ചേര രാജവംശം - First Chera Dynasty (From 500 BC) | Kerala History Ep 2 | UPSC PSC

Поділитися
Вставка
  • Опубліковано 6 лис 2024
  • References:
    Keralolpathi: amzn.to/3UiThCE
    History of Travancore: amzn.to/3wf30BI
    journals
    www.heritageuni...
    www.heritageuni...
    www.boloji.com...
    കേരള ചരിത്രം Full Episodes: • Kerala History
    റോമൻ സാമ്രാജ്യ ചരിത്രം: • Roman Empire (600 BC -...

КОМЕНТАРІ • 424

  • @BrightExplainer
    @BrightExplainer  6 місяців тому +11

    References:
    Keralolpathi: amzn.to/3UiThCE
    History of Travancore: amzn.to/3wf30BI
    journals
    www.heritageuniversityofkerala.com/JournalPDF/Volume8.2/22.pdf
    www.heritageuniversityofkerala.com/JournalPDF/Volume9/54.pdf
    www.boloji.com/articles/705/kerala-word-lore

    • @RuralMallu
      @RuralMallu 6 місяців тому +1

      ഇതിനൊക്കെ എന്താണ് തെളിവ്? ഇതൊക്കെ ആരോ വെറുതെ പറഞ്ഞ് ഉണ്ടാക്കിയതാണ്

    • @PretheshT-ic8bp
      @PretheshT-ic8bp 6 місяців тому

      ❤❤super❤❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 5 місяців тому +15

    അങ്ങനെ ആദ്യമായി ഒരു മലയാളി ഇത്ര വ്യക്തമായി ചേരസാമ്രാജ്യത്തെപ്പറ്റി ചിത്രങ്ങൾ സഹിതം യൂട്യൂബിൽ പറഞ്ഞുതരുന്നു... ഒരുപാട് അന്വേഷിച്ചിട്ടുണ്ട് ഇതുപോലൊരു വീഡിയോയ്ക്ക്. ഇനി എനിക്ക് സുഖമായി കണ്ണടയ്ക്കാം. 😔

    • @saaviapl
      @saaviapl 4 місяці тому

      എന്ന പോയി ചാവേടോ

    • @shinykutti3445
      @shinykutti3445 3 місяці тому +1

      ​@@saaviapl സുഹിക്കുന്നില്ല അല്ലേ? 😂

    • @wilsonvarki4213
      @wilsonvarki4213 3 місяці тому

      😅

  • @shinykutti3445
    @shinykutti3445 3 місяці тому

    സാർ , ചരിത്രങ്ങൾ മറച്ചുവയ്ക്കുന്ന ഈ കാലത്ത് ഇത്ര കൃത്യതയോടെ വസ്തുതകൾ അവതരിപ്പിച്ചതിൽ വളരെ സന്തോഷം, ഇങ്ങനെ ചരിത്രപണ്ഡിതന്മാർ ഉള്ളത് സമൂഹത്തിന്റെ ആവശ്യകതയാണ് , അങ്ങയുടെ പാന്ധിത്യവും ഗ്രാഹ്യവും സത്യന്വേക്ഷി കൾക്കും , പുതിയ തലമുറയ്കും അത്യന്തം പ്രയോജനപെടും , കൂടുതൽ പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anvarkaruvad9255
    @anvarkaruvad9255 6 місяців тому +10

    നന്നാവുന്നുണ്ട് ആദ്യമൊക്കെ കാണുമ്പോൾ ഒരു ശങ്ക ഉണ്ടായിരുന്നു കാരണം അധികവും ഇങ്ങനെ വീഡിയോ ചെയ്യുന്നവർ ഏതെങ്കിലും ഒരു മതത്തിനു മുന്കണന നൽകി വെളുപ്പിച്ചു ചടക്കാറുണ്ട്.. നല്ല നല്ല വീഡിയോകൾ 👍👍

    • @ananthukrishnan3861
      @ananthukrishnan3861 5 місяців тому +1

      Matham illatha manushynde shanka...bro histry of this land somewhere is connctd to hindu cultre m in one way or othrway.....so plz dont search religion evrywhere...

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 6 місяців тому +23

    രണ്ടാം ചേര ഭരണ കാലഘട്ടം മുതലാണ് ആര്യ ബ്രാഹ്മണ വിഭാഗത്തിന്റെ സ്വാധീനം ഉണ്ടായി തുടങ്ങുന്നത്,

    • @rajasekharannair9096
      @rajasekharannair9096 11 днів тому

      ബ്രാഹ്മണ വൽക്കരണത്തിന് ശേഷമാണ് പെരുമാളിനെ കൊണ്ടുവരുന്നത്

    • @alanksaneesh3949
      @alanksaneesh3949 4 дні тому

      ​@@rajasekharannair9096ath thettanuu cheras were the first orgin of Kerala and evidences proves it brahmins were brought by cheras to kerala to perform pujas..

  • @youll.voyager
    @youll.voyager 6 місяців тому +8

    ❤ brightExplainer എല്ലാ വീഡിയോസും തുടർച്ചയായി കാണുന്ന ആയിരങ്ങളിൽ ഒരാൾആകുന്നതിൽ സന്തോഷം❤
    🛸❤

  • @shivrajshivraj8606
    @shivrajshivraj8606 4 місяці тому +4

    Cheras were aboriginal
    People kingdom and later cheras of kerala mixed with nairs and nambudiris and lost their iriginal identity.

  • @niyasniyas1770
    @niyasniyas1770 5 місяців тому +7

    കേരളത്തിൽ പുലയ രാജാവ് ആണ് കേരളം ഭരിച്ചു അവരെ കൊന്നു പുതിയ ആളുകൾ ഭരണം നടത്തി അവർ ആരെന്നു ചരിത്രം പഠിച്ച ആളുകൾ ക്കു അറിയാം അവരുടെ അസൂയ അഹങ്കാരം കൊണ്ടു അതു സംഭവിച്ചു

    • @o..o5030
      @o..o5030 5 місяців тому +1

      തെളിവ് ഞമ്മന്റെ മദ്രസയില് ഉസ്താദ് pocso കളിച്ചപ്പോ മാനത്തോട്ട് വാണം പോലെ പോയത് കൊണ്ട് source പറഞ്ഞാൽ അൽ ഹറാം ആവും 😂💯

    • @mohamedyasin7577
      @mohamedyasin7577 4 місяці тому +1

      @@o..o5030 vadakku beeda vayanku porantha crossu vanthutan. nayar,namboothirir tharavadu veedu, thathiri kutty pathi pesuriya.mala naatu tamil valga,malayalam valga,chera naadu valga,kera naadu vaalga

    • @prajip2730
      @prajip2730 4 місяці тому

      Tamil valga..unnode pera maatrada​@@mohamedyasin7577

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 6 місяців тому +3

    രാജരാജ ചോളന്റെ ഭരണകാലത്താണ് ബുദ്ധ ജൈന വിഭാഗങ്ങളുടെ വംശനാശം സംഭവിച്ചത്. പലരും തീരപ്രദേശങ്ങളിലേക്ക് പാലായനം ചെയ്തു, മുപ്പത് കൊല്ലക്കാലം രാജരാജ ചോളന്റെ ഭരണകാലം ആയിരുന്നു, തീരപ്രദേശങ്ങളിലേക്ക് പോയ ബുദ്ധരും ജൈനരും അവിടങ്ങളിലെല്ലാം ഉണ്ടായിരുന്ന ക്രൈസ്തവരും മുസ്ലിംകളുമായി കൂടിച്ചേർന്നു, പലരും മാർക്കം കൂടി, രാജരാജ ചോളന്റെ കാല ശേഷം അവരിലെ പലരും സ്വദേശങ്ങളിലേക്ക് മടങ്ങി പുതിയ വിശ്വാസം അംഗികരിച്ച് ജീവിച്ചു, അവരുടെ കേന്ദ്രങ്ങളിലെല്ലാം ചെറിയ പള്ളികള് സ്ഥാപിച്ചു, ചിലേടങ്ങളിലെല്ലാം ഉണ്ടായിരുന്ന അവരുടെ ആരാധനാലയങ്ങള് പള്ളികളാക്കി മാറ്റി.
    രാജരാജ ചോളന്റെ കാലത്ത് പട നയിച്ചു വന്ന പലരും മലയാളക്കരയില് തന്നെ ജീവിച്ചു, അവരുടെ പിന്തലമുറ ഇപ്പോഴും പലയിടങ്ങളിലും ഉണ്ട്.

    • @xangrilag
      @xangrilag 6 місяців тому

      Utter foolishness, conversion occurred from Hindus, not from Jains and Buddhist. Evidence can be seen in mamodeesa registers kept in Churches. Poverty was the reason for conversion, not untouchability. All castes had their own rules and worships, they were not slaves like in Western countries. Britishers robbed our wealth, tax burden, poverty etc compelled poor people for conversion to other religions.

    • @maheshnambidi
      @maheshnambidi 6 місяців тому +2

      Palli ennavasanikkunna stalangal thura keriya Budhan ,jainan marude aayirunnu.karthikappally,karunagappally,etc

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 4 місяці тому

      @@maheshnambidi മുസ്ലിംകള് അടുത്ത കാലം വരെ അനുഷ്ടിച്ചിരുന്ന തല മുണ്ഡനം ചെയ്യുന്ന രീതി ബുദ്ധ പാരമ്പര്യമായിരുന്നു. പലരും ആഴ്ചയിലെ ഒരു ദിവസം മുണ്ഡനം ചെയ്തിരുന്നു. ഈ ആചാരം ഇസ്ലാമികമല്ല, മുഹമ്മദ് നബി ജീവിതത്തില് മൂന്ന് തവണ മാത്രമേ തലമുണ്ഡനം ചെയ്തിട്ടൊള്ളൂ.. ഇന്ത്യനുപഭൂഖണ്ഡത്തിലാകമാനവും ഉള്ള മുസ്ലിംകള് കഴിഞ്ഞ നൂറ്റാണ്ട് വരേയും തലമുണ്ഡനം ചെയ്തിരുന്നു.

