Uppan Unknown facts | UPPAN | CHEMBOTHU | CHAKORAM| CROW PHEASANT LUCKY BIRD| ഉപ്പൻ | ചെമ്പോത്|ചകോരം

Поділитися
Вставка
  • Опубліковано 5 лют 2025
  • Uppan Unknown facts | UPPAN | CHEMBOTHU | CHAKORAM| CROW PHEASANT LUCKY BIRD| ഉപ്പൻ , ചെമ്പോത്|ചകോരം
    #ഉപ്പൻ #ചെമ്പോത് #ചകോരം #ഭാഗ്യംപക്ഷി #uppan #chembothu #chakoram #crowpheasant #crowphesant #birdastrology #astrology #astrologytips #keralasstrology #indianastrology #birdscience #luckybird #jyothisham #jothisham #malayalamastrology #malayalamastrologytips #knowwithmebless #knowwithbless #blessunnknownfacts #unknownfactsmalayalam #birdsunknownfacts
    #kouthukamfactswithmebless
    Uppan birdchakoram
    pakshichembothu secretssecrets
    chembothu black magickerala jyothisham pakshishasthram
    pakshi shasthram
    pakshi shastram
    pakshishastram
    Bird astrology
    bird bring luck
    lucky bird for home
    shakunam
    shakuna shasthram
    shakunashastram
    shakuna shastram
    shakunashasthram
    krishnan kuchelan
    story of krishna and kuchela
    story of krishnan and kuchelan explained in Malayalam
    story of krishna and kuchela
    ramapurathu warrier
    kuchelavritham
    kuchelavritham vanchippattuvanchippattu
    Kerala muthology
    uppan and snake
    uppan bird
    jyothisham
    daily horescope
    daily jyothisham
    daily horoscope
    daily horoscope in malayalam
    kerala shakuna shasthram
    kerala jyothisham
    MANTHRAM
    ASTROLOGY
    VASTHU
    MANTHRA
    JYOTHISHAM
    VASTHU VIDYA
    KANIPPAYOOR
    HINDU
    TEMPLE
    vastu shastra tips
    horoscope compatibility
    astrology compatibility
    vastu house design
    astrology consultation
    vastu
    bhagya pakshikal
    lucky birds
    capricorn
    jyothisham
    horoscope today
    malayalam horoscope
    malayalam astrology
    vasthu
    astrology predictions
    astrology
    cancer
    gemini
    daily tarot
    astrology websites
    zodiac signs
    gemstone astrology
    vedic astrology
    prophet
    vriksha shasthram
    plants position
    HINDU VISION
    greater coucal
    coucal
    greater coucal bird
    greater coucal call
    greater coucals - malayalam
    greater coucal kerala
    Uppan
    Crow Pheasant
    Chempothu
    chakoram
    hakoram
    ചെമ്പോത്ത്
    Iswaran Kakka
    bird diversity kerala
    bird malayalam
    നീലക്കൊടുവേലി സത്യമാണ്
    Neelakkoduveli
    അപൂര്‍വ്വ സസ്യം
    അവിശ്വസനീയ രഹസ്യങ്ങള്‍
    നീലക്കൊടുവേലി
    UnbelievableSecrets
    വിശ്വസിച്ചാലും ഇല്ലെങ്കിലും
    ചുരുളഴിയാത്ത രഹസ്യങ്ങള്‍

КОМЕНТАРІ • 2,7 тис.

  • @ska4036
    @ska4036 2 роки тому +41

    ശകുനം നല്ലത് എന്ന് പറയുന്നത് വെറുതെ ആണ്. ശകുനം മോശം എന്ന് പറയുന്നതിലും ഒരു വാസ്ഥവവും ഇല്ല. ഞാൻ ഇത് രണ്ടും പരീക്ഷിച്ച്, ഓരോ പ്രാവശ്യവും ഉള്ള ഫലങ്ങൾ വർഷങ്ങളോളം എഴുതി വച്ച് വിലയിരുത്തിയിട്ടുണ്ട്. നല്ല ശകുനം നല്ല അനുഭവം അല്ലാതെ ആകുകയും, മറിച്ചും സംഭവിച്ചിട്ടുണ്ട്. രണ്ടും തമ്മിൽ ഉള്ള അനുഭവ എണ്ണം നോക്കിയാലും തുല്യം ആണ്. ഇത് തന്നെ ആണ് നേർച്ചകളുടെയും ഫലം. വേണമെങ്കിൽ നിങൾ ഒരു ബുക്കിൽ ഇത് 2..3 വർഷം എഴുതി വച്ച് പരീക്ഷിച്ചു നോക്കിക്കോളൂ.🤗🤔

    • @KnowWithMeBless
      @KnowWithMeBless  2 роки тому +1

      👍👍

    • @abdulrazakk9568
      @abdulrazakk9568 Рік тому

      ശകുനം നല്ലതാണെന്ന് പറയാം. ദുശ്ശകുനം മോശവുമാണ്. ഇപ്പോ മനസിലായോ?

    • @govindanpv9805
      @govindanpv9805 Рік тому +1

      കണ്ണൂര് ഉള്ളവർ ഇതിനെ ചെമ്പോത്ത് എന്ന് പറയും

    • @jhonedeep6378
      @jhonedeep6378 Рік тому +1

      ​@@govindanpv9805Palakkadum ...😂

    • @rahidhamusthafa3159
      @rahidhamusthafa3159 11 місяців тому

      Chummada

  • @sk-xh8zz
    @sk-xh8zz 2 роки тому +972

    നമ്മുടെ നാട്ടിൽ ഈ പക്ഷിയെ പറയുന്നത് ചെമ്പോത്ത് എന്നാണ്

  • @balakrishnanbalakrishnan7641
    @balakrishnanbalakrishnan7641 2 роки тому +44

    ചെമ്പോത്ത് എന്ന് ഇവിടങ്ങളിൽ അറിയപ്പെടുന്ന ഈ പക്ഷിയുടെ ഗുണവിശേങ്ങൾ കേട്ടു; വളരെ സന്തോഷം തോന്നി!!

