തമ്പുരാൻപാറ I THAMPURANPARA I OMO BIKE I TRIVANDRUM I TRAVELOGUE I VLOG I CYCLING I

Поділитися
Вставка
  • Опубліковано 8 лют 2025
  • തമ്പുരാന്‍ പാറ; തലസ്ഥാന നഗരിയില്‍ അധികമാരും അറിയാത്ത ഈ പ്രദേശം അവിസ്മരണീയമായ കാഴ്ചകളാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മാണിക്കല്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന മദപുരത്താണ് തമ്പുരാന്‍ തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 700 അടിയിലേറെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാറക്കെട്ട് 17 ഏക്കറോളം വ്യാപിച്ചു കിടക്കുന്നു.

КОМЕНТАРІ •