ഇത് മുംബൈയില് കണ്ടിട്ടുണ്ട് sunday marcket പല യൂറോപ്യൻ രാജ്യങ്ങളിലും കാണാൻ സാധിച്ചിട്ടുണ്ട് അന്നൊക്കെ ഇത് പോലെ നമ്മുടെ നാട്ടിൽ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ഇത് പോലെ എല്ലാ ജില്ലകളിലും വരണം
3 ദിവസം ഉണ്ടായിരുന്നു machane😊 സ്റ്റുഡിയോയിൽ അത്യാവശ്യം ജോലി ഉള്ളതുകൊണ്ട് തിരിച്ചു പൊന്നു, തൃശൂർ ഒത്തിരി നല്ല സ്ഥലമാണ്, പിന്നെ അവിടുത്തെ സംഭാഷണശൈലി😊 ഒരുപാട് സ്നേഹം ഫീൽ ചെയ്തു💖💖
Hi Goddess Woman🙋♂️.... സോറി, ഞങ്ങളെ പറ്റി താങ്കൾക്ക് അങ്ങനെ ഒര് തോന്നൽ ഉണ്ടായെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്.🤷♂️ എഡിറ്റിങിൽ സംഭവിച്ചതാണ്, ഇനി മുതൽ കൂടുതൽ ശ്രദ്ധിക്കാം..🙏😍
നിങ്ങളുടെ thumbnail കണ്ട് വീഡിയോ നോക്കിയതാണ്...🙄🙄വീഡിയോ കൊള്ളാമല്ലോ എന്ന് കരുതി subscribe ചെയ്യാൻ നോക്കിയപ്പോൾ...already,,,ഞാൻ നിങ്ങളുടെ subscriber ആണ് 😂😂😂😂
Thampi Ajis kumar, neenga romba aasaya nesicha onnukku kaashu nokka koodathu🤷♂️...namma health thaan mukhyam👍...enakku Tamil konjam konjama than theriyum, aana naan pesiya Tamil ungalukku purinjittannu nenachirukku🙏....paasathode Team EK💓💓
Wsdf Fghj bro😍..... അയ്യോ, അപ്പൊ നിങ്ങക്ക് ഞങ്ങൾ ഇടുന്ന videos ൻ്റെ notification വരുന്നില്ലേ🙆♂️.. ഞങ്ങൾ ഇപ്പൊ തുടർച്ചയായി വീഡിയോ ഇടുന്നുണ്ട്👍 ... കാണാൻ മറക്കല്ലേ🙏💓
Mohammed Adil bai😍... പറഞ്ഞത് വളരെ ശരിയാണ്. ആ സാറുമായി സംസാരിക്കുമ്പൊ, ജീവനുള്ള മീനുകൾ പ്ലാസ്റ്റിക് കവറിൽ കിടന്ന് പിടച്ച്, കവർ പൊട്ടി മുട്ടകൾ താഴെ വീണു🙆🏻♂️. അങ്ങനെ ഒരു അപ്രതീക്ഷിത സംഭവത്തിൽ ഞങ്ങൾക്കും വളരെ വിഷമം തോന്നി... very sorry🙏🙏🙏
ഇങ്ങനെ ഉള്ള സംരംഭങ്ങൾ വളർന്നു വരണം... ടീം EK 👏👏
ഇങ്ങനെ ഉള്ള നാട്ടു ചന്ത എല്ലാ സ്ഥലത്തും ഉണ്ടാകണം.... ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവർക്കും ബിഗ് സല്യൂട്ട്... 👍 👍 👍 👍
👍👍👍👍
🤗🤗🤗
ഇത് മുംബൈയില് കണ്ടിട്ടുണ്ട് sunday marcket
പല യൂറോപ്യൻ രാജ്യങ്ങളിലും കാണാൻ സാധിച്ചിട്ടുണ്ട്
അന്നൊക്കെ ഇത് പോലെ നമ്മുടെ നാട്ടിൽ വന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്
ഇത് പോലെ എല്ലാ ജില്ലകളിലും വരണം
Nice 5.48 Prince chettan super annoucement.
