how to tap leakage repairing/വീട്ടിലെ ടാപ് നമുക്ക് തന്നെ റെഡി ആക്കാം /kitchen sink tap repair

Поділитися
Вставка
  • Опубліковано 13 вер 2024
  • how to tap leakage repairing/വീട്ടിലെ ടാപ് നമുക്ക് തന്നെ റെഡി ആക്കാം /kitchen sink tap repair ‪@suniltec‬
    #howtorepair #kitchensink #tap #repair

КОМЕНТАРІ • 122

  • @anoopk4780
    @anoopk4780 2 роки тому +10

    സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരുന്ന താങ്കൾക്കു നന്ദി 🙏🙏

  • @anisha2804
    @anisha2804 2 роки тому +15

    ഇത്തരം കാര്യങ്ങൾ അറിഞ്ഞിരുന്നാൽ വളരെ നല്ലത്. Useful video

    • @praju1802
      @praju1802 2 роки тому

      Ee repair thettanu ithukond karyamilla leakage nilkilla

  • @neenu-ed4rv
    @neenu-ed4rv 15 днів тому +1

    Thanks bro. താങ്കൾ പറഞ്ഞപോലെ try ചെയ്തു. ആദ്യം വെള്ളം കൂടുതൽ leak ആയി. പക്ഷെ അതിലെ washer ഇടുന്ന place പൊട്ടിയാരുന്നു. വേറെ വാങ്ങി ഇട്ടു ready ആയി. Thank you so much.

  • @shamsus46
    @shamsus46 2 роки тому +11

    5 മാസം മുൻപ് മാറ്റിയതാണ് ടാപ്പ് ഇപ്പോ വീണ്ടും ലീക്ക് ആയി .
    ഇനി ഞാൻ തന്നെ നന്നാക്കും .
    വളരെ നന്ദി ബ്രോ

  • @DevaalayaFunHouse
    @DevaalayaFunHouse 2 роки тому +11

    Useful video. Eppozhum വീടുകളിൽ വരുന്ന ഒരു കാര്യമാണ് ഈ leak. Thank you for sharing

    • @praju1802
      @praju1802 2 роки тому

      Ee repair thettanu ithukond karyamilla leakage nilkilla

  • @basheerpokkatugalbasheerpo6527
    @basheerpokkatugalbasheerpo6527 2 роки тому +5

    ഇ. ടാപ്പുകൾ വ്യത്യസ്ഥ മോഡലുകൾ ഉണ്ട്

  • @maaniittoopadukalil4727
    @maaniittoopadukalil4727 2 роки тому +2

    വളരെ നല്ല വിഡിയോ .👌👌.ഞങ്ങളുടെ അടുക്കളയിലെ ടാപ്പും ലീക്കായതു കൊണ്ട് ഒത്തിരി പ്രയാസo അനുഭവിക്കുന്നു. തീർച്ചയായും ഞാനതു റിപ്പയർ ചെയ്യും.ഒത്തിരി നന്ദിയുണ്ട്.🙏👍

  • @manuppahamza4738
    @manuppahamza4738 2 роки тому +5

    അടിപൊളി വീഡിയോ thankyu 👍

  • @ttmkutty
    @ttmkutty 2 роки тому +25

    വളരെ ഉപ കാരപ്രദം. പക്ഷെ ജോലി തുടങ്ങും മുമ്പ് മെയിൻ വാൾവ് പൂട്ടാൻ മറക്കരുത്, കാരണം ഇത് സാധാരണ ക്കാർക്കുള്ള വീഡിയോ ആണല്ലോ?

