പ്ലസ്ടു കഴിഞ്ഞു UKയിൽ പഠിച്ചാലുള്ള പ്രയോജനങ്ങൾ എന്തെല്ലാം? UK study visa after 12th ll pro's & Con's

Поділитися
Вставка
  • Опубліковано 14 жов 2024
  • study in uk after 12th malayalam ll uk study visa after 12th ll uk study visa after 10th ll study uk after 10th ll study uk after 12th ll UK study Visa ll UK student Visa 2021
    #rajankurian #studyabroadafterplustwo #ukvlogmalayalam

КОМЕНТАРІ • 193

  • @deenasajan
    @deenasajan 3 роки тому +54

    ജീവിതത്തിൽ ബുദ്ധിമുട്ടു കൂടി അറിഞ്ഞു ജീവിക്കണം . അങ്ങനെ ഉള്ളവരെ വിജയിക്കൂ . സ്പൂൺ ഫീഡ് കിട്ടി കഴിക്കുന്നവർ പകുതിക്കു ഇടറി വീഴും . proud of u girls 💪👏👏👏

  • @Educational396
    @Educational396 3 роки тому +25

    Great info for UK aspiring students 👍

  • @IvanasMagicWorld
    @IvanasMagicWorld 3 роки тому +8

    Struggle in life make you strong in future...
    All
    The best ....

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      സത്യം, ഇപ്പോഴത്തെ തലമുറക്ക് മനസിലാക്കാൻ സാധിക്കാത്ത കാര്യവും അതാണല്ലോ.. ചെറിയ ബുദ്ധിമുട്ടുകൾ താങ്ങാൻ കഴിയുന്നില്ല മിക്കവർക്കും..

    • @susymathew6183
      @susymathew6183 3 роки тому

      @@ukmalayalirajankurian.

  • @donajoppy8333
    @donajoppy8333 3 роки тому +4

    Informative 👏👏

  • @thegirlofkerala4555
    @thegirlofkerala4555 2 роки тому +3

    Sir... Njan 12 kazhinjju result nu wait cheyuvane...
    Uk il nursing padikuvanel intrest ond...
    Korach doubts ollath clear akumoo
    1.ethanu pin no kitunna university kal?
    2.affordable uni ethanu
    3.Uclan nallathano.. Pin no kitumoo
    4.partime kond first two yr fee set anel 3 rd year adakamo
    5.plustwo kazhinja oru kutty avide padikunente opinion nthanu

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому +1

      07845033015 ഈ നമ്പറിൽ ബന്ധപ്പെടുക, എല്ലാം കൃത്യമായി പറഞു തരും.. ഇവിടെ ഉള്ള ഒരു ഏജന്റ് ആണ്, പൈസ ഒന്നും കൊടുക്കേണ്ട.. പക്ഷേ ആത്മാർത്ഥതയോടെ ചെയ്തു തരും.. കഴിയില്ല എങ്കിൽ കഴിയില്ല എന്ന് തന്നെ പറയും.. 👍🏻

    • @fabrizioromano.3050
      @fabrizioromano.3050 2 роки тому +2

      Njanum unday uk yilekk

  • @alenjoy6838
    @alenjoy6838 3 роки тому +7

    +2 kazhinj uk padikanathe nallathe ano, atho nattil ninnu 3 year padichu masters edukanathe ano nallathe
    3 year couse
    Onnu paranju tharanam 🙂

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      If you can afford without bank loans, study here after *2..

    • @alenjoy6838
      @alenjoy6838 3 роки тому +3

      Loan eduthe vannal preshnam ano
      Part time chaiythe cash adikan patto

    • @josepalamattam5221
      @josepalamattam5221 2 роки тому +1

      @@alenjoy6838 പ്ലസ്ടു സയൻസ് ആണോ പഠിച്ചേ

  • @saleenasaji9780
    @saleenasaji9780 2 роки тому +4

    +2 commerce kazhinjavarkulla cource enthokeyanu.. Depending visayil varunna kuttiku fees oke enganeyanu

