തൂവൽ പോലൊരു ഫോൺ !! Moto g72 Malayalam Unboxing⚡

Поділитися
Вставка
  • Опубліковано 7 вер 2024

КОМЕНТАРІ • 353

  • @Thunder_k_yt
    @Thunder_k_yt Рік тому +11

    1. Moto g72
    2. 6:6 inch Display
    3. PO LED
    4. 120Hz refresh rate
    5. 576 Hz tochsampl
    6. 10 bit Display
    7. Android 12
    8. Android 13 update available
    9. 3 year security update
    10. Punch hool camara
    11. In display fingerprint
    12. 108MP camera

  • @Anishmannattuktm
    @Anishmannattuktm Рік тому +172

    ഞാൻ ആദ്യമായി വാങ്ങിയ മൾട്ടിമീഡിയ ഫോൺ motorola ആയിരുന്നൂ. Motorola L 7 . അതൊരു സെക്കൻ്റ് ഹാൻഡ് ഫോൺ ആയിരുന്നൂ. അന്നത്തെ അതിൻ്റെ ഡിസ്പ്ലേ ക്ലാരിറ്റിയും മറ്റുമൊക്കെ ഇന്നും ഓർമിക്കുന്നു. അന്ന് moto യോടൊപ്പം അരങ്ങ് വാണിരുന്ന nokia, blackberry, Sony Ericsson,LG ഒക്കെ പിന്നിലേക്ക് പോയ ഈ കാലഘട്ടത്തിൽ motorola വീണ്ടും ആ പഴയ പ്രതാപത്തിലേക്ക് തിരിച്ച് എത്തുന്നത് ഏറെ സന്തോഷം നൽകുന്നു 🙏

    • @haridaswayanad8213
      @haridaswayanad8213 Рік тому +3

      ബ്രോ ഞാനും L7 ആണ് ഉപയോഗിച്ചിരുന്നത്..സൌണ്ട് ഒരു രക്ഷയുമില്ല...ഹെഡ് സെറ്റ് അന്ന് അതുനോട് കിടപിടിക്കാൻ വേറെ ഇല്ലായിരുന്നു...😍

    • @a.j.rgaming1859
      @a.j.rgaming1859 Рік тому +3

      Motorola nice phone anu

    • @r4amhser841
      @r4amhser841 Рік тому +2

      👍👍👍👍👍

    • @coldstart4795
      @coldstart4795 Рік тому +1

      2000thil motorolayude antenna olla,keypad adapp ulla fone use cheythitund...annu 2nd hand eduthath,sim escotel ayirunnu...annu mobile thanne bayankara jaada anu..ellarum nammale thanne nokkum

    • @manumohanan23
      @manumohanan23 Рік тому +2

      Sony ericsson nalla oru phone arnnu 😁

  • @arjunkrishnam5761
    @arjunkrishnam5761 Рік тому +25

    മോട്ടോ ഈഅടുത്ത് അടിപൊളി ഫോണുകൾ ഇറക്കുന്നുണ്ട് 😍😍🔥🔥❤️

  • @l3estin10
    @l3estin10 Рік тому +52

    Moto ഒരു വികാരം ❤️⚡️

  • @amruth5946
    @amruth5946 Рік тому +7

    Moto ടെ Midrange, Premidrange phoneil first time indisplay finger print കൊള്ളാം.. അതിന്റെ ഒരു കുറവ് പല moto phonlum ഉണ്ടാരുന്നു.. Edge 20 etc.... പിന്നെ cam quality

  • @ashirp4785
    @ashirp4785 Рік тому +72

    മോട്ടറോള എനിക്ക് ഒരു വികാരമാണ്. അത് ഉപയോഗിച്ചവനേ അറിയൂ അതിന്റെ ഗുണം . മഹാപ്രളയകാലത്ത് വെള്ളത്തിൽ വീണു കിടന്നിട്ട് വരെ ചാവാത്ത ഒരേ ഒരു ഫോണാണ് മോട്ടറോള, എന്റെ അനുഭവം എന്നെ മോട്ടോറോളയുടെ ആരാധകനാക്കി.

    • @ANOKHY772
      @ANOKHY772 Рік тому +4

      Motorola Nokia പോലെ വിശ്വസിച്ചു ഉപയോഗിക്കാം. പക്ഷേ ഒറിജിനൽ പ്രോഡക്റ്റ് കിട്ടണമെന്ന് മാത്രം

    • @johnskuttysabu7915
      @johnskuttysabu7915 Рік тому +1

      Correct.