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      Thank you 🙏

    • @jamsiyasbava7055
      @jamsiyasbava7055 2 роки тому

      ചെമ്പോത്ത് എന്ന് വിളിക്കും

    • @ChandrikaCs-xy1im
      @ChandrikaCs-xy1im Рік тому

      Oru pavam pakshy evede enum vararundu thaze eeragey aduthukude nadanu pokum .....

  • @johnkj807
    @johnkj807 2 роки тому +32

    ഞാൻ എന്നും ജോലിക്കു പോകുമ്പോൾ ഉപ്പൻ സാറിനെ കാണാറുണ്ട്, ഈ പറഞ്ഞതിൻ പ്രകാരമാണെങ്കിൽ ഞാൻ എന്നേ ഒരു കോടിശ്വരൻ ആയെനേം.

    • @KnowWithMeBless
      @KnowWithMeBless  2 роки тому +1

      👍😊

    • @ihthisammohamed8038
      @ihthisammohamed8038 2 роки тому

      ഉപ്പൻ നിങ്ങളെ കാണികാണണം😉

    • @raseenapv4376
      @raseenapv4376 2 роки тому

      Chembothi

    • @jayanair915
      @jayanair915 2 роки тому

      Pokumbol roadinte right side irunnu chilakkanam chakoradi pakshi(uppan)

    • @sojajose9886
      @sojajose9886 8 місяців тому

      നിങ്ങളുടെ സമയം നല്ലത് ആണെങ്കിൽ രക്ഷ പെടും

  • @vipinkumarv2310
    @vipinkumarv2310 2 роки тому +126

    ഞങ്ങളുടെ സഥലത്തു ഈ പക്ഷിയെ "ഉപ്പൻ" എന്നാണ് പറയുന്നത്. യാത്രയിൽ ശകുനം കാണുന്നതും, ഇതിന്റെ ശബ്ദം കേൾക്കുന്നതും ശുഭകരം എന്നും ഒരു വിശ്വാസം ഉണ്ട് 🙏🏻👍🏻❤️

    • @KnowWithMeBless
      @KnowWithMeBless  2 роки тому +2

      Yes👌👌

    • @archanaammuz2681
      @archanaammuz2681 2 роки тому +1

      നമ്മുടെ നാട്ടിലും ഉപ്പൻ

    • @remyarajesh140
      @remyarajesh140 2 роки тому +1

      Yes

    • @damodharanvk9311
      @damodharanvk9311 2 роки тому +3

      @@archanaammuz2681 ഞങ്ങൾ വിളിച്ച് വരുന്നത്ചെബോത്ത്

    • @ashrafpk6821
      @ashrafpk6821 2 роки тому +1

      ❤❤❤❤💅💅🤳😊

  • @kuruvanimuhamed7445
    @kuruvanimuhamed7445 2 роки тому +8

    മലപ്പുറം ജില്ലയിൽ ചെമ്പോത്ത് എന്നാണ് അറിയപ്പെടുന്നത് ഈ പക്ഷിയുടെ അത്ഭുതം പണ്ടുകാലങ്ങളിൽ ബാങ്കിൻറെ സമയം അറിയിച്ചിരുന്നു ഈ അത്ഭുത പക്ഷി പണ്ടത്തെ മാമന്മാർ ഇങ്ങനെ പറയുന്നത് കേട്ടിട്ടുണ്ട് സമയം അസർ ബാങ്ക് കൊടുത്തു ചെമ്പോത്ത് കൊക്കി എന്ന് ലോകത്തിന് ഒരു അറിവ് ആയിരിക്കട്ടെ നന്ദി നമസ്കാരം

  • @sreekanth1493
    @sreekanth1493 2 роки тому +84

    ചെമ്പോത്ത് എന്നാണ് പറയുക നമ്മുടെ നാട്ടിൽ... 👍🌹🌹

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👌

    • @sreedharnair8994
      @sreedharnair8994 2 роки тому +1

      ഈ പങ്ക്ഷിയെ ചെമ്പോത്ത്. എന്ന് വിളിക്കും.

    • @dhanyaskitchen9961
      @dhanyaskitchen9961 2 роки тому +2

      ഞങ്ങളുടെ നാട്ടിൽ ചെമ്പോത്തു തന്നെ ആണ് പറയുന്നു

  • @hotkitchen199
    @hotkitchen199 Рік тому +3

    അതാണ്‌ ഗൾഫിലെ അറബികളും
    യൂറോപ്പിലെ എല്ലാം വീടുകളിലും ഉപ്പൻ കല്ല്യാണം വരെ ഉണ്ട് 😂😂

  • @danishtt5595
    @danishtt5595 2 роки тому +89

    വര്ഷങ്ങളായി എന്റെ വീട്ടിൽ എന്നും എപ്പോഴും ഉണ്ടാകാറുണ്ട്. ഒരു സൗഭാഗ്യവും കൊണ്ട് വന്നിട്ടില്ല 😃😃😃😃.

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👍

    • @zubairbaqavi
      @zubairbaqavi 2 роки тому +5

      ഉള്ളതെല്ലാം ഉപ്പൻ കൊണ്ട് വന്നതായിരിക്കും ഭായ്

    • @bincyreji426
      @bincyreji426 2 роки тому

      😃

    • @premkumarkp465
      @premkumarkp465 2 роки тому +1

      Very correct, in my home it coming every day full time in home, so far nothing happened,.

    • @muhammedcp6293
      @muhammedcp6293 Рік тому +1

      Chembothi anani thalasery l parayuka

  • @unnikrishnanunni8388
    @unnikrishnanunni8388 2 місяці тому +1

    Verygood

  • @ushabalan7079
    @ushabalan7079 11 місяців тому +1

    Thank you so much 👍

  • @SuperMan-ji1jk
    @SuperMan-ji1jk 2 роки тому +112

    ഞങ്ങളുടെ നാട്ടിലും ഈ പക്ഷിയെ ചെമ്പോത്ത് എന്നാണ് പറയുന്നത്.
    ത്രിശൂർ ജില്ല.

