ഫാ. ചിറ-മേലിനെ പറ്റി ഈ യുവതിക്കും ചിലത് പറയാനുണ്ട് !

Поділитися
Вставка
  • Опубліковано 24 тра 2024
  • അ-വ-യവ-ദാനം ഫാ. ചിറമേലിന്റെ ഇടപെടൽ സംശയ നിഴലിൽ തന്നെ !
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 386

  • @ambilisatheesan5251
    @ambilisatheesan5251 11 днів тому +28

    ഈ അച്ചൻ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി പഞ്ചായത്തിൽ st francis churchil വൈദികനായിരിക്കെ മറ്റൊരു മതത്തിൽ പെട്ട ഒരാൾക്ക് ആണ് അദ്ദേഹത്തിൻ്റെ കിഡ്നി ദാനം കൊടുത്തത് ഈ ഇരുന്നു അച്ഛനെ കുറ്റം പറഞ്ഞവൻ ഏതെങ്കിലും പാവപ്പെട്ട ഒരാൾകൂ കിഡ്നി ദാനം ചെയ്യൂ എന്നിട്ട് വന്നിരുന്നു അച്ഛനെ കുറ്റം പറയു

  • @jijishajan
    @jijishajan 8 днів тому +8

    അച്ചൻ ഞങ്ങളുടെ വികാരിയാണിപ്പോൾ ,നിങ്ങൾപറയുന്ന ഓരോ വ്യർത്ഥവാക്കിനും ശിക്ഷ അനുഭവിക്കേണ്ടി വരും

  • @Sancheries
    @Sancheries 28 днів тому +68

    അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള ലോകം. ഈ കമന്റ് ഇടുന്ന എത്രപേർക്ക് ചിറമേൽ അച്ചനെ നേരിട്ടറിയാം ? ദൈവം അദ്ദേഹത്തിന്റെ കൂടെയുണ്ട്..

    • @kunjumonbin
      @kunjumonbin 22 дні тому

      kallananu ennu thonnunnu ,,,,ayaal bibleinu ethiranu ....mafiayude kanni aaakam

  • @user-sb6ng4rv4q
    @user-sb6ng4rv4q Місяць тому +116

    ചിരമേൽ അച്ഛാ നിങ്ങൾ ഇതു ചെയ്തിട്ടുണ്ടെങ്കിൽ നല്ല ശിക്ഷ അനുഭവിക്കണം നിരപരാധിയാണെങ്കിൽ ഒരു സംശയവും വേണ്ട നിങ്ങളെ കർത്താവു തുണയ്ക്കും al the Best

  • @vargheseiaf
    @vargheseiaf 28 днів тому +72

    മദർ തെരെസയെപോലും വെറുതെ വിടാത്ത ഒരു ജനത 😢😢😢

  • @viswambharannair5476
    @viswambharannair5476 Місяць тому +62

    അച്ഛന്റെ ഭാഗം കേൾക്കണം.

  • @rajanl738
    @rajanl738 21 день тому +7

    ആ സ്ത്രീക്ക് എന്തോ കുഴപ്പം ഉണ്ട്‌. അച്ഛനോട് ചോദിച്ചു നോക്കിയിട്ട് ഈ വാർത്ത ഇട്ടാൽ മതിയാരുന്നു

  • @joyantony6524
    @joyantony6524 Місяць тому +54

    ജീവച്ചിരിക്കുമ്പോൾ അവയവം ദാനം ചെയ്യുന്നത് അപകടമാണ് '

    • @SuperAbebaby
      @SuperAbebaby Місяць тому +2

      Not even sure if Bible agree to it

    • @sreekutty2418
      @sreekutty2418 29 днів тому +1

      ആമാ ആമാം

    • @jessymthomas8669
      @jessymthomas8669 27 днів тому

      Bible nothing saying about it.This is against God I think.

  • @soumyamanuel
    @soumyamanuel 12 днів тому +5

    അച്ചൻ കൊടുത്തിട്ടാണ് സംസാരിക്കുന്നത്... കുറ്റപ്പെടുത്തുന്നവർ അങ്ങിനെ ചെയ്യൂ😊

  • @soumyarenju-rl2cd
    @soumyarenju-rl2cd 13 днів тому +4

    മറ്റുള്ളവർക്ക് നന്മ ചെയ്യാൻ മനസ്സുള്ള ഒരു മനുഷ്യനാണ് ചിറമേൽ അച്ചൻ. ഓരോന്ന് പറഞ്ഞു അതിനെ മൂലക്കിരുത്തിയാൽ പാവപ്പെട്ട കുറെ ആൾക്കാർക്ക് നഷ്ടം . ലോകമേ ലജ്ജിക്കൂ. സ്വയം നന്മ ചെയ്യുകയുമില്ല . ചെയ്യുപ്പിക്കുകയുമില്ല.

  • @new_vision395
    @new_vision395 Місяць тому +44

    താങ്കൾ തത്വമസിയിൽ ആയിരുന്നപ്പോൾ കടലോര മക്കൾക്കെതിരെ സംസാരിക്കുകയും അച്ഛന്മാർക്കെതിരെ സംസാരിക്കുകയും ചെയ്തിരുന്നത് ഇപ്പോൾ നന്നായി ഓർക്കുന്നു. ഞാൻ തത്വമസിയുടെ ഒരു സബ്സ്ക്രൈബർ ആയിരുന്നു. താങ്കളുടെ കാപട്യം നിറഞ്ഞ വാർത്തകൾ മൂലം ഞാൻ ആ സബ്സ്ക്രൈബ് ഒഴിവാക്കി. പിന്നീട് തത്വമസി ചാനൽ കാണാൻ ശ്രദ്ധിച്ചിട്ടില്ല.ഇനി കർമ്മ ന്യൂസും. നല്ല മനുഷ്യരെ സംശയമുനയിൽ നിർത്തി വാർത്ത സൃഷ്ടിച്ചു വരുമാനം നേടുന്നത് താങ്കളുടെ പതിവ് പരിപാടിയാണെന്ന് ഇപ്പോൾ സംശയിക്കുന്നു.

