അച്ചന്റെ ചിരിപ്പിക്കാനുള്ള കഴിവിനെ വളരെ ഇഷ്ടപ്പെടുന്നു. അതോടൊപ്പം ഒരു കാര്യം ഇത്രയും സങ്കീർണ്ണമായിരിക്കുന്ന രൂപതാ പ്രശ്നങ്ങളിൽ ഒരഭിപ്രായവും പറയാത്തതിനോട് യോജി ക്കാനാവില്ല.. ഈ സ്വർണ്ണത്തേക്കാളൊക്കെ എത്രയോ അത്യാവശ്യമാണച്ചോ ഈ പ്രതിസന്ധി ഒന്നവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള രണ്ടു വാക്ക്
അച്ചോ ഈ പെണ്ണുങ്ങൾ പള്ളീലേക്ക് വരുമ്പോൾ മാന്യമായി വസ്ത്രം ധരിച്ചു വരാൻ പറയണം. ലെഗിൻസ് മറ്റു ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയാൽ നല്ലത് മാറിൽ ഒരു ശ്വാൾ ഇടണം 👌👌👌🙏🙏🙏🙏🙏🙏
എന്റെ വീടിന്റെ അടുത്തുണ്ട് ഒരു അമ്മ.. വയ്യാതെ വന്നപ്പോൾ മാല ഊരി എടുത്തു. ഇപ്പോ കുളിപ്പിക്കൽ ഫുഡ് കൊടുക്കൽ അടുത്തുള്ള എന്റെ പണി.. അവൾക്കു അറപ്പാണ്... എനിക്കി ഒരു പരാതിയില്ല.. പക്ഷെ.. ഇതൊക്കെ കാണുമ്പോൾ 💔 അതാ സങ്കടം...
@@sumadevits4972 അതെ.. ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ ചെറുതായിട്ടു ഉണ്ട്... അവർക്കു ഒരു മകനും മകളും ഉണ്ടായിരുന്നു മകൾ മസ്തിഷ്ക മരണം ആയിരുന്നു.... തനിച്ച താമസിക്കുന്നെ ആ മൂന്നു sent മകൻ എഴുതി വാങ്ങി.. എനിക്കി പറ്റുന്ന പോലെ നോക്കും.. നാളെ എനിക്കി എന്തായിരിക്കും അവസ്ഥ എന്ന് അറിയില്ലലോ..ഞാൻ ചെയ്യുന്നത് എന്റെ മക്കൾ കാണുന്നുണ്ട് അവരും കണ്ട് പഠിക്കട്ടെ...... 🤗
ഞാൻ കരുണ കാണിക്കുമ്പോൾ എന്റെ മക്കൾ ശരിക്കും കാണുന്നുണ്ട്.. അതാണ് എന്റെ ലക്ഷ്യം അവരും കരുണ കാണിക്കുന്നത് കാണുമ്പോൾ എനിക്കി കിട്ടുന്ന ഒരു മനസുഖം ഉണ്ട്... നാളെ അവർക്കു നമ്മളെ നോക്കാൻ ഒരു ഹൃദയം വേണം.. ഞാനും കുടുംബവും ഹാപ്പി യാണ്.
സ്വർണഭ്രമം ഒഴിവാക്കാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുക, വിവാഹവസ്ത്രത്തിൽ തുടങ്ങാം ഫുൾ കൈ ഉള്ള വസ്ത്രം ധരിച്ചാൽ കൈനിറയെ യുള്ള ornament ഒഴിവായിക്കിട്ടും.
എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ കർത്താവായി വിശുദ്ധീകരിക്കുക, നിങ്ങളിലുള്ള പ്രത്യാശയുടെ കണക്ക് ചോദിക്കുന്ന എല്ലാവരോടും സൗമ്യതയോടും ഭയത്തോടും കൂടെ പ്രതിവാദം നൽകാൻ എപ്പോഴും തയ്യാറായിരിക്കണം. നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന കാര്യത്തിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ നിന്ദിക്കുന്നവർ ലജ്ജിക്കുന്നതിന് നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക. ~ 1 പത്രോസ് 3 : 15-16

Gold is an asset. Plz understand that. Its not just an ornament. Lots of issues are facing the members of this community. Not the time for joke if you are sincere. You just trying for reputation. Shame on u father. Come to reality
You are trying for cheaper publicity, father. Gold is an ornament and a liquid asset. Every fool knows that stealing somebody's things is not right and do such people do it l deliberately. Discussing such silly things is not what people expect from you
Girls must unite to protest against dowry,gold,wealth oriented marriages enmass..they also should refrain from wearing gold ornaments at the time marriage function.😵👍

ഈശോയെ ആരാധന സ്തുതി, മഹത്വം 🙏🏼🙏🏼🙏🏼🌹🌹🌹
അച്ഛൻ എന്ന വാക്കിന്റെ എഥാർത്ത അർത്ഥം എന്റെ ഈ സ്‌നേഹനിധിയായ അച്ഛനാ പ്രാർത്ഥനയിൽ ഉൾപെടുത്തുക
ദൈവമേ - എന്റെ കർത്താവേ! എന്റെ ഈശോയേ രക്ഷിക്കണമേ.