  • @leelan4581
    @leelan4581 2 роки тому +95

    ചെമ്പോത്ത് എന്നും ഉപ്പൻ എന്നുമ്മ്പറയും ..❤️👌😁👍

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👌

    • @AnithaAnitha-do9zn
      @AnithaAnitha-do9zn 2 роки тому +3

      എൻ്റെ വീട്ടിൽ മാവിൽ കൂടുണ്ട്,, രണ്ടു ഇണക്കിളികൾ ആയി എന്നും ഇവിടെ ഉണ്ട്

    • @salinshaj5207
      @salinshaj5207 2 роки тому

      S

    • @shamilp3842
      @shamilp3842 2 роки тому

      Chebboth yannam per

    • @roshreny735
      @roshreny735 2 роки тому

      ​@@KnowWithMeBless 😅puthóyàarovañu

  • @jayaprakash6774
    @jayaprakash6774 2 роки тому +10

    കൊയിലാണ്ടി ക്കാരുടെ ചെമ്പോത്ത്. Thanks for valuable information 🙏🙏

  • @vijayanc.p5606
    @vijayanc.p5606 6 місяців тому +2

    Ningal kuyil-ne kantittunto, kuyilum uppanum thammil enthenkilum samyam unto, kuyil karuthathu allenkil karuppil velutha pulli ullathu aanu, upoante niramo, vallavarum parayunnathu kettittu athu kakki vaikkaruthu.

  • @premkumarkp465
    @premkumarkp465 2 місяці тому +1

    In പാലക്കാട്‌ we call ചേമ്പ്പോത്

  • @gangadharantk8039
    @gangadharantk8039 2 роки тому +83

    മലപ്പുറത്ത് ഇതിന്റെ പേര് ചെംമ്പോത്ത് എന്നാണ്

  • @geethaxavier4257
    @geethaxavier4257 2 роки тому +39

    എനിക്ക് അനുഭവം ആണ്..
    എനിക്ക് നല്ലത് മാത്രമേ ഉണ്ടായിട്ടുള്ളൂ..
    I Love this bird.. I always See him everyday.
    ♥️♥️♥️😘😘
    ഇവിടെയും ഉണ്ട് നീലകൊടുവേലി.. ♥️♥️♥️

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👌👌👍

    • @sabumathew6002
      @sabumathew6002 2 роки тому

      Neelakoduvelli? Are you sure.

    • @adarshtm8340
      @adarshtm8340 2 роки тому +1

      ലോകത്തിലെ ഒരു മൃഗവും ശാപമല്ല കാണുന്നത് ചില മനുഷ്യരെ ഒഴിച്ചാൽ

  • @prathyunpramod8868
    @prathyunpramod8868 2 роки тому +9

    Chempoth .. Valare nalla pakshiyaan🙏🙏🙏🙏

  • @vijayanc.p5606
    @vijayanc.p5606 6 місяців тому +2

    Eee poovu neelakoduveliyude aano? Uppan thannathu aayirikkum.?

  • @വംശീയതതുലയട്ടെ-ന3ഛ

    ചെമ്പോത്ത് എന്നാണ് ഞങ്ങളുടെ നാട്ടിൽ. പറയുന്നത്

  • @manjushaneethu758
    @manjushaneethu758 2 роки тому +9

    Sathyaamm. Enik viswasamannuuu ee pakshiyee❤️

  • @khaleel_0073
    @khaleel_0073 2 роки тому +4

    സത്യമാ പറഞ്ഞത് ഈ വീഡിയോ ക്ഷമയാടുകൂടി തന്നയാ കണ്ടു നിന്നത്. നമ്മുടെ വീട്ടിൽ എന്നും ഐശ്വര്യമാണ്.

  • @addidevdev4066
    @addidevdev4066 2 роки тому +10

    ഉപ്പൻ 🙏🌹❤

  • @hajamaideen3504
    @hajamaideen3504 11 місяців тому +1

    Njangalude naattil, thekku thiruvithancodil (kanyakumari Jilla, Tamil nadu)Kalla parunthu ennu vilikkum

  • @suryakiranrocks3246
    @suryakiranrocks3246 11 місяців тому +1

    Neela koduveli mooparude kayyila

  • @nesyamir4803
    @nesyamir4803 2 роки тому +4

    Ithonnum njan ithinu munpu kettittilla...but ente anubhavathil ninnum athine kanunnathuthanne bhayankara happyness aanu..really true..

  • @shibikp9008
    @shibikp9008 2 роки тому +21

    മലപ്പുറത്ത് ചെമ്പോത്ത് എന്നാണ് പറയുക👍

  • @jaisonjaison1394
    @jaisonjaison1394 2 роки тому +18

    കണ്ണൂർ ചില ഭാഗങ്ങളിൽ ഇതിനെ ചെമ്പോത്ത് എന്നാണ് പറയാറ്..ദിവസവും ഈ പക്ഷി വീടിനടുത്ത് ഉണ്ടാവാറുണ്ട്.

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👌👍

    • @ktkunhammed3230
      @ktkunhammed3230 2 роки тому

      അന്തവിശ്വാസം പ്രചരിപ്പിക്കല്ലേ. പാവം പക്ഷിയെ ജീവിക്കാൻ വിട്ടേക്ക്.

  • @m.a.abdulsathar2750
    @m.a.abdulsathar2750 Рік тому +2

    ചെമ്പോത്ത് ✴️✴️✴️q കാസർഗോഡ് കണ്ണൂർ

  • @prabhau3937
    @prabhau3937 Рік тому +2

    I like Uppan,my favorite bird❤❤❤

  • @mountainstory.
    @mountainstory. 2 роки тому +4

    യെസ്... ഉപ്പൻ.. എനിക്കിഷ്ടമുള്ള പക്ഷി..

