'ടിപി കേസ് പ്രതികളുടെ ശിക്ഷായിളവ് നീക്കം ഗഢാലോചന; പ്രിസൺ ആക്ടിൽ ഭേദഗതി വരുത്തി'; വിഡി സതീശൻ

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 13

  • @jijuvarghese7248
    @jijuvarghese7248 4 місяці тому +4

    കോടതിയിൽ പോകണം. കോടതിയലക്ഷ്യത്തിന് കേസെടുക്കണം

  • @chakkocp8486
    @chakkocp8486 4 місяці тому +3

    ഇനിയെങ്കിലും കാരണ ഭൂതന്റെ വാക്ക് കേട്ട് പ്രവർത്തിക്കുന്നവർ മനസിലാക്കുക, ആരും കൂടെ ഉണ്ടാവില്ലെന്ന്.
    ഒരു പക്ഷെ ഈ സസ്പെന്ഷന് കാലയളവു കാലാവധി ശമ്പളത്തോട് കൂടി അവുധി ആയി പ്രഖ്യാപിച്ചു ഉടനെ തിരിച്ചെടുക്കും. ഒരു പ്രൊമോഷനും ഉറപ്പ്

  • @rahmanabdurahman8438
    @rahmanabdurahman8438 4 місяці тому

    പ്രതിപക്ഷത്തിന് സംസാരിക്കാൻ അവസരം കൊടുത്ത ഡെപ്യൂട്ടി സ്പീക്കർക്ക് ബിഗ് സല്യൂട്ട്.... 👍

  • @sportstalk8398
    @sportstalk8398 4 місяці тому +1

    VDS 💙💙👍👍

  • @ashrafakkunnummal8122
    @ashrafakkunnummal8122 4 місяці тому +2

    മുപടി പറയാൻ ഇന്ന് മുഖ്യമന്ത്രി ഇല്ലാതെ പോയത് എന്ത് കൊണ്ട്

  • @jomonjo6634
    @jomonjo6634 4 місяці тому +3

    നിയമസഭയാണോ സി പി എം പാർട്ടി ഓഫീസ് ആണോ?

  • @AshrafO-o8q
    @AshrafO-o8q 4 місяці тому +1

    Cpim. Ini undavarud. Ini niyamasaba kaanarud. Endoru ahankaram

  • @jijuvarghese7248
    @jijuvarghese7248 4 місяці тому +1

    കുളത്തിങ്കൽ നീ ഇനി അടുത്ത പ്രാവശ്യം വീട്ടിലിരിക്കും.

  • @sushilkumar-b4k6l
    @sushilkumar-b4k6l 4 місяці тому

    പോത്ത് രാജേഷേ...30.06.2024 നു നിർദേശം നൽകിയോ? 30.06.2024 ആവാൻ ഇനിയും ദിവസങ്ങൾ (03 ദിവസം) ബാക്കിയാണല്ലോ? അപ്പൊ പോത്തേട്ടൻ ശരിക്കും പൊട്ടനാണ് അല്ലെ? പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ അല്ലെങ്കിൽ പിന്നെ എന്തിനാ കെ കെ രമയെ വിവിധ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മൊഴി എടുത്തത്?

  • @jay-tp5ui
    @jay-tp5ui 4 місяці тому

    Ithrem adapathicha oru party ini kaanilla

  • @AshrafO-o8q
    @AshrafO-o8q 4 місяці тому

    Janathe viddikalakuno. Cpim ch..
    Kal