  • @mercyjose2949
    @mercyjose2949 Місяць тому +91

    താങ്കൾ അച്ഛനുമായിട്ട് സംസാരിച്ചതിനു ശേഷം എന്താണ് കാര്യം എന്ന് മനസ്സിലാക്കുക. ആരെങ്കിലും പറയുന്നത് കേട്ട് ആരെയും വിധിക്കാതിരിക്കുക

  • @sajimonc.v3778
    @sajimonc.v3778 Місяць тому +63

    ചേച്ചിയുടെ അച്ഛനോ അമ്മയോ 63 വയസായാൽ പിന്നെ ഇത്രയും നാളും ജീവിച്ചതല്ലേ ഇനി ജീവിക്കണ്ട എന്ന് പറഞ്ഞ് കൊന്നുകളയുമോ

    • @elezebethsebastian4195
      @elezebethsebastian4195 29 днів тому +6

      Very true 👍

    • @shantyjohn2727
      @shantyjohn2727 27 днів тому

      👍👍👍👍

    • @Prakrthy
      @Prakrthy 25 днів тому +1

      ഈ ലോകത്ത് ആരാണ് സ്വന്തം അച്ഛനെയും അമ്മയെയും പോലെ ഒരു വെറുതേക്കാരനെ സ്നേഹിക്കുന്നത്?????

  • @jijirebeka2010
    @jijirebeka2010 Місяць тому +60

    ആ സഹോദരി പറഞ്ഞത് പോലെയാണ് കാര്യങ്ങൾ എങ്കിൽ central govt തന്നെ ഇതിനെതിരെ അന്വേഷണം നടത്തണം

    • @user-gj2uy6bs1m
      @user-gj2uy6bs1m Місяць тому +4

      തീർച്ചയായും അന്വേഷണം ആവശ്യമാണ്.

  • @user-hv8ox7rz6w
    @user-hv8ox7rz6w 27 днів тому +59

    കഷ്ട്ടം!! അച്ഛനെ വലിച്ചിഴചല്ലോ. നന്മ ചെയ്യുന്ന എല്ലാർക്കും ഇതാണ് ശിക്ഷ

  • @TomJose-hy1yp
    @TomJose-hy1yp Місяць тому +89

    താങ്കൾ പറഞ്ഞത് കറക്ടാണ് അറബികൾക്ക് വേണ്ടി കാഫിറുകൾ എന്തിന് അവയവം കൊടുക്കണം

  • @hijybiju7731
    @hijybiju7731 25 днів тому +14

    നന്മ ചെയ്യുന്ന ആരേയും വെറുതെ വിടരുത്..പുതിയ കണ്ടുപിടുത്തം കൊള്ളാം……

  • @seekeroftruth3150
    @seekeroftruth3150 Місяць тому +25

    ചിറമേലച്ചനു ഇതിന്റെയൊന്നും ആവശ്യമില്ലായിരുന്നു.ആശുപത്രി പണിയാൻ ചിലരുടെ വാക്കുകേട്ടു ഇറങ്ങി അതുചെയ്തിരുന്നെങ്കിൽ അങ്ങേരു ജയിലിൽകിടന്നേനെ.വൈദീകരു പേരുദോഷംവരുന്ന ഒരു കാര്യത്തിലും ഇടപെടാതിരിക്കുന്നതാണു നല്ലത്.

  • @mattgamixmatgamix7114
    @mattgamixmatgamix7114 Місяць тому +56

    സ്വത്തം കിഡ്നി ദാനമായി കൊടുത്ത മനുഷ്യൻ ആണ് ഈ ഫാദർ ഒരിക്കലും അച്ഛൻ ഇങ്ങനെ ആകില്ല..

    • @sunnyjoseph9253
      @sunnyjoseph9253 29 днів тому +2

      Ennu vishvassikkam

    • @sreeranjm7221
      @sreeranjm7221 28 днів тому +1

      അതൊക്കെ ഒരു നമ്പറാണോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.

  • @rinu7663
    @rinu7663 25 днів тому +8

    ഒരാൾ പറയുന്നത് കെട്ടു ഒരാളെ കരിവാരി തേക്കണ്ട..... അച്ഛൻ അച്ഛന്റെ കൊടുത്തിട്ടുണ്ടാലോ??? പിനെ ദേഷ്യപ്പെടൽ മാനുഷികം ആണ്.... വാക്ക് പറഞ്ഞിട്ട് പിന്മാറുമ്പോൾ അങ്ങനെ വരാം.... പിനെ ഒരു ന്യൂസ്‌ വായിക്കുമ്പോൾ കേവലം ഒരാളുടെ വ്യൂ പോയിന്റ് മാത്രം നോക്കാതെ നന്നായി അനേഷിച്ചു വേണം പറയാൻ ...... അങ്ങേരു ഇതു മാത്രം അല്ല പല നല്ല കാര്യങ്ങളും ചെയുന്നുണ്ട്......

