വലതുപക്ഷം:വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ സർക്കാർ നിക്ഷേപം വേണ്ട. 2. ക്ഷേമ പ്രവർത്തനങ്ങൾ പാടില്ല 3. തൊഴിൽസംരക്ഷണ നിയമങ്ങൾ വ്യവസായത്തെ തളർത്തും etc ഇതിനെതിരായ , സാധാരണ ജനങളുടെ ജീവിതം ഉയർത്തുന്ന നിലപാടുകൾ ഉള്ളവരെ ഇടതുപക്ഷം എന്നു പറയുന്നു.
LDF നടപ്പാക്കുമ്പോൾ മാത്രം K Rail മോശം !! അല്ലെങ്കിൽ മഹത്തരം എന്ന് കൊങ്ങി--സംഘി മണ്ടൻ !! അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹൈസ്പീഡ് റെയിൽ ഒരു പ്രശ്നവുമില്ലാതെ നടക്കുന്നു !!!
ക്യാപിറ്റലിസം മോശമാണെന്നു തോന്നുന്നില്ലെങ്കിൽ മനുഷ്യത്വം ഇല്ലെന്നാണ് അർത്ഥം. അടിമുടി അസംബന്ധങ്ങൾ നിറഞ്ഞ ഈ ലോകക്രമത്തെ തലയ്ക്കു വെളിവുള്ള ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ? ഇന്ത്യയുടെ കാര്യം തന്നെ നോക്കുക. 23കോടി ജനങ്ങൾ പട്ടിണിക്കാർ. ജനസംഖ്യ യിലെ ബഹുഭൂരിപക്ഷവും ദാരിദ്രവാസികൾ. എന്നിട്ട് ആയുധങ്ങൾ സംഭരിക്കാൻ ബജറ്റ് ന്റെ നല്ലൊരു പങ്ക്. ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ആയുധത്തിന് വേണ്ടി ചെലവഴിക്കുന്ന തുക മാത്രം മതി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ. കോടി കണക്കിന് മനുഷ്യർ ചേരികളിൽ താമസിക്കുമ്പോൾ ഒരുത്തൻ 27നിലയുള്ള വീട്ടിൽ താമസിക്കുന്നു. ഇതൊക്കെ ക്യാപിറ്റലിസത്തിന്റെ അസംബന്ധങ്ങൾ ആണ്. ചിന്തിയ്ക്കുക.
He is expressing opinions as per his knowledge and perception. Everybody has the freedom. Truth is not absolute. You too can air your understanding without ridiculing the other. He is not exhorting violence or instigating any anti social activities.
He is expressing as per his knowledge and perception. You too can do it without ridiculing others.Maithreyan is not exhorting violence or instigating anti social activities.
You r absolutely correct
What a clarity!
എന്റെ തല എന്റെ ഫുൾ ഫിഗർ 😂😂😂
ശരിയാണ് ഇടതു പക്ഷം മാറ്റത്തിനു വിധേയം മായി 😢😢😢😢😮😅
Thanks ❤
👍👍
16:30 Chempakaraman pillai also. 👍
ഇന്നത്തെ ഇടത്പക്ഷവും, വലതു പക്ഷവും തമ്മിൽ എന്തു മാറ്റമാണുള്ളത്. ഒന്ന് വിശദീകരിച്ചാൽ കൊള്ളാം.
😂👍
ഒരു ഉദാഹരണം പറയാം.
ശബരിമലയിൽ യുവതികൾ പ്രവേശിക്കണമോ വേണ്ടയോ എന്ന് ചോദിച്ചാൽ ഉത്തരം ലെഭിക്കും.
വലതുപക്ഷം:വിദ്യാഭ്യാസ ആരോഗ്യമേഖലകളിൽ സർക്കാർ നിക്ഷേപം വേണ്ട. 2. ക്ഷേമ പ്രവർത്തനങ്ങൾ പാടില്ല 3. തൊഴിൽസംരക്ഷണ നിയമങ്ങൾ വ്യവസായത്തെ തളർത്തും etc ഇതിനെതിരായ , സാധാരണ ജനങളുടെ ജീവിതം ഉയർത്തുന്ന നിലപാടുകൾ ഉള്ളവരെ ഇടതുപക്ഷം എന്നു പറയുന്നു.