എന്നും സാധാരണകാർക്കൊപ്പം, പ്രോത്സാഹനവുമായി...team EK❤️
Thank u🥰🥰🥰
Tnx bri
Excellent 👌Market ❤💛❤
Congrats ✌
ഇങ്ങനെ ഉള്ള വീഡിയോ വീണ്ടും വരണം 👌👌
👍👍👍
എല്ലാ സ്ഥലത്തും ഇത് പോലെ വന്നാൽ കെമിക്കൽ ഇല്ലാത്ത നല്ല ഭക്ഷണം ലഭിക്കും നാട്ടിൽ വളർച്ചയുണ്ടാകും
👍👍👍👍 kidu 🥰🥰🥰
ഇടനില ലാഭകച്ചവടകാരെ ഒഴിവാക്കി എല്ലാ സ്ഥലങ്ങളിലും കൃഷിക്കാർ നേരിട്ട് ബിസിനസ് തുടങണം
എല്ലാവർക്കും നല്ല രീതിയില്‍ കച്ചവടം നടക്കുവാന്‍ വേണ്ടി പ്രാര്‍ത്തിക്കുന്നു 🙌🙌🙌🇮🇳🌹🌹🙏👍
പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ....
Hi Abdulla kutty 😍... ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി🙏. തുടർന്നുള്ള വീഡിയോസും ഇത് പോലെ സപ്പോർട്ട് ചെയ്യണേ ....👍💓
ഫസ്റ്റ് ലൈക്ക് എൻറെ ആകട്ടെ
സംഭവം കൊള്ളാല്ലോ ♥️♥️ 08:38 ഇവൻ ആണ് താരം 👌
Kidu
കൊല്ലം team 👍👍👍
🙋♂️🙋♂️🙋♂️hi bro
@@desmontintu1885 hi bro😍
എൻറെ കൊല്ലത്തിനും ഇതിൻറെ സംഘാടകർകും 🥰🥰🥰😙
support from Tirur malappuram
നിങ്ങളുടെ വീഡിയോസ് കാണുന്നത് ഒരു പ്രത്യേക അനുഭവം തന്നെയാണ്..👍👍👍👍👍👍👍👍👍👍👍👍
കൊള്ളാം പൊളി സാധനം ടീം കൊല്ലം ഇത് ഞങ്ങളിലേക്ക് എത്തിച്ചതിന് വളരെ അധികം നന്ദി
👍👍👍👍
Praise the Lord. God bless you
Halo tnx broo
Hi bro...
👌👌👌👌👌👌👌👌👌👌 adipoli.....
Thak u bro
Nice video..Love from Canada..
🥰🥰🥰🥰
I like this variety of programmes covered
Very good. Well organized
ലാസ്റ്റ് പോളി പോളി 😂😂😂😂😂
😍😍😍😍
Ithupolee namuude kollathum venam.. full support
Kollaam nalla video👌👍😍😍😍
10:08 ayyoo aa sir nte cover potti😓
WoW👏👏👏👏👏good good
വെറൈറ്റി സംഭവം
കണ്ണിന് കുളിർമ തന്നതിന് 👍👍👍👍
👍👍👍👍thank u...
It should be done in a big ground with local govt support. Good initiative
Idupole natural sambhavangal poratte...all d best Bro..
