അൽ റീമിലെ കുഴിമന്തി | Al Reem Kuzhi Manthi, Muvattupuzha

Поділитися
Вставка
  • Опубліковано 30 вер 2024
  • Where can we find good Kuzhimanthi in Muvattupuzha? If you ask this question to 100 people in Muvattupuzha, at least 80 of them would suggest you about Al Reem Hotel in Muvattupuzha. Thus we too visited the same restaurant to enjoy our lunch. മുവാറ്റുപുഴയിൽ എവിടെ നിന്ന് കുഴിമന്തി കഴിക്കണം എന്ന് ആരോടെങ്കിലും ചോദിച്ചാൽ ആദ്യം കിട്ടുന്ന ഉത്തരം ഒരുപക്ഷെ അൽ റീം എന്നാവും. പണ്ട് മുതലേ എറണാകുളം ജില്ലയിലെ കുഴിമന്തി വിളമ്പിയവരാണ് ഈ ഹോട്ടലുകാർ. അങ്ങനെ ഞങ്ങളും മൂവാറ്റുപുഴ അൽ റീമിൽ നിന്നും കുഴി മന്തി കഴിച്ചു.
    Travel for Food by Tittu: / @travelforfood2396
    A Video on Travel for Food by Tittu: • വിളിക്കാതെ പോയ അലഹബാദി...
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    The day that began with breakfast at New Paris in Muvattupuzha got even better as we tried Kuzhimandi from Al Reem restaurant. Titto was my trusted companion for the day. It was good watching the cooking of rice, and the way they neatly stacked up 35 whole chickens over a plate and lowered it to the pit.
    Taste was good, though not spicy. Chicken was well-cooked and had a crispy outer layer. The tomato chutney they served with Mandi was also tasty.
    🥣 Today's Food Spot: Al Reem Food Court, Muvattupuzha🥣
    Location Map: goo.gl/maps/pe...
    Address: SH 1 Vazhappily-Pezhakkappilly, Muvattupuzha, Kerala 686673
    ⚡FNT Ratings for Al Reem Hotel, Muvattupuzha⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😑(3.9/5)
    Ambiance: 😊😊😊😑(3.8/5)
    Accessibility: 😊😊😊😊(4.0/5)
    Price: 💲💲💲 (Average)
    Is this restaurant family-friendly? Yes
    Price of items that we tried at Al Reem Hotel:
    Full Mandi: Rs. 580.00
    Half: Rs. 300.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 1,3 тис.

  • @fawazkabeer4234
    @fawazkabeer4234 4 роки тому +252

    Muvattupuzhakkar like cheidhitt podeyy

  • @മുംബൈഇന്ത്യൻസ്-ഢ9ഴ

    Muvatupuzhakar like adikku

  • @Annammaofficial
    @Annammaofficial 4 роки тому +48

    Ithu kaanunna muvattupuzhakkari aaya njan😍😍😍😍😍😍😍
    Al reem, Pezhakkappilly-pallippady

  • @gamingwithzaid1606
    @gamingwithzaid1606 4 роки тому +15

    Aluva al reemil ninn madhi kazhichavar like adikk
    👇👇

  • @jithin_thalassery
    @jithin_thalassery 4 роки тому +71

    35 കോഴികൾ റൗണ്ടിൽ വച്ചത് കാണാൻ എന്തൊരു ചന്തം ആണ് 😍

  • @Sunday612
    @Sunday612 4 роки тому +92

    എറണാകുളം ജില്ലയിലെ 3 അൽ-റീമിൽ നിന്നും കഴിച്ചിട്ടുള്ള 'ലെ ഞാ‍ൻ'...😍 നന്നായിട്ടുണ്ട് എബിൻ ചേട്ടാ...❤️

    • @FoodNTravel
      @FoodNTravel  4 роки тому +11

      ആണോ 😍👍👍

    • @Vishnu_Madhusoodanan_
      @Vishnu_Madhusoodanan_ 3 роки тому +4

      തമ്മനം ,മൂവാറ്റുപുഴ, ആരൂർ അൽ reem❤️

    • @Sunday612
      @Sunday612 3 роки тому +3

      ആലുവ, മുവാറ്റുപുഴ, തമ്മനം...!!!