❤🎉
💐💐💐💐💐
❤❤
stroke badichath valath bagam😅
K Rail വികസനം ആഗ്രഹിക്കുന്ന ഇടതൻ😅
LDF നടപ്പാക്കുമ്പോൾ മാത്രം K Rail മോശം !! അല്ലെങ്കിൽ മഹത്തരം എന്ന് കൊങ്ങി--സംഘി മണ്ടൻ !! അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഹൈസ്പീഡ് റെയിൽ ഒരു പ്രശ്നവുമില്ലാതെ നടക്കുന്നു !!!
" എൻ്റെ ദൈവവും മതവും മാത്രം ശരി " എന്ന് പറയുന്ന - വിശ്വസിക്കുന്ന മത മണ്ടൻ മാർ ആണ് കേരള കോലീബി .......
Capitalism മോശം ആണോ 🤔🤔
ക്യാപിറ്റലിസം മോശമാണെന്നു തോന്നുന്നില്ലെങ്കിൽ മനുഷ്യത്വം ഇല്ലെന്നാണ് അർത്ഥം. അടിമുടി അസംബന്ധങ്ങൾ നിറഞ്ഞ ഈ ലോകക്രമത്തെ തലയ്ക്കു വെളിവുള്ള ആർക്കെങ്കിലും അംഗീകരിക്കാൻ കഴിയുമോ? ഇന്ത്യയുടെ കാര്യം തന്നെ നോക്കുക. 23കോടി ജനങ്ങൾ പട്ടിണിക്കാർ. ജനസംഖ്യ യിലെ ബഹുഭൂരിപക്ഷവും ദാരിദ്രവാസികൾ. എന്നിട്ട് ആയുധങ്ങൾ സംഭരിക്കാൻ ബജറ്റ് ന്റെ നല്ലൊരു പങ്ക്. ഈ ലോകത്തിലെ എല്ലാ രാജ്യങ്ങളും ആയുധത്തിന് വേണ്ടി ചെലവഴിക്കുന്ന തുക മാത്രം മതി എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ. കോടി കണക്കിന് മനുഷ്യർ ചേരികളിൽ താമസിക്കുമ്പോൾ ഒരുത്തൻ 27നിലയുള്ള വീട്ടിൽ താമസിക്കുന്നു. ഇതൊക്കെ ക്യാപിറ്റലിസത്തിന്റെ അസംബന്ധങ്ങൾ ആണ്. ചിന്തിയ്ക്കുക.
അത് മാത്രമല്ലേ മഹത്തരം ?? സമ്പന്നൻ അല്ലാത്തവൻ ഒക്കെ വെറും കീടങ്ങൾ . നശിച്ചു പോകേണ്ട വർഗ്ഗം !!
Nee enthu dash aayaalum entha thayire
Baijump nee enthinanu thayire ith kelkkunnath😁😁😁
@mmmmmmm2229 ee dash moonum fansoo...daaridhram
You are a number one pseudo and acting like self styled rational thinker without genuine rationality 😮
അവനവൻ്റെ ചിന്തകൾ പിന്നെങ്ങനെയാണ് പ്രകടിപ്പിക്കുക, സുഹൃത്തേ?
Mythreyan is a rationalist to the core
അല്പം genuine rationalism ഉണ്ടോ തരാൻ
100% യോജിക്കുന്നു.. 🙏🙏🙏
മതവിശ്വാസി ആണല്ലേ 😁😁😁
ഇയാൾക്ക് ഇടതു എന്താണെന്നും കമ്മ്യൂണിസം എന്താണെന്നും ഫെമിനിസം എന്താണെന്നും അറിയില്ല
He is expressing opinions as per his knowledge and perception. Everybody has the freedom. Truth is not absolute. You too can air your understanding without ridiculing the other. He is not exhorting violence or instigating any anti social activities.
ഇതാ മഹാപണ്ഡിതൻ !!
He is expressing as per his knowledge and perception. You too can do it without ridiculing others.Maithreyan is not exhorting violence or instigating anti social activities.
സാറിനറിയാം ആരോടും പറയല്ലേ
നിങ്ങൾ കമ്മ്യൂണിസ്റ്റ് ആണോ😂😂😂
❤️