  • @techsandtrips
    @techsandtrips Рік тому +7

    Iam proud to be a Motorola customer about 5 years and till now also...

  • @vazhayilathefoodexplorers2416
    @vazhayilathefoodexplorers2416 Рік тому +19

    Motorola phones അടിപൊളി ആണ് നല്ല ബാറ്ററി ബേക്കപ്പ്. അതാണ് ഇവന്റെ മെയിൻ

  • @nidhinachu6100
    @nidhinachu6100 Рік тому +20

    Price is 15,999
    Sale starts 12 october💥

  • @ANOKHY772
    @ANOKHY772 Рік тому +22

    കണ്ണ് അടച്ച് വാങ്ങി ഉപയോഗിക്കാൻ പറ്റുന്ന ഒരു നല്ല കമ്പനി ആണ് MOTO ഫോൺ.
    ബാറ്ററി, STOCK ANDROID, CAMERA എല്ലാം പെർഫെക്ട്. പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ചൈനക്കാരന്റെ പോലെ വേണ്ടാത്ത കുറെ വൃത്തികെട്ട ആപ്പ് ഇല്ല എന്നതാണ്. MOTO എന്നും ഒരു PREMIUM LOOK ആണ്.

    • @rajeeshyadav1792
      @rajeeshyadav1792 Рік тому +2

      ഇതും ചൈന തന്നെ bro.

    • @Ibrahim-zd2nm
      @Ibrahim-zd2nm Рік тому

      ​@@rajeeshyadav1792 ഐ ഫോൺ ഏത് രാജ്യത്തിന്റെ ആണ് അതേ രാജ്യത്തിന്റെ തന്നെ മോട്ടോറോളോയും

    • @rajeeshyadav1792
      @rajeeshyadav1792 Рік тому +1

      @@Ibrahim-zd2nm പക്ഷെ മറ്റ് ചൈന ഫോണുകൾ പോലെ അല്ല use ചെയ്യുമ്പോൾ ഒരു പ്രത്യേക ഫീൽ ഉണ്ട്. ഞാൻ ഇ വീഡിയൊ കണ്ട് വാങ്ങിയതാണ് Moto g 72. Super phone ആണ് ഇതു വരെ യാതൊരു പ്രശ്നവുമില്ല.

    • @Nothing-ln9wv
      @Nothing-ln9wv Рік тому

      @@rajeeshyadav1792 wi fi network issues undo

    • @rajeeshyadav1792
      @rajeeshyadav1792 Рік тому

      @@Nothing-ln9wv ഇല്ല

  • @tablet-ab3172
    @tablet-ab3172 Рік тому +7

    Jayarajettante വീഡിയോക്ക് താഴെ "you won ,you have gift " എന്നൊക്കെ കമൻ്റ് ഇട്ട് ചില ഉടായിപ്പ് ടീംസ് ഇറങ്ങിയിട്ടുണ്ട് ക്യാഷ് തട്ടാൻ so be careful...

  • @i_am_a_robot5625
    @i_am_a_robot5625 Рік тому +2

    Njana athyam ayitt eduthath realme X7 pro...2 years ayi aa samayath AMOLED +120HZ inu starting 30k ayirunnu ath poled allarunnu...Ippam technology enth cheapayi verukayaanu...Poled with 120 hz in a 15k phone 😱😱

  • @renjithv9800
    @renjithv9800 Рік тому +4

    ഈ ഓണത്തിന് oppo 5g വാങ്ങിയ എനിക്കിത് ഒരു അൾട്രഷൻ ആവുന്നില്ല. കാലം മാറി ഇനി മുന്നോട്ടു പോവാൻ ഉള്ള യാത്രകളെല്ലാം5g.📱 നെറ്റ്‌വർക്കിൽ

    • @lanwriter
      @lanwriter Рік тому

      എന്നെ ഒന്ന്
      1k ക്ക് സഹായിക്കാമോ plzz

    • @aromalprakash6128
      @aromalprakash6128 Рік тому

      Kooduthal radiation adikam ennaland valya karyamonnmilla india 5g alle 😆 also Oppoyudennm way better aahn moto not a moto fan though. Pinne wifi koodi vtl ullavark 4g 5g thought polm varenda karyamilla even outdoors 4g is enough less radiation compared to 5g.