    • @josevarghese1605
      @josevarghese1605 Рік тому +1

      🤣🤣🤣

    • @shemikadoor
      @shemikadoor Рік тому +3

      അതു മാത്രം പോരാ.. ഊരിയതൊക്കെ തിരിച്ചിടേണ്ടത് എങ്ങനാന്നും പഠിക്കണം 😂

    • @SafaBasheer311
      @SafaBasheer311 Рік тому

      @@shemikadoor 🤣🤣

  • @prabhachandran4852
    @prabhachandran4852 Рік тому +1

    Thanks ethu ipol ente veettile thalavethana anu. Try cheyyatte

  • @ummachisworld
    @ummachisworld 2 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻

  • @arunmohan4135
    @arunmohan4135 2 роки тому +1

    thanks broii.. swantham ayit cheithu but lock ullatha ariyatha kondu potti ppoi.. vera spindle medichu itt 😉😉😉

  • @vincentozanam8646
    @vincentozanam8646 Рік тому +3

    വളരെ നന്ദി! 🙏🙏🙏

  • @Moonlight-zo1gs
    @Moonlight-zo1gs 2 роки тому +3

    വീണ്ടും വന്നല്ലോ ടിപ്സ് രാജാവ് ....

  • @LilusKichenVlog
    @LilusKichenVlog 2 роки тому +2

    എന്റെ പൈപ്പ് ഇങ്ങനെ കേടായി ട്ടുണ്ട് ണ്ട് അതുപോലെ നന്നാക്കി നോക്കട്ടെ

  • @anasuyam6347
    @anasuyam6347 2 роки тому +2

    വളരെ നല്ല അറിവ്

  • @devusubru2568
    @devusubru2568 4 місяці тому +1

    സൂപ്പർ ബ്രോ... 👍🏻👍🏻👍🏻✌🏻✌🏻✌🏻

  • @sijofrancis1545
    @sijofrancis1545 Рік тому +1

    Gd video
    Ee vdeo kandu njan pipe te leak matti👍🏻

  • @VivekDinesh523
    @VivekDinesh523 8 місяців тому +1

    Yess chetta.... Pipe sheriyayiii👍👍👍👍

  • @peterengland4055
    @peterengland4055 2 місяці тому

    നല്ല വീഡിയോ ചേട്ടാ.. ഞാൻ സബ്സ്ക്രൈബ് ചെയ്തു ❤

  • @ummammaschannel
    @ummammaschannel 2 роки тому

    നല്ല ഉപകാരമുള്ള വീഡിയോ.super .Thankyou.

  • @AYURVEDICHERBSCOLLECTION
    @AYURVEDICHERBSCOLLECTION Рік тому +2

    താങ്ക്സ്, പ്ലമ്പർ ടേപ് മാറ്റണം.950രൂപ വേണം എന്ന് പറഞ്ഞു.80 രൂപക്ക് ഈ വീഡിയോ കണ്ട് റിപ്പർ ചെയ്തു. ഒരുപാട് നന്ദി ഉണ്ട്

  • @aravindakshanm2705
    @aravindakshanm2705 2 роки тому +1

    ആ ഡിസ്ക് ഒക്കെ ഫിറ്റ് ചെയ്തിരക്കുന്ന ഹോൾഡർ റിനു അക വശം കത്തി വെച്ചോ എമരി വെച്ചോ ഉരച്ച് ക്ലീൻ ചെയ്യണം. ഹാർഡ് വാട്ടർ ആണങ്കിൽ കാരം പിടിച്ചു ഇരിക്കുന്നത് കാരണം.ടാപ്പ് ഫ്രീ ആയി move ആകില്ല.അതുപോലെ ഫുൾ ക്ലോസ് ആകില്ല അപ്പൊൾ വെള്ളം 2,3 ദിവസ്സം കഴിയുമ്പോൾ വീണ്ടും തുള്ളി,തുള്ളി വീഴാൻ തുടങ്ങും

  • @annushefi8371
    @annushefi8371 2 роки тому +3

    Ente veetilum ithan avastha

  • @hamzapadikal4826
    @hamzapadikal4826 Рік тому +1

    സൂപ്പർ മച്ചാനെ

  • @jayanvd5610
    @jayanvd5610 Рік тому +1

    Supervideo thankelkku orubigsalute

  • @babyallilthomas8409
    @babyallilthomas8409 6 місяців тому

    എന്റെ അനിയാ പ്രഷർ റബർ നു ഒരു ചെറിയ പ്ലാസ്റ്റിക് ഓ മെറ്റൽ ഓ ആയ വാഷർ ഇട്ടു മറുകിയാൽ മതി.

