LENA | ABOUT DEVADOOTHAN |OLD MEMORIES |GINGER MEDIA

Поділитися
Вставка
  • Опубліковано 20 сер 2024

КОМЕНТАРІ • 205

  • @sarathsarathsasankan3331
    @sarathsarathsasankan3331 10 місяців тому +1700

    ഞൻ കണ്ടതിൽ ഏറ്റവും മികച്ച ലവ് സ്റ്റോറി....
    എത്ര ഭംഗി ആയിട്ടാ നിങ്ങൾ ഒരാളെ സ്നേഹികുന്നേ ആഹ് ഡയലോഗ് ❤️❤️ ഹോ ❤️❤️

    • @-zk2gb
      @-zk2gb 6 місяців тому +5

      Yes🥰🥰aa dialog

    • @vimaljoseph69
      @vimaljoseph69 3 місяці тому +2

      True ❤❤

    • @muhsinaluva9338
      @muhsinaluva9338 3 місяці тому +19

      ഈശ്വരൻ നിറച്ചു വച്ച മഹാ സാഗരം പോലെ പ്രണയം എനിക്ക് ചുറ്റുമിത ശാന്തമായൊഴുകുന്നു

    • @jineshvm8606
      @jineshvm8606 10 днів тому +1

      Exactly... ഡയലോഗ്സ് അത് മോഹൻലാൽ പറയുമ്പോ.. Something.... എന്തോ ഒരു extra element അതിൽ ഉണ്ട്... Feel

  • @adithyasoman9422
    @adithyasoman9422 8 місяців тому +819

    മലയാള സിനിമയിൽ ഏറ്റവും ഹൃദയസ്പൃക്കായ രണ്ടു സിനിമ ഒന്ന് മണിച്ചിത്രത്താഴ് പിന്നെ ദൈവദൂതൻ❤❤

    • @sahadsahad1281
      @sahadsahad1281 6 місяців тому +37

      ദൈവദൂതൻ ❌️ദേവദൂതൻ ✅️

    • @ajaysivasankar7140
      @ajaysivasankar7140 5 місяців тому +4

      👍

    • @qwerty2959
      @qwerty2959 2 місяці тому +11

      Guru and Devadoothan

    • @googledotcom0422
      @googledotcom0422 29 днів тому +12

      രണ്ടും re റിലീസിനു ഒരുങ്ങുന്നു
      ദേവദൂതൻ ജൂലൈ 26
      മണിച്ചിത്രത്താഴ് aug 17

    • @aswathyarun7519
      @aswathyarun7519 16 днів тому

      Athe

  • @atm_7421
    @atm_7421 9 днів тому +10

    പണ്ടൊക്കെ കാണുമ്പോൾ ഒരു പ്രേത സിനിമ ഫീലിംഗ് ആയിരുന്നു . ജീവിതം മുന്നോട്ടു പോയപ്പോൾ മനസിൽ ആയി മലയാളത്തിലെ ഏറ്റവും മികച്ച ഒരു പ്രണയ ചിത്രം ആയിരുന്നു ഇതെന്ന് .
    Ultimate classic movie

  • @suryakiran1501
    @suryakiran1501 3 місяці тому +302

    എത്ര ഭംഗിയായിട്ടാണ് നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത് ❤

  • @kathusvlog2928
    @kathusvlog2928 29 днів тому +125

    എനിക്ക് ഒരു പാട് ഇഷ്ടപ്പെട്ട സിനിമ ആണ് ദേവദൂതൻ❤

  • @thomaskottayamthomas3270
    @thomaskottayamthomas3270 Рік тому +1319

    നല്ല ഒരു പടം... അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ വലിയ ഹിറ്റ് ആക്കാമായിരുന്ന സൂപ്പർ പടം

    • @G4GOKUu
      @G4GOKUu Рік тому +166

      Kaalam theti erangiyatha

    • @mayat.s5120
      @mayat.s5120 Рік тому +18

      ​@@G4GOKUu true

    • @rahul4ever17
      @rahul4ever17 Рік тому +101

      കാലം തെറ്റി വന്നു എന്നത് ശെരി തന്നെ. പക്ഷേ ഒഴിവാക്കാമായിരുന്ന ഒരു ഫൈറ്റ് സീനും, അസ്ഥാനത്തുള്ള നിലവാരം കുറഞ്ഞ കോമഡി സീനുകളും സിനിമയുടെ മൊത്തത്തിൽ ഉള്ള ആ ഒരു മൂഡിനെയും ആസ്വാദനത്തെയും ബാധിക്കുന്നുണ്ട്...

    • @thomaskottayamthomas3270
      @thomaskottayamthomas3270 Рік тому +54

      @@rahul4ever17 ശെരിയാണ് അനാവശ്യമായ ഫൈറ്റ് സീനുകൾ ആണ് ആ സിനിമയുടെ ഏറ്റവും വലിയ
      പോരായ്മ....