  • @MercyJ-mf4of
    @MercyJ-mf4of 27 днів тому +23

    നിങ്ങൾക്ക് ചെയ്യാൻ കഴിയുകയുമില്ല, മറ്റുള്ളവരെ കൊണ്ട് നല്ല കാര്യങ്ങൾ ചെയ്യാൻ സമമതിക്കുകയുമില്ല.
    ഇതെന്തൊരു ലോകം എൻ്റെ ദൈവമെ !

  • @godislove7605
    @godislove7605 Місяць тому +47

    കച്ചവട താത്പര്യം എന്നൊക്കെ പറയുമ്പോൾ തെളിവ് കൂടി കാണിക്കണം. എന്ത് കച്ചവടമാണ് നടത്തിയതെന്ന് വ്യക്തമാക്കുക. കിട്ടിയ ലാഭമെന്ത്?
    വെറുതെ പറഞ്ഞ് ഒരു വ്യക്തി ചെയ്യുന്ന നന്മകളെ തെറ്റിദ്ധരിപ്പിക്കരുത്.

    • @bincyjoseph4946
      @bincyjoseph4946 28 днів тому +1

      Achan donate cheyinathine abinandhikkunnu....but the thing is no celebrity should campaign for organ donation .because nowadays this is a business. No person should donate unless until it is for our relatives...

    • @elezebethsebastian4195
      @elezebethsebastian4195 27 днів тому

      Yes

    • @beenakoshy15
      @beenakoshy15 24 дні тому

      ​@@elezebethsebastian4195Mk

  • @alphonsathomas1427
    @alphonsathomas1427 Місяць тому +14

    പുരോഹിതനാണെന്നു കരുതി ചെയ്യുന്നതെല്ലാം നന്മയാകണമെന്നുണ്ടോ....?

  • @Jasmine-wy3hc
    @Jasmine-wy3hc Місяць тому +53

    കർമ ഇങ്ങനെ ഒന്നും പറഞ്ഞില്ല എങ്കിലേ അതിശയമേ ഉള്ളൂ. ഈ കൂട്ടർ ഒരു നന്മയും ചെയ്യുകയും, നന്മ ഉള്ള മനുഷ്യരെ കൊണ്ട് ഒന്നും ചെയ്യിക്കുകയും ഇല്ല.

  • @hariparameswaran4063
    @hariparameswaran4063 Місяць тому +144

    സ്വന്തം കിഡ്‌നി ദാനം നൽകിയ മനുഷ്യനെ ആണോ സംശയത്തിന്റെ നിഴലിൽ ആക്കുന്നത്....

    • @user-pu5ct8sv6t
      @user-pu5ct8sv6t Місяць тому +5

      Ivanchiramel verum kallanu

    • @ranipailo1574
      @ranipailo1574 Місяць тому

      ഇയാൾക്ക് കുടുംബ പ്രാരാബ്ദം ഉണ്ട്. ബാംഗ്ലൂരുവിലാണ്.... പ്യാവം....ചിന്ന കൌണ്ടർ ആണേ

    • @jmtraders3102
      @jmtraders3102 Місяць тому +3

      He is not a proper man

    • @vsomarajanpillai6261
      @vsomarajanpillai6261 Місяць тому +7

      തീയില്ലാതെ പുകയുണ്ടാകില്ലല്ലോ

    • @sumeshunnithan6068
      @sumeshunnithan6068 Місяць тому

      ചിറമേൽ അച്ചനെ വിശ്വസിക്കാൻ കേരള ജനത പൊട്ടൻമാർ അല്ല. പണ്ടേ സംശയം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാ Correct Aye

  • @sajimonc.v3778
    @sajimonc.v3778 Місяць тому +28

    ഈ ചേച്ചിയുടെ വിവരണം എങ്ങോട്ട് സിങ്ക് ആകുന്നില്ലല്ലോ എവിടെയോ oru അപൂർണത ഉണ്ടല്ലോ

  • @rajuthomas7471
    @rajuthomas7471 Місяць тому +46

    എന്തുകൊണ്ട് താങ്കളുടെ ചാനെൽ നേരിട്ട് അച്ചനോട്‌ ഒരു അഭിമുഖം എടുത്തുകൂടാ. അനുവദിച്ചില്ലെങ്കിൽ അതു അടുത്ത വീഡിയോയിൽ പറയുക. വെറുതെ പുകമറ സൃഷ്ടിക്കാതെ. അവയവ ദാനം ഒരു നന്മ പ്രവൃത്തി ആണ്. അതിനെ ദുരുപയോഗിക്കുന്നത് തടയണം. അച്ചൻ കോപ്പിച്ചു എന്നതുകൊണ്ട് മാത്രം അച്ചൻ മാഫിയ ബന്ധം ഉള്ള ആളാണെന്ന് എങ്ങനെ പറയും. 'അത്തരം കൂട്ടുകെട്ടിൽ പെട്ടുപോയാൽ' എന്ന താങ്കളുടെ വാക്കുകൾ ദുരുദേശത്തോടെ ഉള്ളതാണ്. പിന്നെ അച്ചൻ ഹാർട്ട്‌ അറ്റാക്ക് ആയി ആശുപത്രിയിലായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ്സ്‌ മേറ്റുകൾ ആണ് സഹായിച്ചത്.

