ജൈവ രീതിയിൽ ആണ് ഞങ്ങളുടെ കൃഷി രീതി. നല്ല നാടൻ വിത്തുകൾ സെലക്ട് ചെയ്യുക. ചിലവിത്തുകൾ കൃഷി ചെയ്താൽ കായ പിടിക്കും, പക്ഷെ അതു പിനീട് വിത്തിനു നിർത്തിയാൽ oru ചെടിപോലും മുളക്കില്ല. സൂര്യ പ്രകാശ നല്ല പോലെ കിട്ടുന്ന സ്ഥാലത് വെച്ച നൊക്കൂ. വെള്ളം എല്ലാ ദിവസവും oru നേരം കൊടുക്കുക ആവശ്യമെങ്കി 2 നേരവും. വളം unakkiya ചാണകം ആണ് കൊടുക്കാറ്. സൂര്യപ്രകാശം കിട്ടുന്ന സ്ഥാലമാണെങ്കി പൂവ് ഇടും എന്നത് സത്യം.👍
👍
😘
👌👌👌
Wow 👌👌👌
😊
🥰👌👍
Superaayallo
Thanku 🙏
തക്കാളി കൃഷി തൈമുളപ്പിക്കുന്നതും പറിച്ചു നടേണ്ട രീതിയും post ചെയ്യണേ
Urappayumm
Hii ചങ്കേ shorts aayit ettolutta. Views വരും 🤝🤝 സൂപ്പർ വീഡിയോ
Ok thanks 🤩
തക്കാളി തൈയ്യിൽ കായ് പിടിക്കുന്നില്ല. എന്തെങ്കിലും ടിപ്സ് ഉണ്ടോ?
ജൈവ രീതിയിൽ ആണ് ഞങ്ങളുടെ കൃഷി രീതി. നല്ല നാടൻ വിത്തുകൾ സെലക്ട് ചെയ്യുക. ചിലവിത്തുകൾ കൃഷി ചെയ്താൽ കായ പിടിക്കും, പക്ഷെ അതു പിനീട് വിത്തിനു നിർത്തിയാൽ oru ചെടിപോലും മുളക്കില്ല. സൂര്യ പ്രകാശ നല്ല പോലെ കിട്ടുന്ന സ്ഥാലത് വെച്ച നൊക്കൂ. വെള്ളം എല്ലാ ദിവസവും oru നേരം കൊടുക്കുക ആവശ്യമെങ്കി 2 നേരവും. വളം unakkiya ചാണകം ആണ് കൊടുക്കാറ്.
സൂര്യപ്രകാശം കിട്ടുന്ന സ്ഥാലമാണെങ്കി പൂവ് ഇടും എന്നത് സത്യം.👍
10 രൂപയക് 5 കെജി തക്കാളി കിട്ടുവോ 😄😄
😂😂😂😇😇😇🤩🤩
👌👌👌
👌👌👌
👌👌