ചിറയ്ക്കൽ കാളിദാസൻ|ഗജരാജ ബാഹുബലി|Remiz Wonder World|Remi Manu|

Поділитися
Вставка
  • Опубліковано 22 вер 2020
  • ചിറയ്ക്കൽ കാളിദാസൻ... ഗജരാജ ബാഹുബലി.. ചിറയ്ക്കൽ ഭാഗവതിയുടെ മനസപുത്രൻ... ആദ്യമായാണ് ഒരു ആനയെ ഇത്ര അടുത്ത് കാണുന്നതും അറിയുന്നതും. പേടിയായിരുന്നുആനകളെ.. കാളിയെ കാണും വരേ🔥ഒരുപാട് സന്തോഷം... ഭക്ഷണം കൊടുക്കാനും കുളിപ്പിക്കാനും സ്നേഹിക്ക്യാനും ഒക്കെപറ്റി 🤩ലക്ഷക്കണക്കിന് ആന പ്രേമികൾ എന്തുകൊണ്ടാണ് കാളിയെ ജീവനോളം സ്നേഹിക്കുന്നതെന്ന സത്യം എനിക്ക് ഒരുദിവസം കൊണ്ട് മനസ്സിലായി... പ്രിയസുഹൃത്തായ ശ്രീകേഷിനു ഒത്തിരി നന്ദി 🙏
    #chirakkalkalidhasan
    #aanapremi
    #thrissurelephent
    #bahubaliaana

КОМЕНТАРІ • 236

  • @vibinvettukad6918
    @vibinvettukad6918 3 роки тому +7

    തൃശൂർ അന്നക്കര ചിറക്കൽ കാളി ദാസൻ 🔥🔥🔥🔥. Vibinraj. Guruvayoor 🔥🔥🔥👌❤❤❤

  • @motomaniac6747
    @motomaniac6747 3 роки тому +15

    വികാരമാണ് കാളി ❤️❤️

  • @ch-rc4dk
    @ch-rc4dk 3 роки тому +19

    തൃശൂർ മാത്രം അല്ല പത്തനംതിട്ട കാരും ആന പ്രേമികൾ 😘😘😘😘😘🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @aanapremi7440
    @aanapremi7440 3 роки тому +17

    ചിറക്കൽ കാളിദാസൻ ❤️❤️❤️😘😘😘

  • @anaswaraammu6147
    @anaswaraammu6147 3 роки тому +3

    Nthu chundarana nammude cherakan.Kali muthu😘😘😘😘😘

  • @Rishikesh_Richu_777
    @Rishikesh_Richu_777 3 роки тому +11

    Kaali uyir

  • @joshyp2130
    @joshyp2130 3 роки тому +8

    തൃശ്ശൂർ മാത്രം അല്ല പാലക്കാട്‌ കാരും അങ്ങനെ തന്നെ 🐘🐘🐘

  • @sanjithp.a4326
    @sanjithp.a4326 3 роки тому +3

    Super Remy thanny eshttam ayatoo supporto ellam nnait eduthu video

  • @bijesh.j2799
    @bijesh.j2799 3 роки тому +5

    ചിറക്കൽ അമ്മയുടെ മാനസപുത്രൻ ..ചിറക്കൽ കാളിദാസൻ 💕💕💕🔥🔥

  • @sajithks2420
    @sajithks2420 3 роки тому +5

    Wow super ...njan poyitund chirackel kali temple...

  • @RenjithPBalan
    @RenjithPBalan 3 роки тому +19

    Kali....😘😘😘😘Vinodettan 😘😘😘😘😘

  • @vineethkappil732
    @vineethkappil732 3 роки тому +5

    കാളി ഉയിർ 😍😍😍💪💪💪💖💖💖💟💟💟💓💓💓💕💕💕💘💘💘❣️❣️❣️

  • @pranavkarthik1552
    @pranavkarthik1552 3 роки тому +9

    Adipoli👌super eppisode

  • @dibinraj6161
    @dibinraj6161 3 роки тому +4

    Video വളരെ മനോഹരം 👌👌

  • @abvknam1416
    @abvknam1416 3 роки тому +2

    Innapidicho anugraham ennareethmyilanu anugrahamkoduppu..🐘🐘🐘🐘🐘❤️❤️❤️❤️🌹🌹🌹

  • @sanalkumar8840
    @sanalkumar8840 3 роки тому +5

    ചിറക്കൽ ഭഗവതി മകൻ കാളിദാസൻ 💪💖💪💖💪💖💪🐘🐘🐘🐘🐘

  • @thanzeelkoori2073
    @thanzeelkoori2073 3 роки тому +2

    😃😃😃😃ഞാനല്ല തൊടുന്നെ എങ്കിലും എനിക്കും തൊടുന്നൊരു ഫീൽ കിട്ടുന്നുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳

  • @akhildevan2229
    @akhildevan2229 3 роки тому +4

    Superb episode... 👌💖
    Thanks...😊

  • @vavavavachiii2130
    @vavavavachiii2130 3 роки тому +3

    Yanik ishtta 🐘kuduthal ishttam yalla videos erinnu kanum

  • @nandakishorwayanad2643
    @nandakishorwayanad2643 3 роки тому +7

    Kaali❣️❣️❣️

  • @akhilsuresh861
    @akhilsuresh861 3 роки тому +5

    വിനോദ് ചേട്ടൻ കാളി

  • @sarathsaru7719
    @sarathsaru7719 3 роки тому +6

    🔥 കാളി 🔥

  • @ddvlogs9858
    @ddvlogs9858 3 роки тому +3

    ചിറക്കൽ കാളിദാസൻ ഉയിരേ ❤❤❤❤

  • @anjanakshaji1380
    @anjanakshaji1380 3 роки тому +3

    Remi tomy tte voice polle indee..
    Nice video really enjoyed

  • @risvanain259
    @risvanain259 3 роки тому +6

    Adipoli Episode 🤩👋

  • @unniyettan7222
    @unniyettan7222 3 роки тому +3

    Remi...nammude vtle kutty aayitu thanneya eppozhum thonununath enikyu..ee episode kidilan aayitundu..kaalidasante thottaduthaanu njanum..pakshe ithuvare poyitilla avide moopare kanditundu..ini endhayalum ponam.....
    Remi thante avatharanam ath valare bangiyaanu..njan palapozhum kanditundu prethyekichu kalyan inte Inogrations..njn immade Manju chechiye kaanaan avide undaakum keralathil evide aanelum apol njangale mushipikyaathe pidichu iruthunath Remi aanu..Apolokke thoniyitundu Renjini Haridasine pole oru Midukki aanu ee kochum ennu....
    Manju chechide avide pullu paadamokke kaanikyu oru episode I'll..manju warrior num kondu varu adipoli aayirikyum.....ennitu parayanam manju chechide diehard fan oral remiyude subscriber aanu ennu.....

    • @remizwonderworld3720
      @remizwonderworld3720  3 роки тому

      വളരേ സന്തോഷം ചേട്ടാ ❣️❣️❣️ഈ വാക്കുകൾ എനിക്ക് എന്നും ഒരു confidence aanu🔥🔥

  • @sirilgajendran5607
    @sirilgajendran5607 2 роки тому +1

    Nannaitundu eniyum vere aanakalude videos cheyyanam.

  • @akhilappu3200
    @akhilappu3200 3 роки тому +5

    Kali😍😍😍❤️

  • @sabarinathan-zc9rz
    @sabarinathan-zc9rz 3 роки тому +10

    Kalli vinodettan

  • @danimoldavid6143
    @danimoldavid6143 3 роки тому +3

    Chekkan uyireee😘😘😘

  • @JobinMagicWorld
    @JobinMagicWorld 3 роки тому +9

    Great presentation......... fantastic🥰😍

    • @ragambiju9887
      @ragambiju9887 3 роки тому +2

      തലയെടുപ്പുള്ള ജനപ്രിയ ഗജവീരനൊപ്പം നമുക്ക് പ്രിയപ്പെട്ട റിമിയും അതാണ് റിമി

    • @remizwonderworld3720
      @remizwonderworld3720  3 роки тому

      @@ragambiju9887 thank you chettaaa

    • @remizwonderworld3720
      @remizwonderworld3720  3 роки тому

      Thank you

  • @sanjithsalam8830
    @sanjithsalam8830 3 роки тому +5

    Kalakki❤️

  • @dilimoncc4798
    @dilimoncc4798 3 роки тому +5

    ഗജ ബാഹുബലി

  • @pranavmalus7665
    @pranavmalus7665 3 роки тому +2

    Hai kali,venotetta sooper

  • @Abhay_Valayamkulam
    @Abhay_Valayamkulam 3 роки тому +5

    Kali ❤

  • @bineeshcv1965
    @bineeshcv1965 3 роки тому +1

    Dairyam spr.... ചേച്ചി.. 😍

  • @SamVlogz
    @SamVlogz 3 роки тому +4

    INTRACTION SUPERB !! MAINLY WITH ELEPHENT !! KEEP GOING !! KAALI AND VINODETTAN - SUPER COMBO !!