    • @afgoogledrive2710
      @afgoogledrive2710 3 роки тому +7

      @@Vishnu_Madhusoodanan_ never.. nedumbassery hotel nte athrem taste engum illa...njan elladthenum kazhichatund..

    • @sahirbasheer7960
      @sahirbasheer7960 2 роки тому

      @@afgoogledrive2710 athevidaa

  • @adarsh.1245
    @adarsh.1245 4 роки тому +29

    Muvattupuzhakar like adikkk💥😍😍👍

  • @AjayStephen
    @AjayStephen 4 роки тому +79

    Pwoli... ❤️❤️❤️❤️

  • @sdmhzn7581
    @sdmhzn7581 4 роки тому +7

    ഞാൻ കൂട്ടുകാരുടെ കൂടെ ഒരു ദിവസം രാത്രി അവിടെ പോയി. കല്യാണ വീട് പോലെ നല്ല തിരക്ക് ആണ് 😂

  • @johnoc7150
    @johnoc7150 4 роки тому +17

    Muvattupuzha kar like porate

  • @muhammedshafi5290
    @muhammedshafi5290 4 роки тому +28

    Pezhakkapilly 🔥❣️

  • @johnynijin
    @johnynijin 4 роки тому +37

    അടിപൊളി😘 അൽ റീം❤️ നമ്മ നാടിനു അടുത്താണ് അൽ റീം, പൊളി മന്തി ആണ്😘😍
    Congrats for 400k ebin chetta❤️❤️

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Nijin 😍❤️

    • @sanuprasadmb3202
      @sanuprasadmb3202 4 роки тому

      ഇങ്ങടെ നാട് എവിടാണ്

    • @johnynijin
      @johnynijin 4 роки тому +1

      @@sanuprasadmb3202 kolenchery

  • @athulkraju7348
    @athulkraju7348 4 роки тому +56

    Kl 17 muvattupuzha 🔥

  • @rubingeorge98
    @rubingeorge98 4 роки тому +62

    കൊതിപ്പിക്കൽ വീരൻ എബിൻ ചേട്ടൻ വന്നിട്ടുണ്ട് 👌😂💯

    • @FoodNTravel
      @FoodNTravel  4 роки тому +1

      😂😂

    • @worldofmovies5355
      @worldofmovies5355 4 роки тому

      Latest visuals of Vyttila Kundanoor Flyovers ua-cam.com/video/INU0Q_Uh4AQ/v-deo.html

  • @foodand-foodie
    @foodand-foodie 4 роки тому +21

    അങ്കമാലി അത്താണി യിലും al-reem എൻറെ ഒരു ബ്രാഞ്ച് ഉണ്ട് ഞങ്ങൾ അവിടുന്നാണ് കുഴിമന്തി കഴിക്കാറ്❤️❤️❤️👌👌👌

    • @delvindavis7789
      @delvindavis7789 4 роки тому +1

      💪💪

    • @FoodNTravel
      @FoodNTravel  4 роки тому +1

      ആണോ 😍👍👍

    • @foodand-foodie
      @foodand-foodie 4 роки тому

      @@delvindavis7789 ankamalykara......😀

    • @Sairahwebster
      @Sairahwebster 4 роки тому +1

      @@FoodNTravel
      Ebbin cjetta😍😍😍😍😘you should try athani... It's so delicious... When i come hometown I visit this restaurant without any fail... Fantastic favour.. Creamy juicy... Whoaa... Adipolyy 😁😀😀🤗🤗🤗

  • @farhanmundackal
    @farhanmundackal 4 роки тому +2

    Nammudd muvattupuzha
    Collegil padchappo kazhicha orma varunnu
    Adipoliyaaaa
    Chetta 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @eldhosejose1326
    @eldhosejose1326 4 роки тому +19

    മുവാറ്റുപുഴയിലെ. Idalyshop കിടു ആണ്,അതുപോലെ തന്നെ അടിമാലി പുട്ടുകടയിലെ പുട്ടും ബീഫും

  • @MinisLifeStyle
    @MinisLifeStyle 4 роки тому +38

    Congratulations ebbin
    Orupadu uyaraghalil ethatte
    Kuzhi manthi super

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you Mini 😍😍

    • @worldofmovies5355
      @worldofmovies5355 4 роки тому

      Latest visuals of Vyttila Kundanoor Flyovers ua-cam.com/video/INU0Q_Uh4AQ/v-deo.html