  • @jollypolly8887
    @jollypolly8887 Місяць тому +18

    Why don't you invite Chiramel achchan for a direct interview?
    Otherwise,
    സംശയത്തിന്റെ നിഴലിൽ താങ്കളാണ്.....

  • @sajukunnam1822
    @sajukunnam1822 Місяць тому +32

    എന്തുകൊണ്ട് നിങ്ങൾ അച്ഛനുമായി സംസാരിക്കാൻ പോകുന്നില്ല

  • @aleykuttydotty6462
    @aleykuttydotty6462 Місяць тому +33

    വിധിക്കാൻ വരട്ടെ. അനാവശ്യ സംസാരം ഒഴിവാക്കുക. അമൃതയിലെ dr. ആണ്. മറുവശത്ത് ഒരു പുരോഹിതനും. ഗ്രഹിക്കാൻ കഴിവുള്ളവൻ ഗ്രഹിക്കട്ടെ .

    • @kvs2014
      @kvs2014 Місяць тому

      😂🤣😅

    • @YugmaUnique
      @YugmaUnique Місяць тому

      എന്ന് വച്ചാൽ അമൃതയിലെ ഡോക്ടർമാരെല്ലാം christians നെ ഉപദ്രവിക്കാൻ നടക്കുന്നവർ ആണെന്ന്!!!😄 കഷ്ടം തന്നെ.

    • @sintokk9317
      @sintokk9317 27 днів тому +2

      Pakshe aal kooduthal ithine promote cheyuunu.. suspicious aanu

    • @francischammani9519
      @francischammani9519 27 днів тому +3

      അച്ചന്റെ ഗ്രൂപ്പിൽ നിന്ന് ഒരാൾക്ക് കിഡ്നി ലഭിക്കണമെങ്കിൽ കിഡ്നി സ്വീകരിച്ചയാളിന്റെ അടുത്തവരിൽ നിന്ന് പകരം ഒരു കിഡ്നി നൽകണമെന്നാണ് അച്ചൻ പറയാറുള്ളത്. അപ്പോൾ പകരം കിഡ്നി കൊടുക്കാത്തവർക്ക് അച്ചന്റെ ഗ്രൂപ്പിൽ നിന്ന് കിഡ്നി ലിക്കുകയില്ല. അപ്പോൾ അറബികൾക്ക് കിഡ്നി നൽകുമ്പോൾ പകരം കിഡ്നി ലഭിക്കുയില്ല. അത്തരം ഏർപ്പാടിന് അച്ചൻ കൂട്ടുനിന്നിട്ടുണ്ടങ്കിൽ അത് കച്ചവുമാണ്. നീച പ്രവ്യത്തിയാണ്.

  • @bijumeleth526
    @bijumeleth526 26 днів тому +6

    തീർച്ചയായും അന്വേഷിക്കണം. അച്ഛന്റെ ഭാഗത്തു തെറ്റില്ലെങ്കിൽ ആരെ പേടിക്കാൻ ആണ്

  • @user-gj2uy6bs1m
    @user-gj2uy6bs1m Місяць тому +43

    ചിറമ്മേലച്ചന്റെ ഇടപെടലുകൾ പോലീസ് അന്വേഷിക്കുക.

  • @saraswathigopakumar7231
    @saraswathigopakumar7231 Місяць тому +45

    തീർച്ചയായും ഈ അച്ചനെ പറ്റിയും അന്വേഷണം നടത്തണം. മുസ്ലിം അവയവം ദാനം ചെയ്തില്ലെങ്കിൽ അച്ഛൻ എന്തിനു അത് UAE യിൽ പോയി ചെയ്യണം

    • @user-gj2uy6bs1m
      @user-gj2uy6bs1m Місяць тому

      ധൂർത്തടിച്ചും ഉല്ലസിച്ച് ആഘോഷിച്ച് ജീവിക്കാൻ പണം വേണ്ടേ😂😂 അയ്ന് ചെയ്തതാവും .

    • @samuelmathew7387
      @samuelmathew7387 Місяць тому +4

      Correct .

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 Місяць тому +19

    ഉടുമുണ്ട് പോലും വിശ്വസിക്കാൻ കഴിയാത്ത കാലം

  • @jinan39
    @jinan39 Місяць тому +10

    ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്....

  • @bsnair6487
    @bsnair6487 Місяць тому +11

    അതായത്, ചിറമേൽ ചെറിയ മീൻ അല്ല, ഇല്ലേ.😢😢

  • @sunneythomas5418
    @sunneythomas5418 Місяць тому +15

    അവയവദാനം ഒരോരുത്തരുടേയും അവകാശമാണ്, അത് നിർബന്ധിച്ച് ചെയ്യിക്കേണ്ട കാര്യമില്ല, ഗവമ്ണന്റ് അതിനുള്ള നിയമവും രീതിയും തയ്യാറാക്കിയിട്ടുണ്ട്! വ്യക്തികളോ പ്രസ്താവങ്ങളോ അതിനായി മുന്നോട്ട് വരുന്നത് ശരിയല്ല! അച്ചൻമാർ പ്രർത്ഥിച്ചോ വഴിപാട് നടത്തിയോ അസുഖം മാറ്റുന്ന വിദ്യ തുടരുക! അതാണ് അവർക്ക് നല്ലത്!

  • @MallikaK-gg1oi
    @MallikaK-gg1oi Місяць тому +5

    ആരെയും ഈ കാലം വിശ്വസിക്കാൻ പറ്റില്ല. എല്ലാവർക്കും പ്രധാനം പണം തന്നെ. ചത്താലും ഇവരൊന്നും സ്വർഗം കാണില്ല.

