അഞ്ചു കുറ്റി പുട്ട് വരെ ഒന്നിച്ചുണ്ടാക്കാം ഇനി കലം മതി പുട്ടുകുറ്റി വേണ്ട പുതിയ സൂത്രം

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ • 249

  • @aneesm3207
    @aneesm3207 Рік тому +14

    Putt ethilum eluppathil puttumkuttiyil chudaaam nigel vattano

  • @GireeshSindhu-oo1in
    @GireeshSindhu-oo1in Рік тому +8

    Edilikuttakathil puzukunathanu ethilum entheluppam

  • @BTSARMY-f7m7t
    @BTSARMY-f7m7t Рік тому +6

    ഇതിപ്പം എന്ത് എളുപ്പമാണ് കണ്ടത് അടുക്കളയിൽ ഉള്ള പാത്രം മുഴുവൻ പുട്ടായി അത് കണയിൽ ആയിരുന്നുവെങ്കിൽ

  • @ayishapm3955
    @ayishapm3955 6 місяців тому

    Thala vail kollikalleta. Etha male thuniputai

  • @sherlymathew4845
    @sherlymathew4845 Рік тому +43

    ഈ പഴയ thunniyil ഉണ്ടക്കുന്നേൽ നല്ലത് eddily പാത്രം തന്നെ.കഷ്ട്ടം തോന്നുന്നു ഇത് കണ്ടിട്ട്. എത്രയോ കാലം മുൻപേ മനുഷ്യൻ കണ്ട് പിടിച്ച പുട്ട്.

    • @lalithammabharghavan4593
      @lalithammabharghavan4593 6 місяців тому +12

      എന്തിനു ഈ പാഴ് വേല? എത്ര എളുപ്പമുള്ള. വൃത്തിയുള്ള മാർഗങ്ങൾ കണ്ടുപിടിച്ചതുണ്ട്??

    • @ajishaaji3688
      @ajishaaji3688 6 місяців тому +1

      നിങ്ങൾ എന്തിനാ വീഡിയോ കാണുന്നത് കള ആയാക്കാനോ

  • @najadnajad9856
    @najadnajad9856 Рік тому +2

    aavchembil cheythal ithilum elupamavum .thuniyudey avashyamvaroola.

  • @muhsinamanjeri6287
    @muhsinamanjeri6287 Рік тому +2

    Thenga idaan maranno

  • @SeenaSeena-g9c
    @SeenaSeena-g9c 5 місяців тому

    Ethano ethra vallya karyam ethu panddu kalathu ante amma unddakkarunddu

  • @sameerasameera666
    @sameerasameera666 Рік тому +8

    ഇതിനും നല്ല ത് പൂട്ടി കുറ്റി യാണ്

  • @mohammadmohammadayanikka-wy5jm

    Essse ethe valyakaryapoye
    Ethellam 1950 el kalechathane

  • @rawdhashareef9210
    @rawdhashareef9210 Рік тому +1

    Anaavisya samsaram ozivaakiyal orupaad upakaaram

  • @Samuel-p4c6v
    @Samuel-p4c6v 5 місяців тому

    കാര്യം ചെയ്യുന്നതെല്ലാം നല്ലത് പറയുന്നതൊന്നും തിരിയുന്നില്ല... അതിനാൽ ഞാൻ വളരെ ശ്രദ്ധയോടുകൂടി കേൾക്കുകയാണ്... പുതിയ അറിവ് തീർച്ചയായും ചെയ്യും നന്നായിരിക്കും ടേസ്റ്റും കൂടുതൽ കാണും എന്ന് തോന്നുന്നു എനിക്ക് പുട്ടുകടവും പുട്ടിന്റെ ഒരു പരിപാടിയും ഇല്ല പുട്ട് എന്ന് പറഞ്ഞാൽ ഭയങ്കര ദേഷ്യം ആണ് പക്ഷേ ഇത് തീർച്ചയായും ചെയ്തു നോക്കും 💞😘❤️

  • @Samuel-p4c6v
    @Samuel-p4c6v 5 місяців тому

    ഓ അടിപൊളി കലക്കി 💞💞💞👍👌😘❤️

  • @zayan3322
    @zayan3322 Рік тому +1

    ഇതിലുഎലുപആവിചൌബുമല്വേകലലേ

  • @Pk7464-m4c
    @Pk7464-m4c 5 місяців тому +1

    Thaksss❤❤❤❤🥰

  • @MuhammedSuhad.MMuhammedSuhad.M
    @MuhammedSuhad.MMuhammedSuhad.M 6 місяців тому

    Ithinekkalum eluppam kuttiyil thanneyane ithu veruthe samayam pokkan

  • @maryabraham5668
    @maryabraham5668 Рік тому +2

    Idli thattil ithilum vrithiyayi undaakkaam

  • @alivadakathuvalappil8506
    @alivadakathuvalappil8506 Рік тому +1

    Ithilylum eluppathil kuttiyilindakkikoodey

  • @ambikak2214
    @ambikak2214 Рік тому +2

    Endina samayam verudekalanjllo

  • @JameelaPoolakkanni
    @JameelaPoolakkanni 6 місяців тому

    Ith thunipputtallea. Pandukalammuthalkea.Ulla puttanith. Ingine. Thuniyil noolputtum undakkamallo.