  • @Alps_1111
    @Alps_1111 2 роки тому +3

    പ്രിയ ചകോരം പ്രിയ ചകോരം. സിന്ദൂര പുഷ്പവന ചകോരം

  • @sanalasanala2339
    @sanalasanala2339 Рік тому +1

    Ya,❤❤❤

  • @babyjoseph2843
    @babyjoseph2843 5 місяців тому +1

    Uppan is known in our area Ukkan.

  • @mariyamkoyas4502
    @mariyamkoyas4502 2 роки тому +43

    നമ്മുടെ കോഴിക്കോട് chamboth ennanu name

  • @prakashvellara8283
    @prakashvellara8283 2 роки тому +3

    ശരി ഇനി കൃഷ്ണൻ ഏട്ടെനെ കാണാൻ പോകുന്നതിനുമുൻപ് ഈ ഉപ്പട്ടണ ഒന്ന് കാണണം 😁

  • @SSK369-S6U
    @SSK369-S6U 2 роки тому +26

    ഈ പക്ഷി എന്റെ സമീപത്തായ് വന്നിരിക്കാറുണ്ട്..
    ഞാൻ വീടിന്റെ മുകൾ നിലയിലെ ബാൽക്കണിയിൽ വൈകുന്നേരം പുസ്തകം വായിയ്ക്കാൻ പോയിരിയ്ക്കും ..
    ഈ പക്ഷി ജനൽഗ്ളാസിൽ വന്ന് കൊത്തിയിട്ട് എന്റെ അടുത്ത് അല്പദൂരയായ് ഇരിക്കും..
    സന്ധ്യ വരെ ഇത് അവിടെ വന്നു പോയും നില്ക്കും ..
    പിന്നെ കാണില്ല.
    എനിക്ക് ആശ്ചര്യം ആണ് ....
    😊😊😊

    • @KnowWithMeBless
      @KnowWithMeBless  2 роки тому +1

      👌👌😊

    • @sathyant.a9161
      @sathyant.a9161 2 роки тому +2

      എനിക്കും അത്തരം അനുഭവം ഉണ്ട്.വീടിന്റെ തൊട്ടടുത്തുള്ള മരത്തിൽ എപ്പോഴും ഇതിന്റെ സാമീപ്യം കാണുന്നു.👌

    • @pavanmanoj2239
      @pavanmanoj2239 2 роки тому +1

      പോസിറ്റീവ് എനർജി കിട്ടും 😂🤣

    • @sabumathew6002
      @sabumathew6002 2 роки тому +1

      😂😂😂😂😂😂😂😂😂

    • @ihthisammohamed8038
      @ihthisammohamed8038 2 роки тому +1

      കൂട് ആർക്കും കാണിച്ച് കൊടുക്കില്ല
      ഇരുട്ട് ആവാതെ കൂട്ടിൽ കയറില്ല

  • @thomassebastian9158
    @thomassebastian9158 Рік тому +1

    വളരെ നല്ല ശാസ്ത്രീയമായ അറിവുകൾ! ഇനിയും വരില്ലേ?

  • @mohamedalimt1662
    @mohamedalimt1662 Рік тому +1

    Yes നീലക്കൊടുവേലി
    ആ പേരും ഈ പക്ഷിയോടൊപ്പം പ്രസിദ്ധമായിരുന്നു
    ശ്രമകരമായ അത്തരം പരീക്ഷണമൊക്കെ അന്ധവിശ്വാസത്തേക്കാൾ കയ്യെത്താ ദൂരത്തായതിനാൽ അതൊന്നും അന്ന് കാര്യമാക്കിയില്ല.

  • @lakkudulakkudupop7136
    @lakkudulakkudupop7136 2 роки тому +4

    ചമ്പോത്തു. എന്നാ പേര്. എന്റെ കയ്യിൽ ഒരിക്കൽ കിട്ടിയിരുന്നു. കാലിൽ നല്ല നഗം ഉണ്ട്. അന്ന് എന്റെ കയ്യിൽ മാന്തി. അപ്പോൾ തുണിയിൽ പൊതിഞ്ഞു പിടിച്ചു. അതിനു തീറ്റ എന്താ കൊടുക്കേണ്ട തു അറിഞ്ഞില്ല പാവം തോന്നി പിറ്റേ ദിവസം ഞാൻ വിട്ടു കളഞ്ഞു. പാവം. പോയി എനിക്ക് സമ്പാത്യം ഭാഗ്യം ഒന്നും കിട്ടിയിരുന്നില്ല. ചേച്ചി അതൊക്ക വെറുതെ ആണ്. ദൈവം തരാൻ വിചാരിക്കണം അപ്പോഴേ കിട്ടു.

  • @simham5442
    @simham5442 2 роки тому +18

    ഉപ്പൻ , ചകോരം, ചെമ്പോത്ത് . എന്നെല്ലാ പറയുന്ന പക്ഷി. കണി കണ്ടു പോയാൽ പോകുന്ന കാര്യം സാധിക്കുമെന്ന് കേട്ടിട്ടുണ്ട്.