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      Ukyil എത്തി രണ്ട് വർഷം കഴിഞ്ഞാൽ നോർമൽ ഫീസ് ആണ്.. £9000 per year

  • @hayamehak7697
    @hayamehak7697 Рік тому +1

    Njn plus two commerce aanu Padichath.82 percentage mark und.plus two kazhinj marchilekk 2 years aavum.njan nattil ippol bcom padikkunnund.enik uk yil padikkaan Aagraham und.athinu njan ippol enthaanu cheyyendath? Plzzz reply🙂

  • @shameer13444
    @shameer13444 3 роки тому +1

    Medical field namuk ariyathilla but other field okke nattil padikunnatha best nattil government schoolilum collegelum padikkunna experience ullathu kondu UK life very simple ayirunnu just only adapt with weather

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      പഠിക്കണം എന്നാണ് ശരിക്കും ആഗ്രഹം എങ്കിൽ നാട്ടിൽ തന്നെയാണ് നല്ലത്.. നമ്മൾ ഇങ്ങോട്ട് വരുന്നത്തിന്റെ മുഖ്യ ഉദ്ദേശം പഠനം കഴിഞ്ഞു ഇവിടെ നില്കാൻ കഴിയുക എന്ന് കൂടി ആണല്ലോ .

  • @lubinck5336
    @lubinck5336 2 роки тому +3

    Sir....njan ipo +2 aan padikkunnath...after +2 UK l padikkaan aan nokkunnath for UG....engineering aan nokkunnath....appo avde 3 yr course fees approximate ethra avum enn paryuo please...

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому +1

      Depending in the course and the university. കുറഞ്ഞത് ഒരു 12:ലക്ഷം വെച്ച് ഒരു വർഷം ഫീസ് മാത്രം ആകും for international students 🙏🏻👍🏻

  • @Goatifiedfootball
    @Goatifiedfootball 2 роки тому +2

    Sir after plus twoന് ശേഷം 2 year course ഉണ്ടോ ukയിൽ പഠിക്കാൻ?

  • @akhilcp7804
    @akhilcp7804 3 роки тому +6

    Njn plus two kazhinj 5 month gap ind nk one yr course vallaom cheyan pattumo plz reply

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      വരുന്നതിനു കുഴപ്പമുണ്ടാകാൻ സാധ്യതയില്ല.. പറ്റിയ നല്ല കോഴ്സ് കണ്ടെത്തുക എന്നത് ആണ് ചെയ്യേണ്ടത്... കൊള്ളാവുന്ന, വിശ്വസിക്കാവുന്ന ഏതേലും ഏജൻസി ആയി ബന്ധപ്പെടുക.. 👍🏻👍🏻

    • @josepalamattam5221
      @josepalamattam5221 2 роки тому

      @@ukmalayalirajankurian nios പ്ലസ്ടു ആണ് uk യിൽ പഠിക്കാൻ പറ്റോ

  • @RAAJKAIMAL
    @RAAJKAIMAL 3 роки тому +2

    Good one at right time

  • @hisham4382
    @hisham4382 2 роки тому +3

    plus two kazhinja... UK yil UG diploma courses undo 2year?

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому +1

      ഗ്രാജുവേറ്റ് കോഴ്സ് എല്ലാം 3 വർഷം ആണ് 👍🏻

    • @darknight6264
      @darknight6264 2 роки тому

      Noo

  • @thenziravk0298
    @thenziravk0298 2 роки тому +2

    Sir njaan oru +2 commerce student ann enik uk padikkan ann agraham.idhin +2 nalla markode vijayikkanam ennundo

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      അത്യാവശ്യം മാർക്ക്‌ വേണം.. എന്റെ പുതിയ വീഡിയോയിൽ കൊടുത്തിട്ടുള്ള നമ്പറിൽ ഒന്ന് ബന്ധപ്പെട്ട് നോക്ക് 🙏🏻🙏🏻

  • @pauldaniel8550
    @pauldaniel8550 2 роки тому +2

    Bsc neirsing ano nallathu Bsc mLT ano pdikanum jolikum nallathu

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      തീർച്ചയായും നഴ്സിംഗ് ആണ് എന്റെ ചോയ്സ് 👍🏻🙏🏻