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 4 місяці тому +1

      @@maheshnambidi ജോനകന്മാരെന്ന അപരനാമം ജൈനന്മാര് പരിവർത്തനം ചെയ്ത മുസ്ലിംകളെ വിളിച്ചിരുന്ന പേരാണ്.

    • @maheshnambidi
      @maheshnambidi 4 місяці тому +1

      @@peoplesservice...lifemissi2660 Christan matha viswassm anusarichum thala enthinikke mundanam cheyyunnu enna kaaryathilum tharkam und.

  • @thevravimarsakan1816
    @thevravimarsakan1816 5 місяців тому +3

    പഴയ കാല ചരിത്രം വായിക്കുമ്പോൾ അത് എഴുതിയത് ആരെന്നുകൂടി ചിന്തിക്കണം .എഴുതിയവർ അവർക്കനുകൂലമായ തരത്തിൽ വളച്ചൊടിച്ചിട്ടാവും എഴുതിയിട്ടുണ്ടാവുക .

    • @o..o5030
      @o..o5030 5 місяців тому

      എഴുതിയവർ ആ സാഹചര്യത്തിൽ എത്തിയത് അവരുടെ കഴിവ് കൊണ്ടാണ് strategy കൊണ്ട് അടിമ ആവാൻ പ്രത്യേകിച്ച് കഴിവ് ഒന്നും വേണ്ട, ഇരവാദം പറയാനും 😁💯

    • @thevravimarsakan1816
      @thevravimarsakan1816 5 місяців тому

      @@o..o5030 chathi kondum avam

    • @mohamedyasin7577
      @mohamedyasin7577 4 місяці тому +1

      just read the real one but the bitter truth was all history of kerala goes backs to its mother tamil nadu.even kerala name is from chera kings.chera to kera.malayalam is mala naatu tamil before the arya namboothiri,nayers came.

    • @jonnranni1921
      @jonnranni1921 3 місяці тому

      @@o..o5030 ബ്രാഹ്മണൻ പണ്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ ഒരു ചരുടും കെട്ടി ഭിക്ഷാംദേഹികളായി ഇവിടെ എത്തിയ ടീ൦സാണ്‌

  • @kiranri5456
    @kiranri5456 5 місяців тому +6

    They were tamils right? Tamilakathinte bhagam anallo chera samraajyam

    • @mohamedyasin7577
      @mohamedyasin7577 4 місяці тому +6

      yes,even kerala was part of tamilagam once .before nayar,namboothiri occupies the power.

  • @sujikumar792
    @sujikumar792 6 місяців тому +1

    ചരിത്രം അറിയാൻ നല്ല കുതുകം തന്നെയാണ്

  • @Twins-Yuvan-Vivan
    @Twins-Yuvan-Vivan 2 місяці тому

    I can tell you who is the direct descendant family of cheras in Kerala

  • @josethundathil7692
    @josethundathil7692 5 місяців тому

    Well explained ❤

  • @shivrajshivraj8606
    @shivrajshivraj8606 4 місяці тому +4

    Cheras were surely not nairs 100 💯😂

  • @joshytlazar
    @joshytlazar 5 місяців тому

    Good informative vedio great efgort 👍👍

  • @rameshanpallikara4759
    @rameshanpallikara4759 6 місяців тому

    Kalabhras were not criminals, but, Buddhist rulers who became very powerful and captured power from existing rulers. Since existing dominant groups were Hindus/Hindu rulers, they did not appreciate the Kalabhra rule, and called it dark age. However, some important literary works by reputed Buddhist scholars were produced during this period.

    • @rameshanpallikara4759
      @rameshanpallikara4759 6 місяців тому

      In fact, historian Neelakanta Shastrikal contributed immensely to the dark-age misconception about Kalabhras

    • @o..o5030
      @o..o5030 5 місяців тому

      Everything unknown to us isn't necessarily Buddhist lmao 🤣 you do realize Buddhism failed as a result of their passive non violence ideology during an era of violence and take over right? 😂

  • @SGRR5485
    @SGRR5485 6 місяців тому +1

    Cholas❤❤

  • @shivrajshivraj8606
    @shivrajshivraj8606 4 місяці тому +4

    Cheras were pure Tamil kingdom from Tamil country. Their names were of pure Tamil only like cgeran chenguttuvan irumporai neduncheralaatgan etc after the arrival of bhranism and sanbanthan with bharhmanas they changed names in to Varma and sharma etc and starr names like anizhan thirunal Swathi thirunaal etc.this u can easily verify from the palace adjacent to padmanaabhaswamy temple. The nairs and bhrahmin alliance destroyed original Tamil culture of cheras and induced bhrahmanical culture and samsritisation.the villavas billava channars etc were original kingdoms of cheras they were early rulers of Kerala and tamizhnaadu. The poonjar kingdom history is the best example to study the transformation of pandia king manavikrana pandian to kings of varmas😂😂❤

    • @krish38381
      @krish38381 20 днів тому

      Chera using Oldest proto Malayalam language over Tamil. Chera is not tamil descent but Tamil language was evolved from Vedic language as Sanskrit

  • @ashokvvijai4640
    @ashokvvijai4640 6 місяців тому +1

    Good work Sir, keep doing. 👍🏼👍🏼👍🏼👍🏼❤️🤩

  • @thomsonbini333
    @thomsonbini333 4 місяці тому

    Well done

  • @mohamedyasin7577
    @mohamedyasin7577 4 місяці тому +2

    chera naadu valga,mala naatu tamil vaalga,chera naadu or kera naadu vaalga .

  • @johnsongeorge4680
    @johnsongeorge4680 Місяць тому

    ഉച്ചാരണം ശ്രദ്ധിക്കണം

  • @Moviebliss193
    @Moviebliss193 6 місяців тому +6

    പക്ഷേ സാമൂതിരി. 🔥💪

    • @ChandranS-li9gs
      @ChandranS-li9gs 6 місяців тому +5

      Enthinu 😂

    • @Moviebliss193
      @Moviebliss193 6 місяців тому

      @@ChandranS-li9gs മോനെ കേരളം ഏറ്റവും കൂടുതൽ കാലം ഭരിച്ച ഒരേ സ്ഥലത്ത് നിന്ന് ഭരിച്ച ഒരേ ഒരു സ്ഥനമെ അഥവാ രാജ വശമെ ഒള്ളൂ അതാണ് കോഴിക്കോട് സാമൂതിരി.

    • @Moviebliss193
      @Moviebliss193 6 місяців тому

      @@ChandranS-li9gs നിൻ്റെ വിഷമം എനക്ക് തിരിയും. പോട്ടെ പണ്ട് അങ്ങനെ ഒക്കെ ഉണ്ടാവും കുമ്പിൾ കഞ്ഞി കുടിച്ചേണ് വരും. ഇപ്പൊ അതില്ലാലോ😂

    • @Moviebliss193
      @Moviebliss193 3 місяці тому +1

      @@ChandranS-li9gs അവർക്ക് ശേഷം കേരളം കൂടുതൽ ഭരിച്ചത് അവർ aau ആണ് കോഴിക്കോട് സാമൂതിരി. ചരിത്രം അറിയില്ലെങ്കിൽ തെക്കോട്ട് നോക്കി കുഞ്ഞിരുന്നോ

    • @Anjali-jh8hj
      @Anjali-jh8hj 3 місяці тому

      Pennupidikkan kattumudikan

  • @trueraja
    @trueraja 4 місяці тому

    64 grams divided in 32 brahmins and 32 kiriyathil Nair(Nagas)

  • @joankenreg
    @joankenreg 6 місяців тому +2

    Very well explained excellent ❤️🙏👍

  • @alanksaneesh3949
    @alanksaneesh3949 4 дні тому

    Todays cheramar were the disciples of chera dynasty

  • @Imayavarabban
    @Imayavarabban 5 місяців тому +1

    നെടും cheeralathan ചോള രാജാവ് ആയി ഉള്ള യുദ്ധത്തിൽ ചോള രാജാവും കൊല്ലു പ്പെടുന്നു

  • @haridask8032
    @haridask8032 6 місяців тому +13

    എഴുത്തച്ഛൻ ചരിത്രകാരനല്ല.. സാഹിത്യകാരൻ മാത്രമാണ്. കേരളോൽപ്പത്തി അദ്ദേഹത്തിന്റെ കൃതിയാണോ എന്നത് തർക്കവിഷയവുമാണ്.

    • @sankarie3687
      @sankarie3687 6 місяців тому +5

      അതുപോലെ സംഘ കാവ്യങ്ങൾ തമിഴിനും മലയാളത്തിനും ഒരു പോലെ അവകാശം ഉള്ള ത് ആണ് (മലൈ നാട് വഴക്കം ).

    • @poovelil8845
      @poovelil8845 6 місяців тому +1

      I'm a Tulu speaker but i know malayalam. To be honest, today's Malayalam script is the exact ditto copy of our Tiglari script. There are many inscriptions in Tiglari script. The oldest one is from 15th century.

    • @sankarie3687
      @sankarie3687 6 місяців тому +1

      ​@@poovelil8845Yes, and Malayalam used vattezhuthu till 16 century. Then Kolezhuthu script was introduced. When the first Book in malayalam was printed in Malayalam in 1772 they used Tiglari script because Kolezhuthu only had 26 letters. There was no enough letters to write Sanskrit loans in Kolezhuthu. Kolezhuthu was the only hint to find the history of malayalam. Sadly it got removed with Aryan Ezhuthu that is Tiglari script.