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      Yes

    • @elegance8581
      @elegance8581 2 роки тому +1

      😂😂😁😁

    • @narayanannair4440
      @narayanannair4440 2 роки тому

      ചാലെ വലത്തോട്ടൊഴിഞ്ഞച കോരാദി പക്ഷികടെ കോലാഹലം കേട്ടുകൊണ്ടു വി നിർഗമിച്ചു.- കുചേലവൃത്തം -

  • @jollydominic8489
    @jollydominic8489 2 роки тому +21

    In Kottayam It's known as 'Uppan'

  • @haridasmk6003
    @haridasmk6003 2 роки тому +2

    Thazhapra yil chempoth ennanu parayuka

  • @rebikingsrebikings132
    @rebikingsrebikings132 2 роки тому +1

    Ithu vamshanasham sambvichirikkunoo

  • @kunhippavp7649
    @kunhippavp7649 2 роки тому +31

    ഈ പക്ഷിയുടെ യഥാർത്ഥ പേര് ചെമ്പോത്ത് എന്നാണ്. ഒരിക്കൽ സുരേഷ് ഗോപിയുടെ കോടിശ്വര പരിപാടിയിൽ ഈ പക്ഷിയെ കുറിച്ച് ഒരു ചോദ്യം ഉണ്ടായിരുന്നു. അന്ന് സ്ക്രീനിൽ എഴുതിയത് ചെമ്പോത്ത് എന്ന് തന്നെയായിരുന്നു അല്ലാതെ ഉപ്പൻ എന്നല്ല. എന്നാൽ ഉപ്പൻ എന്ന് വിളികുന്ന പക്ഷിയാണെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. മലബാറിൽ എല്ലായിടത്തും ഇത് ചെമ്പോത്ത് ആണ് .

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👌👍

    • @uni_quecraftstech._
      @uni_quecraftstech._ 2 роки тому

      Chamboth

    • @വൈഷ്ണവം-ങ2ജ
      @വൈഷ്ണവം-ങ2ജ 2 роки тому +1

      🥰 ഉപ്പൻ എന്ന് വിളിക്കുന്ന പക്ഷിയാണ് എന്നുകൂടി സുരേഷ് ഗോപി പറഞ്ഞു എന്നു താങ്കൾ സമ്മതിക്കുന്നു അപ്പോൾ പിന്നെ "ഉപ്പ" നല്ല, "ചെമ്പോത്താ" ണെന്ന് താങ്കൾ പറയുന്നത് ശരിയാണോ? 😜 സത്യത്തിൽ ഈ പക്ഷിയുടെ യഥാർത്ഥ പേര് ( മൂലം ) ചകോരം തന്നെയാണ് പിന്നെ ഓരോ നാട്ടിൽ ഓരോരോ പേരുകൾ പറയുന്നു! അതുകൊണ്ട് ഞാൻ പറയുന്നതേ ശരിയുള്ളൂ എന്നു പറഞ്ഞാൽ എന്റെ മുയലിനു നാലു കൊമ്പുണ്ട് എന്നു പറയുന്നതു പോലെയല്ലേ? ശരി; √ ഞാൻ വിശ്വസിക്കുന്നു🥰 മലയാളമല്ലേ? "മല" ബാറിലേയുള്ളായിരിക്കും "നല്ല" മലയാളം 👏👍👌

    • @pavanmanoj2239
      @pavanmanoj2239 2 роки тому

      ഞങ്ങളുടെ നാട്ടിൽ ഉപ്പൻ എന്നാണ് പറയുന്നത്. ഉപ്, ഉപ് എന്ന് ശബ്ദിക്കുന്നതു കൊണ്ടായിരിക്കണം. ഓരോ നാട്ടിലും വൃതൃസ്ഥ പേരുകളുണ്ടാവാം . പോത്ത് എന്ന് പറയുന്നത് എരുമയുടെ പുല്ലിംഗമാണ്.

  • @hrishikeshmambra458
    @hrishikeshmambra458 2 роки тому +21

    നമ്മുടെ സ്വന്തം ചേമ്പോത്ത് 😄

  • @muhammadalimisbahi7541
    @muhammadalimisbahi7541 2 роки тому +37

    IT IS KNOWN AS CHEMBOTH IN MALABAR

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      ✌️

    • @aayisha5esharaf83
      @aayisha5esharaf83 2 роки тому

      ഉ ക്ക ൻ

    • @mmkv...n2148
      @mmkv...n2148 2 роки тому

      @@aayisha5esharaf83 place yavida

    • @bettafarmmalayalam3450
      @bettafarmmalayalam3450 2 роки тому

      ഉപ്പൻ എന്റെ വീട്ടിൽ വന്നാൽ ഞാൻ തിരിച്ചു വിടില്ല കൂട്ടിൽ ആകും 😂

  • @kshamavathi
    @kshamavathi Рік тому +2

    Thank you sister

  • @bhavirao9824
    @bhavirao9824 2 роки тому +1

    In kasaragod kuppulle..

  • @jeevanps1012
    @jeevanps1012 2 роки тому +44

    ആഫ്രിക്കൻ ഒച്ചുകൾ
    ഈ പക്ഷിയുടെ ഇഷ്ടഭക്ഷണമാണ്.

    • @KnowWithMeBless
      @KnowWithMeBless  2 роки тому +1

      👍

    • @XD123kkk
      @XD123kkk 2 роки тому

      👍👌

    • @haseenasubair2654
      @haseenasubair2654 2 роки тому

      ചെമ്പെത്ത്

    • @ashrafpollock2487
      @ashrafpollock2487 2 роки тому

      @@KnowWithMeBless ഞങ്ങളുടെ നാട്ടിൽ പറയുന്നത് ചെമ്പോത്ത്

    • @sanuscatsandvlogs2046
      @sanuscatsandvlogs2046 2 роки тому +1

      അതിന് ചെമ്പോത് എങ്ങിനെ ആഫ്രിക്കയിൽ പോകും 🤔

  • @ramsyskabeer1484
    @ramsyskabeer1484 2 роки тому +6

    പത്തനംതിട്ട ജില്ലയിൽ . ഉക്കൻ എന്നാണ് പറയുന്നത്.

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👌👌👍

    • @subairpanamood2496
      @subairpanamood2496 2 роки тому

      കൊല്ലം ജില്ലക്കാരിയായ എന്റെ മരുമകൾ ഉക്കൻ എന്നു പറയുമ്പോൾ ഞങ്ങൾ ചിരിച്ചു വശം കെടുo. ഞങ്ങൾ ഉപ്പനെന്നു പറയും.

