കന്പനിയിൽ ലാലേട്ടൻ ഹിന്ദി പറഞ്ഞ ടെക്ടനിക് വെളിപ്പെടുത്തി ‘ബോബി’ Vanitha Award 2020 Part 32

Поділитися
Вставка
  • Опубліковано 20 сер 2024
  • #VivekOberoi #VanithaFilmAwards2020
    Subscribe Our channel - / vanithamagazine
    Follow Us -
    Facebook - / vanithamagazine
    Instagram - / vanithaofficial
    Twitter - / vanithamag
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

КОМЕНТАРІ • 908

  • @judhan93
    @judhan93 4 роки тому +2742

    *ബോബി തിയറ്ററില്‍ ഉണ്ടാക്കിയ ഓളം വേറെ ലവല്‍ ആയിരുന്നു but ബോബി എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയത് വിനീതേട്ടന്റെ ശബ്ദമായിരുന്നു അതാരും മറന്നു പോകരുത്*

    • @Tips4homee
      @Tips4homee 4 роки тому +12

      Edh vineeth?

    • @shameershaaz347
      @shameershaaz347 4 роки тому +7

      @@Tips4homee old vineeth

    • @jijingdas7502
      @jijingdas7502 4 роки тому +13

      Dancer Vineeth

    • @SabuXL
      @SabuXL 4 роки тому +22

      @@shameershaaz347 സാക്ഷാൽ വിനീത് എന്ന് തന്നെ പറയൂ.

    • @christophergonsalves2179
      @christophergonsalves2179 4 роки тому +38

      തകം thakajam 💪💖💪💪

  • @user-um3le7ph5k
    @user-um3le7ph5k 4 роки тому +1989

    ബോബിക്ക് ശബ്ദം നല്‍കിയ വിനീതേട്ടന്‍ മരണമാസ്..

  • @aaasss788
    @aaasss788 3 роки тому +271

    ഹിന്ദിക്കാർക്ക് ഇയാൾ വിവേക് ഓബെരോയ് ആണെങ്കിൽ മലയാളികൾക്ക് ഇദ്ദേഹം അന്നും ഇന്നും ബോബി ആയിരിക്കും 💪💪

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +3573

    *എത്ര എളിമ ഉള്ള നടനാണ് വിവേക് ഒബ്‌റോയ്* 😊

    • @abdulsameehparokkotkvtm2184
      @abdulsameehparokkotkvtm2184 4 роки тому +13

      Yes

    • @Achuz
      @Achuz 4 роки тому +20

      സത്യം.

    • @ayissummucp2724
      @ayissummucp2724 4 роки тому +6

      Satyam

    • @akhilpvm
      @akhilpvm 4 роки тому +1

      😍😁😜

    • @SabuXL
      @SabuXL 4 роки тому +37

      തീർച്ചയായും.
      അത് നമ്മുടെ ആ മമ്മൂക്ക സിനിമയിൽ ( best actor) കൃത്യമായി പറയുന്നുണ്ട്. മുട്ട പുഴുങ്ങിയ മോന്ത ഉള്ള പയ്യൻ. രാമു സാർ പറഞ്ഞത് പ്രകാരം പോയി നടന്ന് കരുവാളിച്ച രൂപവുമായി തിരിച്ച് വന്നു.
      കഥാപാത്രത്തിനായി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറുള്ള നടൻ തന്നെ.
      ഹിന്ദിയിലെ ജയസൂര്യ.

  • @kishorvk7706
    @kishorvk7706 4 роки тому +1211

    വിവേക് ഒബ്റോയി അപാരമായ സൗന്ദര്യം, ഭാഷ, സംസ്ക്കാരം നന്ദി,ബഹുമാനം,ആഭിജാത്യം, കുലീനത, തറവാട്ടിൽ പിറന്നവൻ, നല്ല മനുഷ്യൻ, സുന്ദരൻ.

    • @nandanapm7979
      @nandanapm7979 4 роки тому +27

      @Saju Rocky Rocky Salman Khan നശിപ്പിച്ചു എന്നും കൂടി പറ...

    • @nandanapm7979
      @nandanapm7979 4 роки тому +25

      നല്ല ധൈര്യം ഉള്ളവനും...മറ്റുള്ളവരെ പോലെ പേടിച്ച് ജീവിച്ചില്ല...

