ശത്രു ദോഷം കൊണ്ട് വിഷമിക്കുന്നവർ, 11 കടുക് എണ്ണി എടുത്ത് ഇങ്ങനെ ചെയ്യൂ, ശത്രു മാപ്പ് ചോദിച്ച് വരും

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 358

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi 3 місяці тому +62

    ശത്രു ദോഷം ഉണ്ട്, കണ്ണെറ് ദോഷവും ഉണ്ട് സർ, പക്ഷെ ശത്രു ആരെന്നറിയില്ല.
    അങ്ങ് പറയുന്ന പോലെ എല്ലാം ചെയ്യാറുണ്ട്.
    പല കാര്യങ്ങളിലും ആശ്വാസം ല ഭി ച്ചിട്ടുണ്ട്.

    • @infinitestories3221
      @infinitestories3221  3 місяці тому +5

      🙏🌺

    • @UshaDevi-fc4or
      @UshaDevi-fc4or 3 місяці тому +3

      😊😊

    • @vadakkumcheriyilabiabi4976
      @vadakkumcheriyilabiabi4976 3 місяці тому

      Sir ബാക്കി വരുന്ന കടുക് എന്ത് ചെയ്യണം 11 എടുത്തതിന്റെ ബാക്കി ​@@infinitestories3221

  • @pratheekshrajkr
    @pratheekshrajkr 3 місяці тому +9

    പുതിയ subscriber ആണ് ആദ്യമായിട്ട് ഇന്ന് ഇപ്പോൾ അങ്ങയുടെ വീഡിയോ കാണുന്നത് കേട്ടപ്പോൾ സന്തോഷം തോന്നി വളരെ ബുദ്ധിമുട്ടിയാണ് ജീവിതം മുന്നോട്ടു പോവുന്നത് അസുഖങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും ആണ് നല്ല രീതിയിൽ ജീവിച്ചിരുന്നതാണ് കഴിഞ്ഞ 9 വർഷമായി ദുരിതപൂർണമായ ജീവിതം ആണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം പ്രതീക്ഷ് രാജ് അശ്വതി നക്ഷത്രം

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 місяці тому +1

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Vishnumaya Temple Thrissur

    • @leenaharidas979
      @leenaharidas979 3 місяці тому

      Vallarre vyakthamayyi paranjallo

  • @ShynuGireesh-z6b
    @ShynuGireesh-z6b 28 днів тому +1

    Namaskaram Thirumeni❤❤❤❤Ehanne oru video parragu thannathinnu nanni❤❤Njan Suiside cheyan orugupollanu evideo kandathu😢😢 Eniku vendi prathikanam 😢😢Shynu Thiruvathita❤❤❤❤

  • @somathomas6488
    @somathomas6488 3 місяці тому +7

    ബാക്കി കടുക് എന്തു ചെയ്യാം തിരുമേനി 🤔🤔🤔
    നല്ല ഒരു വീഡിയോ തന്നതിന് നന്ദി... ശത്രു ദോഷത്താൽ എല്ലാം മുടക്കം ആണ് 👍👍👍 ഓം ഉഗ്രസിംഹയാ നമഃ 🙏🙏🙏

  • @ushak3061
    @ushak3061 3 місяці тому +4

    Thirumeni .molk jolykittan avl orupadu prarthikunnund..manaseegamaytum valla th c shamathilanu..sgathru thosham esttam poleyund... Valyamolk joli sthalathum vallath shathrukal prarthikane thirumeni....🙏🙏🙏🙏

  • @SajiSajichandran
    @SajiSajichandran Місяць тому +2

    Thirumeni orupadunanni❤❤❤

  • @ReshmajineeshReshma
    @ReshmajineeshReshma Місяць тому +1

    രേഷ്മ രോഹിണി,തിരുമേനി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏 ജിനീഷ് തൃക്കേട്ട,

  • @prabhavp4892
    @prabhavp4892 3 місяці тому +1

    നമസ്കാരം തിരുമേനി ഇന്നലെ ശരത്പൂർണ്ണിമ നന്നായി കണ്ടു അത് കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആനന്ദം മനസിന് തോന്നി ദേവീ രക്ഷിക്കട്ടെ 🙏പ്രഭ അത്തം, ശിവശങ്കരൻ ഉത്രം, കിരൺമനോജ് പുണർതം, മനോജ്‌ ചോതി, രോഷ്നി തിരുവോണം, സൂര്യദേവി ചതയം, ജോഷിരാജ് അനിഴം മിഥുൻരാജ് വിശാഖം, മേഗ്നരാജ് മകിര്യം, സുനിത ഭരണി പൂജയിൽ ഉൾപെടുത്തണേ 🙏🙏❤️🌹