  • @parvathyprasannan4661
    @parvathyprasannan4661 Рік тому +6

    Motto g 72 phonil athinte unboxing kanunna njan.😇

  • @diljithtjenu3029
    @diljithtjenu3029 Рік тому +38

    I am Moto lover ❤️

  • @tablet-ab3172
    @tablet-ab3172 Рік тому +2

    Pure android vere level aNu 🔥 but software updates ethra naal kittumo ennu ariyilla

  • @rajeshbabu5790
    @rajeshbabu5790 Рік тому +6

    ഒരു കാലത്തു moto razer ആയിരുന്നു എന്റെ കയ്യിൽ 😍

  • @rahulgprasad4267
    @rahulgprasad4267 Рік тому +8

    Moto family (g60)😘

    • @user-ow4oz2yt5s
      @user-ow4oz2yt5s Рік тому

      Njan vandaganam ennu kuduthal agrahocha phone arnu moto g 60 . Ahh Enthu cheyan Bajaj finance Flipkartil work avullalloh🥲 athukondu vere phone eduthu 😔

  • @mollyvarughese7312
    @mollyvarughese7312 Рік тому +3

    Ee video kku comment ചെയ്യുന്നവർക്ക് ആരോ ഒരാൾ telegram ലോട്ട് ഈ channelinte photoyum വെച്ചു motorola phone prize adichennu പറഞ്ഞു 1000 rs delivery charge google pay ചെയ്യാൻ പറയുന്നു. ആരും വഞ്ചിതർ ആകരുത്.comments നു വന്ന ചില reply നോക്കിയാൽ കാണാം.

  • @pranavmohan3406
    @pranavmohan3406 Рік тому +26

    എനിക്ക് ഇത് മതി 5g ആഗ്രഹിച്ചു പക്ഷെ അതൊക്കെ നമ്മുക്ക് എന്ന് കിട്ടാനാ കിട്ടിയാലും ഇപ്പോഴും 4g മരിയാതക്ക് കിട്ടുന്നില്ല 4 g വന്നിട്ട് 4 കൊല്ലം ആയി പിന്നെ 5g plans ok കൂടുതൽ ആയിരിക്കും ഒരു 300rs എങ്കിലും 1 മാസം ആവും പിന്നെ speed വച്ച് നോക്കുമ്പോ 4g കാൾ 5-10 x speed കാണും അപ്പോ daily 2.5 gb ഉണ്ടെങ്കിലും തികയാൻ പൊന്നില്ല 😌 അപ്പോ ഈ ഐറ്റം എടുക്കുന്നത് നല്ലതാണെന്ന് തോന്നുന്നു🤙🏻

  • @prathulkprathu7855
    @prathulkprathu7855 Рік тому +6

    Kollam poli sadanam 💕⚡️

  • @preejeshc9888
    @preejeshc9888 Рік тому

    നിങ്ങളുടെ അപരന്റെ ശല്യം അപാരം 😄

  • @sujadhvarghese1062
    @sujadhvarghese1062 Рік тому +1

    മോട്ടോറോള കൊള്ളാമല്ലോ ..

  • @minisujath7916
    @minisujath7916 Рік тому +1

    Hy...Some message (reply )getting from this channel that i won free Mobile...Is this from Jayaraj g nath.??
    Or it is Fake...? Jayaraj please answer.
    Pls answer Soon...

  • @binumathan7460
    @binumathan7460 Рік тому +1

    ചേട്ടാ...tecno camon 20 pro 5g... ഒന്നു ചെയ്യോ...?? pls..🙏

  • @FahadibrahimCK
    @FahadibrahimCK Рік тому +2

    മോട്ടോ 😍❤️🥰

  • @shiyasmuhammad6394
    @shiyasmuhammad6394 Рік тому +1

    Relame c33 review cheyyavoo ......☺️

  • @sudheeps6710
    @sudheeps6710 Рік тому +97

    ഒരു 5G processor കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
    🙂

    • @r4amhser841
      @r4amhser841 Рік тому +1

      Sathyam 💯

    • @ST-ru5pi
      @ST-ru5pi Рік тому +2

      S njan. Valara avesathoda kettu varikayaayirunnu 4 g nnu kettapozhe poyi😄

    • @ilyaz-
      @ilyaz- Рік тому +2

      @@ST-ru5pi bro g72 slim mobile aan pinne dolby atmos spkr aan koduthittullath ethukondum ee oru pricil kittavunna ettavum nalla phon aan moto g72 😍