  • @ushanair4761
    @ushanair4761 Рік тому +1

    ottapalm.side il.uthirputtu parayum 8:48

  • @marysfaith-topics522
    @marysfaith-topics522 6 місяців тому

    Edinu 'uthir' ennanu pryunnthu

  • @salinirk6254
    @salinirk6254 Рік тому +12

    ഇഡലി തട്ടിൽ വച്ചു അവികയറ്റിയാൽ ഇതിലും എളുപ്പമാണ് 😊

  • @Sujatha-bs1fe
    @Sujatha-bs1fe 6 місяців тому

    Enthina thatha ithrayum kashtapadu

  • @shailasalim6688
    @shailasalim6688 Рік тому +5

    സ്റ്റീമേറിൽ വൈക്കാമല്ലോ ഇതുപോലെ

  • @Samuel-p4c6v
    @Samuel-p4c6v 5 місяців тому

    താങ്ക്യൂ വെരി മച്ച് 💞😘❤️

  • @narayananvn3406
    @narayananvn3406 8 місяців тому +1

    Asalamu alakkum .Eyal thechu tharumo.

  • @sobhadayanand4835
    @sobhadayanand4835 Рік тому +2

    ഇത് പഴേ സ്റ്റൈൽ പുതിയത് എന്തെങ്കിലും ഉണ്ടോ

  • @ShobhaSunil-q5u
    @ShobhaSunil-q5u Рік тому +2

    Enikke Olakka ariyam thengaedande taste undavula

  • @sobhap6414
    @sobhap6414 8 місяців тому +4

    Thuniyil
    Vazhayilavechal
    Nannayirunnu

  • @SameenaSemi-wt6oj
    @SameenaSemi-wt6oj Рік тому

    Adigam. Pani. Engene cheyyam. Enn. Padipich tannadan samayam vast

  • @AYSHABEEVI-j8y
    @AYSHABEEVI-j8y 6 місяців тому

    3 vattam kazuganomtto thaatha kudukka

  • @muhammedsalim2500
    @muhammedsalim2500 Рік тому +6

    Wa Alaikkumussalam.

  • @TASK_FORCE_141_Ghost
    @TASK_FORCE_141_Ghost Рік тому

    Ningalku Alle pottarakkunnadano joli.....valiya oru cheruvam edukku 25 kutti puttu endakkam

  • @Samuel-p4c6v
    @Samuel-p4c6v 5 місяців тому

    പുട്ട് ഇഷ്ടമില്ലാത്ത എനിക്ക് തന്നെ കൊതി വരുന്നു വളരെ വളരെ വളരെ വളരെ നല്ലത് നല്ലത്💞😘👍👍👍👌👌👌👌❤️😘

  • @kausalyakuttappan2655
    @kausalyakuttappan2655 Рік тому +9

    ഞാൻ എഴുനേൽക്കാൻ വൈകിയാൽ പുട്ട് ഉണ്ടാകുന്നത് ഇഡ്ഡലി തട്ടിൽ ആണ് പോടി തേങ്ങ ഇട്ടു കുഴച്ചു ഇഡലി തട്ടിൽ ഇടിയപ്പം ഉണ്ടാകുന്നപോലെ ഓരോ റൗണ്ടിലും തേങ്ങ പീര ഇട്ട് പോടി പൊത്തി വെക്കും ഒറ്റയടിക്ക് 10ബൗൾ പുട്ട് പണി തീർന്നു 😄

  • @foodcompany1054
    @foodcompany1054 Рік тому +1

    Edalipatrathilumcheyam

  • @ayishashihana1882
    @ayishashihana1882 Рік тому +3

    കുഴിമടിച്ചി താത്താക്ക് പുട്ട് ഉണ്ടാക്കാനും മടിയാണോ

  • @ramlahamza976
    @ramlahamza976 Рік тому

    😮ee idea.njankalkum.ariyam.verthe.neram.kalàyan.

