രണ്ട് ഖിബ്‌ലകളുള്ള പള്ളി അഥവാ മസ്ജിദ് ഖിബ്‌ലതൈനിന്‍റെ വിശേഷങ്ങള്‍ കാണാം

Поділитися
Вставка
  • Опубліковано 13 кві 2021
  • ലോകത്ത് രണ്ടു മിഹ്റാബുകൾ ഉള്ള ഒരേയൊരു പള്ളിയുള്ളത് മദീനയിലാണ്. പ്രവാചകന്‍ ഒരു നേരത്തെ നമസ്കാരം രണ്ടു ഖിബ്‍ലകളിലേക്ക് തിരിഞ്ഞു നമസ്കരിച്ചതിന്‍റെ പേരിൽ മസ്ജിദ് ഖിബ്‍ലതൈൻ എന്ന് പേരു വീണ പള്ളിയുടെ വിശേഷങ്ങള്‍...
    Masjid Al Qiblatayn
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 238

  • @dhfhd1306
    @dhfhd1306 3 роки тому +130

    ഞാൻ പോയി നിസ്ക്കരിച്ചിട്ടുണ്ട്. വീണ്ടും പോകുവാൻ എനിക്കും എന്റെ കുടുംബത്തിനും അള്ളാഹു തൗഫിക്ക് നൽകട്ടെ ആമീൻ

  • @mohamednisanno1272
    @mohamednisanno1272 3 роки тому +351

    അവിടെ പോകാൻ ഉള്ള അവസരം എനിക്കും കുടുംബത്തിനും എല്ലാ നല്ലവരായ സുഹൃത്തുകൾക്കും നൽകണേ അല്ലഹ

  • @Nas760
    @Nas760 3 роки тому +80

    4 തവണ പോയി അവിടെ സുബ്ഹി നിസ്കരിക്കാൻ ഭാഗ്യം ലഭിച്ചു അൽഹംദുലില്ലാഹ്😍

  • @abichildren5726
    @abichildren5726 3 роки тому +114

    الحمد لله ഇവിടെ രണ്ട് റകഹത് നമസ്കരിക്കാൻ എനിക് ഭാഗൃം കിട്ടി

  • @shukooryousuf712
    @shukooryousuf712 3 роки тому +42

    അൽഹാദുലില്ലാഹ് ഞാൻ 5വർഷം മദീനയിൽ ആണ് ജോലി ചെയ്യ്തത് എന്നും കാണുന്ന പള്ളിയായിരുന്നു ഒരുപാട് പ്രാവിശ്യം നമസ്കരിച്ചിട്ട് ഉണ്ട് ഇന്ന് കാണുമ്പോൾ എന്തോ ഒരു വിഷമം

  • @MansoorKhan-qh1nm
    @MansoorKhan-qh1nm 3 роки тому +171

    ഞാൻ ഈ പള്ളിയുടെ തൊട്ടടുത്ത വീട്ടിൽ ഒരു വർഷം ഡ്രൈവറായിട്ടുണ്ടായിരുന്നു അൽഹംദുലില്ലാഹ് 🌹

  • @ansarianu9586
    @ansarianu9586 3 роки тому +128

    ഇസ്ലാം എത്ര മനോഹരം...

  • @busharanm62
    @busharanm62 3 роки тому +13

    ഒരു പ്രാവശ്യമെങ്കിലും അവിടെ പോവാൻ ഭാഗ്യം തരണേ അല്ലാഹ്😭😭

  • @90smallu88
    @90smallu88 3 роки тому +89

    നിരവധി തവണ പോയിട്ടുണ്ട് ഇനിയും പോവാനുള്ള ഭാഗ്യം നൽകണമേ നാഥാ 🤲🏻

  • @ShamilKLKL
    @ShamilKLKL 3 роки тому +12

    നേരിൽ കാണാൻ ഭാഗ്യം നൽകണേ നാഥാ 🤲❤

  • @MuhammadAshraf-bk1le
    @MuhammadAshraf-bk1le 3 роки тому +21

    ഞാനും പോയി അല്ലാഹ് ഇനിയും പോവാൻ തൗഫീഖ് നൽകണേ

  • @vibezone9832
    @vibezone9832 3 роки тому +24

    അവിടെ പോയിട്ടുണ്ട് , അൽഹംദുലില്ലാഹ്. ഉംറ യാത്രക്കാർ അതുവഴി പോകും.

  • @savadthattamparbil6362
    @savadthattamparbil6362 3 роки тому +44

    നിരവധി തവണ നിസ്കരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. അൽഹംദുലില്ലാഹ്

  • @Semisvloge
    @Semisvloge 3 роки тому +1

    മാഷാ അല്ലാഹ് ....ഇനിയും നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ

  • @zaithoon_
    @zaithoon_ 3 роки тому +33

    Masha allah 😍. ഇനിയും അങ്ങോട്ട് ethikkane yaa allah

  • @hamzapaloor531
    @hamzapaloor531 3 роки тому +4

    എനിക്കും അവിടെ നമസ്കരിക്കാനുള്ള ഭാഗ്യം കാട്ടിയിട്ടുണ്ട്.ഇനിയും അതിനുള്ള അവസരം കിട്ടണമേ എന്ന് റബ്ബിനോട് പ്രാർത്ഥിക്കുന്നു....

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 3 роки тому +18

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ....

  • @saidupulasseri8460
    @saidupulasseri8460 3 роки тому +2

    Congrats media one and dear friend Aftab.visiting this monumental mosque is a wonderful experience

  • @rafirashida9272
    @rafirashida9272 3 роки тому +3

    ഒരു തവണ പോയി 2റകത് നിസ്കരിക്കാൻ അള്ളാഹു തൗഫീഖ് തന്നു ഇനിയും പോകാൻ അള്ളാഹു തുണക്കട്ടെ ആമീൻ

  • @rizwanrichurizwanrichu1411
    @rizwanrichurizwanrichu1411 3 роки тому +4

    ഒരുപാട് തവണ പോയിട്ടുണ്ട് ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകണേ അല്ലഹ്