    • @xeroooooooiid
      @xeroooooooiid Рік тому +1

      ​@@ilyaz- gaming ok ahno

    • @OTAKU_12345
      @OTAKU_12345 Рік тому +1

      Moto g82 ellam ind

  • @jobyjoy8802
    @jobyjoy8802 Рік тому +12

    ഡിസ്പ്ലേയിൽ തന്നെ ഫിംഗർ പ്രിന്റ്‌ കുറഞ്ഞ വില കൊള്ളാം 👍👍👍

    • @Pinneentha
      @Pinneentha Рік тому

      But 4G ആണ് phone

    • @rameezremi4742
      @rameezremi4742 Рік тому

      @@Pinneentha moto g73 5g വാങ്ങിക്കോ

  • @sandrasajis4817
    @sandrasajis4817 Рік тому +2

    Best phones under 20k videos cheyuo????

  • @sinusajiv6233
    @sinusajiv6233 Рік тому

    Njan orupad kalyi moto mobile us cheyunnu no hanging pure stok Android athanu vedikkn karnm

  • @movieworld5980
    @movieworld5980 Рік тому +4

    moto epol vere level ayi konde erikuva

  • @deja_vu_mgak
    @deja_vu_mgak Рік тому

    Chetta Motorola mobiles il Ulla "Cooling system" thekkurichu onnum kelkkarilla andanu .

  • @unnikannan
    @unnikannan Рік тому +4

    4g 😬😔❤‍🩹അവസാനം കലം ഉടച്ചല്ലോ... but i am Moto lover❤🧡💛💚💙💜🤎🖤🤍💯 Displayക്ക് കൊടുക്കണം പൈസ....മാരക Display ആണ്

  • @sreejithkumarks
    @sreejithkumarks Рік тому +1

    പണ്ട് നിങ്ങൾ ബ്ലേഡ് പോലൊരു ഫോൺ എന്ന് പറഞ്ഞതുകൊണ്ട് അത് വാങ്ങി , ദേ ഇപ്പൊ തൂവൽ പോലൊരു ഫോൺ എന്നും പറഞ്ഞു വരുന്നു

  • @REMASTE6
    @REMASTE6 Рік тому +1

    1:22 അത് പറഞ്ഞത് വളരെ 💯 ശതമാനം correct ആണ്...കൈ പിടിക്കുമ്പോൾ പ്രത്യേക ഫീൽ ആണ് 😊😊😊

    • @sujithkv2910
      @sujithkv2910 Рік тому

      എങ്ങനുണ്ട് ഫോൺ

    • @joseprakas5033
      @joseprakas5033 9 місяців тому

      @@sujithkv2910 നല്ല ഫോൺ ആണ്.

  • @suryajitsudheeran4341
    @suryajitsudheeran4341 Рік тому +1

    5:58 brooo ithvare moto hdr support thannitillaaa....
    Njn ee phone vaangiyittu ekadesham oru varsham aavaraayi
    Ithinte display spec kandittanu njn ee phone vaangiyathu.
    Ithinu ethire enthenkilum cheyyan pattuo????
    Plss reply..........😕

    • @vyshnv0398
      @vyshnv0398 Рік тому +1

      Phn enghnund bro

    • @suryajitsudheeran4341
      @suryajitsudheeran4341 Рік тому +1

      @@vyshnv0398 ippo ithinte price ethrayaanunu ariyilla njn oru 16k aanu vaangiyathu. Ivrde customer service valare mosham aanu ,phone vallya kozhapam illa , oru average use athrullu

  • @sasidharannair9312
    @sasidharannair9312 Рік тому +1

    Boxil sim tray vere കിട്ടുമോ കൊള്ളാം

  • @kunjuentertainmentjokes5267

    Chetta 8mp depth act mathrama cheyollo work cheyyilla

  • @balagopalanpn5721
    @balagopalanpn5721 Рік тому

    Motorola 7 varsham oru complaint um illathe upayogichu. Ellam number 1

  • @user-he7pj7qq6d
    @user-he7pj7qq6d Рік тому +1

    Infinix ആണ് ആദ്യം ആയി G99 introduce ചെയ്തത്

  • @rivin999
    @rivin999 Рік тому +4

    G71 5G അല്ലേ...