  • @Mollycraft-g24
    @Mollycraft-g24 3 місяці тому +5

    നമസ്കാരം തിരുമേനി ഇന്നലെ ശരത്പുർണിമാ നന്നായി കണ്ടു 🙏ഞങ്ങടെ കടങ്ങൾ എത്രയും പെട്ടന്ന് തീര്ന്നു കിട്ടാൻ പ്രാർത്ഥിക്കണേ തിരുമേനി

  • @SindhuRatheesh-rx7or
    @SindhuRatheesh-rx7or 3 місяці тому +2

    നമസ്കാരം തിരുമേനി 🙏🙏🙏
    സിന്ധു മൂലം രതീഷ് രേവതി
    മക്കൾ നിവിൻ കൃഷ്ണ ഉത്രട്ടാതി ധ്യാൻ കൃഷ്ണ കാർത്തിക ഇന്നത്തെ സന്ധ്യ പൂജയിൽ ഉൾപ്പെടുത്തണേ തീരുമേനി

  • @vishnuvp2255
    @vishnuvp2255 3 місяці тому +34

    ഓം ഉഗ്രസിംഹായ നമഃ
    ഓം അഘോരായ നമഃ
    ഓം രൗദ്രായ നമഃ
    ഓം ചണ്ഡവിക്രമായ നമഃ
    ഓം പ്രഹ്ലാദപാലകായ നമഃ
    ഓം ജയവർധനായ നമഃ
    ഓം ഉഗ്രലോചനായ നമഃ
    ഓം മഹാസിംഹായ നമഃ
    ഓം മഹാഭദ്രായ നമഃ
    ഓം സർവ്വേശ്വരായ നമഃ
    ഓം നാരായണായ നമഃ

  • @RenukaSabu
    @RenukaSabu 3 місяці тому +4

    നമസ്കാരം തിരുമേനി തടസ്സങ്ങൾ എത്രയും പെട്ടെന്ന് ഒന്നു മാറാൻ പ്രാർത്ഥിക്കണേ തിരുമേനി❤️❤️🙏🙏🙏

  • @UmaDevi-jt6mp
    @UmaDevi-jt6mp 3 місяці тому +2

    ഒരുപാട് നന്ദി ഉണ്ട് തിരുമേനി.

  • @appukichu8470
    @appukichu8470 3 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. സാമ്പത്തിക നേട്ടം. കുടുംബ ഐക്യം.
    ജിഷ പൂയം. കുടുംബ ഐക്യം. സ്വന്തമായി വീട്.
    മക്കൾ. അലൻ രോഹിണി.. അമൽ പൂരാടം.. വിദ്യാവിജയം.. പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @lathasuresh3435
    @lathasuresh3435 3 місяці тому +3

    സുരേഷ് കുമാർ ചതയം, ലത ചോതി, അഭിനവ് രേവതി, അനവ് രേവതി രോഗങ്ങളും കഷ്ടപാടുകളും ഇല്ലാതെ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി പൂജയിൽ ഉൾപെടുത്തണേ

  • @priyankavipinkumar7253
    @priyankavipinkumar7253 3 місяці тому +2

    Namaskaram tirumani Karthik-karthika
    Priyanka- chatayam
    Hari- Makam
    🙏

  • @sweetsongs-m6c
    @sweetsongs-m6c 2 місяці тому

    ഞാൻ ചെയ്തു നോക്കി 👍🏻👍🏻👍🏻❤

  • @SunithaS-ez6cn
    @SunithaS-ez6cn 3 місяці тому +2

    നമസ്കാരം തിരുമേനി സുബ്രഹ്മണ്യൻ മകീരം അഭിജിത്ത് ആയില്യം ഭയങ്കര കൺ ദൃഷ്ടി ആണ് പ്രാർത്ഥിക്കണേ തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏

  • @geetharajappan6158
    @geetharajappan6158 Місяць тому +1

    Thank u so much Thirumeni

  • @SmithaSmitha-fb4wq
    @SmithaSmitha-fb4wq 2 місяці тому +2

    Namaskaram thirumeni😊

  • @Ambili-f1w
    @Ambili-f1w 3 місяці тому +2

    Thank you thirumeni

  • @BindhuBindhu-x1y
    @BindhuBindhu-x1y 12 днів тому

    തിരുമേനി നമസ്കാരം ഞങ്ങളുടെ വീഡിയോ കാണുന്നുണ്ട് ഞങ്ങടെ ശത്രു കഷ്ടപ്പാട മാറ്റി തരണേ നമസ്കാരം നിങ്ങൾക്ക് വേണ്ടി അനുഗ്രഹിക്കണേ തിരുമേനി