    • @pamaran916
      @pamaran916 6 місяців тому +7

      എഴുത്തച്ഛനെ പോലെയുള്ള ദരിദ്രം അക്കാലത്ത് ബ്രാഹ്മണരെ പുകഴ്ത്തി ഉണ്ടാക്കിയ കാവ്യങ്ങൾക്ക് അവർ പണം നൽകി പ്രോത്സാഹിപ്പിച്ചിരുന്നു അതിൽ ബ്രാഹ്മണരുടെ നേട്ടങ്ങൾ അല്ലാതെ മറ്റൊന്നുമില്ല ഇല്ലാത്തവയൊക്കെ കൂട്ടിച്ചേർക്കുകയും ചെയ്തിട്ടുണ്ട്

    • @haridask8032
      @haridask8032 6 місяців тому +5

      @@pamaran916 ചരിത്രം എന്ന പേരിൽ എത്ര കഥ പറഞ്ഞാലും എഴുത്തഛനെയൊക്കെ റഫർ ചെയ്തത് അൽപം കടുപ്പമായിപ്പോയില്ലേ എന്നാണ്! കേരളചരിത്രപുസ്തകങ്ങൾക്ക് ഇത്ര ക്ഷാമമാണോ?

  • @babuts8165
    @babuts8165 6 місяців тому +5

    കൊട്ടാരത്തിൻ ശങ്കുണ്ണിവരെ കുഴിക്കുന്നവർക്ക് ഈ ചരിത്രം മതി. അതിന് മുമ്പുള്ള ചരിത്രം വേണ്ടേ?

    • @BrightExplainer
      @BrightExplainer  6 місяців тому +1

      അതിന് മുൻപുള്ളതാണ് കേരള ഉൽപ്പത്തി, പുരണങ്ങളുടെ അടിസ്ഥാനത്തിൽ എഴുത്തച്ഛൻ എഴുതിയത്. പിന്നെ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ പുസ്തകമല്ല P Shankunni യുടെ ആണ്

    • @mohamedyasin7577
      @mohamedyasin7577 4 місяці тому

      @@BrightExplainer if you dug more about kerala .it will lead to tamil naadu.

  • @rohitraju8485
    @rohitraju8485 26 днів тому

    Why cholas dose not exist Chersa exist now

  • @googleassistant9817
    @googleassistant9817 6 місяців тому +5

    കേരളത്തിൻറെ പഴയകാലത്ത് അറബികളുമായി ഉണ്ടായ കച്ചവടബന്ധവും, മലബാറിലെ മുസ്‌ലിംകൾക്ക് വെളുത്ത നിറം ഉണ്ടാകാനുള്ള കാരണവും ഉൾപ്പെടുത്തി വീഡിയോ ചെയ്യാമോ

    • @AnimaShankar-vm7pi
      @AnimaShankar-vm7pi 6 місяців тому

      😅🫢🫢

    • @jamesthankyouteacherjoseph3692
      @jamesthankyouteacherjoseph3692 6 місяців тому +4

      ATHOKE ENGINE PUBLICIL CHODHIKKAMO?🇮🇳JAY INDIA🇮🇳

    • @Dune-sd7iu7mu2e
      @Dune-sd7iu7mu2e 6 місяців тому

      Malabaril an majority Brahmins means aryans thmsiche,avr kore per Muslim Christianity convert cheythu,pinne kore pere nirbhndich convert cheypichu.Malabaril Arabic blood anel ellvrkum vrulalo kurchperkk alle vrualo, because avde pndkke kuduthlum Hindus alle

    • @googleassistant9817
      @googleassistant9817 6 місяців тому +1

      @@Dune-sd7iu7mu2e arabi kalyanam enna oru sambhavam pand ivide nadannirunnu, pavappetta muslim familyil ulla penkuttiye family vyabharathin varunna arabiyekkond kalyanam kazhippikkum, Arabi mahar aayi panam kodkkum, ennit arabi vyabharam okke kazhinjal Pennine vivaha mojanam cheyth swantham naatil povum, pinneed mattoru vyabharathin Vanna arabiyekkond randaam vivaham cheyyippikkum, ithil okke kunjum undakkum

    • @googleassistant9817
      @googleassistant9817 6 місяців тому +1

      @@Dune-sd7iu7mu2e No bro arabic blood und, charithrathil rekhapeduthiya Sathyam aan, athin thelivum ind sayyid Thangalmaar(പ്രവാചകൻറെ സന്താന പരമ്പരയിൽ പെട്ടവർ)

  • @onemancookingchannel4053
    @onemancookingchannel4053 Місяць тому

  • @Fidzzz369
    @Fidzzz369 6 місяців тому +3

    Sir villarvattom swaroopathe kurich oru video cheyyumo please 🌼🔴🔴

  • @gayathrim8954
    @gayathrim8954 6 місяців тому +14

    പൊന്നിയൻ സെൽവൻ എന്ന തമിഴ് സിനിമ കാണു...
    ചോള രാജാവംശം മലഷ്യ ഇൻഡോണഷ്യ ഭരിച്ചിരുന്നു... അവര് വൻ നാവിക ശക്തി ആയിരുന്നു... ചോള വം ശത്തിന്റെ ചെങ്കോൽ ഇന്ന് ഡൽഹിയിൽ ഉണ്ട്‌ പാർലിമന്റിൽ
    കാരണം ഭാരതീയ രാജ വംശ ങ്ങളിൽ ഏറ്റവും കൂടുതൽ കാലം കുഴപ്പങ്ങൾ ഇല്ലാതെ ഭരിച്ച വർ കലയും സമ്പത്തും വർദ്ദിച്ച കാലഘട്ടം

    • @Eesanshiva
      @Eesanshiva 6 місяців тому +2

      എന്തൊക്ക മണ്ടത്തരം ആണ് പറയുന്നത് 😂

    • @cq4544
      @cq4544 6 місяців тому +6

      ഭാരതീയ രാജ വംശമോ 🤣
      എടൊ ഇത്‌ ദ്രാവിഡ പ്രദേശമാണ്

    • @Eesanshiva
      @Eesanshiva 6 місяців тому

      ഏറ്റവും പഴയ രാജാവംശങ്ങൾ ആണ് ആയ്, ചേര, പാണ്ടിയ രാജവംശങ്ങൾ 10000 BC ക്ക് മുകളിൽ തന്നെ പാരമ്പര്യമുണ്ട് 3000 BC കഴിഞ്ഞു ആണ് ആദ്യത്തെ ചോളരാജ വംശം വന്നത് തന്നെ.

    • @mohamedyasin7577
      @mohamedyasin7577 4 місяці тому +3

      @@cq4544 Tamil mandalam .dravida is a word used to call tamilans by aryans.dravida

    • @athirabineesh2461
      @athirabineesh2461 4 місяці тому

      👍👍👍👍👍

  • @kishorek2272
    @kishorek2272 6 місяців тому +6

    Sir one doubt യഥാർത്ഥത്തിൽ വേണാട് ഭരണാധികാരികളും തിരുവിതാംകൂർ ഭരണാധികാരികളും ചേരരാജാക്കന്മാരുടെ പിൻഗാമികളായിരുന്നോ🇮🇳🚩🏹🕉️👑❤️🔥?

    • @BrightExplainer
      @BrightExplainer  6 місяців тому +6

      P shankunimenon ൻ്റെ പുസ്തകം അനുസരിച്ചു ബന്ധമുണ്ട്. പക്ഷെ മറ്റ് പ്രബന്ധങ്ങൾ വെച്ച് നോക്കുമ്പോൾ ബന്ധമുണ്ടെന്ന് പറയാൻ കഴിയില്ല.. ഈ വിഡിയോയിൽ പറയുംപോലെ ഇടയിൽ ഒരു വലിയ ഗ്യാപ് ഉണ്ട്. വേണാടിനെ കുറിച്ചും തിരുവിതാംകൂറിനെ കുറിച്ചുമുള്ള ഡീറ്റെയിൽസ് അടുത്ത വിഡിയോയിൽ ചെയ്യാം

    • @kishorek2272
      @kishorek2272 6 місяців тому +1

      ​​​@@BrightExplainerThanks sir🙏🏻!

    • @alanalan6884
      @alanalan6884 6 місяців тому

      திருவிதாங்கூர் நாட்டை உருவாக்கியவர்கள் தமிழர்கள். நம்பூதிரிகளின்சதியால்மலையாளபூமியாகியதுதமிழ்பேசியபுலையர்ஈழவர். விஷ்வகர்மர்
      மீனவர்சேரமர். பின்னாளில்மலையாளியாக்கபட்டனர்

    • @sankarie3687
      @sankarie3687 6 місяців тому +6

      ഒരു ബന്ധവും ഇല്ല..

    • @alanalan6884
      @alanalan6884 6 місяців тому +2

      ஆய் நாடு. வேணாடுதமிழர்நாடு

  • @50sherif
    @50sherif 6 місяців тому +4

    Can you tell me where kerala and rome fought each other., as Vasco de gama the first European sailor came to India is on 15th century by sea from portugal it is clear that no europeans sailors reached up to India before that.
    Pls clarify.

    • @BrightExplainer
      @BrightExplainer  6 місяців тому +5

      Thats not true Rome had trade with kerala well before that., read this manuscript: www.muzirisheritage.org/history.php

    • @sankarie3687
      @sankarie3687 6 місяців тому +5

      Vasco discovered Sea route. After the fall of Constantinople in 1453 land route to Malabar and india was blocked by Turkish sultanates.