  • @ODIN840
    @ODIN840 Рік тому +1

    ഞാൻ വാങ്ങാൻ പോവാ ഒന്നും നോക്കുന്നില്ല 5g ഒന്നും വെണ്ട 🥶

  • @Ksamal06
    @Ksamal06 Рік тому +1

    Giveaway.... giveaway.... giveaway..... ❤️

  • @foodvlogmalayalam4381
    @foodvlogmalayalam4381 Рік тому +2

    Compare with g60 etha best

  • @saikamalsnair
    @saikamalsnair Рік тому +9

    ഫോൺ അടിപൊളിയാണ് പക്ഷെ 5G ഇല്ലാത്തത് ഒരു കുറവ് തന്നെയാണ്

  • @SPECTRAL_FLAME
    @SPECTRAL_FLAME Рік тому +2

    Bro ente budget 10 k an njan game kalikkar illa
    Editing, camera, storage okke an nokkunne
    Storage athyavashyam venam onn suggest cheyyuvo

    • @navaneethsarvatnan5223
      @navaneethsarvatnan5223 Рік тому

      Infinix note 12
      Amoled 1000 nits peak brightness
      33 watt type C charger
      Mediatek helio g88(like snapdragon 680)
      Android 11
      50 MP + 2mp Al lens
      16 MP front camera
      4G
      As your preference this phone is perfect but not for heavy gaming
      Price 10500 4g 64gb
      Thanks me later(:

    • @muhammadhamdan8037
      @muhammadhamdan8037 Рік тому

      Infinix nokku
      Under 15k INFINIX ZERO 5G POLIYA
      Around 10k infinix note 12 pro 5G nallatha
      Pinne infinix note 11s qollaaam

    • @rdtweaks7655
      @rdtweaks7655 Рік тому

      @@navaneethsarvatnan5223 waterdrop notch😪

    • @navaneethsarvatnan5223
      @navaneethsarvatnan5223 Рік тому +1

      @@rdtweaks7655 10000 rs avar amoled with 1000 nits um 33 watt chargingum tharannund
      Aa cashine vere amoled phone undo??

    • @navaneethsarvatnan5223
      @navaneethsarvatnan5223 Рік тому +1

      @@rdtweaks7655 aa rangine varunna Ella phonum waterdrop notch aaan

  • @nerampokke
    @nerampokke Рік тому +3

    Samsung Galaxy m52 upayogikkunavarundo?

  • @impressconnect
    @impressconnect Рік тому +1

    3 വർഷം കഴിഞ്ഞാൽ ഈ ഫോൺ ഉപയോഗശൂന്യം ആകുമോ..

  • @shantokurian2485
    @shantokurian2485 Рік тому

    Pls. Comment is there any one able to Direct screen cast/screen mirror with any of Moto phone without Chromecast. Device.

  • @midhun624
    @midhun624 Рік тому +2

    Moto software update kittumo. Edge edukkan ആഗ്രഹം ഉണ്ട്

    • @ilyaz-
      @ilyaz- Рік тому

      Sure bro 3yr software update and 6 month security update kittunnund don't worry 👍

  • @pranavep2693
    @pranavep2693 Рік тому

    സിം Tray ആണോ സിം ഇജക്ഷൻ പിന്നാണോ പെട്ടിയിൽ ?

  • @aaselraimon
    @aaselraimon Рік тому

    LTE cat 4 ഉള്ളൂ റേഞ്ച് പിടിക്കാൻ പാടായിരിക്കും

  • @raijan7046
    @raijan7046 Рік тому +1

    7year aayi j7 prime use Cheyuna njn 4tyms display mari e kayinja week phone potti ghost touch aayit ipoyum use cheyuna njn e phone vagan agrhikunu🙂...but....money tane aan villain. so
    Egnelum opich phone vaganm god undel enik athinu sadhikatte😌

  • @poojanr4261
    @poojanr4261 Рік тому

    ബ്രോ ee ഫോണേൽ app lock ഇല്ലയോ 🤷‍♀️ pls റിപ്ലൈ

  • @Justin-ik5mi
    @Justin-ik5mi Рік тому +1

    Adutha vedio redmi pad

  • @jithu9351
    @jithu9351 Рік тому +6

    ഫോൺ കനം കുറഞ്ഞാൽ bend ആകാൻ സാദ്യതയുണ്ട്

  • @mind_rider7556
    @mind_rider7556 Рік тому

    Which is best Motorola g72 or Motorola one fusion+

  • @_sohin_x5717
    @_sohin_x5717 Рік тому +1

    Bro redmi a1 review plzzz

  • @1minuteago296
    @1minuteago296 Рік тому

    Real me XT koduthu vagiyal disappointing akumo?

