മനുഷ്യരേക്കാൾ എത്രയോ ഭേദം ഈ സാധു ജീവികൾ.. ചിന്നു ഉമ്മ... ആ കുടുംബത്തിന് ഞാൻ നന്ദി അറിയിക്കുന്നു ഇതുപോലൊരു സാധുജീവിയെ നല്ല രീതിയിൽ പരിപാലിക്കുന്നതിന്....
ഈ വീഡിയോ ഒത്തിരി ഇഷ്ടായി. ചിന്നു 4 പ്രാവശ്യം കുളിക്കും ❤️😀ഞാനും ഒരു പക്ഷിപ്രേമിയാണ്.. ഇവരെ നമ്മൾ സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കും. ഉമ്മച്ചീ. എന്ന് നീട്ടി വിളിക്കും അല്ലേ ചിന്നു ❤️😀🥰
എന്ത് നല്ല മനുഷ്യർ.... എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി.... ആ ചേട്ടനും, അമ്മയ്ക്കും, മോൾക്കും, ഈ വീഡിയോ എടുത്ത ചേട്ടനും..... വളെരെ സ്നേഹം..... സബ്സ്ക്രൈബ്ർ ആയി പോയി.... ഇതുപോലെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു..... 🙏
ഞാനും ഒരു ആലുവ ക്കാരൻ ആണ് ഇപ്പോൾ ഖത്തറിൽ.... ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... മനുഷ്യരോടുള്ള അതിന്റെ സ്നേഹം... അത് പോലെ മറ്റുള്ളവർക്ക് ഭക്ഷണം കൊടുക്കുന്നത്.. ഓഹ് ദൈവത്തിന്റെ സൃഷ്ടി അപാരം തന്നെ 🙏🏻😭
🌹👌👏👍😘🇮🇳 മച്ചു പുറത്തുള്ള കൂട് ഒരൽപം കൂടി വലുതാക്കി പണിയാൻ ശ്രമിക്കൂ വലിയ കൂട് ആകുമ്പോൾ അതിന് അത്യാവശ്യം പറന്നു സന്തോഷിച്ചു നടക്കാം...... മോഷ്ടാക്കൾ വരാൻ സാധ്യതയുണ്ട് രാത്രിയിൽ ചെറിയ കൂട്ടിലാക്കി വീടിനകത്ത് ഉൾപ്പെടുത്താൻ ശ്രമിക്കൂ👍🌹
എനികും ഉണ്ടായിരുന്നു. ഒരികൽ. ഒന്നാം തീയതി വിടിലെക് ഒരു. സ്ത്രീ വന്നു. അവർ. വന്നത് അവന് ഇഷ്ടപെട്ടില്ല. അവൻ. അവരെ കൊത്താൻ പറന്നു. നേരെ. ചെന്ന്. വീണത് കൊരകാട്ടിൽ പിന്നിട് കിട്ടിട്ടില്ല. 26 വർഷം. ആയി. 😢😢😢😢😢😢😢 കുഞ്ഞുമോൻ
ചേട്ടാ ഇത് എത്ര നാൾ എടുക്കും സംസാരിക്കാൻ... പിന്നെ ഇത് സംസാരിക്കാൻ നമ്മൾ എന്തൊക്ക ചെയ്യണം.. എന്തെങ്കിലും കൊടുക്കേണ്ടത് ഉണ്ടോ..... എനിക്ക് ഒരെണ്ണം ഉണ്ട് അതാ ചോദിച്ചത്
എന്റെ വീട്ടിൽ ഇങ്ങനെ ഒരു പഞ്ചവർണത ത്ത ഉണ്ടായിരുന്നു എല്ലാവർത്തമാനവും പറയമായിരുന്നു എന്റെ തോളിൽ ഈ ക്കുമായിന്നു ഒട് വിൽ പൂച്ച പിടിച്ചു ആ ഗതി വരരുതു െ ട്ടാ
എൻറെ വീട്ടിൽ ഉണ്ടായിരുന്നു ഒരു പക്ഷി കിട്ടിയപ്പോൾ ഒരു മാംസപിണ്ഡ മായിരുന്നു.12വർഷം വളർത്തി നമ്മൾ പറയുന്നതിന് മറുപടി വരെ പറയുമായിരുന്നു ആരു വന്നാലും ആരാആരാ എന്നു ചോദിക്കും എല്ലാം കഴിക്കും അവൻ കഴിച്ചത് ബാക്കിയുള്ളവ കോഴിയെ ബാബാ എന്നു വിളിച്ച് കൊടുക്കും എന്നിട്ട് കോഴിയെ ഓടിക്കയും ചെയും അഴിച്ചുവിട്ടാണ് വളർത്തിയത് .