ഇന്ത്യൻ ക്ലീയറൻസ് കഴിഞ്ഞു അടുത്തത് നേപ്പാളിൻ്റെ ❕ | Nepal Trip || EPI- 17 | Jelaja Ratheesh|

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 413

  • @sreekumarvasudevan9681
    @sreekumarvasudevan9681 Рік тому +7

    യാദൃശ്ചികമായി കണ്ടു തുടങ്ങിയതാണ് നിങ്ങളുടെ വ്ലോഗ്.... ഏറെ പുതുമകളുള്ള ഒന്ന് അതിലേറെ നിങ്ങൾ മലയാളികൾ ആണല്ലോ എന്നുള്ള ആത്മ അഭിമാനം എന്തായാലും ഞാനും നിങ്ങളോടൊപ്പം യാത്രയിലുണ്ട്....
    പ്രാർത്ഥനയോടെ
    🙏🙏🙏

  • @mayarajesh6941
    @mayarajesh6941 Рік тому +6

    ഒരു രാജ്യത്ത് നിന്നു മറ്റൊരു രാജ്യത്തേക്ക് പ്രവേശിച്ച പുത്തേറ്റ് ട്രാവൽസിനു എല്ലാവിധ ആശംസകളും നേരുന്നു...❤

  • @sreenivasanselvarajan4106
    @sreenivasanselvarajan4106 Рік тому +12

    മിട്ടായി കണ്ട കൊച്ചുകുഞ്ഞിന്റെ സന്തോഷംപോലെ.. ജലജയുടെ സന്തോഷം 😂നേപ്പാൾ കണ്ടപ്പോൾ.. ഞങ്ങളും ആ സന്തോഷത്തിൽ പങ്കുചേരുന്നു 👌Be a safe journey 🙏👍

  • @ലാൽകൃഷ്ണ
    @ലാൽകൃഷ്ണ Рік тому +11

    17:48 ഒരുപാട് നേപ്പാൾ യാത്രയുടെ വീഡിയോസ് കണ്ടിട്ടുണ്ട്.. ഇതു വരെ ആരും നേപ്പാൾ കലണ്ടറിനെ കുറിച്ചു പ്രതിപാദിച്ചിട്ടില്ല..

  • @muhammedrafi3362
    @muhammedrafi3362 Рік тому +8

    നേപ്പാൾ കേലിയെ രാസ്ഥ..... എന്തൊരു സന്തോഷം..... പോയി വരൂ all the best 👍🏼

  • @sauravkurup7629
    @sauravkurup7629 Рік тому +9

    പുതിയ അറിവായിരുന്നു നേപ്പാളിലെ 2079 ആയി എന്നുള്ളത്. Thanks.. ഇനിയും പുതിയ അറിവുകൾ വരട്ടെ. Thanks. Enjoy നേപ്പാൾ.. Take care🙏🙏🙏

  • @sajanthomas1300
    @sajanthomas1300 Рік тому +14

    നേപ്പാൾ പുതുവർഷ ആഘോഷങ്ങൾക്ക് അതിഥിയായി നേപ്പാളിൽ എത്തിച്ചേർന്ന പുത്തേട്ട് ട്രാവൽസ് വ്ലോഗ് സാരഥികൾക്ക് സുസ്വാഗതം. ഇത് പ്രക്ഷേപണം ചെയ്യുമ്പോൾ, ഇന്ന് 25/04/2023 പ്രധാനമന്ത്രി കേരളത്തിലെ ആദ്യ വന്ദേ ഭാരത് ഉത്ഘാടനം ചെയ്തു.

