പ്രഭാത പ്രാര്‍ത്ഥന September 18 # Athiravile Prarthana 18th of September 2024 Morning Prayer & Songs

Поділитися
Вставка
  • Опубліковано 18 вер 2024

КОМЕНТАРІ • 142

  • @lissybiju3397
    @lissybiju3397 День тому +3

    ഈശോയെ നന്ദി 🙏🏻🙏🏻🙏🏻

  • @joyesjoykutty2742
    @joyesjoykutty2742 День тому +6

    എന്റെ ഈശോയേ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🤲🤲🙏

  • @joyesjoykutty2742
    @joyesjoykutty2742 День тому +16

    ആമേൻ എന്റെ ഈശോയേ അപ്പാ ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച അങ്ങേക്കു ഞാൻ നന്ദി പറയുന്നു അങ്ങിൽ ഞാൻ ശരണപ്പെടുന്നു സ്തുതിക്കുന്നു സ്തോത്രം ആരാധന എന്റെ ഈശോയേ അപ്പാ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകം മുഴുവനും അങ്ങേ സന്നിധിയിൽ സമർപ്പിക്കുന്നു എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു ഞങ്ങളോടു കരുണതോന്നണേ എന്റെ ഈശോയേ അപ്പാ ഞങ്ങളുടെ പ്രാർത്ഥന കൈകൊണ്ടു ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ ഈശോയേ അപ്പാ കുടുംബഭാരത്താൽ കഴിയുന്ന മാതാപിതാക്കളെയുംജോലി ഇല്ലാതെ കഷ്ടപ്പെടുന്നവരെയും മകളില്ലാത്തവരെയും എല്ലാ പ്രവാസികളെയും രോഗികളായി കഴിയുന്നവരെയും ഈശോയേ ഞങ്ങളുടെ പ്രാർത്ഥനാ നിയോഗങ്ങൾ ഏറ്റെടുത്തു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ ഈശോയേ സകലവിധ ആപത്തിൽ നിന്നും ദുഷ്ട ശത്രുക്കളിൽ നിന്നും ദുഷ്ട പിശാചിന്റെ കുടില തന്ത്രങ്ങളിൽ നിന്നും എന്റെ ഈശോയേ അങ്ങേ ശക്തിയുള്ള സംരക്ഷണത്തിൽ ഞങ്ങളെ കാത്തുകൊള്ളണമേ അങ്ങേ പാതയിൽ ഞങ്ങളെ നടത്തണമേ എന്റെ ഈശോയേ അപ്പാ നല്ലൊരു പ്രഭാതം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ കാവലായിരിക്കണമേ ആമേൻ 🙏❤️❤️🙏🌹🌹🙏🕯️🕯️🙏🔥🔥🙏

  • @omanavarghese368
    @omanavarghese368 День тому +2

    ഈശോയെ എൻറെ എല്ലാ പ്രാർത്ഥനകളും കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹

  • @lisyvarghese7881
    @lisyvarghese7881 День тому +2

    Ente Essoye enne sravikaname sukhpeduttaname

  • @martinjoseph8604
    @martinjoseph8604 День тому +2

    ദൈവമേ നന്ദി ഈശോയെ നന്ദി ദൈവമേ ഞങ്ങളെല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ പപ്പായുടെആത്മവിനും അണ്ണൻൻെറ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ ഭാര്യയുടെ അമ്മയുടെ ആത്മവിനും നിത്യശാന്തി നൾക്കേണെമേ ദൈവമേ എൻെറ കുടുംബത്തിൽ നിന്നും മരിച്ചുപോയ എല്ലാവരുടെയും ആത്മവിനും നിത്യശാന്തി നൾക്കേണെമേ ആമേൻ ദൈവമേ എൻെറ മക്കൾക്ക് പഠിക്കാൻ ഉള്ളബുദ്ധി നൽകി അനുഗ്രഹിക്കേണെമേ ദൈവമേ എൻെറ മോളെ അനുഗ്രഹിക്കേണെമേ ആമേൻ ദൈവമേ എൻെറ കുടുംബത്തിലെ എല്ലാവരെയും അനുഗ്രഹിക്കേണെമേ ആമേൻ ആമേൻ ആമേൻ❤❤❤🎉🎉🎉