തൻകതോണി പാട്ട് പാടു മായിരുന്നു നമ്മുടെ വീട്ടിലെ ഒരംഗമായിരുന്നു അമ്മേ എന്നു വിളിച്ചു പുറകേ നടക്കും മുത്തേ എന്നു വിളിച്ചാൽ എവിടെ ആയാലു. പറന്നു വരും18വർഷമായി ഞങ്ങളുടെ മുത്ത് വേർ പിരിഞ്ഞിട്ടു ഇന്നും കണ്ണീരോടെ മാത്രമേ ഓർക്കുവാൻ കഴിയൂ താങ്കളുടെ പക്ഷി യെ കണ്ടപ്പോൾ എന്റെ മുത്തിനെ ഓർമ വന്നു താങ്കളുടെ പക്ഷിയ്ക്ക് ദീർഘായുസ്സുണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ
Vallatha Sandosham tonni chinnu kuttiye kandappol, Allah aarogyavum aayusum kodukkatte ennum ee family yil oru kunjayi irikkatte,, May Allah bless this family 😊
അന്യ ഭാശ കാർ നമ്മുടെ മലയാളം സംസാരിക്കുന്നത് കാണുമ്പോൾ സന്തോഷാണ് ബംഗാളി ഒഴിയെ അവർ മലയാളികളുടെ അന്തകരാണ്, പാൻപ്രക് തിന്നും കാണുന്നടത് മുഴുവൻ തുപ്പി നാറ്റിക്കുന്നത് കൂടാതെ നമ്മുടെ കുട്ടികളെയും പഠിപ്പിക്കുന്നു
ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു കുഞ്ഞായിരുന്നപ്പോ കിട്ടിയതായിരുന്നു.ചിക്കു എന്നായിരുന്നു പേര് കൂട്ടിലിട്ടിരുന്നില്ല പക്ഷെ പൂച്ച പിടിച്ചു . സൂക്ഷിക്കണം
മനുഷ്യരേക്കാൾ എത്രയോ ഭേദം ഈ സാധു ജീവികൾ.. ചിന്നു ഉമ്മ... ആ കുടുംബത്തിന് ഞാൻ നന്ദി അറിയിക്കുന്നു ഇതുപോലൊരു സാധുജീവിയെ നല്ല രീതിയിൽ പരിപാലിക്കുന്നതിന്....
It
ഈ വീഡിയോ ഒത്തിരി ഇഷ്ടായി. ചിന്നു 4 പ്രാവശ്യം കുളിക്കും ❤️😀ഞാനും ഒരു പക്ഷിപ്രേമിയാണ്.. ഇവരെ നമ്മൾ സ്നേഹിച്ചാൽ തിരിച്ചും സ്നേഹിക്കും. ഉമ്മച്ചീ. എന്ന് നീട്ടി വിളിക്കും അല്ലേ ചിന്നു ❤️😀🥰
ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി. ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. 🙏👍🌹❤
എന്ത് നല്ല മനുഷ്യർ.... എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി.... ആ ചേട്ടനും, അമ്മയ്ക്കും, മോൾക്കും, ഈ വീഡിയോ എടുത്ത ചേട്ടനും..... വളെരെ സ്നേഹം..... സബ്സ്ക്രൈബ്ർ ആയി പോയി.... ഇതുപോലെ നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു..... 🙏
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
.iI'm
Good
♥️♥️♥️♥️സൂപ്പർ മാടത്ത
P00
ഞാനും ഒരു ആലുവ ക്കാരൻ ആണ് ഇപ്പോൾ ഖത്തറിൽ.... ഇത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി... മനുഷ്യരോടുള്ള അതിന്റെ സ്നേഹം... അത് പോലെ മറ്റുള്ളവർക്ക് ഭക്ഷണം കൊടുക്കുന്നത്.. ഓഹ് ദൈവത്തിന്റെ സൃഷ്ടി അപാരം തന്നെ 🙏🏻😭
Aluva ano?