    • @janbazrishi
      @janbazrishi 3 роки тому +2

      @@nandanapm7979 VIVEK OBEROI SALMAN KHAN FIGHT HAPPEND IN 2003.AFTER THAT HE DID FILMS WITH SUBHASH GHAI,SUNJAY GUPTA,KARAN JOHAR,RAKESH ROSHAN,SUNIEL SHETTY'S PRODUCTION,INDRA KUMAR etc.SOW HOW COME SALMAN DESTROYED HIM.PEOPLE WHO STARTED ALMOST WITH HIM LIKE FARDEEN,ZAYED AND AFTAB ARE ALSO WITHOUT WORK.DID SALMAN DESTROYED THEM?IMRAN KHAN WHO WAS STATED AS A RIVAL TO RANBEER KAPOOR IS ALSO OUT EVEN THJOUGH BEING AAMIR KHAN'S ,THE BIGGEST STAR'S NEPHEW.VIVEK'S CASE IS SIMPLE BAD LUCK AND HIS ATTITUDE.

    • @kingswafwan4140
      @kingswafwan4140 3 роки тому +4

      ശാഖയിൽ പോയ്‌ 😂😂

    • @revathymuraleedharan7294
      @revathymuraleedharan7294 2 роки тому

      Correct

  • @nazihaharshad1848
    @nazihaharshad1848 4 роки тому +519

    അന്യഭാഷാ സിനിമ അവാർഡ്‌സിൽ വന്ന് ഇങ്ങനെ സ്റ്റേജിനെ കയ്യിലെടുക്കാൻ കഴിയണം അതാണ് mass !!! Simpl humbl mahn 😍

    • @anjuk9641
      @anjuk9641 3 роки тому

      Hhhhhhh

    • @abysamuel4896
      @abysamuel4896 3 роки тому +2

      Truly, if you have guys to admit somebody, you are above them in intellectual... good luck vivek..

  • @simpleindian4079
    @simpleindian4079 4 роки тому +161

    ഇങ്ങനെ ആണ് ഒരു അവാർഡ് show യിൽ സംസാരിക്കേണ്ടത് ....good vivek ...

  • @akhilpvm
    @akhilpvm 4 роки тому +782

    *ബോബിയ്ക്ക് ശബ്ദം കൊടുത്ത് ജീവൻ നൽകിയ വിനീതേട്ടനും കൂടി അവകാശപ്പെട്ടതാണ് ഈ അംഗീകാരം* ✌️

  • @arhahind5138
    @arhahind5138 4 роки тому +104

    എത്ര simple ആയിട്ട് ആണ് Vivek Obroy മലയാളം സംസാരിക്കുന്നത്.... It's really impressive 👏😍

  • @sarathnarayanan927
    @sarathnarayanan927 4 роки тому +88

    വിവേക് ഒബ്‌റോയ് യഥാർത്ഥ ജീവിതത്തിൽ സിനിമയിലേക്ക് വന്നത് തന്നെ ഇതിലും mass ആയിട്ടായിരുന്നു.

  • @sajeshkallyatpanoli763
    @sajeshkallyatpanoli763 3 роки тому +56

    വിവേക് ഒബ്രോയ് & വിനീത്...
    ദൃശ്യവും ശബ്ദവും 😍😘

  • @priyadarsini5735
    @priyadarsini5735 3 роки тому +65

    ശരിക്കും അത്രക്കും യോജിച്ച ശബ്ദം ആയിരുന്നു വിനീതിന്റേത്. 👍👍👍

  • @AMMUKUTTYTIPSTRAVAL
    @AMMUKUTTYTIPSTRAVAL 4 роки тому +336

    എത്ര വർഷായിട്ട് അദ്ദേഹം വരുന്നു ശബരിമലയിൽ. അന്നേ അദ്ദേഹം മലയാളത്തെ സ്നേഹിച്ചിരുന്നു.

  • @prasanthg7991
    @prasanthg7991 4 роки тому +361

    One of the most underrated actors of hindi cinema.... 👏👏

    • @athulkrishnan3464
      @athulkrishnan3464 3 роки тому +9

      Pulliye salman khan othukkiyathanu

    • @aditya.s.varma.
      @aditya.s.varma. 3 роки тому

      @@athulkrishnan3464 egane? 🤔

    • @athulkrishnan3464
      @athulkrishnan3464 3 роки тому +8

      @@aditya.s.varma. aswarya rai issue youtubil or google cheythal manasilakum

    • @Rahul-wk2rp
      @Rahul-wk2rp 3 роки тому

      Poda

    • @prasanthg7991
      @prasanthg7991 3 роки тому +1

      @@Rahul-wk2rp നീ ആരാടാ മരപ്പാഴേ എന്നെ പോടാ ന്ന് വിളിക്കാൻ

  • @user-iq1bl7me2d
    @user-iq1bl7me2d 4 роки тому +372

    എന്നാ ഒരു ലുക്കാ വിവേക് ....ലൂസിഫറിൽ കണ്ടപ്പോയെ .....ഇഷ്ടപ്പെട്ടു .....Bigg fan 💥💥💥💥💥