  • @sajopala9489
    @sajopala9489 Рік тому +2

    100 വണ്ടികളിൽ ഒരു വണ്ടിയിൽ മാത്രം വനിതാ തരംഗം. ചേച്ചിക്ക് big salute.
    നമ്മുടെ കോട്ടയം വണ്ടി KL 05 നേപ്പാളിൽ --super

  • @shajeerali2520
    @shajeerali2520 Рік тому +1

    എന്റെ പൊന്നെ ഇത്രയ്ക്കും അധികം ചരക്ക് നീക്കം ഇന്ത്യക്കും നേപ്പാൾ നും ഇടയിൽ ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത്.... നേപ്പാൾ ഇത്രയധികം നമ്മളെ ആശ്രയിക്കുന്നുണ്ടല്ലേ.... അത് പോലെ ഇന്ത്യയിൽ നിന്ന് നേപ്പാൾ ലേക്ക് truck കടക്കുമ്പോൾ എന്തൊക്കെ procedures ആണ് വേണ്ടതെന്നു നിങ്ങളിലൂടെ കാണാൻ സാധിച്ചു.... Thanks😍😍😍😍😍

  • @DeepakKumar-ju7pe
    @DeepakKumar-ju7pe Рік тому +16

    Wow.. ഒരു രാജ്യത്തിൽ നിന്ന് മറ്റൊരു രാജ്യത്തേക്ക് പ്രവേശിച്ച പുത്തേറ്റ് ട്രാവെൽസിന് ആശംസകൾ 💐 നേപ്പാളിൽ പോയാൽ ടൈം ട്രാവൽ ചെയ്തു ഭാവിയിലേക്ക് പോകാൻ പറ്റുമെന്നത് പുതിയ അറിവായിരുന്നു 🥴😁👍🏿

  • @girishampady8518
    @girishampady8518 Рік тому +4

    💕അറിഞ്ഞില്ലേ ഇന്ത്യയിലെ വിശേഷം 🥰.. വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെ ആദ്യ യാത്ര ബഹുമാന്യനായ ഇന്ത്യൻ പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഇന്ന് രാവിലെ തുടക്കം കുറിച്ചു.. അതുപോലെ വാട്ടർ മെട്രോയും... 💃🏻💃🏻💃🏻..
    ഇനി നേപ്പാൾ കാഴ്ചകളും.. വിശേഷങ്ങളും 🥰💃🏻💃🏻💃🏻...
    UN.. ന്റെ കാറുകൾ കണ്ടു.. യൂനൈറ്റഡ് നേഷൻ.. ന്റെ (ഐക്യരാഷ്ട്ര സഭ )വാഹന വ്യൂഹങ്ങൾ ആയിരുന്നു അതെല്ലാം 💕💞🥰...

  • @bhaskaranm.v.2161
    @bhaskaranm.v.2161 Рік тому +4

    A big namaste from Kuttimaman. I am so happy the trio spare their precious time to meet and spent time with me in Kathmandu. This is first time in my 39 years of life in Nepal I spotted a Kerala registered truck and that piloted by a brave lady. Unfortunately I couldn't bring them home because my family was mourning sudden death of one of my family member. I too spend little time with this lovely people, my brothers and sister and enjoyed.

    • @puthettutravelvlog
      @puthettutravelvlog  Рік тому

      Namaste Kuttimaman. Thank you for spending your valuable time with us, we really enjoyed it. You are so sweet and loving , hope we can meet each other again❤🥰

    • @raghavanku4289
      @raghavanku4289 9 місяців тому

      കണ്ടു് മട്ടു ത്തു. നിർ തുന്നു

  • @preethidileep668
    @preethidileep668 Рік тому +5

    ഹായ് എല്ലാവർക്കും നമസ്കാരം 🥰🥰👍🏼👍🏼നേപ്പാൾ വീഡിയോ 👍🏼👍🏼

  • @kmohammedkm8891
    @kmohammedkm8891 Рік тому +1

    വീഡിയോസ് എത്താൻ ഒത്തിരി താമസിക്കുന്നു എന്റെ കൂടെ എന്റെ ഒത്തിരി നേപ്പാളി ഫ്രൻസും ഉണ്ട് ഈ വീഡിയോ കാണാൻ അത് കൊണ്ട് കട്ട വൈറ്റിങ് ആണ്