    • @anandhuremanan9198
      @anandhuremanan9198 2 роки тому

      😂😂😂😂ukkaano 🤩🤔😳💕

  • @divyavp-l8x
    @divyavp-l8x 2 роки тому +51

    ചെമ്പോത്ത് എന്ന് വിളിക്കും തൃശ്ശൂരിൽ , പിന്നെ ഞങ്ങൾ happy ബേർഡ് എന്ന് വിളിക്കും 🌈

  • @fathimaaboobacker2761
    @fathimaaboobacker2761 2 роки тому +1

    Njangalde nattil chemboth enanu parayoka

  • @deepak2010new
    @deepak2010new 2 роки тому +1

    Ukkan ennanu jnangal vilikkumnathu

  • @hemarajn1676
    @hemarajn1676 2 роки тому +8

    കുട്ടീ, പഴയ കാലത്ത് പലരും പുലർത്തിയ അന്ധവിശ്വാസങ്ങൾ എന്തിനാണ് ഈ ആധുനിക കാലഘട്ടത്തിലും പ്രചരിപ്പിക്കുന്നത് ? ഈ പക്ഷി എവിടെയാണ് സാധാരണ കൂട് കെട്ടാറ്, ഒരു തവണ എത്ര മുട്ടകൾ ഇടും, കുഞ്ഞിനെ വളർത്തുന്ന രീതി ഇതൊക്കെ പറഞ്ഞിരുന്നെങ്കിൽ കൂടുതൽ പ്രയോജനപ്രദമായേനെ.

    • @KnowWithMeBless
      @KnowWithMeBless  2 роки тому +1

      Kelkkan thalparayam ullaver kelkkatte sir🙏🙏🙏

    • @hemarajn1676
      @hemarajn1676 2 роки тому

      @@KnowWithMeBless ഓക്കെ .

    • @harisankarpv5290
      @harisankarpv5290 2 роки тому +2

      മുളം കൂട്ടത്തിലാണ് ഇവ കൂട് വെയ്ക്കുന്നത്

    • @harisankarpv5290
      @harisankarpv5290 2 роки тому

      മൂന്നൊ നാലൊ മുട്ടകൾ ഉണ്ടാകും

    • @hemarajn1676
      @hemarajn1676 2 роки тому

      @@harisankarpv5290 താങ്ക്യൂ

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 роки тому +8

    കറുത്ത പൂച്ചയെ കണ്ടു കൊണ്ട് പോകുന്നത് അപശകുനമാണ് എന്ന് പറയുന്നവർ കരുതുക, ആ പൂച്ചക്ക് അർജെന്റ് ആയി എവിടേക്കോ പോകാനുണ്ട് എന്ന്. ചകോരം അല്ലെങ്കിൽ ചെമ്പോത്ത് അല്ലെങ്കിൽ ഉപ്പൻ എന്ന് പറയുന്ന ഈ പക്ഷിയെ കുറിച്ച് പറയുന്നത് അന്ധവിശ്വാസമാണ്.

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👍

    • @ihfanaalthafalthaf8604
      @ihfanaalthafalthaf8604 2 роки тому

      Ith orj videoil kandhuuu

    • @ihthisammohamed8038
      @ihthisammohamed8038 2 роки тому

      ഈ പക്ഷിക്ക് പ്രത്യേകത യുണ്ട് എന്ന കാര്യത്തിൽ സംശയമില്ല

  • @muhammedfaizal4986
    @muhammedfaizal4986 2 роки тому +4

    Chemboth😍

  • @akhileshkukku9236
    @akhileshkukku9236 2 роки тому +1

    Ente veedinte aduthu koodu undaki muttayittu virinjittundu

  • @kuhisoopy9622
    @kuhisoopy9622 2 роки тому +2

    Nhangal Chempoth ennaan parayuka ithine,ente vdnte kandathilum Adutha parambil um okke kaanaarund,ith paambine chuttippatti undaakumennu pidikkum ennum ketitund, Paambinte kannaan thinnuka enn ippo arinhu, baakki bhaagam thinnille🤔Pinne Chembothinte kannu pole chuvannkk ennoru chollum parayaarund, Neelakkoduveliyude aduthum paamb undaakumenn ketirunnu, appol 2um bandhamund, neelakkoduveli entho tharathil paniyeduth vtl vechaal Aishwaryam varu
    mennokke ketu, entho yetho😄

  • @sureshthiruvabadi1410
    @sureshthiruvabadi1410 2 роки тому +4

    ചെമ്പോത്ത് (കോഴിക്കോട് )

  • @lakshmiharidas8380
    @lakshmiharidas8380 2 роки тому +11

    ചാകോരാതി പക്ഷിയുടെ
    കോലാഹലം കേട്ടുകൊണ്ട്
    വിനിർഗമിച്ചു

  • @undappiundu1234
    @undappiundu1234 2 роки тому +11

    എന്റെ നാൾ ൽ വരുന്ന പക്ഷി ആണ് ഇതു 🥰

  • @rajendranmachingil530
    @rajendranmachingil530 2 роки тому +1

    Ente nautilus itinerary chemboth ennanu parayuka

  • @JESUSMUHAMMADRAMAN
    @JESUSMUHAMMADRAMAN 2 роки тому +1

    yente nattil ethinu kaka yennanu peru.... koziyennum chilarokke vilikkum...