    • @50sherif
      @50sherif 6 місяців тому +2

      ​@@BrightExplainerROME HAD TRADE WITH KERALA BEFORE 15TH CENTURY, BUT IT MAY BE FROM EGYPTIAN RED SEA PORT., NOT FROM EUROPE.
      THE GOODS FROM KERALA GOING TO EUROPE THROUGH ARABIAN PENINSULA, ARABS WERE THE MIDDLEMEN FOR TRADE BETWEEN EUROPE, AFRICA AND INDIA THAT TIME

    • @noblemottythomas7664
      @noblemottythomas7664 6 місяців тому +1

      Hindikarr de charithrathe purake pokathe namude charithrm Kerala charithram ann namal follow cheyendath

  • @sreedevij8180
    @sreedevij8180 29 днів тому

    ആദ്യ കാലത്തു ജാതി ഉണ്ടായിരുന്നു എങ്കിലും ഉച്ചനീജത്വം ഇല്ലായിരുന്നു, രണ്ടാം ചേര, അല്ലെങ്കിൽ തിരുവിതാം കുറിനു മുൻപായി ഒരു പുലയ രാജ്യം ഉണ്ടായിരുന്നു എന്നാണ് കെട്ടിട്ടുള്ളത്

  • @HarisShaaan
    @HarisShaaan 6 місяців тому +2

    Sir, waiting for Roman Empire series

  • @mohamed-bw2rd
    @mohamed-bw2rd 6 місяців тому +3

    ഹിസ്റ്ററി, ഒരു കാര്യവും ഇല്ലാത്ത ഒരു കാര്യം 😂😂😂

    • @o..o5030
      @o..o5030 5 місяців тому +2

      മദ്രസ എല്ലാ കാര്യവും ഉള്ള കാര്യം 😂💚

    • @Mrfantasticker
      @Mrfantasticker 5 місяців тому +1

      😂😂mammunji

  • @cq4544
    @cq4544 6 місяців тому +2

    കൊല്ലം ജില്ലയിൽ "ചിന്നക്കട" എന്നൊരു സ്ഥലമുണ്ട്, ഇത്‌ ഒരു പക്ഷെ നാക്ക് പിഴവായി സ്ഥലത്തിന് പിൽകാലത്തു വന്നത് ചേർന്നത് ആണ് എന്നാണ് തോനുന്നു.. അത് "ചിന്ന കട" അല്ല "ചീന കട" എന്നാവാം

    • @subairkunjum6740
      @subairkunjum6740 6 місяців тому

      ചീനകട

    • @JobyJames-d3u
      @JobyJames-d3u 5 місяців тому +1

      ചെറിയ കട, influence of തമിഴ്

    • @mohamedyasin7577
      @mohamedyasin7577 4 місяці тому +1

      @@JobyJames-d3u mala naatu moliye tamil thaan.there is no malayalam witkout tamil

  • @vasujayaprasad6398
    @vasujayaprasad6398 2 дні тому

    അലക്സാണ്ടർ ഇന്ത്യ പിടിക്കാനൊരുങ്ങിയപ്പോൾ റോം തടഞ്ഞു. ഭയം മൂലം. ബ്രിട്ടൻ ബംഗാളിൽകൂടികടന്നത് ഈ ഭയത്തിന്റെ തുടർച്ച

  • @saratsaratchandran3085
    @saratsaratchandran3085 5 місяців тому

    👏🏼👏🏼👏🏼💐🙏🏼‼️

  • @abdulrasheed1242
    @abdulrasheed1242 6 місяців тому

    Good

  • @BalaSubramanian-bq5dh
    @BalaSubramanian-bq5dh 6 місяців тому

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 6 місяців тому +6

    Before 1500 years ago here is only tribes budha and jain..no brahmin at that time ...chera pandia chola...

    • @Imayavarabban
      @Imayavarabban 5 місяців тому

      ശൈവാ

    • @ARkansas199
      @ARkansas199 4 місяці тому

      Brahmin is not a tribe, Its a job name which means to conduct poojas. Before and after Budhisma and Jainism, Hindu worshipers are here. Budha born in an Hindu Father anf mother.

  • @abhilashm5535
    @abhilashm5535 Місяць тому

    Bree,,ttuu,,tttaa,,tta,,rra,,,laaathha,,,🌀🌀🌀chaathha,,,,namhooorre,,,oddesha,,,aathe,,,waasse,,,,,same,,,this,,,time,,to,,,cherala,,,☝️😊

  • @ChandranS-li9gs
    @ChandranS-li9gs 6 місяців тому +1

    Pulaya kurava vamsham

    • @Imayavarabban
      @Imayavarabban 2 місяці тому

      ​@@TechMaLoopഅതെ dna തപ്പിയാൽ evide ഉള്ള എല്ലാവന്മാരുടെയും അച്ഛൻ ആണ് അത് നീയും parayanam

  • @pamaran916
    @pamaran916 6 місяців тому +9

    താങ്കളുടെ റഫറൻസ് ഗ്രന്ഥങ്ങൾ എല്ലാം തന്നെ ആധുനിക കാലഘട്ടത്തിലെ ചരിത്രകാരന്മാർ അവരുടെ നിലനിൽപ്പിനു വേണ്ടി മാത്രം എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതാണ് അവ റഫറൻസ് ആയി ഉപയോഗിച്ചതാണ് ഏറ്റവും വലിയ മണ്ടത്തരം😂😂😂

    • @BrightExplainer
      @BrightExplainer  6 місяців тому +4

      ഏതാണ് അപ്പോൾ refer ചെയ്യേണ്ടത്

    • @pamaran916
      @pamaran916 6 місяців тому +9

      എഴുത്തച്ഛനും ശങ്കുണ്ണി മേനോനും ഒക്കെ ആധുനിക എഴുത്തുകാരാണ് ഇവരെല്ലാം തന്നെ മേലാളന്മാരുടെ നിലനിൽപ്പിനു വേണ്ടി അവർക്ക് വേണ്ടത് മാത്രമാണ് എഴുതിയിട്ടുള്ളത് താങ്കൾ പഴയകാല സംഘകാല രേഖകളും കൃതികളും ഒക്കെ ഒന്നു പഠിച്ചിട്ടു റഫർ ചെയ്ത് വീഡിയോ ചെയ്യുക കേരളം പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചു എന്നതുതന്നെ ഒരു കെട്ടുകഥയാണ് അതുപോലെ ബ്രാഹ്മണർ എഴുതി ഉണ്ടാക്കിയ കെട്ടുകഥയാണ് നിങ്ങൾ പറയുന്ന ചരിത്രവും വെളുത്ത നമ്പൂതിരിമാർ കറുത്ത ദ്രാവിഡ വിഭാഗം ജനങ്ങളുമായി സംബന്ധം പോലുള്ള വ്യവസ്ഥകൾ മുന്നോട്ടുവച്ചപ്പോൾ അതിനെ അനുകൂലിച്ചവരെ അവർ ഹിരണ്യ ഗർഭം പോലെയുള്ള ചടങ്ങുകൾ നടത്തി രാജാക്കന്മാരായി വാഴ്ച്ചതാണ് ഇന്ന് കേരളത്തിലെ രാജാക്കന്മാർ ചേരമർ അല്ലെങ്കിൽ ചെറുമ എന്നു പറയുന്നത് ചേര മന്നൻ ആണ് എന്ന് കേരളത്തിലെ ഒട്ടുമിക്ക ഭാഷ ചരിത്ര സാഹിത്യകാരന്മാരും സമ്മതിച്ചിട്ടുള്ളതാണ് ആധുനിക കവികളുടെ എഴുത്തുകൾ റഫർ ചെയ്യാതെ കുറച്ചുകൂടി പൗരാണിക രേഖകൾ എടുക്കുക

  • @aalu82
    @aalu82 6 місяців тому +1

    റോമാക്കാരെ എപ്പോഴാണ് ചേരൻമാർ തോൽപ്പിച്ചത്?? 🤔

    • @BrightExplainer
      @BrightExplainer  6 місяців тому

      വീഡിയോ കണ്ടില്ലേ

    • @sureshjohn2218
      @sureshjohn2218 6 місяців тому

      വീഡിയോ മുഴുവൻ ശ്രദ്ധിക്കണം 😛😛😛😛😛

  • @maheshrealtor-y6w
    @maheshrealtor-y6w Місяць тому

    Is there any day those days without war, it was like cricket match. No rape mentioned, that’s the break time during war,

  • @jspaperbags5878
    @jspaperbags5878 6 місяців тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @johnniewalker3316
    @johnniewalker3316 6 місяців тому +1

    Early sovereigns of travancore,Chera kings of the sangham period,Cheran vanchi,Buddhism in kerala,A voyage to east indies,The origin of malabar nairs,Malabar manual ഈ പുസ്തകങ്ങളിലെല്ലാം ചേരന്മാരുടെ പിൻഗാമികളാണ് നായന്മാരെന്ന് പറയുന്നുണ്ട് ഞാൻ ഇതൊന്നും വായിച്ചിട്ടില്ല എന്റെ ഒരു കൂട്ടുകാരൻ പറഞ്ഞതാണ് അവൻ എന്നോട് വെറുതെ പറഞ്ഞതാണോയെന്നൊന്നും എനിക്കറിയില്ല പക്ഷെ ഞാൻ പുസ്തകത്തിന്റെ പേര് തന്നിട്ടുണ്ടല്ലോ നിങ്ങൾ പോയി വായിച്ചു നോക്കു 😊😊😊

    • @Jai22krishna
      @Jai22krishna 6 місяців тому +1

      Pulayarum athil pedum ...pinne chera rajakkanmare yudhathil sahayichath srilankayil ninn Vanna buddhistukal aaya ezhavar aanu..