  • @jollypolly8887
    @jollypolly8887 Місяць тому +22

    അയാളുടെ version കൂടി കേട്ട് തീരുമാനത്തിൽ എത്തി സഹോദരാ...
    Be fair...

  • @rr-bq2rf
    @rr-bq2rf 6 днів тому

    ഈ മനുഷ്യൻ നല്ല മനുഷ്നാണെന്നു സംസാരത്തിൽ അറിയാം എന്തിനാണ് അറിയാത്ത കാര്യം പറഞ്ഞു പാവങ്ങളെ കുരിശിൽ തറക്കുന്നത് പാവം മനുഷ്യൻ...

  • @mohanankg9722
    @mohanankg9722 Місяць тому +8

    ഒരു കിഡ്നി പോയാൽ എന്ത് പതിനായിരം കിഡ്നിക്ക് ഓർഡർ ആയി.എത്റ കിട്ടിയിട്ടും കാര്യം ഇല്ല.മരണം അടുത്ത നിമിഷം പ്രതീക്ഷിക്കുക.

  • @josephgeorge9170
    @josephgeorge9170 Місяць тому +29

    വളരെ ശരിയാണ് ചിന്തിക്കേണ്ട കാര്യമാണ്

  • @user-fc3su5cb1n
    @user-fc3su5cb1n Місяць тому +10

    You are correct thinking measage

  • @jaisammageorge5791
    @jaisammageorge5791 26 днів тому +9

    എല്ലാം കാണുന്ന ദൈവം മുകളിലുണ്ട്. പ്രതിഫലം അവിടുന്ന് തന്നെ ഓരോരുത്തർക്കും നൽകും. 🙏🏻

  • @idiculajacob7882
    @idiculajacob7882 Місяць тому +36

    4000 കുഞ്ഞാടുകളെ ഒരൊറ്റ ദിവസം കാക്കാമാർക്ക് വിറ്റോ ഈ അശ്ശൻ? മോസം, മോസം.

    • @kamalav.s6566
      @kamalav.s6566 Місяць тому +1

      ചിരമേൽ അച്ഛൻ കൊള്ളാല്ലോ , ഒരുത്തനേം വിശ്വസിക്കാൻ പറ്റാത്ത കാലം ,

    • @samuelmathew7387
      @samuelmathew7387 Місяць тому

      Correct .

  • @shantyskd2091
    @shantyskd2091 21 день тому +2

    ഞാൻ ഒരു Doner ആണ് നിങ്ങളുടെ സംസാരവും, കമന്റും കേട്ടിട്ട് സഹതാപം തോന്നുന്നു. ഒരു കാരുണ്യ പ്രവർത്തിയെ ഇത്തരത്തിൽ താഴ്ത്തി കാണിക്കുന്നത് ഖേദകരം.. വേദനിക്കുന്നവന് ജീവിക്കാൻ കൊതിയില്ലേ? അവയവ ദാനത്തിന് പേടിയുള്ളവരെ ധൈര്യപെടുത്തുന്നതും ബോധ്യപെടുത്തുന്നതും തെറ്റാണോ? സഹോദരാ നിങ്ങൾക്ക് ഇത്തരം ആവശ്യം വന്നാൽ വേദന മനസിലാകും

    • @kripamariya6043
      @kripamariya6043 9 днів тому

      ഞാനും അതേ ഇപ്പോൾ 9ഇയേഴ്‌സ് ആയി അച്ഛൻ സൂപ്പർ ആണ് അച്ഛൻ അങ്ങനെ ഒന്നും ചെയ്യില്ല.. 🙏🙏

  • @mariamsunny4371
    @mariamsunny4371 Місяць тому +7

    സന്ദേശം കൊടൂക്കുകയല്ലാതെ അച്ചൻ ഇതിന്റെ പുറകെ നടക്കുന്നത് ശരിയല്ല .പ്രശസ്തി ഭ്രാന്താകും ചിലർക്ക് .

  • @Balakri15
    @Balakri15 Місяць тому +23

    ഗൾഫിൽ നിന്നും പ്രവർത്തിക്കുന്നത് സംശയം ഉണ്ടാക്കുന്നു

  • @abhilashnair9334
    @abhilashnair9334 Місяць тому +32

    തീർച്ചയായും കർമ്മ ന്യൂസിന് ബിഗ് സല്യൂട്ട് എന്തെന്നാൽ സത്യങ്ങൾ ഒന്നൊന്നായി പുറത്തുകൊണ്ടുവരുന്നതിൽ നിങ്ങൾ മിടുക്കരാണ്❤

  • @sivadastv4822
    @sivadastv4822 Місяць тому +17

    ചിറമ്മലച്ഛൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.

  • @elezebethsebastian4195
    @elezebethsebastian4195 29 днів тому +4

    63 വയസായാൽ ഇനി ആരും ജീവിക്കേണ്ട

  • @inasuchacko4818
    @inasuchacko4818 29 днів тому +3

    ഒന്നേ പറയാനുള്ളു, കോടികൾ മറിയുന്ന മാഫിയകളുടെ ഇടയിൽ മുന്നിൽ നിൽക്കുന്ന ശിഖണ്ഡിയാകരുത് നിഷ്ക്കളങ്കനായ അച്ചൻ.

  • @achenkunjuchackoyohannan7951
    @achenkunjuchackoyohannan7951 Місяць тому +4

    ചിരമേൽ അച്ഛൻ ഇതിന്റെ സത്യം പുറത്ത് കൊണ്ട് വരണം വെറുതെ പേരുദോഷം കേൾപ്പിക്കണമോ.

