10 വർഷങ്ങൾക്ക് ശേഷം പപ്പയുടെ Birthday ആഘോഷിച്ചപ്പോൾ😳surprise കണ്ട് പപ്പാ ഞെട്ടി 😔😘 പക്ഷെ അമ്മച്ചി

Поділитися
Вставка
  • Опубліковано 22 бер 2023
  • FoR BUSINESS ENQUIRIES/COLLABORATION/PR / PLEASE CONTACT ME AT:-Snehashibu797@gmail.com
    .
    .
    instagram link- shino ms
    shino_ms_offici...
    .
    instagram link- sneha mol
    sneha_shibu3?ut...
    .
    facebook page link :- / shinoms03
    .
    .
    അതേപോലെ ഇതുവരെ നമ്മുടെ youtube ചാനൽ subscribe ചെയ്യാത്തവരിണ്ടേൽ ഒന്ന് subscribe ചെയ്തേക്കണേ ‪@Oruadaarfamily‬
    .
    #birthday #birthdaysurprise #familyfun #oruadaarfamily #familyvlog
  • Розваги

КОМЕНТАРІ • 641

  • @lathasuresh8186
    @lathasuresh8186 Рік тому +141

    ഞങ്ങൾ മാവേലിക്കര, ചെന്നിത്തല, മാന്നാർ, ഹരിപ്പാട്, കാർത്തികപ്പള്ളി, കായംകുളം, നൂറനാട്, ചെങ്ങന്നൂർ....😂😂ഇത് ബസ് കണ്ടക്ടർ അല്ല 😂സുനു മീൻ വെട്ടുന്ന അതേ രീതിയിൽ തന്നെ ആണ് ചെയ്യുന്നത് 👍🏼❤

    • @reyanariya6331
      @reyanariya6331 Рік тому +4

      Kochi യിൽ ഇങ്ങനെ തന്നെ ആണ് കേട്ടോ ഈ മീനിനെ മുറിക്കുന്നത് 😅

    • @ambikakurup5825
      @ambikakurup5825 Рік тому +4

      ​@rini ആ മീനിനെ അങ്ങനെ വെട്ടാൻ പറ്റുള്ളൂ അല്ലാതെ മീൻ കയ്യിൽ ഇരുന്ന് പെടക്കും .

    • @lathasuresh8186
      @lathasuresh8186 Рік тому

      ശരിക്കും പറഞ്ഞാൽ പുഴമത്സ്യം ജീവനില്ലാത്തത്, അതായത് വരാൽ, കാരി, ചെമ്പല്ലി എന്നുപേരുള്ള കൈതക്കോര... ഇതൊക്കെ ഞങ്ങളുടെ നാട്ടിൽ വാങ്ങാൻ മടിയാണ്. ജീവൻ പോയി അല്പം കഴിഞ്ഞാൽ തന്നെ രുചി മാറിയിരിക്കും. മുൻതലമുറക്കാർ പഠിപ്പിച്ചു തന്ന പാഠങ്ങൾ ആണ് കേട്ടോ 🙏🏻😃

    • @ambikakurup5825
      @ambikakurup5825 Рік тому +1

      @kamala അതു ശരിയാ ഞാൻ പുഴമീൻ കഴിക്കാറില്ല . ഞങ്ങളുടെ വീട്ടിൽ വാങ്ങറുമില്ല . ഇതിനെ മുറിക്കുന്നത് കണ്ടിട്ടുണ്ട്.

    • @elcygeorgevarghese1961
      @elcygeorgevarghese1961 Рік тому

      @@lathasuresh8186 o

  • @mollykurian2604
    @mollykurian2604 Рік тому +19

    അമ്മയ്ക്കു മകനോടുള്ള സ്നേഹമാണ് ആ കണ്ണുനീർ.അതാണ് അമ്മച്ചിയുടെ പിറന്നാൾ സമ്മാനം

  • @chandrikamukundan6804
    @chandrikamukundan6804 Рік тому +12

    Ammachi യുടെ Answer ഹ്രദയസ്പ൪ശ്ശിയായി തോന്നി. എനിക്ക് ഒരുപാടിഷ്ടമായി അമ്മച്ചിയുടെ മനസ്സിലുള്ളതൊക്കെയും തുറന്നു പറയുന്നത്. മകന്റെ ആരോഗ്യ മാണ് അമ്മക്കു വേണ്ടത്. Happy birthday Shibu. May God Bless.