  • @JohnThomas-fx7pq
    @JohnThomas-fx7pq День тому +2

    Karthavaya Ente Eshoye Ente Prarthana Kelkkename Ella Rogangalil Ninnu Apathukalil Ninnu Apakadangalil Ninnu Ngangale Kathukollename Anugrahikename Libinodu Karuna Thonnename Avante Visayude Thadasangal Matti Tharename Ammen

  • @rajantony703
    @rajantony703 День тому +2

    Thanks 🙏🙏🙏 father 🎉

  • @mercybinu1716
    @mercybinu1716 День тому +2

    Easowye ennu anugrahamulla divasam ayirikkename 🙏🏻Apathil ninum apakadathil ninum rogathil ninum vethanayil ninum dushente chathiyil ninum sambathikkaprayassathil ninum sathruvinte keniyil ninum makkaleum sahodarangleum kudumbamayi kathukollename 🙏🏻🙏🏻makkalkku nallaoru bhavi nalkkename 🙏🏻molku padikkan ulla anugraham nalkkename 🙏🏻vithava ayya njan arkkum bharam akkaruthe 🙏🏻mattullavarude munpil parihassa pathram akkaruthe 🙏🏻Ammeyum pappayeum kathukollename 🙏🏻Easowye epozum kude undakkename 🙏🏻kaval ayirikkename 🙏🏻Amen 🙏🏻

  • @ratnavalliratna4854
    @ratnavalliratna4854 День тому +1

    നന്ദി ഈശോയെ അങ്ങേയുടെ നാമത്താൽ ഞങ്ങൾക്ക് രോഗ സൗഖ്യം തരണമേ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കേണമേ അങ്ങ് എന്റെ ആവശ്യങ്ങൾ സാധിപ്പിച്ചു തന്നതിന് നന്ദി കർത്താവെ ആമേൻ ❤❤❤❤❤❤❤❤❤

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 День тому +1

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @binilk.varghese1954
    @binilk.varghese1954 День тому +6

    ഈശോയേ... വിവാഹ പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. മദ്യത്തിനും മയക്കുമരുന്നിനും ചീത്ത കൂട്ടു കെട്ടിലും അകപ്പെട്ട് പോകാതിരിപ്പാനും.. ലക്ഷ്യബോധമുള്ളവരായും പ്രാർത്ഥനയും അനുസരണ ശീലമുള്ളവരായി ജീവിക്കുവാനും ...ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ പീഡനങ്ങൾ ..... അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും , മദ്യത്തിനും പുകവലിക്കും മയക്കുമരുന്നിനും അടിമപ്പെട്ട് പോയവർക്കും ..മറ്റെല്ലാ ദുശ്ശീലങ്ങളിൽ അകപ്പെട്ടു പോയവർക്കും ...രോഗികൾക്കും...മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. യാചകർ..... മരണം കാത്തു കിടക്കുന്നവർ.. ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും , ശുദ്ധീകരണ സ്ഥലത്ത് യാദന അനുഭവിക്കുന്ന -ആത്മാക്കൾക്കും പൈശാചിക ബന്ധനം /ശക്തിയിൽ പെട്ടു പോയവരുടെ വിടുതലിനും : പ്രവാസത്തിലായവർക്കും ..... ജവാൻമാർക്കും.... രക്ഷാപ്രവർത്തകർക്കും ...... ഈ പ്രശ്നങ്ങൾ കൂടാതെ ഇതിൽ പറയാൻ വിട്ടുപോയ മറ്റെല്ലാത്തരത്തിലുള്ളവർക്കും ...കാര്യങ്ങൾക്കും ....പ്രശ്നങ്ങൾക്കും/ആത്മാക്കൾക്കും/മനുഷ്യർക്കും ,മൃഗങ്ങൾക്കും .....അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നവർക്കും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ "

  • @anumathew8840
    @anumathew8840 День тому +1

    Praise the Lord Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏
    Ave Maria Nanni Sthuthi Sthothram Hallaluyae and Amen 🙏🙏🙏🙏🙏🙏🙏

  • @lessleyantony8449
    @lessleyantony8449 День тому +1

    Thank you Jesus praise the lord

  • @molammanadaraj1237
    @molammanadaraj1237 День тому +1

    എന്റെ ഈശോയെ ഞങ്ങളെ കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @valsavarghese256
    @valsavarghese256 День тому +2

    എൻെറ ഈശോയേ ഈ പ്രഭാതത്തിൽ ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനേയും ആ തിരുമുൻപിൽ പുർണ്ണമായി സമർപ്പിക്കുന്നു അപ്പാ സകലവിധ ആപത്തുകളിൽ ശത്രുക്കളിൽ നിന്നും കാത്തു കൊള്ളണേ ഞങ്ങളുടെ പ്രാർത്ഥനകളും നിയോഗങ്ങളും കൈകൊണ്ട് അനുഗ്രഹിക്കണേ പരസ്പര സ്നെഹത്തോടെ ജീവിക്കാൻ കൃപ തരണമെ ഈശോയേ നല്ലൊരു ദിവസം നൽകി കാത്തു രക്ഷിക്കണേ ആമേൻ 🙏🙏🕯️🕯️🌹🌹✝️

  • @pjbabu7949
    @pjbabu7949 День тому +1

    🙏 Thank 🙏 you 🙏 Jesus 🙏 amen 🙏

  • @gilla2601
    @gilla2601 День тому +1

    Amen 🙏 🙏 🙏

  • @teenathomas4696
    @teenathomas4696 День тому +2

    ആമേൻ 🙏🙏

  • @MollyGeorge-w6w
    @MollyGeorge-w6w День тому +1

    എന്റെ ജീസസ് കരുണ

  • @praveenapillai5609
    @praveenapillai5609 День тому +3

    പിതാവെ 🙏🏻ഇവിടെ എല്ലാം വരെയും കാത്തുകുള്ള 🙏🏻🙏🏻🙏🏻പിന്നെ എന്റെ എല്ലാം കുട്ടുകാരെ കാത്തുകുള്ള അനിയത്തി യുടെ തോൾ വേദന മാറ്റി കൊടുകണം മേ 🙏🏻🙏🏻🙏🏻

  • @maryangel6477
    @maryangel6477 День тому

    ഈശോയെ ഞങ്ങളെയും ഞങ്ങളുടെ കുടുങ്ങളെയും അങ്ങേ തൃപാദത്തില്‍ സമര്‍പ്പിക്കുന്നു അപ്പാ കരുണയായിരിക്കണമേ ആമ്മേന്‍

  • @jamesantony9168
    @jamesantony9168 День тому +1

    Amen.. Amen... Amen... My God My Lord... Amen.. Amen... Amen...

  • @jemmashaji580
    @jemmashaji580 День тому +1

    ഈശോയെ ഇന്നേ ദിവസത്തെ അനുഗ്രഹിക്കണേ ❤️പോക്കിലും വരവിലും കാവലായിരിക്കണേ ❤️

  • @susanalex6666
    @susanalex6666 День тому +1

    Yeshuappaa kathukollaname ente monu Joli koduthu avane anugrehikkaname appa athupole avanu jobvisa adichu kittaname appachha Amen Hallelujah Hallelujah Amen Amen

  • @annammathomas8829
    @annammathomas8829 День тому +1

    Praise the Lord 🙏

  • @bindhushajishaji7932
    @bindhushajishaji7932 День тому

    Ente pithave ente eshoye ente kunjughalude jeevithavum anghayude karanghlil samarppichu prarthikunnu avarku nalla jeevithavum nalla vazhiyum kodukkane eshoye Amen