  • @shillumaniii6831
    @shillumaniii6831 2 роки тому +4

    ചാക്കോരാധി. പക്ഷി 🙏🙏👍🏻

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👌👍

    • @maryjoseph938
      @maryjoseph938 2 роки тому

      ഉപ്പൻ എന്നാണ് ഞങ്ങളുടെ നാട്ടിൽ അറിയപ്പെടുന്നത്

    • @sathiabhamam9831
      @sathiabhamam9831 2 роки тому

      ചാക്കൊരാധിയല്ല.. ചകോരാദി എന്നത് ആണ് ശരി

    • @shillumaniii6831
      @shillumaniii6831 2 роки тому +1

      @@sathiabhamam9831 ശരി 👍🏻👍❤️❤️ഓക്കേ 👍🏻👍🏻

  • @meerat.k9112
    @meerat.k9112 2 роки тому +7

    ഈ ഉപ്പൻ മൂന്നു നാല്ലെണ്ണം ഈ പറമ്പിലും മുറ്റത്തും സ്വൈരമായി വളരെ ഫ്രീയായി നടന്നിരുന്നതാണ്. ഞങ്ങൾ ഒരു നായക്കുട്ടിയെ വളർത്താൻ കൊണ്ട് വന്നിരുന്നു. ഇപ്പോൾ അവരെ
    കാണുന്നില്ല. നല്ല ഉപകാരമായിരുന്നു. കീടങ്ങളേയും പുഴുക്കളേയും മുഴുവൻ കൊത്തി തിന്നും. കാണാത്തതിനെ കുറിച്ച് ഈ വീഡിയോ കണ്ടപ്പോഴാണ് ഓർത്തത്.

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      😊😊

    • @rosilypaul9772
      @rosilypaul9772 2 роки тому

      എന്റെ വീട്ടിലും ഇങ്ങനെ തന്നെ 😭😭

  • @valsalakumari7858
    @valsalakumari7858 2 роки тому +3

    I like this bird very much

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      🤩

    • @marakkarkp2675
      @marakkarkp2675 2 роки тому

      നമ്മുടെ നാട്ടിൽ പല അന്ധവിശ്വാസങ്ങളും ഉണ്ട്. ജനങ്ങളേ കൂടുതൽ അബദ്ധ ധാരണയിൽ ആക്കാനേ ഇത്രയും പറഞ്ഞതിൽ നിന്ന് മനസ്സിലാകൂ.

  • @simonchalissery581
    @simonchalissery581 2 роки тому +2

    It is called as ചെന്ബോത്ത്.

  • @alexdaniel8954
    @alexdaniel8954 2 роки тому +1

    Njangade nattil Martina Navratilova ennanu ariyappedunnathu..

  • @sankrishmemories9153
    @sankrishmemories9153 2 роки тому +3

    It is also called as Padachonte Kozhi ...in Nadapuram area

  • @akhilavm4762
    @akhilavm4762 2 роки тому +6

    Achamma pandu parayumarunnu ethine kandaal Munn vattam thuppilayaal mathi nthelum palaharam kittumenn school vitt varubam kittarumond🔥♥️🥰

  • @mv8552
    @mv8552 2 роки тому +6

    ഓരോ അന്ധവിശ്വാസങ്ങൾ 😇😇

  • @anaghaes9418
    @anaghaes9418 2 роки тому +1

    Njngade nattail chemboth enna paraya 🥰

  • @shihalshihal712
    @shihalshihal712 2 роки тому +1

    Chembothu ennan njaghalde nattil parayuka

  • @saidabanu8216
    @saidabanu8216 2 роки тому +2

    Happybad❤️

  • @rajanchackogeorge
    @rajanchackogeorge 2 роки тому +2

    The knowledge origin of life on earth and DNA distribution of population , go for it,. .. .. ..

  • @ramks3282
    @ramks3282 2 роки тому +11

    എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അറിവൊന്നുമല്ല.
    ഈ പക്ഷിയെ കർണാടകയിൽ രത്നപക്ഷി എന്നും കെംപൂത്ത എന്നും പറയുന്നു. ഉഗാദി ദിവസം ഇവയുടെ ദർശനം ശ്രീത്വം നൽകുമെന്ന് കർണ്ണാടകക്കാർ കരുതുന്നു.....!

  • @mysteriousworldmalayalam
    @mysteriousworldmalayalam 4 місяці тому +1

    sathyam aanu … ennal uppane kanunna impact aa divasatheku ullathanu … lucky day aairikum … negative aai onnum sambavikilla …..shakunam noki tudangiya … pinne pinne uppan kanichu thannu tudangum…. anubhavam aanu…

  • @sangeethsreyas3322
    @sangeethsreyas3322 Рік тому +1

    Nangalude naatil chemboth ennanu parayunnath

  • @jimmygeorge4669
    @jimmygeorge4669 2 роки тому +4

    ചെമ്പോത്ത് എന്നും ചില മേഖലകളിൽ വിളിച്ചു വരുന്നുണ്ട്

  • @musthafakp9279
    @musthafakp9279 2 роки тому +7

    ഇങ്ങു പാലക്കാടും ചെമ്പോതാണേ 🥰🥰

  • @robsondoha8236
    @robsondoha8236 2 роки тому +5

    എന്റെ വീട്ടിൽ കവുങ്ങുകളിൽ സ്ഥിരമായി കുട് കെട്ടാറുണ്ടായിരുന്നു കുഞ്ഞുങ്ങൾ പറക്കാറാകുമ്പോയേക്കും കവുങ്ങ് ഉണങ്ങി പോകും മാത്രവുമല്ല റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്ന ഒരു പക്ഷി കുടി ആണ് ഈ പാവം

  • @ranganathanpv8513
    @ranganathanpv8513 2 роки тому +1

    Manjalayil mungothorthi, madhumasa....
    Ennu paadi

  • @thejwalthejoos8116
    @thejwalthejoos8116 2 роки тому +1

    Nammalude nattil ithine parayunnath chempoth ennanu. ee pakshiye kandal udane oru pacha ila parich kayyil pidikkanam.namuk enthanu vendath athu prarthikkuka. Pinned oru kaakkaye kanunnathu vare kayyil thanne pidikkanam. Kaakkaye kandal udane nammal enthano prarthichath ath orthu kond aa ila erinju kalayanam. Athupole sambhavikkum. Pareekshicholu.