  • @YAMINick72
    @YAMINick72 3 місяці тому +1

    Namaskaram thirumeni
    Nammude vshamangalellam. Theerthutharyvan vendi. Poojayil. Ulppedthi. Prarthikkane thirumeni

  • @sreejadileep8315
    @sreejadileep8315 2 місяці тому

    Namaskaram thirumeni,🙏🙏🙏🙏🙏🙏🙏🙏

  • @NishaK-wb1xx
    @NishaK-wb1xx 3 місяці тому

    Namaskaram thirumeni .nalla vazhi paranju tharunnathu

  • @thulasimanikandan523
    @thulasimanikandan523 3 місяці тому +2

    നമസ്കാരം തിരുമേനി .പറഞ്ഞപോലെ ശരത് പൂർണിമ കയ്യിൽ അരിയും നാണയവും വെച്ചു വീടിന്റെ ഉമ്മറത് ഒരു കസേരയിട്ടു അമ്മയെ നന്നായിപ്രാര്ഥിച്ചു തിരുമേനി .ഞങ്ങളുടെ കഷ്ടകാലവുംശത്രു ദോഷവും എല്ലാം അകന്നു പോവനെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിച്ചു തിരുമേനി.നന്ദി.

  • @MalayalamArogyaKeralam
    @MalayalamArogyaKeralam 3 місяці тому

    ന മസ്കാരം തി രുമേനി ശശിധരൻ ചിത്ര
    അനിത ഉത്രാടo
    ആശ്രിത് ഉത്രം
    വിജയലക് മി അശ്വതി
    മകൻ ആശ്രിതിന് നല്ല േജാലി ലഭിക്കാനും
    എല്ലാ വർക്കും സർവ്വ ഐശ്വരം ലഭിക്കാനും കഷ്ടാ പാട് കൾ മാറ്റാനും ഞങ്ങളുടെ പേര് കൂടി ചേർത്ത് പ്രാർത്ഥിക്കണം തിരുമേനി🙏🏻🙏🏻🙏🏻

  • @ajanthakallikkadavil2906
    @ajanthakallikkadavil2906 3 місяці тому +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏. പങ്കജവല്ലി പൂയം ധ്വനി തിരുവോണം അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ

    • @infinitestories3221
      @infinitestories3221  3 місяці тому

      നാളെ സന്ധ്യക്ക് ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @AswathyPS-d6p
    @AswathyPS-d6p 3 місяці тому

    ദുരിതങ്ങൾ പൂർണമായി മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏

    • @infinitestories3221
      @infinitestories3221  3 місяці тому +1

      ഇന്ന് സന്ധ്യക്ക് പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

    • @AswathyPS-d6p
      @AswathyPS-d6p 3 місяці тому

      @@infinitestories3221 Thank you Thirumeni 🙏🙏🙏

  • @ashajinish4847
    @ashajinish4847 3 місяці тому +2

    Orupad vishamathil aanu. Prarthikkanam Thirumeni.. Asha- Pooradam

    • @infinitestories3221
      @infinitestories3221  3 місяці тому

      ഞാൻ ഇന്ന് സന്ധ്യക്ക് ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

    • @ashajinish4847
      @ashajinish4847 3 місяці тому

      @@infinitestories3221 🙏

    • @saroraman
      @saroraman 3 місяці тому

      @@infinitestories3221 m

  • @sheebajogesh2891
    @sheebajogesh2891 3 місяці тому +2

    Thirumeni shathru dosham kondu poruthimutti. Njangalude adiveru parikkum ennu paranju sahodharanum, njagale jeevikkan sammathikkilla ennu paranju sahodara bharyayum kudi upadravikkan thudangiyittu varshangalayi thirumeni njangalekudi poojayil ulpeduthi pray cheyane 🙏🏻 Jogesh - rohini, Sheeba - uthradam, Dawn - pooram, Shon - karthika.