  • @ashfiyaash8224
    @ashfiyaash8224 2 роки тому +2

    Lab tech course cmpltd , uk l vannit 1 year course cheyyuvanengil , edh course ahn edkandiye , scope ??? , +2 cmpltd

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      ആ ഫീൽഡ് പൊതുവെ സാധ്യത കുറവ് ആണ്... ഏത് കോഴ്സ് എടുത്താലും രണ്ടു വർഷം സ്റ്റേ ബാക്ക് ലഭിക്കും.. അതിനപ്പുറം ഒന്നും പ്രതീക്ഷിക്കാതെ ഇങ്ങോട്ട് വരിക.. അതെ എനിക്ക് പറയാൻ കഴിയൂ..

  • @Josebgf
    @Josebgf 2 роки тому +2

    Sir njn ippo +2 complete akki uk vannu hotel managment padikan plan indoo.. Please give me a suggestion

  • @sanilsunnym
    @sanilsunnym 3 роки тому +5

    Ieltes വീണ്ടും എഴുതണോ. Pin കിട്ടാൻ?

  • @syamkumarsr3990
    @syamkumarsr3990 2 роки тому

    njaan bsc nursing Huddersfield university aanu nokkunnathu.enthenkilum rejection varumo? athukondu vere university il koodi apply cheyyano? please reply🙏

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      വേറെയും നോക്കുന്നതിൽ തെറ്റില്ല.. Rejection വരുമോ എന്ന് എങ്ങനെയാണ് പറയാൻ കഴിയുക.. 👍🏻🙏🏻

  • @vishnu-h3f
    @vishnu-h3f 2 роки тому

    Sir njan eppam b.com first'year student annu nattilu appam uk higher course edukan pattumo ennitu avida thanne job chethu setle Avan pattumo ❓🙂 pls replay.. avida totel etra. Fee avu

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      തീർച്ചയായും സാധിക്കും... പക്ഷേ രണ്ടു വർഷം കഴിഞ്ഞു അല്ലേ അതു.. എന്റെ പുതിയ വീഡിയോയിൽ ഒരു ഏജൻസിയെ പരിചയപ്പെടുത്തിയിട്ടുണ്ട്.. അവരെ ഒന്ന് ബന്ധപ്പെട്, ഞാൻ പറഞ്ഞു എന്ന് പറഞ്ഞാൽ മതി.. കൃത്യമായി നിർദേശങ്ങൾ തരും പൈസമുടക്കില്ലാതെ👍🏻..

  • @angelmaria7457
    @angelmaria7457 3 роки тому +2

    Appo part time cheyth fees adakaan patulaale?.. Vere utube videos il ellaam pattum ennan paranjatullath

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +2

      ഈ കുട്ടികൾ നിലവിൽ ഇവിടെ പഠിച്ചു കൊണ്ടിരിക്കുന്നവർ ആണ്, സ്റ്റുഡന്റ് വിസയിൽ part ടൈം ജോലി ചെയ്തു ഫുൾ ഫീസ് ഉണ്ടാക്കാം എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വെറുതെ ആണ്.. അവനവന്റെ ചിലവിനുള്ളത് കഷ്ട്ടി ഒപ്പിക്കാം.. അല്ലെങ്കിൽ പിന്നെ, നിയമനുസ്രതം അല്ലാത്ത മാർഗങ്ങളിലേക്ക് തിരിയണം.. പക്ഷേ അതൊക്കെ പിടുത്തം വീണാൽ സീൻ ആകും..

    • @angelmaria7457
      @angelmaria7457 3 роки тому +1

      @@ukmalayalirajankurianAppo first year fee nammal naatil nin adach next year muthal ulla fee avide vann part-time cheyth adakaan saadhikumo Undergraduates inn?

    • @myplaylist977
      @myplaylist977 3 роки тому +2

      @@ukmalayalirajankurian loan eduth vannal adach theerkkan pattuvo ??