  • @sirajudeenku2803
    @sirajudeenku2803 2 роки тому +4

    ഞങ്ങളുടെ നാട്ടിലും ഈ പക്ഷിയെ ചെമ്പോത്ത് എന്നാണ് പറയുന്നത്.... പാലക്കാട്‌

  • @sheenav9970
    @sheenav9970 2 роки тому +5

    Chempoth

  • @krishnanambily5
    @krishnanambily5 2 роки тому +7

    ഞാൻ എന്നും രാവിലെ കണാറുണ്ട്, ഉപ്പൻ

  • @ronaldoplayerr8780
    @ronaldoplayerr8780 2 роки тому +1

    Mangalapuratt Puttur ennee bagangali kuplu ennan parayunnad

  • @shabeerdzire
    @shabeerdzire Рік тому +2

    Kalbhairavnath . Black Brown Red

  • @aboobacker3439
    @aboobacker3439 2 роки тому +3

    കോഴിക്കോടിന്റെ കിഴക്കൻ മേഖലയിൽ ഉപ്പനെ "ചെമ്പോത്ത്‌" എന്ന് പേര് വിളിക്കാറുണ്ട്

  • @rafeeqbava635
    @rafeeqbava635 2 роки тому +4

    ഈ പക്ഷിയുടെ പേര് ചെമ്പോത്ത് എന്ന പറയുന്നു ഞങ്ങളുടെ നാട്ടിൽ നിത്യവും രണ്ട് തവണ ഞാൻ കാണാറുണ്ട് ഞാൻ നല്ലൊരു കടക്കാരൻ ആണ്

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      👍

    • @sheelaparthan3862
      @sheelaparthan3862 2 роки тому

      2 ennam onnichu vararudu😀

    • @pavanmanoj2239
      @pavanmanoj2239 2 роки тому +1

      പോസിറ്റീവ് എനർജി കിട്ടും 😝

    • @ihthisammohamed8038
      @ihthisammohamed8038 2 роки тому +1

      അപ്പോ ബിസ്നസ്സ്കാരനായി അല്ലെ🤣🤣

  • @valsalars1634
    @valsalars1634 2 роки тому +4

    Chemboth Chavakkad thrissur

  • @neethuneethub733
    @neethuneethub733 9 місяців тому +1

    Neyyattinkara uppane ano

  • @paulv1080
    @paulv1080 Рік тому +2

    വേറെ പണിയില്ലേ. ഓരോ അന്ധവിശ്വാസങ്ങളും എഴുന്നള്ളിച്ചു നടക്കാൻ. ഒരുകാര്യം ശരിയാണ്. നിങ്ങളുടെ ഈ വീഡിയോ ക്ഷമയോടെ കേട്ടിരുന്നവർക്ക് തീർച്ചയായും നന്ദി പറയണം.

    • @KnowWithMeBless
      @KnowWithMeBless  Рік тому

      🙏

    • @sojajose9886
      @sojajose9886 8 місяців тому

      ഒരിക്കലും അല്ല..അത് നിങ്ങളുടെ മനസ്സിൻ്റെ കാഴ്ചപ്പാട്

  • @anandhavalli5968
    @anandhavalli5968 2 роки тому +7

    ഈ പക്ഷി ചിലച്ചാൽ ഉത്തമമാണ് ഏത് കാര്യവും എന്നത് മുത്തശ്ശി പറയുന്നത് നാം കേട്ടിട്ടുണ്ട്. ഒപ്പം നമ്മുടെ പുരയിടത്ത് കുഞ്ഞുവാവയെയും കൊണ്ട് ചെറിയ പ്രാണികളെ കഴിക്കാനും വരാറുണ്ട് ഇപ്പോൾ ഒത്തിരി നാളായി കട്ടിട്ട്

    • @KnowWithMeBless
      @KnowWithMeBless  2 роки тому

      🤩👌

    • @varkeysiju
      @varkeysiju 2 роки тому +1

      ചിലപ്പോൾ കുഞ്ഞാവക്കു പനിയായിരിക്കും. അതുകൊണ്ടായിരിക്കും ഇപ്പോൾ കാണാത്തതു.

    • @anandhavalli5968
      @anandhavalli5968 2 роки тому +1

      @@varkeysiju സത്യങ്ങൾ വെളിപ്പെടുത്തുമ്പോൾ ചിലർ ആക്ഷേപിക്കാറുണ്ട്, പരിഹസിക്കാറുണ്ട്. മറ്റ് ചിലർ ഭ്രാന്ത് എന്നോക്കേ പറയും എന്നിരുന്നാലും പറയാനുള്ളത്.മന്ത്രില്ല ഈ തന്ത്രിയായാലും പറയും എന്നു കരുതി ചിലർ ഇടുന്ന കമൻ്റ് മറുപടി പറയുന്നത് നേരിട്ടാണ് ' ആയതിനാൾ താങ്കൾ അയച്ചതിന് ചുരുക്കി പറയുന്ന മറുപടി ഇത്രമാത്രം മനുഷ്യന് വന്ന കൊറോണക്കാല്ലം ഭേദമല്യോ സുഹൃത്തെ ഒരു പക്ഷി പനി,

    • @varkeysiju
      @varkeysiju 2 роки тому

      @@anandhavalli5968 ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ വിട്ടുകള 😄

    • @babykallat4452
      @babykallat4452 2 роки тому

      Samarathinu secretriyatil poyadavum..

  • @pankajakshankp3467
    @pankajakshankp3467 2 роки тому +6

    ചെമ്പോത്ത് ഈ പക്ഷിയുടെ പേര് കോഴിക്കോട് ജില്ലയിൽ പറയുന്നത്

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs Рік тому +1

    Uppan. A bird with high profile status. 🙏🙏

  • @Lii329
    @Lii329 2 роки тому +1

    Njangal chemboth ennaan parayuka

  • @rasiyaashraf7862
    @rasiyaashraf7862 2 роки тому +4

    നമ്മുടെ നാട്ടിൽ ഈ പക്ഷിയെ പറയുന്നത് ചെമ്പോത്ത്..