ഞങ്ങൾ കണ്ടു വളരെ ഇഷ്ട്ടം മായി മൈന കുട്ടി 👍👍👍👍👌
വലിയ അനുഗ്രഹമാണ് നമ്മൾ ശ്രമിച്ചാൽ കൂടെ ആ പക്ഷിയെയും, നമ്മെ സൃഷ്ടിച്ച അള്ളാഹു നമ്മളെ സന്തോഷിപ്പിക്കാൻ ഒരുപാട് അത്ഭുതങ്ങൾ കാണിക്കും....
ആ ചിന്നു നും കുടുംബം ങ്ങൾക്കും എല്ലാ വിദ അനുഗഹം❤🕌🤝👍💙
ഞങ്ങളുടെ ഇവിടെ മൈന, ചാണാകിളി എന്നൊക്കെയാണ് പേര്. നല്ല സുഖമുള്ള വീഡിയോ. 🌹🌹🌹
Mm mm
ഈ വിശേഷം കാണിച്ചു തന്നതിന് നന്ദി ✋🙏
ആസിയ,😊 മാടത്തെ യെപ്പോലെ.. സുന്ദരി . മോൾ.😍😍😍😍😘
🌹👌👏👍😘🇮🇳 മച്ചു പുറത്തുള്ള കൂട് ഒരൽപം കൂടി വലുതാക്കി പണിയാൻ ശ്രമിക്കൂ വലിയ കൂട് ആകുമ്പോൾ അതിന് അത്യാവശ്യം പറന്നു സന്തോഷിച്ചു നടക്കാം...... മോഷ്ടാക്കൾ വരാൻ സാധ്യതയുണ്ട് രാത്രിയിൽ ചെറിയ കൂട്ടിലാക്കി വീടിനകത്ത് ഉൾപ്പെടുത്താൻ ശ്രമിക്കൂ👍🌹
കറക്ട് 💚
@@nkveulluthaparbu7007 👍🌹
കെളളാം അടിപൊളി നല്ല ഇഷ്ടപ്പെട്ടു
Super video kanichathinu thanks
മാടത്ത യുടെ കുറെ സംസാരം കേൾക്കാൻ കൊതി യാകുന്നു
നല്ലോണം ഇഷ്ടായി ഫുൾ കണ്ടു
വായിച്ചപ്പോൾ സന്തോഷം തോന്നി . എനിക്കു പക്ഷികളെയും മൃഗങളെയും ഇഷ്ടമാണ്.അവരുടെ വർത്തമാനം കേൾക്കാൻ എന്തു സന്തോഷമാ. ആണ്. തോന്നുന്നത്!
