എന്റെ പ്രിയപ്പെട്ട place ആണ് ഗോവ. Calangute ആണ് എപ്പോ പോയാലും stay ചെയ്യാറ്.. Last ഡിസംബർ ഇൽ പോയപ്പോൾ അവിടെ ഉള്ള ഒരാള് പറഞ്ഞു രാത്രി ഒരു 12 മണിക് ശേഷം calangute to baga ബീച് വരെ ബീച് സൈഡ് വഴി നടക്കരുത്, അവിടെ പിടിച്ചു പറി ഉണ്ട് എന്ന്.. ഞാൻ അത് അത്ര കാര്യം ആക്കിയില്ല... ഞാൻ ഒരു രാത്രി എന്റെ ഫ്രണ്ട് നെ കാണാൻ ബീച് വഴി നടക്കാൻ ഇറങ്ങി, അപ്പോ തന്നെ ഒരാള് എന്റെ പിറകെ വന്നു മൊബൈൽ തട്ടി പറിക്കാൻ നോക്കി.. ഞാൻ ഒരു വിധം ആണ് ഓടി ആളുകൾ ഉള്ള area യിലേക് എത്തിയത്....
Shefali Vaidhya too speaks of the Portuguese inquisition and how Hindus were forced to flee Goa in order to safe guard their way of life. Thanks for showing the Temples… they r a testament to ur courage as a community
ഇന്നലെ വിഡിയോ k wait ചെയ്യ്തു but 😢 എന്ന് ഹാപ്പി 🥰🥰 super വീഡിയോ 🥰 beach ഏതു ആയാലും super ആണ് 🥰 rishi baby ടെ ഹലോയ് കേൾക്കൻ നല്ല രസം 🥰🥰 tech travel eat fan girl 🥰
എല്ലാം ദിവസം വീഡിയോ ഇടാമോ സുജിത്. പിന്നെ സുജിത് വീഡിയോ അവതരണം അടിപൊളി ആണ് എല്ലാം detail ആയി പറയുന്നു കൊള്ളാം പിന്നെ ഞാൻ എന്റെ കമ്പനി യിലെ 30 പേരെ ആഡ് ചെയ്തു നല്ല വീഡിയോ 👌
Sweta please try to give fresh juices to Rishi. Please avoid packaged drinks and food. I see you are giving him too much packaged food as much as possible. Rishi nammude muthalle?❤
Nice to note yr trip to South America( Brazil or Argentina).I have been watching videos of Travelista.He has covered many parts of Argentina & Brazil. All the best.
Sujith and family no matter you are Goan gowda Brahmin saraswat keralite Indian we all love you. We all will live on this planet for sometime but the love you show in these videos are invaluable. We love all of you very much! Stay safe stay blessed always ❤️
@@CarolineReetaJoseArgentina Brazil Columbia Ecuador Guyana Peru Paraguay Suriname Uruguay Bolivia Chile Venezuela e country onnum Malayalam movie famous allao also country name vechu character ellao .
എത്രയായാലും ഋഷിയും ശ്വേതയും അഭിയുമുള്ളയാത്രകൾ മനോമരമാണ് സുജിത് മാത്രമായാൽ പിന്നെ യാത്രകൾ മഹോ മരമാക്കന്നത് കാണാൻ വേണ്ടി മാത്രം എല്ലാം കാണുന്ന ഒരു വീട്ടമ്മ താങ്ക്സ്.
Randomly pick some of the good commenters' names and talk about their good comments. In each video, we will all wait eagerly without knowing if it will be mentioned at the beginning, middle, or end. Just place it anywhere in your video and make it suspenseful so viewers will watch the entire video. This is just a suggestion from your friend Vimal Balan from Palakkad. It will give us more enjoyment.