  • @abrahamgeorge4104
    @abrahamgeorge4104 11 місяців тому

    Good information, thank you for the same. Piease note,the kitchen sink is unclean .

  • @g.srajeevkumar5061
    @g.srajeevkumar5061 2 роки тому +2

    Super video
    Thank you brother

  • @Mukeshkumar-et6mu
    @Mukeshkumar-et6mu 2 місяці тому +1

    Super Anna

  • @mohanmahindra4885
    @mohanmahindra4885 2 роки тому +3

    Super presentation, it will help many and not to call a plumber for hundred labor charge rs. 200.00 or no need to purchase a new one costes rs. 400.00 approximately. Our old brass type is easy to repair than the modern types, it has only one washer inside we change it time to time. It is available in the market for rs. 4.00 Or we can make by cutting old tyre tube but this type water taped are not available in the market or discontinued by the manufacturers.

  • @sujithnair1984
    @sujithnair1984 2 роки тому +1

    വളരെ ഉപകാരപ്രദം 👌

  • @shyamlalc6359
    @shyamlalc6359 11 місяців тому +2

    ഈ പ്രശ്നം എനിക്ക് ഉണ്ട് ഒണ് നോക്കട്ടെ

  • @maimoonaak2878
    @maimoonaak2878 Рік тому

    Super njan chethu leakage shariyayi

  • @abusumayyah4697
    @abusumayyah4697 2 роки тому +2

    ബ്രോ സ്പ്പാനർ എന്ന് പറയൂ, അതാണ് ശരിയായ വാക്ക്

  • @praveenkumar-un9lc
    @praveenkumar-un9lc Рік тому +1

    Very useful video brother

  • @vincyalby2425
    @vincyalby2425 3 місяці тому +1

    Thank you brother

  • @purnimachaudhari
    @purnimachaudhari Рік тому +1

    Though I don't understand the language, however I understood the video in full. 👍👍🙏

  • @rafeequedaddy8630
    @rafeequedaddy8630 Рік тому +1

    അടിപൊളി

  • @IAM.__.AJU2003
    @IAM.__.AJU2003 2 місяці тому +1

    Thank you

  • @venupreethi9479
    @venupreethi9479 Рік тому +1

    നന്ദി

  • @babuta8603
    @babuta8603 Рік тому +1

    Very good 👏🏻👌🌷🌹

  • @arulv369
    @arulv369 6 місяців тому +1

    நன்றி ❤

  • @kunhi7817
    @kunhi7817 2 роки тому +1

    Shower repair cheyunnath kanikkamoo same problem

    • @suniltec
      @suniltec  2 роки тому

      ഇതുപോലെ തന്നെ ചെയ്യാമല്ലോ.

  • @thomasantony352
    @thomasantony352 2 роки тому +1

    Valare nallathu

  • @rajeshs4211
    @rajeshs4211 2 роки тому +1

    Very help ful

  • @jashithakk9719
    @jashithakk9719 Рік тому

    Theymanam vannathanekil nannavan paniyanu
    Athukondu puhhiyathu vaganchennal chilapokittukayumilla
    Njan sramichathanu

  • @ramachandrannair4604
    @ramachandrannair4604 2 роки тому +1

    Very good

  • @reghunathputhumana6327
    @reghunathputhumana6327 2 роки тому +1

    Very very useful

  • @jijoykk9984
    @jijoykk9984 2 роки тому +1

    Infotainment....