    • @user-iq1bl7me2d
      @user-iq1bl7me2d 4 роки тому +1

      @Neeraj Aravind Ha ഞാൻ വേറെ പടത്തിൽ കണ്ടിട്ടില്ല

    • @babunoufal9712
      @babunoufal9712 4 роки тому +1

      @@user-iq1bl7me2d Krrish 3 yile villain aayitt അഭിനയിച്ചിട്ടുണ്ട്

    • @adv.sumeeda.m.s2425
      @adv.sumeeda.m.s2425 4 роки тому +2

      Encounter at lokhandwala kandu nokku class acting aanu vivekinteth

    • @randomwanderers8328
      @randomwanderers8328 4 роки тому +2

      Shootout at lokhandwala....kidu aaanu aah filmil Vivek Oberoi

    • @onlydreams4328
      @onlydreams4328 4 роки тому +1

      Saathiya film കണ്ട് നോക്ക് ബ്രോ, alaipayudhe hindi remake

  • @syammohansyam4014
    @syammohansyam4014 4 роки тому +636

    നല്ലൊരു ദൈവ വിശ്വാസിയും നല്ലൊരു മനുഷ്യനും മികച്ച ഒരു നടനും ആണ് വിവേക് ഒബ്‌റോയ്.. ശെരിക്കും ലുസിഫെറിൽ മോഹന്ലാലിനേക്കാൾ മികച്ചു നിന്നത് വിവേകിന്റെ റോൾ ആയിരുന്നു.. 👍👏👏

  • @Stan-lf4nz
    @Stan-lf4nz 4 роки тому +563

    Vivek's Malayalam..very impressive.

    • @rijasbabu3414
      @rijasbabu3414 4 роки тому +14

      അതിലും കോമഡി പിഷു ഹിന്ദി

    • @vishwasraj2121
      @vishwasraj2121 4 роки тому

      ua-cam.com/video/KGtfECQq-XU/v-deo.html

  • @peterkbenny2122
    @peterkbenny2122 4 роки тому +1118

    ആര്യേം എലീനെയൊക്കെ BIGG BOSS കളിക്കാൻ പോയത് കാരണം anchoring കേൾക്കാൻ ഒരു രസമുണ്ട്.

    • @TheKatChat47
      @TheKatChat47 4 роки тому +3

      @@An0op1 paranjitt karyam ila

    • @peterkbenny2122
      @peterkbenny2122 4 роки тому +31

      Anoop r BIGG BOSS ഒരു game അല്ലെ.game കളിക്കാൻ തന്നെയല്ലേ അങ്ങ് പോണ്ടെ??🤔ഞാൻ പറഞ്ഞതിൽ യാതൊരു മാന്യത കുറവുമില്ല.മാന്യത കുറവ് ചേട്ടന്റെ വിചാരങ്ങൾക്കാ😤

    • @bcbees5553
      @bcbees5553 4 роки тому +1

      Ollatha😁

    • @coolanikutty
      @coolanikutty 4 роки тому +3

      Satyam...

    • @lp1669
      @lp1669 4 роки тому +1

      Aryanet alllaa

  • @sanal_editz559
    @sanal_editz559 4 роки тому +166

    പൊളപ്പൻ ഇഗ്ളീഷ് വിവേക് ഒബ്‌റോയ് 😱😍✌️

  • @azluzain138
    @azluzain138 4 роки тому +36

    വിവേക് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്തു എങ്കിലും കിടു ആയേനെ എന്ന് ഇപ്പൊ തോന്നുന്നു.😍😍😍

  • @faizalfaizie7977
    @faizalfaizie7977 4 роки тому +63

    Really melted in Vivek english pronunciation...No words

  • @honeyrajkumar1602
    @honeyrajkumar1602 3 роки тому +18

    woow spr ഒരു ഫിലിമിൽ ഹീറോക്ക് തുല്ല്യമായി ഒരു വില്ലൻ.. എന്തൊരു ഹൻസമാണ്

  • @t0mj0s39
    @t0mj0s39 4 роки тому +523

    വിവേക്ജീ മലയാളം സംസാരിച്ചപ്പോൾ മോദിജിയുടെ 'ഓണാശംസകളാണ്' ഓർമയിൽ വന്നത്. __ഹോ ശാസ്ത്രത്തിന്റെയൊരു വളർച്ചയെ.__ (കടപ്പാട് : തൊരപ്പൻ കൊച്ചുണ്ണി )

    • @yadunandananmk7923
      @yadunandananmk7923 4 роки тому +16

      Onamsamoosakal😂

    • @shahadmecheeri2626
      @shahadmecheeri2626 4 роки тому +1

      @@yadunandananmk7923 adhinem nammal eduthitt trolli konnu

    • @arunakhila6750
      @arunakhila6750 4 роки тому +1

      Sasthram enthoram vlarnnu

    • @majidhashabeer4470
      @majidhashabeer4470 4 роки тому +2

      modijiyude athra nannayi paranjilla..😀
      ona samoosakal...