    • @Eesanshiva
      @Eesanshiva 6 місяців тому

      തമിഴ് രാജാക്കന്മാർ എല്ലാം ആശീവകം എന്ന സിദ്ധ മതക്കാർ ആണ്

    • @Eesanshiva
      @Eesanshiva 6 місяців тому

      *നായന്മാരുടെ പൂർവികർ പേർഷ്യൻസ്, കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയപ്പോൾ അവിടെ നിന്ന് പിടിച്ച കുറേപേരെ അറബികൾ പല ഇടത്തും കൊണ്ടുപോയി വിറ്റു, അതിൽ കുറച്ചു പേരെ അടിമ വിലയ്ക്ക് ചേരന്മാർ (പുലയർ ) വിലയ്ക്ക് വാങ്ങി കോട്ടകൾക്കു കാവൽ ജോലി ഏല്പിച്ചു അവർക്കു "മണാളർ "(പേർഷ്യയിൽ നിന്ന് ഉള്ളവർ ) എന്ന പേര് നൽകി,
      *സ്റ്റെപ്പെ ആര്യന്മാരുടെ വരവോടെ മണാളർ ആര്യന്മാരുടെ കൂടെ കൂട്ടി അവരെ "ശുദ്രർ " എന്നൊരു വർണം നൽകി അവർക്കു അടിമ വേലകൾ ചെയ്യിച്ചു പലതും ചെയ്യിച്ചു.
      DNA ടെസ്റ്റ്‌ അതു ശെരി വെയ്ക്കുന്നു.
      *1920 ന് ശേഷം മന്നത് പദ്മനാഭനന്റെ നേതൃത്വത്തിൽ നമ്പൂതിരി മാർക്കു എതിരെ കലാപം നടത്തി, അതിന് ശേഷം ആണ് മണാളർ നാണക്കേട് മറയ്ക്കാൻ "നായർ " എന്ന പേര് സ്വീകരിച്ചത്.

    • @Eesanshiva
      @Eesanshiva 6 місяців тому

      നാകർ അല്ല നായർ
      നാകർ എന്നാൽ(മരം Tree worshippers ) തമിഴ് വംശ പ്രധാന ഗോത്രങ്ങളിൽ ഒന്ന്
      നാകർ, യാക്കാർ, രാക്കാസർ എന്നിവയാണ് അവ.
      നാകർ clans ആണ് ഏയ്നെർ, ഒലിയർ, മറവർ, ആറുവളർ, പരതവർ, ഓവിയർ എന്നിവ.
      **NB : ചേരൻമാരുടെ രാജസഭയിലെ സ്ഥാനപ്പേരുകൾ.
      നായർ : പടയാളികൾ എന്നായിരുന്നു, പടനായർ എന്നാൽ പടയാളികരുടെ തലവൻ എന്നാണ്.l(എല്ലാ ജാതിയിൽ ഉള്ളവരും ഇതിൽ ഉൾപ്പെടുന്നു )
      മേനോത്തു : ധനമന്ത്രി എന്നായിരുന്നു
      കുറുപ്പ് : കളരികളിലെ അധ്യാപകർ
      പണിക്കർ : പലവിധ ജോലികൾക്ക് തലവൻ
      *നായന്മാരുടെ പൂർവികർ പേർഷ്യൻസ്, കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയപ്പോൾ അവിടെ നിന്ന് പിടിച്ച കുറേപേരെ അറബികൾ പല ഇടത്തും കൊണ്ടുപോയി വിറ്റു, അതിൽ കുറച്ചു പേരെ അടിമ വിലയ്ക്ക് ചേരന്മാർ (പുലയർ ) വിലയ്ക്ക് വാങ്ങി കോട്ടകൾക്കു കാവൽ ജോലി ഏല്പിച്ചു അവർക്കു "മണാളർ "(പേർഷ്യയിൽ നിന്ന് ഉള്ളവർ ) എന്ന പേര് നൽകി,
      *സ്റ്റെപ്പെ ആര്യന്മാരുടെ വരവോടെ മണാളർ ആര്യന്മാരുടെ കൂടെ കൂട്ടി അവരെ "ശുദ്രർ " എന്നൊരു വർണം നൽകി അവർക്കു അടിമ വേലകൾ ചെയ്യിച്ചു പലതും ചെയ്യിച്ചു.
      DNA ടെസ്റ്റ്‌ അതു ശെരി വെയ്ക്കുന്നു.
      *1920 ന് ശേഷം മന്നത് പദ്മനാഭനന്റെ നേതൃത്വത്തിൽ നമ്പൂതിരി മാർക്കു എതിരെ കലാപം നടത്തി, അതിന് ശേഷം ആണ് മണാളർ നാണക്കേട് മറയ്ക്കാൻ "നായർ " എന്ന പേര് സ്വീകരിച്ചത്.
      *NB : ചേരൻമാരുടെ രാജസഭയിലെ സ്ഥാനപ്പേരുകൾ.
      നായർ : പടയാളികൾ എന്നായിരുന്നു, പടനായർ എന്നാൽ പടയാളികരുടെ തലവൻ എന്നാണ്.l(എല്ലാ ജാതിയിൽ ഉള്ളവരും ഇതിൽ ഉൾപ്പെടുന്നു )
      മേനോത്തു : ധനമന്ത്രി എന്നായിരുന്നു
      കുറുപ്പ് : കളരികളിലെ അധ്യാപകർ
      പണിക്കർ : പലവിധ ജോലികൾക്ക് തലവൻ

    • @mscreationworks5787
      @mscreationworks5787 3 місяці тому +2

      Bro , The communities known as Nair and Namboothris does not appear in Tamil Sangam literature
      They only appeared after 13th century onwards

  • @raveendranpk8658
    @raveendranpk8658 6 місяців тому

    വ്യാഴവട്ടപ്പെരുമാക്കന്മാർ എന്നല്ലേ പറയാറ് ? 7:05 12 കൊല്ലമല്ലേ വ്യാഴവട്ടം?

  • @adithyarenjith
    @adithyarenjith 5 місяців тому

    ❤❤❤❤❤❤❤🎉

  • @prakashsankarankutty6847
    @prakashsankarankutty6847 6 місяців тому

    ❤👍👏🏻👏🏻👏🏻👏🏻

  • @Sinayasanjana
    @Sinayasanjana 6 місяців тому

    🎉🎉🥰🙏

  • @JeffyOfficial-tv5xb
    @JeffyOfficial-tv5xb 6 місяців тому

    Rome inta story chaunilla?

    • @BrightExplainer
      @BrightExplainer  6 місяців тому

      Next Video Rome 12th episode ആണ്. Editing കഴിഞ്ഞാൽ ഉടൻ publish ചെയ്യും

    • @JeffyOfficial-tv5xb
      @JeffyOfficial-tv5xb 6 місяців тому

      @@BrightExplainer Thankyou, waiting for it

  • @tresajessygeorge210
    @tresajessygeorge210 4 місяці тому

    നന്ദി...!!!
    Chera വംശം Indo- Europe - persia - Arab -Israel, Ay - pallava - reghu വംശം ഇങ്ങനെ പോകുന്ന എല്ലാ dynasty കളുമായും connected ആണ്...!!!
    പുറകോട്ട് പോയാൽ മഹാഭാരത യുദ്ധ കാലത്ത് പാണ്ടവർക്കും കൗരവർക്കും അവരുടെ സൈനികർക്കും ഭക്ഷണം, യുദ്ധ കോപ്പുകൾ മുതലായവ നൽകിയത് ( നന്ദഗോപരുടെ... Probably ശ്രീ കൃഷ്ണന്റെ ആവശ്യ പ്രകാരം )... നൽകിയിരുന്നത് CHERA DYNASTY മഹാരാജാവ് ആയിരുന്നു...!!!
    FIRST DEMOCRATIC MONARCHY ചേര DYNASTY ആണ് എന്നും അനുമാനിക്കാം...!!!
    നന്ദി... വീണ്ടും...!!!

  • @marvelfarmvellamkoli123
    @marvelfarmvellamkoli123 Місяць тому

    മകധ കേരളത്തിൽ ആണോ

  • @Aswinbhaskarpm
    @Aswinbhaskarpm 6 місяців тому

  • @RealGt-xn5rv
    @RealGt-xn5rv 6 місяців тому

    Pls doo full history of Cochin...