  • @Heavensoultruepath
    @Heavensoultruepath 2 роки тому +1

    Good sharing bro thanks 🙏

  • @kavyalakshmiangadipuram2453
    @kavyalakshmiangadipuram2453 Рік тому +1

    Very useful... 👍👍👍

  • @prakashkpolassery3712
    @prakashkpolassery3712 2 роки тому +1

    അറിവുകൾ

  • @gokulm4041
    @gokulm4041 Рік тому +1

    Poli checked

  • @ponsyjose5801
    @ponsyjose5801 2 роки тому +2

    First close the valve

    • @rhs11
      @rhs11 2 роки тому +1

      വലവ് ക്ലോസ് ചെയ്യാതെ ചെയ്യാൻകസീയില്ല bro

  • @marshalantony7794
    @marshalantony7794 5 місяців тому

    സ്റ്റീൽ ടാപിൻ്റെ ആ വളഞ്ഞിരിക്കുന്ന ഹാൻഡിൽ ഊരി വന്നു എന്തു ചെയ്യും

  • @jayankj20
    @jayankj20 2 роки тому +1

    Good 😊

  • @MrShayilkumar
    @MrShayilkumar 2 роки тому +1

    Thankyou ❤️

  • @sidheekalr9053
    @sidheekalr9053 2 роки тому +1

    Pvcആണെൻകിൽ എങ്ങിനെ

  • @dreamingcindrella5373
    @dreamingcindrella5373 2 роки тому +1

    Super supernrrrrrr superrrrrrr

  • @makkuus
    @makkuus 10 місяців тому +1

    👍👍

  • @AshokKumar-ml7dk
    @AshokKumar-ml7dk 2 роки тому

    ആ വളഞ്ഞ പൈപ്പിൽ ലീക്ക് ചെയ്താൽ അഴിക്കുന്നതെങ്ങിനെ എന്നറിയിച്ചാൻ നന്നായിരുന്നു. അത് ഫ്രീ ആയി തിരിയുന്ന ഭാഗമാണ്. മുഴുവനായും തിരിക്കുമ്പോൾ ചുവരിൽ തട്ടുന്നു.

    • @muhammedkutty2230
      @muhammedkutty2230 2 роки тому

      ആ വളഞ്ഞ പൈപ്പിന്റെ അടിയിൽ ഒരു റിങ് പോലെ ഉള്ളത് തിരിച്ചാണ് ആയിക്കേണ്ടത്.. 😊😊

  • @akbarm.a3100
    @akbarm.a3100 2 роки тому +1

    👌👌

  • @shajing3521
    @shajing3521 2 роки тому +1

    👍

  • @visakhkr1797
    @visakhkr1797 Рік тому

    Bro aa spindle bhayankara tight aanu... Athu thiriyunnilla entha cheyyuka?

    • @suniltec
      @suniltec  Рік тому

      അഴിച്ചു ക്ലീൻ ചെയ്‌താൽ മതി ചെളി കയറി tight ആകുന്നതാണ്

  • @sagar9536
    @sagar9536 10 місяців тому

    ബ്രോ ആ ഹാൻഡിലിന്റെ ക്യാപ് എങ്ങനെ ഒരുന്നേ?

    • @suniltec
      @suniltec  9 місяців тому

      അത് ഒരു tester screw ഡ്രൈവർ ഉപയോഗിച്ചു പതുക്കെ തിക്കി ഊരി എടുക്കാം ഷെമ വേണം എന്ന് മാത്രം

  • @rinshafathima8217
    @rinshafathima8217 Рік тому

    Steel tapente kol azingu vanu Entha cheyya

    • @suniltec
      @suniltec  Рік тому

      ചോദ്യം വ്യക്തമായില്ല kol എന്താണ് ഉദേശിച്ചത്

  • @mohananav4173
    @mohananav4173 2 роки тому +1

    Very useful vedio

  • @sunilks3025
    @sunilks3025 Рік тому

    സ്ക്രൂ ദ്രവിച്ചുപോയി. ഒരു നിലക്കും അഴിക്കാൻ കഴിയുന്നില്ല. പുതിയത് വാങ്ങാൻ വേണ്ടി കമ്പനിയുടെ സൈക്കലോജിക്കൽ മൂവ് 😀