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      @@angelmaria7457 അതിപ്പോൾ കൃത്യമായി ഒരു മറുപടി എനിക്കു തരാൻ കഴിയുകയില്ല.. പക്ഷേ ബുദ്ധിമുട്ട് ആണ് എന്ന് തന്നെ ആണ് എന്റെ അഭിപ്രായം... 🙏🏻

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      @@myplaylist977 ലോൺ എന്ന് പറയുമ്പോൾ 20-30 ലക്ഷം അല്ലേ ഉദ്ദേശിക്കുന്നത് ?

  • @sheebameppilly7682
    @sheebameppilly7682 3 роки тому +2

    Ok.. നല്ല മെസ്സേജ്.. ഇവിടെ നഴ്സിംഗ് 3 വർഷം പഠിക്കാൻ യൂണിവേഴ്സിറ്റി ഫീസ് എത്ര വരും? ഇന്റർനാഷണൽ സ്റുഡന്റ്ഡ്സ് നു?

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      പല യൂണിയിലും പല ഫീസ് ആയിരിക്കും ഇന്റർനാഷണൽ സ്റ്റുഡന്റ്നു .. ശരാശരി £15000/ year വരും ഏകദേശം..

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +3

      പക്ഷെ കൊറോണ കാരണം ഫീസ് കുറച്ചു തുടങ്ങിയിട്ടുണ്ട് കേട്ടോ.. ഒരു യൂണിവേഴ്സിറ്റിയിൽ വർഷം £3000 ഫീസിനു നഴ്സിംഗ് പഠിക്കാം.. വിശദമായി ഒരു വീഡിയോ വരുന്നുണ്ട്..

    • @sheebameppilly7682
      @sheebameppilly7682 3 роки тому +1

      Thank you so much for ur replay.

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому

      @@sheebameppilly7682 No worries..

    • @anasmuhd4356
      @anasmuhd4356 3 роки тому +1

      @@ukmalayalirajankurian video vanno?

  • @mariajoseph9425
    @mariajoseph9425 2 роки тому +1

    Sir 10th kazhinju plus two muthal padikkan abroad pokan pattumoo plz reply me thank you

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      പൈസയുണ്ടെങ്കിൽ പഠിക്കാൻ എന്താ കുഴപ്പം 👍🏻👍🏻

    • @mariajoseph9425
      @mariajoseph9425 2 роки тому

      @@ukmalayalirajankurian thank you sir

  • @niranjana9470
    @niranjana9470 2 роки тому +7

    Hello sir...Iam studying in 10th and I wanted to choose commerce in +1 and +2.. my wish is to become a data analyst in UK.if iam coming to UK after +2 which course should I choose and is data analyst a good job?? Please reply sir 🙏😊👍

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому +1

      സാധ്യതകൾ ഓരോ സമയത്തും മാറിക്കൊണ്ടിരിക്കും.. ഇപ്പോൾ പത്തിൽ നല്ല മാർക്ക് വാങ്ങി നല്ല രീതിയിൽ പ്ലസ്ടു പാസ്സ് ആകാൻ ശ്രമിക്കുക.. ആ സമയമാകുമ്പോൾ, അപ്പോൾ ലഭ്യമായ, മികച്ച കോഴ്സ് എടുക്കുക എന്നാണ് എനിക്ക് പറയാൻ ഉള്ളത് 👍🏻🙏🏻

    • @abdullaha5170
      @abdullaha5170 2 роки тому

      Ippam sslc aano

    • @niranjana9470
      @niranjana9470 2 роки тому

      @@abdullaha5170 yes

    • @abdullaha5170
      @abdullaha5170 2 роки тому +1

      @@niranjana9470 njnum

    • @abdullaha5170
      @abdullaha5170 2 роки тому +1

      @@niranjana9470 plus 2 kazinj bachelor's poavana plan

  • @aiswaryaraj4229
    @aiswaryaraj4229 2 роки тому +2

    +2 kznju bsc nursing uk pokan fees ethra akum.ethra mark venam

    • @acsahjoseph4188
      @acsahjoseph4188 2 роки тому +1

      It depends upon the university. Aan average fee will be nearly 40 total. According to the plus two result, you will get the scholarship upto£3000 which is nearly 3 lakh..