  • @geethamenon2597
    @geethamenon2597 Рік тому +20

    വളരെ നല്ല ഐഡിയ തന്നെയാണ് ട്ടോ... ഇത് പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയും സന്തോഷവും അറിയിക്കുന്നു...🌹🙏👏👏👏

  • @suseelakarunakaran4501
    @suseelakarunakaran4501 Рік тому +2

    മുക്കിൽ തൊടാൻ തലയുടെ പുറകുവശത്തുകൂടി കയ്യ് കൊണ്ടുവരണോ താത്ത '

    • @narayananvn3406
      @narayananvn3406 8 місяців тому

      Mukkalalle.kanakka.Meen vilkalanallo kulathozhil.Jinaha kanichathu aryyamallo.fukkisthante eppolathe avsthe.

  • @jayasivaraman7020
    @jayasivaraman7020 Рік тому +12

    ഇങ്ങനെ അല്ലെ പണ്ടൊള്ളവര് ചെയ്തിട്ടുള്ളത്. എന്തായിത്ര പുതുമ

  • @rinu7426
    @rinu7426 6 місяців тому

    Brandh ane idali pathram ille

  • @shabnashameershabnashameer4052

    Ithilum eluppathil puttukuttiyil chudaam veruthe risk edukkandaa😮

  • @mathewchacko4945
    @mathewchacko4945 Рік тому

    Puttu kuttiyil undakkiyal yee double workinte aavasyam illallo ??????. Chumma ooro thamasha.

  • @unnikrishnantp4982
    @unnikrishnantp4982 6 місяців тому

    Vachakam kurachi joli cheyuuka

  • @rawdhashareef9210
    @rawdhashareef9210 Рік тому +2

    Samsaaram orupaad ovaraakunnu

  • @shaheer.m7626
    @shaheer.m7626 Рік тому +9

    ഇതിന് തുണി പ്പുട്ട് ന്നാ ഞങ്ങൾ പറയാറ്...ഞങ്ങൾ ഇപ്പോൾ ഉണ്ടാകാറുണ്ട്...

  • @nazerchaliyam1494
    @nazerchaliyam1494 Рік тому +18

    ഇതിന് പുട്ട് എന്ന് പറയില്ല പുട്ട് ചോറ് എന്ന് പറയണം

  • @jamshiyariyas1672
    @jamshiyariyas1672 Рік тому +2

    Thenga vevoola😮

  • @BrainyLinson
    @BrainyLinson Рік тому

    Namaskaram

  • @seenathek224
    @seenathek224 Рік тому +1

    Puttumkuttiillatha veedilla

  • @shahinakm9031
    @shahinakm9031 Рік тому +35

    ഇതിലും എളുപ്പം പുട്ട് കുറ്റിയിൽ ഉണ്ടാക്കാം

    • @anusanuus7949
      @anusanuus7949 Рік тому

      Puttinte shapil aakkan nilkkanda appol eluppalle

  • @Hudson-kf6wi
    @Hudson-kf6wi Рік тому +2

    Ethokke eratti panialle vere paniyonnum ille

  • @hayahiba9844
    @hayahiba9844 Рік тому

    Ayyeeee idokkey njangal epozhum cheyyanad.idinano ithrem visesam

  • @jancysamuel3832
    @jancysamuel3832 6 місяців тому

    Eddali thattu ethilum alupam.ayo ayyo.

  • @shereenapunathil3920
    @shereenapunathil3920 Рік тому +4

    ഹോ ഹോ ഭയങ്കര idea😂😂😂😂😂

  • @MuhammedAli-bs1us
    @MuhammedAli-bs1us Рік тому +2

    Ponnarathatha ithilu time labham kutty upaygoikkuka thanne.

  • @anilar7849
    @anilar7849 Рік тому +2

    Puttu 👍idea😊/ kid Bus stand 🤗 so near..

  • @aneesm3207
    @aneesm3207 Рік тому +1

    Neetivalikkal kurach ovaraan

  • @Ammayidam
    @Ammayidam 6 місяців тому

    ഇതൊക്കെ പഴയ കാലത്ത് ഞങ്ങൾ ചെയ്തിരുന്നതാണ് 🫡

  • @UNKNOWN-yc8pb
    @UNKNOWN-yc8pb Рік тому

    Ente ponnu thatha ningal oru sambhavam thanne 13:52

  • @jiyajiy4606
    @jiyajiy4606 7 місяців тому

    Varapnionmella😊 14:45

  • @foodcompany1054
    @foodcompany1054 Рік тому

    Entenaetrapadupedune

  • @jaseenank8665
    @jaseenank8665 Рік тому

    Pottatharam irattipani allathe tha parzya

  • @noonukitchen7440
    @noonukitchen7440 Рік тому +18

    പുട്ടും കുറ്റിയിൽ ഉണ്ടാക്കിയാൽ അതുമാത്രം കഴുകിയാൽ മതി.. ഇങ്ങനെ ചെയ്യുമ്പോൾ പണി കൂടുതലുമാണ്കഴുകാൻ കുറെ പാത്രങ്ങൾ ഉണ്ടാവും