    • @Zinuippu
      @Zinuippu 4 роки тому +5

      t0m j0se അത് സമൂസ ആയിരുന്നില്ലേ ആശംസ അല്ലല്ലോ 🙄🙄🙄

  • @Sun.Shine-
    @Sun.Shine- 3 роки тому +23

    Vivek was amazing as bobby. (Creepy villain ആയിട്ട് accept ചെയ്യാൻ ബുദ്ധിമുട്ടുണ്ടായിരുന്നു cz of his old bollywood roles)I was surprised when i saw him in the trailer and got excited to watch him 👏👏👏

  • @harikrishnanaravind8169
    @harikrishnanaravind8169 3 роки тому +12

    മലയാളികള്‍ക്ക് ഇദ്ദേഹം വിവേക് alla ബോബി ആണ്..❤ അത്രയും മനസ്സിൽ കയറിയ കഥാപാത്രം

  • @geethu99
    @geethu99 4 роки тому +105

    ഓഹ് ഇവർക്കൊക്കെ എന്തൊരു വിനയം ആണ്... നമ്മുടെ actors naanu ahangaaram...
    Indiayile ഏറ്റവും മികച്ച നടൻ.. വേണ്ട വിധത്തിൽ directors മനസിലാക്കാതെ പോയ ഒരു നടൻ

  • @pkazeez5155
    @pkazeez5155 2 роки тому +6

    ലോകം കണ്ട യഥാർത്ഥ മനുഷ്യസ്നേഹി... വിവേക് ഒബ്രോയ്

  • @arunroy5373
    @arunroy5373 4 роки тому +50

    A big applause for Vineeth also who dubby for vivek, the voice modulation actually gave life for the villain.

  • @APSArts
    @APSArts 4 роки тому +304

    Vivek Obroei .The most Underrated actor

    • @Mean_men
      @Mean_men 4 роки тому +11

      And Your comment too😂😂😂...

    • @APSArts
      @APSArts 4 роки тому

      @@Mean_men 🙂

    • @APSArts
      @APSArts 4 роки тому

      @@Mean_men ua-cam.com/video/0eXWBZvbPrA/v-deo.html

    • @angeo007
      @angeo007 4 роки тому

      Adarsh P Satheesh yes the most underwear actor 🤣🤣🤣

    • @vishwasraj2121
      @vishwasraj2121 4 роки тому

      ua-cam.com/video/KGtfECQq-XU/v-deo.html

  • @tintocherian7715
    @tintocherian7715 4 роки тому +35

    Much credit to Vivek Oberoi...he clearly respects Lalettan and Prithvi alot and was very thankful for the opportunity

  • @nishashennaart8135
    @nishashennaart8135 4 роки тому +76

    I dont understand the language but just came her for vivek 😍❤❤❤

    • @gourim8894
      @gourim8894 3 роки тому +3

      Nisha sister this is Malayalam And this
      How we we adress you 'Nisha chechi'

    • @arshadmohammed5540
      @arshadmohammed5540 3 роки тому +1

      @@gourim8894 ith pullipuliyum aatinkuttiyum movie le chackochante dialogue alle 😂

  • @Avengers_47
    @Avengers_47 4 роки тому +49

    Bobby മരണ മാസ്സ് ആയതിനു പിന്നിൽ നമ്മടെ വിനീതിന്റെ പങ്കു വളരെ വളരെ വലുതാണ്.. അത് പലയിടത്തും ആരും പറയാതെ പോയി എന്നു തോന്നിയത് എനിക്കു മാത്രം ആണോ?

  • @v.sreehari
    @v.sreehari 4 роки тому +233

    Vivek obroy യ്ക്ക് വളരെ എളിമയാണ്
    പക്ഷെ പുള്ളിക്കാരൻ English യും Hindiയും പറയാൻ തുടങ്ങിയപ്പോൾ ഒന്നും മനസ്സിലായില്ല..........😅😅

  • @anaghapramod8889
    @anaghapramod8889 3 роки тому +14

    വിവേക് ഒബ്റോയ്യുടെ ഈ സ്പീച് ഇടക്ക് വന്ന് വീണ്ടും കേൾക്കുന്നവർ undo❤️

  • @habi_6868
    @habi_6868 4 роки тому +41

    വിനീതിന്‍റെ dubbing വേറെ ലെവലായിരുന്നു

  • @poojaprabha1474
    @poojaprabha1474 4 роки тому +46

    Vivek absolutely fabulous actor... special mention to Vineeth because he is the back bone of the character BOBBY...