  • @MUHSALJANNAS
    @MUHSALJANNAS Рік тому

    G9plus. Use cheyunnu

  • @Akash_Anil_Kumar
    @Akash_Anil_Kumar Рік тому +3

    ഈ വിലയിൽ കിടിലം ഫോൺ

  • @ajmalvlogs116
    @ajmalvlogs116 Рік тому

    njan soudhi arabiyil 5G yum 4Gyum ulla sthalathaan ullath... same speed thanne... down loading mathram time edukkum... vere vithyasam illa

  • @rinshadkk90011
    @rinshadkk90011 Рік тому +1

    Best phone under 20000 moto g 72 vangan pattuo

  • @shafeeqkkallingal167
    @shafeeqkkallingal167 Рік тому

    Njaan vaangi but charge Kerman 6 mani Kooi edukunnund adhanthaa 15% ayappo charge kutthi vechu but 4 manikoor aayappalum 33 % aayittollu

    • @shifanashaji55
      @shifanashaji55 Рік тому

      Onukil complaint aayrkum.
      Allnki settingil option und daily usage calculte chyth pthukke chrge chyunna ath off chyynm

  • @stalwarts17
    @stalwarts17 Рік тому

    അടിപൊളി, but Helios CPU.

  • @sujithspilla2504
    @sujithspilla2504 Рік тому +1

    ❤️HELLO MOTO❤️

  • @mrpoker1992
    @mrpoker1992 Рік тому +1

    Motorola irakkunna phone allam punch hole camera ahnu

  • @angelaiza3556
    @angelaiza3556 Рік тому +1

    Ippol vangan pattiya 5 g support ulla oru phone parayamo 😊

  • @shinasdimaria5674
    @shinasdimaria5674 Рік тому +3

    Ith njn eduthu pakka phone aan bgmi okke lag koodathe kalikkam 5g Ella ennn maati nirthiya phone pakka aan

    • @dhyangovind6
      @dhyangovind6 Рік тому

      Nallathaano

    • @shinasdimaria5674
      @shinasdimaria5674 Рік тому

      @@dhyangovind6 athe broo game okke smooth aan njn ipozhum kalikunnund👍 pinne bug onnum illa cool phone✌️

    • @dhyangovind6
      @dhyangovind6 Рік тому +1

      Vaagaam elle

    • @sujithkv2910
      @sujithkv2910 Рік тому

      Broo music quality enganund

    • @sujithkv2910
      @sujithkv2910 Рік тому

      Fb, map, insta ellam wrk അല്ലേ

  • @akshayes8570
    @akshayes8570 Рік тому

    5g ഇനി എന്ന് കൊണ്ട് വരും . സാംബ വം സൂപ്പർ ആണ്

  • @fai3km344
    @fai3km344 Рік тому +1

    8gb ram undallo🤔🤔 ഞാൻ ഉപയോഗിക്കുന്നത് 8g b 128 ..

  • @hannaharis
    @hannaharis Рік тому

    Gorilla glass vere idano..

  • @Binuchempath
    @Binuchempath Рік тому

    Samsung a5 a3 a7 pole side

  • @aachu1989
    @aachu1989 Рік тому +1

    Moto uyir

  • @iampsykidff645
    @iampsykidff645 Рік тому

    Moto g 72 or moto g62 which is the best ?

  • @EE-qp5un
    @EE-qp5un Рік тому +4

    Motorolo polikum

  • @johnskuttysabu7915
    @johnskuttysabu7915 Рік тому +1

    Motorola Best.

