Volvo XC40 Recharge ഇപ്പോൾ Single Motor മോഡലിലും ലഭ്യമാണ്.വില കുറഞ്ഞു,റേഞ്ച് കാര്യമായി കുറഞ്ഞതുമില്ല

Поділитися
Вставка
  • Опубліковано 16 тра 2024
  • 7.3 സെക്കൻഡ് കൊണ്ട് 100 കിമി വേഗത കൈവരിക്കുന്ന സിംഗിൾ മോട്ടോറുമായി വോൾവോ എക്സ് സി 40 റീചാർജ് വിപണിയിലെത്തി.വില ഡ്യൂവൽ മോട്ടോർ മോഡലിനേക്കാൾ 3 ലക്ഷം രൂപ കുറയുകയും ചെയ്തു...
    Vehicle provided by Kerala Volvo,Kochi
    Ph:81380 14455
    .................................
    #baijunnair#VolvoCarsIndia#AutomobileReviewMalayalam#MalayalamAutoVlog#VolvoXC40RechargeSingleMotor#EVSUV#VolvoElectric
  • Авто та транспорт

КОМЕНТАРІ • 161

  • @bobbymathew9857
    @bobbymathew9857 Місяць тому +21

    ലാഭിക്കുന്ന 3 ലക്ഷം ഉപയോഗിച്ച് 5 KVA ഒരു Off grid വീട്ടിൽ സ്ഥാപിച്ചാൽ വാഹനവും റീ ചാർജ് ചെയ്യാം വീട്ടിലെ ഉപയോഗവും നടക്കും.

  • @Mediainspiration_
    @Mediainspiration_ Місяць тому +60

    ഇത് വാങ്ങുന്നവർഒന്നും ഇത് പോലെ യൂട്യൂബ് ഒന്നും അധികം നോക്കി ടൈം കളയുന്നവർ ആവില്ല.😌 സോ നമ്മൾ വണ്ടി സ്‌നേഹികളായ മിഡിൽ ക്ലാസ്ക്കാർക്ക് ഇവിടെ ചർച്ച തുടങ്ങാം

    • @passenger3149
      @passenger3149 Місяць тому +5

      Avarku vere youtube undo 😅🤦🏻
      Nammalekal free aanu avar mister

    • @tommatthew8383
      @tommatthew8383 Місяць тому

      0:36

    • @arjun6358
      @arjun6358 Місяць тому +3

      Ayye very wrong mentality

    • @DedSec_47
      @DedSec_47 Місяць тому +2

      പൊട്ടൻ ആണോ 😌

    • @stylesofindia5859
      @stylesofindia5859 Місяць тому

      ഒരു കോടിയുടെ വണ്ടി ഉള്ളവർ അത്ര ബിസി ആയിരിക്കും

  • @pramods3933
    @pramods3933 Місяць тому +4

    ഇന്ന് രാവിലെ എറണാകുളത്ത് വോൾവോ electric കാറുകളുടെ ഒരു റാലി കണ്ടിരുന്നു.സൂപ്പർ

  • @binoyvishnu.
    @binoyvishnu. Місяць тому +10

    10:00 ഉൾവശം 18:30 🚗

  • @hetan3628
    @hetan3628 Місяць тому +15

    വോൾവോയുടെ വാഹനങ്ങൾ എടുക്കുന്നവർ എന്തായാലും അതിന്റെ സേഫ്റ്റിയുടെ കാര്യത്തിൽ തന്നെയായിരിക്കും മുൻഗണന ഈയൊരു വാഹനം എടുക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യ ലക്ഷ്യം...

  • @harikrishnanmr9459
    @harikrishnanmr9459 Місяць тому +2

    ഞാൻ പിന്നെയും പറയുന്നു എനിക്ക് ev കളിൽ ഏറ്റവും ഇഷ്ടമുള്ള വാഹനം xc40 recharge ആണ്❤
    Ev കളിൽ മറ്റ് കൊമ്പന്മാർ എല്ലാം ഉണ്ടെങ്കിലും volvo യുടെ ഈ വാഹനം മറ്റുള്ളവരെ മാറ്റി നിർത്തും

  • @shameerkm11
    @shameerkm11 Місяць тому +1

    Baiju Cheettaa Super 👌

  • @user-eb3li3ji9t
    @user-eb3li3ji9t Місяць тому

    Chetta big fan of your work have a question for you id skoda kodiaq plug-in hybrid model coming to India and whats the expected lounge date ?

  • @dijoabraham5901
    @dijoabraham5901 Місяць тому

    Good review brother Biju 👍👍👍

  • @Sunil-nz1mv
    @Sunil-nz1mv Місяць тому +2

    എലക്ട്രിക് വാഹനങ്ങളുടെ ഗ്രിൽ ഇല്ലായ്മ അഭംഗിയാണ് സമ്മാനിക്കുന്നത്.