  • @sudheeshbabu5098
    @sudheeshbabu5098 3 місяці тому

    നമസ്കാരം തിരുമേനി 🙏....ഞങ്ങള്‍ക്ക് ശത്രുക്കള്‍ ജോലി സ്ഥലത്ത് പൊറുതി മുട്ടി....ഞാന്‍ ഉപകാരം cheithavar ആണ് eppol ശത്രുക്കള്‍ ആയി മാറിയത്....prarthikkane തിരുമേനി...🙏

  • @aamediaworks6445
    @aamediaworks6445 3 місяці тому +1

    തിരുമേനി ഞങ്ങൾ ഒരുപാട് കഷ്ടപ്പാടിൽ ആണ്, അതിൽനിന്നും കരകയറാൻ അനുഗ്രഹിച്ചു പ്രാർത്ഥിക്കണമേ, സുനിൽരാജ് തിരുവോണം
    നിഷ അശ്വതി
    ദേവാനന്ദ് മകം
    വേദ അശ്വതി

  • @radhasukumaran4803
    @radhasukumaran4803 3 місяці тому +1

    ശത്രു നേ കൊണ്ട് ദുരിതം അനുഭവിക്കാ ഒരുപാട് നന്ദി തിരുമേനി നല്ല കാര്യം പറഞ്ഞു തന്നതിന്

  • @sujabiju3697
    @sujabiju3697 3 місяці тому

    thirumeni sathru dhosham bhuthimuttikkunnundu enneyum ente familyyeyum, suja bharani, dev.. karthika, Dhruv uthram, biju.. moolam.... poojayil ulppeduthanea 🙏🙏🙏🙏🙏🙏

  • @SheebaP.K-s5e
    @SheebaP.K-s5e 3 місяці тому +1

    Ajay kumar chathayam
    Nyra Chathayam
    Nyka Avittom
    Karthik Bharani
    Sangeeth Visakham
    Kirthana Pooram
    Naval Rohini
    Sheeba pooram🙏prarthikkanam thirumeni🙏🙏

  • @cynthiaalex8702
    @cynthiaalex8702 3 місяці тому +1

    Thank you തിരുമേനി

  • @indirap8932
    @indirap8932 3 місяці тому

    Namaskaram Thirumeni 🙏🙏🙏poojayil ulpeduthane Anoop Thrikketta Akhila Thiruvathira Indira magam

  • @dhanyamohand7199
    @dhanyamohand7199 3 місяці тому

    നന്ദി തിരുമേനി 🙏🏼🙏🏼

  • @appukichu8470
    @appukichu8470 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം.
    ജിഷ പൂയം.
    ശത്രു ശല്യം മാറാൻ പ്രാർത്ഥിക്കണം 🙏

  • @PrasannaPrasannamohandas
    @PrasannaPrasannamohandas 3 місяці тому

    Sunandh thriketta ജോലി sthiramakan prardikkane thirumeni 🙏🙏

  • @sreekuttysreekutty2933
    @sreekuttysreekutty2933 3 місяці тому

    Ellam.doshangallam.mattitharane❤❤❤❤
    Thanku.god

  • @mayakumari2083
    @mayakumari2083 3 місяці тому

    🙏🙏🙏തിരുമേനി 🙏🙏🙏sathru dosham und, deyavayi prarthanayil ulppedithane
    Maya... Aswathi
    Kannan chothi
    Anil uthram 🙏🙏🙏

  • @jayalekshmis9110
    @jayalekshmis9110 3 місяці тому +2

    ഓം നമഃ ശിവായ 🕉️🌷🕉️🌷🕉️🌷🕉️🌷 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🕉️🕉️🌹🌹🌷🌷🌷🌷🌷🌷🌷

  • @sanalbiju4513
    @sanalbiju4513 3 місяці тому +4

    വീടിന്റെ വാർപ്പ് കഴിഞ്ഞു ബാക്കി പണിയും കൂടി പൂർത്തീകരിക്കാൻ പ്രാർത്ഥിക്കണേ ബിജു ഉത്രാടം വന്ദന അത്തം മകൻ സനൽ പൂരാടം പ്രാർഥിക്കണേ

  • @AneeshAnu-mg1qm
    @AneeshAnu-mg1qm Місяць тому

    അനീഷ് പുണർതം തിരുമേനി അങ്ങയുടെ പൂജയിൽ ഒന്ന് ഉൾപെടുത്തണേ ഉഗ്രസിംഹായ നമഃ 🙏

  • @bindubabu2529
    @bindubabu2529 3 місяці тому

    ചെയ്യാം തിരുമേനി 🙏🙏🙏🙏

  • @Gamingdude1937
    @Gamingdude1937 3 місяці тому

    Enikum kudumbhathinum sathrukkallekond orunilaikum jeevikaan patunnilla.onn prarthikanne thirumeni🙏🙏🙏🙏sobhitha mol karthika,thasleema vishagam,thanseeha atham,thaufeek chithi.ikkaade naal ariyilla,kunju muhammed,onn prathyekam prarthanayil ulpeduthanne thirumeni🙏🙏🙏🙏