  • @sijillakshmi9458
    @sijillakshmi9458 4 роки тому +183

    ലെ ബാലാമണി :ഞാനെ കണ്ടോള്ളൂ...😁 ഞാൻ മാത്രേ കണ്ടോള്ളൂ (ഇടയ്ക്കിടെ നവ്യ അന്തം വിട്ട് പ്രിത്വിയെ നോക്കുന്നത് പോലെ... )

    • @sijofrancis6794
      @sijofrancis6794 4 роки тому +26

      Ente koode pachamaanga dance kalich nadanna prithvi thanne alle ith enna navya chindichath

    • @sijillakshmi9458
      @sijillakshmi9458 4 роки тому +6

      @@sijofrancis6794 അത് ശരിയാ അത് തന്നെയാവും ആലോചിച്ചേ... 😂😂😂😂

    • @dhanyadhanu9691
      @dhanyadhanu9691 3 роки тому +1

      @@sijofrancis6794 😂😂😂

    • @AV-zd3ew
      @AV-zd3ew 3 роки тому

      @@sijofrancis6794 😆😆

  • @rajeshnarayanan2445
    @rajeshnarayanan2445 4 роки тому +215

    വിനീത് ഏട്ടന്റെ മനോഹരമായ ഡബ്ബിങ് ...അത് കൂടി മെൻഷൻ ചെയ്യാമായിരുന്നു

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 4 роки тому +2

    മണിച്ചിത്രതാഴ് ഫിലിമിൽ ശോഭനയുടെ അഭിനയത്തെ ജീവസുറ്റതാക്കിയത് ഭാഗ്യ ലക്ഷ്‌മി ചേച്ചിയുടെ ശബ്ദമായിരുന്നു എന്നാൽ അതിലേറെ പ്രാധാന്യം ബോബി എന്ന കഥാപാത്രത്തിന് മികവുറ്റ ശബ്ദം നൽകിയ വിനീതേട്ടന് ഉണ്ടെന്നു കരുതുന്നു.. കാരണം വിവേകിന്റെ good ആക്ടിങ്ങിന് ഒപ്പം വിനീതേട്ടന്റെ ശബ്ദവും കൂടി ചേർന്നപ്പോളാണ് ബോബി എന്ന കഥാപാത്രം പൂർണ്ണമായത്.. ഈ സ്റ്റേജിൽ അദ്ദേഹത്തെ മികച്ച രീതിയിൽ പരാമർശിക്കേണ്ടിയിരുന്നു.. 👍

  • @amalcr8198
    @amalcr8198 4 роки тому +215

    വില്ലൻ വായ തുറന്നപ്പോൾ തന്നെ ഇംഗ്ലീഷ് ആണല്ലോ വരുന്നത് ഇംഗ്ലീഷ് കേട്ടാലുടൻ കിളി പോകുന്ന ഞാൻ 😁😁😁😁

    • @hannafathima2337
      @hannafathima2337 3 роки тому

      😂😅

    • @FOOTBALLISMYLIFE-kl3yn
      @FOOTBALLISMYLIFE-kl3yn 2 роки тому +4

      അവന്റെ നാട് കണ്ണൂർ അല്ല full ആയി മലയാളം പറയാൻ മുംബൈകാരൻ ആണ്

  • @achu4195
    @achu4195 4 роки тому +140

    Vivek should have mentioned Vineeth who dubbed for his character. Bobby became a hit mainly coz of Vineeth's amazing sound. Vineethettan ishtam.

  • @kklata5699
    @kklata5699 4 роки тому +54

    Mohanlal sir is one of the most talented actor in our Indian cinema #lovefromAssam❤️

  • @cybertaiga9534
    @cybertaiga9534 Рік тому +11

    Huge respect for Vivek for attempting to speak in Malayalam. I won't be surprised if he becomes fluent and eloquent in the language. He has a natural inclination for learning it. Also, the one person that deserves recognition is Vineeth who dubbed for him in 'Lucifer.'

  • @ishanmhmd3555
    @ishanmhmd3555 4 роки тому +41

    9:19
    കൈയ്യടിക്കേണ്ട സന്ദർഭം
    ആർക്കുമൊന്നും മനസ്സിലായില്ലെന്ന് തോന്നുന്നു
    ചിലപ്പോൾ കേൾക്കാഞ്ഞിട്ടാവാം

  • @justinjoseph66
    @justinjoseph66 4 роки тому +78

    വിവേക് 💟 ചാക്കോച്ചൻ 💙 പിഷാരടി

  • @jaysuryasivadasan7923
    @jaysuryasivadasan7923 4 роки тому +26

    This man called vivek oberoi was the best, is the best and will be the best, the most underrated but still the most versatile, humble, intelligent and terrific actor he is, actually he is far more better than the today's superstars in hindi

