വാങ്ങാൻ തോന്നുന്ന Life Style Pickup Truck | Isuzu V-Cross | Turbo drive |

Поділитися
Вставка
  • Опубліковано 1 чер 2024
  • #isuzu #isuzuvcross #isuzu2024 #isuzuvcross4x4 #izusu
    ലൈഫ് സ്റ്റൈൽ പിക്കപ്പ് ട്രക്ക് എന്ന സെ​ഗ്മെന്റിലേക്ക് Isuzu അവതരിപ്പിച്ച മോഡലാണ് V-cross. ഏത് കുന്നും മലയും 'അടിച്ച് കയറി' പോകാനുള്ള ഓഫ് റോഡ് കരുത്താണ് V-cross ന്റെ പ്രത്യേകത
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam
  • Авто та транспорт

КОМЕНТАРІ • 23

  • @openline123
    @openline123 2 місяці тому +7

    ഉള്ളത് ഉള്ളത് പോലെ പറഞ്ഞു.. പൊളി

  • @wulfnb
    @wulfnb 2 місяці тому +6

    Waiting for Ford Ranger 🔥

  • @manalipuzha
    @manalipuzha 2 місяці тому +7

    Toyota Hilux മായി വരൂ! V cross ഉം Hilux ഉം ഒരു വ്യക്തി കല്യാണം കഴിക്കുന്ന സമയത്ത് വാങ്ങിയാൽ പേരക്കുട്ടിയുടെ കുട്ടിയുടെ കാലത്തും പുലിയെ പോലെ ഓടിക്കോളും!

  • @Saniya-hu4qd
    @Saniya-hu4qd 2 місяці тому +3

    Super vehicle anu

  • @chackochi_shibin
    @chackochi_shibin 2 місяці тому +1

    👌👌👌👌

  • @BinoyVishnu27
    @BinoyVishnu27 2 місяці тому +6

    Road tax ൽ One India one Tax നടപ്പാക്കിയാൽ വാങ്ങാം . കാരണം ഉയർന്ന tax ആണ് കേരളത്തിൽ

    • @jintumjoy7194
      @jintumjoy7194 2 місяці тому +1

      ഇത് ടാക്സി ആയിട്ടല്ലേ register ചെയ്യാൻ പറ്റൂ 🙄

    • @edwinthrissur
      @edwinthrissur 2 місяці тому

      @@jintumjoy7194 No

    • @sintokk9317
      @sintokk9317 Місяць тому

      ​@@jintumjoy7194no....taxi aakkan pattilla....ithu taxi registration banned aanu

  • @user0105nb
    @user0105nb 2 місяці тому +1

    ഇവര് 10 കൊല്ലം മുന്നെ GCC യിൽ ഇറങ്ങിയ മോഡൽ ആണ് ഇപ്പോൾ ഇന്ത്യയിൽ ലൈഫ് സ്റ്റെൽ പിക്കപ്പ് ആക്കിയത് എക്സ്റ്റീരിയർ , ഇൻ്റീരിയർ നോ ചേയ്ഞ്ചസ് 😂😂😂 ഇവിടെ തബൂക്കും സിമൻ്റും കൊണ്ട് പോവാൻ ഉപയോഗിക്കുന്നു. 😢😢😢 പക്ഷെ ന്യൂ മോഡൽ D Max എൻ്റെ മോനെ. പൊളി ആണ് ഇവിടെ ഇന്ത്യയിൽ ഒഴിച്ച് ബാക്കി എല്ലാ രാജ്യങ്ങളിലും Dmax ന്യൂ ഷേപ്പ് , കിടിലൻ ഇൻ്റീരിയർ ആണ്

  • @nithinbalan2900
    @nithinbalan2900 2 місяці тому +1

    Pickup truck segment is pick up aayi varunnund😂

  • @renjithparameswaran6585
    @renjithparameswaran6585 2 місяці тому +1

    കച്ചോടം ചെയ്യുന്നവർക്ക് ഉപകാരപ്പെടും

  • @autodriver5911
    @autodriver5911 2 місяці тому +3

    ഇസുസു ഡീസൽ എൻജിൻ 10 ലക്ചം km ഓടിയാലും എന്നും പുതു പുത്തൻ,എന്ത് ചെയ്യാനാ,ഈ ഒരു കമ്പനിക്ക് ഈ തിരക്ക് പിടിച്ച ഇന്ത്യയിലേക്ക് എത്ര വലിപ്പത്തിൽ ഏദല്ലാം staയിലിൽ ആണ് വണ്ടി വേണ്ടത് എന്ന് കമ്പനിക്ക് അറിയില്ല,

  • @nikhilkakkochan
    @nikhilkakkochan 2 місяці тому +2

    😀👏🏼👏🏼👌👍

  • @idukkikkaran7439
    @idukkikkaran7439 2 місяці тому +1

    Bolero Camper

  • @shyjuthylakandy6123
    @shyjuthylakandy6123 2 місяці тому +4

    Private registration is possible in Kerala RTO 😅😅😅???????

  • @badishnoushad214
    @badishnoushad214 2 місяці тому +2

    V Cross aano atho D Max aano?

    • @sonus.....
      @sonus..... 2 місяці тому +1

      Dmax vcross aanu vandi

  • @shafeershay5943
    @shafeershay5943 Місяць тому

    Isuzu എടുക്കുന്നതിലും നല്ലത് hilux എടുക്കുന്നതാണ്..സ്റ്റേബിളിറ്റിയും പിക്കപ്പും hilux ന് izusu നേക്കാൾ ഒരുപാട് വ്യത്യാസം ഉണ്ട്..2010 മുതൽ സൗദിയിൽ ഞാൻ ഉപയോഗിച്ചതാണ്..quick throttle best perfomance hilux ആണ്..off റോഡിന് isuzu പറ്റില്ല.hilux ആണ് better..

  • @9747048223
    @9747048223 2 місяці тому +1

    Isuzu D-max GT