  • @combifoods3270
    @combifoods3270 4 роки тому +48

    നിങ്ങളുടെ അവതരണ രീതിയിലുള്ള ലാളിത്യം തന്നെയാണ് ഹൈ ലൈറ്റ് ..😍

    • @FoodNTravel
      @FoodNTravel  4 роки тому +3

      Thank you ☺️🤗

    • @combifoods3270
      @combifoods3270 4 роки тому +2

      @@FoodNTravel 😍

    • @rashidrk3976
      @rashidrk3976 4 роки тому +1

      @@FoodNTravel
      ജോസേട്ടൻ പൊളി അല്ലെ😍😍

    • @combifoods3270
      @combifoods3270 4 роки тому

      @@rashidrk3976 😜

    • @mr..s4083
      @mr..s4083 4 роки тому

      @@FoodNTravel ethu brand basmati rice ane use cheythathe 🤔🤔🤔please

  • @jishnuks007
    @jishnuks007 4 роки тому +2

    എന്റെ പൊന്നു ചേട്ടാ , ഈ മൂവാറ്റുപുഴയിൽ വരുന്ന കാര്യം ഒന്ന് അറിയിച്ചിരുന്നെങ്കിൽ .. വീട്ടിൽ ചേട്ടന്റെ ഒരു ആരാധിക ഉണ്ടായിരുന്നു ... ഞങ്ങൾ വന്ന് കണ്ടേനെ .🤩🤩

    • @FoodNTravel
      @FoodNTravel  4 роки тому

      Iniyum varunnund. Appol urappayum kaanaam ketto 🤗

  • @abhisworldvlog5499
    @abhisworldvlog5499 4 роки тому +14

    കുഴി മന്തി പൊളിച്ചു പെരുമ്പാവൂർ മുവാറ്റുപുഴ അവിടെ തന്നെ അല്ലെ പഴംപൊരി യും ബീഫും കിട്ടുന്ന hotel 😀😍

  • @avuginjohn1059
    @avuginjohn1059 4 роки тому +6

    Muvattupuzhakar adi like ivde

  • @unknownunknown6496
    @unknownunknown6496 4 роки тому +6

    Njngulde nattil vanthil valiya santhosham😍😍🥰🥰

  • @amlsaji3
    @amlsaji3 4 роки тому +1

    Full Manthi parcel vangiyappol kuravayittu tonni...But flavor okka adipoli Anu..
    Quantity kuravanu annu tonniyavar comment chayukaa..

  • @divergent_commuter
    @divergent_commuter 4 роки тому +11

    മുവാറ്റുപുഴ❤️❤️❤️

  • @chinjurichu5478
    @chinjurichu5478 4 роки тому +2

    I like our vedios njan ebin chettante vedios eppozhum kanum😋🤤😜😘

  • @sreeharijayakumar2671
    @sreeharijayakumar2671 3 роки тому +3

    ഇന്നും കൂടി Airport പോയപ്പോ കഴിച്ചേ ഒള്ളു....യാ മോനേ 😋😋😋😋😋😋😋 Al Reem #mvpa✌️

  • @travdine
    @travdine 4 роки тому +1

    Hi എബിൻ ചേട്ടാ 😍മന്തി കണ്ടപ്പോ വായിൽ വെള്ളം വന്നു 😋😋😋

  • @pranavr5317
    @pranavr5317 4 роки тому +36

    Kuzimanthi eztamullavar like adi❤️👍

  • @day2daymart392
    @day2daymart392 4 роки тому +1

    Amal മുവാറ്റുപുഴ......
    ഇവിടെ വരുമ്പോ നമ്മളെ ഒക്കെ വിളിക്കണ്ടേ ചേട്ടാ..food പൊളി alle... penne മുവാറ്റുപുഴ യിൽ നടൻ കോയി ബിരിയാണി. നെയ് ചോർ എല്ലാം കിട്ടും..

