഒറ്റ പ്രോബ്ലം സർവീസ് സെന്റർ evida എങ്ങനന്ന് അറിയില്ല

  • @AnoopKumar-kz6jf
    @AnoopKumar-kz6jf 2 роки тому +1

    😆😆😆😆😆 kananoru bhangiyonnumilla sir... E phone... Chumma pokkiyadikkathe

  • @binoyjoseph66
    @binoyjoseph66 2 роки тому

    ഹലോ മോട്ട്റോളാ മാത്രം അല്ല വാറ്ററി ലൈഫ് ഉള്ളത് ഞാൻ ഉപയോഗിക്കുന്നത് റീയൽമീ ഫോൺ ആണ് എൻ്റെ ഫോണിലും വാറ്ററി ഉപയോഗിക്കാത്തപ്പോൾ തീരാറില്ല

  • @MalayalamCafeDaily
    @MalayalamCafeDaily 2 роки тому

    Amal neerad padam pole.
    Chetta camara ingne move chyyathe ,
    It's very booring...and editing kurachoodi better akku.
    Pan zoom akum nallath (while editing)

  • @jibingeorgekarodan
    @jibingeorgekarodan 2 роки тому

    Motorola G40 fusion. Egane undu?

  • @aadilambiloth4297
    @aadilambiloth4297 2 роки тому

    25000 ഉള്ളിൽ എടുക്കാൻ പറ്റിയ നല്ല ഫോൺ ആരെങ്കിലും പറഞ്ഞു തരൂ.... ക്യാമറ നല്ലത്...5g.....led display... ആവണം.....സാംസങ് വേണ്ട

  • @munnikairangala3216
    @munnikairangala3216 2 роки тому +1

    Motorola edge lum Ee feature undo

  • @hashitout8264
    @hashitout8264 2 роки тому

    മിനിങ്ങാന്നു ഞാൻ moto g52 എടുത്തു. അടിപൊളി ഫോൺ. എനിക്ക് ഇഷ്ടമായി 🥰

  • @shihabshamadambillath1698
    @shihabshamadambillath1698 2 роки тому +1

    33w charger ഒപ്പം ഉണ്ടെന്നും..30w support ഉള്ളൂ എന്നും 🤔🤔

    • @AbhishekS-fr2rk
      @AbhishekS-fr2rk 2 роки тому

      Like realms x7 charger 55w or 60w anu but 50w onn support ollu realms xy max anu full watt charger support akunnathu

  • @sajeevvenjaramood3244
    @sajeevvenjaramood3244 2 роки тому

    4G .... Wow.... Amazing.....!

  • @manumani3068
    @manumani3068 2 роки тому

    100% സത്യം