ചിന്നുവിനെ ആയത്തും ആരോഗ്യവും നേരുന്നു സ്നേഹിക്കുന്ന കുടുംബത്തിനും
സംസാരം കേട്ടിട്ട് മതിയായില്ല 👍
🙏🇮🇳🚩ചിന്നുവിനു ദീർഘായുസ് നേരുന്നു🙏🙏🙏🇮🇳🚩🚩
Super, enikum ethupole thathayeyo miinayeyokitanamennu agrahamundu
ഈ വീഡിയോ ഷെയർ ചെയ്ത ആൾക്ക് ബിഗ് സല്യൂട്ട്....
suprim kily super heart valarpsvarkal
ചിന്നുക്കുട്ടിയ്ക്കു ദീർഘായുസ്സ് ദൈവം തരട്ടെ
നല്ല മനുഷ്യർ
Very nice 👍👍
ഞാനും സബ്സ്ക്രൈബ് ചെയ്തു 😍
എനികും ഉണ്ടായിരുന്നു. ഒരികൽ. ഒന്നാം തീയതി വിടിലെക് ഒരു. സ്ത്രീ വന്നു. അവർ. വന്നത് അവന് ഇഷ്ടപെട്ടില്ല. അവൻ. അവരെ കൊത്താൻ പറന്നു. നേരെ. ചെന്ന്. വീണത് കൊരകാട്ടിൽ പിന്നിട് കിട്ടിട്ടില്ല. 26 വർഷം. ആയി. 😢😢😢😢😢😢😢 കുഞ്ഞുമോൻ
Wow,,,adipoli,,,Aasiya,,Chinnu,,♥️💚
Madathayude viseshangal nannayittundu 👍
Najeeb Oru Nalla Manasinudamayanenu
Samsarathil ninum Manasilakam
sathyam💯💯💯💯
സൂപ്പർ ❤❤❤
കുറച്ചു കൂടി ആ പക്ഷിയെ കാണിക്കാമായിരുന്നു
ഒരുപാട് ഇഷ്ട്ടം ആയി
what a loving sweet bird chinnu
വളരേ ഏറെ ഇഷ്ടപെട്ടു 🥰❤️
Supar myna❤❤❤❤
🌹🌹
Juhu ii an ii oh j thought iTunes tuition j7i jiu-jitsu j highlights high-yield Ouija hi Juhu u juicer
Adipoli aayittund
എന്റെ വീട്ടിൽ ഒരു തത്ത ഉണ്ടായിരുന്നു.... അതിനെ ആരോ രാത്രി എടുത്തു കൊണ്ടോയി 😔😔സംസാരിക്കുമായിരുന്നു... ചായ ചോദിക്കും പേര് വിളിക്കും 🥰🥰
,Alhamdu lilla👍👍👌👌😊
Valarea. Suuupper
😍എല്ലാം നന്നായിട്ടുണ്ട് 🥰
My......Big.....salute.....
Blessed Family 👍😀
നല്ല പോലെ സംസാരിക്കും
ഞങ്ങൾ വളർത്തിയിരുന്നു
കാട്ട്. മൈന. പവിഴത്തത്ത
എന്നും പറയും....
എല്ലാ ജീവികളുടെ
ശബ്ദംഅനുകരിക്കും...
.........
......
ഞങ്ങൾ ചവണ കിളി എന്ന് പറയും
ചേട്ടാ ഇത് എത്ര നാൾ എടുക്കും സംസാരിക്കാൻ... പിന്നെ ഇത് സംസാരിക്കാൻ നമ്മൾ എന്തൊക്ക ചെയ്യണം.. എന്തെങ്കിലും കൊടുക്കേണ്ടത് ഉണ്ടോ..... എനിക്ക് ഒരെണ്ണം ഉണ്ട് അതാ ചോദിച്ചത്
Best, madathyo kavalamkaliyo?
എന്റെ വീട്ടിൽ ഇങ്ങനെ ഒരു പഞ്ചവർണത ത്ത ഉണ്ടായിരുന്നു എല്ലാവർത്തമാനവും പറയമായിരുന്നു എന്റെ തോളിൽ ഈ ക്കുമായിന്നു ഒട് വിൽ പൂച്ച പിടിച്ചു ആ ഗതി വരരുതു െ ട്ടാ
അത്ഭുതം തോന്നുന്നു
നല്ല അവതരണം❤️🙏
Ithe pole thanne enikoru kozhi undarunnu chikku food sambhashabam ellam ariyarunnu .