കർത്താവേ എന്റെ ജീവിതത്തിലേക്ക് കണ്ണ് തുറക്കണമേ 🙏🙏🙏
അച്ചോ ഈശോമിശിൻാക്കു സ്തുതിയായിരിക്കട്ടെ
എന്റെ അമ്മയേ നോക്കാ എന്നിക്ക് കൃപ തരണേ റൈവമേ
അച്ചോ നിങ്ങളുടെ പ്രാർത്ഥനയിൽ ഈ ലോകത്തെ ഉൾപ്പെടുത്തണം നിങ്ങൾ ദൈവ പുത്രനാണ് നിങ്ങളിൽ ദൈവം ഉണ്ട് 🎉
🙏🙏🙏 ഈശോയെ രക്ഷിക്കേണമേ❤️❤️❤️
ഈശോയെ കരുണ ആയിരിക്കേണമേ q
Great talk;I like it very much .
Super speech chirichu mathiyayi. Namasthe acha
congratulations അച്ഛാ. Nice speech. 😂❤👍🙏
Eshoye nanni
Congratulations Achaa
Amen🙏🙏💐💐💐💗💗💗
Thanks for saying facts around us and the after effects also.
Why there is no peace and joy in many places…!!!?
🙄🤔🙄🤔
ദൈവമേ നിന്റെ കൃപ മാത്രം മതി എനിക്ക്
🙏🙏🙏🙏
സലാം അച്ചോ ദീർഘായുസ് ഉണ്ടാവട്ടെ
❤❤ Supper
Rev.Father pl. Include us in our prayers to be , to be peaceful ,funny like this.....
Amen 🙏🏻🌹😊
😅
Same like my നാത്തൂന്‍മാര്‍ .
Acho namskaram
Gold oru asset aanu.
അത് സൂപ്പർ
കർത്താവിന്റെ പ്രീയപ്പെട്ട പുത്രൻ.. എന്റെ പ്രീയപ്പെട്ട സഹോദരൻ
Kottamchukkathi marakkilla kettoo .......🙏🏻
Amen
👌♥️👌👌
Achen lots of christaion women loves gold and live for buying gold .
താൻ എന്ത് മൈരിനാ മതം പറയണേ പുല്ലേ
Reverend you said the truth.
People are not content in their life.
Onnarapavante malayum kurisum poya njan,ithukettaswasikam.atheduthsyal thirichutharumnnu.
അച്ചന്റെ ചിരിപ്പിക്കാനുള്ള കഴിവിനെ വളരെ ഇഷ്ടപ്പെടുന്നു. അതോടൊപ്പം ഒരു കാര്യം ഇത്രയും സങ്കീർണ്ണമായിരിക്കുന്ന രൂപതാ പ്രശ്നങ്ങളിൽ ഒരഭിപ്രായവും പറയാത്തതിനോട് യോജി ക്കാനാവില്ല.. ഈ സ്വർണ്ണത്തേക്കാളൊക്കെ എത്രയോ അത്യാവശ്യമാണച്ചോ ഈ പ്രതിസന്ധി ഒന്നവസാനിപ്പിക്കുന്നതിനുവേണ്ടിയുള്ള രണ്ടു വാക്ക്
Good talk
ഓരോന്ന് ഉണ്ടാക്കി പറയാണ് ഈ thamasakaran . പക്ഷെ ഇതിലൊക്കെ ഒരു പാഠമുണ്ട് ജനങ്ങൾക്ക് മനസിലാക്കാൻ ഇങ്ങനൊക്കെ പറയണം.