  • @tulunadu5585
    @tulunadu5585 Рік тому +7

    ഇത് ഒരു തുടക്കം മാത്രമാവട്ടെ, ഇതുപോലെ പല രാജ്യങ്ങളും കടന്നു പുത്തട്ട് വ്ലോഗിന്റെ പ്രശസ്തി കടൽ കടക്കട്ടെ 😂👍👌👌

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ Рік тому +1

      ലോറിയിൽ ബംഗ്ലാദേശും ഭൂട്ടാനുമേ ഇനി പോകുവാൻ സാധിക്കൂ

    • @tulunadu5585
      @tulunadu5585 Рік тому

      @@ലാൽകൃഷ്ണ ശരിക്കും 🤔

    • @jayachandran.a
      @jayachandran.a Рік тому +2

      You can go by lorry to Nepal, Bhutan, Tibet, Bangladesh, Myanmar, Pakistan and Afganistan.

  • @madhumsmadhums3573
    @madhumsmadhums3573 Рік тому +5

    മൂന്ന് പേർക്കും അഭിനന്ദനങ്ങൾ 💕👍🏻

  • @pramodvayanattu3885
    @pramodvayanattu3885 Рік тому +9

    അല്ല ഇങ്ങനെ ദിവസങ്ങളോളം ചെക്ക് പോസ്റ്റുകളിൽ കിടക്കുക എന്നത് കെടുകാര്യസ്ഥത തന്നെ .

  • @jiluvj4911
    @jiluvj4911 Рік тому +9

    നേപ്പാലിലേക്ക് ആദ്യമായി ലോറി ഓടിച്ചു കയറിയ ഇന്ത്യൻ വനിത 👍💪💪💪💪

  • @elizabethmol5169
    @elizabethmol5169 Рік тому +3

    18:24 adipoli❤❤ enjoy the time there. Be safe and healthy

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 Рік тому +6

    Super vlog mam 😊😊😊😊. best wishes from kannadiga from Mysore Karnataka 🎉

  • @ajithakumaril2132
    @ajithakumaril2132 Рік тому +4

    നേപ്പാളിലേയ്ക്ക് ശുഭയാത്ര ❤❤

  • @vasudevan5022
    @vasudevan5022 Рік тому +1

    ജേലാജ ചേച്ചിക്കും കുടുംബത്തിനും ആശംസകൾ. സ്മൂത്ത് ആയി ഡ്രൈവ് ചെയ്യാൻ ഉള്ള കഴിവിന് പ്രത്യേകം അഭനന്ദിക്കുന്നു. ചേച്ചിയുടെ ഡ്രൈവിംഗ് ഗുരു വിനും അഭിനന്ദനം.

  • @babukpkp
    @babukpkp Рік тому +2

    ഇത്‌ എല്ലാ നേപ്പാൾ സുഹൃത്തുകൾക്കും അയച്ചു കൊടുക്കും 🎉

  • @BibinAbraham-y8e
    @BibinAbraham-y8e Рік тому

    ചേച്ചി ഞാനും ഒരു ലോറി ഡ്രൈവർ ആർന്നു ഇപ്പോൾ 5 വർഷം ആയീ u a e ൽ ചേച്ചി .. വീഡിയോ കാണും പോ പഴയ ഓർമ്മകൾ god ബ്ലെസ് you

  • @sakthidharans1146
    @sakthidharans1146 Рік тому +2

    അങ്ങനെ നേപ്പാളിലും എത്തി safe drive, safe life 👍👍

  • @gopi3193
    @gopi3193 Рік тому

    ഡ്രൈവർ മാരെ പുഛച്ചിക്കുന്നവർക്ക് 🥰💞ഞങ്ങൾ പോയ സ്ഥലങ്ങൾ വഴി കാഴ്ചകൾ ഞങ്ങളുടെ റോഡിലെ ജീവിതം നിങ്ങൾക്ക് സ്വപ്നങ്ങൾ കാണാൻ പോലും കഴിയില്ല അത്രമാത്രമാണ് ഒരോ ഡ്രൈവർമാരുടെയും ജീവിതം 💞🥰🙏എല്ലാ വിധ ആശംസകളും നേരുന്നു ശുഭാശംസകൾ എന്നും എപ്പോഴും ഉണ്ടാകും 🥰🥰🥰🙏🙏🙏