  • @aswathi3792
    @aswathi3792 Рік тому +107

    അമ്മച്ചിയുടെ കരച്ചിൽ കണ്ടപ്പോ വിഷമം ആയി 😔അമ്മച്ചി വിഷമിക്കണ്ട സ്‌നേഹം ഉള്ള രണ്ട് മക്കൾ ഉണ്ടല്ലോ 😍😍😍happy birthday പപ്പാ 😍😍😍😍😍😍😍😍😍😍😍😍

  • @sahiraanees5278
    @sahiraanees5278 Рік тому +61

    എന്തിനാ അമ്മചീടെ വക surprise ee പ്രാർഥനാ മതിയല്ലോ സമാധാനമായി ജീവിക്കാൻ😍😍😍😍

  • @sharonbabu6604
    @sharonbabu6604 Рік тому +36

    അമ്മച്ചി മാതാ പിതാക്കളുടെ സ്നേഹം അല്ലേ ഏറ്റവും വലിയ ഗിഫ്റ്റ് 🙏 Happy birthday uncle🎁🎁🍰🍰🍰god bless you.ഷിനോ ഗൾഫിൽ നിന്നും വന്ന പപ്പയ്ക്കു വാച്ച് ഇല്ലേ വേറെ എന്തെങ്കിലും ഗിഫ്റ്റ് മതിയായിരുന്നു

  • @sinufarsa
    @sinufarsa Рік тому +79

    Ammachi enthoru pavam aanu sundhari 😘😘😘😘😘

  • @prameelapillai6416
    @prameelapillai6416 Рік тому +10

    ഒരു നല്ല പുത്രൻ, സ്നേഹവും ഉത്തരവാദിത്വവും ഉള്ള മകൻ , great , Happy birthday , ദൈവം പപ്പക്ക് ആയുസും ആരോഗ്യവും നൽകട്ടെ

  • @akhilgrace
    @akhilgrace Рік тому +136

    അമ്മച്ചി പാവം കരയുന്നത് കണ്ടിട്ട് സങ്കടം വന്നു.. അമ്മച്ചിടെ പ്രാർത്ഥനയും അനുഗ്രഹവും മാത്രം മതി. എല്ലാ സമ്മാനത്തേക്കാളും വലിയത് അതാ...🥰
    Birthday wishes... 🍬🍬🍬🎂🎂🎂🎂🎂

  • @lathasuresh8186
    @lathasuresh8186 Рік тому +65

    പിറന്നാൾ ആശംസകൾ ഷിബുവിന് 💐💐ആരോഗ്യവും, ആയുസ്സും അമ്മച്ചിയുടെ പ്രാർഥന പോലെ നീട്ടിക്കൊടുക്കട്ടെ 🙏🏻🙏🏻

  • @catherinevincent6110
    @catherinevincent6110 Рік тому +14

    എല്ലാവരെയും സ്നേഹിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന മോനെ ഒരായിരം നന്ദി

  • @sheenaharis5916
    @sheenaharis5916 Рік тому +91

    അമ്മച്ചി കരയിപ്പിച്ചു കളഞ്ഞു 😭😭 ലവ് you അമ്മച്ചി Happy birthday pappa

  • @bindutv1673
    @bindutv1673 Рік тому +28

    അമ്മച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ ഭയങ്കര സങ്കടമായി പോയി. എന്നും നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന അമ്മച്ചിയാണ് നിങ്ങളെ വീടിന്റെ ഐശ്വര്യം.