  • @smitha77cnair48
    @smitha77cnair48 3 місяці тому +1

    Smitha -barani, sabarinath -thiruvonam മകൻ ആണ് 🙏തിരുമേനി.. ശതൃശല്യം ജീവിക്കാൻ പറ്റുന്നില്ല 🙏പൂജയിൽ ഉൾപെടുത്തണേ 🙏

  • @sreepriyajayachanthran4768
    @sreepriyajayachanthran4768 2 місяці тому +1

    Namskaram,thirumeni.njagal paranja polea cheythappo kadug chadi poyi eni etha cheyendath

  • @Sindhusaji-x8v
    @Sindhusaji-x8v 3 місяці тому

    സജി ചിത്തിര പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏🙏

    • @valsalam4605
      @valsalam4605 3 місяці тому

      ഒരുപാട് വിഷമത്തിൽ ആണ് തിരുമേനി കടങ്ങളിൽ നിന്നും മോചനം കിട്ടണേ പ്രാർത്ഥനയിൽ ഉൾപെടുത്തണേ രോഹിണി അജിത് 🙏🙏🙏🙏

  • @ShobaN-d8t
    @ShobaN-d8t 2 місяці тому +1

    തിരുമേനി എന്റെ അനുഭവം ആണ് തിരുമേനി പറഞ്ഞത് എന്റെ .ശത്രുവിനെ എനിക്ക് അറിയാം മൂന്ന് വർഷമയി എന്റ ജീവിതം തകർക്കാ വേണ്ടി എന്റെ ഭർത്ത വിനോട് ആണ് അവൾ കളിക്കന്നത് അവൾ സ്വന്തം കിടപ്പാ വരെ എന്തി എന്ത് ചെയ്യണം എന്ന് അറിയതെ നിൽക്ക സോൾ ആണ് തിരുമെനിയുടെ ഈ വക്കുകൾ കേൾക്കാൻ പറ്റിയത് ഇന്ന് തന്നെ ഞാൻ ഇതു ചെയ്യു എന്നെയും തിരുമേനിയ ടെ പ്രാർത്തനയിൽ ചേർക്കന്നേ.

  • @lathika6171
    @lathika6171 3 місяці тому

    ലതിക അശ്വതി
    കാർത്തിക കാർത്തിക
    ദേവിക ഭരണി
    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏

  • @deepaktrinity8504
    @deepaktrinity8504 3 місяці тому

    Drishti...shatru...ohh..vattam karangarund..ithonnu cheythu nokkam❤🎉

  • @sujathakumari1546
    @sujathakumari1546 3 місяці тому

    തിരുമേനി നമസ്കാരം 🙏 ശത്രു ദോ ഷം കൊണ്ട് ആത്മ ഹത്യയുടെ വക്കിൽ എത്തിനിൽക്കുകയാണ് അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏സുജാത ചിത്തിര കിഷോർ തിരുവോണം

  • @SumaKr-gn5yy
    @SumaKr-gn5yy 3 місяці тому

    നമസ്ക്കാരം തിരുമേനി 🙏ഹരിദാസ് -പൂയം ശത്രുദോഷം മാറാൻ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം 🙏🙏🙏

  • @parvathyparvathy7608
    @parvathyparvathy7608 3 місяці тому

    നമസ്കാരം തിരുമേനി 🙏പൂജയിൽ ചേർക്കണേ രേവതി അത്തം രാഹുൽ കാർത്തിക ഗോകുൽ തിരുവാതിര പാർവതി തിരുവാതിര 🙏

  • @nishashaji9865
    @nishashaji9865 3 місяці тому

    ഷാജി അത്തം, നിഷ അനിഴം, ആദർശ് തിരുവോണം, ബേബിഷ മകം, ആദ് വിക് പൂരം 🙏🙏🙏

  • @aiswarya5381
    @aiswarya5381 3 місяці тому +1

    Aiswarya ayilyam Visakh chathayam,ante parents nn thonuna issue mari ante side kudi think cheyth mrg samathikan prarthikane,njglde jolliyil growthinum daivathinte anugraham indavanum prarthikane🙏🙏

    • @infinitestories3221
      @infinitestories3221  3 місяці тому

      സന്ധ്യക്ക് പ്രാർത്ഥിക്കാം

  • @ammuchinnu3008
    @ammuchinnu3008 3 місяці тому +2

    രജനി. ചതയം വീട്ടിലും കുടുംബത്തിലും ചുറ്റുപാടും ശത്രുക്കൾ മാത്രേ ഉള്ളു പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @UdayakumarcUdayakumarc-on7vu
      @UdayakumarcUdayakumarc-on7vu 2 місяці тому