  • @muhammedmun
    @muhammedmun Рік тому +1

    നിങ്ങളുടെ സന്തോഷത്തിൽ ഞാനും എന്റെ ഫാമിലിയും സന്തോഷിക്കുന്നു all the best

  • @lissywilson6258
    @lissywilson6258 Рік тому

    സൂപ്പർ അടിപൊളി അങ്ങനെ നമ്മൾ നേപ്പാൾ കാണുവാൻ പോകുന്നു

  • @karunakarankk1587
    @karunakarankk1587 Рік тому

    U.P.യിലെ Bahraich ജില്ലയിലെ നാൻപാറ, റുപേഡിയ വഴി 1980-81 ൽ ഞാൻ നേപാൾ ഗഞ്ച് വഴി നേപാൾ സന്ദർശിച്ചിരുന്നു. ബീഹാർ വഴി പോകുന്നതിലും കുറച്ചു കൂടി എളുപ്പവും സുഗമവുമാണ് ഈ റൂട്ട് എന്നാണ് എന്നിക്കു തോന്നുന്നത്.

  • @ajithkumar6947
    @ajithkumar6947 Рік тому +1

    രതീഷ് ചേട്ടാ വേറൊരു രാജ്യത്ത് പോകുമ്പോൾ temporary പെർമിറ്റ്‌ എടുക്കണ്ടേ അതിനെപ്പറ്റി ഒന്ന് പറയാമോ? കാഴ്ചകൾക്കായി കാത്തിരിക്കുന്നു all the best 👍

  • @storryteller8723
    @storryteller8723 Рік тому +1

    കുട്ടി മാമനും മാമീം ചേച്ചി sprrr😂😂😂😂😂😂❤👍👍💪💪

  • @sudheeshr353
    @sudheeshr353 Рік тому +2

    🥰😍👍ആശംസകൾ 🥰🌹അശോകനും അശ്വതിക്കും 😍.. അപ്പുകുട്ടൻ പാല് ഒക്കെ കുടിച്ച് വണ്ടിയിൽ ഉറങ്ങട്ടെ 😂😂👍

  • @srijith_world
    @srijith_world Рік тому +2

    Ennalum chechi canada to germany, athoru bayangara pokku aayirikum.. 12:10
    Best wishes. Really enjoying your vlogs!

  • @haneefakk.vengara7590
    @haneefakk.vengara7590 Рік тому +2

    2079 വർഷം നേപ്പാളി ൽ പുതിയ അറിവാണ് 👍👍

  • @supriyak6939
    @supriyak6939 Рік тому

    Great... Valathukaal vach enna pole valath tyre vech Nepalilekk. Very happy❤️❤️❤️❤️🤗🤗🤗🤗🥰🥰🥰😍😍😍👌🏼👌🏼👌🏼👌🏼

  • @geeta4222
    @geeta4222 Рік тому +6

    Enjoy Nepal to the fullest!!😊
    Jalaja, I won't be surprised if someone makes a movie based on you...😊

  • @radhakrishsna4224
    @radhakrishsna4224 Рік тому +2

    ഒരു രാജ്ത്തെ നിന്നെ മറ്റരു രാജത്തേ ക്ക്‌ കടന്ന് ആശംസകൾ നേരുന്നു

  • @balasubramaniamb9572
    @balasubramaniamb9572 Рік тому +1

    Dream fulfilled have a nice stay and visit pasupathinath temple .Do good shopping

  • @soumyak.s610
    @soumyak.s610 Рік тому

    Happpy journey 🥰🥰🥰 chechide santhoshathil njagalum pankucherunnu🥰🥰🥰

  • @sunilbabu2616
    @sunilbabu2616 Рік тому +1

    ട്രാഫിക് നിരക്ക് ലൈൻ എന്നല്ല ലേയ്ൻ എന്നാണ് പറയുന്നത്... എന്നാൽ റെയിൽവേ ആണെങ്കിൽ ലൈൻ എന്ന് പറയാം.. ഏതായാലും നിങ്ങളുടെ വീഡിയോകൾ കാത്തിരുന്നു കാണാറുണ്ട്. നന്നാവുന്നുണ്ട്.