  • @vijayammats
    @vijayammats День тому

    T..S Vijayamma Ente eeshoye njangalekku vendi apeshickaname amen aradhana sthuthi stotram hallaluya hallaluya hallaluya nanni amen ete makkal akhil ariya vivaham thadasam matti nadathi tharename anugrahikkaname karuna undaaname nanni amen njangaleum elllavareyum kathu reshikkaname anugrahikkaname nanni thettukal shemikkane.🙏🙏🙏🙏🙏🙏🙏🙏

  • @sibijoseph5919
    @sibijoseph5919 День тому +1

    Amen 🙏🙏🙏💐🌹

  • @anniejames6657
    @anniejames6657 День тому +1

    Entey Eessoyey angayey njan sthudikkunnu aaradhikkunnu nanni parayunnu Amen 🙏 ♥ ❤

  • @anniejames6657
    @anniejames6657 День тому +1

    Nithya sthuthikkettam yogyamam parissudha parama divyakarunnyamey enneravum aaradhanayum sthuthiyum pukazhchayumey Amen 🙏 ♥

  • @aswathysreejesh9985
    @aswathysreejesh9985 День тому +1

    Amen🙏🙏🙏🙏

  • @Joann61
    @Joann61 18 годин тому

    Ammaante Asrayama

  • @jomonjoseph2816
    @jomonjoseph2816 День тому +1

    Amen, Orunalla thenam nalkiyanurhiycha aguda anthekrunnua nanni amen🙏🙏

  • @anittavarghese1992
    @anittavarghese1992 День тому +1

    Amen

  • @florykurpachery9696
    @florykurpachery9696 День тому +1

    Yesuve njagaludeum logam muzuvanumulla ellavarudeyum mele karunayayirikemame Amen Hallelujah 🌹🙏🌹

  • @sonyjoseph7449
    @sonyjoseph7449 День тому +1

    Heavenly Father i come before throne of grace seeking wisdom guidance presence make wise decision open doors of financial miracles blessings abundance stability intervention pour out anonting my trading business today in my life i pray you bless every thing i do bless me with your riches of your grace

  • @bindhushajishaji7932
    @bindhushajishaji7932 День тому

    Ente pithave ente eshoye anghu eniku thanna karunyathinum anugraghathinum nandi eshoye Amen

  • @aleyammageorge6902
    @aleyammageorge6902 День тому +1

    Angu nalkikondirikkunna ella anugrahalkkum Nanni Sthothram Halleluyya. Appacha. Amen🙏🙏🙏

  • @Joann61
    @Joann61 18 годин тому

    Amen thank you jesuspraise TheLord Halaluya Amen 🙏🏻 🙌 👏 ❤️ 😊

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus thanku for every time amme mathve Jesus amen 🙏🏻

  • @samkuttysamuel4413
    @samkuttysamuel4413 День тому

    Karthave nangalude sampathika prayasangalil mati nangale anugrahikename nangalude paretharude athmakalku Nithya santhi ñalkename Amen

  • @bindhushajishaji7932
    @bindhushajishaji7932 День тому

    Ente pithave ente eshoye lokathil ulla ella makkalyum anghayude karanghlil samarppichu prarthikunnu ellavaryum kathurashikaname Amen

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc День тому

    Eshoye ellavarkkum nallathu varuthaname eshoye njangade papangale orkkaruthe eshoye sahayikkaname eshoye karuna thonnaname

  • @vijayammats
    @vijayammats День тому

    T SVIJAYAMMA Ente eeshoye njangalekku kavalum kottayum akkaname koode undaaname kathu reshikkaname anugrahikkaname nanni amen amen amen amen amen 🙏🙏🙏🙏🙏🙏🙏

  • @Joann61
    @Joann61 18 годин тому

    Yesuvenan angayil saranapadunu

  • @Joann61
    @Joann61 18 годин тому

    Thank youjesuspraise TheLord Halaluya Amen

  • @lilypaul8273
    @lilypaul8273 День тому

    Entey yesoppa,,,,njan kalanju poya ,,,sahalathum. ...eniku thiriya kittaney....