  • @rahnafarook9638
    @rahnafarook9638 Рік тому +18

    ഇതിലും നല്ലത് പുട്ടുകുറ്റി തന്നെ

    • @vilasinip7487
      @vilasinip7487 Рік тому

      ഇതിലും എളുപ്പം പുട്ടുകുറ്റിയിൽ ചുടുന്നതല്ലെ.. തേങ്ങ. കുറ്റിയിൽ കിടന്നു വെക്കുമ്പോൾ ഉള്ള മണവും രുചിയും വേറെ ലെവൽ ആണ്.

  • @wahidhapadavungal355
    @wahidhapadavungal355 Рік тому +2

    ഞാൻ ചെയ്യാറുണ്ട് ഇഡലിചെമ്പിൽ ഇതിലും എളുപ്പം...

  • @metildametilda2046
    @metildametilda2046 Рік тому

    60കളിൽ എൻ്റെ അമ്മ ഇങ്ങനെ ഞങൾക്കു ഉണ്ടാക്കി തന്നിട്ടുണ്ട്

    • @narayananvn3406
      @narayananvn3406 8 місяців тому

      Thenga Manam.Vazhamanam aryyam entha Thenga Manam.

  • @sabeenashajahan7131
    @sabeenashajahan7131 Рік тому +14

    സംസാരം ഒഴിവാക്കിയിട്ട് കാര്യം വേഗം പറഞ്ഞു പോയാൽ നല്ലതാ

  • @jiyajiy4606
    @jiyajiy4606 7 місяців тому

    Nikalkvarapnionella 13:25

  • @KhyrunnisaKhyrunnisaTv
    @KhyrunnisaKhyrunnisaTv 6 місяців тому

    തേങ്ങാ ഇടുന്നില്ലേ

  • @manju2769
    @manju2769 Рік тому +7

    ഇങ്ങനെയൊക്കെ പുട്ട് ഉണ്ടാക്കുന്നത് ഞങ്ങൾ അമ്മയൊക്കെ ചെയ്തു തന്നിട്ടുണ്ട് ഒരു 75 കാലഘട്ടങ്ങളിൽ മുതൽ ഒരു 80 കാലഘട്ടം 82 ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ അമ്മ പുട്ടൊക്കെ ഉണ്ടാക്കി തന്നു കൊണ്ടിരുന്നത് ഇതു വലിയ പുതുക്ക ഒന്നുമല്ല ഇപ്പോഴും തുണി ബണ്ട്കെട്ടി പുട്ട് പുഴുങ്ങും പുഴുങ്ങും പിന്നെ അപ്പച്ചെമ്പ് ഇല്ലാത്ത സമയങ്ങളിൽ വാങ്ങിക്കാൻ നിവൃത്തിയില്ലെന്ന് സമയത്ത് അമ്മ ഗോതമ്പ് കൊഴുക്കട്ട ഉണ്ടാക്കി തരുന്നത് കലത്തിൽ വെള്ളം അടുപ്പിൽ വച്ച് തിളപ്പിച്ചിട്ട് അതിനകത്തിട്ട് ഗോതമ്പ് കൊഴുക്കട്ട ഉണ്ടാക്കി തന്നിട്ടുണ്ട് അങ്ങനെയൊന്നും ചെയ്തു നോക്കിക്കേ നിങ്ങൾക്കറിയാമോ

  • @ramlashaji678
    @ramlashaji678 Рік тому +1

    നല്ല തമാശ

  • @zayan3322
    @zayan3322 Рік тому +4

    എഈപമയുനനേരകോടപതത്കുററപുട്ചുടാപേന്നഞലേ

  • @hajiraabu2522
    @hajiraabu2522 Рік тому +3

    ഇതിലും എളുപ്പം ഇഡ്ഡലി തട്ടിൽ ഗ്ലാസിൽ നിറച് pantradennam വരെ ചുട്ടെടുക്കാം ഗ്യാസിനും ലാഭം