  • @maskilo6584
    @maskilo6584 3 роки тому +2

    നല്ല ഒരു നടൻ ആയിരുന്നു ബോളിവുഡിൽ തന്നെകൾ മെല്ലെ ആരും എത്തരുത് എന്ന ചിന്ത ഉള്ള നടൻ മാര് എല്ലാം കുടി ഒതുകിയതാ ഈ നല്ല നടനെ

  • @jamsheela.chinju3472
    @jamsheela.chinju3472 4 роки тому +383

    ബോബി ചേട്ടൻ ഒരു ജാടയും ഇല്ലാത്ത സ്വഭാവം

  • @coimbatoreproperties_cbe
    @coimbatoreproperties_cbe 4 роки тому +8

    Im from Tamilnadu but i liked malayalam cinema screenplay and acting awesome

  • @navaroseusman4256
    @navaroseusman4256 3 роки тому +36

    Most Underrated actor in Bollywood industry....

  • @nachuaydin5371
    @nachuaydin5371 4 роки тому +77

    One of the best actor in indian film industry..

  • @jeweljibishponnu1365
    @jeweljibishponnu1365 4 роки тому +46

    Vivek obroyi ethra simple ane

  • @user-tm6jx9cn7v
    @user-tm6jx9cn7v 4 роки тому +124

    നേരിട്ട് കണ്ടിട്ടുണ്ട് കൈ കൊടുക്കാനും പറ്റിയിട്ടുണ്ട് ശബരിമലയിയൽ വെച്ച്

    • @deepa.s.sdeepa.s.a2525
      @deepa.s.sdeepa.s.a2525 4 роки тому

      Nalla velutha niramano glamour indo

    • @anwarvaramangalath6090
      @anwarvaramangalath6090 4 роки тому +5

      Deepa.s.s Deepa.s.a @ pinne nalla glamoura, kunji kannukala, stylan chiriya , pore

    • @JWAL-jwal
      @JWAL-jwal 4 роки тому +4

      *ബാലൻ പാങ്ങ് ബാലൻ പാങ്ങ്, നിങ്ങൾ പടപ്പറമ്പിന്റെ അടുത്തുള്ള പാങ്ങുകാരൻ ആണോ?*

    • @user-tm6jx9cn7v
      @user-tm6jx9cn7v 4 роки тому

      @@JWAL-jwal അതെ

    • @muhammedfayizfayiz3483
      @muhammedfayizfayiz3483 4 роки тому +1

      Balan poliyaaa

  • @keralatalks3721
    @keralatalks3721 3 роки тому +12

    Gentleman Quality....! 😍Simplicity....! 😍😍
    Responsible...!😍😍
    Respecting quality.....!😍😍
    Thankfulness...😍😍
    Sweet.....n charm...!😍😍😍💯👌

  • @pritambose4480
    @pritambose4480 3 роки тому +12

    He is a underrated actor of all time
    Love u vivek sir😎😎😎😎🤘🤘🤘

  • @vaishakamentertainments5299
    @vaishakamentertainments5299 4 роки тому +309

    വിവേക് ജി ഫാൻസ്‌ഉണ്ടോ...

  • @pkb452
    @pkb452 3 роки тому +20

    Malayalam cinemas has the sweetest and heartening stories. I don't know may be due to their culture, they produce gems. They don't want create masala movies that is the best part.

  • @aswinsid1222
    @aswinsid1222 4 роки тому +98

    *The cutest villain* 🔥🔥🔥

  • @seav7277
    @seav7277 2 роки тому +3

    Now I got this randomly, n I started to like VAO,...phaa what a humble man n such a flow of speech so polite n cool...really kudos VAO..he is also a fantastic caring family man ,his family is lucky to have him..

  • @knrontech8072
    @knrontech8072 4 роки тому +52

    ലൂസിഫർ ഒരു നല്ല ചിത്രം തന്നെ. പക്ഷേ മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മികച്ച സിനിമ എന്നൊക്കെ പറയണോ? ഒരു തവണ കണ്ടിരിക്കാൻ പറ്റിയ ഒരു ചിത്രം. ഇതിലും നല്ല എത്രയോ സിനിമകൾ മോഹൻലാൽ തന്നെ ചെയ്തിട്ടുണ്ട്. ഒരു മയത്തിലൊക്കെ ആയാൽ നന്നായിരുന്നു.🖐️

  • @rishabhbhanbhan8
    @rishabhbhanbhan8 4 роки тому +15

    Good vivek good decision south industry will recognize talent unlike bollywood that's the reason people recognize u as powerful villian in lucifer good choice vivek proud of you

  • @rafanayan3020
    @rafanayan3020 4 роки тому +19

    Sushanthinem malayathilek
    vilichirunnel... superstar ayirunnu adheham ivids..bt now hi is no more😢

  • @shreyashthapar1362
    @shreyashthapar1362 4 роки тому +16

    Vivek oberoi.. Excellent 😎😎💯💯❤

  • @rrassociates8711
    @rrassociates8711 4 роки тому +388

    സൽമാൻ ഉപദ്രവിച്ചില്ലായിരുന്നെങ്കിൽ വിവേക് BW ഭരിച്ചേനെ...