  • @AnniePaulson-i7l
    @AnniePaulson-i7l День тому

    സ്നേഹപിതാവേ പുതിയോരു പ്രഭാതം കാണുവാനുള്ള അനുഗ്രഹം നൽകിയതിനു നന്ദി സ്തുതി സ്തോത്രം ആരാധന അങ്ങേക്കു മഹത്വം ഉണ്ടാകട്ടെ അമ്മേ ജപമാല രാജ്ഞി ഞങ്ങൾക്കായി പ്രാർത്ഥിക്കണേ🙏🙏❤️❤️🌹🌹🙏🙏❤️❤️🌹🌹🎉🎉

  • @geethaanto5233
    @geethaanto5233 День тому +1

    ഈശോയേ എന്റെ മകൾക്കു ശാരീരികസൗഖ്യം നൽകി അനുഗ്രഹിക്കേണമേ. പനിയും ചുമയും എടുത്തു മാറ്റേണമേ.സൗഖ്യം നൽകേണമേ കൂട്ടായിരിക്കേണമേ🙏🙏🙏🙏🤲🤲🤲🤲

  • @lathap3812
    @lathap3812 День тому

    ആമേൻ എൻ്റെ ഈശോയേ അപ്പാ ഒരു പ്രഭാതം കൂടി കാണുവാൻ അനുഗ്രഹിച്ച അങ്ങേ കു ഞാൻ നന്ദി പറയുന്ന അങ്ങിൽ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു സ്നേഹിക്കുന്നു എൻ്റെ പ്രാർത്ഥനങ്ഗ്രഹിക്കുന്ന സഹോദരങ്ങളെയും എല്ലാ മക്കളെയും കാത്തു കൊള്ളണമേ അനുഗ്രഹിക്കണമേ ആമേൻ🙏♥️🌹😂♥️♥️🙏♥️🙏♥️🌹🙏🌹🙏

  • @chandralekhapn9686
    @chandralekhapn9686 День тому

    Appaennu,kghanghale,nannayi,nadathename kaividalle,appa,sandiyum,samadhanavum,tharename amen stotram nanni,aradhana,appa

  • @sujathomas2142
    @sujathomas2142 День тому

    PRAISE THE LORD 🎉🎉🎉

  • @Joann61
    @Joann61 18 годин тому

    Yesuvemathave ante makalayum kathukollanay balapaduthanay Holly spirtkondunirakanaykarunayarikanay Amen 🙏🏻

  • @Joann61
    @Joann61 18 годин тому

    Yesuvemathave praganat ayirikunna allamakalayum samarpikunu prathygichu reeja mole samarpikunu kathukollanay anugrahikanay karunayarikanayAmen Amen

  • @marykuttyjose6858
    @marykuttyjose6858 День тому +1

    ❤❤❤ thanks God bless all of them father please pray all our family members all our grandson get married in time Amma helps me all your children grow in prayers thanks Amma please pray father please pray all your children Amma Thanks 😂❤❤❤❤

  • @annapaul6358
    @annapaul6358 День тому +2

    🙏🙏🙏

  • @Joann61
    @Joann61 18 годин тому

    Yesuvelogamambadum Ulla alla makalodum karunayarikanay prathygichu rogavasthayil kazhiyunna alla makalayum anugrahikanay karunayarikanay Amen Avemaria 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my Joseph and family blesson and family brothers and family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Nirav creation thanku for morning prayer 🙏🏻 God bless you Jesus amen 🙏🏻 🌷 🌷🌷🌷🙏🏻

  • @vkwilson802
    @vkwilson802 День тому

    Jesus bless our children with your love and guide them in their life

  • @binanayak375
    @binanayak375 День тому +1

    Amen 🙏Amen🙏
    Thank you God Lord Jesus for your word
    Be with me in me walk with Lord Jesus keeping me free from panic anxiety as I go for work today. My travelling walking climbing stairs teaching each moment of the day and my two children
    Gm Father
    Thank you
    Gm. Brother. Thank you

  • @marysharfin7983
    @marysharfin7983 День тому +1

    Lord we pray forparents and children that they nay grow in their Love and understanding each other,Amen.