  • @binjupallav2616
    @binjupallav2616 Місяць тому

    When you are telling the history of Kerala with the title " First Chera Kingdom" , you should start atleast from 430 Bc. First Chera kingdom had trade between jews in 922 Bc. But never mentioned the names of any Chera kings in those resources . We have resources of Chera Kings from 430 Bc where King Vanavaramban was mentioned. That's why he is considered as the founder of Chera Kingdom. Keralolpathy and History of Travancore is about the later period of Kerala (almost thousand years later) . Which is about Second Chera Kingdom. There weren't any brahmins in Kerala till the end of 7th century. Tamil was the language of Kerala till the 8th Century. The language Malayalam was formed from 8th century to 12th Century. First Chera Kings used the title "Athan" and " Cheraman" along with their name. But the title " Perumal " and "Varma" were used by the Second Chera Kings from 800 AD to 1102 AD. First Chera people were genetically Veddoid Dravidians . The descendants of First Cheras are Cheraman, Cheramer, Cherumer, CheruMakkal , Pulayar, Pallar, Holeya, Paraiyar, Kuraver, Marakkan , Mannan, Araiyar.. Another mistake of this video is about "Kalabhras" . Kalabhras were not thieves or robbers. It was a powerful kingdom . Achyuta vikranta was the greatest Kalabhras King. Who were Kalabhras? The ancestors of Kalabhras were the warriors of Mauryan Empire . They came along with Bindusara (320 BCE - 273 BCE) when he conquered southern part of India ie modern states like Andhra Pradesh , Telangana and Karnataka. During the period of Ashoka the Great ( 268 to 232 BCE ) , he made Buddhism as the religion of this region. But in the later periods Mauryans lost their control in southern region. But these warriors lived in that region later mixed with local people , adopted their language but retained their religion Buddhism . They united together and rose to power as Kalabhras Kingdom. The Kalabhras Kings were the followers of Ajivika (Aseewagam) , Buddhism and Jainism.
    Brief history of Chera Kingdom and the communities which are the descendants of Cheras.
    FIRST CHERA KINGDOM - Vanavaramban (430 BC) was the founder of Chera Kindom. His Successors were termed as " VANAVAR" .
    Kuttuvan Uthiyan Cheralathan [350-328 BC] ruled for 22 years.
    Imayavaramban Neduncheralathan [328-270 BC] ruled for 58 years.
    Palyaanai Chelkezhu Kuttuvan [270-245 BC] ruled for 25 years.
    Kalangaikanni narmudicheral [245-220 BC] ruled for 25 years.
    Perumcheralathan [220-200 BC] ruled for 20 years.
    Kudakko Neduncheralathan [200-180 BC] ruled for 20 years.
    Kadal Pirakottiya Velkezhu kuttuvan [180-125 BC] ruled 55 years.
    Adukotpattuch Cheralathan [125-87 BC] ruled 38 years.
    Selvak kadungo Vazhiyathan [87-62 BC] ruled 25 years.
    Yanaikatchei Mantharanj Cheral Irumborai [62-42 BC] ruled 20 years.
    Thagadoor Erintha Perum Cheral Irumborai [42-25 BC] ruled 17 years (unification of Upper and lower Kongu).
    Ilancheral Irumborai [25-19 BC] ruled 16 years.
    Karuvur Eriya Koperumcheral Irumborai [9-1 BC].
    Vanji Mutrathu tunjiya Anthuvancheral [BC 20 - 10 AD].
    Kanaikal Irumborai [20-30 AD].
    Palai Padiya Perum kadungko [1-30 AD].
    Kokothai Marban [30 -60 AD].
    Cheran Chenguttuvan [60-140 AD].
    Kottambalathu tunjiya Maakothai [140-150 AD].
    Cheraman mudangi kidantha Nedumcheralathan [150-160 AD].
    Cheraman Kanaikkal Irumborai [160-180 AD].
    Cheraman Ilamkuttuvan [180-200 AD].
    Thambi Kuttuvan [200-220 AD].
    Poorikko [220-250 AD].
    Cheraman Kuttuvan Kothai [250-270 AD].
    Cheraman Vanjan [270-300 AD].
    Mantharanj Cheral [330-380 AD]
    A Greek ambassador Megasthenes travelled to kerala in 302 BC . He recorded Kerala as
    " Cherme " in his book Indica. The people of first Chera kingdom were called Cherme-Makkal. Language was Malanadu- Tamil. The communities which are from First Chera kingdom are Cheraman, Cheramer, Cherumer, CheruMakkal , Pulayar, Pallar, Holeya, Paraiyar, Kuraver, Marakkan , Mannan. Ancient Cheras worshipped War goddess Kottravai ,Madan ,Marutha , Chathan, Ancestors , Elephant , trees and other natural forces.
    Kalabhras Kingdom - 3rd century to 6th century CE
    Religions - Buddhism ,Jainism , Ajivika
    SECOND CHERA KINGDOM - The Second Chera Kingdom Consists of four clans
    1. Villavar 2. Vanavar 3. Malaiyar 4. Pazhuvetturaiyar.
    1. Kulashekhara Varman (800-820 AD)
    2. Rajashekhara Varman (820- 844 AD)
    3. Sthanu Ravi Varman (844- 885 AD)
    4. Rama Varma Kulashekhara (885- 917 AD)
    5. Goda Ravi Varma (917- 944 AD)
    6. Indu Kotha Varma (944- 962 AD)
    7. Bhaskara Ravi Varman I (962- 1019 AD)
    8. Bhaskara Ravi Varman II (1019- 1021 AD)
    9. Vira Kerala (1021- 1028 AD)
    10. Rajasimha (1028- 1043 AD)
    11. Bhaskara Ravi Varman III (1043-1082 AD)
    12. Ravi Rama Varma (1082-90 AD)
    13. Rama Varma Kulashekhara (1090- 1102 AD

    • @BrightExplainer
      @BrightExplainer  Місяць тому

      Clearly mentioned the year and ചേര Dynasty

  • @karthikrajeev4536
    @karthikrajeev4536 6 місяців тому

    1st cmnt✨

  • @jojiv7795
    @jojiv7795 6 місяців тому

    🎉🎉🎉

  • @sambhud.n3259
    @sambhud.n3259 6 місяців тому

    വെള്ളയുടെ ചരിത്രം നോക്കാവുന്നതാണ്

  • @roythomas9699
    @roythomas9699 7 днів тому

    ഇന്നത്തെ കുട്ടനാടിൽ മനുഷ്യാവസം ആയിരം വർഷമേ ആയിട്ടുള്ളൂ. ചേരാൻ ചെന്കുട്ടവൻ പൊന്നാനി ഭാഗത്തു ആണ് ഉണ്ടായിരുന്നത്.

  • @sankarie3687
    @sankarie3687 6 місяців тому +1

    13ആം നൂറ്റാണ്ടിലെ തമിഴ് വ്യാകരണമായ "നന്നുലില്‍" തമിഴ് മൊഴിക്കു കടന്നു ചെല്ലാന്‍ കഴിയാത്ത നാടുകളെ കുറിച്ചു പറയുന്നുണ്ട്.അതിൽ കേരളവും ഉണ്ട്.
    എങനെ "ചിങ്കളഞ്ചോനകഞ്ചാവകഞ്ചീതന്തുളുക്കുടകം,കൊങ്കണങ്കന്നടങ്കൊല്ലന്തെലുങ്കങ്കലിങ്കം,
    ഇതിൽ പറയുന്ന നാടുകൾ 👇
    1)ചിങ്കള 2)ചോനകം 3) ചാവകം 4) ചീനം 5)തുളു 6) കൊങ്കണം 7) കന്നട 8)കൊല്ലം 8)തെലുങ്ക 9)കലിങ്കം

    • @Eesanshiva
      @Eesanshiva 6 місяців тому +3

      ഇന്ത്യ മുഴുവൻ തമിഴ് പറഞ്ഞിരുന്ന കാലഘട്ടം പൂർവ ഇന്ത്യ ചരിത്രം ആണ്

    • @sankarie3687
      @sankarie3687 6 місяців тому +3

      @@Eesanshiva tamil literature ൽ പോലും അങ്ങനെ പറയുന്നില്ല.ഈ കടന്നു കയറ്റ ദേശിയത ഒന്നും അന്ന് ഇല്ലായിരുന്നു അല്ലോ?

  • @SleehakuttyMariyaktty
    @SleehakuttyMariyaktty 6 місяців тому +59

    ഹേയ് സുഹൃത്തേ ആദ്യ രാജവംശം പുലയരിൽ നിന്നാണ് ചേരരാജാക്കന്മാരുടെ മാതാപിതാക്കൾ കുറവ സമുദായത്തിൽ ഉള്ളവരാണ് അതിനർത്ഥം അന്ന് ജാതിവ്യവസ്ഥ നിലവിലില്ല

    • @kavithamohaniyer2787
      @kavithamohaniyer2787 6 місяців тому +5

      😂

    • @kavithamohaniyer2787
      @kavithamohaniyer2787 6 місяців тому +1

      😮

    • @Somu-ev3wy
      @Somu-ev3wy 6 місяців тому +13

      എവിടെയും ഉണ്ട് മണ്ടത്തരങ്ങൾ വിളമ്പിക്കൊണ്ട് 😂

    • @Eesanshiva
      @Eesanshiva 6 місяців тому

      ​@@Somu-ev3wy*നായന്മാരുടെ പൂർവികർ പേർഷ്യൻസ്, കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയപ്പോൾ അവിടെ നിന്ന് പിടിച്ച കുറേപേരെ അറബികൾ പല ഇടത്തും കൊണ്ടുപോയി വിറ്റു, അതിൽ കുറച്ചു പേരെ അടിമ വിലയ്ക്ക് ചേരന്മാർ (പുലയർ ) വിലയ്ക്ക് വാങ്ങി കോട്ടകൾക്കു കാവൽ ജോലി ഏല്പിച്ചു അവർക്കു "മണാളർ "(പേർഷ്യയിൽ നിന്ന് ഉള്ളവർ ) എന്ന പേര് നൽകി,
      *സ്റ്റെപ്പെ ആര്യന്മാരുടെ വരവോടെ മണാളർ ആര്യന്മാരുടെ കൂടെ കൂട്ടി അവരെ "ശുദ്രർ " എന്നൊരു വർണം നൽകി അവർക്കു അടിമ വേലകൾ ചെയ്യിച്ചു പലതും ചെയ്യിച്ചു.
      DNA ടെസ്റ്റ്‌ അതു ശെരി വെയ്ക്കുന്നു.
      *1920 ന് ശേഷം മന്നത് പദ്മനാഭനന്റെ നേതൃത്വത്തിൽ നമ്പൂതിരി മാർക്കു എതിരെ കലാപം നടത്തി, അതിന് ശേഷം ആണ് മണാളർ നാണക്കേട് മറയ്ക്കാൻ "നായർ " എന്ന പേര് സ്വീകരിച്ചത്.

