Making of kerala elephant realistic sculpture | Aanatthaara Episodes | Vipin Raj Chakkummarassery

Поділитися
Вставка
  • Опубліковано 15 вер 2024
  • പള്ളത്താംകുളങ്ങര ഗിരീശൻ വിടപറഞ്ഞു വർഷങ്ങൾക്കിപ്പുറം ആനയുടെ ശിൽപ്പം മരത്തിൽ തീർത്ത് വിപിൻരാജ് ചക്കുമരശ്ശേരി എന്ന കലാകാരൻ.
    #keralaelephants #elephantkerala #aanatthaara #TempleElephants #elephantmaking
    പള്ളത്താംകുളങ്ങര ഗിരീശൻ എന്ന ഗജരാജന്റെ ചങ്ങലകിലുക്കം നിലച്ചിട്ട് 2024 ജൂൺ 25ന് 10 വർഷം ആകുന്നു. ഒരു നല്ല കാലത്തിന്റെ ഓർമ്മയായി പറവൂരിന്റെ മണ്ണിൽ എന്നും തലയെടുപ്പോടെ ജീവിച്ചിരുന്ന ഗജരാജൻ. വർഷങ്ങൾക്കിപ്പുറം വിപിൻരാജ് ചക്കുമരശ്ശേരി എന്ന കലാകാരന്റെ കരവിരുതിൽ ഗിരീശന്റെ രൂപം മരത്തിൽ കൊത്തിയെടുത്തപ്പോൾ. ഗിരീശന്റെ ഓർമകളും ശിൽപ്പം നിർമിച്ച അനുഭവങ്ങളും ശില്പി തന്നെ പങ്കുവെക്കുന്നു.
    Artist : Vipin Raj Chakkumarassery Contact : +91 81398 94313
    കൂടുതൽ വീഡിയോകൾക്കായി ചാനെൽ Subscribe ചെയ്യുക.
    Forward this message to others.

КОМЕНТАРІ • 18

  • @veekayrm
    @veekayrm Місяць тому

    മനോഹരമായ സ്രഷ്ടി!! 👌👌👌👏

  • @gokulkrishna2913
    @gokulkrishna2913 Місяць тому

    So happy to see our kunjan❤❤ And my friend abhi in this video great work brothers ❣️❣️❣️

  • @RoyalSameer-bj6gx
    @RoyalSameer-bj6gx Місяць тому +2

    ഈ ആനയ്ക്ക് ഒരു പ്രത്യേകതകൂടി ഉണ്ട് ആന തന്നെ താനെ തന്നെ കുളിക്കും ചാലിശ്ശേരി സംഭവം കമ്മിറ്റിക്കുവേണ്ടി ആന എഴുന്നുള്ളിപ്പിന് വന്നിട്ടുണ്ട് താങ്ക്യൂ ഈ ആനയെ ഓർമിപ്പിച്ചതിന്

    • @Aanatthaara
      @Aanatthaara  Місяць тому +1

      @@RoyalSameer-bj6gx ശരിയാണ്. അങ്ങനെ കുളിക്കുന്ന പല ആനകളും ഉണ്ട്. 🥰

  • @vinukr.
    @vinukr. Місяць тому

    excellent

  • @anoopbalan4119
    @anoopbalan4119 Місяць тому

    👍👌

  • @geethakumari771
    @geethakumari771 Місяць тому

    Beautiful
    Excellent work

  • @geethakumari771
    @geethakumari771 Місяць тому

    Pavam Thaneer komban

  • @geethakumari771
    @geethakumari771 Місяць тому

    Original pole

  • @geethakumari771
    @geethakumari771 Місяць тому

    Ethe evideyane

    • @Aanatthaara
      @Aanatthaara  Місяць тому

      @@geethakumari771 N Paravoor, Ernakulam

  • @KrishnakumarKkr-up6th
    @KrishnakumarKkr-up6th Місяць тому

    👌👍

    • @Aanatthaara
      @Aanatthaara  Місяць тому

      @@KrishnakumarKkr-up6th 🥰🥰