  • @lathap3812
    @lathap3812 День тому

    ആമേൻ എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥനകേൾക്കണമേ കൃപചൊരിയണമേ ആമേൻ🙏🌹🙏♥️🙏♥️🙏♥️🙏🌹🙏🌹🙏

  • @marysantamaria-zd3kz
    @marysantamaria-zd3kz День тому +1

    ❤❤❤❤❤❤❤❤❤❤❤❤

  • @SophiyaThampi-zk6zc
    @SophiyaThampi-zk6zc День тому

    Eshoye ente ammakkum pappakkum Chechikkum kudumbathinum arkkum orapathum varuthalle

  • @jobellajoby9576
    @jobellajoby9576 День тому +1

    ഈശോപ്പാ, ഇന്നത്തെ ദിവസത്തെ പ്രതേക അനുഗ്രഹത്തിനായി ഞാൻ നന്ദി പറയുന്നു 🙏എന്നെ അങ്ങ് ഇസ്രായേൽ മണ്ണിലോട്ട് വിട്ടിട്ടു അഞ്ചു വർഷം ആയിരിക്കുന്നു. അപ്പാ, എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏സ്തുതി 🙏സ്തോത്രം 🙏എന്നെ കാത്തു പരിപാലിക്കുന്ന അപ്പച്ചാ, ഒരായിരം സ്തുതി 🙏🙏🙏ഹല്ലേലുയ 🙏🙏🙏

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my product please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my gheetha and family annie and family meenu and family jiju and family please. 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my family please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @manjubinny8997
    @manjubinny8997 День тому

    ❤ Amen

  • @elcykv9223
    @elcykv9223 День тому

    എന്റെ ഈശോയെ ഞാൻ അങ്ങയെ സ്‌നേഹിക്കുന്നു വിശ്വസിക്കുന്നു ആരാധിക്കുന്നു അങ്ങിൽ ശരണപ്പെടുന്നു ഈ പ്രഭാതത്തിൽ ഞങ്ങളെയും ഞങ്ങളുടെ സഹോദരങ്ങളെയും ലോകംമുഴുവനായും അങ്ങേ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ഈശോയെ അപ്പാ ഞങ്ങൾ എല്ലാവരുടെയും മേൽ കരുണതോന്നി ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കണേ അങ്ങേ തിരുരക്തത്താൽ ഞങ്ങളെ കഴുകി വിശുദ്ദികരിക്കണേ എല്ലാ അന്ധകാര ശക്തികളെയും തിന്മയുടെ ആരുപികളെയും ഞങ്ങളിൽ നിന്നും ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും ആട്ടിപ്പായിക്കണമേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണേ... 🙏🙏🤲

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my granddaughter to come back home immediately Jesus amen 🙏🏻

  • @jayasreenair4865
    @jayasreenair4865 День тому +1

    Thank you Jesus for giving me one more beautiful day with you to worship you 🙏🌹❤️🔥

  • @MerlinSolomon-g4i
    @MerlinSolomon-g4i День тому

    It's my daily morning prayer which i like to hear feeling holy and very beautiful praise the Lord ❤

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my granddaughter please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @thomaskuttychacko3913
    @thomaskuttychacko3913 День тому +2

    Aman Aman kathukolana Appa avidtha munpil papiaygan ygiknna pprathankalkanama kalkana appa Aman 🤲🤲🤲🤲🤲🤲♥️🙏🙏🙏🙏🙏🌻🌻🌻🌻🌻❣️🌷🌷🌷🌷🌷🌹🌹🌹🌹🌹💐

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my business please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my son and family suresh and Jessy and Nathan and Neil please 🙏🏻 give me help and save amme mathve Jesus amen 🙏🏻