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому +1

      ഈ സ്കോളർഷിപ് എന്ന് പറയുന്നത് വെറും തട്ടിപ്പ് ആണ് ബ്രോ.. ഇവിടുത്തെ യൂണിവേഴ്സിറ്റി ഫീ എന്ന് പറയുന്നത് ഏകദേശം 10 ലക്ഷം ആണ് ഒരു വർഷം, ഇന്റർനാഷണൽ വിദ്യാർഥികൾക്ക് അതിനു പുറമെ രണ്ടോ മൂന്നോ കൂടുതൽ മേടിക്കാൻ ഉള്ള അനുവാദം ഉണ്ട്, അത് അവർ അങ്ങ് വേണ്ട എന്ന് വെക്കും ആളെ കിട്ടിയില്ലെങ്കിൽ.. എന്നിട്ട് അതിന് ഒരു ഓമന പേരിൽ നമ്മളോട് പറയും 😍😂

  • @arjunarju3553
    @arjunarju3553 3 роки тому +1

    Bro ella coursinum 5days class 2days off angana ayirikuvoo?

  • @rishalrishal7925
    @rishalrishal7925 3 роки тому +1

    Sir njan eppo +2 commerce ann ennik eth kayin ukyill padikan agraham und yeth course ann njan select cheyyendath plzz replay

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому

      നമുക്ക് ഇഷ്ടമുള്ള കോഴ്സ് പഠിക്കുക ബ്രോ 👍🏻👍🏻

  • @muqsith911
    @muqsith911 2 роки тому +1

    2yr stay back undavumbo aa timil job cheyth cash undaakkamallo..

  • @athulya.t7478
    @athulya.t7478 3 роки тому +3

    Nursing course 3 years padichal full ayitt fees eathra chilavakum

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      ഒരു വർഷം ഏകദേശം 13-15 ലക്ഷം വെച്ച് ഫീസ് മാത്രം കണക്ക് കൂട്ടിക്കോ..

    • @athulya.t7478
      @athulya.t7478 3 роки тому +2

      @@ukmalayalirajankurian appo average familyyil ulla kuttikalkk patilla le

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      @@athulya.t7478 മറുപടി ബുദ്ധിമുട്ട് ഉള്ള ഒരു ചോദ്യം ആണ് അത്.. 🙏
      കഠിനപരിശ്രമവും അതിനുള്ള ഒരു മനസ്സും പിന്നെ നേടണം എന്നുള്ള ഒരു ഇച്ഛാശക്തിയും.. അത്‌ നമ്മളെ നയിക്കുകയാണെങ്കിൽ ഒരു കാര്യങ്ങളും നമുക്ക് അസാധ്യം അല്ല എന്നാണ് എന്റെ അനുഭവം.. അത്ര മാത്രമേ എനിക്കു പറയാൻ കഴിയൂ..
      🙏🙏

  • @seekeroftheultimatetruth6188
    @seekeroftheultimatetruth6188 2 роки тому +1

    Sir, i m a 26 year old person.I want to migrate to Britain. I don't have a degree.I have plus two. And i am a government employee. Can i do a 1 year course there and work at the same time? And eventually settle there?

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому +1

      അതു അത്ര എളുപ്പമാണ് എന്ന് തോന്നുന്നില്ല 🙏🏻👍🏻

    • @seekeroftheultimatetruth6188
      @seekeroftheultimatetruth6188 2 роки тому +1

      @@ukmalayalirajankurian Thankyou for reply.

  • @autocar4144
    @autocar4144 3 роки тому +1

    Uk il vann nursing padikunnthnte loan .nursing home il joli chyth adakn pattumo

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      പഠിത്തം കഴിഞ്ഞു നേഴ്സ് ആയി ജോലി ചെയ്തു വീട്ടാൻ സാധിക്കും..

  • @freddymathew7677
    @freddymathew7677 3 роки тому +1

    Hiii sir,,,njan plus 2 kazhnjj 8 years gap vannu.mrg kazhinjath kond pinne pattiyilla...ippo ukil degree cheyyan intrstnd.visa kittan any chance???

