😍ഇനി തൊഴുത്തിൽ ഈച്ച ശല്യം ഇല്ല 😍

Поділитися
Вставка
  • Опубліковано 8 лис 2024

КОМЕНТАРІ • 48

  • @Kunjolpnm
    @Kunjolpnm 2 місяці тому +7

    ഈ മരുന്ന് സത്യം മാണ് ഞങ്ങൾ ഇതാണ് ഉപയോഗിക്കുന്നത് 👍

    • @Rajedrankk321
      @Rajedrankk321 2 місяці тому +1

      ഇതിന്റെ പേരെന്ത് ഇതെവിടെ കിട്ടും

    • @edapparambilfarms
      @edapparambilfarms  2 місяці тому

      പേരില്ല 🥰 കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കു 👍

    • @shajithomas2051
      @shajithomas2051 2 місяці тому +1

      How i can get this medicine

    • @edapparambilfarms
      @edapparambilfarms  2 місяці тому

      @@shajithomas2051 call to this given number 🙏

    • @Shamsudheen786-jg1pd
      @Shamsudheen786-jg1pd 2 місяці тому

      നാട്ടിൻപുറങ്ങളിൽ ഇഷ്ടം പോലേ യുണ്ട് ആ ത്ത എന്നാണ് പേര് അകിട് വീക്കത്തിനും സൂപ്പറാണ് എനിക്ക് അനുഭവമുണ്ട്​@@Rajedrankk321

  • @aneeshcholayila9274
    @aneeshcholayila9274 2 місяці тому +9

    ഈ മരുന്ന് ഇപ്പോൾ ഈച്ച നശിനി എന്നപേരിൽ കടകളിൽ വരുന്നുണ്ട് 500 ml 75 രൂപ ക്ക്...

    • @edapparambilfarms
      @edapparambilfarms  2 місяці тому

      👍👍👍

    • @Open356
      @Open356 2 місяці тому

      Engnathe kadakalila.... Kidanashini kadakalil ninn ano... Pls replay

  • @kumarantk9444
    @kumarantk9444 2 місяці тому +5

    സുഹൃത്തോട് മരുന്നിന്റെ പേര് ചോദിച്ചു അറിഞ്ഞിട്ടുവാ... എന്നിട്ടല്ലേ ലൈക്കും ഷെയറും

    • @edapparambilfarms
      @edapparambilfarms  2 місяці тому

      @@kumarantk9444 കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കു, സുഹൃത്തേ 🙏🙏🙏

    • @SatheeshNair-xg2fr
      @SatheeshNair-xg2fr 2 місяці тому

      ​@@edapparambilfarmsഏത് നമ്പർ

  • @manojmanimala6727
    @manojmanimala6727 2 місяці тому +3

    Good information

  • @thankamanimani4695
    @thankamanimani4695 2 місяці тому +3

    ❤❤❤❤❤❤❤❤❤❤
    Oththiri ishdam

  • @ashokannairt3949
    @ashokannairt3949 2 місяці тому +4

    ഇതു ഞാൻ ഉപയുഗിയ്ക്കും 👍🏻

  • @Jubair-v7y
    @Jubair-v7y 2 місяці тому +7

    പേരറിയാത്ത മരുന്ന് കാണിച്ചിട്ട് എന്താണ് കാര്യം - എന്ത് പറ ഞാണ് ജനങ്ങൾ മരുന്നന്വേഷിക്കുക

  • @rajeevanparambathagro7686
    @rajeevanparambathagro7686 2 місяці тому +1

    രാസകീടനാശിനിയാണ്
    പേര് Tata manic
    ഇത് മാരക വിഷമാണ്

  • @ratheeshr3172
    @ratheeshr3172 2 місяці тому +1

    ❤❤❤❤❤❤

  • @safiyapocker6932
    @safiyapocker6932 2 місяці тому +1

    Thanks good information

  • @molyjose8501
    @molyjose8501 2 місяці тому +4

    ഈച്ചയ്ക്കുള്ള മരുന്ന് എനിക്ക് വേണം പേര് പറഞ്ഞു തരാൻ പറ്റുമോ.

    • @edapparambilfarms
      @edapparambilfarms  2 місяці тому

      കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കു, comment box ൽ നമ്പർ ഉണ്ട്

  • @ismailkolai2195
    @ismailkolai2195 2 місяці тому +2

    ചെടി മുഴുവനും കാണിക്കുകഇല മാത്രം കാണിച്ചാൽ മനസ്സിലാവില്ല
    ഒരു ചെടിപല പേരിൽ അറിയപ്പെടുന്നുണ്ട്

    • @edapparambilfarms
      @edapparambilfarms  2 місяці тому

      Ok

    • @eldhonk5544
      @eldhonk5544 2 місяці тому +1

      ആത്തപ്പഴത്തിന്റെ ചെടി സീതപ്പഴത്തിന്റെ ചെടി

  • @chanthumaniyanpillai4580
    @chanthumaniyanpillai4580 2 місяці тому +1

    ബ്ലാത്തി ആണോ?

    • @edapparambilfarms
      @edapparambilfarms  2 місяці тому

      ബ്ലാത്തി?

    • @abdulrahimm7092
      @abdulrahimm7092 2 місяці тому

      അതെ മുള്ളില്ലാത്ത ബ്ലാത്തി യുടെ ഇലയാണ്

  • @sandhyavichu9299
    @sandhyavichu9299 2 місяці тому +3

    ഇത് കിട്ടാൻ എന്ത് ചെയ്യണം

    • @edapparambilfarms
      @edapparambilfarms  2 місяці тому +2

      കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കണം 🥰

    • @sabujoseph5285
      @sabujoseph5285 2 місяці тому

      ആത്ത മരത്തിൽ നിന്നും കുരുന്നില പറിച്ചെടുത്തു ഉപ്പും മഞ്ഞളും ചേർത്ത് അരച്ചെടുത്താൽ കിട്ടും

  • @MaheshKumar-vj9dn
    @MaheshKumar-vj9dn 2 місяці тому +2

    hi sinobi how are u🎉

    • @edapparambilfarms
      @edapparambilfarms  2 місяці тому

      Fine ചേട്ടാ 🙏🙏, സുഖമായിരിക്കുന്നോ?

  • @SajanThomas-ym7ny
    @SajanThomas-ym7ny 2 місяці тому +2

    പേടിക്കേണ്ട 😂😂😂 ഓടിക്കോ😂😂😂😂

  • @Sreeraman-we7ug
    @Sreeraman-we7ug 2 місяці тому +2

    ഒരു പേരറിയാത്ത മരുന്ന് വെച്ച് ഒരു വീഡിയോ ഒപ്പിച്ചെടുത്തു അല്ലെ ?

    • @edapparambilfarms
      @edapparambilfarms  2 місяці тому

      മരുന്നിനു പേര് ഇടാത്തത് നമ്മുടെ കുഴപ്പമാണോ ചേട്ടാ 🥰

  • @reethajayakrishnan6767
    @reethajayakrishnan6767 2 місяці тому +3

    8:26

  • @edapparambilfarms
    @edapparambilfarms  2 місяці тому +2

    Francis 99466 41394

  • @hemalathakrishnakumar6889
    @hemalathakrishnakumar6889 2 місяці тому +2

    Ie, arune, kitan, enthu, cheyanam, echa, marine.

    • @edapparambilfarms
      @edapparambilfarms  2 місяці тому

      കൊടുത്തിരിക്കുന്ന കോൺടാക്ട് നമ്പറിൽ വിളിക്കൂ 👍

  • @SureshkumarNG
    @SureshkumarNG Місяць тому +1

    Poda uulea