  • @JayanthiRaghavan-iz7tg
    @JayanthiRaghavan-iz7tg Рік тому +13

    ഇതൊക്കെ വർഷങ്ങൾ പഴക്കമുള്ള ടിപ്സ് എന്റെ അമ്മയൊക്കെ ഉണ്ടാക്കി തന്നിരുന്നു

  • @usharaghavan2851
    @usharaghavan2851 Рік тому +12

    60വർഷം മുൻപ് തന്നെ എന്റെ അമ്മയൊക്കെ ഉണ്ടാക്കി തന്നിട്ടുള്ളത്, വെറുതെ സമയം മെനക്കെടുത്തി

  • @JacobKA-st1pp
    @JacobKA-st1pp Рік тому +1

    Ningal nalla malayalam parauka

  • @Faseelafarha4065
    @Faseelafarha4065 6 місяців тому +1

    ഇതിലേറെ കുറ്റിയിൽ ഉണ്ടാകുന്നതാണ് നല്ലത്

  • @sumithrashivan6962
    @sumithrashivan6962 Рік тому +1

    Ayyo idano 😢

  • @AyshaBeevi-xo7wg
    @AyshaBeevi-xo7wg Рік тому +2

    എനിക്ക് ഒന്നും അങ്ങനെ മടി ഇല്ല

  • @shobhanashobha5611
    @shobhanashobha5611 Рік тому +7

    ഇത് നാളെ തന്നെ പ്രാർത്ഥന ചാനലിൽ കാണാം,, ഐഡിയ നല്ലത് തന്നെ

  • @Arif__aaruu396
    @Arif__aaruu396 6 місяців тому

    Vattano

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 6 місяців тому

    വറുത്തു പൊടിക്കണോ? പൊടിച്ചു വറുത്താൽ പോരേ....? No:2

  • @mohammadhassan8893
    @mohammadhassan8893 Рік тому +1

    Nalla puttu.good vidio thanks

  • @abdulazeezabdulazeez1119
    @abdulazeezabdulazeez1119 Рік тому +3

    വർത്താനം കുറച്ചു കൂ ടുതലാ

  • @LovelyDodoBird-cj8ts
    @LovelyDodoBird-cj8ts 6 місяців тому

    അരിസുത്തുപൊടിക്കണോ? പൊടിച്ച് വദത്താൽ പോരേ?'

  • @ThrisyammaKX
    @ThrisyammaKX Рік тому

    ഇത്ത നല്ല idea ഉണ്ട് ഏത School -ൽ പഠിച്ചു. എന്നെ പോല നല്ല വത്തമാനം.❤😂🎉😅

  • @sulaikhape9370
    @sulaikhape9370 Рік тому +31

    എന്റെ ഇത്താത്ത ഇങ്ങക്ക് വേറെ പണിയൊന്നും ഇല്ലേ. പുട്ട് കുറ്റിയിൽ നല്ല വൃത്തിയുള്ള പുട്ട് ചുട്ടുകൂടെ

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 6 місяців тому

    Nakku vadikku

  • @sujathomas7839
    @sujathomas7839 Рік тому +1

    നിങ്ങൾ സംസാരിക്കുന്നത് മലയാളം തന്നെ ആണോ

  • @SuneerSubair-ny4qs
    @SuneerSubair-ny4qs 6 місяців тому +1

    ഇത് വട്ടെന്നല്ലാതെ എന്ത് പറയാൻ

  • @geethaashokan9992
    @geethaashokan9992 Рік тому +3

    പുട്ടുകുറ്റിയിൽ തന്നെ ഉണ്ടാക്കുന്നതാൺ നല്ലത്. വേഗത്തിൽ ഉണ്ടാക്കാവുന്നതാണല്ലോ പിന്നെ, എന്തിനാ ഇതക്കെ?

  • @prasannasreekumar8180
    @prasannasreekumar8180 Рік тому +1

    Ith ente vallyammachi pande undakkiyittund

  • @BarkkathAli
    @BarkkathAli 6 місяців тому

    ഇതിന് പൊടി വാട്ടിയെന്നാണ് പേര്

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx Рік тому +6

    പുട്ട് ല് തേങ്ങ ഇട്ടിട്ടില്ല

    • @nazerchaliyam1494
      @nazerchaliyam1494 Рік тому

      അതിന് ഇത് പുട്ടല്ല പുട്ട് ചോറാണ് അതാണ് തേങ്ങ ഇല്ലാത്തത്

  • @haneefam9084
    @haneefam9084 6 місяців тому

    താത്ത ഒരു പുട്ട് ഇണ്ടാകാനോ ഇത്രയും പ്രസംഗം 🙏😢😢

  • @bennyrobert3998
    @bennyrobert3998 6 місяців тому

    തുണി കോണാൻ ഒന്നും വേണ്ട സ്റ്റീമറിൽ വച്ചാല്മതി 😭😭😭😭😭😭