      എനിക്കും,ഇതുപോലെ,തന്നെ,ചതയം നാളാ, എന്റെ

  • @jalajapv1628
    @jalajapv1628 3 місяці тому

    🙏🏻 തിരുമേനി ശത്രുക്കൾ ഒരുപാട് ഉണ്ട് തിരുമേനി ഒന്ന്പ്രാർത്ഥിക്കണേ ജലജ ചോതി

  • @MilaniPriyadarsh
    @MilaniPriyadarsh 3 місяці тому

    Namaskaram Thirumeni 🙏. Priyadhars Aswathy Aatmik Avitom Aahish punartham Milani Thiruvathira

  • @saranyaakhil4435
    @saranyaakhil4435 3 місяці тому

    Namaskaram Thirumeni 🙏
    Saranya uthradom
    Akhil pooram
    Adharv uthradom
    Prarthikane Thirumeni 🙏

  • @Sheena-hk7je
    @Sheena-hk7je 3 місяці тому

    തിരുമേനി എനിക്കും എൻ്റെ കുടുബത്തിനും വേണ്ടി പ്രാർത്ഥിക്കണം ആശ അശ്വതി മധു മകയിരം

  • @sakunthalamurali2742
    @sakunthalamurali2742 3 місяці тому

    Balamurali makam shakuntala Rohini akashraj aswathy akshaya chothi prarthikkanam thirumeni 🙏🙏🙏

  • @sobhat7903
    @sobhat7903 3 місяці тому

    Sobha മൂലം sreeharsh uthradam sreya pooram ശത്രു ദോഷം മാറ്റി തരണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ANUPAMACK-e5c
    @ANUPAMACK-e5c 3 місяці тому +1

    തിരുമേനി ജോലിക്ക് ശ്രമിക്കുന്നുണ്ട്. കിട്ടുന്നില്ല. ഒരുപാട് cash മുടക്കിയാണ് ജോലിക്ക് വേണ്ടി പരീക്ഷ എഴുതിയത്. എന്നിട്ട് എപ്പോഴും കിട്ടുന്നില്ല. എവിടെ പോയാലും നടക്കുന്നില്ല. എല്ലാ തടസവും മാറ്റി ജോലി കിട്ടാൻ പ്രാർത്ഥനയിൽ ഉൾപെടുത്തണേ. എന്നും സന്ധ്യക്ക് വിളക്ക് വെച്ച് നാമം ചൊല്ലുന്നുണ്ട്. പ്രാർത്ഥിക്കുന്നുണ്ട്.

    • @SreejithSasidharan-kx9wo
      @SreejithSasidharan-kx9wo 3 місяці тому

      Visit Kaloor Muvattupuzha Peramangalam Nagaraja Temple and Peringottukara Devasthanam Visnumaya Temple Thrissur

  • @jishaj.g-bx2cg
    @jishaj.g-bx2cg 3 місяці тому

    Namasthe, thirumeni, jisha, aswathy, prarthikane thirumeni 🙏

  • @aswathiachu4146
    @aswathiachu4146 3 місяці тому

    Aswathi-pooyam
    Prathil -chiththira
    Njagalude satru dosham maaran vendi prathikane thirumeni 🙏🙏

    • @infinitestories3221
      @infinitestories3221  3 місяці тому

      നാളെ സന്ധ്യക്ക് ഉൾപ്പെടുത്തി ഞാൻ പ്രാർത്ഥിക്കാം

    • @aswathiachu4146
      @aswathiachu4146 3 місяці тому

      @@infinitestories3221 🙏🙏

  • @sobhat7903
    @sobhat7903 3 місяці тому

    തൊഴിൽ തടസം. മാറാൻ പ്രാർത്ഥിക്കണേ തിരുമേനി sobha moolam 🙏🏻🙏🏻🙏🏻🙏🏻

  • @DiyaLakshmi-m3b
    @DiyaLakshmi-m3b 3 місяці тому

    നമസ്ക്കാരം തിരുമേനി ഞാൻ ശ്രതു ദോഷം കൊണ്ടു വളരെയേറെ വിഷമത്തിലാണ് ഭർത്താവിന് പണിയൊന്നു ഇല്ല എനിക്ക ഒരു ജോലിയുടെ ഇൻ്റ വ്യൂ കത്ത് അയച്ചിട്ട് എനിക്ക് കിട്ടിയില്ല ഇങ്ങനെ ഓരോ ബുദ്ധിമുട്ടുകളും നേരിടുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ സത്യൻമകം സിന്ധു പൂരൂരുട്ടാതി ദിയലക്ഷ്മി അത്തം