South American country anel Brazil, Argentina, Colombia, Ecuador, Venezuela mathram an Turkish Airlines pokunne. "Malayalam Cinema-il parayunund, character names ond" enn paranjappo CUBA anenn an thoonunne. Cuba is considered part of Carribean and Carribean Islands are spread across both N and S America. So, my guess CUBA
@@reemkallingal1120 Central America enn oru continent illallo, So those countries are said to be either North or South American, Cuba belongs to Carribean Islands, majority of Carribean Islands are in South America, So that's why Cuba is said to be in South America, Geographically nokkuvanel Cuba is in North America
@@samar03najan paranjathu Honduras,Mexico,Nicarago,panama thudangiya rajiyangale center america annu parayarundallo,Cuba oru island anennum north american theerathanennum ariyam😂
Hi…..today’s vlog…..Introduction by dr Swetha🥰👌👌👌…..and enjoyed watching our Rishi baby 😘🤗😘…..playing in water and sand…..thank you Sujith bhaiya for giving information in connection with GSB
വീഡിയോ നന്നായിട്ടുണ്ട് ❤ ജെറിക്കൊരു നായ്ക്കുട്ടി ഉണ്ടായിരുന്നല്ലോ അന്ന് വന്നപ്പോൾ സൂര്യാസ്തമയം കാണാൻ വേണ്ടി മലയുടെ മുകളിൽ കയറി പോകുമ്പോൾ അത് വഴി കാണിച്ചു തന്നതും ആ വീഡിയോ പോളിയായിരുന്നു. സുജിത്ത് ഭായി പറ്റുമെങ്കിൽ ആ വീഡിയോ ഒന്ന് കൂടെ പിൻ ചെയ്യുമോ
So Goa trip was not so exciting for you 😊. It happens. Cows and dogs of course an issue on the beaches there but there're some positives too..some attractions like beautiful and wooden bungalows and villas which elicit old world charm.! Beaches are crowded these days..but still I feel some positive vibes especially places like Palolem and Cola with beautiful spartan cottages and huts.! And North Goa is so much happening place, with loads of activities all around.! And the most important thing is we can still enjoy swimming and indulge in beach activities that not possible especially for tourists from other countries anywhere else in India. Goa beaches have freedom. Rishibaby's enjoying anyway..😊
ക്യൂബ മുകുന്ദന്റെ നാട്ടിലേക്കു സ്വാഗതം 😍😍😘😘😂
Loved your attire ...nalla combo...Rishiyum koode aa attiril vannal pwoli
❤😊Sujith , saheer, fazil, shemjith,suneer ❤ ivarodulla videos miss cheyyunnu ❤😊
സുജിത്തിന് എന്തൊരു ധൈര്യമാണ്. പാവം കുഞ്ഞു. ഇങ്ങനെ തിരയിൽ ഇറക്കേണ്ട സുജിത്തേ. ❤️❤️🥰🥰👌👌
Argentina i think....
Its really a good tourist destination ❤
ഋഷി കുട്ടൻ ഇപ്പൊ കേരളത്തിലെ trending youtube baby ❤
Ayin
🥥
Baby boy aayekkam but
But most trending nila baby
Perlimani
@@Earnandgrwoഒലക്ക.. ഒന്ന് പോടാ ചെങ്ങായി വെറുപ്പിക്കാണ്ട്..
തള്ളിമറിക്കാതെടേ...
Yes again 👏 Shakuti , Feni,&Anthony Gonzalez!!!
എന്റെ പ്രിയപ്പെട്ട place ആണ് ഗോവ. Calangute ആണ് എപ്പോ പോയാലും stay ചെയ്യാറ്.. Last ഡിസംബർ ഇൽ പോയപ്പോൾ അവിടെ ഉള്ള ഒരാള് പറഞ്ഞു രാത്രി ഒരു 12 മണിക് ശേഷം calangute to baga ബീച് വരെ ബീച് സൈഡ് വഴി നടക്കരുത്, അവിടെ പിടിച്ചു പറി ഉണ്ട് എന്ന്.. ഞാൻ അത് അത്ര കാര്യം ആക്കിയില്ല... ഞാൻ ഒരു രാത്രി എന്റെ ഫ്രണ്ട് നെ കാണാൻ ബീച് വഴി നടക്കാൻ ഇറങ്ങി, അപ്പോ തന്നെ ഒരാള് എന്റെ പിറകെ വന്നു മൊബൈൽ തട്ടി പറിക്കാൻ നോക്കി.. ഞാൻ ഒരു വിധം ആണ് ഓടി ആളുകൾ ഉള്ള area യിലേക് എത്തിയത്....
We know this story already. Konkanis are one of the best mannered ppl I have seen. I have lots of konkani friends as well.
