What a magnificent structure. It evokes awe and deep respect for the master craftsmen who have made the sturdy doors, impressive ceiling, carved pillars and turned out exquisite stone work . The carved panel above the main door is a masterpiece. May this tharavadu be given proper care and not be allowed to fall apart, as it can be counted as part of our national heritage. Can you please explain the depiction of snakes on wooden panels and on the walls at 2:12 , 3.04. in the description box? Truly wonderful that this tharavadu and the beautiful kullam have stood the test of time.
എത്ര ജീവിതങ്ങൾ ഇവിടെ കഴിഞ്ഞു പോയിട്ടുണ്ടാകാം. എല്ലാം ഓർമ്മകളായി അവശേഷിക്കുമ്പോൾ കുറച്ച് പഴമകൾ മാത്രം തെളിവോടു കൂടി ബാക്കിയാവുന്നു.. മനസ്സിൽ ഒരു നൊമ്പരം പോലെ.
വീണ്ടും ആ കുട്ടിക്കാലം ഓർമയിൽ. അച്ഛന്റെ കൈ പിടിച്ചു അവിടമൊക്ക നടന്നതും ആ കുളത്തിൽ കുളിച്ചു തൊഴുതു, ആ മുറ്റത്തു കളിച്ചു നടന്ന സുഖമുള്ള ഒരോർമ.. എന്നും ഇവിടം ഇങ്ങിനെ നിലനിൽക്കട്ട..
എത്രവർഷം പഴക്കമുണ്ട്? വിവരണങ്ങൾ ഉണ്ടെങ്കിൽ കാണുന്നവരുടെ സംശയം തീർന്നേനെ! ചുമരുകൾക്കൊന്നും ഒരു കേടുപാടുമില്ല. പുനർ നിർമിച്ചാൽ അതിഗംഭീരമായിരിക്കും!👍🤝😊❤️
ഈ പഴയ കാലം എന്നെങ്കിലും തിരിച്ചു വന്നെങ്കിൽ....... ഇവിടെ താമസിച്ചവർ എത്ര ഭാഗ്യവാന്മാരാണ്.............❤❤
What a magnificent structure. It evokes awe and deep respect for the master craftsmen who have made the sturdy doors, impressive ceiling, carved pillars and turned out exquisite stone work .
The carved panel above the main door is a masterpiece.
May this tharavadu be given proper care and not be allowed to fall apart, as it can be counted as part of our national heritage.
Can you please explain the depiction of snakes on wooden panels and on the walls at 2:12 , 3.04. in the description box?
Truly wonderful that this tharavadu and the beautiful kullam have stood the test of time.
Great heritage നിലനിർത്തുന്ന സുമനസ്സുകൾക്ക് നന്ദി
എത്ര ജീവിതങ്ങൾ ഇവിടെ
കഴിഞ്ഞു പോയിട്ടുണ്ടാകാം.
എല്ലാം ഓർമ്മകളായി അവശേഷിക്കുമ്പോൾ കുറച്ച് പഴമകൾ മാത്രം തെളിവോടു കൂടി ബാക്കിയാവുന്നു.. മനസ്സിൽ
ഒരു നൊമ്പരം പോലെ.
Correct
അതെ, വളരെ ശരിയാണ്.
Superb bgm koodi ayappol kidukkii😍😘
If I were rich I would buy this.
കുട്ടിക്കാലത്ത്എന്റെ സമ്മർ വേക്കേഷനും ഓണം വെക്കേഷനും അവിടെയായിരുന്നു😢nostalgic ❤
അടുത്ത.തലമുറക്ക് കാണാൻ വേണ്ടി ഇതെല്ലാം സംരക്ഷിക്കണം
Sathiyam
വീണ്ടും ആ കുട്ടിക്കാലം ഓർമയിൽ. അച്ഛന്റെ കൈ പിടിച്ചു അവിടമൊക്ക നടന്നതും ആ കുളത്തിൽ കുളിച്ചു തൊഴുതു, ആ മുറ്റത്തു കളിച്ചു നടന്ന സുഖമുള്ള ഒരോർമ.. എന്നും ഇവിടം ഇങ്ങിനെ നിലനിൽക്കട്ട..
Direct relation undo ee veedumayi
@@rameshpadiyath7727 s.. ente achante tharavadanu
എവിടാണ് ഇത്
@@deepavvshaji2465 Kozhikode nettur
എത്രയോ പേര് ഓടിക്കളിച്ചും സന്തോഷിച്ചും ജീവിച്ച സ്ഥലമായിരിക്കും. ഇപ്പോൾ എല്ലാം ഓർമ്മകൾമാത്രമായി അവശേഷിക്കുന്നു
😍😍
ശരിക്കും മനസിനൊരു നൊമ്പരമാ.. Nostalgic
Oh tharaiyil veedaanum .Super aayirunnu...Mmmm.
Oru kalakattathinde prakrithiyude pruodaghanbhiramaya bhavanam ,,malayala mannil ,
Pandhirukulam tharavade ,
Dear sir, its at nittoor, kuttiady, kozhikkode. Very old and Ettu kettu Malika.
can you share the location...?plz
public access undo
@@theartistpoint5826 yes
Ithokke nashippichu kalayaruthu ...plzz ...naveekaranm Nadathanam b...Ee familiyile aarelum undooo
Where is it?
Nostalgic well preserved 🙏
Nostalgic
Ee tharavadinte history kittunna written records available aano?pls replay
Ithevideyan,Ellavarkkum kanamo
Pazhamayude saundaryam
എന്റെ യും തറവാട് ഇതുപോലെ ഉള്ളതായിരുന്നു ഇന്ന് അതു ഉണ്ടോ എന്ന് അറിയില്ല
Evide arrankilum thamasam unto?
Who is the owner ?
Nostalgic😍
website is not working? why?
Ithokke kanumbol sangadam varunnu. Daivam allengilum aana agraham ullavarkku kodukkilla. Njan chilapol okke chinthikkum nte kayi kash undayirunnel ithokke vangi samrakshikkum ennu.(but evde swantham pramanam bankl ninnu edukkan polum pattunnilla. Kadam tharanum arum illa) ennepole chinthikkunna arelum undo. 😭😭😭😭😭😰😰
പ്രൌഡഗംഭീരം .............എവിടെയാണ് ഈ തറവാട്
Nittoor, kuttiyady, Kozhikkode
കോഴിക്കോട് ജില്ല
കുറ്റ്യാടിയിൽ നിന്ന് 5 Km
നീട്ടൂർ
ithu vikkunnundo?
Please preserve it.
Ithu vilkunindo
ഇതിന്റെ കൂടുതൽ വിവരങൾ അറിയണം
ഈ തറവാട് എവിടെയാണ് ?
എവിടെയാണ് എന്ന് ഒരു സൂചന പോലും കൊടുത്തിട്ടിലല്ലോ
Pantheeradi Tharavadu, Near Nittoor Siva Temple, Nittoor P.O, Kakkattil, Kozhikkode, Kerala
Camunnist takartta keralam
Idhil onum cheyanda... Neramvannam Nokiya madhi
പന്തീരടി പൂജ എന്നൊരു പൂജയില്ലേ?!!!🤔