  • @shithinks7506
    @shithinks7506 3 роки тому +4

    Superb presentation

  • @sivakumarpalakkad2004
    @sivakumarpalakkad2004 3 роки тому +4

    👌👌👌😍

  • @rahulpala8701
    @rahulpala8701 3 роки тому +7

    തൃശൂർ മാത്രമല്ല ഞങ്ങൾ കോട്ടയം കാരും അങ്ങനെതന്നെ ആണ് മോനെ

  • @lakshmy583
    @lakshmy583 3 роки тому +3

    Nice presentation

  • @badaltechandplay7729
    @badaltechandplay7729 3 роки тому +3

    Super tta polichu

  • @johncyantony3627
    @johncyantony3627 3 роки тому +1

    Hi Ramiz നീ പൊളിയാണ് ശരിക്കും നിന്റ voice റിമി അതെ കൂട്ടി കളികൾ

  • @sajeevants6477
    @sajeevants6477 3 роки тому +3

    Very good Episode. Much excited

  • @adithyarnair5327
    @adithyarnair5327 3 роки тому +4

    ചിറക്കൽ ഭഗവതി മകൻ കാളിദാസൻ

  • @aravindponnu2776
    @aravindponnu2776 3 роки тому +3

    നന്നായിട്ടുണ്ട്

  • @nsambadi-ygc
    @nsambadi-ygc 3 роки тому +2

    Kalli uyir

  • @adithyakrshnan7190
    @adithyakrshnan7190 3 роки тому +4

    😍😍😍

  • @haseenakabeer6095
    @haseenakabeer6095 3 роки тому +4

    Kidu🥳🥳🥳

  • @gopalakrishnant5520
    @gopalakrishnant5520 3 роки тому +1

    കാളിദാസനു ആയുരാരോഗ്യസൗഖ്യം നേരുന്നു.

  • @dazudas007
    @dazudas007 3 роки тому +4

    Adipoli Episode😍

  • @gvbalajee
    @gvbalajee 3 роки тому +3

    Amazing giant elephant

  • @akshaydarsans4587
    @akshaydarsans4587 3 роки тому +4

    Poliii😍😍😍

  • @achuaadhi8398
    @achuaadhi8398 3 роки тому +2

    കാളി മുത്ത് മണി 🤩🤩🤩🤩🤩🤩🤩🤩

  • @midhunmsddas3060
    @midhunmsddas3060 3 роки тому +6

    Super Remiz❤️❤️, I don't know why this channel hasn't yet get enough subscribers

    • @remizwonderworld3720
      @remizwonderworld3720  3 роки тому +2

      ഒരുന്നിനും ഓരോ സമയമുണ്ട് മിഥുൻ നമുക്ക് കാത്തിരിക്യാം തളരാതെ മുൻപോട്ടുപോകാം... കൂടെ undaavanamttaaa

    • @midhunmsddas3060
      @midhunmsddas3060 3 роки тому +1

      @@remizwonderworld3720 yaa katta support indtto. your presentation, quality, content engane nokiyalum pakka anu.Am egarly waiting for a viral vedio which can boost this channel👍👍