Shefali Vaidhya too speaks of the Portuguese inquisition and how Hindus were forced to flee Goa in order to safe guard their way of life. Thanks for showing the Temples… they r a testament to ur courage as a community
😍സുജി ബ്രോ ❤️😍പൊളി വീഡിയോ ബ്രോ 😍പിന്നെയും കാണാൻ തോന്നും 😍👍💪ഫുൾ സപ്പോർട്ട് 💪ബ്രോ.. പുതിയ യാത്രയ്ക്ക്. അഡ്വൻസ്. ആശംസകൾ 😍👍കുറെ പേര് പറയുന്നുണ്ട് ബ്രോ ഗോവ.. ഇപ്പോൾ..ആ പഴയ.. ലുക്ക് ഒന്നും ഇല്ലെന്നു.. ബീച് ക്ലീൻ ഇല്ല..എല്ലാം നന്നായി വരാൻ. പ്രാർത്ഥിക്കാം 🙏
Waiting for ക്യൂബ 🇨🇺 videos ❤
It's such a beautiful place . Waiting Sujith ✨
Cuba north america
ഇന്നലെ വിഡിയോ k wait ചെയ്യ്തു but 😢 എന്ന് ഹാപ്പി 🥰🥰 super വീഡിയോ 🥰 beach ഏതു ആയാലും super ആണ് 🥰 rishi baby ടെ ഹലോയ് കേൾക്കൻ നല്ല രസം 🥰🥰 tech travel eat fan girl 🥰
❤️❤️❤️
Girl nn konbb undo
@@vishnu6886 athe und 🙄 entha
അടിപൊളി ❤❤❤
Hai 🙏❤️🌹🙏Thanks for beautiful video 🙏🙏🙏
21:46 പശുക്കളെ കൊണ്ട് വിട്ടവർ ആരാണെന്നു അറിയാം പക്ഷെ ചോദ്യം ചെയ്‌താൽ ദേശീയ പ്രശ്നമാക്കും.... Goa ടൂറിസം സ്റ്റേറ്റ് എന്നത് മാറ്റാൻ ആണ് പ്ലാൻ...
എല്ലാം ദിവസം വീഡിയോ ഇടാമോ സുജിത്. പിന്നെ സുജിത് വീഡിയോ അവതരണം അടിപൊളി ആണ് എല്ലാം detail ആയി പറയുന്നു കൊള്ളാം പിന്നെ ഞാൻ എന്റെ കമ്പനി യിലെ 30 പേരെ ആഡ് ചെയ്തു നല്ല വീഡിയോ 👌
Sweta please try to give fresh juices to Rishi. Please avoid packaged drinks and food. I see you are giving him too much packaged food as much as possible. Rishi nammude muthalle?❤
What you are doing is appreciable
സൂപ്പർ.... അടിപൊളി.. ഹൃഷി ബേബി hiii❤
നല്ല വീഡിയോ 🥰🥰😍😍😊😊👍🏻ശുഭയാത്ര നേരുന്നു 🙏
100% CUBA.............I think,Turkish airways from Istanbul to Hawana. All the best !
Nice to note yr trip to South America( Brazil or Argentina).I have been watching videos of Travelista.He has covered many parts of Argentina & Brazil. All the best.
Sujith and family no matter you are Goan gowda Brahmin saraswat keralite Indian we all love you. We all will live on this planet for sometime but the love you show in these videos are invaluable. We love all of you very much! Stay safe stay blessed always ❤️
He is not Goan, he is Keralite than most malayalis.
I guess you are heading to Cuba. All the very best brother. Hugs and kisses to rishikuttan, from my kids Hana and Adiy❤️
Cuba is not a part of South America though?
@@CarolineReetaJoseArgentina
Brazil
Columbia
Ecuador
Guyana
Peru
Paraguay
Suriname
Uruguay
Bolivia
Chile
Venezuela
e country onnum Malayalam movie famous allao also country name vechu character ellao .
Awesome beach in Goa thank you so much for uploading wonderful video & giving lot's of information Sir 🤗😘😃☺️🤭
ക്യൂബ മുകുന്ദൻ..