    • @infinitestories3221
      @infinitestories3221  3 місяці тому

      ഞാൻ ഇന്ന് സന്ധ്യക്ക് പൂജാ വേളയിൽ പ്രത്യേകം ചൊല്ലി പറഞ്ഞ് പ്രാർത്ഥിക്കാം, വിഷമിക്കേണ്ട ഭഗവതി ഒരു വഴി കാണിച്ച് തരും

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi 3 місяці тому +1

    നമസ്കാരം Sir🙏🏻

  • @pranamamdevi4799
    @pranamamdevi4799 3 місяці тому

    Prathikane thirumeni prasanthkumar atham,Soumya ayilam🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 3 місяці тому

    Namskaram thirumeni 🙏 Anu bharani aji chatayam Aditya utram janki chatayam kunjumol pooyam venu Karthika Ryan utram Nathan anizham please thirumeni pradhikenna 🙏

  • @achu3428
    @achu3428 3 місяці тому

    നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼

  • @SmithaSmitha-fb4wq
    @SmithaSmitha-fb4wq 2 місяці тому +2

    Manoj pooram sathru dosham theerthu tharanay thirumeni

  • @sreelathasasidharan5364
    @sreelathasasidharan5364 3 місяці тому

    എന്നെയും കുടുംബങ്ങങ്ങളെയും ശത്രുദോഷത്തിൽ നിന്നും രക്ഷിക്കണേ തിരുമേനി
    നീതു ഭരണി, സുജിത് ചോതി
    നയന പൂരം, നിർമ്മൽ കാർത്തിക
    ശശിധരൻ ചിത്തിര, ശ്രീലത തൃക്കേട്ട
    ധ്യാൻ മകയിരം, അയാൻ രുദ്ര മകം
    Adithi, ഉത്രുട്ടത്തി, ദിയ അശ്വതി

  • @sreejithn5346
    @sreejithn5346 3 місяці тому

    ശ്രീജിത്ത്‌ age 43, പൂയം ശത്രു ശല്യം തീർത്തുതരണം 🙏🙏🙏🙏🙏🙏

  • @lekhachandralekha8926
    @lekhachandralekha8926 3 місяці тому

    Namaskaram thirumeni .sathrudhosham karanam valayunnu jeevikkan pattunnilla prarthikkane thirumeni chandralekha pooyam nakshathram joliyil uyarcha undakan prarthikkane thirumeni

  • @neethugopinath7057
    @neethugopinath7057 3 місяці тому

    Neethu Thrikketta
    Shathru dosham kondu kudumba jeevitham poyi kunjayi ottakayi sathru dosham maran agu poojayil ulpeduthanam🙏

  • @madhavkrishnan8060
    @madhavkrishnan8060 3 місяці тому

    Ajitha Uthram Sudeej Pururuttathi Sudija Revathi allavarkk um shathru dosham undu pujael Ulpeduthane Thirumeni 🙏🙏🙏

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi 3 місяці тому +2

    എന്റെ വീടിന്റെ പണി മുടങ്ങി കിടക്കുകയാണ്.
    അത് പുന രാരംഭിക്കുവാനും പെട്ടെന്ന് പൂർത്തീകരിക്കുവാനും,
    മോന്റെ വിദ്യാ വിജയത്തിനും വേണ്ടി അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.
    ശശി അവിട്ടം
    അമ്പിളി വിശാഖം
    ഹരികൃഷ്ണൻ ആയില്യം

    • @infinitestories3221
      @infinitestories3221  3 місяці тому

      ഞാൻ ഇന്നും നാളെയും സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രത്യേകം പ്രാര്ഥിക്കുന്നതാണ്

  • @ratheesh3833
    @ratheesh3833 3 місяці тому

    ഗിരിജ അവിട്ടം ശത്രുക്കൾ വളഞ്ഞിട്ട് ആക്രമിക്കുന്നു. തിരുമേനി എന്നെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ .

    • @SreejaG-fd9iv
      @SreejaG-fd9iv 3 місяці тому

      നമസ്കാരം
      ശത്രുക്കളാൽ ഞാൻ മരണ ത്തിന്റെ വക്കത്താണ് എന്നെ രക്ഷിക്കാ ൻ ശത്രു ദോഷം മാറ്റിത്തരാൻ പ്രാർത്ഥന യിൽ
      ഉൾപ്പെടുത്തണം

    • @kunhikunhimohmmed1997
      @kunhikunhimohmmed1997 3 місяці тому

      Same😢​@@SreejaG-fd9iv

  • @sreejadileep8315
    @sreejadileep8315 2 місяці тому

    Shathru dhoshamtheerthu tharename swamy om ugra simhaya nama🙏🙏

  • @ShinjulaPk
    @ShinjulaPk 3 місяці тому

    തീരുമേനി ശത്രുദോഷ കൊണ്ട് വലഞ്ഞു പ്രാർത്ഥിക്കണേ ഷിഞ്ചുല ചിത്ര അജയ്ശങ്കർ ഭരണി അക്ഷയ്ശങ്കർ പൂരം🙏🏻🙏🏻.🙏🏻

  • @aneeshnarayanananeesh5588
    @aneeshnarayanananeesh5588 3 місяці тому +1

    അനീഷ് - അശ്വതി
    തൊഴിൽ തടസ്സം മാറാനും
    സാമ്പത്തിക ബുദ്ധിമുട്ട് മാറാനും
    ശത്രുദോഷം മാറാനും പ്രാർത്ഥിക്കണേ തിരുമേനി .
    പൂജയിൽ ഉൾപ്പെടുത്തണേ

    • @infinitestories3221
      @infinitestories3221  3 місяці тому

      ഞാൻ നാളെ സന്ധ്യക്ക് ശത്രുദോഷ പരിഹാരം ചെയ്യാം

  • @santhikrishna68
    @santhikrishna68 3 місяці тому

    Thirumeni കണ്ണുദോഷം കാരണം മുഖമൊക്കെ ചൊറിഞ്ഞു കണ്ണുദോഷം പെട്ടു... പ്രാർത്ഥനയിൽ ഉൾപെടുത്തണേ ശാന്തി കൃഷ്ണ.... പൂരാടം.. എല്ലാം തടസം ആണ്...🙏🙏

  • @AshaKumar-cr7mm
    @AshaKumar-cr7mm 3 місяці тому

    Namskaram thirumeni 🙏 Rohit kumar nayar thiruvatira Ankit Kumar nayar makairam jyothish Kumar poorurutathi asha Kumar anizham please thirumeni pradhikenna 🙏

  • @ushavasudevan5313
    @ushavasudevan5313 3 місяці тому

    നമസ്കാരം തിരുമേനി 🙏🙏

  • @zeenaths7420
    @zeenaths7420 3 місяці тому +1

    Zeenath Uthradam Pujayil ulpeduthaname Thirumeni

  • @adwaid.k8754
    @adwaid.k8754 3 місяці тому

    നമസ്തേ തിരുമേനി 🙏🏻
    തിരുമേനി നിത്യ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ.
    പ്രമോദ്. കെ. തിരുവാതിര.

  • @SandhyaSandhya-mj5en
    @SandhyaSandhya-mj5en 3 місяці тому

    Thirumeni. Valiya upakaram om namo. Narayanaya

  • @rajimurali9291
    @rajimurali9291 3 місяці тому

    രാജി ഉത്രട്ടാതി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @seemarajumohan8989
    @seemarajumohan8989 3 місяці тому

    Thankam pooruttathi.Renjitha chathayam.

  • @HaridasanPc-i2u
    @HaridasanPc-i2u 3 місяці тому

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം രാജശ്രീ തിരുവോണം ഹരിപ്രിയ ഉത്രാടം ശ്രീജിത്ത് തിരുവോണം ഹരി നന്ദന പുണർതം ശ്രീനന്ദന പുണർതം ഹരിശ്രീ അത്തം ഹരിനന്ദ് അശ്വതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @thulasibalakrishnan8682
    @thulasibalakrishnan8682 4 дні тому

    Sari Thirumeni

  • @vilasinip7960
    @vilasinip7960 3 місяці тому

    Nanni thirumeni namaskaram

  • @geethaks9701
    @geethaks9701 3 місяці тому

    Arun Ayillym Geetha Thiruvathira shathrukkalude ubadravam maruvan prarthikaname thirumeni

  • @arunjai9677
    @arunjai9677 3 місяці тому

    Thirumeni shathrudosha poojail penitence Thirumeni
    Remadevi Rohini
    Varunjai Bharani
    Arunjai Makairam🙏🏻

  • @sandradev818
    @sandradev818 3 місяці тому

    Sandra dev bharani
    Sruthy uthram 🙏
    Nagalk vandi prathikana