  • @manojankodakkal4755
    @manojankodakkal4755 Рік тому

    💕Puthettu transport നു ഓർമ്മയിൽ സൂക്ഷിക്കാൻ മറ്റൊരു രാജ്യത്തേക്കുള്ള ആദ്യ യാത്ര നേപ്പാൾട്രിപ്പ് 💞3പേർക്കും hai💞💞👍👍

  • @augustinethomas5406
    @augustinethomas5406 Рік тому

    Very very hardworking people you people are

  • @shibuak3643
    @shibuak3643 Рік тому

    അങ്ങനെ ചേച്ചി ലോറിയുമായി മറ്റൊരു രാജ്യത്തെത്തി അല്ലേ❤️❤️❤️

  • @lizyajacob7620
    @lizyajacob7620 Рік тому +3

    Jalajayude oru journey... Chilappol kashtam thonnum...... Still... Nammal onninum pinnilalla ennu urappikunna determination aanu Jalajaku 💪🏻🙌☺️

    • @sajeevanmenon4235
      @sajeevanmenon4235 Рік тому +1

      Yes, 😔😔😔😔 but ഈ ഉണർറവ് 👍👍❤🙏🏻🙏🏻നന്ദി മുവർക്കും 🙏🏻🙏🏻🙏🏻

  • @rajuvalsa3481
    @rajuvalsa3481 Рік тому +1

    Indiayil.ninnum.nepalil.eathiyajalajamedathinum.ratheeshbayikkum.seconddrivarinum.eandeyum.eandekudumbathindeyum.eallavitha.aashamsakalum🌹🙏🙏🙏👍

  • @jayamohan6360
    @jayamohan6360 Рік тому

    Ningalude samsaram kelkkan thanne rasamund

  • @lekshmijnair5070
    @lekshmijnair5070 Рік тому +2

    Chayi ye koode kondu pone Kadmanduvil pavam pp

  • @muhammedrafi3362
    @muhammedrafi3362 Рік тому +2

    നേപ്പാളിൽ വണ്ടി പാർക്ക്‌ ചെയ്തിട്ട് ഇന്ത്യയിൽ ചായ കുടിക്കാൻ പോകുന്നത് കൊള്ളാം 🤣

  • @KL50haridas
    @KL50haridas Рік тому

    അങ്ങിനെ എത്തി കൊണ്ടിരിക്കുന്നു.. ചേച്ചി.. ആശംസകൾ ❤💙❤

  • @athuldevardram4755
    @athuldevardram4755 Рік тому +1

    പ്രവാസി ജീവിതത്തിനിടയിൽ ഈ വീഡിയോസ് കാണുമ്പോയാണ് ഒരു ആശ്വാസം.
    പണ്ടത്തെ ലോറി ലൈഫ് മിസ്സ് ചെയ്യുന്നു.....

  • @sageeshmp7797
    @sageeshmp7797 Рік тому

    എല്ലാവിധ ആശംസകളും നേരുന്നു 🙏🏻🙏🏻

  • @mohannair1370
    @mohannair1370 Рік тому +1

    Mam, do u think yr Nepal trip is viable? I think, if you would have chosen loads for some other places in India, you could have saved your valuable time and earned more money. Nepal is a piece of Himalayan mountain area only. Hope you may agree with me. Best of luck.

    • @jvgeorge1474
      @jvgeorge1474 Рік тому

      They perhaps wanted the thrill of driving into Nepal, in own truck.