  • @shemeermambuzha9059
    @shemeermambuzha9059 Місяць тому +5

    Volvo safety King ❤

  • @jessinjose4633
    @jessinjose4633 Місяць тому

    7:47 background 👌🏻🤟🏻♥️

  • @suryajithsuresh8151
    @suryajithsuresh8151 Місяць тому +1

    Always Safety❤

  • @lijilks
    @lijilks Місяць тому

    It is a dream car. Safety safety and safety.

  • @unnikrishnankr1329
    @unnikrishnankr1329 Місяць тому +1

    Volvo ❤👍💪
    Nice video 😊

  • @sajutm8959
    @sajutm8959 Місяць тому

    നൈസ് കണ്ടിരിക്കാൻ നല്ല രസം 🙏🙏

  • @raniabraham9251
    @raniabraham9251 Місяць тому

    Super review

  • @shyjuthylakandy6123
    @shyjuthylakandy6123 Місяць тому

    Quality, Safety & premium 🎉🎉🎉🎉

  • @sharathas1603
    @sharathas1603 Місяць тому

    Namaskaram baiju etta🙏🏻🙏🏻

  • @midhuns1165
    @midhuns1165 Місяць тому

    Baiju etta. 👍💖

  • @sreejithjithu232
    @sreejithjithu232 Місяць тому

    അടിപൊളി.. 👌👌👌

  • @ambatirshadambatirshad2147
    @ambatirshadambatirshad2147 Місяць тому

    അടിപൊളി ❤❤❤

  • @jithinjose7634
    @jithinjose7634 Місяць тому

    Kollam chetan it's a nyz choice

  • @krishnadasmk
    @krishnadasmk Місяць тому

    No compromise on safety 🎉

  • @baijutvm7776
    @baijutvm7776 Місяць тому

    എട മോനെ, VOLVO XC 40 ❤

  • @radhakrishnankeyamparambat9739
    @radhakrishnankeyamparambat9739 Місяць тому

    Rear seat thigh support seems not good. Wish if it was demonstrated properly.

  • @jijesh4
    @jijesh4 Місяць тому

    volvo ഗംഭിര വണ്ടി ലോകത്തിൽ ഏതൊരു ഫിച്ചേഴ്സായാലും ആദ്യം ഇറക്കുന്ന വണ്ടി സേഫ്റ്റിയിൽ No 1 വാങ്ങിക്കുവാൻ കാശുണ്ടങ്കിൽ കണ്ണടച്ചു വാങ്ങിക്കാം volvo യുടെ ഏതൊരു മോഡലും🔥🔥🔥🔥⭐⭐⭐⭐⭐👍👍👍

  • @thampanpvputhiyaveetil6946
    @thampanpvputhiyaveetil6946 Місяць тому

    ചിന്തിക്കാൻപറ്റൂല 🙏

  • @sijojoseph4347
    @sijojoseph4347 Місяць тому

    Cool interior❤❤❤❤❤

  • @fazalulmm
    @fazalulmm Місяць тому

    സുരക്ഷ ❤❤❤ മുഖ്യം ബിഗിലെ ❤❤❤

  • @rahulvlog4477
    @rahulvlog4477 Місяць тому

    Volvo safety und oru adipoli vahanamanu😊

  • @Shamsad123
    @Shamsad123 Місяць тому

    Poli🔥🔥🔥🔥

  • @suhailvp5296
    @suhailvp5296 Місяць тому

    Nice.