  • @BishopBarnabas
    @BishopBarnabas Місяць тому +5

    People will definitely doubt his integrity.It is a big conglomerate.

  • @user-pk1qn5cy2b
    @user-pk1qn5cy2b 15 днів тому +1

    ക്രിസ്ത്യൻ പുരോഹിതന്മാർ വന്നതിന് പേരിൽ ഇന്ത്യക്കാർ എഴുതും വായനയും പഠിച്ചു ചരിത്രം അങ്ങനെയാണ് ഹോസ്പിറ്റലുകളും വന്നു

  • @santhoshnair1575
    @santhoshnair1575 Місяць тому +18

    അച്ഛൻ ഒരു വലിയ തിമിംഗലം ആണ്.. ഇനിയും പലതും വെളിയിൽ വരാൻ ഉണ്ട്...

  • @praveenindia1935
    @praveenindia1935 Місяць тому +30

    ഞാൻ തൃശൂരിൽ ഒരു വിവാഹത്തിന് കണ്ടിരുന്നു. ഞാൻ നോക്കിയപ്പോൾ ഇദ്ദേഹം പണക്കാരായ ആളുകളോട് മാത്രം കൂടുതൽ അടുപ്പം കാണിക്കുകയും സാധാരണക്കാരായ ആളുകളെ വെറും ഒരു ചെറിയ ചിരിയിൽ ഒതുക്കി തന്ത്രപരമായി മാറിപ്പോവുകയും ചെയ്യുന്നത് ശ്രദ്ധിച്ചിരുന്നു.ഒരു പ്രീസ്റ്റ് എന്ന നിലയിൽ വല്ലാത്ത അദ്‌ഭുദം തോന്നി. ആരെയും വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ്.സമ്പന്നരോട് മാത്രം അടുപ്പം കാണിക്കുന്ന ദൈവത്തിന്റെ ദൂതൻമാർ.

    • @jiljianto3078
      @jiljianto3078 28 днів тому

      Horrible

    • @jainysebastian6277
      @jainysebastian6277 25 днів тому

      dont just gossip man

    • @praveenindia1935
      @praveenindia1935 15 днів тому

      ​​​@@jainysebastian6277 ഞാൻ എന്റെ അനുഭവം ആണ് എഴുതിയത്.ഞാൻ ആരുടേയും അടിമ ആകാൻ ആഗ്രഹിക്കുന്ന വ്യക്തിയും അല്ല. അതുകൊണ്ട് എനിക്ക് എന്റെ അഭിപ്രായം എവിടെയും തുറന്നെഴുതാം.ഇയാൾക്ക് സമ്പന്നരോട് മാത്രമെ അടുപ്പം ഉളളൂ. ബാക്കിയുള്ളവരെ വെറും പട്ടിയെപ്പോലെ ആണ് ഇയാൾ നോക്കി കാണുന്നതെന്ന് മനസ്സിലായി.

    • @febinfrancis7626
      @febinfrancis7626 13 днів тому

      Onu.poyada

    • @mithunm.j6555
      @mithunm.j6555 9 днів тому

      അയാൾ പഠിച്ച കള്ളൻ ആകും

  • @RennyAj
    @RennyAj 6 днів тому

    അവയവദാനം -രക്തദാനം മുതലായവ തെറ്റ് - ബൈബിളിൽ

  • @georgecreations1392
    @georgecreations1392 24 дні тому +2

    അച്ഛനേയും യുവതിയെയും ഈ റിപ്പോർട്ടരെയും ഒന്നിച്ചിരുത്തി questian ചെയ്യണം കാരണം ജനങ്ങളുടെയിടയിൽ doubt ഉണ്ടാവാൻ പാടില്ല.. ഈ 3 പേരും തുല്യ പ്രാധാന്യം ഉണ്ട്.. മറ്റ് media യിൽ ഒന്നും കണ്ടില്ല അതുകൊണ്ട് കാര്യങ്ങൾക്കു ഒരു ക്ലാരിറ്റി വരുത്തേണ്ടതുണ്ട്. അത് പൊതുജനത്തിന് ഉപകരിക്കും 😊

  • @georgejoseph9316
    @georgejoseph9316 Місяць тому +6

    ഈ പറയുന്നതിൽ തന്നെ കള്ളത്തരം മുണ്ട്❤ ശ്രദ്ധിച്ചാൽ മനസ്സിലാവും❤ ഇത് വ്യക്തമായി അന്വേഷിച്ച്❤കു പ്രചരണമാണെങ്കിൽ നടപടി സ്വീകരിക്കണം❤

  • @joebob7561
    @joebob7561 Місяць тому +2

    I think what she said is absolutely right. If u r in a gulf country, it’s better not to sign or get involved in any of these kind of agreements especially when u r on your own. Also as u said it’s not a priest’s job to get involved in these kind of jobs. This field really need more transparency.