Hi Suresh Sai bro😍😍😍
Kollam parenadu undu
Vluthala eagilum nadu chatha
really nice to have this old tradition revived for a business as well as leisure time knowledge about the availability of things afresh at our place
Super 👍👍👍🥰🥰
Great !!! , Super video, rhank ypu
Steephen bro😍😍😍
Nice very nice 👍👍😊😊👍👍😊😊👍👍😊😊👍👍😊😊
😍😍
മച്ചാന്മാരെ , തൃശൂർ തന്നെ തമ്പടിച്ചിരിക്കുകയാണോ ? , എന്റെ നാട്ടിലെ വിശേഷങ്ങൾ അവതരിപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നുന്നു
3 ദിവസം ഉണ്ടായിരുന്നു machane😊 സ്റ്റുഡിയോയിൽ അത്യാവശ്യം ജോലി ഉള്ളതുകൊണ്ട്
തിരിച്ചു പൊന്നു, തൃശൂർ ഒത്തിരി നല്ല സ്ഥലമാണ്, പിന്നെ അവിടുത്തെ സംഭാഷണശൈലി😊
ഒരുപാട് സ്നേഹം ഫീൽ ചെയ്തു💖💖
Thanks for sharing this experience 🙏🙏🙏
സൂപ്പർ 👍👍👍
Super 🥰🏆⛱️👍👌👀👀👀👀👀👀👀
Chila vainokkikal penkuttikalodulla sukaanweshanam kurachu kooduthal aanallo?
Hi Goddess Woman🙋♂️.... സോറി, ഞങ്ങളെ പറ്റി താങ്കൾക്ക് അങ്ങനെ ഒര് തോന്നൽ ഉണ്ടായെങ്കിൽ അത് തികച്ചും യാദൃശ്ചികമാണ്.🤷♂️ എഡിറ്റിങിൽ സംഭവിച്ചതാണ്, ഇനി മുതൽ കൂടുതൽ ശ്രദ്ധിക്കാം..🙏😍
Nice
Wow superb
👌👌👌👌❤️❤️
ഒരുപാടിഷ്ടപ്പെട്ടു 💕
Alapuzha beach il thudangi kude
ഹായ്
👍👍👍👍👍👍👍👍👍👍
ഡിയർ ടീം എന്റെ കൊല്ലം നിങ്ങൾ തൃശൂർ ഉണ്ടോ ഒന്ന് മീറ്റ് ചെയ്യണമെന്നുണ്ട്... ഞാൻ തൃശൂർ സ്വദേശി ആണ്..
Hai Akhilesh😊 njangal thirichu ponnu,, ini varumpol theerchayayum kanam😊ഒത്തിരി സന്തോഷം 🌼🌼🌼
@@Endekollam ayyo... next time ariyikkanam...
Hi bro...
Ini varumbol urapayittum kanam😍
എല്ലാ ഞായറാഴ്ചയും ഉണ്ടോ
Nazar bai🙋♂️.... എല്ലാ ഞായറാഴ്ചകളിലും @ 8am till 12 noon👍👍💓
👍👍👍
👍👍👍
Super👍👍
nuttero thiloppio 10:06 kuzappamonnum pattillallooo alleee😂😂😂
Super
These types of market should organise in all districts / main cities
Hai
Kalakki bro
Nishad bro🙋♂️....ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി നന്ദി🙏. തുടർന്നുള്ള വീഡിയോസും ഇത് പോലെ സപ്പോർട്ട് ചെയ്യണേ ....👍💓
If nyone knws the location pls do tell
Hai Lal George, Nattuchantha, nr.Petrol pump,Kuriachira,Thrissur
Every Sunday 8:00 am to 12:00 noon
🌹
നിങ്ങളുടെ thumbnail കണ്ട് വീഡിയോ നോക്കിയതാണ്...🙄🙄വീഡിയോ കൊള്ളാമല്ലോ എന്ന് കരുതി subscribe ചെയ്യാൻ നോക്കിയപ്പോൾ...already,,,ഞാൻ നിങ്ങളുടെ subscriber ആണ് 😂😂😂😂