    • @FoodNTravel
      @FoodNTravel  4 роки тому

      Insta yil ittirunnu varunna karyam.. iniyum varum 😍🤗

  • @suhailking1443
    @suhailking1443 4 роки тому +4

    മുത്തേ അത് പെരുമ്പാവൂരുകാരുടെ
    അറേബ്യൻ പാലസിൽ ഒന്ന് കേറിയാൽ ആ അഹങ്കാരം മാറിക്കിട്ടും
    പെരുമ്പാവൂർക്കാരുണ്ടോ

  • @suneermajma4316
    @suneermajma4316 4 роки тому +2

    Kuwaitil ninum ethokea kandod erikunna Muvatupuzakkaran Njan

  • @sajeevjoseph5773
    @sajeevjoseph5773 4 роки тому +4

    ഇതുവരെയും മന്തി കഴിച്ചിട്ടില്ല ടേസ്റ്റും അറിയില്ല പക്ഷേ കൊതിപ്പിക്കലിന്റെ ആശാൻ ടേസ്റ്റ് ഉണ്ടെന്ന് പറഞ്ഞാൽ ഞങ്ങളുടെ വയറു നിറഞ്ഞതു പോലെയാണ്.

    • @FoodNTravel
      @FoodNTravel  4 роки тому

      🤩 വളരെ സന്തോഷം സജീവ് 🤩

  • @fayispookkottur3005
    @fayispookkottur3005 4 роки тому +1

    എബിൻ ചേട്ടാ al reem മന്തിയും നഹ്ദി മന്തിയും എന്റെ നാട്ടുകാരുടേതാണ് മലപ്പുറം pookkottur

  • @syamdev794
    @syamdev794 4 роки тому +3

    Pakshe Edappilly Arabian palacila manthiida taste veroruduthum kittiitilla

  • @dileepraj1047
    @dileepraj1047 4 роки тому +1

    കാണാൻ തന്നെ എന്നാ രസമാ.......... അപ്പോൾ രുചി പറയേണ്ടതില്ലല്ലോ

    • @FoodNTravel
      @FoodNTravel  4 роки тому +1

      Ruchi nallathayirunnu 👌👌

  • @bensethankachan4276
    @bensethankachan4276 4 роки тому +4

    Ebbin Chetta.....really good❤✌ innathe item Kidukkii.....👌👌👌Ebbin chettante വാക്കുകളിലൂടെ രുചി പ്രകടിപ്പിക്കാനുള്ള അതിശയകരമായ കഴിവ്❤😍😍🤗amazing❤Ebbin Chettan Taste cheyumbol thannee a feel njangalkkk ivde kittarund✌✌✌✌❤

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much for your kind words.. ❤️❤️

  • @vishnuravindran359
    @vishnuravindran359 4 роки тому +1

    എബിൻ ചേട്ടാ ഞാനിവിടെ കാശില്ലാണ്ട് ഇരിക്കുമ്പോ ഇഷ്ടപ്പെട്ട സാധനത്തിൻ്റെ നോട്ടിഫിക്കേഷൻ. പിന്നെ കാണാതെ ഇരിക്കാൻ പറ്റുവോ. എന്നാലും ചേട്ടാ കൊതിപ്പിക്കരുതായിരുന്നു.

  • @venkiteshmangalath5402
    @venkiteshmangalath5402 4 роки тому +3

    Adutha thavana Muvattupuzha varumbol Rajeswariyil ninnu oru Masala Dosa and athu kazhinjuu kersari koodi kazhikanam...athannu oru hidden gem...and kattapayile meals nallathannu

  • @firozppm8750
    @firozppm8750 4 роки тому +1

    *നിങ്ങൾ നെഹധി മന്തിയുടെ വീഡിയോ ചെയ്യൂ .....പൊളിക്കും അതാണ് മന്തി*

  • @Pearl-md9xu
    @Pearl-md9xu 4 роки тому +4

    Ebin chettaa njn muvattupuzhayul indaarnu😖

  • @rencil5266
    @rencil5266 4 роки тому +1

    ചിരിച്ചു കൊണ്ട് വീണ്ടും വരിക എന്നും ഞങ്ങളോടൊപ്പം ഉണ്ടാകുക ☺️☺️☺️☺️💖

  • @tanksfordears7613
    @tanksfordears7613 4 роки тому +4

    ഈ വീഡിയോ കണ്ടിട്ട് ഞാനും സബ്സ്ക്രൈബ് ചെയ്തു. കാരണം നിങ്ങൾ പോളിയാണ് മച്ചാനെ. I like your channel

  • @anbalaganm1175
    @anbalaganm1175 4 роки тому +1

    Ebin.anian.manthi.chikkan.preperation.adipoli.musaravakkam.village.kancheepuram.t.k.

