ചാണക്യന്‍ | ഭാര്യ ഉണ്ടായിട്ടും ഭര്‍ത്താവിന്‍റെ പരസ്ത്രീ ഗമനം 5 കാരണങ്ങള്‍ | Chanakyan | ಚಾಣಕ್ಯ |

Поділитися
Вставка
  • Опубліковано 2 чер 2024
  • #villagelight #chanakya #chanakyaniti #motivation

КОМЕНТАРІ • 24

  • @lachooose300
    @lachooose300 17 днів тому +14

    അവനവന്റെ മനസമാധാനം അവനവന്റെ കൈയിൽ അവനവന്റെ കൈയില ഹാപ്പി അറിയില്ല അറിവ് ഇല്ലാതെ കുഴപ്പം തന്നെയാ വരുന്നേ ✌️മറ്റുള്ളവരിലേക്ക് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും കൂട്ട് കൂടുമ്പോ അവരെ മനസ് ആകർഷിക്കും തിരിച്ചിറങ്ങാൻ കഴിയില്ല പുകയ്തി കേൾക്കുകയല്ലേ മനുഷ്യന്മാർക് വേണ്ടത് വെറുപ്പിക്കേണ്ട വിചാരിച്ചു ഇരിക്കും നേരെ പോവുന്നവർ പുകയ്തി കേൾക്കാൻ പോവില്ല ✌️ അ നല്ലത് കേൾക്കാൻ പോയിട്ട് തന്നെ പ്രശ്നം അവരാണ് ചതി കുഴിയിൽ ചാടിക്കുന്നെ നേടാനും വേണ്ടിയും ജീവിതം തകർക്കണം വിചാരിച്ചും ചിന്തിക്കുന്നവർ കുടുംബത്തിൽ ഉള്ളവർ തന്നെയാ നമ്മൾ ഹാപ്പി ആയി പോവുന്നെ കണ്ണിൽ പിടിക്കാത്തവർ അത് പോലെ മാതാപിതാക്കൾ കൂടുതൽ സ്നേഹിക്കുന്ന മക്കൾ ഉണ്ടാവും അവർക്കും വേണ്ടി മറ്റുള്ള മക്കളെ ഉപയോഗിച്ച് ഇരിക്കും അതിലൊക്കെ ഉള്ളത് ചതി തന്നെയാ നമ്മളായിട്ട് ജീവിക്കുന്നവർ ആണു നല്ലത് അവര്ക് വിജയവും കിട്ടും എനിക്ക് കിട്ടി വിജയം കുടുംബത്തിൽ ഉള്ള അസുയ്യക്കാർ കെട്ടിയോനെ ചതിക്കുന്നുണ്ടായിരുന്നു അത് ചാടിക്കാനും പറ്റി ✌️ചിന്തകൾ ജീവിതമാകുമ്പോൾ ഒന്നിനെയും വിശ്വസിക്കാൻ പറ്റില്ല പടച്ചവൻ കാണുന്നുണ്ട് ബോധം വേണ്ടേ

  • @ramyakp8094
    @ramyakp8094 20 днів тому +8

    വളരെ ശെരിയാണ് 👍

  • @GhTr-dz3fh
    @GhTr-dz3fh 11 днів тому +3

    If a couple is spiritually True ,not in eyes of the world but to God and his soul...then nothing can break the bond...🙏🙏🙏🙏🙏🙏

  • @greeshmagreeshma7775
    @greeshmagreeshma7775 21 день тому +4

    ഇത്ആണ് സത്യം 100%

  • @reenaappu8348
    @reenaappu8348 11 днів тому +1

    സത്യം

  • @user-wn2ou8gc4d
    @user-wn2ou8gc4d 10 днів тому

    👍

  • @shailajanp8062
    @shailajanp8062 4 дні тому +2

    സാദനം അരിഞ്ഞു കളയുക അപ്പൊ azhinjttavum നിന്നോളും 😟😟😟😟😟

  • @savetalibanbismayam7291
    @savetalibanbismayam7291 18 днів тому +2

    ArthaShaasthram....