  • @leenamathew3867
    @leenamathew3867 Місяць тому +3

    അവയവധാനം ഒരു രേഖ മൂലം നിർബന്ധിച്ചു കൊടുക്കുന്നത് ആകരുത്. നമ്മുടെ സ്വന്തം ആർക്കെങ്കിലും ആവശ്യം വരുമ്പോൾ മാത്രമേ അതിനെ കുറിച്ച് ചിന്തിക്കാവൂ. ഇത് ഒരു പുണ്യം ആണ് എന്ന് ബൈബിളിൽ എങ്ങും പറയുന്നില്ല

    • @febinfrancis7626
      @febinfrancis7626 13 днів тому

      Mandaa
      . 2000 years old story science not developed

  • @shijuchirayath1850
    @shijuchirayath1850 24 дні тому

    Good information Thanks

  • @sherlyroy2673
    @sherlyroy2673 15 днів тому +1

    Fr. Chirammel is a Saint 🙏 may God bless him 🙏

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 Місяць тому +7

    Please, think of it.
    What kind of report is this?
    Why you are not going direct to him and ask him, what is going on…!!!
    Make sure that is there something correct…!!
    Otherwise please don’t tarnish a person, who does good for the society and people everywhere…!!
    Please, first make sure and report…!!!
    🙄🙄🙄🤔🤔🙄

  • @thomaschacko964
    @thomaschacko964 25 днів тому +1

    സമൂഹത്തിൽ നൻമ ചെയ്താൽ എപ്പോഴായാലും ദുഃഖിക്കേണ്ടി വരും അവയവം കൊടുക്കാൻ ഒരു ദൈവവും പറഞ്ഞിട്ടില്ല.. വിമാനം കൻടുപിടിക്കുമെന്ന് ഒരു ദൈവവും പറഞ്ഞിട്ടില്ല

  • @user-nh9qr4td5x
    @user-nh9qr4td5x День тому

    അച്ചനെ വിശദ മായി ചോദ്യം ചെയ്യണം. കാഫിർ കളുടെ അവയവം സ്വീകരിക്കാൻ കോയ റെഡി. പക്ഷെ കൊടുക്കില്ല

  • @daisymathew4707
    @daisymathew4707 Місяць тому +9

    Every who signed up ,must cancel it. Its a huge trap. If he wants to donate his kidney , it's his decision . He should never take initiative or compel anyone to do such things .

  • @thresiammaantony3983
    @thresiammaantony3983 14 днів тому +1

    Aaa lady yude comment and Achante Comment onnichu venam post cheyyan Karma brother ❤

  • @ansammapoothavellil402
    @ansammapoothavellil402 Місяць тому +1

    You are absolutely correct

  • @bijustephen3954
    @bijustephen3954 Місяць тому +9

    തീർച്ചയായും അച്ഛൻ്റെ പ്രവർത്തി സംശയാസ്പദമാണ് .ഇന്ത്യ യില് പ്രവർത്തിക്കാതെ ഒരു വിദേശ രാജ്യത്ത് പ്രവർത്തിക്കുന്നത് തീർച്ചയായും അന്വേഷിക്കണം .അച്ഛൻ്റെ കൂട്ടുകെട്ട് എത്ര വെടിപ്പല്ല എന്ന് പലവട്ടം ആരോപണം ഉയർന്നിട്ടുള്ളതാണ്

  • @minimoljose8584
    @minimoljose8584 Місяць тому +2

    Don't blame this fr.
    He is a saint

  • @shibinashibi4718
    @shibinashibi4718 Місяць тому +1

    ithu sariyanennu thelinjal purohithane onnu abdominal scaning cheuthu nokanam 2 kidney undo ennu..chilapo athum oru nadakaaavam oru murivundaki thunnikettiyit set cheythu vacha vere kidney aano patientnu koduthath ennariyamallo

  • @user-cg3yz9fm2e
    @user-cg3yz9fm2e Місяць тому +1

    I kindly request Shri Ousep Chittilappilly to comment on Fr. Chiramels service to humanity

  • @abhiindia1978
    @abhiindia1978 Місяць тому +4

    I too have doubt because I m a kidney patient and one person voluntary came forward to donate his kidney free of cost but unfortunately heis blood group was different so we couldnt go ahead with that. So I approached Fr Chiramel's office asking for a swap but they told me npow they do only swap between blood relations. And now news is coming that he s encouraging people to donate kidney. There is something fishy.

    • @jamesoommen
      @jamesoommen Місяць тому

      You can regenerate the kidney. Listen to Stephen McConnell & Todd Penberthy. Dr K Sampathkumar of Meenakshi Mission Hospital, Madurai is using this inexpensive protocol.

  • @francisviji6903
    @francisviji6903 Місяць тому +2

    Truth. Godinariyam

  • @leenakomath9786
    @leenakomath9786 День тому

    അവരു പറഞ്ഞതിൽ തെറ്റില്ല

  • @SureshdotC
    @SureshdotC 21 день тому

    Thanks Karma news for disclosing these doubts. Hope somebody will investigate and bring out the truth.

  • @nirmalakaruna4006
    @nirmalakaruna4006 25 днів тому +1

    Praying for you father 🙏

  • @vp9602
    @vp9602 Місяць тому

    Need to investigate

  • @mercymary1004
    @mercymary1004 14 днів тому

    ആരും ഒരു നല്ലത് ചെയ്യത്തില്ല, ചെയ്യുന്നവരെ ചെയ്യാനും അനുവദിക്കത്തില്ല..അവിടെ മലയാളിയുടെ തനി സ്വഭാവം വെളിയിൽ വരും. കാശ് കൊടുത്തു കർമ ന്യൂസ് ഇത് പോലെ കുറേ ആൾക്കാരെ കൊണ്ട് വരും. അതും പെണ്ണുങ്ങൾ തന്നെ ആയിരിക്കും അവർ സെറ്റ് ചെയ്യുന്നതും . കൊള്ളാം തുടരട്ടെ നിങ്ങളുടെ നുണ പ്രചരണനങ്ങൾ.