  • @bensethankachan4276
    @bensethankachan4276 4 роки тому +3

    നമ്മൾ 400k Subscribers Ayii😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤💗💗💗💗💗💗💗
    Congrats Ebbin Chetta.....✌✌✌✌✌✌✌✌✌👍👍👍👍👍👍👍👍👍👍👍

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you so much Bense 😍😍

  • @alsabith2484
    @alsabith2484 4 роки тому +2

    Njan kazhichittund alreemile kuzhumanthi

  • @fahadknizar8724
    @fahadknizar8724 4 роки тому +3

    Muvattupuzhakan nte fav spot aya al reem 🥰

  • @RajeshRajesh-hg3ce
    @RajeshRajesh-hg3ce 4 роки тому +1

    Mandi യുടെ ഹെഡ് ഓഫീസ് അത്താണി എയർ പോർട്ട്‌ ആണ് മോനെ... അതു വേറെ എവിടെ കിട്ടൂല..

  • @syjarosh2447
    @syjarosh2447 4 роки тому +4

    ചിക്കൻ അടക്കി വെച്ചത് കാണാൻ നല്ല ഭംഗി വീഡിയോ അടിപൊളി 🥰🥰🥰

    • @FoodNTravel
      @FoodNTravel  4 роки тому

      താങ്ക്സ് ബ്രോ

  • @forever2789
    @forever2789 4 роки тому +1

    35 chicken അടുക്കിയത് ന്റെ എഡിറ്റിംഗ് സൂപ്പർ.....

  • @squemish
    @squemish 4 роки тому +4

    Idly ഷോപ്പിൽ poilla lle.. 😪ഇനി എന്നാണ് മുവാറ്റുപുഴക്ക്?

    • @FoodNTravel
      @FoodNTravel  4 роки тому +1

      Iniyum varum.. appol cheyyam 👍👍

  • @9809809080
    @9809809080 4 роки тому +1

    Ebin chetta adipoli othiri ashamsakal,😍😍😍😍😍😍😋😋😋?♥♥♥♥♥♥♥♥♥🌷🌷🌷🌷☺☺

  • @kirankalarickal3388
    @kirankalarickal3388 4 роки тому +6

    ഫേസ്ബുക്കിൽ രാവിലെ കണ്ടവർ ഇവിടെ കമോൺ ✌️😬

  • @gokultips3046
    @gokultips3046 4 роки тому +1

    ചെട്ട് കോതമംഗലം സിഎഫ്സി എന്നുപറഞ്ഞ് ഹോട്ടൽ ഫുഡ് നല്ലതാണെന്ന് റിവ്യൂ ചെയ്യ്

  • @richy-k-kthalassery9480
    @richy-k-kthalassery9480 4 роки тому +3

    കൊതിയേറിയ സ്വാദിഷ്ടമായ വായിൽ വെള്ളം വരുന്ന കുഴിമന്തി യുടെ വീഡിയോ അടിപൊളി ആയേനെ എബിൻ ചേട്ടാ.

  • @rahoofp4487
    @rahoofp4487 4 роки тому +2

    സൂപ്പർ ഞങ്ങളുടെ നാട്ടിൽ വരുമോ ഒരു ബീഫ് ഐറ്റം ഉണ്ട്

    • @FoodNTravel
      @FoodNTravel  4 роки тому +1

      Evideyanenn parayu varaam. Details Ente instagram page il idamo? @foodntraveltv

    • @rahoofp4487
      @rahoofp4487 4 роки тому

      @@FoodNTravel ok

    • @rahoofp4487
      @rahoofp4487 4 роки тому

      മലപ്പുറം പുറത്തൂർ

  • @sanoobvu3984
    @sanoobvu3984 4 роки тому +11

    ഞങ്ങളുടെ.. മുവാറ്റുപുഴ ഞങ്ങളുടെ.. അൽ റീം

  • @bhagyamidhun
    @bhagyamidhun 4 роки тому +1

    Ahh chicken adukki vapchirikkunnathu kandappo thanne vayelu കപ്പൽ ഓടി 😂 എബിൻ ചേട്ടന്റെ കാര്യം പിന്നെ പറയണ്ടല്ലോ കൊതിപ്പിച്ചു ശരിക്കും 😂👍👍