  • @maneeshkumar4207
    @maneeshkumar4207 Місяць тому

    Present ❤️❤️❤️

  • @naveenmathew2745
    @naveenmathew2745 Місяць тому +1

    Volvo ❤❤❤❤❤

  • @_David_John_
    @_David_John_ Місяць тому

    Bonnetinte right side valya panel gap undallo 🤔

  • @sarathps7556
    @sarathps7556 Місяць тому

    Nice ❤❤

  • @prasanthpappalil5865
    @prasanthpappalil5865 Місяць тому

    Volvo kaunmbol thanne oru heavy vehicle feel aanu

  • @akhilmahesh7201
    @akhilmahesh7201 Місяць тому

    ellengilum volvo is jst❤️

  • @safasulaikha4028
    @safasulaikha4028 Місяць тому +1

    Volvo 🔥

  • @lifeisspecial7664
    @lifeisspecial7664 Місяць тому

    Nice

  • @joyalcvarkey1124
    @joyalcvarkey1124 Місяць тому

    Very good car volvo xc40 ✨🚗

  • @PrashobhMP
    @PrashobhMP Місяць тому

    Safety❤

  • @larsonpaulose6363
    @larsonpaulose6363 Місяць тому

    👍👍👍

  • @regi_lalr5382
    @regi_lalr5382 Місяць тому

    👏🏻

  • @Sreelalk365
    @Sreelalk365 Місяць тому

    വാച്ചിങ് ❤️❤️❤️

  • @bilalkylm8437
    @bilalkylm8437 Місяць тому

    🔥🔥😍

  • @vishnu_Sudarsanan66
    @vishnu_Sudarsanan66 Місяць тому

    Car is superb ❤❤❤

  • @shahirjalal814
    @shahirjalal814 Місяць тому

    Namaskaram 🙏

  • @nishannizamuddin9870
    @nishannizamuddin9870 Місяць тому

    👍

  • @Mallusview1
    @Mallusview1 Місяць тому

    Enthrakaalayai oro vandiyum nokki kodhikkunne

  • @suryas771
    @suryas771 Місяць тому

    Volvo nice build quality

  • @rajeeshvt
    @rajeeshvt Місяць тому

    👍🏻

  • @krishnarajsa3063
    @krishnarajsa3063 Місяць тому

    Super

  • @malluarjun9927
    @malluarjun9927 Місяць тому

    വോൾവോ❤

  • @vishnusoman1433
    @vishnusoman1433 Місяць тому

    നമസ്കാരം ഞാൻ വിഷ്ണു സോമൻ നമ്മുടെ ബൈജു ചേട്ടന്റെ ചാനലിലേക്ക് സ്വാഗതം 😇✌🏼

  • @alamal2192
    @alamal2192 Місяць тому

    ❤❤

  • @HashimAbub
    @HashimAbub Місяць тому

    👍👍👍👍

  • @ilyasdbz
    @ilyasdbz Місяць тому +1

    Volvo Sefty car😍

  • @josemalabarbmr6306
    @josemalabarbmr6306 Місяць тому

    Volvo ❤

  • @alamal2192
    @alamal2192 Місяць тому

    🎉🎉

  • @RamRetheesh-hh8he
    @RamRetheesh-hh8he Місяць тому

  • @rohitvp9587
    @rohitvp9587 Місяць тому +1

    Bgm change cheyyo

  • @sarathsr101
    @sarathsr101 Місяць тому

    Kollam

  • @unaispc9342
    @unaispc9342 Місяць тому

    Volvo❤

  • @aswadaslu4430
    @aswadaslu4430 Місяць тому

    ❤❤❤❤

  • @kl26adoor
    @kl26adoor 28 днів тому

    ❤❤❤❤❤❤

  • @tppratish831
    @tppratish831 Місяць тому

    Nice car....

  • @arunta33
    @arunta33 Місяць тому

    ❤volvo❤

  • @hydarhydar6278
    @hydarhydar6278 Місяць тому

    Volvo 👌🏻

  • @justwhatisgoingon
    @justwhatisgoingon Місяць тому

    Volvo🎉

  • @ivinmjose
    @ivinmjose Місяць тому

    Dream car Xc90

  • @pinku919
    @pinku919 Місяць тому

    Hope the price reduction will increase it's sales.

  • @hamraz4356
    @hamraz4356 Місяць тому

    Volvo the symbol of safety

  • @sujithstanly6798
    @sujithstanly6798 Місяць тому

    ❤❤❤❤❤

  • @Akakakakakak23
    @Akakakakakak23 Місяць тому

    ✌🏼

  • @nimeeshcheruvandiyil7517
    @nimeeshcheruvandiyil7517 Місяць тому

    ❤❤❤❤❤❤❤❤

  • @PetPanther
    @PetPanther Місяць тому

    ഇത്രയും വിലയുള്ള വാഹനത്തിൽ വെറും മൂന്നുലക്ഷം രൂപയുടെ വ്യത്യാസത്തിൽ ഇത്രയും ഫീച്ചേഴ്സ് സാക്രിഫൈസ് ചെയ്യേണ്ട കാര്യമുണ്ടോ അതിലും ഭേദം ഡ്യൂവൽ മോട്ടോർ വെരിയുന്നതാണ് അതാകുമ്പോൾ റേഞ്ചും കിട്ടും പവറും ഉണ്ട് ഫീച്ചേഴ്സ് കൂടുതലുണ്ട് കൂടുതൽ കിട്ടുന്ന റേഞ്ച് കൊണ്ട് വാഹനം ഉപയോഗിക്കുന്ന കാലയളവിൽ ഈ മൂന്നുലക്ഷം രൂപ ഈടാക്കാവുന്നതാണ്

  • @ashwinvijayan
    @ashwinvijayan Місяць тому

    💗

  • @john.jaffer.janardhanan
    @john.jaffer.janardhanan Місяць тому

    Dual motor modelil ninnum single motor lekk maarumbol normally range kooduka alle cheyyendath..ithippo just 3 lakhs il range kurav & power also less..oppam 360 degree camera premium vehicle il ninn athum ithrayadhikam safety concerns olla volvo maattiyath mosam aanu..