  • @josnakalanjoor5874
    @josnakalanjoor5874 Рік тому +3

    ഷിനോ അച്ചാച്ചനെ പോലെ ഒരു മകനെ കിട്ടിയ അപ്പനും അമ്മയും ഭാഗ്യവാൻമാര് ആണ്. അപ്പന്റെ മുഖത്തെ പുഞ്ചിരി മതി അവരുടെ സന്തോഷം മതി. മനസ് നിറഞ്ഞു കർത്താവ് അച്ചാച്ചനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❤️🥰🥳

  • @sindhusajeev6456
    @sindhusajeev6456 Рік тому +10

    എല്ലാ birthday wishes നൽകുന്നു. അമ്മച്ചി എത്ര സ്നേഹം ഉള്ളതാണ് പാവം. എല്ലാ അനുഗ്രഹവും ഉണ്ടാകും

  • @anniemani9800
    @anniemani9800 Рік тому +4

    പ്രായമുള്ളവർ വീടിന്റെ ഐശ്വര്യമാണ് .അമ്മച്ചിയുടെ കരച്ചിൽ വളരെ സങ്കടമുണ്ടാക്കി ..അമ്മച്ചി എന്തിനാ കരയുന്നേ ? എല്ലാരേം ചേർത്തു പിടിക്കാൻ ഷിനോ ഉണ്ടല്ലോ ..പിറന്നാൾ ആശംസകൾ പപ്പയ്ക്ക് ( belated ) 🎂🍰🎉

  • @sreeranjinib6176
    @sreeranjinib6176 Рік тому +17

    പിറന്നാൾ ആശംസകൾ . ഈ സന്തോഷം എന്നും നിലനിൽക്കട്ടെ

  • @silvyraj2948
    @silvyraj2948 Рік тому +5

    ഇങ്ങനെ ഒരു മോൻ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്

  • @bushrap1707
    @bushrap1707 Рік тому +27

    അമ്മച്ചിയെകൊണ്ടും എന്തെങ്കിലും ചെറിയ ഗിഫ്റ്റ് കൊടുപ്പിക്കാമായിരുന്നു. പപ്പാ എപ്പോഴും ഒന്നിനും ഇവിടുണ്ടാവാറില്ലല്ലോ. HBD പപ്പാ

  • @sivank.s7040
    @sivank.s7040 Рік тому +5

    എല്ലാവർക്കും തമാശകൾ ഇഷ്ടം ആണ്. പക്ഷേ അമ്മച്ചി കരഞ്ഞപ്പോൾ വിഷമം ആയി. എന്തെങ്കിലും മേടിച്ചു അമ്മച്ചിയെ കൊണ്ട് കൊടുപ്പിക്കാമായിരുന്നു. അവർക്ക് അത് സന്തോഷം ആകുമായിരുന്നു. എന്തായാലും സന്തോഷം. കണ്ണൻ അങ്ങനെ ആണ് വെട്ടുക. പപ്പായക്ക് സന്തോഷകരമായ പിറന്നാൾ ആശംസകൾ.

  • @sjsj7381
    @sjsj7381 Рік тому +16

    Happy birthday pappa ദൈവം അനുഗ്രഹിക്കട്ടെ

  • @psr8230
    @psr8230 Рік тому +3

    പാവം പപ്പയാണ്. നിങ്ങളുടെ ഭാഗ്യം ആണ് പപ്പ.. ഒത്തിരി ഇഷ്ടം ആണ് ഞങ്ങൾക്ക് 🥰🥰🥰❤❤❤❤ Shino great👍🏻👍🏻👍🏻

  • @shijivineesh1553
    @shijivineesh1553 Рік тому +13

    പാവം അമ്മച്ചി എന്റെ കണ്ണുനിറഞ്ഞുപോയി 😢

  • @soumyakunjappan7904
    @soumyakunjappan7904 Рік тому +11

    Ee ammachi karayippikuvanalloda shino......Happy birthday pappa&God bless for ever🎉🎉🎉🎉

  • @shindecherian250
    @shindecherian250 Рік тому +3

    Happy birthday🎂🎉🎁 Shino's pappa.... May God bless you &your family abundantly....