ഈ വീഡിയോ കണ്ടപ്പോൾ ഞാൻ ഫ്രണ്ട്സുമായി ഗോവയിൽ അടിച്ചു പൊളിച്ച നിമിഷങ്ങൾ ആണ് ഓർമ വരുന്നത്
ഹൃഷി കുട്ടാ ഹലോ ഹായ് 😃💞
എത്രയായാലും ഋഷിയും ശ്വേതയും അഭിയുമുള്ളയാത്രകൾ മനോമരമാണ് സുജിത് മാത്രമായാൽ പിന്നെ യാത്രകൾ മഹോ മരമാക്കന്നത് കാണാൻ വേണ്ടി മാത്രം എല്ലാം കാണുന്ന ഒരു വീട്ടമ്മ താങ്ക്സ്.
Randomly pick some of the good commenters' names and talk about their good comments. In each video, we will all wait eagerly without knowing if it will be mentioned at the beginning, middle, or end. Just place it anywhere in your video and make it suspenseful so viewers will watch the entire video. This is just a suggestion from your friend Vimal Balan from Palakkad. It will give us more enjoyment.
Goa Beach ⛱️ Video Views Amazing & Information Videography 👌👌👍👍💪💪💪
ഗോവട്രിപ്പ് 👍🏻👍🏻😄waiting. for more 😆
Nice video sujith and family ❤❤❤
അടിപൊളി ഗോവ ട്രിപ്പ് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻👍🏻🌹🙏🏼🥰🥰🥰👍🏻
Nice video 😊waiting South America video…Good luck sujith
Sujith Bro,
I am sure your next destination is 🇨🇺
What we did in Goa In 3 Days Enjoying with Family Video Amazing Sujith Cheta 😊
Thank you so much 🙂
😊
Rishikutta we love uuu.❤❤❤❤❤
Rishi is trending baby. Shorts look good on shweta. Love the way Rishi says appa pedi
South American country anel Brazil, Argentina, Colombia, Ecuador, Venezuela mathram an Turkish Airlines pokunne. "Malayalam Cinema-il parayunund, character names ond" enn paranjappo CUBA anenn an thoonunne. Cuba is considered part of Carribean and Carribean Islands are spread across both N and S America. So, my guess CUBA
angine nokiyal CUBA central America alle🤔
@@reemkallingal1120 Central America enn oru continent illallo, So those countries are said to be either North or South American, Cuba belongs to Carribean Islands, majority of Carribean Islands are in South America, So that's why Cuba is said to be in South America, Geographically nokkuvanel Cuba is in North America
@@samar03najan paranjathu Honduras,Mexico,Nicarago,panama thudangiya rajiyangale center america annu parayarundallo,Cuba oru island anennum north american theerathanennum ariyam😂
we love you all becoz of your authenticity....no make up 🙂
എന്താ സംശയം..... ക്യൂബ തന്നെ...
23:50 Peru 🇵🇪🔥
We need daily videos 😁
Kidilan Vlog
Love U So Much
💕💕💕💕💕💕
Chechi entha non_veg kazhikkathe
Castroyude naatilekk❤❤❤
Wow .. Cuba .. Waiting to watch..ഒരു കമ്മി ചാപ്പ ഏറ്റുവാങ്ങാൻ റെഡി ആയിക്കോളൂ 😀
Sujith sir keep up your good work.
Rishi appane Ella karyangalum Padippikkannath nokan adipoliyaaaa❤
Rishi ബേബി ഉള്ള വിഡിയോ കാണാൻ നല്ല ഭംഗിയുണ്ട്
Adipoli video🤗
Tech travel ന്റെ പേരിൽ Jerry discount വല്ലതും തരുമോ, sujith! Palolem പോകാമെന്നു കരുതി തപ്പിയപ്പോഴാണ് TTE യുടെ പുതിയ goa episode കണ്ടത്. നന്നായി.... 🙏
Mangalore evideya Sujath broo ??