  • @UNDAMPORITM
    @UNDAMPORITM 4 роки тому +3

    ആഹാ എബിൻ ചേട്ടന്റെ പേരിന്റെ അടുത്ത് 400k എന്ന് കാണുമ്പോ ഒരു ഇത്‌ 🤩😍

  • @darshanasaju
    @darshanasaju 4 роки тому +1

    Njngl muvattupuzhakarku mandhi enu paranjal athu Al reemile mandhiyanu❤️❤️❤️❤️❤️

  • @oruaanakatha
    @oruaanakatha 4 роки тому +26

    Kuzhi mandhi is all time my favourite.... 🥰😍😍😍😍

  • @Foodplates866
    @Foodplates866 4 роки тому +1

    ഇങ്ങള് മഞ്ചേരിക്ക് വരി.ഇവിടെ നല്ല കിടിലൻ മന്തി ഉണ്ട്.അത് കഴിച്ചാൽ അങ്ങ് അടിക്റ്റാവും....ഞാൻ അതിന് അടിക്റ്റാണ്

  • @MYMOGRAL
    @MYMOGRAL 4 роки тому +4

    കോഴി അടുക്കി വെക്കുന്ന
    കണ്ടപ്പോൾ കൊതി വന്നവർ ഉണ്ടോ 😃😃

  • @anju1679
    @anju1679 4 роки тому +1

    Yummy... atyam aayit mandi kazhicha restaurant.... Muvatttupuzhakari aayirunitum pokan late aayipoyi...otiri per suggest cheythit poya place aanu super food aanu.....

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much for sharing your experience

  • @aachikitchen
    @aachikitchen 4 роки тому +6

    Hi how r u i see ur all video so nice perfact vry intersting moment all the best

  • @dreamtoremember4636
    @dreamtoremember4636 4 роки тому +2

    Ahhh masala enthaaanne eduvo

  • @VISHNUVISHNU-pj9gn
    @VISHNUVISHNU-pj9gn 4 роки тому +3

    🌴പാലക്കാട്‌ ഉള്ളവർ like adi.........❤️

  • @manum2846
    @manum2846 4 роки тому +2

    Eranakulath thammanath Al reem und athilum pwoli aroor ulla Al remile manthi aanu

  • @vigneshunnithan7275
    @vigneshunnithan7275 4 роки тому +20

    Ebin chettan fans like 👍 here

  • @amalgeogeo664
    @amalgeogeo664 4 роки тому +1

    Njane poyittilla... oru dhivasam trycheyyannam ennunde... but new paris nte aduthukoode pokumbole avide kayarum... aviduthe biriyani oru vikaram anne

  • @vandipranthan7000
    @vandipranthan7000 4 роки тому +6

    KL17 mottuzhakkaran🥰🥰🥰🥰

  • @sanjays5785
    @sanjays5785 4 роки тому +1

    എബിൻ ചേട്ടാ, അറബിക്കിൽ ആ ടൊമാറ്റോ ഗ്രേവിയുടെ പേര് "salata hara" എന്നാണെന്നു തോന്നുന്നു. ഉറപ്പില്ല

  • @pranavsidharthan3251
    @pranavsidharthan3251 4 роки тому +35

    Mandi fans hit like !

    • @worldofmovies5355
      @worldofmovies5355 4 роки тому

      Latest visuals of Vyttila Kundanoor Flyovers ua-cam.com/video/INU0Q_Uh4AQ/v-deo.html

  • @anishkuruvilla055
    @anishkuruvilla055 3 роки тому +1

    കുക്കിങ് വീഡിയോ കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ചേട്ടന്റെ ഒരു വീഡിയോയിലും ആ താല്പര്യം കാണിക്കാറില്ല എന്ന് തോന്നുന്നു എല്ലാവർക്കും കിച്ചണിൽ കേറാൻ പറ്റില്ലല്ലോ..