  • @manukrishnasadhak1320
    @manukrishnasadhak1320 4 роки тому +13

    Most underrated actor in Bollywood...shootout lokhadwala..company ...raktacharitra .. Omkara all we're must watch

  • @smksss8663
    @smksss8663 4 роки тому +5

    MANJU ne pukazhthanathokke kaanumbo dileeepinte avasthaa.....dileeepine adichitta polathey valarchaa......real lady super star😊😊😊😊😊😊😊😊

  • @mushafabarimushafabari9590
    @mushafabarimushafabari9590 3 роки тому +2

    വിവേക് ഒബ്റോയ്.. Voice.. കിടുവാണ്..

  • @aaasss788
    @aaasss788 4 роки тому +17

    സുന്ദരനായ വില്ലൻ

  • @shinradhe1552
    @shinradhe1552 4 роки тому +229

    Super actor... Vivek oberoi...

    • @angeo007
      @angeo007 4 роки тому +6

      shinradh e no one wants this one in Bollywood... he is the karivepala of Bollywood

    • @shone_stalin
      @shone_stalin 4 роки тому +12

      @@angeo007 it's because bof Salman khan ....All knows that

    • @angeo007
      @angeo007 4 роки тому +1

      SHONE STALIN that’s why I said no one wants him in Bollywood that’s why he surfaced here, quite similar to urmila matondkar coming in Malayalam industry space..

    • @Huntington446
      @Huntington446 4 роки тому +10

      @@angeo007 Vivek is rich enough to make movies, but runs the family successful business and does the movies he wants to do when he wants to..... he is a good human being and does lots of charity work.

    • @angeo007
      @angeo007 4 роки тому +2

      Cynthia Seecharan rich or poor is not at all the point. The fact is he never took off as a mainstream actor and failed to go against the tide.. if he was strong enough he would have been amongst the khans and the Roshan’s and Kumar’s. But no he went invisible for a considerable time and surfaced now..

  • @akhilpsmullasseril1193
    @akhilpsmullasseril1193 4 роки тому +23

    vivek oberoi, a simple man with a great personality

    • @Huntington446
      @Huntington446 4 роки тому +4

      and a big heart with charity work

  • @manishaneelakandhan5964
    @manishaneelakandhan5964 4 роки тому +15

    He even mentioned about the makeup artist.. So humble

  • @ABINSIBY90
    @ABINSIBY90 4 роки тому +9

    വിവേക് ഒബ്‌റോയ് ചുള്ളൻ.. അടിപൊളിയായിട്ടു സംസാരിച്ചു..

  • @jawbee7
    @jawbee7 4 роки тому +37

    വിവേക് ഒബ്രോയിയുടെ ഏറ്റവും നല്ല മൂവി 'രക്ത ചരിത്ര'

  • @lecturestudio4640
    @lecturestudio4640 3 роки тому +8

    Vivek Oberoi's finest character and acting to date.

  • @geethadinesan5134
    @geethadinesan5134 3 роки тому +2

    ബോബി എന്ന് കഥാപത്രത്തിന് ഇത്ര ഭംഗീ വന്നത് വിനീത എന്റെ ഇഷ്ട നടന്റെ സൗണ്ടും ചേർന്നപ്പോഴാണ്

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +1

    വിവേക് oberoi അടിപൊളി ആണ് നല്ല നടൻ നല്ല പേഴ്സണാലിറ്റി സൂപ്പർ സംസാരം

  • @shahientertainment786
    @shahientertainment786 4 роки тому +27

    The perfect villain 👌🏻 🦹‍♀️

  • @ashikanallatath8450
    @ashikanallatath8450 3 роки тому +7

    Vivek Oberoi sir very kind , respective person ever seen ❤️

  • @dr.m2079
    @dr.m2079 4 роки тому +8

    Hindi actors are so humble.luv u sir💞

  • @sujanair5764
    @sujanair5764 4 роки тому +28

    Vivek looks just like his dad!!. His acting is excellent!!

  • @Appusmom381
    @Appusmom381 3 роки тому +7

    one of the best human in bollywood!! Vivek Oberoi!!