  • @sahal534
    @sahal534 28 днів тому

    Volvo 💚

  • @rajithnair4517
    @rajithnair4517 Місяць тому

    3 ലക്ഷം കുറവ് കസ്റ്റമർക്ക് ഒരു ലാഭം ആയി തോന്നുന്നില്ല,ഈ വിലയ്ക്ക് dual മോട്ടർ ആയിരിക്കും എപ്പോഴും നല്ല തീരുമാനം

  • @rajithmnr1223
    @rajithmnr1223 Місяць тому

    Volvo 🎉

  • @ibrahimabeer4006
    @ibrahimabeer4006 Місяць тому +1

    നിങ്ങളുടെ പ്രേക്ഷകർ സാധാരണകാരെന്നത് മനസ്സിലാകാതെയാണ് വില കൂടിയ വാഹനങ്ങളെ പരിജയപെടുതുന്നത്?

  • @sammathew1127
    @sammathew1127 Місяць тому +1

    Better buy the costlier version for 3 lakhs more !!!!!
    Just 3 lakhs difference for so much less is a downside 😪 . The main things like 1 motor is taken away, range is less, acceleration is less, sound system is a downgrade, 360° camera is gone.
    Company is saving so much more 🤬 again customers are fooled by company reducing just 3 lakhs and they have taken away so many features 🙏🏻

  • @rameshram8642
    @rameshram8642 Місяць тому

    വോൾവോ വിശ്വസിക്കാവുന്ന വാഹനം തന്നെയാണ്

  • @abuziyad6332
    @abuziyad6332 Місяць тому +1

    Hai

  • @buildfromzero
    @buildfromzero Місяць тому

    Sweden

  • @BLACKnWHITE4u
    @BLACKnWHITE4u Місяць тому

    വീട്ടിൽ സുരക്ഷിതമായി എത്തിക്കും എന്നു ഉറപ്പുതരുന്ന ഏക വാഹനം

  • @joseabraham2951
    @joseabraham2951 Місяць тому

    വാഹനം നല്ലത് ആണ്, വാങ്ങാൻ പണം ഇല്ല... അപ്പോൾ എല്ലാം നല്ലതിന് ❤❤😂

  • @santheepkummananchery6325
    @santheepkummananchery6325 Місяць тому

    EV യുടെ ടയറിന് വില കൂടുതലും മൈലേജ് കുറവും അല്ലേ? അതിനെ കുറിച്ച് പറയാമോ ?

  • @naijunazar3093
    @naijunazar3093 Місяць тому

    ബൈജു ചേട്ടാ,3 ലക്ഷം രൂപ കുറഞ്ഞെങ്കിലും അതിന് വേണ്ടി സഹിക്കേണ്ടി വരുന്ന നഷ്ടങ്ങൾ വലുതാണ്. സോ dual മോട്ടോർ ആണ് നല്ല ഓപ്ഷൻ. ബൈജു ചേട്ടന്റെ ഹോം ടൂർ പ്രതീക്ഷിക്കുന്നു...

  • @vayalvisualmedia5195
    @vayalvisualmedia5195 Місяць тому

    ❤❤❤❤❤🎉

  • @arunvijayan4277
    @arunvijayan4277 Місяць тому

    Safe 🔥

  • @hashimmuhammed8761
    @hashimmuhammed8761 Місяць тому

    🖤🖤

  • @joseansal4102
    @joseansal4102 Місяць тому

    🎉🎉🎉🎉🎉

  • @tppratish831
    @tppratish831 Місяць тому

    Bye paranjilla 😢Why

  • @shybinjohn1919
    @shybinjohn1919 29 днів тому

    Single motor thanne dharalam.

  • @vinodpn6316
    @vinodpn6316 Місяць тому +1

    55 ലക്ഷം കൊടുക്കാൻ കഴിയുന്നവർക്ക് 3 ലക്ഷം ഒരു വിഷയം ആണോ...

  • @jayanp999
    @jayanp999 Місяць тому

    ഓടിക്കണ്ട
    ആവശ്യമൊന്നുമില്ല
    ഇഷ്ടപ്പെടാൻ
    കണ്ടപ്പോൾ തന്നെ
    ഇഷ്ടപ്പെട്ടു വാങ്ങാനുള്ള
    ഗതി ഇല്ല