  • @bijigeorge9962
    @bijigeorge9962 Рік тому +2

    Happy birthday shibu chetta 🎂🎂🍰🍰💕💕വീഡിയോ ഒത്തിരി നന്നാകുന്നുണ്ട് സൂപ്പർ ഷിനോ

  • @sanithaunnikrishnan7472
    @sanithaunnikrishnan7472 Рік тому +2

    Shino.. You are such an amazing son... God bless the family

  • @sobhanath3550
    @sobhanath3550 Рік тому +2

    Ammachi karayalle prayers undallo ellayeppozhum be happy god bless you all ❤❤❤❤❤❤ shino mone gift nannayittund keto 🥰🥰

  • @albinvlog1474
    @albinvlog1474 Рік тому +7

    Ammachi ❤❤❤ammachide snehavum prarthanayum mathi...athil kavinju Oru gift enthina....ammachiye vishamippikkalle😢😢

  • @unnyaarcha
    @unnyaarcha Рік тому +3

    Happy Birthday to your Dad...may he has many many more to celebrate ....Ammachi has given him his life, the biggest gift

  • @beenamoni5327
    @beenamoni5327 Рік тому +23

    Happy Birthday pappa.God bless you❤️

  • @femisikku2111
    @femisikku2111 Рік тому +1

    Happy birthday pappa
    Nalla snehamulla kudumbam aan
    Masha allah ennum inganethanne povan allahu vidhi kootatte Aameen

  • @geethas3247
    @geethas3247 Рік тому +8

    ഞാൻ സുഖം ഇല്ലാതെ ലീവ് ആയി കഴിഞ്ഞു ആണ് നിങ്ങൾ ടെ വീഡിയോ കണ്ടു തുടങ്ങിയത് ആദ്യം എനിക്ക് ഇഷ്ട്ട പെട്ടില്ല സ്നേഹ പ്രകടനങ്ങൾ കുറച്ചു ഓവർ ആണോ എന്നു ഇപ്പോൾ എന്നും കാണുന്നു ഉണ്ട് എല്ലാം ഒന്നും കണ്ടു കഴിഞ്ഞു ഇല്ല ഇനിയും ഉണ്ട്

  • @sibipappachan4465
    @sibipappachan4465 Рік тому

    Happy birthday shibu pappaa😊😊 ammachi karayanda.. Ethrem snehamulla oppam alla karyangalkum nilkunna rand makkale daivam arinju thannallo.. Ath thanne aattavum nalla karyam.. Anthinu parayunnu.. Sunu antyne pole snehamulla mummy e avidunnu kittan.. Luck aanu maakalude..

  • @meringrace
    @meringrace Рік тому +1

    Happy Birthday Shibu Uncle God Bless U Dears

  • @elizabethoommen5356
    @elizabethoommen5356 Рік тому +4

    Happy Birthday uncle
    May god bless you and your family.

  • @joncykoshy836
    @joncykoshy836 Рік тому +2

    Happy Birthday Shibu. Take care of your health. 🎊🎊🎊

  • @vigneshn.s1749
    @vigneshn.s1749 Рік тому +1

    Many more happy returns of the day Shibu uncleaee ♥️♥️♥️.... Sunu aunty dae gift adipwoli...credits goes to shino bro....valarae santhosham ondu bro eee video kandapol.... Appachan Ammachi Sneha sister ....yellarum adipwoli aaan.... (Love from Kanyakumari)...

  • @user-jq6og2eb7d
    @user-jq6og2eb7d Рік тому +1

    അമ്മച്ചി വിഷമിക്കല്ലേ ഇത്രയും സ്നേഹമുള്ള മക്കളില്ലേ കൂടെ പിന്നെന്തുവേണം. Happy birthday ചേട്ടായി