    • @just4fun477
      @just4fun477 Рік тому +10

      ഞാൻ ഇന്നും അതിന്റ mp3 കേൾക്കാറുണ്ട്...❤❤❤

  • @s-eprath
    @s-eprath Рік тому +140

    ദൈവദൂതൻ ഞാൻ TV ൽ ആണ് കണ്ടത്. ഇപ്പോഴും tv ൽ വരുമ്പോൾ കാണാറുണ്ട്. എന്റെ ജീവിതത്തിൽ ഇപ്പോഴും ഞെട്ടൽ ഉണ്ടാക്കുന്ന ഒരു സംഭവം അന്ന് ഉണ്ടായി. അത് കൊണ്ട് ഈ film കാണുമ്പോൾ ആ സംഭവം ആണ് ആദ്യം ഓർമ്മ വരുക

  • @anju-sk6lc
    @anju-sk6lc Рік тому +269

    മൈ ഫേവ് മൂവി.. സത്യം കുറച്ചു വർഷങ്ങൾക് ശേഷം ഇറങ്ങിയിരുന്നെങ്കിൽ ഒരു പക്ഷെ ഹിറ്റ്‌ ലിസ്റ്റിൽ വരുന്ന ഒരു പടം ആയേനെ.. എന്റെ ഫോൺ ഫയൽസ് ഇൽ ഇപ്പഴും സേവ്ഡ് ആണ് ഈ മൂവി.. എന്തോ ഇഷ്ടമാണ്..

    • @fasifasi2324
      @fasifasi2324 Рік тому +13

      Correct ആണ് ഇ അ സിനിമ ഇ കാലത്ത് ആണ് വരേണ്ടി ഇരുന്നത്

    • @KrishnaKumar-ml3si
      @KrishnaKumar-ml3si Місяць тому +3

      4k ഉടൻ ഉണ്ട് ❤❤

    • @sunithabs4830
      @sunithabs4830 18 днів тому

      ഇന്നലെ തിയറ്ററിൽ പോയി കണ്ടു

  • @Limited_Edition_746
    @Limited_Edition_746 Рік тому +177

    കരളേ നിൻ കൈ പിടിച്ചാൽ.....❤😊
    അലീനാ.........❤😢

  • @anjanaks421
    @anjanaks421 Рік тому +293

    True...as Lena said that movie was very special one... One of a kind ...

  • @Jo-qp6mw
    @Jo-qp6mw Місяць тому +12

    ശെരിയാണ്.... ആ പടം വേറൊരു feel ആണ്... ഇപ്പോഴും

  • @ajchirackal3878
    @ajchirackal3878 Рік тому +151

    Lena has good sense of style. Elegant and classic❤

  • @DB-rl6ql
    @DB-rl6ql Місяць тому +19

    Malayalathile Underrated movies list എടുത്താൽ അതിൽ ഇതിനു
    1 ആയിരിക്കും സ്ഥാനം.

  • @nithinbsnithin2393
    @nithinbsnithin2393 10 місяців тому +11

    പക്ഷെ എന്ത് കാരണം കൊണ്ടാണ് ഈ..പടം വേണ്ട വിജയം കൈവരിക്കാതെ പോയത് ഒര് പക്ഷെ നല്ല അസ്വാദകർ അന്ന് ഉണ്ടായിരുന്നിരിക്കില്ല പക്ഷെ പടം വേറെ ലെവല👌❤❤❤🥰

  • @athiratheertha4490
    @athiratheertha4490 Рік тому +63

    കാലം തെറ്റി ഇറങ്ങിയ പടം. ഇന്ന് ഇറങ്ങിയിരുന്നേൽ കുറച്ചുകൂടി ബെറ്റർ appreciation കിട്ടിയേനെ

    • @krishnakripa534
      @krishnakripa534 13 днів тому

      ഇപ്പൊൾ അതിന് പറ്റിയ ഹീറോ.ആരാ?

  • @ayshaMisiriya-rx9qv
    @ayshaMisiriya-rx9qv 9 днів тому

    ഇന്നലെ പോയി കണ്ടു❤️
    “എത്ര ഭംഗി ആയിട്ട നിങ്ങൾ ഒരാളെ സ്നേഹിക്കുന്നത്“....that bgm🎶💕
    ufffff

  • @sheebavarughese5975
    @sheebavarughese5975 Рік тому +37

    Aging gracefully. Love how she embraced grey with style ❤

  • @user-yu5ui2yw2c
    @user-yu5ui2yw2c Місяць тому +4

    ആ പാട്ടൊക്കെ കേൾക്കുമ്പോൾ ടീഷർട്ടിന്റെ കളർ ഒകെ നോക്കാൻ ആർക്കാ സമയം 😄😄 അടിപൊളി പാട്ട് അടിപൊളി സ്റ്റോറി അടിപൊളി movie ❤️🔥

  • @mariamjoseph1210
    @mariamjoseph1210 Рік тому +35

    Njan theatre il poikanda padamanu .. njan 3rd standardil padikumbol kandathathu... Annu njan pedikkum ennu vicharichukanda movie half part chirichu panitherunu... but avasanam emotional & magical experience annu feel cheeythathu...wonderful movie devadhoothan

  • @malufatrapz202
    @malufatrapz202 Рік тому +46

    Yes its true , i also thought this movie to be quite terrifying back in the days .