Athu kalakki setta
Sandya 7 maniku kollam parendu
മീനിനെയും ചാടിച്ചു മുട്ടയും പൊട്ടിച്ചു അല്ലേ ബ്രോസ്........🤭
😜😜😜😜
🤦♂️😜
ആ മുട്ടയും പൊട്ടിച്ചു....😂
😜😜😜😆😆😆
എന്തിനാ 4 മണിക്കൂർ വൈകുന്നേരം 5 മണി ആക്കി കൂടെ ........🤔🤔🤔🤔🤔🤔🤔🤔
PLട😂
ടർക്കിക് വെല കൂടുതലാ കൊറച്ചൂടവലുതിന് 150രൂപയെ ഒള്ളു കൊല്ലം കുരുവിപ്പുഴ
👌👌👌👌👌❤❤💕💕
Chettante മുട്ട പൊട്ടിച്ചലോ😁
Hi Saranamrithapuri 🙋♂️..... മന:പൂർവ്വമല്ല, സംഭവിച്ചു പോയി...🙆♂️ കവറിനകത്തെ ജീവനുള്ള മീൻ പറ്റിച്ച പണിയാ...😉😍
Vanga aasai than aana loading charge etha veda Ruba aagumea
Thampi Ajis kumar, neenga romba aasaya nesicha onnukku kaashu nokka koodathu🤷♂️...namma health thaan mukhyam👍...enakku Tamil konjam konjama than theriyum, aana naan pesiya Tamil ungalukku purinjittannu nenachirukku🙏....paasathode Team EK💓💓
വീഡിയോ പെട്ടന്ന് തീർന്ന പോലെ കുറച്ചു കൂടെ ലെങ്ത് വേണമായിരുന്നു. ചേട്ടന്റെ മുട്ട പൊട്ടിച്ചത് ശരി ആയില്ല 😂😂
😜😜😜😜
Ee sunday undago ???
Location pls
🤣🤣🤣😂
എവിടെ കുറെ നാളായല്ലോ കണ്ടിട്ട് ബ്രോ സുഖമാണോ കുവൈത്ത്
Wsdf Fghj bro😍..... അയ്യോ, അപ്പൊ നിങ്ങക്ക് ഞങ്ങൾ ഇടുന്ന videos ൻ്റെ notification വരുന്നില്ലേ🙆♂️.. ഞങ്ങൾ ഇപ്പൊ തുടർച്ചയായി വീഡിയോ ഇടുന്നുണ്ട്👍 ... കാണാൻ മറക്കല്ലേ🙏💓
@@Endekollamനിർബദ്ധമായും കാണും ok bro
Thrssuril ethu athu routilla
Nattuchantha, Nr.Petrol pump, Kuriachira,Thrissur
Every Sunday 8:00 am to 12:00 noon
ചേട്ടന്മാരെ പൊളിച്ചിട്ട് വീഡിയോ
Artificial ബനിയൻ ഇട്ടവൻ
10:08 very sorry sir
Mohammed Adil bai😍... പറഞ്ഞത് വളരെ ശരിയാണ്. ആ സാറുമായി സംസാരിക്കുമ്പൊ, ജീവനുള്ള മീനുകൾ പ്ലാസ്റ്റിക് കവറിൽ കിടന്ന് പിടച്ച്, കവർ പൊട്ടി മുട്ടകൾ താഴെ വീണു🙆🏻♂️. അങ്ങനെ ഒരു അപ്രതീക്ഷിത സംഭവത്തിൽ ഞങ്ങൾക്കും വളരെ വിഷമം തോന്നി... very sorry🙏🙏🙏
KALLUKUZHI
Hellooo🙋♂️...Kallukuzhi il ninnum ithaara? Peru parayu,bro... onnumillenkilum nammal oru naatukaaralle😍😂
Pavam a motta pottiya chettan
ങ്ങള്ഞിംവരണം ന്ന് ല്ല: അവരുടെ മുട്ടേനെ പൊട്ടിച്ച് .മീ നിനെനെല്ലത്തിട്ട്.....
മുകുന്ദൻ ബ്രോ😍... മന:പൂർവ്വമല്ല🤷♂️, എങ്കിലും ക്ഷമീന്ന്🙏💓
Vague
💖💖💖😀👍
Adipoli
Adipoli