    • @FoodNTravel
      @FoodNTravel  3 роки тому

      കുക്കിംഗ്‌ മുഴുവൻ ആയി ഉൾപ്പെടുത്തിയാൽ വീഡിയോയുടെ ലെങ്ത് ഒരുപാട് കൂടും. അതാണ് ജസ്റ്റ്‌ പറഞ്ഞു പോകുന്നത്

  • @akshay7-7-7
    @akshay7-7-7 4 роки тому +3

    FOR THOSE WHO ARE TRAVELLING THROUGH ALAPPUZHA TO ERANAKULAM AND RETURN A ALREEM RESTAURANT IS PRESENT ON AROOR OPPOSITE TO MAZHAVIL MANORAMMA BUILDING NEAR KUMBALAM AROOR BRIDGE

  • @Muhammed___koya
    @Muhammed___koya 4 роки тому +1

    Muvattupuzha food hub aayiarikondirikkunnu

  • @AbduRahman477
    @AbduRahman477 4 роки тому +6

    കുഴിമന്തി ആണ് താരം 😋🤩

  • @anjanagnair6151
    @anjanagnair6151 4 роки тому +1

    Hi എബിന്‍ ചേട്ടാ ഞാന്‍ കുഴല്‍kuzhimanthi കഴിച്ചിട്ടില്ല, ചിക്കൻ ഇങ്ങനെ നിരത്തി വെച്ചിരിക്കുന്നത് കാണുമ്പോള്‍ കഴിക്കാന്‍ തോന്നില്ല 😀 but i love chicken biryani

  • @nafasnebu109
    @nafasnebu109 4 роки тому +3

    Muvattupuzha....🔥🔥🔥

  • @vineeshchandran2565
    @vineeshchandran2565 4 роки тому +1

    വീഡിയോ സൂപ്പർ... ചേട്ടനും ഹാരിസ് ഇക്ക(ഹാരിസ് അമീർ അലി) യും ചേർന്ന് ഒരു ഫുഡ്‌ വീഡിയോ ചെയ്തു കാണാൻ ആഗ്രഹം ഉണ്ട്.

    • @FoodNTravel
      @FoodNTravel  4 роки тому +1

      Cheyyam.. randuperkkum saukaryamulla oru divasam cheyyam

  • @mashadoyt2362
    @mashadoyt2362 4 роки тому +4

    KL 17 ❤️

  • @deepucommunication8940
    @deepucommunication8940 4 роки тому +1

    വാ പോകാം മന്തി കഴിക്കാൻ.... പൊണ്ടാട്ടി വീഡിയോ കണ്ടിട്ട് പറഞ്ഞതാ.....

  • @alenxavierjijimon5190
    @alenxavierjijimon5190 4 роки тому +5

    Al reeem my fav 😋😋

  • @issacmathew263
    @issacmathew263 4 роки тому +1

    എന്റെ സ്ഥലം കോലെഞ്ചെരി ആണ് ഇവിടെ മൂന്ന് മന്തീ കട ഉണ്ട് എന്നാലും ഞാൻ al reem പോയി
    കഴിക്കാറുള്ളു.. ടേസ്റ്റ് കിടിലം ആണ് addict ആയി പോവും.. മന്തി ഉയിരെ 😋😋

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much for sharing your experience 🤗

  • @HABIBEE89
    @HABIBEE89 4 роки тому +3

    Ehhh muvattupuzha kl 17 .. 🤟🥰

  • @thasnithachu6225
    @thasnithachu6225 4 роки тому +1

    Ebin chettaa super.ente favourite aanu kuzhimanthi.njangalude naattilundu alreem.superaatto.

  • @pattathilsasikumar1391
    @pattathilsasikumar1391 4 роки тому +3

    Kuzhi Mandi is my weakness. Is it the taste of Alreem in Eranakulam same here.
    Thanks again for a tasty food video.
    Hope you and your family is enjoying good food
    Regards to All.☺️

  • @hannajohny1152
    @hannajohny1152 4 роки тому +2

    ഇതിന്റെ റിവ്യൂ കറക്ട് ആണ് ചേട്ടാ... കാരണം നമ്മൾ കഴിച്ചു alrdy എക്സ്പീരിയൻസ് ചെയ്തേ സാധനം ആണ് 😋😋😋😍😍എപ്പോഴും നമ്മടെ fav... al-reem ❤️❤️ മന്തി love 😋😋