  • @bayis369
    @bayis369 Рік тому +6

    Best budget friendly camera phone ethaan chetta?? Plz reply🙏🏻🙏🏻

    • @lanwriter
      @lanwriter Рік тому

      Realme 9 pro plus

    • @lanwriter
      @lanwriter Рік тому +1

      ഒന്ന് 1k ക്ക് സഹായിക്കാമോ plzz

    • @r4amhser841
      @r4amhser841 Рік тому +1

      Realme 9 pro Plus, iqoo Z6

  • @shafi.muhammed
    @shafi.muhammed Рік тому

    എന്താ മുഖത്തിനൊരു വാട്ടം 😕, intro punch ഒന്നും കാണുന്നില്ലല്ലോ, എന്തോ ഉണ്ടല്ലോ ചേട്ടായി 🧐, എനിക്ക് മാത്രം ആണോ അങിനെ തോന്നിയത് ??

  • @muhammedsinana7243
    @muhammedsinana7243 Рік тому +1

    Adipoli 🖤

  • @surjithsuree7178
    @surjithsuree7178 Рік тому +2

    Infinix note 12 pro or moto g 72 better one ath phone??? 🤔

  • @skyblue10152
    @skyblue10152 Рік тому +1

    ഇത് 5g ആയിരുന്നേൽ പൊളിച്ചേനെ.

  • @dontreadmyprofile8132
    @dontreadmyprofile8132 Рік тому +3

    Bro moto g72 or realmi 9 wich is better

    • @sayanthkrishna..
      @sayanthkrishna.. Рік тому

      Moto g72

    • @sibinkphilip8863
      @sibinkphilip8863 Рік тому

      Engane nokiyaalum G72 is great 5G venam enn nirbandham aanel G71 is great

    • @navaneethsarvatnan5223
      @navaneethsarvatnan5223 Рік тому +1

      Realme 9 offeril 14500 kittum
      Nan eduthathanu just lit
      Value for money in 14500
      Not for 18999

    • @sibinkphilip8863
      @sibinkphilip8863 Рік тому

      @@navaneethsarvatnan5223 G72 um offeril 14500 ane

    • @manshadkv6063
      @manshadkv6063 Рік тому

      @@navaneethsarvatnan5223 mhn...... Njanum realme 9 4g order cheytheenu...... But camera.....there is no stabilization

  • @sangeesang6106
    @sangeesang6106 Рік тому +1

    Ithano nallath alegil redmi note 11 pro 5 g ano

    • @CRML710
      @CRML710 Рік тому

      Don't take redmi

  • @muhammadfiroz2857
    @muhammadfiroz2857 Рік тому +1

    Poli phone⚡️⚡️⚡️

  • @jinuc.josejinu927
    @jinuc.josejinu927 Рік тому +1

    Super 🔥🔥🔥

  • @sureshc4806
    @sureshc4806 Рік тому

    Sar value കുറവാണോ ഇത്

  • @SPECTRAL_FLAME
    @SPECTRAL_FLAME Рік тому

    Bro tecno enganeya

  • @fishingwithjohns
    @fishingwithjohns Рік тому

    4k video record patille

  • @ashamssatheesan8274
    @ashamssatheesan8274 Рік тому +2

    Motorola 💙💙💙

  • @rkmrkm3983
    @rkmrkm3983 Рік тому +1

    Rs 10000 Samsung oru nalla phone ethanu pl comnt notification

  • @lijuabraham8418
    @lijuabraham8418 Рік тому +2

    Moto👍👍👍👍👍❤

  • @user-qq1ne5nd3e
    @user-qq1ne5nd3e Рік тому +5

    ഇതിലും നല്ലത് moto g71👍🏻
    വിത്ത്‌ 5g

  • @rashidop2541
    @rashidop2541 Рік тому

    തോക്ക് തരാം പക്ഷെ വെടി വെക്കരുത്. അതാണ് motorola എല്ലാം ഉണ്ട് 5g ഇല്ല.

  • @amal6985
    @amal6985 Рік тому

    Motorola one fusion plus ✨️✨️✨️🔥

  • @alameenrx
    @alameenrx Рік тому

    redmi note 10 pro or mot g 72

  • @likhilkrishna99
    @likhilkrishna99 Рік тому +3

    Moto 4g 😭😭 oru 5g aanikil polichne moto ❤❤

  • @_sohin_x5717
    @_sohin_x5717 Рік тому

    Redmi A1

  • @riginshakkar9436
    @riginshakkar9436 Рік тому

    Hello Motto ✋