  • @saranyavenugopal2269
    @saranyavenugopal2269 4 роки тому +70

    വിവേക് ഒബ്രോയി ഇഷ്ടം

  • @riswananarghees5992
    @riswananarghees5992 4 роки тому +2

    Enthoru chorkkk aan vivek oberoii...... Enthoru cute samsaaram 😘.eee look aan vivek nte best look... Handsome..... Became a great fan😍😍

  • @Savarkar123
    @Savarkar123 4 роки тому +46

    Vivek oberoi is a fantastic man..

  • @annapremnabas4286
    @annapremnabas4286 4 роки тому +89

    ചാക്കോച്ചാ 😍😍😘😘

  • @1980reghu
    @1980reghu 4 роки тому +6

    Raju is superb, brilliant, sensible actor and also a good director but always lalettan alleeeee nammude chakkaraaaa.......... Ummaaaaaa Love you lalettaaaaaaaaaaaa :)

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 3 роки тому +2

    ദേ രാജു ഏട്ടന്റെ പുറകിൽ ഇരുന്നു കയ്യടിക്കുന്നത് ഗീതാമ്മ. ശരത് ഏട്ടന്റെ 'അമ്മ.

  • @pradeepprabhakarann8401
    @pradeepprabhakarann8401 3 роки тому +8

    What a down to earth humble actor Vivek Oberoi is.

  • @vishnur1410
    @vishnur1410 4 роки тому +120

    Nigale oru karyam sraddicho....
    Normally award functions celebraties special chair okkea aayirikkum......
    But ivide ellarkum sadha kasera Aaaannn......☺☺☺

    • @bambino2830
      @bambino2830 4 роки тому +3

      Vishnu R onnu podo

    • @heimat5495
      @heimat5495 4 роки тому +1

      @@bambino2830 lol😂😂

    • @coolanikutty
      @coolanikutty 4 роки тому +1

      Adalle nalladu....

    • @thesnakeheadwhisperer4510
      @thesnakeheadwhisperer4510 4 роки тому +4

      Ys njan note cheythu..😀
      But special chair venamaayirunnu...
      Stage& lightngs pakkaa Grand aakkiyitt ithil pishukk kaanikkendaayirunnu

    • @vishnur1410
      @vishnur1410 4 роки тому

      @@bambino2830 😁

  • @joelvarghese4173
    @joelvarghese4173 4 роки тому +10

    Love You Vivek Oberoi🥰🥰. Really great performance in Lucifer

  • @annmathew1411
    @annmathew1411 3 роки тому +5

    But why no thanks to VINEETH....He gave life to vivek's charisma

  • @abg8816
    @abg8816 4 роки тому +3

    this is called industry..simple plastic chair ...no ego..super industry...i wish i can learn malyalam...

  • @sayanthpretheesh6259
    @sayanthpretheesh6259 4 роки тому +50

    വിവേക് സാനിയെയാ ണോ സന്ധ്യ എന്ന് പറഞ്ഞെ ഒരു സംശയം

  • @abins2336
    @abins2336 4 роки тому +211

    Mohanlal technique is the best.18 years ago he planned it...

  • @jaai359
    @jaai359 3 роки тому +2

    Vivek oberoi was superb in lucifer🙏👍🤸‍♂️💪💕

  • @sharanyabala1714
    @sharanyabala1714 Рік тому +1

    He could have thanked Vineeth for rending his voice to make Bobby come to life. Bobby is Bobby coz of Vineeth.

  • @shreyashthapar1362
    @shreyashthapar1362 4 роки тому +9

    Excellent performance by VIVEK OBEROI 💯💯💯🔥🔥😍😍😍

  • @sreekumarkumar2002
    @sreekumarkumar2002 4 роки тому +3

    Malayalathe snehikkunna, thalakkanamillatha oru valiya naadan.thank you vivek sir.

  • @aruarulionhearts3221
    @aruarulionhearts3221 4 роки тому +208

    Bobby 👍😘
    but u could have mentioned Vineeth who dubbed for bobby.😢

    • @sujanair5764
      @sujanair5764 4 роки тому +2

      I don't think he did it on purpose

    • @aruarulionhearts3221
      @aruarulionhearts3221 4 роки тому +4

      sujatha nair that's true, no issues, but bobby's voice was the backbone with vivek stylish performance😊

  • @shikharsinghsarang460
    @shikharsinghsarang460 2 роки тому +14

    I request all Malayalam award functions and interviews to arrange for English subtitles bcs i am a great fan of Mamooty Sir and Mohanlal Sir bcs m a student of cinema. And i love to watch Malayalam cinema bcs its world class, it always come up with something novel and innovative. I want to understand these great thespians, so it's a humble request Plz add English subtitles.

    • @cybertaiga9534
      @cybertaiga9534 Рік тому +1

      @ Shikhar Singh Sarang- You are right. Let's hope, they come up with English subtitles for Award functions as well as for films.