പാവം കളങ്കമില്ലാത്ത മൈന മൈനക്ക് ദീർഘായുസ്സ് കൊടുക്കു മാറാകട്ടെ
അൽ ഫാത്തിഹ.... 😜
മൈന, വിശ്വാസിയാണോ??
@@Activezone0 😍
Aaaaameeen
ഞാൻ വന്ന് കെട്ടോണ്ടുപോവാൻ സാധ്യതയുണ്ട്, ശ്രദ്ധിക്കണേ 😄
Super 😍😍🥰😘
Beautiful💞💞💞👍🙋♂️🙋♂️💖veryNice💙💜💚🙋♂️🙋♂️👍
അടിപൊളി കൂടുതൽ ഇഷ്ടം ആയിരുന്നു എന്നാൽ പക്ഷിയെ കൂടുതൽ കാണാൻ കഴിഞ്ഞില്ല ദുഃഖം തന്നെ
Kootttil adakkate purath viduka.... varumbol varattee...... swantham kuttiye koottil adachal enthakum ennalochichu nokkuuuuu....
അഴിച്ചു വിടല്ലേ പൂച്ച പിടിക്കും നോക്കണേ നല്ല വീഡിയോ ഒത്തിരി ഇഷ്ടായി
Enik ishtayi chinnune deerghayus undavate aa kilikunjin
ഒന്നും പറയാനില്ല,
Superb 👌🏻👌🏻👌🏻
എനിക്കും ഉണ്ട് സംസാരിക്കുന്ന തത്ത
ഇക്കാ സൂപ്പർ വീഡിയോ 🥰🥰👍👍
എൻറെ വീട്ടിൽ ഉണ്ടായിരുന്നു ഒരു പക്ഷി കിട്ടിയപ്പോൾ ഒരു മാംസപിണ്ഡ മായിരുന്നു.12വർഷം വളർത്തി നമ്മൾ പറയുന്നതിന് മറുപടി വരെ പറയുമായിരുന്നു ആരു വന്നാലും ആരാആരാ എന്നു ചോദിക്കും എല്ലാം കഴിക്കും അവൻ കഴിച്ചത് ബാക്കിയുള്ളവ കോഴിയെ ബാബാ എന്നു വിളിച്ച് കൊടുക്കും എന്നിട്ട് കോഴിയെ ഓടിക്കയും ചെയും അഴിച്ചുവിട്ടാണ് വളർത്തിയത്
.തൻകതോണി പാട്ട് പാടു മായിരുന്നു നമ്മുടെ വീട്ടിലെ ഒരംഗമായിരുന്നു അമ്മേ എന്നു വിളിച്ചു പുറകേ നടക്കും മുത്തേ എന്നു വിളിച്ചാൽ എവിടെ ആയാലു. പറന്നു വരും18വർഷമായി ഞങ്ങളുടെ മുത്ത് വേർ പിരിഞ്ഞിട്ടു ഇന്നും കണ്ണീരോടെ മാത്രമേ ഓർക്കുവാൻ കഴിയൂ താങ്കളുടെ പക്ഷി യെ കണ്ടപ്പോൾ എന്റെ മുത്തിനെ ഓർമ വന്നു താങ്കളുടെ പക്ഷിയ്ക്ക് ദീർഘായുസ്സുണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ
Super ❤️
എല്ലാറ്റിനുമപ്പുറം ആ അസ്വാതന്ത്ര്യമാണെന്റെ ദുഃഖം
ഇപ്പോൾ അതിനെ തുറന്നിട്ടാണ് വളർത്തുന്നത്❤️
പറന്നു നടക്കേണ്ട പക്ഷികളെ കൂട്ടിലച്ചുവളർത്തുന്നത് പോലെ ഒരു ദ്രോഹം വേറെ ഇല്ല നിങ്ങളെ ഒരു ദിവസം മുറിയിൽ അടച്ചിട്ടു നോക്ക്
Masha. Allah
എനിക്കുമുണ്ട്. ഒരു. താത്ത. അവൾ. എന്നെ. ചാകരമുത്തേ. എന്നാണ്. വിളിക്കുന്നത്. നല്ല. സ്നേഹമാണ്
Great
Super video
Chinnu😂😂❤❤