Very good spech❤😮😅❤
❤
Ente ponne chiramelAcha God bless chiriche vazaruvathana marun undo
അച്ചോ ഈ പെണ്ണുങ്ങൾ പള്ളീലേക്ക് വരുമ്പോൾ മാന്യമായി വസ്ത്രം ധരിച്ചു വരാൻ പറയണം. ലെഗിൻസ് മറ്റു ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കിയാൽ നല്ലത് മാറിൽ ഒരു ശ്വാൾ ഇടണം 👌👌👌🙏🙏🙏🙏🙏🙏
താൻ എവിടുത്തുകാരാ.പള്ളിൽ പോകുന്ന എല്ലാ പെൺകുട്ടികളും ഷാളും ധരിച്ചു തന്നെ പോകുകയുള്ളു ലെഗിൻസൊക്കെ ഇടുമായിരിക്കും
🙏🙏🙏❤❤❤🌷🌷🌷
✝️🙏✝️🙏
🙏🙏🙏❤❤
എന്റെ വീടിന്റെ അടുത്തുണ്ട് ഒരു അമ്മ.. വയ്യാതെ വന്നപ്പോൾ മാല ഊരി എടുത്തു. ഇപ്പോ കുളിപ്പിക്കൽ ഫുഡ് കൊടുക്കൽ അടുത്തുള്ള എന്റെ പണി.. അവൾക്കു അറപ്പാണ്... എനിക്കി ഒരു പരാതിയില്ല.. പക്ഷെ.. ഇതൊക്കെ കാണുമ്പോൾ 💔 അതാ സങ്കടം...
GOD BLESS YOU SISTER 👍👍❤️❤️
നിങ്ങള് അയൽക്കാരി ആണോ?
@@sumadevits4972 അതെ.. ബന്ധം ഉണ്ടോ എന്ന് ചോദിച്ചാൽ ചെറുതായിട്ടു ഉണ്ട്... അവർക്കു ഒരു മകനും മകളും ഉണ്ടായിരുന്നു മകൾ മസ്തിഷ്ക മരണം ആയിരുന്നു.... തനിച്ച താമസിക്കുന്നെ ആ മൂന്നു sent മകൻ എഴുതി വാങ്ങി.. എനിക്കി പറ്റുന്ന പോലെ നോക്കും.. നാളെ എനിക്കി എന്തായിരിക്കും അവസ്ഥ എന്ന് അറിയില്ലലോ..ഞാൻ ചെയ്യുന്നത് എന്റെ മക്കൾ കാണുന്നുണ്ട് അവരും കണ്ട് പഠിക്കട്ടെ...... 🤗
@@JisJoicewow great
ഞാൻ കരുണ കാണിക്കുമ്പോൾ എന്റെ മക്കൾ ശരിക്കും കാണുന്നുണ്ട്.. അതാണ് എന്റെ ലക്ഷ്യം അവരും കരുണ കാണിക്കുന്നത് കാണുമ്പോൾ എനിക്കി കിട്ടുന്ന ഒരു മനസുഖം ഉണ്ട്... നാളെ അവർക്കു നമ്മളെ നോക്കാൻ ഒരു ഹൃദയം വേണം.. ഞാനും കുടുംബവും ഹാപ്പി യാണ്.
സ്വർണ്ണഭ്രാന്ത് ഒഴിവാക്കണം.
0🙏🙏🏻
Father How are you
Acho,,,,, കുറേ,,ammmayiammmark,,,,ഇനിയും,,,,ഒന്നുകൂടി,,,അഭരണം,,അണിഞ്ഞ്,,,nadannal,,,kollam,,,,enn,,ആഗ്രഹമുണ്ട്,,,,,പറ്റുമെങ്കിൽ,,,,,ആരെങ്കിലും,,,ഒന്ന്,,പെണ്ണുകാണാൻ,,എല്ലാ,,സുന്ദരിയായി,,ഇപ്പോഴും,,,,,അഗ്രമുണ്ടകും,,,, അതാ,,,,സ്വർണത്തോടെ,,,,,,ന്മരുമകളോടെ,,,,,kYRkkunnath,,,,
സ്വർണഭ്രമം ഒഴിവാക്കാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുക, വിവാഹവസ്ത്രത്തിൽ തുടങ്ങാം ഫുൾ കൈ ഉള്ള വസ്ത്രം ധരിച്ചാൽ കൈനിറയെ യുള്ള ornament ഒഴിവായിക്കിട്ടും.
