എൻ്റെ ജന്മനാട് പക്ഷെ 4 വയസുള്ളപ്പോൾ കേരളത്തിലോട്ട് വന്നു.. ഒരുപാട് തവണ പോകണം എന്ന് ആഗ്രഹിച്ച സ്ഥലം (പനാജി). കണ്ടപ്പോൾ ഒരുപാട് സന്തോഷം നൽകിയ വീഡിയോ. എന്തായാലും അടുത്ത വെ ക്കേഷന് നാട്ടിൽ എത്തിയാൽ കുടുംബവുമൊത്ത് തീർച്ചയായും പോകും..❤❤❤
അമ്മമാരും ,ചെറിയമ്മയും ഒക്കെ സൂപ്പർ. നിങ്ങൾ പിന്നെ നേരത്തെ സൂപ്പർ ആണല്ലോ 🥰. വല്ലപ്പോഴും ഒക്കെ ഒരു ആഡംബര വില്ല ആകാം ഹരീ😀. ബഡ്ജറ്റ് ട്രാവൽ നിങ്ങൾ സ്ഥിരം ചെയ്യുന്നത് അല്ലേ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
ഈ വീഡിയോയിലെ 13 മിനിറ്റിനു ശേഷമുള്ള ഭാഗത്ത് കുറച്ചു സമയം ഉപയോഗിച്ച ഭാഷ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമായിരുന്നു, മനോഹരവുമായിരുന്നു.. ഇത്തരം പരീക്ഷണങ്ങളും ആസ്വാദകരമാണെന്ന് പറഞ്ഞുകൊള്ളട്ടെ!!
So natural translation Hari... Awesome videos.... Lakshmi madam - Grace Anthony looks aanallo....always adding life to the video.... Awaiting the next one....❤❤❤..hope eni aarum theri parayilla..😂😂
ഞങ്ങൾ 4 ദിവസം ഗോവയിൽ ഉണ്ടായിരുന്നു ബെബനിക്ക കഴിച്ചു പക്ഷേ ഈ സ്ഥലമൊന്നും കണ്ടില്ല 😢 സൗത്ത് ഗോവയിൽ ആയിരുന്നു കൂടുതൽ ; Sea Shell beach turtle beach എല്ലാം നന്നായിരുന്നു
വീഡിയോ നന്നായിരുന്നു മാങ്ങയും പൈനാപ്പിളും. മാങ്ങയും കൈതച്ചക്കയും എന്ന് പറയാൻ കഴിയില്ല ല്ലേ. പിന്നെ കഫേ യിൽ പോയി കുറെ ഓർഡർ ചെയ്തു എന്ന് ലക്ഷ്മി പറയുന്നു (വെറും തള്ള്) ഓർഡർ ചെയ്ത ഭക്ഷണം വിഡിയോ കണ്ടാൽ അറിയാല്ലോ
Hariiiii , Lekshmiiiiiiii & Ammaaasss.......... Super....... ❤❤❤❤❤❤
Hi Hari Lekshmi super ആയിട്ടുണ്ട് പിന്നെ ലക്ഷ്മിയുടെ അമ്മ ലക്ഷ്മിയെ പോലെ തന്നെ ആണ് ചിരിയും സംസാരവും എല്ലാം😊
Hari Amma set aanu, she is already ready for vlogging..❤❤ nalla vivaranam…graceful..
ഒരു വീഡിയോ കാണുന്നത് പോലെ അല്ല... നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ആ ഒരു ഫീൽ ആണ് കിട്ടിയത്... Thanks.. Hari & Lakshmi... 🙏🏻😊🥰❤
May this be a start for three of them 😊 Congrats to both of you.
എൻ്റെ ജന്മനാട് പക്ഷെ 4 വയസുള്ളപ്പോൾ കേരളത്തിലോട്ട് വന്നു.. ഒരുപാട് തവണ പോകണം എന്ന് ആഗ്രഹിച്ച സ്ഥലം (പനാജി). കണ്ടപ്പോൾ ഒരുപാട് സന്തോഷം നൽകിയ വീഡിയോ. എന്തായാലും അടുത്ത വെ ക്കേഷന് നാട്ടിൽ എത്തിയാൽ കുടുംബവുമൊത്ത് തീർച്ചയായും പോകും..❤❤❤
നിങ്ങളുടെ ഇൻട്രോ കാണുമ്പോൾ എപ്പോഴും ഓർമ്മ വരുക പഴയ ആ എപ്പിസോഡിലെ ഇൻട്രോ ഓർമ്മ വരും ഞാൻ ഹരി ഞാൻ ലഹരി😂😂😂😂
ലക്ഷ്മിടെ അമ്മയുടെ dress നല്ല ഭംഗിയുണ്ട് 😊(green top)
@12:33 Ponman lite kattan chaya super
നല്ല മനുഷ്യർക്ക് നല്ലത് വരും❤
അമ്മമാരും ,ചെറിയമ്മയും ഒക്കെ സൂപ്പർ. നിങ്ങൾ പിന്നെ നേരത്തെ സൂപ്പർ ആണല്ലോ 🥰. വല്ലപ്പോഴും ഒക്കെ ഒരു ആഡംബര വില്ല ആകാം ഹരീ😀. ബഡ്ജറ്റ് ട്രാവൽ നിങ്ങൾ സ്ഥിരം ചെയ്യുന്നത് അല്ലേ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
ഇനി എപ്പഴാണ് ഹരീ വീഡിയോ കാണക കാത്തിരിക്കാം. നല്ലതായിരുന്ന ഗോവൻ കാഴ്ചകൾ സുന്ദരം.
ഈ വീഡിയോയിലെ 13 മിനിറ്റിനു ശേഷമുള്ള ഭാഗത്ത് കുറച്ചു സമയം ഉപയോഗിച്ച ഭാഷ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നതിൽ നിന്ന് വ്യത്യസ്തമായിരുന്നു, മനോഹരവുമായിരുന്നു..
ഇത്തരം പരീക്ഷണങ്ങളും ആസ്വാദകരമാണെന്ന് പറഞ്ഞുകൊള്ളട്ടെ!!
So natural translation Hari...
Awesome videos....
Lakshmi madam - Grace Anthony looks aanallo....always adding life to the video....
Awaiting the next one....❤❤❤..hope eni aarum theri parayilla..😂😂
Such a warm & beautiful villa 🎉
ഇന്നത്തെ narration വളരെ നന്നായി ❤
Your photography is excellent . What kind of camera are you using?
Hope you and family are enjoying Goa.❤❤❤🥰🥰🥰
Liked a lot. In between travel with parents like this❤
Adipoli armadikkal video ❤
Sooper ❤❤
Super aitund.Ammamar poly. god bless all
Very very nice episode
നല്ല video 🎉🎉
Goa അടിപൊളി
Ini adutha episode december first weeks kaanaam alle.
Great beautiful congratulations hj best wishes thanks
ആ പൊന്മാൻ കട്ടൻചായ കൊള്ളാം കേട്ടോ 😂😅
Super family🎉🎉🎉
3:40 സ്വയം ഗോൾ അടിച്ചേല്ലോ ഹരി 😂
Best wishes
Luv frm Thrissur ❤
സൂപ്പർ ❤❤❤❤
ഞങ്ങൾ 4 ദിവസം ഗോവയിൽ ഉണ്ടായിരുന്നു ബെബനിക്ക കഴിച്ചു പക്ഷേ ഈ സ്ഥലമൊന്നും കണ്ടില്ല 😢 സൗത്ത് ഗോവയിൽ ആയിരുന്നു കൂടുതൽ ; Sea Shell beach turtle beach എല്ലാം നന്നായിരുന്നു
Love from Crochini Yarns
Very professionally done video. We lived in that part of Goa for six years. It was celebration for us everyday.
ലെ ഹരി:എന്താ നീ കാണിക്കുന്നെ നിൻ്റെ തലയിൽ എന്തെങ്കിലും ഉണ്ടാ
ലക്ഷ്മി:ഒന്നുമില്ല😅😂😂
💚💚
✌️
After long time
Go..Go..Goa😂❤
super
Dree link share cheyyumo chechii
❤️❤️❤️❤️❤️❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ടപ്പെട്ടു
❤❤❤❤❤❤❤❤❤🎉
Hi ❤
ഹരീം ലഹരിം വന്നോ😅❤
👍🌹
Suppar. Laif. Ammakankandadevavvamanu
Amma nalla strict pole undu 😂
Video varan varshangal wait cheyyana oru feel aanu 😂😂😂
Hi muthumanikale
❤🎉🎉
Hai
അമ്മമാരെ കളഞ്ഞുകിട്ടിയിടുണ്ട്😂😂😂😂😂😂😂
ഗോവൻ മനസിലും അസഹിഷ്ണതയുടെ വിത്തുകൾ നല്ല രീതിയിൽ work ആയിതുടെങ്ങിയോ 😢 ഫോട്ടോ എടുക്കുന്നതിനു ചീത്ത വിളിയോ. ടൂറിസത്തിന്റെ അന്തക വിത്ത്
Etrs kalamayi oru video vannittu 🥶
O...vanna....😂😂
ഹരി വിഡീയോ ക്ലാരിറ്റി കുറവാണല്ലോ
Hi
👍👍👍👍👍❤️❤️❤️❤️💋💋💋😅😅😅
വീഡിയോ നന്നായിരുന്നു മാങ്ങയും പൈനാപ്പിളും. മാങ്ങയും കൈതച്ചക്കയും എന്ന് പറയാൻ കഴിയില്ല ല്ലേ. പിന്നെ കഫേ യിൽ പോയി കുറെ ഓർഡർ ചെയ്തു എന്ന് ലക്ഷ്മി പറയുന്നു (വെറും തള്ള്) ഓർഡർ ചെയ്ത ഭക്ഷണം വിഡിയോ കണ്ടാൽ അറിയാല്ലോ
Endu boranaanu hey !
Hi Waiting for Titanic Content 💓💓💓💓💓
𝔹𝕖𝕤𝕥 𝕨𝕚𝕤𝕙𝕖𝕤❤❤❤❤
❤❤❤
❤
Hi
❤
❤❤❤
❤
❤❤❤❤❤❤
❤❤
❤️❤️❤️❤️
❤❤❤
❤❤❤❤❤
❤❤❤
❤❤
❤❤❤❤❤❤
❤❤
❤❤❤
❤❤❤