Comedy Masters | Episode -308 | കോമഡി മാസ്റ്റേഴ്സ് | Amrita TV
Вставка
- Опубліковано 27 чер 2022
- The best comedy program that goes through the funniest moments of our day-to-day life. Nadirsha, Rimi Tomy, Kottayam Naseer are the judges of this show. The judges rate the talented performers with unique talents in dubbing, mimicry, punch dialogues, and comedy skits
#Comedymasters #AmritaTV #Comedyshow - Розваги
ഇന്നത്തെ one hour കലക്കി ; പ്രത്യേകിച്ച് "താര വിളയാട്ടം''
Magic kandu vaa polichavar arelumundo?? Super...!
Yesss
Yes…
അവതരണം കൊണ്ടും
അവതരണ ശൈലി കൊണ്ടും തീർത്തും വിസ്മയിപ്പിച്ച മാജിക്ക്
🎩🎩🎩🌟🌟🌟🥇🥇🥇🎤
പാവം ഗോപിക...എല്ലാരും പറ്റിച്ചു...പക്ഷെ ...ഇരുത്തം വന്ന നടിയുടെ മുഖഭാവങ്ങൾ ഗംഭീരമാക്കി..മാജിക്കിന്റെ അത്ഭുത നേരത്ത്..good gopika...
വളരെ ഗംഭീരമായി അവതരിപ്പിച്ചു പ്രിയ ആകാഷ്... ഒരുപാട് ഉയരങ്ങൾ കീഴടക്കാനുള്ള ഒരു തുടക്കം ആകട്ടെ ഇത്.. എല്ലാവിധ വിജയാശംസകളും ഹൃദയപൂർവ്വം നേരുന്നു...
Akash pwolichu
മാജിക് പൊളി 😍🔥
Magic show super..💜What a presentation 🥰..
Akashuuu🤭❤️
സാധാരണ മാജിക് ഷോ ഞാൻ കാണാറില്ല. ഇത് പക്ഷേ കണ്ടില്ലായിരുന്നെങ്കിൽ വലിയൊരു നഷ്ടം ആയേനെ. അത് അവതരിപ്പിച്ച രീതിയാണ് ഇത് കിടിലനാക്കിയത്.
Thanks a lot brother
Ente mone magic kand kannil ninn vellam vann chirichit
Wonderful magic performance ❤️
Magic poli
Amazon akash bro
അടിപൊളി മാജിക് ഒന്നും പറയാനില്ല പൊളിച്ചടുക്കി 🥰🥰🥰🥰🥰🥰
super magic 👌👌👌
Akssh magician super program congrtulation 👌👌👌👌🌺🎸🎸🎤🎻🙋♂️🙋♂️🙋♂️🥰🥰🥰🥰🥰🥰
Magic show was superb! Well done Akashi!!
Adipoli Magic Performance.
Super Comedy Program.
Beautiful Anchoring.
By.
Ajesh.Chennankara.Thottappally.
Tharavilayaatam Ugran Kalakki
Oh!wonderful magic with super presentation
18:50 കോയിൻ തട്ടുന്നുഡോ ഇല്ല 😁😁
Akashe.. polichu.. america got talents il cards vech cheyuna items balls, coins oke vech cheyth.. vere level.. one of the top 5 best performance in this stage.. ur presentation is humourous and superb
Akash magic superb...
Magic was lit … ✌️
Keep going brother
Spprbbbbb ലാസ്റ്റ് സ്കിറ്റ് എന്റെ പൊന്നോ suprbbbb 👌👌👌😅😅❤️❤️❤️❤️❤️❤️❤️🔥🙏🏻
Gopika 😘👉💐
Akash proud of you dear
Magic show super.... Good presentation ❤❤❤❤
മാജിക് ഒരു രക്ഷയുമില്ല 🙏നമിച്ചു 🙏🙏
18:59 big coin
മാജിക് 👍👍👍👍 ഗോപിക drasu എല്ലാം പുറത്തു കാണുന്നു 🤣🤣🤣
Akash Ashok Superb🔥❤️
സൂപ്പർ എല്ലാവരും പൊളി... ശംഭു അടിപൊളി...
Magic😍
സൂപ്പർ..മാജിക്
Nalla magic show.you have a good future life ND opportunity
മാജിക് അടിപൊളി മോനെ... 👌👌👌
magic and second skit kidu
ഇത് കൊള്ളാം, നായിക സൂപ്പർ
Great aakash
ഈ പരിപാടിക്ക് ഒരു പോരായ്മ മാത്രം...
അവതാരിക...
ആവശ്യമില്ലാത്ത കേസ്😂😂
പ്രത്യേകിച്ച് മിമിക്രി കുലപതികൾ ഉള്ളപ്പോൾ ...❤️❤️❤️👍👍
എത്ര ബോറാണാ കുട്ടിയുടെ പറച്ചിലും... ഓവർ ഫ്ലോ... നാട്യങ്ങളും .. വൃത്തികേടാണേ😂😂😂
അടിപൊളി 🌹🌹❤❤
മാജിക് സൂപ്പർ അവസാന കോമഡിയും സൂപ്പർ❤️❤️❤️💛👌
😅jayakrishna
മാജിക് പൊളിച്ചു 👍👍👍
yess😊
Super🔥🔥🔥🔥
ആകാശിനെ സമ്മതിക്കണം.കൈസ്പീഡ് അപാരം.കപ്പ് പുറകോട്ടു പിടിച്ച് പോക്കറ്റില്‍ നിന്ന് orange കപ്പിലേക്കിടുന്നത് ശ്രദ്ധിച്ചാല്‍ മനസ്സിലാകും.ആകാശിന്റെ കഴിവ് അപാരം
⚡️👑⚡️Magic show ⚡️👑⚡️🤩🤩🤩
ജാഡ ഇല്ലാത്ത നടൻ പ്രജോദ് ഏട്ടൻ... 💞(എന്റെ അനുഭവം കൊണ്ട് പറഞ്ഞതാട്ടോ )
Akash Bro U are Amazing ❤❤🎩
Thanks yetta 🥰🥰
17:53 second time rand coin engana kayyil enn nokumbol kayyinta ullil iripund magic engana trik padiakme nn nokiyapol kandatha normal speedil manaislakilla slow ittu kandal full kittum poli magic machan nice aayit cheyyununde baki onnum focus kittilla
Wow....👌👍😊☺️💐💐💐👏👏👏👋👋👋😘😘😘
Magic super
Violence ennu paranjal avde udeshichath ochappadu alla,,
Akramam ennanu
❤
20:16 rand ball pocket eduth onn table vechu onn glasil ittu ade ozhich baaki onnum focus cheyya pattilla
Entonnade ithu kandu Kili poyi🧐
ഗ്ളാസ് താഴെ വീണത് മനസ്സിലായി.ഗ്ളാസ് ഇടുന്നതായി കാണിച്ചിട്ട് താഴെയുളള ഗ്ളാസ് താഴോട്ടിട്ടതല്ലേ