    • @Grillzone-fs2xu
      @Grillzone-fs2xu 6 місяців тому +4

      Very correct

  • @abdulravoof8696
    @abdulravoof8696 6 місяців тому +1

    ഇതിൽ കടമ്പൻ രാജവംശത്തിന് റോമക്കാരുമായി ബന്ധമുണ്ടെന്നു പറയുന്നു എൻറെ സംശയം പതിനാറാം നൂറ്റാണ്ടിലെ തുടക്കത്തിൽ ആണല്ലോ യൂറോപ്യൻ മാരായ പോർച്ചുഗീസുകാർ തെക്കേ ഇന്ത്യയിൽ ആദ്യമായി കാലുകുത്തുന്നത് അതും ഒരുപാട് പരിശ്രമങ്ങൾക്കു ശേഷം ഇതിൽ പറയുന്നതുപോലെ ആണെങ്കിൽ അവർ അത്രയേ പരിശ്രമിക്കേണ്ടത് ഇല്ലല്ലോ എന്തെന്നാൽ റോമും പോർച്ചുഗീസും അടുത്തടുത്ത് കിടക്കുന്ന സ്ഥലങ്ങൾ ആണല്ലോ

    • @BrightExplainer
      @BrightExplainer  6 місяців тому +3

      പോർട്ടുഗീസ്കാര് ആഫ്രിക്കയെ ചുറ്റിയുള്ള sea റൂട്ട് ആണ് കണ്ടെത്തിയത്, അതിന് മുൻപ് തന്നെ യൂറോപ്യൻസ് ഈജിപ്റ്റിൽ എത്തി ഈജിപ്റ്റിൽ നിന്ന് ഇന്ത്യയിലേക്ക് കടൽ മാർഗം എത്തിയിട്ടുണ്ട്. കേരളത്തിലെ കൊടുങ്ങലൂർ പോർട്ടിൽ ആണ് എത്തിയത് , പണ്ട് egypt റോമിൻ്റെ under ൽ ആയിരുന്നു

    • @sanilkumar7113
      @sanilkumar7113 6 місяців тому

      Allallo aķlae aanu

    • @vijayanmk1232
      @vijayanmk1232 16 днів тому

      ​@@sanilkumar7113on

  • @chandrannedumbil4622
    @chandrannedumbil4622 20 днів тому

    ചെറുമ രാജാക്കന്മാരും പുലയ രാജവംശവും ഭരിച്ച കേരളം .
    പുലം = മണ്ണ് . .. മണ്ണിൽ പണിയെടുക്കുന്നവനെന്ന അർത്ഥം വരുന്ന പുലവൻ പിന്നീട് പുലയനായി തീർന്നു. ഈ വിഭാഗത്തിന് മതമില്ലായിരുന്നു.
    ഈ വിഭാത്തെ കീഴ്പ്പെടുത്തിയാണ് ആര്യന്മാർ ഇന്നത്തെ നിലയിൽ എത്തിചേർന്നത്.
    ❤❤❤❤❤

  • @sajikumar1384
    @sajikumar1384 6 місяців тому

    🙏👍👍👍👍👍❤

  • @muhammedfahizfaizy4715
    @muhammedfahizfaizy4715 4 місяці тому

    ബ്രഹ്മണ ചരിത്ര വായന എടുത്തു പുറം കടലിൽ തള്ളണം

    • @ARkansas199
      @ARkansas199 4 місяці тому

      Can you clearly mention what?

  • @AnimaShankar-vm7pi
    @AnimaShankar-vm7pi 6 місяців тому +3

    Aryan theory വിശ്വസിക്കുന്ന മണ്ടനാണല്ലേ😅😅?? ഇതോടെ നിറുത്തി കാണല് 😅😅😅

    • @BrightExplainer
      @BrightExplainer  6 місяців тому +8

      Aryan Theory കൊണ്ട് താങ്കൾ ഉദ്ദേശിക്കുന്നത് Aryan Migration ആണോ Invasion ആണോ

    • @Jai22krishna
      @Jai22krishna 6 місяців тому +14

      ​@@BrightExplainer mind cheyyanda etho vivaramillatha sangiyanu

    • @Moviebliss193
      @Moviebliss193 6 місяців тому +2

      ലോക പൊട്ടൻ ആണല്ലേ😂

    • @mscreationworks5787
      @mscreationworks5787 3 місяці тому

      The last time a paper titled ‘The Genomic Formation of South and Central Asia’ was released online, in March 2018, it created a sensation in India and around the world.
      Mostly because the paper, co-authored by 92 scientists, many of them doyens of different disciplines, said that between 2000 BCE and 1000 BCE, there were significant migrations from the Central Asian Steppe that most likely brought Indo-European languages into Indian subcontinent - just as Steppe pastoralist migrations into Europe a thousand years earlier, beginning around 3000 BCE, had spread Indo-European languages to that continent as well.
      In other words, the paper supported the long-held idea of an ‘Arya’ migration into Indian subcontinent - or, to put it more accurately, a migration of Indo-European language speaking people who called themselves ‘Arya’.
      ,

    • @Moviebliss193
      @Moviebliss193 3 місяці тому

      @@mscreationworks5787 😂😂

  • @kunjukunjux5385
    @kunjukunjux5385 6 місяців тому

    ചരിത്ര വിവരണം നന്നായി. അഭിനന്ദനങ്ങൾ.

  • @Dune-sd7iu7mu2e
    @Dune-sd7iu7mu2e 6 місяців тому

    Nmmde eppzhthe malabar people nte blood is Brahmins /samoothiris of kerala

  • @subairkunjum6740
    @subairkunjum6740 6 місяців тому +2

    റോമാക്കാരുടെ അക്രമണത്തിനെ പറ്റി ഒരു ചരിത്രം എവിടെയും കാണുന്നില്ല അപ്പോൾ താങ്കൾക്ക് എവിടുന്ന് കിട്ടിയെന്ന് വിശദീകരിക്കാമോ?

    • @BrightExplainer
      @BrightExplainer  6 місяців тому +3

      Cera Kings of the Sangam Period by K.G.Sesha Aiyar and chenkuttuvan wikipedia, en.wikipedia.org/wiki/Cenkuttuvan

  • @cowubl
    @cowubl 6 місяців тому

    AD and BC official UN changed to BCE and CE..please use new

  • @josephchummar7361
    @josephchummar7361 6 місяців тому

    All the above two references are not true historians only on their imaginations and biased politico socio and religious supremacy while nothing is said about the socio economic and religious conditions of the vast majority of the masses .

    • @BrightExplainer
      @BrightExplainer  6 місяців тому

      Thats why included some other journals. Provided few links of it in description. I have cross checked many points in Google scholar to find corresponding journals.

  • @noblemottythomas7664
    @noblemottythomas7664 6 місяців тому +1

    Enthoru comedy analle kalathinteth???
    aa Keralam ann inn Hindikarr avarude kaalchuvattill itt chavitti kootunne

    • @ARkansas199
      @ARkansas199 4 місяці тому

      Research Kumari kandam, yes we south Indians are original, rich in culture and History

  • @satheeshkumarc.t6705
    @satheeshkumarc.t6705 6 місяців тому

    Nissaram 😂

  • @DarkNight-e5r
    @DarkNight-e5r 6 місяців тому

    അറക്കൽ രാജാവ്വംഷത്തെ കുറിച് പറയുമോ

  • @hitheshyogi3630
    @hitheshyogi3630 6 місяців тому +6

    യേശുവിനെ ക്രൂശിച്ചവരെ തോൽപിച്ച ദൈവത്തിന്റെ സ്വന്തം നാട്ടുകാർ

    • @Man_of_Jesus
      @Man_of_Jesus 6 місяців тому +2

      നീ ഏതാടാ മരവണമേ 😂

    • @Moviebliss193
      @Moviebliss193 6 місяців тому +2

      ​@@Man_of_Jesus Nee enthina ഇങ്ങനെ ഡിപ്രഷൻ അടിക്കുന്നത്

    • @Man_of_Jesus
      @Man_of_Jesus 6 місяців тому

      @@Moviebliss193 എന്ത് ഡിപ്പ്രാക്ഷൻ 🥱

    • @Moviebliss193
      @Moviebliss193 6 місяців тому

      @@Man_of_Jesus pinne emtjinu അവനെ ചീത്ത പറയുന്നു

    • @Moviebliss193
      @Moviebliss193 6 місяців тому +1

      @@Man_of_Jesus എന്താ മോനെ.... എന്തിനാ അവനെ ചീത്ത വിളിക്കുന്ന. അവൻ സത്യം അല്ലേ പറഞ്ഞത്

  • @anodyne4305
    @anodyne4305 6 місяців тому

    അപ്പോൾ അതിനു മുൻപ് ഏത് ഭാഷ ആയിരുന്നു?

    • @BrightExplainer
      @BrightExplainer  6 місяців тому +1

      Tamil

    • @AgeshEA-zm6ve
      @AgeshEA-zm6ve 6 місяців тому

      Tamil

    • @sankarie3687
      @sankarie3687 6 місяців тому

      ​@@AgeshEA-zm6veമലയാളം പൊതു ഭാഷയായിരുന്നു. എന്നാൽ court language തമിഴും. രണ്ടാം ചേര നാട് മലയാളത്തെ രാജ ഭാഷയായി ഏറ്റെടുക്കുകയും ചെയ്തു.