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      ആദ്യം തന്നെ എന്താണ് പഠിക്കാൻ ഉദ്ദേശിക്കുന്നത്, എന്തുകൊണ്ട് എന്നൊക്കെ ഒരു ഐഡിയ ഉണ്ടാക്കുക.. അതിനു ശേഷം ചെറിയ ഒരു റിസേർച് നടത്തി യൂണിവേഴ്സിറ്റികളുമായി നേരിട്ട് ബന്ധപ്പെടുക.. ഏജൻസികൾ ആയി ബന്ധപ്പെടുന്നതിൽ കുഴപ്പമില്ല, പക്ഷേ സൂക്ഷിച്ചു വേണം.. അവർക്ക് ഇത് ഒരു ബിസിനസ്‌ മാത്രം ആണ് എന്ന് ഓർക്കുക.. നഷ്ടം നമുക്ക് മാത്രം ആയിരിക്കും.. All the best bro 👍🏻👍🏻

    • @freddymathew7677
      @freddymathew7677 3 роки тому +1

      @@ukmalayalirajankurian thankz sir ur valuable reply

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому

      @@freddymathew7677 സർ ഒന്നുമല്ല ബ്രോ.. 🙏🏻🙏🏻

  • @mannavoice
    @mannavoice 2 роки тому

    Good informative video

  • @bincyjose1414
    @bincyjose1414 2 роки тому +1

    BSE bio medical science nallath ano

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      ഇപ്പോൾ നല്ലത് ആണെങ്കിൽ കൂടി പഠിച്ചിറങ്ങുമ്പോൾ അതായിരിക്കുംഅവസ്ഥ എന്ന് ഒരു ഉറപ്പുമില്ലല്ലോ ബ്രോ 🙏🏻👍🏻

  • @sogolaptopandsecuritysolut2997
    @sogolaptopandsecuritysolut2997 2 роки тому +1

    Sir plus two കഴിഞ്ഞു ഇപോ ലാപ്ടോപ്പ് technichian ആണ് 30 age ആയി ഇംഗ്ലീഷ് ഇൽ ഞാൻ week ആണ് എനിക്ക്‌ വരാൻ കഴിയുമോ

  • @anjuv713
    @anjuv713 2 роки тому

    Plus two kazhinju 8 yr ayi. Degree cheyyan student visa il varan pattumo

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      സീൻ ആയിരിക്കും.. ചിലപ്പോൾ നടക്കാം..

  • @jeromebiju
    @jeromebiju 3 роки тому +1

    Good ...

  • @dddevika006
    @dddevika006 Рік тому

    ഞാൻ ഇപ്പോൾ +1 കഴിഞ്ഞു. Science aan എടുത്തത്. എനിക്ക് medical field താൽപര്യം ഇല്ല. After +2, എനിക്ക് UK yil പഠിക്കണം എന്ന് ഉണ്ട്. So Sir, ഒരു നല്ല course പറയാമോ...??? UK yil thanne job കിട്ടണം എന്നുമുണ്ട്.....

  • @mhmdajmal1196
    @mhmdajmal1196 2 роки тому +1

    👌👌

  • @appusaj9120
    @appusaj9120 3 роки тому +16

    നല്ല വീഡിയോ പിന്നെ കഴ്ട്ടപ്പെട്ട് സ്വന്തമായി ജോലി ചെയ്ത് പഠിക്കുമ്പോൾ അവരുടെ ജീവിതത്തിൽ അവർ കൂടുതൽ വിജയം കൈവരിക്കും

  • @fathimarinsha7976
    @fathimarinsha7976 2 роки тому

    Nuclear medicine nalla universities eetha?

  • @neerajabnair9919
    @neerajabnair9919 3 роки тому +2

    Njan eppol 12th anne next year avide varan anne nursing padikkan anyone there in same condition

  • @Annakunji
    @Annakunji 3 роки тому +1

    Njn plus two kazhiju ipo enike bsw course edukkan anu thalparyum 3years ethrà fees avum full

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому

      കൃത്യമായി പറയാൻ കഴിയില്ല എങ്കിലും ഒരു കൊല്ലത്തേക്ക് ഏകദേശം 10-15 ലക്ഷം വെച്ചു കണക്ക് കൂട്ടണം ഫീസ് മാത്രം ..