  • @ThomasScaria-l9c
    @ThomasScaria-l9c День тому

    🙏🏻🌹🌹

  • @reemabaksy3848
    @reemabaksy3848 День тому

    ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് തന്നതിന് കോടാനുകോടി നന്ദി പിതാവേ!!ഞാനറിയുന്നവരെയും എന്നെ അറിയുന്നവരെയും ലോകം മുഴുവനെയും അങ്ങേ കാൽക്കൽ സമർപ്പിക്കുന്നു.. കൈവിടാതെ കാത്തുകൊള്ളേണമേ!!.ഞങ്ങളുടെ നാടിനെ കാത്തുകൊള്ളേണമേ!!എന്റെ രണ്ടു പെൺ മക്കൾക്കും ഓരോ കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ!!എന്റെ അസുഖങ്ങളെ മാരകമാക്കാതെ ഭേദപ്പെടുത്തി തരണമേ ആമേൻ!!🙏🙏🙏❤️❤️❤️

  • @Joann61
    @Joann61 18 годин тому

    Yesuvejolly thadasam ayirikunna makalayum prathygichu Reemamolayum anugrahikanayAmen

    • @Joann61
      @Joann61 18 годин тому

      Yesuvepapiyaya Annodu prathanasahayam paranjirikunna alla makalude avasyangal angusathichukodukanaykarunayarikanay Amen Avemaria 🙏🏻

  • @jemmashaji580
    @jemmashaji580 День тому

    ഈശോയെ എനിക്കും പങ്കാളിക്കും രോഗസഖ്യം തന്നാനുഗ്രഹിക്കാണെ ❤️❤️

  • @Halo78-77
    @Halo78-77 День тому +1

    My fav bible verse is Romans 13:10 Love does no wrong to a neighbor therefore it is the fulfilment of the law. “

  • @lissammajoseph7451
    @lissammajoseph7451 День тому +1

    Please pray for my Job and financial problems 🙏

  • @seenawilson6200
    @seenawilson6200 День тому +1

    Daive pmte p v c c surtifivste vegha kittamame😍🙏🙏🙏

  • @mithunseethal4672
    @mithunseethal4672 День тому +2

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️❤❤

  • @maryabraham7989
    @maryabraham7989 День тому +1

    ടോമിയുടെ കെട്ടി ടതിൻഡെ കേസ് അനുകൂല മായ വിധി ഉണ്ടാകുവാൻ പ്രാർഥികണമേ

  • @Maria-su7jc
    @Maria-su7jc День тому +2

    Please pray for my Savio from snake bite poison

  • @Joann61
    @Joann61 18 годин тому

    Halalauya 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻 🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my entire family souls off my father ❤ and Mother ❤ and all the souls please pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shanthababukunnel5288
    @shanthababukunnel5288 День тому

    Jesus bless my entire family souls off my father ❤ and Mother ❤ and brother ❤ and sister ❤ and grandson ❤ please 🙏🏻 pray for us amme mathve Jesus amen 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @primalgeorge3401
    @primalgeorge3401 23 години тому

    Jesus I love you so much❤🫂😘

  • @GeorgeKoottatti
    @GeorgeKoottatti День тому +1

    Aman jeans ummmma ummmma❤️ 🌹🌹🌹🌹😭😭😭😭👏👏👏👏🙏🙏🙏🙏❤️❤️❤️❤️😘😘😘😘

  • @pjbabu7949
    @pjbabu7949 День тому +1

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 my 🥀 wife 🌻 Sheela 🌺 and 🌷 all 🥀 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀🌻🌺🌷🥀🌹🌷🥀🌹🌻🌺🌷🥀🌻🌺🌷🥀🌻🌹🌻🌺🌷🥀🌻🌹

  • @bijukunjumon2078
    @bijukunjumon2078 День тому +2

    എന്റെ ഈശോയെ അച്ചാച്ചനെയും അമ്മേയും ഞങ്ങളെയും കാത്തുകൊള്ളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @marrywilson2582
    @marrywilson2582 День тому +2

    എൻ്റെ ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ 💖❤️🌹🌹🙏🙏

  • @valsammajothish3328
    @valsammajothish3328 День тому +1

    🥀🙏🙏Amen Amen 🙏🙏🥀

  • @rosealex671
    @rosealex671 День тому +1

    Thank you jesus🙏🙏🙏

  • @Achayan53
    @Achayan53 День тому +1

    *ആമേൻ...🙏*