പിടിയാന എന്ന് കരുതിയാണ് ആദ്യം ദൃശ്യങ്ങൾ പകർത്തിയത്, അവസാനം ആണ് അത് മനസ്സിലായത്

Поділитися
Вставка
  • Опубліковано 7 вер 2024
  • പിടിയാന എന്ന് കരുതിയാണ് ദൃശ്യങ്ങൾ പകർത്തിയത്, അവസാനം ആണ് മനസ്സിലായത് കൊമ്പനേക്കാൾ കേമനായ ആനകളിലെ മൂന്നാം ജനുസ്സാണ് അതെന്ന്.
    #keralaelephant #wildlife #wildelephants #makhnaelephant #makhna
    ആനക്കാഴ്ചകൾ തേടിയുള്ള യാത്രക്കിടയിൽ ഇടക്ക് കാട്ടിലേക്കും ക്യാമറ തിരിക്കാറുണ്ട്. അത്തരം ഒരവസരത്തിൽ പകർത്താൻ ഭാഗ്യം ലഭിച്ച ദൃശ്യങ്ങൾ ആണിത്. പിടിയാന എന്ന് കരുതിയാണ് ദൃശ്യങ്ങൾ പകർത്തി തുടങ്ങിയത്. എന്നാൽ പിന്നീട് ആണ് മനസ്സിലായത് അത് ഒരു മോഴ ആനകുട്ടിയാണ് എന്ന്. സ്വായ്‌ര്യവിഹാരം നടത്തുന്ന മോഴയാനയുടെ ദൃശ്യങ്ങൾ.
    കൂടുതൽ വിഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക...
    Subscribe the Channel to get new updates...
    Aanatthaara UA-cam Channel : / @aanatthaara
    Aanatthaara Facebook Page - / aanatthaara
    Instagram: / aanatthaara_elephant_s...
    Whatsapp Channel : whatsapp.com/c...
    Forward this message to others.

КОМЕНТАРІ • 11