    • @FoodNTravel
      @FoodNTravel  4 роки тому +1

      നിങ്ങളുടെ എക്സ്പീരിയൻസ് ഷെയർ ചെയ്തതിൽ വളരെ സന്തോഷം 😍🤗

    • @hannajohny1152
      @hannajohny1152 4 роки тому

      @@FoodNTravel ❤️❤️❤️😍chetta നിങ്ങൾ എന്ന് വിളിക്കലെ എന്നെ ഒരു അനിയത്തി കുട്ടി പോലെ കണ്ട മതി നിങ്ങൾ എന്ന് വിളിച്ചപ്പോ ന്തോ ഒരു വലിയ ആളെ വിളിക്കണേ പോലെ 😊😊😌😌😌

  • @sarathsivan4448
    @sarathsivan4448 4 роки тому +4

    The best mandhi I had eat only from al Reem really sooperb

    • @FoodNTravel
      @FoodNTravel  4 роки тому +1

      Thank you Sarath sivan 😍😍

  • @hashimpadannattu3417
    @hashimpadannattu3417 4 роки тому +1

    എബിൻ ചേട്ടാ കഴിഞ്ഞ വീഡിയോയിൽ ചാർക്കോൾ ജമൈക്കൻ കുഴിമന്തി വീഡിയോക്ക് താഴെ ഞാൻ കമെന്റ് ഇട്ടിരുന്നു .റൈസ് അൺലിമിറ്റഡ് ആണോ എന്ന് .? സത്യത്തിൽ ചേട്ടനും അത് അവരോട് ചോദിച്ചില്ല എന്ന് എന്നോട് പറഞ്ഞു ..
    എന്നെപ്പോലെയുള്ളവർക്ക് വേണ്ടി ആകണം ഇത്തവണ എബിൻ ചേട്ടൻ ആദ്യമേ ചോദിച്ചു .റൈസ് അൺലിമിറ്റഡ് ആണോ എന്ന് ?😍😍😍😍

  • @Reddylion
    @Reddylion 4 роки тому +3

    watched only for ebin , not really interested in middle east dessert type cooking...

  • @naaztn1392
    @naaztn1392 4 роки тому +2

    പേഴക പള്ളി അല്ലെ ഞാൻ കോട്ടയം ആണ് ആഴചയിൽ ഒന്ന് ഇവിടെ കഴിക്കും സൂപ്പർ aan

  • @allstatusbgmworld3369
    @allstatusbgmworld3369 4 роки тому +3

    Pezhakapilly💥

  • @reeshmant9676
    @reeshmant9676 4 роки тому +1

    Kazhikkan ettavum aagrahamulla fuda kuzhimandhi appo pinne kothivarathiriikumo.. Sooper aayitund

  • @keshavdasnair7042
    @keshavdasnair7042 4 роки тому +3

    Nice one. Manthi rice I never had want to try once. Stay safe stay healthy. As always enjoyed video. We should always enjoy and eat food 👍

  • @sanuprasadmb3202
    @sanuprasadmb3202 4 роки тому +1

    നമ്മൾ തൊടുപുഴ കാർക്കും ഉണ്ട് കേട്ടോ മന്തി shop... തമാം മന്തി shop...al reem നോട് കട്ടക്ക് നില്കും...ഞാൻ ഈ രണ്ട് ഷോപ്പിൽ നിന്നും മന്തി കഴിച്ചിട്ടുണ്ട്...

  • @geisanas4214
    @geisanas4214 4 роки тому +6

    400k❤❤❤❤family........

  • @jobinsamudra2218
    @jobinsamudra2218 3 роки тому +1

    ഞങ്ങൾ ഇന്നലെ ഈ ചാനൽ നോക്കി ആണ് അൽ റീം ൽ പോയി മന്തി കഴിച്ചത് ഗംഭീരം മന്തി ആണ്

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thanks for sharing your experience ❣️❣️

  • @dearaji1
    @dearaji1 4 роки тому +3

    Congrats for making 400 k 👌👌👌

  • @arjunam9341
    @arjunam9341 4 роки тому +1

    400K/4lakh subscribers aaya food and travel channelinum athinte amarakkaran nammude Ebbin cheettanum ella aashamsakalum🤗🤗🤗

    • @FoodNTravel
      @FoodNTravel  4 роки тому

      Thank you so much Arjun 😍😍