  • @vijayr3151
    @vijayr3151 11 місяців тому +1

    U Saved me bro ❤❤❤Thanks bro🥹

  • @soundofsilence2403
    @soundofsilence2403 2 роки тому +1

    Quite informative and helpful for layman. Thank you ❤️

  • @user-kx6gw3nk1z
    @user-kx6gw3nk1z 9 місяців тому

    സ്യഹ്യത്തെ മോട്ടോർ ഫിറ്റാക്കിയപ്പോൾ മുകളിൽ ലീക്ക് ഉണ്ടായി ഇത് എങ്ങനെ മാറ്റാം

    • @suniltec
      @suniltec  9 місяців тому

      മോട്ടോറിന്റെ മുകളിൽ എവിടെയാണ്

  • @salimhamza5500
    @salimhamza5500 2 місяці тому

    ബ്രോ.... സെയിം ടാപ്പാണ് വീട്ടിൽ ഉള്ളത്. വെള്ളം തീരെ സ്പീഡ് ഇല്ല എങ്ങനെ അത് ശരിയാക്കാം....

    • @suniltec
      @suniltec  2 місяці тому

      അഴിച്ചു ക്ലീൻ ചെയ്തു നോക്കൂ

    • @peterengland4055
      @peterengland4055 2 місяці тому

      ബ്രോ... പൈപ്പിൻ്റെ വെള്ളം വരുന്ന ഭാഗത്ത് ഒരു ചെറിയ ഡിസ്കും അതിൽ ഒരു വാഷറും ഉണ്ടാവും. ഇടത്തോട്ട് തിരിച്ചാൽ അത് ഊരി എടുക്കാം. വെള്ളത്തോടൊപ്പം വരുന്ന ചെളിയും എക്കലും അതിൽ അടിഞ്ഞതാവനാണ് ചാൻസ്. അത് ഊരി ക്ലീൻ ചെയ്താൽ ശരിയാവും.

  • @rajrajubhai8001
    @rajrajubhai8001 11 місяців тому

    എന്റെ ടാപ്പിന്റെ താഴെയാണ് ചോർച്ച .. അതെങ്ങനെ ശരിയാക്കും?

  • @josephphilipk3029
    @josephphilipk3029 11 місяців тому

    ഇതിന്റെ ക്യാപ് എങ്ങനെ മക്കൾ ഊരി? ഞാൻ അതൊന്നു ഊരാൻ നോക്കിയിട്ട് പറ്റുന്നില്ല. സാധാരണ ഒരു ചെറിയ ഹോൾ കാണുന്നതു ഈ ടാപ്പുകൾക്ക് ഇല്ല.
    പറ്റുകിൽ ഒന്ന് പറയൂ

    • @suniltec
      @suniltec  11 місяців тому

      അതിന്റെ ഒരു ഫോട്ടോ അയക്കൂ 9744554405 പറഞ്ഞു തരാം

  • @kannan.s6197
    @kannan.s6197 2 роки тому

    Spindle disc poyal engange ready akkan pattiiillllllla

    • @praju1802
      @praju1802 2 роки тому

      Kanann hi

    • @praju1802
      @praju1802 2 роки тому

      Ariyamo rak work cheythittundo

  • @Ravi-tk8md
    @Ravi-tk8md 2 роки тому +1

    Good

  • @Nafisworld.Nafiha
    @Nafisworld.Nafiha 2 місяці тому +1

    എന്റെ സ്ക്രൂ പൊട്ടിപ്പോയി

  • @abdulkareem1276
    @abdulkareem1276 Рік тому +1

    എന്നോട് കടക്കാരൻ പുതിയത് വാങ്ങിപ്പിച്ചു 🤣

  • @robinjose9970
    @robinjose9970 2 роки тому

    ഇതേ ടാപ്പിന്റെ തിരിക്കുന്ന ഹാൻഡിൽ & അടപ്പ്, പോയി. വാങ്ങാൻ കിട്ടുമോ.

