ഇത്രയും അറിവ് പകർന്ന് തന്ന സഹോദരന് റബ്ബ് ആഫിയത്തും ആരോഗ്യവും തരട്ടെ ഞാൻ രണ്ടുപ്രാവിശ്യം പോയിട്ടുണ്ട് ഉംറ ചെയ്യാൻ ഒന്ന് ഉമ്മയുടെ കൂടെ എന്റെ ഉമ്മാക്ക് ആരോഗ്യവും ആയുസും കൊടുക്കാൻ പ്രാർത്ഥിക്കണേ എല്ലാരും എന്റെ ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഉംറ ചെയ്യണമെന്ന് അത് നിറവേറ്റി അൽഹംദുലില്ലാഹ് റബ്ബിന് സ്തുതി
പടച്ചോനെ ഇദൊകിം കേൾക്കുമ്പളും കാണുമ്പളു അവടെ ഒന്ന് എത്താൻ കൊതിക്കുന്നു അല്ലാഹ് പടച്ച റബ്ബേ വിദൂര മല്ലാത്ത കാലത്ത് തന്നെ ഹജ്ജ് ചെയ്യാൻ വിധിക്ക് അല്ലാഹ് ദുആ വസിയ്യത്തോടെ സാറെ
അൽഹംദുലില്ലാ,ഉംറ പോയപ്പോൾ കഅബയുടെ കില്ല തൊടാനുള്ള ഭാഗ്യം ഉണ്ടായിറ്റുണ്ട് മരിക്കുന്ന മുമ്പ് നമ്മുക്ക് എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ
ആദ്യമായിട്ടാണ് ഞാൻ ഇത് കേൾക്കുന്നത് ഞാൻ ഉംറക്ക് പോയപ്പോൾകഅ്ബയുടെ ക്കില്ലയിലും വാതിൽ പടിയിലും തൊട്ടിടുണ്ട് ഒരു പാട്‌സന്തോഷമുണ്ട് ഇനിയും ഇത് പോലെ ചെയ്യാൻ അവസരം ലഭിക്കാൻ ദുഹാ ചെയ്യണം
അജറുൽ അസ്‌വദ് മത്താൻ നല്ല ആഗ്രഹമുണ്ടായിരുന്നുപക്ഷെ അതിന് കഴിഞ്ഞില്ലഇനി ഇൻഷാ അള്ളാ ഇനി അജിൻ എങ്കിലുംഅല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻനമ്മൾക്കെല്ലാവർക്കും🤲🤲🤲
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ ആദ്യമായിട്ടാണ് ഈ ചരിത്രം കേൾക്കുന്നത് മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് ഭാഗ്യം നൽകേണമേ അല്ലാഹ് 🤲🤲🤲
അൽ ഹംദുലില്ലാഹ് .... ഞാൻ തൊട്ടിട്ടുണ്ട് കഅബയും, കിസ് വയും.. എന്റെ പുന്നാര ഭർത്താവ് എന്നെ കൊണ്ട് വന്നു.. എന്റെ ഭർത്താവിന് പൂർണ്ണ ആഫിയത്തും ആയുസ്സും സമാധാനവും സന്തോഷവുംന്നൽകി അനുഗ്രഹിക്കണേ അല്ലാഹ്.. ഹ ജും ഉംറയുംച്ചെയാൻ കൊതിക്കുന്ന എല്ലാവരുടെ ആഗ്രഹം സഫലീക്കണേ.. അല്ലാഹ്
മാഷാ അല്ലാഹ് ആദ്യമായാണ് ഈ ചരിത്രം കേൾക്കുന്നത്... പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക്കും ഞങ്ങൾക്കും ആ പുണ്ണ്യ ഭൂമിയിൽ പോകാനും മുത്തു റസൂലിന്റെ റൗല്ല ഷെരിഫ് കാണാനും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹികുവാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲❤️