  • @binuanu1239
    @binuanu1239 Рік тому +1

    Happy birthday ഷിബുച്ചായാ ❤❤❤

  • @shyjupeter9678
    @shyjupeter9678 Рік тому

    പിറന്നാൾ ആശംസകൾ ഷിബുച്ചായാ 🎉🎉

  • @sheenaameensheena2476
    @sheenaameensheena2476 Рік тому

    Happy Birthday dear
    Eniyum othiri varshagal santhoshamayittirikkatte

  • @shylajaramakrishnan2128
    @shylajaramakrishnan2128 6 місяців тому

    നല്ല മോൻ . എന്നും ഇങ്ങനെ വേണം ട്ടോ . പപ്പയേയും, അമ്മയേയും അപ്പച്ചനേയും, അമ്മച്ചിയേയും എന്നും ഇങ്ങനെ സ്നേഹിക്കണം ട്ടോ❤

  • @premalathasaju7597
    @premalathasaju7597 Рік тому +4

    Blessed birthday wishes to Pappa. God bless him with good health always 😊

  • @nissyannvarghese2334
    @nissyannvarghese2334 Рік тому +3

    Happy Birthday Dear pappa❤ with lots of love and prayers❤ 🎉

  • @anithomas44
    @anithomas44 Рік тому +4

    Happy birthday pappa ❤️ god bless you

  • @vijibiju4184
    @vijibiju4184 Рік тому +1

    ഷിനോയ് ഇങ്ങനെ ചിരിപ്പിക്കരുതേ ❤Happy Birthday🎂

  • @bobbyjoy1584
    @bobbyjoy1584 Рік тому

    പിറന്നാൾ ആശംസകൾ ഷിബുച്ചായാ💐🎂

  • @lakshworldmalayali
    @lakshworldmalayali Рік тому +1

    എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഫാമിലി ആണ് ഇത്.. ഉള്ളത് ഉള്ളത്പോലെ അല്ലാതെ ചുമ്മാ ഓവർ acting ഉം ഇല്ല.. ചിലതൊക്കെ ചുമ്മാ ഉടിയിപ്പ്.( മക്കൾമാരെ 🤣)🤣(. അമ്മ ഉം അപ്പനും അനിയത്തിയും എലാം 😂😂😂😂 ഇവരുടെ ഫാമിലി ഒത്തിരി ഇഷ്ടം.. ഒരു ദിവസം വന്നു കാണണം എന്ന് ഉണ്ട് . അമ്മച്ചി love u❤❤.. പിന്നെ ഷിനോ അവൻ ഒരു പാവം ആണ്.... സുലു അമ്മ എന്റെ അമ്മേ. പോലെ തോന്നുന്നു.. അപ്പച്ചനെ ഉമ്മ.. അപ്പ.. സ്നേഹ ❤️❤️💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕 ....ഒത്തിരി ഇഷ്ടം 😄😄😄😍😍😍😍😍💕❤️ നല്ലത് വരട്ടെ 😘😘😘😘😘

  • @manjusunny4080
    @manjusunny4080 Рік тому +2

    Happy Birthday dear brother God bless you and your family 🙏🎉

  • @ushajoseph6939
    @ushajoseph6939 Рік тому

    Happy Birthday Shibu. May God bless you.

  • @davidb8176
    @davidb8176 Рік тому +2

    ഞാൻ ചോറ് കഴിച്ചോ ണ്ടു വീഡിയോ കാണുവാരുന്നു അപ്പോളല്ലേ നമ്മുടെ അമ്മച്ചി ടെ ഒരു കരച്ചിൽ പാവം അമ്മച്ചി അമ്മച്ചി ഉമ്മ