  • @fazala3687
    @fazala3687 Рік тому +1

    ആ ആളില്ലാ സ്ഥലത്തിന്റെ പേര് no man's land എന്നാണ്

  • @mohammedalipaatasheri2190
    @mohammedalipaatasheri2190 Рік тому +1

    സ്നേഹം മാത്രം❤❤❤

  • @haridasank.5539
    @haridasank.5539 Рік тому

    Your video is very interesting and thrilling. Your narration as usual attractive. Closer to your destination. 👍

  • @gopikappumel-bp2of
    @gopikappumel-bp2of Рік тому

    ഒരുപാട് സന്തോഷം

  • @georgejoseph4053
    @georgejoseph4053 Рік тому

    കാനഡയിൽ നിന്നും ജർമനിക്ക് അതൊന്ന് ഡിലീറ്റ് ചെയ്തോളു എന്തായാലും നേപ്പാളിൽ ഇതൊരു സംഭവമാകും ശരിക്കും 👍👍👍

  • @AjithKumar-ce6sl
    @AjithKumar-ce6sl Рік тому +2

    കുറച്ചു നേപ്പാളി മണി സ് കൊടുത്തുവിട്ടേക്ക് കുട്ടിമാമ 🤣🤣

  • @muhammedalikinettingal7366
    @muhammedalikinettingal7366 Рік тому +1

    Kanan nalla thrillayirunnu very nice video

  • @sreedassmedia1659
    @sreedassmedia1659 Рік тому

    Oronl divasm kazhiyum bol akamsha kudi varunnu njan oru valiya fan ayi mari ❤❤❤🎉🎉🎉🎉

  • @oommenthomas7170
    @oommenthomas7170 Рік тому +1

    Good to see Jalaja fulfilling Nepal dream !!! You are an inspiration to all women.
    But reference of drivers from Canada driving to Germany seems incorrect, as there is ocean in between😊

  • @arunk-nt4pf
    @arunk-nt4pf Рік тому

    നല്ല പ്രകൃതി രമണീയമായ സ്ഥലമാണോ

  • @sureshnair2393
    @sureshnair2393 Рік тому +1

    Nice video Thanks. Welcome to Nepal

  • @najeebnajeeb2705
    @najeebnajeeb2705 Рік тому

    ഇന്റെർനാഷണൽ റൂൾ അനുസരിച്ചു ഓരോ ഇരു രാജ്യങ്ങൾക്കിടയിലും No man line എന്നൊരു ഏരിയ ഉണ്ടാകും. അതാണ് നിങ്ങൾ കണ്ട ഇന്ത്യക്കും നേപ്പാളിനും ഇടയിലെ ചുമ്മാ കിടക്കുന്ന സ്ഥലം. രാജ്യങ്ങൾ തമ്മിൽ അതിർത്തി തർക്കം ഉണ്ടാകാതിരിക്കാനുള്ള International roul ആണ് അത്. God bless you all

  • @sudhis9692
    @sudhis9692 Рік тому

    നിഷ്കളങ്കതയാ സാറെ ചേച്ചീടെ മെയിൻ 😄♥️

  • @livetotravel5870
    @livetotravel5870 Рік тому +1

    KL registration vandi in Nepal 🎉🎉

  • @kavilpadikkal1962
    @kavilpadikkal1962 Рік тому +1

    Hi....anyway you entered Nepal by walk!!!Excellent. But I feel these formalities has to be simplified. What a plight of the other vehicle drivers who suffer to their maximum while crossing this border. I think this formalities is only for public carriers and for private vehicles there will not be so much of formalities. Anyway enjoy to the maximum. Good luck and best wishes.❤❤❤

  • @sureshkumars2567
    @sureshkumars2567 Рік тому

    നിങ്ങൾ മുന്ന് പേരയും സമ്മതിച്ചിരിക്കുന്നു ക്യാമറമന്റെ ബുദ്ധി

  • @ash-j9x
    @ash-j9x Рік тому +4

    If u use some English & Hindi words between conversation u will get more viewers.😢