Newzealand Australia epola pogunnathu, waiting for that vlogs
ഋഷി ശെരിക്കും യാത്ര ആസ്വദിക്കാൻ തുടങ്ങി 😍
കോൾവ ബീച് സൈഡിൽ stay അവൈലബിൾ ആണ്
ക്യൂബ ❣️
Really missed u guys ,happy to c u guys❤❤❤❤❤
Sujith bro nice video poli yattoo ❤
Yes ur next trip is Cuba or Havana I m right pls comment
Super❤
Yay congratulations 🎊 sujith
❤polichu❤
ദൈവം അനുഗ്രഹിക്കട്ടെ എല്ലാ യാത്രകളും ഒരുബുദ്ധിമുട്ടും ഇല്ലാതെ പോയിതിരിച്ചുവരു. ഋഷികുട്ടാ ചക്കരമുത്തെ🥰🥰🥰
Chetta kunjin eppozhum packet/bottle juice kodukkathe, leg pain varum,
സുജിത് ഭായ് എവിടെ എങ്കിലും വച്ചു നിങ്ങളെ എല്ലാവരെയും ഒന്നു നേരിൽ കാണണം എന്ന് വലിയ ആഗ്രഹം unde
പ്രത്യേകിച്ച് swetha rishi
❤️👍
Hi…..today’s vlog…..Introduction by dr Swetha🥰👌👌👌…..and enjoyed watching our Rishi baby 😘🤗😘…..playing in water and sand…..thank you Sujith bhaiya for giving information in connection with GSB
🤮
Nigal enna return.... Njagal Thursday avidekku verunudu
Sujith's next trip to BRAZIL, South America
First❤
Beautiful congratulations hj Best wishes thanks
ശേദ ഓവറാണ് ഇനിപോഗുബ്ബോൾ ഒറ്റക്ക്മദി
Rishikutta love u❤
Sujith athu mexico city alle??
Heyyy Rishikuttan ❤
സസ്പെൻസ്സ് മനസ്സിലായി പക്ഷേ ഞാൻ പറയൂല 👏👏👏👏👏👏😀😀😀😀😀😀😀
bro eth camera an upayogikkunnath
@Tech Travel Eat by Sujith Bhakthan
15 pro max
Next trip I think cubaaa😊😊😊
Lucky boy rishi❤
❤❤❤
ഇരുന്ന് കാണുന്നവർ ഉണ്ടോ 😄
ഗോവയിൽ പോകാനുള്ള എന്റെ ആഗ്രഹം ഈ ബീച്ചിലെ വൃത്തിയോട് കൂടി നിന്ന് ഗയ്സ് 😜
എൻ്റേയും.
Same to me also
എന്റെയും 😂
Try north goa 🎉 beach activity,pub,party,chill🎉🎉candolim,baga,calangute👌
Hi sujith sir , we are in Kozenchery and saw your father reading newspaper outside your house
എന്റ പേരും റിഷി അണ്❤❤❤
Istanbul 22:17
Next country might be Colombia❤
Cuba. Have a great time,👍
Rishiye. Kaanan. Pattum. Ennathan. Ente. Vibe ennum. 🥰🥰🥰🥰
വീഡിയോ നന്നായിട്ടുണ്ട് ❤ ജെറിക്കൊരു നായ്ക്കുട്ടി ഉണ്ടായിരുന്നല്ലോ അന്ന് വന്നപ്പോൾ സൂര്യാസ്തമയം കാണാൻ വേണ്ടി മലയുടെ മുകളിൽ കയറി പോകുമ്പോൾ അത് വഴി കാണിച്ചു തന്നതും ആ വീഡിയോ പോളിയായിരുന്നു. സുജിത്ത് ഭായി പറ്റുമെങ്കിൽ ആ വീഡിയോ ഒന്ന് കൂടെ പിൻ ചെയ്യുമോ
അഴീക്കോട് ബീച്ചിൽ വാ സൂപ്പർ ആണ്
Adipoli ❤️👌✌️ i think next south american trip to brazil ?
So Goa trip was not so exciting for you 😊. It happens. Cows and dogs of course an issue on the beaches there but there're some positives too..some attractions like beautiful and wooden bungalows and villas which elicit old world charm.! Beaches are crowded these days..but still I feel some positive vibes especially places like Palolem and Cola with beautiful spartan cottages and huts.! And North Goa is so much happening place, with loads of activities all around.! And the most important thing is we can still enjoy swimming and indulge in beach activities that not possible especially for tourists from other countries anywhere else in India. Goa beaches have freedom. Rishibaby's enjoying anyway..😊
Hai dears Sujith shwetha and Rishi mone, videos are awesome, Videography of sujith is excellent, Have a great journey love you all👏👍😍
Thank you so much 🙂
Chetta BH registration ano vandi
Watching this video from Portugal with my family !!!❤
Hope you enjoyed it!
Family ulla ppam madyapikkano ?
Chile ano😅 pokunnath.. My daughter enjoy seeing Rishi in your videos.. Safe journey..
22:36 ബൊളീവിയ.... 🔥