ഹലോ സിസ്റ്റർ 2000 Sqft ൽ രണ്ട് നിലയിൽ Normal elevation ഉള്ള വീടിന്റെ ഫൌണ്ടേഷൻ പണികഴിഞ്ഞു, ബാക്കി ഉള്ള structure വർക്ക് കംപ്ലീറ്റ് ചെയ്യാൻ ലേബർ ചാർജ് മാത്രം Sqft Rate എത്ര വരും ? സ്ഥലം കൊല്ലം ജില്ല..
ഇന്നത്തെ കാലത്തു 3 സെന്റ്റും 3.5 സെന്റ്റും ഉള്ളവർക്ക് ബിൽഡിംഗ് റൂൾസ് വെച്ച് 3 ബെഡ് റൂം വിത്ത് കാർ പാർക്കിങ് വീടുവേണം എന്ന് തോന്നിയാൽ രണ്ടുനില മാത്രമേ പണിയാൻ പറ്റൂ. അത് sqr ft 1500 നും പണിയാം 2000 നും അതിനു മുകളിലേക്കും പണിയാം. Land ഉം മെറ്റീരിയൽനെ യും ഡിസൈൻ നെയും ഒക്കെ ആശ്രയിച്ചിരിക്കും.
കൊഞ്ചിപ്പെണ്ണ്, മിടുക്കിയാണ് കെട്ടോ,നല്ല അവതരണം.❤
ഒരു വീട് വെക്കുമ്പോൾ architecht ആവശ്യകത എന്താണ്..... Pls explain
Video valare nannayirunnu sis janis❤❤❤👌👌👍🤝
Thankyou👍
Oru nila veed aakumpol choodinte kaaryam enganeyaan
Truss roof ചെയ്താൽ ചൂട് കുറയ്ക്കം.
ഹലോ സിസ്റ്റർ
2000 Sqft ൽ രണ്ട് നിലയിൽ Normal elevation ഉള്ള വീടിന്റെ ഫൌണ്ടേഷൻ പണികഴിഞ്ഞു, ബാക്കി ഉള്ള structure വർക്ക് കംപ്ലീറ്റ് ചെയ്യാൻ ലേബർ ചാർജ് മാത്രം Sqft Rate എത്ര വരും ?
സ്ഥലം കൊല്ലം ജില്ല..
Ee kalath oru 2 bedroom veedu vekkan thanne venam 2-3 crore.... Appo big budget veedinte karyam parayano....
ഇപ്പോൾ കാര്യങ്ങൾ ശരിക്കും മനസിലായി 👏🏼
😀👍
valuable information!!!!!!
Thankyou so much👍
3 ara centil oru nila veedil ethra bedroom ndakkam pls rply
വീട് കയറ്റാതിരി ക്കലാണ് കൂടുതൽ ലാഭം
Thanks 🌺🌺
Good information ❤
Thankyou😊
Subscribed❤.
Thankyou😊
SUPER
Thank you😊
ഒരു നില വീട് വെക്കണമെങ്കിൽ മിനിമം എത്ര സെന്റ് വേണ്ടി വരും. ഒരു 2400 sqf?
9 to 10 cent
1600 sqf..?@@axyzarchitects
നല്ല അവതരണം. കേട്ട് ഇരുന്നു പോകും. Subscribe ചെയ്യുവനേ 😂😂😂😂❤❤❤❤❤
@@vijayakrishnanvijayakrishn2138 thankyou so much🙏
ഇന്നത്തെ കാലത്തു 3 സെന്റ്റും 3.5 സെന്റ്റും ഉള്ളവർക്ക് ബിൽഡിംഗ് റൂൾസ് വെച്ച് 3 ബെഡ് റൂം വിത്ത് കാർ പാർക്കിങ് വീടുവേണം എന്ന് തോന്നിയാൽ രണ്ടുനില മാത്രമേ പണിയാൻ പറ്റൂ. അത് sqr ft 1500 നും പണിയാം 2000 നും അതിനു മുകളിലേക്കും പണിയാം. Land ഉം മെറ്റീരിയൽനെ യും ഡിസൈൻ നെയും ഒക്കെ ആശ്രയിച്ചിരിക്കും.
😍😍👌🏻👌🏻
Thankyou😀😀
I have 6 cent rectangular plot. Need 3 bhk Home. Which is better? 1 or 2? And 3hk possible under 1000 sq ft?
better 2 floor, go for single floor only if you can include all your requirements within 6 cent.
👍
❤️👏
Thankyou🥰
👌🏼
Thankyou😀
👍👍👍👍
Thankyou🙂
ഇപ്പോൾ എവിടെ നോക്കിയാലും രണ്ടു നിലയിലുള്ള വീടെകാണാനുള്ളു. ഈ പറയുന്ന പോലെ ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ, ആരും ഇരുനില വീട് പണിയില്ലല്ലോ
ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാവാം😊
👍🏻👍🏻
👍