  • @mpkhadar7420
    @mpkhadar7420 Рік тому

    രണ്ട് ഡൈവർന്മാരും കൂടെ മെയിൻ ഡൈവറെ ഹരാസ് ചെയ്യുന്ന് ഉണ്ടോ ചേച്ചി നോപ്പാള് പോകുന്നതിന്റെ പൂതി മാറി കാണും എന്തയാലും സുഖമായി ലോഡ് ഇറക്കി തിരിച്ച് ലോഡുമായി തിരിച്ച് വരാൻ പാർത്ഥിക്കാം.

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 Рік тому +1

    വിക്രമാദിത്യ രാജാവ് ഭരിച്ചിരുന്നത് ഉജ്ജയിനി (ഇപ്പോഴത്തെ മധ്യ പ്രദേശിലെ ഉജ്ജെയിൻ ) തലസ്ഥാനമായ രാജ്യം ആയിരുന്നു. നേപ്പാൾ ഹിന്ദു രാജ്യം ആയിരുന്നതിനാൽ അവർ വിക്രമാതിത്യ രാജാവ് തുടങ്ങിയ വിക്രം സംവത്സരം ഉപയോഗിച്ചുപോരുന്നു. നമ്മൾ കൊല്ലവർഷം ഉപയോഗിക്കുന്ന പോലെ വടക്കെ ഇന്ത്യയിൽ പ്രത്യേകിച്ച് ഹിന്ദുക്കൾ വിക്രം വർഷം ഉപയോഗിക്കുന്നു.

  • @satishpillai9249
    @satishpillai9249 Рік тому

    Very good beautiful video

  • @edisonmartin5199
    @edisonmartin5199 Рік тому

    Kittya kashu motham adiche poliche....Nepal tripine kittiyathieakallum chilavakum

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 Рік тому +1

    Sammathikkanam nigale 🙏🙏❤❤enthoru kastapadaa

  • @perumalperumaal4273
    @perumalperumaal4273 Рік тому

    Thirunelveli Driver Durai kaalai vanakkam 🎉🎉🎉🎉🎉🎉🎉

  • @mohamedilyas4269
    @mohamedilyas4269 Рік тому +1

    God bless you my dear brother sister 💓❣️

  • @abdulnazer4154
    @abdulnazer4154 Рік тому +2

    ഞാൻ ഈ വഴിയാണ് ഗൾഫിൽ നിന്നും വന്നത് നാപ്യാർപോർട്ടിൽ ചെക്കിങ് കുറവാണ് അപ്പോൾ സ്വർണ്ണവുമായി നേപ്പാളിൽ ഇറങ്ങി വന്ന ബോർഡറിൽ ഇറക്കിത്തന്നു. അവിടെനിന്നും ബോർഡറിൽ നിന്ന് നടന്നാണ് ഇന്ത്യയിലേക്ക് കടന്നത് അവിടെ എന്നെ വണ്ടിക്കാർ കാത്തുനിന്നിരുന്നു ആ വണ്ടിയിൽ കയറി നാട്ടിലേക്ക് പോകുന്നു 5 കിലോ ഗോൾഡും ആയി

  • @SURYANNAIRgeneral
    @SURYANNAIRgeneral Рік тому

    Nepalil ethi, aviduthe New year aghoshiku..

  • @harisankaravilasam3475
    @harisankaravilasam3475 Рік тому +1

    നേപ്പാൾ border ലെ കഷ്ടപ്പാടുകൾ നേരിൽ കണ്ടു..

  • @ravindranp6845
    @ravindranp6845 Рік тому +1

    നേപ്പാളിലേക്ക് എല്ലാ സാധനങ്ങളും ഇൻഡ്യയിൽ നിന്നാണോ കൊണ്ട് പോകുന്നത്

  • @rajuthoppilan1
    @rajuthoppilan1 Рік тому +2

    56 വർഷം വേണ്ടിവന്നു ഇന്ത്യയിൽനിന്നും നേപ്പാളിൽ എത്താൻ... 🤔🤔🤔😅😅😅
    2 രാജ്യങ്ങളുടെ ഇടയിൽ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം zero പോയിന്റ്.....