    • @suniltec
      @suniltec  2 роки тому

      അത് മാത്രം സംശയം ആണ്

    • @robinjose9970
      @robinjose9970 2 роки тому +1

      @@suniltec Thanks for reply

  • @thetruebeliever12
    @thetruebeliever12 4 місяці тому

    വീട്ടിൽ ഉള്ളത് വേറേ മോഡൽ ആണ് സ്ക്രൂ ഇല്ല

  • @anoymanuel1365
    @anoymanuel1365 8 місяців тому +1

    🤌❤️

  • @sandeepcs3532
    @sandeepcs3532 2 роки тому

    നാട്ടിൽ ഉള്ള പണിക്കാർക്ക് ഇപ്പൊ പണി ഇല്ല. ഉള്ള പണി കൂടി അവർക്ക് പോവും.

  • @josephmanuel7047
    @josephmanuel7047 2 роки тому

    അറിയാവുന്നവർക്കു മനസിലാകും,അല്ലാത്തവർക്ക് മനസിലാകണമെങ്കിൽ കുറേക്കൂടി വ്യക്തമായി കാണിച്ചുകൊടുക്കണം . വാചകമടിപോര.......!

  • @sudheeshbabu5614
    @sudheeshbabu5614 2 роки тому +2

    എത്ര സിംപിൾ ആയിട്ടാണ് കാര്യങ്ങൾ വിവരിക്കുന്നത്. ഇത് നന്നാക്കാൻ ഒരു ടെക്നീഷ്യനെ വിളിച്ചാൽ കുറഞ്ഞത് 250 രൂപയെങ്കിലും ആകും.

    • @injunjoe760
      @injunjoe760 2 роки тому +1

      ഞങ്ങളുടെ ഇവിടെ 1000/- ആണ് ചോദിക്കുന്നത്

    • @jayavishnu3537
      @jayavishnu3537 2 роки тому +1

      @@injunjoe760 ഞാൻ 100 രൂപ ആണ് വാങ്ങുക

    • @praju1802
      @praju1802 2 роки тому

      250 koduthal tap ready akum vedio nokki cheythal onnum nadakkilla chettaa ee vedio repair thettanu ithukond karyamilla leakage nilkilla

    • @subramanianpp626
      @subramanianpp626 2 роки тому +1

      ,,😜

  • @jayarammayonnur7551
    @jayarammayonnur7551 11 місяців тому

    സ്ക്രൂ കഴിക്കാൻ പറ്റാത്ത ടാപ് ലീക്ക് അയാൾ എന്ത് ചെയ്യും.. 🤔🤔

    • @suniltec
      @suniltec  11 місяців тому

      9744554405 ഒരു ഫോട്ടോ അയക്കൂ പറഞ്ഞു തരാം

  • @ummammaschannel
    @ummammaschannel 2 роки тому

    നല്ല ഉപകാരമുള്ള വീഡിയോ.super .Thankyou.

  • @GeorgeT.G.
    @GeorgeT.G. 2 роки тому +1

    good information

  • @sajeevjohn7273
    @sajeevjohn7273 2 роки тому +1

    Very useful

  • @sanoopap9359
    @sanoopap9359 5 місяців тому

    👍👍

  • @muhsinank32
    @muhsinank32 Рік тому +1

    Thanks

  • @smithasfoodworld3036
    @smithasfoodworld3036 2 роки тому +1

    👍👍

  • @onetouchphotographyphoto456
    @onetouchphotographyphoto456 2 роки тому +1

    👍👍👍