  • @johnniewalker3316
    @johnniewalker3316 6 місяців тому +2

    അശോകന്റെ ശിലാശാസനത്തിൽ ചേരന്മാരുടെ പിൻഗാമികളാണ് നായന്മാരെന്ന് പറയുന്നു Gazetteer of india,Art of attack,History of kerala ഈ പുസ്തകങ്ങളിലൊക്കെ ഇത് പറയുന്നുണ്ട് പക്ഷെ ഞാൻ ഇതൊന്നും വായിച്ചിട്ടില്ല 😂😂 എന്റെ കൂട്ടുകാരൻ പറഞ്ഞതാണ്

    • @SleehakuttyMariyaktty
      @SleehakuttyMariyaktty 6 місяців тому +6

      ഒരിക്കലുമല്ല

    • @sankarie3687
      @sankarie3687 6 місяців тому

      അശോകന്റെ കൽ വെട്ടുകളിൽ ചേരന്മാരെ കേരള പുത്രാ എന്നാണ് പറഞ്ഞിരിക്കുന്നത്. അതുപോലെ തമിഴ് വ്യകാരണമായ നന്നൂലിൽ കൊല്ലത്തെ ഭാഷ തമിഴ് അല്ലെന്നും പറയുന്നു.

    • @johnniewalker3316
      @johnniewalker3316 6 місяців тому

      ​@@sankarie3687കേരളപുത്ര എന്നപേര് കൂടാതെ സത്യപുത്രർ,സ്ത്രീപുത്രർ,സഹ്യപുത്രർ ഈ നാല് പേരിലും ഇവർ അറിയപ്പെട്ടിരുന്നു

    • @johnniewalker3316
      @johnniewalker3316 6 місяців тому

      ​@@SleehakuttyMariyakttyഞാൻ പുസ്തകത്തിന്റ പേര് തന്നിട്ടുണ്ടല്ലോ പോയി വായിച്ചു നോക്കു

    • @Eesanshiva
      @Eesanshiva 6 місяців тому

      *നായന്മാരുടെ പൂർവികർ പേർഷ്യൻസ്, കാരണം അറബികൾ പേർഷ്യ ആക്രമിച്ചു കീഴടക്കിയപ്പോൾ അവിടെ നിന്ന് പിടിച്ച കുറേപേരെ അറബികൾ പല ഇടത്തും കൊണ്ടുപോയി വിറ്റു, അതിൽ കുറച്ചു പേരെ അടിമ വിലയ്ക്ക് ചേരന്മാർ (പുലയർ ) വിലയ്ക്ക് വാങ്ങി കോട്ടകൾക്കു കാവൽ ജോലി ഏല്പിച്ചു അവർക്കു "മണാളർ "(പേർഷ്യയിൽ നിന്ന് ഉള്ളവർ ) എന്ന പേര് നൽകി,
      *സ്റ്റെപ്പെ ആര്യന്മാരുടെ വരവോടെ മണാളർ ആര്യന്മാരുടെ കൂടെ കൂട്ടി അവരെ "ശുദ്രർ " എന്നൊരു വർണം നൽകി അവർക്കു അടിമ വേലകൾ ചെയ്യിച്ചു പലതും ചെയ്യിച്ചു.
      DNA ടെസ്റ്റ്‌ അതു ശെരി വെയ്ക്കുന്നു.
      *1920 ന് ശേഷം മന്നത് പദ്മനാഭനന്റെ നേതൃത്വത്തിൽ നമ്പൂതിരി മാർക്കു എതിരെ കലാപം നടത്തി, അതിന് ശേഷം ആണ് മണാളർ നാണക്കേട് മറയ്ക്കാൻ "നായർ " എന്ന പേര് സ്വീകരിച്ചത്.

  • @roythomas9699
    @roythomas9699 7 днів тому

    Kuttanad ennu parayunnath satyam അല്ല. അത് കൂറ്റനാട് ആണ് അത് ഏതാണ്ട് പൊന്നാനിയ്ക്കു അടുത്ത വരും.

  • @babuzionbabuzion2639
    @babuzionbabuzion2639 6 місяців тому +1

    ചേരസാമ്രാജ്യം അല്ലെങ്കിൽ ചേര നാട് എന്നു പറഞ്ഞാൽ ചേരമരുടെ നാട്, ചേരമാൻ രാജ്യം എന്നു തന്നെയാണ് അർത്ഥം... ചേര നാടിനേ.. കു റവ നാട്, പറയ നടു, ഈഴവ നാട്, തട്ടാൻ നാട്, കൊല്ലൻ, ആശാ രി, പാണൻ, താണ്ടൻ, ശൂദ്രൻ... നായർ നമ്പീശൻ പിള്ള ഉണ്ണിത്താൻ അടിയോടി കുറുപ്പ് വാര്യർ മാരാർ നായനാർ നാട് എന്നോ... ഈ പറഞ്ഞ ജാതികളുടെ സാമ്രാജ്യം എന്നു പറയാറില്ല... പക്ഷേ ചേര നാട് , ചേരസാമ്രാജ്യം.. എന്നെ പറയാറുള്ളൂ .. അതിനർത്ഥം ചെരനാട് ചേരസാമ്രാജ്യം ചേരമാൻ രാജാക്കന്മാർ... ഇവർ ചേരമർ തന്നെ അതിൽ തർക്കം ഇല്ലേയില്ല.. അതാണ് സത്യം... ഇന്നത്തെ കേരളം പണ്ടത്തെ 5 നാട്ടുരാജ്യങ്ങൾ ആയിരുന്നു അതിൽ അഞ്ചും ഭരിച്ചിരുന്നത് ചേരമർ രാജാക്കന്മാരായിരുന്നു ... ഇതിൽ കൊടുങ്ങല്ലൂർ കേന്ദ്രീകരിച്ച് ഭരിച്ചിരുന്ന രാജാവാണ് ഈ നാട്ടുരാജ്യങ്ങളെ മുഴുവൻ നിയന്ത്രിചിരുന്നചേരമാൻ ചക്രവർത്തി... ചേര ചെക്കെട്ടു വൻ പെരും ചേരലാതൻ.... അറബികളുമായി വ്യാപാരത്തിൽ ഏർപ്പെട്ടിരുന്ന.. ഈ രാജ കുടുംബത്തിൽനിന്നാണ്.. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പരിവർത്തനം നടക്കുന്നതും.. ഈ ചേരരാജാവിൻറെ തായ് വഴിയിൽ ഉള്ള ഒരു രാജാവാണ് പിന്നീട് മക്കയിൽ പോയി മതപരിവർത്തനം ചെയ്തു മുസ്ലിമായ ഇന്ത്യയിലെ ആദ്യ വ്യക്തി... ഈ ചേരമർ രാജാക്കൻമാർ നിർമ്മിച്ച മസ്ജിദ് ആണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളി .. അതാണ് ചേരമാൻ മസ്ജിദ്... നീ ഈ ചരിത്രമൊക്കെ പഠിക്കുക...

    • @o..o5030
      @o..o5030 5 місяців тому

      ചെറുമര് ചേരമര് ആയോ 🤣 മരുമക്കത്തായം ചേരന്മാർ ചെയ്തു, നായർന്മാർ ചെയ്തു, കേരളം ഭരിച്ചു, ചെറുമർ സംവരണം പറ്റി ജീവിക്കുന്നു 😁💯 welcome to reality bro

    • @Imayavarabban
      @Imayavarabban 5 місяців тому

      ​@@o..o5030വാടാ നമ്മുക്ക് തർക്കിക്കിക്കാം തെളിവ് സഹിതം പറയാം നീ നായർcheeras ആണ് എന്ന് പറ്റുമെങ്കിൽ തെളിക്കു

    • @renjithrenjith3772
      @renjithrenjith3772 5 місяців тому +2

      ​ചേരൻമാർ പുലയരാണ് അല്ലാതെ നായരല്ല കേട്ടോടാ നീ ആണാണങ്കിൽ ചേരവംശം പുലയരും ചെറുമരുമല്ലെന്ന് തെളിയിക്ക്

    • @renjithrenjith3772
      @renjithrenjith3772 5 місяців тому

      അപ്പോൾ നിനക്ക് തെളിവ് ഞാൻ തരാം കേട്ടോടാ

    • @o..o5030
      @o..o5030 5 місяців тому

      @@renjithrenjith3772 ചേരന്മാരുടെ inheritance മരുമക്കത്തായം നായന്മാരുടെ രീതി തന്നെ, ചെറുമരുടെ രീതി എന്തെന്ന് കൂടി പറഞ്ഞാലും 😁💯

  • @jijesh.njijesh9626
    @jijesh.njijesh9626 6 місяців тому

    Andhakaalam thamizh naad alle...... Keralamaathre

  • @alanalan6884
    @alanalan6884 6 місяців тому +9

    சேரநாடுகேரளம்அல்லதமிழகம்தமிழர்நாடு. ஆரியவந்தேறிநம்பூதிரிகள்வந்தபின்உருவானமலையாளிஒருகட்டுகதையில்உருவானதுதான்கேரளம்

    • @sankarie3687
      @sankarie3687 6 місяців тому +5

      Ashoka Mentions Chera Kings as Kerala Putras. And now don't tell me that Asoka and his rock edicts are fake.

    • @Eesanshiva
      @Eesanshiva 6 місяців тому +2

      ​@@sankarie3687All are part of Tamilakom

    • @sankarie3687
      @sankarie3687 6 місяців тому

      @@Eesanshiva 😊 Good

    • @RussianSleepyBoy
      @RussianSleepyBoy 6 місяців тому

      ​​​​@@sankarie3687Keralaputra is a sanskritised name for cheraman or chera makan, north Indies calls chera as Kerala, just like they call yavana instead of greeks

    • @RussianSleepyBoy
      @RussianSleepyBoy 6 місяців тому

      ​​@@EesanshivaMalayalam is made of mixing Sanskrit with the western dialect of Tamil, which later came to be known as manipravalam and evolved into Malayalam