    • @Annakunji
      @Annakunji 3 роки тому

      Part-time joli cheyyth namuke ethrra amount kitto fees adakyan pattumo

    • @AleenaShibuu
      @AleenaShibuu 2 роки тому

      @@Annakunji no dear full fee nammale kond mathrem adekan patila

  • @vishnu-h3f
    @vishnu-h3f 2 роки тому

    Eniku natttilu padichu avida job kittan vazi undo . ❓

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      ഇവിടെ ഉള്ള എല്ലാവരും നാട്ടിൽ പഠിച്ചു വന്നവർ ആണ് ബ്രോ 👍🏻

  • @kumbalanghivlogryanreiza665
    @kumbalanghivlogryanreiza665 3 роки тому +1

    എനിക്ക് uk യിലേക്കു student visa yil വരുവാൻ പറ്റുമോ age 31ആയി plz reply

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      അതിനെന്താ കുഴപ്പം? 🤔

    • @khadeejaali568
      @khadeejaali568 2 роки тому

      Age 32 aayi student visayil varan pattumo (degree cheyyan

    • @sogolaptopandsecuritysolut2997
      @sogolaptopandsecuritysolut2997 2 роки тому

      @@khadeejaali568 enthaai njanum nokkunnund nadakkumoo

    • @josepalamattam5221
      @josepalamattam5221 2 роки тому

      @@sogolaptopandsecuritysolut2997 ബ്രോ പ്ലസ്ടു എന്തായിരുന്നു

  • @AlfuNoufuVibes
    @AlfuNoufuVibes 2 роки тому

    Avar +2 science ano padichath

  • @suja6886
    @suja6886 3 роки тому +3

    Ethu agency through till Anu poyathu??which agency we can contact??

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +2

      Please find me on Facebook @ uklifebyrajankurian. ഇവിടെ പബ്ലിക് ആയി പറഞ്ഞാൽ ശരിയാകില്ല, അതാണ്‌

  • @shafin5992
    @shafin5992 3 роки тому +1

    Agenciye evidunn kittum ??

  • @nazrinshahil5850
    @nazrinshahil5850 2 роки тому

    We get dependable visa for ug course's?

  • @rajigeorge9844
    @rajigeorge9844 5 місяців тому

    Eppol eghaneyanu students nu

  • @juleereji7494
    @juleereji7494 2 роки тому +1

    Nursing allath medical course verea athanu nallath ullath sir

  • @user-wy5ts4cf5x
    @user-wy5ts4cf5x 3 роки тому +1

    Fees okke enthorum agum 1 year il

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      ഏകദേശം ഒരു 13-14 ലക്ഷം കൂട്ടിക്കോ..

    • @user-wy5ts4cf5x
      @user-wy5ts4cf5x 3 роки тому +2

      @@ukmalayalirajankurian 1st year loo Atho Muzhuvanumo

  • @krishx4_386
    @krishx4_386 Рік тому +1

    12th le 51 percentage a uk veranpatuo

    • @ukmalayalirajankurian
      @ukmalayalirajankurian  Рік тому

      അഡ്മിഷനു ശ്രമിച്ചു നോക്കുക..

  • @7isdestiny687
    @7isdestiny687 3 роки тому

    Hii scope of indian dentist in uk parayamo?
    Dental hygienist aakan patto avde for fresher dentist with less clinical experience?