  • @philomenafrancis3972
    @philomenafrancis3972 26 днів тому

    Your doubt is mine as well. What that lady has shared on her experience is also quite normal and based on facts.

  • @stevecorreya5274
    @stevecorreya5274 Місяць тому +1

    പങ്ക് ഉണ്ട്

  • @tonyfernandez7291
    @tonyfernandez7291 26 днів тому +1

    Fr. Chiramael is one of the first priests who donated his own kidney for a needy one. Your 8:59 8:59 8:59 publicity will only discourage people donating tissue and save the lives of needy people. I personally know him doing yoemen service for the society. Such news for the sake of getting publicity must be rejected by the people of Kerala. I had initiated the first Eye Bank in Kerala nearly 55 years ago and thousands of blind have regained their sight by the eye doctors of Kerala.
    Dr Tony Fernandez

  • @gracyshine3867
    @gracyshine3867 26 днів тому +2

    Yan oru kidney donate cheythattundu ennu yan oru federation meetingil vechu paranjatha ee achanodu, appol achan endeduthu
    Oh ennu paranjattu oru mind cheyandu poyi.
    Eniku nalla oru sangadamayirunu
    Yan 2009 il kidney donate cheythatha
    .

  • @jacobmundenchira9336
    @jacobmundenchira9336 Місяць тому +1

    അന്വഷിക്കണം തീർച്ചയായും

  • @bensythomas6975
    @bensythomas6975 11 днів тому

    വിശുദ്ധനായ ഒരു വൈദികനെയാണ് നിങ്ങൾ ഇത്തരത്തിൽ അപകീർത്തിപ്പെടുത്തുന്നത്. സത്യം അറിഞ്ഞു മാത്രം സംസാരിക്കുക. നന്മ ചെയ്യുന്നവരെ അത് ചെയ്യാൻ അനുവദിക്കുക

  • @user-cm4vj2zm1u
    @user-cm4vj2zm1u Місяць тому +1

    Jesus said: what more sacrifice can a man do for his friend than to die for him. Is giving one kidney greater than dying for a friend. So my dear man Jesus did acknowledge organ donation in a different manner.

  • @user-fe7yy1lk2s
    @user-fe7yy1lk2s Місяць тому +1

    ഈശ്വര വെറുതെ ആയിരിക്കണേ 🙏🙏chiramel അച്ഛൻ 🤔

  • @ScorpioSon
    @ScorpioSon 3 дні тому

    Father very good❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @lizzyjoseph2011
    @lizzyjoseph2011 26 днів тому +3

    ഒരു തെറ്റും ചെയ്യാത്ത കർത്താവിനെ കുരിശിൽ തറച്ചവരുടെ ബാക്കിയാണ് ഇവർ. നല്ല പ്രവർത്തിയും നല്ല മനുഷ്യരും എന്നും ക്രൂശിക്യ പ്പെടും എന്നും എല്ലായ്‌പോഴും. ദൈവം അവരോടു ക്ഷമിക്യട്ടെ.

  • @from253
    @from253 Місяць тому +3

    Instead of judging others you judge your motive behind this news

  • @sujothomas4933
    @sujothomas4933 Місяць тому +4

    ഈ പുരോഹിതനിലേക്കാണ് അന്വേഷണം പോകേണ്ടത്

  • @SunithaChandran-qw6ge
    @SunithaChandran-qw6ge 24 дні тому

    ചിറമ്മേൽ അച്ഛന്റെ പഴയ വസ്ത്രം കൊടുക്കുന്ന യൂണിറ്റിൽ ഞാൻ എന്റെ വസ്ത്രങ്ങൾ കൊടുക്കുവാൻ പോയിരുന്നു ചെന്നപ്പോൾ എനിക്ക് മനസിലായി പറ്റിക്കൽ ആണ് എന്ന് കൊടുക്കുന്ന വസ്ത്രങ്ങൾക്ക് നല്ല വില ഇട്ടാണ് കൊടുക്കുന്നത്

  • @jomolnt7509
    @jomolnt7509 Місяць тому +1

    Achan orikkalum anganoru thettu cheyyilla..urappu...achane thettidarikkaruthe please 🙏

  • @user-lw2wm3fp5d
    @user-lw2wm3fp5d 20 годин тому

    നിനക്ക് ഇവളെ എങ്ങനെ കിട്ടി നിന്റെ യും, അവളുടെയും പണിയാണ് നിന്നെയും അവളെയും ചോദിയം ചെയ്യണം

  • @manojkk1498
    @manojkk1498 Місяць тому +1

    അച്ചാ... സ്നേഹം കൊടുക്കാനില്ല പക്ഷേ വാങ്ങാൻ ഇഷ്ടമാണ്, തരുമോ 🤔

  • @philiposeputhenparampil69
    @philiposeputhenparampil69 Місяць тому +8

    ഇയാളെ ചോദ്യം ചെയ്യേണ്ടതാവശ്യമാണ്.

  • @mathaijoseph7217
    @mathaijoseph7217 Місяць тому +3

    Acho wounderful

  • @angelgift5731
    @angelgift5731 28 днів тому +4

    ഇങ്ങനെ ഇനി പല അവതാരങ്ങളും പിറവിയെടുക്കും കാരണം ഒരു ക്രിസ്തീയ പുരോഹിതൻ ആണല്ലോ ഈ നന്മകൾക്ക് പിന്നിൽ