എനിക്ക് killa thodanum ഹജറുൽ asvad muthanum🎉കഴിഞ്ഞില്ല തിരക്ക് കൂട്ടി povan ഉമ്മ ഉള്ളതോണ്ട് പോകാൻ കഴിഞ്ഞില്ല വല്ലാത്ത ദുഃഖം തോന്നുന്നു ഇനിയും പോവാനും thodanum തൗഫീഖ് നൽകണേ അല്ലാഹ്
അത് തൊടാൻ കഴിഞ്ഞില്ല അനിയത്തി ഭർത്താവ് മൂത്താപ്പാന്റെമോന് അവരൊക്കെ തൊട്ടു എനിക്ക് സുഖമില്ലാത്തത് കൊണ്ട് തിരക്കായത് കൊണ്ട് തൊടാൻ കഴിഞ്ഞില്ല നിങ്ങൾ ദുആചെയ്യണെ
അൽഹംദുലില്ല എനിക്ക് കഹ്‌ബ മുത്തം വെക്കാനും ഹജ്റുൽ അസ്‌വത് മുത്തവെക്കാനും.. ഉംറ ചെയ്യാനും ഭാഗ്യം കിട്ടി... അള്ളാഹു seekar8കട്ടെ ആമീൻ... എനിക്ക്. നിങ്ങൾക് എല്ലാവർക്കു ഹജ്ജ് ഉറയും.ചെയ്യാൻ ചെയ്യാൻ തൗഫീഖ്. കിട്ടട്ടെ ആമീൻ... ഈ ചരിത്രം ആദി മാണ് കേൾക്കുന്നത്
എനിക് ഒരുപാട് തവണ ഉംറ ചെയ്യാനും കഹ്‌ബാ ശരീഫ് ചുറ്റിനും നടന്നു മുത്തം വെക്കാനും ഹജറുൽ അസ് വദ് മുത്തം വെക്കാനും ഉള്ള ഭാഗ്യം കിട്ടി. അൽഹംദുലില്ലാഹ്... (ഇവിടെ സൗദിയിൽ തന്നെ ജോലി ചെയ്യുന്നു )..
ഇത്രയും അറിവ് പകർന്ന് തന്ന സഹോദരന് റബ്ബ് ആഫിയത്തും ആരോഗ്യവും തരട്ടെ ഞാൻ രണ്ടുപ്രാവിശ്യം പോയിട്ടുണ്ട് ഉംറ ചെയ്യാൻ ഒന്ന് ഉമ്മയുടെ കൂടെ എന്റെ ഉമ്മാക്ക് ആരോഗ്യവും ആയുസും കൊടുക്കാൻ പ്രാർത്ഥിക്കണേ എല്ലാരും എന്റെ ഉമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഉംറ ചെയ്യണമെന്ന് അത് നിറവേറ്റി അൽഹംദുലില്ലാഹ് റബ്ബിന് സ്തുതി
ആമീൻ
പടച്ചോനെ ഇദൊകിം കേൾക്കുമ്പളും കാണുമ്പളു അവടെ ഒന്ന് എത്താൻ കൊതിക്കുന്നു അല്ലാഹ്
പടച്ച റബ്ബേ വിദൂര മല്ലാത്ത കാലത്ത് തന്നെ ഹജ്ജ് ചെയ്യാൻ വിധിക്ക് അല്ലാഹ്
ദുആ വസിയ്യത്തോടെ സാറെ
മാഷാ അള്ളാഹു ആദിയമായിട്ടാണ് ഈ ചരിത്രം കേൾക്കുന്നത് വല്ലാത്തൊരു സന്തോഷം തോന്നി നമുക്കൊക്കെ അവിടേ എത്താനും ഹജ്ജും ഉംറയും cheyyan അള്ളാഹു തൗഫീഖ് cheyyatte🤲ആമീൻ
ഞാൻ പോയിട്ടുണ്ട് കില്ല്ല്ല തൊട്ട് ദുആ ചെയ്തു ഇനിയും പോവാനും ഒരുപാട് നിസ്കരിക്കാൻ അള്ളാഹു എല്ലാം തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ
❤
അൽഹംദുലില്ലാ,ഉംറ പോയപ്പോൾ
കഅബയുടെ കില്ല തൊടാനുള്ള ഭാഗ്യം ഉണ്ടായിറ്റുണ്ട് മരിക്കുന്ന
മുമ്പ് നമ്മുക്ക് എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ റബ്ബ്
തൗഫീഖ് ചെയ്യട്ടെ ആമീൻ
Ameen
Ameen
ഞാൻ വളരേയധികം വിഷമത്തിലാണ് എന്റെ മകളുടെ കാര്യത്തിലാണ് പ്രത്യേകം ദുആ ചെയ്യണം
ഇൻശാ അല്ലാഹ്
ആദ്യമായിട്ടാണ് ഞാൻ ഇത് കേൾക്കുന്നത് ഞാൻ ഉംറക്ക് പോയപ്പോൾകഅ്ബയുടെ ക്കില്ലയിലും വാതിൽ പടിയിലും തൊട്ടിടുണ്ട് ഒരു പാട്‌സന്തോഷമുണ്ട് ഇനിയും ഇത് പോലെ ചെയ്യാൻ അവസരം ലഭിക്കാൻ ദുഹാ ചെയ്യണം
Nanum thottidund
ഞാൻ തൊട്ടിട്ടുണ്ട് എത്രയും പെട്ടന്ന് ഇനിയും അവിടെ എത്താനും ഹജ്ജും ഉംറയും ചെയ്യാനു ഹജറുൽ അസ് വദ് മുത്താനും അള്ളാഹു ഭാഗ്യം നൽകട്ടെ🤲🏼🤲🏼🤲🏼
ആമീൻ
ഞാൻ എന്നും നിങ്ങൾടെ വീഡിയോ കാണാറുണ്ട് ഒക്കെ കേൾക്കുമ്പോൾ മനസിൽ ഒരുനല്ല സന്ദോഷം കിട്ടാറുണ്ട് 👍😊
ഞാൻ ആദ്യമാണ് ഈ ചരിത്രം കേൾക്കുന്നത്, അൽഹംദുലില്ലാഹ്, 👍👍👍കഹ്‌ബ കാണുമ്പോൾ, ഓടിയെത്താൻ കഴിഞ്ഞെങ്കിൽ എന്ന് മനസ്സ് ആഗ്രഹിക്കുന്നു, നാഥൻ തുണക്കട്ടെ 🤲🤲🤲🤲🤲
ഞാനും
ഞാൻ aadhyemayennu ഈ cheritherem kelkkunnede. അൽഹംദുലില്ലാഹ് 🤲🤲അവിടെ ethen ദുഹാ cheyyene ഉംറ cheyudednd അൽഹംദുലില്ലാഹ് 🤲🤲🤲
Ameen
അൽഹംദുലില്ലാഹ് 🤲ഉംറക്ക് പോയപ്പോ തൊട്ടിട്ടുണ്ട് അജ്റുൽ അസ് വത് തൊട്ട്മുത്തീട്ടുണ്ട് ഇനിയും നമുക്കൊക്കെ അല്ലാഹു ഭാഗ്യം നൽകട്ടെ 🤲🤲🤲🕋
ആമീൻ
Nanum
അൽഹംദുലില്ലാഹ് എനിക്ക് കില്ല തൊടാനുള്ള ഭാഗ്യം എന്റെ റബ്ബ് തന്നിട്ടുണ്ട്
നമുക്കെല്ലാവർക്കും അല്ലാഹു അവിടെ എത്താനുള്ള ഭാഗ്യം തരട്ടെ
മാഷാ അല്ലാഹ്
Alhamdulillah Umrak poyapoll qilla thodan sadhichitund, Alhamdulillah,, iniyum ethrayim vegam avide ethanum qilla. Thodanum Hajarul hasvad thottu muthanum namukellavarkum Allahu bahyam nalkate Aameen, ya rabbal Alameen
അജറുൽ അസ്‌വദ് മത്താൻ നല്ല ആഗ്രഹമുണ്ടായിരുന്നുപക്ഷെ അതിന് കഴിഞ്ഞില്ലഇനി ഇൻഷാ അള്ളാ ഇനി അജിൻ എങ്കിലുംഅല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻനമ്മൾക്കെല്ലാവർക്കും🤲🤲🤲
ആമീൻ
അള്ളാ നീ.തുണ.എനികും.നബിയുടേ.അരികിൽ.എതതാൻ.തുഹാ.ചേയൃണേ.
അൽഹംദുലില്ലാഹ് ♥️ഈ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു കാണാൻ നമുക്കൊക്കെ അല്ലാഹു പരിശുദ്ധമായ ഹജ്ജും ഉംറയും ഒക്കെ ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
ഒത്തിരി സന്തോഷം ഈ വാക്കുകളിൽ
അൽഹംദുലില്ലാഹ് 🤲🤲
@@fakrudheenpanthavoor1933 👍🤲
@@banijamkutty9748 അസ്സലാമു അലൈകും ♥️
@@sunithakoduvath4283 വ അലൈകും അസ്സലാം 🤲🤲🤲ചെയ്യണേ 💜💜
ഞാൻ തൊ ട്ടിട്ടുണ്ട് 2 പ്രാവശ്യം. ഇനിയും ആഗ്രഹമുണ്ട്
അള്ളാഹു നിറവേറ്റി തരട്ടെ. ആമീൻ
ഞാൻ പലപ്രാവശ്യം.. 'Allahu Akbar'
മാഷാ അല്ലാഹ് ആ ദിയം ആയി ട്ടാ ണ് ഞാൻ കേള് കുന്ന ദ്
നന്ദി
ഞാൻ ഹജ്ജിന് പോയപോൾ കഅബ തൊട്ടു ഹജറുൽ അസ്വദ് ഒരു തിരക്കും കൂടാതെ മുത്തി. الحمدالله
അൽഹംദുലില്ലാഹ് മുത്ത് റസൂലിന്റെ നെ സ്വപ്നം കാണാനും ഹജ്ജും ഉമ്മ്രയും ചെയ്യാൻ അല്ലാഹു നമ്മൾക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ
അറിവ് പകർന്നു തരുന്ന നിങ്ങൾക്ക് അള്ളാഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ 🤲🏻🤲🏻
ആമീൻ
ആമീൻ
@@fakrudheenpanthavoor1933 😊o😊ooko❤️ojkkk❤️om
ആമീൻ 🌹🤲
@@fakrudheenpanthavoor1933 p
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ ആദ്യമായിട്ടാണ് ഈ ചരിത്രം കേൾക്കുന്നത് മഖ്ബൂലും മബ്‌റൂറുമായ ഹജ്ജും ഉംറയും ചെയ്യാൻ ഞങ്ങൾക്ക് ഭാഗ്യം നൽകേണമേ അല്ലാഹ് 🤲🤲🤲
നിറഞ്ഞ നന്ദി
അൽ ഹംദുലില്ലാഹ് .... ഞാൻ തൊട്ടിട്ടുണ്ട് കഅബയും, കിസ് വയും.. എന്റെ പുന്നാര ഭർത്താവ് എന്നെ കൊണ്ട് വന്നു.. എന്റെ ഭർത്താവിന് പൂർണ്ണ ആഫിയത്തും ആയുസ്സും സമാധാനവും സന്തോഷവുംന്നൽകി അനുഗ്രഹിക്കണേ അല്ലാഹ്.. ഹ ജും ഉംറയുംച്ചെയാൻ കൊതിക്കുന്ന എല്ലാവരുടെ ആഗ്രഹം സഫലീക്കണേ.. അല്ലാഹ്
അല്ലാഹുമ്മ ആമീൻ
എനിക്ക് ഒരുബാഡ് ആഗ്രഹം ഉണ്ട് ഒരു ഉമ്പ്രനിർവഹിക്കാൻ അള്ളാഹു പെട്ടന്ന് നിറവേറ്റി തരട്ടെ അല്ലാ 😔😔
മാഷാ അല്ലാഹ് ആദ്യമായാണ് ഈ ചരിത്രം കേൾക്കുന്നത്... പുതിയ പുതിയ അറിവുകൾ പകർന്നു തരുന്ന താങ്കൾക്ക്കും ഞങ്ങൾക്കും ആ പുണ്ണ്യ ഭൂമിയിൽ പോകാനും മുത്തു റസൂലിന്റെ റൗല്ല ഷെരിഫ് കാണാനും പരിശുദ്ധ ഹജ്ജ് കർമ്മം നിർവഹികുവാനും നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲🤲❤️
നിറഞ്ഞ നന്ദി
എനിക്ക് killa thodanum ഹജറുൽ asvad muthanum🎉കഴിഞ്ഞില്ല തിരക്ക് കൂട്ടി povan ഉമ്മ ഉള്ളതോണ്ട് പോകാൻ കഴിഞ്ഞില്ല വല്ലാത്ത ദുഃഖം തോന്നുന്നു ഇനിയും പോവാനും thodanum തൗഫീഖ് നൽകണേ അല്ലാഹ്
മാഷാ അല്ലാഹ്
ഞാൻ ഉംറക്ക് പോയിട്ട് കഅബ തൊട്ട് അച്ചാറുൽ അസ്വദ് തൊട്ടു വളരെ സന്തോഷം ആയി
അൽഹംദുലില്ലാഹ് ഞാൻ തൊട്ടിട്ടുണ്ട് 🤲🤲
അത് തൊടാൻ കഴിഞ്ഞില്ല അനിയത്തി ഭർത്താവ് മൂത്താപ്പാന്റെമോന് അവരൊക്കെ തൊട്ടു എനിക്ക് സുഖമില്ലാത്തത് കൊണ്ട് തിരക്കായത് കൊണ്ട് തൊടാൻ കഴിഞ്ഞില്ല നിങ്ങൾ ദുആചെയ്യണെ
m
പുതിയ ഒരു അറിവ്❤ അൽഹംദുലില്ലാഹ് അജറുൽ അസ് വദ് മുത്താനും ക്കില്ല തൊട്ടുവാനും സാതിച്ചു
Alhamdulillah Al hamdulillah Al hamdulillah🤲🤲🤲🤲🤲
സന്തോഷം
ഞാൻ തൊട്ടിട്ടുണ്ട് ഞാൻ അത് തൊട്ടിട്ടുണ്ട് ഇനിയും തൗഫീഖ് നൽകട്ടെ
അൽഹംദുലില്ല എനിക്ക് കഹ്‌ബ മുത്തം വെക്കാനും ഹജ്റുൽ അസ്‌വത് മുത്തവെക്കാനും.. ഉംറ ചെയ്യാനും ഭാഗ്യം കിട്ടി... അള്ളാഹു seekar8കട്ടെ ആമീൻ... എനിക്ക്. നിങ്ങൾക് എല്ലാവർക്കു ഹജ്ജ് ഉറയും.ചെയ്യാൻ ചെയ്യാൻ തൗഫീഖ്. കിട്ടട്ടെ ആമീൻ... ഈ ചരിത്രം ആദി മാണ് കേൾക്കുന്നത്
മാഷാ അള്ളാ എനിക്ക് തൊടാൻ സാധിച്ചിട്ടുണ്ട് അൽഹംദുലില്ലാ
Muth nabiyude chare njangale ellavareyum ethikkane allha aameen ameen ameen ya rabbal aalameen🤲🤲🤲🕋🕋🕋❤️❤️❤️🌹🌹🌹
ആമീൻ
Aameen 🤲
Alhamdulillah.... Oru pad thavana cheydittund.. Cheyyathavark cheyyan Allah vidhiyekatte
അടിപൊളി
ഹജ്ജിനു അവിടെ എത്താൻ തൗഫീഖ് ന് വേണ്ടി ദുആചെയ്യണേ
ആമീൻ
ഞാൻ കയ്ഞ്ഞമാസം ഉമ്പ്രക് പോയപ്പോൾ കൈബായുട കില്ലയിൽ തൊട്ടു
Alham dulillaha. Nanum ente husum humrak poyppol pala thavan khaba nagalkk nallavannam kitty alham dulillha appo nammude manss allha enium orupad thavan hajum humraum cheyan rabb namakk thoufeeq nalkatte. Ameen yarabbal Alameen
ماشاءالله الحمدالله الحمدالله الحمدالله🕋🕋🕋
ഞാൻ ഉംറക്ക് പോയിട്ടുണ്ട് അൽഹംദുലില്ലഹ് കഹബയുടെ കില്ലയിൽ തൊടാൻ കഴിഞ്ഞു
അജറുൽ അസ്വാദവും തൊടാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്
ഞാൻ പോയിട്ടുണ്ട് ഉംറ നിർവഹിച്ചിട്ടുണ്ട് ആ സമയത്ത് കഴിഞ്ഞിട്ടുണ്ട് അൽഹംദുലില്ലാഹ്
സന്തോഷം
അൽഹംദുലി ല്ലാഹ് ഞാൻ തലട്ടിട്ടുണ്ട്🤲
❤
Kaabayude Killa thodan Sarvashakthanaya Rabbul Izzath thoufeeque cheyyate Ameen Ella hajimarudeyum hajj Allahu sweekarikate Ameen
Alhamdulillah 🤲
Duhail ulpeduthanne 🤲jazakumullhahu khairaa 🤲🤲🤲
الحمد لله kurey pravasyam thodan kazhinjitund
Umra kurey cheythitund hajj oru pravasyam eniyum hajjum umrayum cheyan thoufeek nalkaney pokan kazhiyathavarkum pokan kazhiyatey
آمين آمين آمين يارب العالمين بحق سيدنا محمد صلى الله عليه وسلم
ഞാൻ ഉംറചെയ്തിട്ടുണ്ട്കഅ്ബ തൊടുകയും കഅ്ബയുടെ കില്ല പിടികുകയുംചെയ്തിട്ടുണ്ട്🤲🤲🤲
മാഷാ അല്ലാഹ്
ആദ്യ മായിട്ട് കേൾക്കുകയാണ് മാഷാ allaa
എനിക് ഒരുപാട് തവണ ഉംറ ചെയ്യാനും കഹ്‌ബാ ശരീഫ് ചുറ്റിനും നടന്നു മുത്തം വെക്കാനും ഹജറുൽ അസ് വദ് മുത്തം വെക്കാനും ഉള്ള ഭാഗ്യം കിട്ടി. അൽഹംദുലില്ലാഹ്... (ഇവിടെ സൗദിയിൽ തന്നെ ജോലി ചെയ്യുന്നു )..
മാഷാ അല്ലാഹ്
Masha allha
Masha allah ചരിത്രം
സന്തോഷം
Killarney thirteen duachaithittund iniyumavasaram kittan duacheyyaney allahu ellavarkum thoufeek cheyyattey aameen❤
Kadamveedanum hajjum umrayum cayyanam dua 🕋🕋🕋🕋🕋🤲🤲🤲🤲vasiyyathodae
മാഷാഅല്ലാഹ്
Njan kahba thottidud alhamdulilla
മാഷാ അല്ലാഹ്
Alhamdulillah Killa thodanulla bhagyam enikum undayiii
വ അലൈകും മുസ്സലാം മാഷാഅല്ലാഹ് ഞാൻ തൊട്ടിട്ടുണ്ട്
🤲🤲🤲
🤲🏻🤲🏻
അൽഹംദുലില്ലാഹ്
ഞാൻ തൊട്ടിട്ടുണ്ട്
ഞാൻ കില്ല തൊട്ടു മൂലയിലെ കല്ല് തൊട്ടു മെയിൽ ആണ് പോയത്
Njan umra cheythitundu killa pidikukayum hajrul asvad thottu muthitundu 🕋🤲🕋🤲 eniyum umra kazhiyan eni ellavarkkum kazhiyatte ennum eniyum pokan kazhiyatte 🕋🤲🕋🤲
Ameen
First👍
നന്ദി
ഇന്നും ഞമ്മൾക്കനെ
Njn khilaa thottitund allahmthulilha🤲❤
👍👍👍
Alhamdulillh umrakpooyapool thotitund
വാ alikumussalam
Kahba thottittund. Eniyum povan vidhi undavatte🤲
ഞാനും
നിങ്ങൾ💪
@@abdulnazar4747 ഞമ്മൾ തന്നെ 💪
സന്തോഷം
@@Poovifayiz-bh3gz 💪💪
Janum thottu
Alhumdulillah
Thanks
ഞാൻ ഈ ചരിത്രം കേൾക്കുന്നത് ആദ്യമായിട്ട് ആണ് സാറേ
അൽഹംദുലില്ലാഹ്
മാസ അളള അൽ ഹദുലി, ല്ല❤❤❤❤❤
എനിക്ക് കില്ലതൊടാൻ ഭാഗ്യം കിട്ടി അൽഹംദുലില്ല
Mashaallahathottitunfeiniumthodanvidhikondaallaha
Kahbayude killa lum vadilm thodan sadichitund iniyum avidepovan nadan thaoufeeq nakane aameen
ഞാൻ umrakkpoyi കില്ലതോട്ടിയുണ്ട്
അൽഹംദുലില്ലാഹ് . ഞാൻ . കഅബയുടെ . ചുമര് തൊട്ടിരിക്കുന്നു
Njan Umraku poyapol qa'hba
അൽഹംദുലില്ലാഹ് കില്ല തൊടാൻ സാധിച്ചു ഉമ്മ്ര ക്ക് പോയപ്പോൾ
👍🏻👍🏻
Aameen aameen yabalalameen
Mashaallah njagal ippol haramilan kahbaye ihram cheydadu alhamdulillah todanum kaziju
Njan thottittund
കഅബയുടെ ഖില്ല ചരിത്രം മധുരിതം
Alhamdulillah
സന്തോഷം
Masha allah anikum thedanum muttanum sathichu
ഗുഡ്
Masha alla
ഞാൻ തൊട്ടു അജ്റുൽ ആസ് വാ ദും
Njan cheythithund alhamdulillh
❤❤❤
Njaan killayil thotteetund
ഞാൻ കില്ല തൊട്ടിട്ണ്ട്
Nan kuray pravashyam thottittund alhamdu lillah
🤚
ഞാനും കില്ല തൊട്ടിട്ടുണ്ട്
🤲🏻🤲🏻🤲🏻🤲🏻
Njan thottike
ഞാൻ ഇപ്പൊ അടുത്ത് ഉംറ കഴിഞ്ഞു വന്നതാ... തൊടാനും അജ്റുൽ asvath മുത്താനും ഭാഗ്യം കിട്ടി
Beena❤
Ea.charithram.Aadhiyamayi.kelkukayane
ഞാൻ തൊ ട്ടിട്ടുണ്ട്
Njangalude umma umrak poyit thottirikunnu
Allah
Ok