Vallatha Sandosham tonni chinnu kuttiye kandappol, Allah aarogyavum aayusum kodukkatte ennum ee family yil oru kunjayi irikkatte,, May Allah bless this family 😊
So sweet
സൂപ്പർ
അന്യ ഭാശ കാർ നമ്മുടെ മലയാളം സംസാരിക്കുന്നത് കാണുമ്പോൾ സന്തോഷാണ് ബംഗാളി ഒഴിയെ അവർ മലയാളികളുടെ അന്തകരാണ്, പാൻപ്രക് തിന്നും കാണുന്നടത് മുഴുവൻ തുപ്പി നാറ്റിക്കുന്നത് കൂടാതെ നമ്മുടെ കുട്ടികളെയും പഠിപ്പിക്കുന്നു
💚💚💙💙💙💙💙💚
മനോഹരം 🐧🐧🐧🐧🐧🐧🐧🐧🐧🐧🐧🦜🦜🐧🦜🐧🦜🐧🦜🦜🦜😅
അൽഹംദുലില്ലാഹ്
എനിക്ക് നല്ല ഇഷ്ടമാണ് കിളികൾ നല്ല തിളക്കമുള്ള കിളികൾ
തിരുവനന്തപുരത്ത് ഈ പക്ഷിയെ ചിത്തിര എന്നാണ് പറയുന്നത്....
ചിത്തിരയും മൈനയും കാണാൻ ഒരുപോലെയാണ് ചില വ്യത്യാസങ്ങൾ ഉണ്ട്
Masha Allah
സ്ഥലം ഇവിടെയാണ്. എനിക്കും ഇഷ്ടം ആണ് വളർത്താൻ
❤❤❤❤👍👍👍👍super
So nice. Like it
Super
ഇതിന്റെ നേഷ്ടം താങ്ങാൻ കഴിയില്ല. 🙏
Ente🦜poocha pidichittu 45 varsham aayi..ippozhum sangadam aanu..tamilum malayalavim nannayi samsarikkum...athinte Peru sarojam...tamilnattil ninnum kondu vannathayirunnu.😢😢😢
Alhamdulillah MashaAllah
Super .madathayuday samsaram kurachu kudey kelkanam ennundayirunnu.💞
masha Allaha
Massaa ..alhaa.....
❤😂😂
മൈന 😍😍
Padachon aakilkke deergayus kodukkatte
കിളി സുപ്പർ പാട്ട് പടി കൂടി
❤️
Hi bro.. llKurachu kuda valia koodu vachu koduthude. Chinnu can fly inside a big cage.
Please.....ayeech...veettaleyaa..😚
Myna samsarikuvan prathega parisheelanam kodukendathundo?🤔
സ്നേഹം വലിയ മരുന്ന്
ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു കുഞ്ഞായിരുന്നപ്പോ കിട്ടിയതായിരുന്നു.ചിക്കു എന്നായിരുന്നു പേര് കൂട്ടിലിട്ടിരുന്നില്ല പക്ഷെ പൂച്ച പിടിച്ചു . സൂക്ഷിക്കണം
Njangalude veettilum undaayirunnu. Peru Muthu. Orupaadu samsaarikkumaayirunnu. Paavam chathu poyi😔😔😔😔
അതിനു കൂട്ടായി ഒരു മൈനയെ കൂടി കൊണ്ടു വരണ...എന്നാൽ മൈനക്ക് നല്ല സന്തോഷം ഉണ്ടാകും....
മാടത്തയെ കുറച്ചു സമയത്തേക്ക് കൂടിയും കാണിക്കാമായിന്നു
Yes tounge is so dangerous keep well
Mashaallah
Mashalla
Nallathu varattey.