  • @saranyaps1915
    @saranyaps1915 Рік тому +1

    Happy birthady pappa ❤️❤️❤️😍😍😍🥰🥰🥰pappyke ആയസ്സും ആരോഗ്യം കൊടുക്കട്ടെ ദൈവം 💖💖🙏

  • @sunijohn5979
    @sunijohn5979 Рік тому +9

    അമ്മച്ചി. അപ്പച്ചൻ. മോനോട് ഉള്ള സ്നേഹം കരയിപ്പിച്ചു കളഞ്ഞു

  • @TWODAY446
    @TWODAY446 Рік тому +1

    Happy Birthday 🕺💐 Shino's Pappas 💐💐

  • @jiluharries1185
    @jiluharries1185 Рік тому +1

    Happy birthday pappaaa.. stay blessed

  • @athulcssunil9648
    @athulcssunil9648 Рік тому +1

    ചേട്ടന് എല്ലാവിധ ജന്മദിന. ആശംസകൾ നേരുന്നു 🌹🌹✨️✨️💖💖🙏🙏🕯️🕯️🎄🎄

  • @Jithin_Prakash_154
    @Jithin_Prakash_154 Рік тому +2

    സ്നേഹം എല്ലാവരോടും ❤
    നീലേശ്വരം,കാസറഗോഡ്.
    നമ്മൾ അന്നേ ദിവസം അവിടെ വന്നിരുന്നു.. പപ്പയെ വിഷ് ചെയ്തു മടങ്ങി...

  • @seenadenny3266
    @seenadenny3266 Рік тому +3

    Happy Birthday Uncle 💖💖💗🎂🎂

  • @Sreelatha_ks
    @Sreelatha_ks Рік тому +9

    ഹാപ്പി birthday pappa❤❤

  • @bindubiju1907
    @bindubiju1907 Рік тому +2

    Happy Birthday Uncle 🎉🎂🎊

  • @shylammasajeev3568
    @shylammasajeev3568 Рік тому +5

    Pavam appachanum ammachium karachilu kandittu sahikkan kazhinjilla ammachi💕❤️🙏

  • @shanijohn6798
    @shanijohn6798 Рік тому +3

    Happy birthday Shibu.🎉🎉Happy ayi ഇരിക്കുക.Happy family.❤❤

  • @jyothilakshmi5817
    @jyothilakshmi5817 Рік тому +12

    സ്നേഹം ധാരാളം കൊട്ടുക്കാനുണ്ടല്ലോ അമ്മച്ചി❤

  • @joyalxavier.r5779
    @joyalxavier.r5779 Рік тому +1

    Koottukudumbathinte santhoshavum snehavum ennum nilanilkkatte ❤.

  • @opr5977
    @opr5977 Рік тому +1

    ഹാപ്പി ബർത്ത് ഡേ പപ്പാ ദൈവം അനുഗ്രഹിക്കട്ടെ💝💝💝💝💝

  • @safnabasheer2277
    @safnabasheer2277 Рік тому +1

    സ്നേഹം ഉണ്ടലോ അമ്മച്ചി അതിലും വലുത് എന്ത് വേണം കരയല്ലേ 🥺❤ഒത്തിരി ഇഷ്ട്ടം

  • @sanijohn7383
    @sanijohn7383 Рік тому

    അമ്മച്ചിയുടെ കരച്ചിൽ കണ്ടപ്പോൾ സങ്കടം ആയി എന്തിനാ കരയുന്നേ അമ്മച്ചി അമ്മച്ചിയുടെ പ്രാർത്ഥന മതി ഹാപ്പി ബർത്ത് ഡേ ചേട്ടാഒരുപാട് സ്നേഹത്തോടെ നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @lathasuresh8186
    @lathasuresh8186 Рік тому +3

    കടപ്ര, മാന്നാർ... തോംസൺ 👌🏽👏🏻🎉😍

  • @nandithakrishnan4919
    @nandithakrishnan4919 Рік тому +2

    Happy Birthday uncle 😘♥️

  • @sunilajoy7255
    @sunilajoy7255 Рік тому +1

    മോനെ ദൈവം അനുഗ്രഹിക്കട്ടെ🙏💚💕

  • @bobbyboby3689
    @bobbyboby3689 Рік тому +1

    Happy birthday shibu chettai 😍💐🎂

  • @bijibijoy1361
    @bijibijoy1361 Рік тому +7

    ഷിനോയെ ഇങ്ങനെ അമ്മച്ചിയെ സെന്റി ആക്കല്ലേ ❤

  • @esther_mn18
    @esther_mn18 Рік тому

    Love All💓Happii Birthday Appa🙃God Bless🥳

  • @ashokperumtholil5066
    @ashokperumtholil5066 Рік тому

    ജന്മദിനാശംസകൾ നേരുന്നു 🌹🌹🌹അച്ഛന്..