  • @coacktails
    @coacktails День тому

    ചേച്ചി സൂപ്പറാാ...എൻ്റെ കൗമാര കാലം...ചേച്ചിയുടെ ആൽബം എനിക് വളരെ ഇഷ്ടം ആരുന്ന്

  • @vaisakhvm1726
    @vaisakhvm1726 3 місяці тому +8

    എത്ര കണ്ടാലും മതി വരാത്ത ഒരു സിനിമ ❤❤❤. MAGICAL One just like the MAGICAL feeling of LOVE!!!
    And these lines: "ഈശ്വരൻ നിറച്ചു വച്ച മഹാ സാഗരം പോലെ എനിക്ക് ചുറ്റുമിതാ പ്രണയം ശാന്തമായി ഒഴുകുന്നു. അതിൽ ദിക്കറിയാതെ എന്റെ ഹൃദയ മഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ്." 💗

  • @user-rt9jw4ch3t
    @user-rt9jw4ch3t 6 днів тому

    അലീന കാത്തിരിരിക്കുന്ന നിഖിൽ മഹേശ്വർ ആ സിനിമ കാണുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങൽ ആണ് അതാണ് ആത്മാർത്ഥ സ്നേഹം😢😢😢

  • @emmanuelmanu4495
    @emmanuelmanu4495 20 днів тому +2

    4 k കാണാൻ വേണ്ടി ആവും ഇന്ന് വരെ ഈ സിനിമ കാണാൻ സാധിക്കാതിരുന്നത്

  • @gouthamkrishna7574
    @gouthamkrishna7574 6 місяців тому +2

    Devadoothan enna cinema aalojikkumbo pedikkano excited aavano veshamikkano ennonnum vyakthamaayi parayaan pattilla...athaan aa cinemayude bangiyum. Ella feelings ilum kond ethikkunna oru cinema.
    Happy that those couples ended up together even though it's after death. Sad that they had to die for their love to be fulfilled. Angry that people like the villains in the movie exists in real life too. Excited seeing Vishal Krishnamoorthy find his answers. Scared by the film's horror elements, impressed by the unique plot and music....and overall obsessed by the whole movie itself...
    Athile paatto bgm oo evideyenkilum vach eppo kettaalum aa cinema kaanaan thonnum. It's a one time gem indeed...

  • @nithinuthaman588
    @nithinuthaman588 19 днів тому +2

    ദേവദൂതനിൽ എന്തോ ഒരു മായാജാലം ഒളിഞ്ഞിരിപ്പുണ്ട്.... 🙌🏻🤍🕊️

  • @subinbaby4917
    @subinbaby4917 Рік тому +6

    Enik devadhoodanekkalum ishtapettathu eee anchor ne aanu....very lovey❤

  • @aswinmenonphotography
    @aswinmenonphotography Рік тому +30

    ദേവദൂതനിൽ 'വിശാൽ കൃഷ്ണമൂർത്തി'യുടെ ഡയലോഗ് എന്നെ ഉദ്ദേശിച്ചാണ്- "സ്വസ്ഥത കിട്ടാൻ അവിടെ പോയാ, പഴയ കാര്യങ്ങളോർമ്മ വന്ന് ഇപ്പഴത്തെ സ്വസ്ഥത പോകും". കാരണം- എന്റെ കോളേജ് ലൈഫും, ദേവദൂതനും black memories തന്നെ. ചെയ്യാത്ത കുറ്റത്തിന് പഴി കേട്ടത് വേറെ. അധ്യാപകർക്കും, സഹപാഠികൾക്കും ഒരു പോലെ വെറുക്കപ്പെട്ടവൻ. പിന്നെ, എന്റെ ക്ലാസിലെ ഒരു പെൺകുട്ടിക്ക്, പള്ളിയിലിട്ട പേര് മറ്റൊന്നായിരുന്നു. ഈ കുട്ടിയുടെ സുഹൃത്തുക്കൾക്ക് പോലും അറിയാത്ത ആ പേര്, ഞാൻ മുഖേനയാണ് മറ്റുള്ളവർ അറിഞ്ഞത്; അതും 11 വർഷം കഴിഞ്ഞ്. ദേവദൂതനിൽ 'ആഞ്ചലീന' എന്ന കഥാപാത്രത്തിന് പള്ളിയിലിട്ട പേര് 'അലീന' എന്നാണെന്ന് 'വിശാൽ കൃഷ്ണമൂർത്തി' മുഖേന മറ്റുള്ളവർ അറിഞ്ഞ പോലെയാണത്. 'അലീന'യായി നാടകത്തിൽ അഭിനയിച്ച കഥാപാത്രത്തിനും, എന്റെ ക്ലാസിലെ ഈ പെൺകുട്ടിക്ക് പള്ളിയിലിട്ട പേരും ഒന്നാണ്- 'സ്നേഹ'. ഇപ്പൊ, ഞാൻ പറയണത് വിശാൽ കