നൂറ്റാണ്ടുകൾക്കുമുമ്പ് രണ്ടു തവണ മദീന പള്ളി പൂർണമായും അഗ്നിക്കിരയായിരുന്നു. ആ ചരിത്രമാണ് വീഡിയോയിൽ. മദീനയുടെ ചാരത്തണയാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ...
ഞാൻ ഇങ്ങനെ എഴുതിയത് കണ്ട് pedichilla ചരിത്രം ആണെന്ന് മനസ്സിലായി .അഥവാ അവിടെ എങ്ങാനും തീ പിടിച്ചാൽ.മെഴുക് തിരി ഓളം തീ കണ്ടാൽ സംഘി ചാനലുകലിൽ കൊട്ടി ഘോഷം കാണാ മായിരുന്നു
ولقد نهانا أن نصير قبره* عيدا حذار الشرك بالرحمن ودعى بأن لا يجعل القبر الذي* قد ضمه وثنا من الأوثان فأجاب رب العالمين دعاءه* وأحاطه بثلاثة الجدران (ابن القيم الجوزية رحمه الله) അല്ലാഹുവിന്റെ പ്രവാചകന്റെ മേൽ സൂചിപ്പിച്ച പ്രാർത്ഥന (اللهم لا تجعل قبري وثنا يعبد) യുടെ ഫലമായിട്ടാണ് ആ മൂന്ന് ചുവരുകൾ വന്നത്. അങ്ങിനെ ആയിരുന്നില്ലെങ്കിൽ ഇന്ന് നമ്മുടെ നാട്ടിലെ മഹാന്മാരുടെ കബ്റിടങ്ങളിൽ നടക്കുന്നതിന് സമാനമായത് നടക്കുമായിരൂന്നു. والعياذ بالله.
ഇങ്ങനെ എഴുതിയാലല്ലേ പെട്ടെന്ന് എല്ലാരുഉമ് നോക്കുള്ളു നേരെചൊവ്വേ ഇത്തരക്കാർ എഴുതില്ല ഒന്നുകിൽ മനപ്പൂർവം അല്ലെങ്കി അറിവില്ലായ്മ, ഒട്ടുമിക്ക തും ഇങ്ങനെ തന്നെ കാണാം,
അതെന്താ ഇങ്ങനെ ഒരു ക്യാപ്ഷൻ എഴുതിയത്? യാ അല്ലാഹ് കണ്ട പാടെ പേടിച്ചു പോയി പിന്നെ കമെന്റ് വായിച്ചു ഒപ്പം വീഡിയോ നോക്കി ചരിത്രം ആണ് എന്ന് മനസ്സിൽ ആയപ്പോൾ ഒരു സമാധാനം ആയി 😢എന്നാലും......
ഞാൻ ഇയാളെ വീടിയോ ഇനി കാണുകയില്ല ഇയാൾ എങ്ങനെ ഒരുപാട് വീഡിയോകൾ ഇതിനു മുമ്പും ചെയ്തിട്ടുണ്ട്നീ ഹെഡ്ഡിംഗ് കണ്ടാൽ മറ്റു മതസ്ഥർക്ക് ചിരിക്കാൻ വേറെ എന്തെങ്കിലും വേണോ
പിന്നെ റൗള ശരീഫ് എന്ന് പറയുന്നത് പുണ്യ നബിയുടെ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ കബറിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗളാ ശരീഫ് ആ റൗള ശരീഫിലാണ് എല്ലാവരും മദീന സന്ദർശിക്കാൻ പോയാൽ രണ്ടു റക്അത്ത് നമസ്കരിക്കുന്നത്
നൂറ്റാണ്ടുകൾക്കുമുമ്പ് രണ്ടു തവണ മദീന പള്ളി പൂർണമായും അഗ്നിക്കിരയായിരുന്നു. ആ ചരിത്രമാണ് വീഡിയോയിൽ. മദീനയുടെ ചാരത്തണയാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ...
നിന്റെ ദുആ 🤲നമ്മൾക്ക് വേണ്ട 😡😡😡
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
ആദ്യ മായാണ് ا❤
ആമീൻ ആമീൻ യാറബ്ബൽ ആലമിൻ
ആമീൻ
ഇനിയും ഇതു പോലെ യുള്ള നല്ല അറിവുകൾ എത്തിക്കണേ എന്റെ ഹബീബ് കിടക്കുന്ന ഫുൾ വിവരങ്ങൾ ഇയാലിളുട യാ ഞാൻ അറിഞ്ഞത്. മാഷാ അള്ളാ
ഒത്തിരി സന്തോഷം ഈ വാക്കുകൾക്ക്
ഇങ്ങനെ എഴുതിയത് ശരിയായില്ല പെട്ടെന്ന് ഞെട്ടിപ്പോയി
Atha
Shariyaa pedich poyi😢😢
Njanumpedichupoyi mashaallah
നിങ്ങൾ ഇങ്ങനെ ക്യാപ്ഷൻ കൊടുക്കാൻ
പാടില്ലായിരുന്നു ശ്രദ്ദിക്കുക
അതെ പേടിച്ചു പോയി അല്ലാഹുവേ മുത്തു rasoolന്റെ ചാരത് ചെന്ന് സലാം പറയാൻ ഇനിയും ഭാഗ്യം തരണേ അല്ലഹ്
പെട്ടന്ന് ഞെട്ടി പോയി
പെട്ടെന്ന് ഞെട്ടിപ്പോഴി
Masha allah ❤
നന്ദി
ആരും ഞെട്ടേണ്ട കാര്യമൊന്നുമില്ല അത് സത്യമാണ് കത്തിയത്
മാഷാഅല്ലാഹ്❤❤❤
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
ماشاء الله. .❤❤
പെ ട്ടൊ ന്ന് ഞാനും ഞെട്ട്പോയി
اللهم صل على سيدنا محمد وعلى آله وصحبه وسلم
വലിയ ഒരു അറിവായിപ്പോയി: റബ്ബ താങ്കളെ അനുഗ്രഹിക്കട്ടെ ആമീൻ
ആമീൻ
Alhamdulillah
ചരിത്രം ആദ്യമായിട്ടാണ് 👍🏻👍🏻
നന്ദി
എടൊ... 🙆♂️🤔... പൈസ ഉണ്ടാക്കണം കരുതി റസൂലിന്റെ മേല്പോട് കുതിര കയറാണോ... ഹഡിങ് ഒഴിവാക്കൂ
..... 🙏🙏🙏🙏
തെറ്റിധരിപ്പിക്കുന്ന ഹെഡിഗ് 'ശരിയായില്ല:
പിഴവ് തിരുത്തി.
മാഷഅല്ലാഹ് നല്ല അറിവ് 🤲🤲
സന്തോഷം
Masah Allah Alhamdulilliah AllhuAkber
Heading സൂക്ഷിച്ചു ഇടുക
പിഴവ് തിരുത്തി. നന്ദി ചൂണ്ടിക്കാണിച്ചതിന്
Inganeyonnum thumbnail kodkkaruth.....
Masha Allah, very useful vedio❤
സന്തോഷം
ഹെഡിങ് കണ്ടാൽ ഞെട്ടി പ്പോയി
🎉❤
ഈ എഴുതിയത് ഷെറിയായില്ലല്ലോ .ഇത് വായിക്കുമ്പോൾ പൂർണമായി കത്തിച്ചാമ്പലായി എന്ന് കേൾക്കുമ്പോൾ ഇപ്പൊൾ നടന്നത് പോലെ തോന്നിപ്പോവും
ഞാൻ ഇങ്ങനെ എഴുതിയത് കണ്ട് pedichilla ചരിത്രം ആണെന്ന് മനസ്സിലായി
.അഥവാ അവിടെ എങ്ങാനും തീ പിടിച്ചാൽ.മെഴുക് തിരി ഓളം തീ കണ്ടാൽ സംഘി ചാനലുകലിൽ കൊട്ടി ഘോഷം കാണാ മായിരുന്നു
യെസ് കറക്റ്റ്
Ys
ശരിയാ
Mashallah ameen 🤲 fast
First👍👍👍
Sooooooper history
Thanx
Njanum pedich poyi
ولقد نهانا أن نصير قبره*
عيدا حذار الشرك بالرحمن
ودعى بأن لا يجعل القبر الذي*
قد ضمه وثنا من الأوثان
فأجاب رب العالمين دعاءه*
وأحاطه بثلاثة الجدران
(ابن القيم الجوزية رحمه الله)
അല്ലാഹുവിന്റെ പ്രവാചകന്റെ മേൽ സൂചിപ്പിച്ച പ്രാർത്ഥന
(اللهم لا تجعل قبري وثنا يعبد)
യുടെ ഫലമായിട്ടാണ് ആ മൂന്ന് ചുവരുകൾ വന്നത്.
അങ്ങിനെ ആയിരുന്നില്ലെങ്കിൽ ഇന്ന് നമ്മുടെ നാട്ടിലെ മഹാന്മാരുടെ കബ്റിടങ്ങളിൽ നടക്കുന്നതിന് സമാനമായത് നടക്കുമായിരൂന്നു. والعياذ بالله.
ഇങ്ങനെ എഴുതിയാലല്ലേ പെട്ടെന്ന് എല്ലാരുഉമ് നോക്കുള്ളു നേരെചൊവ്വേ ഇത്തരക്കാർ എഴുതില്ല ഒന്നുകിൽ മനപ്പൂർവം
അല്ലെങ്കി അറിവില്ലായ്മ, ഒട്ടുമിക്ക തും ഇങ്ങനെ തന്നെ കാണാം,
നല്ലത് ചെയ്ത് എല്ലാം ബാത്തിലായില്ലേ എല്ലാരുടെയും കയ്യിൽനിന്നും ഇരന്നു വാങ്ങിയില്ലേ
Anganny parjaad shareyalla😭😭😭😭
❤❤❤
ശരിക്കും
Ameeen
ആകെ ഞട്ടി പോയി ഒന്നും വെക്കരുത് 😳
ഇയാൾക് എന്തിന്റെ കുഴപ്പം ആണ് എരു കുട്ടി വിഡിയോ വിട്ടാൽ എല്ലാരും കണ്ടു നോക്കും കരുതി മക്കയും മദീനയും വെച്ച് കളിക്കല്ലേ
പണ്ടത്തെ കാര്യം എന്ന് പറയണം noyeattip
അത് മറ്റുള്ളവർ കൊട്ടി ആഘോഷഷിkule
Allaaa😢
തലയില്ലാത്ത വിവരണഠ
അതെന്താ ഇങ്ങനെ ഒരു ക്യാപ്ഷൻ എഴുതിയത്? യാ അല്ലാഹ് കണ്ട പാടെ പേടിച്ചു പോയി പിന്നെ കമെന്റ് വായിച്ചു ഒപ്പം വീഡിയോ നോക്കി ചരിത്രം ആണ് എന്ന് മനസ്സിൽ ആയപ്പോൾ ഒരു സമാധാനം ആയി 😢എന്നാലും......
പിഴവ് തിരുത്തിയിട്ടുണ്ട്
Views ഉണ്ടാക്കാന്‍ വേണ്ടി ഇത്തരം heading kodukkunath ശെരിയല്ല
Never put just like this title for ur vedio. Why not select different title
എന്തിനാണ് മദീന നബവി തീ കത്തി എന്ന് പറയുന്നത് ഞാൻ ആ കെ ന്നെട്ടി പോയി
മറ്റുള്ളവർ കാണാനാണോ ഇങ്ങനെ എഴുത്തുന്നത്
അതെ... ആളുകൾ കാണാനും പഠിക്കാനുമാണല്ലോ ഇത് പറയുന്നത്
@@fakrudheenpanthavoor1933 മറ്റുള്ള മതംങ്ങൾ ചിരിക്കാൻ വേണ്ടിയോ
Manushyane pettennu bejarakkunna thalakkettu ozhivaakkanam.
ഇങ്ങനെ ആണോടാ ഹെഡിങ് കൊടുക്കുന്നത് ?
എടൊ വിവര ദോഷി തനിക്ക് എങ്ങിനെയാണ് ഇങ്ങിനെ ഒരു ക്യാപ്ഷൻ എഴുതാൻ തോന്നിയത്???
😡😡😡😡Aameen
തലക്കെട്ട് ഇങ്ങനെ കൊടുക്കല്ലേ please പെട്ടെന്ന് നോക്കുന്നവർ ഞെട്ടിപ്പോകും,
ഈ ചാനൽ എല്ലാവരും ഫോണിൽ നിന്ന് discard ചെയുക 🙏
ഞാനും ഇനി വീഡിയോ കാണുകയില്ല
Hedding ingane koduthitt enth nedanan
Kashtam
ഈ ചാനൽ കാണാനുള്ള താൽപര്യം ഇന്നത്തെ "ഹെഡിഗ് " നശിപ്പിച്ചു:
ഞാൻ ഇയാളെ വീടിയോ ഇനി കാണുകയില്ല ഇയാൾ എങ്ങനെ ഒരുപാട് വീഡിയോകൾ ഇതിനു മുമ്പും ചെയ്തിട്ടുണ്ട്നീ ഹെഡ്ഡിംഗ് കണ്ടാൽ മറ്റു മതസ്ഥർക്ക് ചിരിക്കാൻ വേറെ എന്തെങ്കിലും വേണോ
അതാ പറഞ്ഞുത് ഇസ്ലാം മോശം മായി കാണും
പിന്നെ റൗള ശരീഫ് എന്ന് പറയുന്നത് പുണ്യ നബിയുടെ സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ കബറിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലമാണ് റൗളാ ശരീഫ് ആ റൗള ശരീഫിലാണ് എല്ലാവരും മദീന സന്ദർശിക്കാൻ പോയാൽ രണ്ടു റക്അത്ത് നമസ്കരിക്കുന്നത്
❤
Ninhalum thudangiyo ingane eyuthan
Pedippich kalanjallo
വീഡിയോ ഇടുന്നത് ശരിഇല്ല ജനങ്ങൾ തെറ്റിതരിക്കപെടുന്നു
പോരാത്തതിന്നു 💚 ഖുബ്ബയുടെ ഫോട്ടോയും.... കൊണ്ട് പോടാ നിന്റെ ചാനൽ 😢