  • @sreekumarannair6824
    @sreekumarannair6824 20 днів тому +1

    👍✌️🙏

  • @shylasuresh3679
    @shylasuresh3679 21 день тому +5

    വളരെ ശെരിയാണ്

  • @sahidasalim1754
    @sahidasalim1754 5 днів тому

    Vivekathe Vikarangal Bharikkimpol Kudumbangal konjattayakum.,Athanu Sathyam👍☝️

  • @shyamvideos2819
    @shyamvideos2819 20 днів тому +5

    How Krishna mannage his several wives? ❤

    • @nehanair8655
      @nehanair8655 16 днів тому +7

      ഈ പറഞ്ഞ വിഷയവും ആയിട്ട് കൃഷ്ണനെ എന്തിന് compare ചെയ്യണം.ഭാഗവതത്തിൽ വളരെ വ്യക്തമായി പറയുന്നുണ്ട് ഒരിക്കൽ നാരദ മഹർഷി ദ്വാരകയിൽ വരികയുണ്ടായിഭഗവാൻ എങ്ങിനെ ആണ് 16008 ഭാര്യമാറുമായി ജീവിതം നയിക്കുന്നത് എന്ന് അറിയാനായി.പക്ഷെ അവിടെ എത്തിയപ്പോൾ ഓരോ ഗൃഹത്തിലും ഭഗവാൻ തൻ്റെ പത്നി മാരോട് കൂടി ഓരോരോ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന കൃഷ്ണനെ ആണ് കണ്ടത്. അതായത് ഭഗവാൻ എത്രയും സ്വരൂപം സ്വീകരിച്ചുകൊണ്ട് അവരുടെ കൂടെ അവരുടെ പതി ആയിട്ട് വസിച്ചു എന്നാണ്.
      രണ്ടാമത്തെ കാര്യം ഇതൊക്കെ താത്വിക പരമായിട്ടു വേണം മനസിലാക്കുവാൻ.8എന്നത് അഷ്ടപ്രകൃതിയെ ആണ് ഉദ്യേശിക്കുന്നത്, 16 എന്നത് നമ്മുടെ 16 സംസ്കാരത്തെ ആണ്.അപ്പോൾ 16 വ്യക്തികൾക്ക് 16000 ചിന്തകളാണ് മനസ്സിലൂടെ കടന്നുപോയി കൊണ്ട് ഇരിക്കുന്നത്.ഈ 16000 ചിന്തകളെ ബുദ്ധിയാകുന്ന കൃഷ്ണൻ നയിക്കുന്നു ഇതൊക്കെ ആണ് ഇതിൻ്റെ ഒക്കെ പിന്നിൽ ഋഷികള് കണ്ടെത്തിയ സത്യങ്ങൾ.ഹിന്ദു കഥയുടെ പുറകെ പോയി മറ്റുള്ള മതസ്ഥർ ഇതിനെയൊക്കെ വിമർശിക്കുമ്പോൾ ഹിന്ദു വായും പൊളിച്ചു ഇരിക്കും.തിരിച്ചു പറഞ്ഞു മനസിലാക്കി കൊടുക്കാൻ അറിയില്ല.ഹിന്ദുവിന് അവൻ്റെ ഗ്രന്ധങ്ങളുമായിട്ടു ഒരു ബന്ധവും ഇല്ല എന്നുള്ളതാണ് വാസ്തവം.becoz അച്ഛനമ്മമാർക്ക് അറിയില്ല അതിനാൽ തന്നെ മക്കൾക്ക് പറഞ്ഞു കൊടുക്കാനും അറിയില്ല.ഇതാണ് ഹിന്ദുവിന് പറ്റിയ അബദ്ധം.

    • @shymakishore7387
      @shymakishore7387 15 днів тому

      ​@@nehanair8655സത്യമാണ്

    • @Ar30Su38
      @Ar30Su38 14 днів тому

      ​@@nehanair8655❤

    • @remanibalan9149
      @remanibalan9149 11 днів тому

      😅😂

  • @SajinaCh-nv4ei
    @SajinaCh-nv4ei 21 день тому +3

    വളരെ കറക്റ്റ് ആണ്

  • @remanic1483
    @remanic1483 9 днів тому +1

    തോന്ന്യവാസത്തിന് ഒരു ന്യായീകരണവുംആവശ്യമില്ല. സദാചാരം പഠിപ്പിച്ചാൽ പഠിക്കുന്ന വിഷയമല്ല.

  • @lissychristow8889
    @lissychristow8889 23 години тому

    Avane.Mathrame.Pattoonnundo?

  • @jijusam1660
    @jijusam1660 День тому

    Fuck and forget