  • @sabuad3423
    @sabuad3423 Рік тому

    evide poyalum jalajaye kondu poyal madi. ellam sariyavum. nalla aisyaryam ulla pennu anu. pinne diesel vila kuravanu nepal il. avide ninnu top up cheyu

  • @francislobo9216
    @francislobo9216 Рік тому +1

    അറിയാത്ത പല കാര്യങ്ങളും , കാഴ്ചകളും . എല്ലാ യാത്രാ മംഗളങ്ങളും

  • @livetotravel5870
    @livetotravel5870 Рік тому +1

    @17:22 26/12/2079 😂😂😂😂😂😂😂

  • @prashanthas7278
    @prashanthas7278 Рік тому

    You are so excited, all the best enjoy

  • @SunilSunil-yf1qf
    @SunilSunil-yf1qf Рік тому

    എല്ലാവിധ ആശംസകളും നേരുന്നു 🌹👍

  • @vijbgy
    @vijbgy Рік тому

    UN means united nations. UN ന്റെ car ആണ് അത്. Nepal ൽ അവരുടെ എന്തെങ്കിലും projects കാണും.

  • @parveenkumar-eb5bx
    @parveenkumar-eb5bx Рік тому

    U N പട്ടാളം വണ്ടി ആണ് അവിടെ 15 മിനിറ്റ് മുൻപേ ആണ് സമയം

  • @sajikumar1513
    @sajikumar1513 Рік тому

    ഓൾ ദ ബെസ്റ്റ് നേപ്പാൾ ന്യൂ ഇയർ ആശംസകൾ👍👍👍👍👍👍👍👍👍👍👍

  • @sudheenkumar5634
    @sudheenkumar5634 Рік тому

    നേപ്പാൾ കാണാൻ കാത്തിരിക്കുന്നു ,ശുഭയാത്ര നേരുന്നു...

  • @kunjappanka9494
    @kunjappanka9494 Рік тому +1

    വളരെനന്നായിട്ടുണ്ടു

  • @aravindmp8333
    @aravindmp8333 Рік тому

    ഷായി അണ്ണൻ ചുമ്മാ പൊളി 😍😍😍

  • @abrahamchacko6392
    @abrahamchacko6392 Рік тому

    നേപ്പാളിൽ ചെല്ലുമ്പോൾ x, Akkus ഏട്ടനെ അന്വേഷിച്ചതായി പറയണം👍👍👍

  • @maheshvs_
    @maheshvs_ Рік тому +2

    Next Bangladesh and bhutan 😍👍🏻

  • @MrSreeharisreekumar
    @MrSreeharisreekumar Рік тому +2

    അത് United Nations ന്റെ വണ്ടി ആണ് ...
    എന്തോ വള്ളിക്കെട്ട് ഏർപ്പാട് അണിയറയിൽ ഒരുങ്ങുന്നു എന്ന് അർത്ഥം .....

    • @dreamaker55
      @dreamaker55 Рік тому +1

      Un മിഷൻ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും ഉണ്ട് ബ്രോ അവരുടെ ഓഫീസും സ്റ്റാഫും വാഹനങ്ങളും .

  • @bijeshbalakrishnan4399
    @bijeshbalakrishnan4399 Рік тому

    Main driver also super driver

  • @joshyjoseph3613
    @joshyjoseph3613 Рік тому +1

    God bless you

  • @parameshwaran_Pk
    @parameshwaran_Pk Рік тому

    Very nice jalaga god bless u and your family take care

  • @jaisonkj57
    @jaisonkj57 Рік тому

    Video kurachudi length ayikude çhechi

  • @qranabe1022
    @qranabe1022 Рік тому

    നേപ്പാൾ. യാത്ര. അടിപൊളിയാക്കു❤❤😊