  • @abhyashaju3432
    @abhyashaju3432 2 роки тому +1

    Middlesex universityil padikanengil ielts nirbandham ano please replay

  • @shanibafathima2471
    @shanibafathima2471 2 роки тому +2

    +2 kazhinj avide padikkumbol part time jobs undavumo

  • @teljopaul
    @teljopaul 3 роки тому +2

    🇬🇧🇬🇧🇬🇧

  • @angeldevil7876
    @angeldevil7876 2 роки тому +2

    ഞാൻ +2 കഴിഞ്ഞ ഒരു വിദ്യാർത്ഥിനി ആണ്. അത് കഴിഞ്ഞ് entrance coaching (for NEET exam)എടുത്തത്. പക്ഷെ എനിക്ക് നന്നായി perform ചെയ്യാൻ പറ്റിയില്ല.
    ഞാൻ ഇനി Nursing UK il ചെയ്യാൻ ആഗ്രഹിക്കുന്നു. എനിക്ക് 1year gap വന്നിട്ടുണ്ട്. കുഴപ്പം ഉണ്ടാവുമോ

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому

      കുഴപ്പമുണ്ടാകാൻ സാധ്യതയില്ല, as long as you justify the gap..please contact +44 7845 033015 if you need further advice in this regard.🙏🏻🙏🏻

    • @angeldevil7876
      @angeldevil7876 2 роки тому

      @@ukmalayalirajankurian എനിക്ക് +2 total 91% ആണ് ഉള്ളത്. എനിക്ക് scolarship കിട്ടാൻ സാധ്യത ഉണ്ടോ UK il പഠിക്കാൻ..??

    • @_she_i_kha_
      @_she_i_kha_ 2 роки тому

      Enikum same problem 2021 il +2 kazhinju.neet coaching cheyyan 1 year eduthatha pakshe ippo interest illathathkond abroad padikan nokuva

    • @angeldevil7876
      @angeldevil7876 2 роки тому

      @@_she_i_kha_ eth course aan?

    • @_she_i_kha_
      @_she_i_kha_ 2 роки тому +1

      @@angeldevil7876 Nursing

  • @sabi574
    @sabi574 3 роки тому +2

    Uk yil padich vere sthalath job cheyyan pattumo

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому

      വേറെ സ്ഥലം എന്ന് പറയുമ്പോൾ? 🤔

    • @nourazap3300
      @nourazap3300 3 роки тому +1

      @@ukmalayalirajankurian Dubai polulla stalath

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +1

      @@nourazap3300 എവിടെ ജോലി ചെയ്യണം എന്നുള്ളത് നമ്മുടെ ഇഷ്ടം അല്ലേ ബ്രോ.. അതിനെന്താ കുഴപ്പം? 🤔

  • @midhun1370
    @midhun1370 3 роки тому +1

    Male nurse n scope indo

    • @ukmalayalirajankurian
      @ukmalayalirajankurian  3 роки тому +2

      ഇവിടെ ആണ് പെണ്ണ് വിത്യാസം ഇല്ല ബ്രോ

  • @shibinjr157
    @shibinjr157 2 роки тому +1

    Full negative aanallo🤦🚶

    • @ukmalayalirajankurian
      @ukmalayalirajankurian  2 роки тому +4

      അങ്ങനെയാണ് ബ്രോ, ഉള്ള കാര്യങ്ങൾ കേൾക്കുമ്പോൾ ഫുൾ നെഗറ്റീവ് ആയി തോന്നും..നിങ്ങൾ ധൈര്യമായി കയറി പോരെ, ഇവിടെ സ്വർഗ്ഗമാണു എന്നൊക്കെ തള്ളിമറിച്ചു കഴിഞ്ഞാൽ ആളുകൾക്കു ഇഷ്ടം ആണ് എന്നറിയാം, പക്ഷേ സത്യം എന്താണ് എന്ന് അറിഞ്ഞിട്ട് വരിക.. അതാണ് ഉദ്ദേശിക്കുന്നത്

    • @nikolatesla1353
      @nikolatesla1353 2 роки тому

      Thanks sir sathyam aanu ariyendeth good chanel

  • @paytmearn155
    @paytmearn155 2 роки тому +3

    ഇംഗ്ലീഷിൽ week ആണ് അത് കൊഴപ്പവാണോ 😒

  • @cristo5182
    @cristo5182 3 роки тому +1

    Hi how can i contact you?

  • @teljopaul
    @teljopaul 3 роки тому +1

    👍👍👍