  • @joeljohnson8340
    @joeljohnson8340 3 роки тому +3

    Thechicotucavu ramachandran video cheyamo P/z

  • @AkhilAkhil-lk9sk
    @AkhilAkhil-lk9sk 2 роки тому +1

    വിനോദ് ഏട്ടൻ പൊളിയാ

  • @sangeethks2749
    @sangeethks2749 3 роки тому +4

    Kali💓💓💓💓💓💓

  • @thoughtsofheart8025
    @thoughtsofheart8025 3 роки тому +6

    💞❤️❤️❤️

  • @shajahanea1443
    @shajahanea1443 2 роки тому

    Greatest kalidasan 🙏🐘

  • @user-bv4rk3eh3j
    @user-bv4rk3eh3j 3 роки тому +5

    ❤❤

  • @abhilasharamesh162
    @abhilasharamesh162 3 роки тому +3

    Super dear❤️

  • @suryavinoj3759
    @suryavinoj3759 3 роки тому +1

    അയ്യോ മാമ്പി ആശാൻ മാറിയോ... കാളിയുടെ പാപ്പാൻ 😥😥😥😥😭😭😭😭😭😭

  • @manjukashi6952
    @manjukashi6952 3 роки тому +1

    CHIKRRAL KALIDASAN 🔥🔥🔥

  • @saleeshkumar5192
    @saleeshkumar5192 3 роки тому +2

    Great 👍

  • @serveall7421
    @serveall7421 3 роки тому +3

    കിടു

  • @remizthestylemakers6429
    @remizthestylemakers6429 3 роки тому +5

    AMBOO ADIPOLI EPISODE REMI

  • @rajendranes6934
    @rajendranes6934 3 роки тому +3

    സൂപ്പർ

  • @binoypg1189
    @binoypg1189 3 роки тому +1

    Superrrr

  • @sobinachu6778
    @sobinachu6778 3 роки тому +3

    ചിറക്കൽ ഫഗവതി മകൻ

  • @hightechytblockbusters2
    @hightechytblockbusters2 3 роки тому +3

    Super ❤️

  • @ranjithperambra9726
    @ranjithperambra9726 3 роки тому +3

    Spr 👌 episode

  • @btmvlog854
    @btmvlog854 3 роки тому +4

    Super

  • @salimsali309
    @salimsali309 3 роки тому +2

    Suppar

  • @jyothishjyothish7990
    @jyothishjyothish7990 3 роки тому +3

    😍😍💖💖💖

  • @nitheeshpulikkal0076
    @nitheeshpulikkal0076 3 роки тому +3

    🥰🥰🥰🥰

  • @delindavid532
    @delindavid532 3 роки тому +3

    Powlichu 👌👌👌

  • @sabithkk1656
    @sabithkk1656 3 роки тому +4

    Wow

  • @rakesh2011able
    @rakesh2011able 3 роки тому +4

    👍❤️

  • @samrajvikram2949
    @samrajvikram2949 3 роки тому +4

    God blessing

  • @unnikrishnanm.k7322
    @unnikrishnanm.k7322 3 роки тому +3

    Nice ♥️♥️♥️

  • @vishnuprasad981
    @vishnuprasad981 3 роки тому +6

    Chullidem koode onn cheyumo😝💥🥰🔥

  • @smijabinoy8696
    @smijabinoy8696 3 роки тому +4

    Super❣️❣️

  • @chandrankrishna7815
    @chandrankrishna7815 3 роки тому

    സൂപ്പർ❤️❤️

  • @amrutharajan963
    @amrutharajan963 2 роки тому

    🥰

  • @prakashmayoori731
    @prakashmayoori731 3 роки тому +2

    Supper

  • @preethuprakash3653
    @preethuprakash3653 3 роки тому +3

    ഹയ്

  • @husainn192
    @husainn192 3 роки тому +3

    കാളിദാസൻ ഏറ്റവും വലിയ ആന

  • @athirajayan8170
    @athirajayan8170 3 роки тому +2

    Mwuth😍😍

  • @statsu6667
    @statsu6667 3 роки тому +1

    😍😍 video 👌👌

  • @ffnoob4229
    @ffnoob4229 3 роки тому +1

    👍

  • @syamkumars9332
    @syamkumars9332 3 роки тому +4

    അവസാനം കല്യാണലോചന വന്നില്ലേ... ആനപ്രേമി ആയ കുട്ടിയെ കിട്ടട്ടെ..........

  • @manucalvinz917
    @manucalvinz917 3 роки тому +3

    ❤️

  • @prajiprajeesh8838
    @prajiprajeesh8838 3 роки тому +3

    👍👍🔥💥

  • @ibrumediaking5127
    @ibrumediaking5127 3 роки тому +3

    ✌️

  • @pratheeshaattamp2028
    @pratheeshaattamp2028 3 роки тому +3

    👍👍👍🥰🥰🥰

  • @jyothishjyothish7990
    @jyothishjyothish7990 3 роки тому +3

    👌👌

  • @nikhiltv6454
    @nikhiltv6454 3 роки тому +4

    14:45 subashettan uyir....❤️

  • @kalidas.a9658
    @kalidas.a9658 2 роки тому

    Kalidas love you 💋⚡️😍💞🥰

  • @akhilsuresh861
    @akhilsuresh861 3 роки тому +6

    തെച്ചിക്കോട്ടുകാവ് ആനയെ കൊണ്ട് നടന്ന ആളാണ് വിനോദ് ചേട്ടൻ കാളിയെ നല്ല രീതിയിൽ കൊണ്ടുനടക്കും ചേട്ടൻ നല്ല മനുഷ്യൻ അറിവുള്ള ആൾ

    • @remizwonderworld3720
      @remizwonderworld3720  3 роки тому +1

      വളരേ ശരിയാണ്

    • @arunk9560
      @arunk9560 3 роки тому +1

      Mambi allarnno pappan

    • @akhilsuresh861
      @akhilsuresh861 3 роки тому

      @@arunk9560 aa

    • @akhilsuresh861
      @akhilsuresh861 3 роки тому

      മാറി ഒളരിക്കര കാളിദാസനിൽ മാമ്പി ആശാൻ

    • @akhilsuresh861
      @akhilsuresh861 3 роки тому

      ചേച്ചി സമയം കിട്ടാന് ഞങ്ങടെ വളരെ ഒളരി ആനയുടെ ചെയ്തോളൂ