പരസേപാടിലല
Swarnabrath anugalka acho kooduthal penninte veetinnu kondvarunna ponn alannu pennine snehikkunna chila aanungalk
Achaaaaaaa. 4 kutty. Muthal. Gold. Koin. Kodukkunnna. Bishope. Athu. Nurthalakkan oru class kodjkku
Haaa haaa
🙏
എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ കർത്താവായി വിശുദ്ധീകരിക്കുക, നിങ്ങളിലുള്ള പ്രത്യാശയുടെ കണക്ക് ചോദിക്കുന്ന എല്ലാവരോടും സൗമ്യതയോടും ഭയത്തോടും കൂടെ പ്രതിവാദം നൽകാൻ എപ്പോഴും തയ്യാറായിരിക്കണം. നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന കാര്യത്തിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ നിന്ദിക്കുന്നവർ ലജ്ജിക്കുന്നതിന് നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക. ~ 1 പത്രോസ് 3 : 15-16
ഈ അച്ചന്റെ നമ്പർ കിട്ടാൻ വഴി ഉണ്ടോ
😂😂
4:05 4:06
Accha, please talk against dowry. Many girls are not married because of dowry and Christian community is shrinking
Pottan Acha - all men want Dowry in Gold too when getting married.
Pennugalku oru vicharamunde anne kando ente kando.
എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ കർത്താവായി വിശുദ്ധീകരിക്കുക, നിങ്ങളിലുള്ള പ്രത്യാശയുടെ കണക്ക് ചോദിക്കുന്ന എല്ലാവരോടും സൗമ്യതയോടും ഭയത്തോടും കൂടെ പ്രതിവാദം നൽകാൻ എപ്പോഴും തയ്യാറായിരിക്കണം. നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന കാര്യത്തിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ നിന്ദിക്കുന്നവർ ലജ്ജിക്കുന്നതിന് നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക. ~ 1 പത്രോസ് 3 : 15-16
Anti christ is in gold,,,, as per Sanathana Dharmam Kali is in gold,,, this is kali yuga,,,
ഇന്ന് ഷാൾ ധരിക്കാൻ ശ്രീ കൾകക് മടിയാ ....... എല്ലാം പുതിയ രീതിയാ ........
പെണ്ണുങ്ങളെ നന്നാക്കാൻ പിന്നെ നോക്കാം ആദ്യം അച്ചന്മാരെ നന്നാക്കാൻ നോക്ക്
keralathil matre me ullu etrom gold mad
ഈ അച്ഛൻ നാ പോലെ അവണം എലാവരും
അപ്പൊ നിങ്ങ മംഗലം കഴിച്ചിറ്റിലേ നിങ്ങക്കെങ്ങെനെ ഇയാളമായിരി ആഗാൻ കയ്യൂ?
Do not repeat it. No daughters will do it.
Funding okke varunundallo acho????
അത് പുള്ളിക്ക് വിഴുങാനല്ല …പാവപ്പെട്ടവരേ സഹായിക്കാനാ
അതിനു തനിക്കു എന്തു വേണം 👍വർഗിയ വാദി 😄
Gold is an asset. Plz understand that. Its not just an ornament. Lots of issues are facing the members of this community. Not the time for joke if you are sincere. You just trying for reputation. Shame on u father. Come to reality
നിങളുടേ ഭർത്താവ് jewelry കടക്കാരനായിരിക്കും അല്ലേ
ഈ ആൾക് വേറെ പണി ഒന്നും ഇല്ലേ
വെറും valgur
സാത്താന് അങ്ങനെ തോന്നും 😄
You are trying for cheaper publicity, father. Gold is an ornament and a liquid asset. Every fool knows that stealing somebody's things is not right and do such people do it l deliberately. Discussing such silly things is not what people expect from you
ഇത് മാത്രമല്ല പുള്ളി ഇതുവരേ discuss ചെയ്യ്തിട്ടുള്ളത് ആണോ
Girls must unite to protest against dowry,gold,wealth oriented marriages enmass..they also should refrain from wearing gold ornaments at the time marriage function.😵👍
വചനം പറ,,,,
Amen
Amen 🙏🏻🙏🏻
എന്നാൽ നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ കർത്താവായി വിശുദ്ധീകരിക്കുക, നിങ്ങളിലുള്ള പ്രത്യാശയുടെ കണക്ക് ചോദിക്കുന്ന എല്ലാവരോടും സൗമ്യതയോടും ഭയത്തോടും കൂടെ പ്രതിവാദം നൽകാൻ എപ്പോഴും തയ്യാറായിരിക്കണം. നിങ്ങളെ അപകീർത്തിപ്പെടുത്തുന്ന കാര്യത്തിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ നിന്ദിക്കുന്നവർ ലജ്ജിക്കുന്നതിന് നല്ല മനസ്സാക്ഷി കാത്തുസൂക്ഷിക്കുക. ~ 1 പത്രോസ് 3 : 15-16
🙏🙏🙏❤️❤️❤️
🙏🙏🙏🙏
❤
Amen
🙏🙏🙏💕💕💕
Amen🙏🙏🙏🙏
❤
🙏🙏🙏
🙏👍
🙏🙏🙏