  • @aleyammamathew2995
    @aleyammamathew2995 Рік тому

    Happy birthday brother God bless.lovely family

  • @susansamuel6642
    @susansamuel6642 Рік тому +1

    Happy birthday shibu god bless you and your family 👪 ❤ 💛 💖 💗 💕

  • @anakhas8807
    @anakhas8807 Рік тому +1

    Video polichu🤩🤩🤩✨✨✨

  • @johnvarghese9800
    @johnvarghese9800 Рік тому +1

    Happy Birthday Shibu

  • @rabraham7571
    @rabraham7571 Рік тому

    Happy Birthday Shibuha🎉🎉🎉🎉 God bless you.

  • @leelammajoseph-yq1nv
    @leelammajoseph-yq1nv Рік тому +1

    🎉🎉🎉 super ❤❤❤ happy birthday

  • @reebathomas5435
    @reebathomas5435 Рік тому

    Amachi words are so powerful .love you ammachi and god bless you

  • @lakshmirajan7195
    @lakshmirajan7195 Рік тому +1

    Amma powlichu njn vagichatha vachu polichu

  • @vishnu4mu
    @vishnu4mu Рік тому +6

    Happy birthday pappa 🎉🎉🎉🎉🎉🎉

  • @reenajose5528
    @reenajose5528 Рік тому +1

    Sunuvinea. Eanikku. Valarea. Eishtta.
    Aaa veettilea. Ealllavareayum.
    Thank god.

  • @ajiomanakuttan9367
    @ajiomanakuttan9367 Рік тому +6

    അമ്മച്ചി ❤️❤️

  • @susanravi8036
    @susanravi8036 Рік тому +1

    പിറന്നാൾ ആശംസകൾ ഷിബു ബ്രോ🎂🎂🎂💕💕🎉🎉🎉🎊🎊🎊🥰🥰🌹🎂🎂🎉🎉

  • @athulkrishma3127
    @athulkrishma3127 Рік тому +3

    Happy brithday pappa❤

  • @Nandanamgarden
    @Nandanamgarden Рік тому +1

    പിറന്നാൾ ആശംസകൾ 😊🌹.... ♥️♥️♥️

  • @rinyscorner6105
    @rinyscorner6105 Рік тому +1

    Happy birthday .God bless you.

  • @chandini82
    @chandini82 Рік тому +3

    Achoda Ammachi😘

  • @cindrellacindrella5780
    @cindrellacindrella5780 Рік тому +5

    Ammacheee❤❤❤ love muthe❤❤❤❤ happy birthday pappaa

    • @shailaradhakrishnan
      @shailaradhakrishnan Рік тому +1

      Aammachyudey prarthanayanu nigaludey iswrayemthinu main karanam

  • @ponnuss397
    @ponnuss397 Рік тому +2

    ഹോസ്പിറ്റലിലെ ഷീറ്റല്ലേ അതു ആരും കണ്ടില്ല😂 .HBD pappa🎉

  • @ambilisanthosh3958
    @ambilisanthosh3958 Рік тому +1

    Happu birthday രജിച്ചായാ🎂🎂🎉🎉🎊🎊🎈❤️❤️

  • @jeseenaanvar4548
    @jeseenaanvar4548 Рік тому +2

    Happy Birthday pappa 🥳🥳

  • @PushpaKumari-qo6de
    @PushpaKumari-qo6de Рік тому +1

    അമ്മച്ചിയെ ഒത്തിരി ഇഷ്ടം.പാവം ആണ്

  • @susanthomas8932
    @susanthomas8932 Рік тому +1

    Happy birthday Shibu bro. 🎉

  • @LIFEARCHANA
    @LIFEARCHANA Рік тому

    പപ്പാ യെ ❤❤❤loveuuuuuuuu happy birthday god bless you and your family

  • @chinnuchinnu6693
    @chinnuchinnu6693 Рік тому

    Happy birthday uncle,god bless you all.

  • @leelak4416
    @leelak4416 5 місяців тому

    Happy birthday to shi O's,sneha's pappa ❤ God bless to all adar family 🎉🎉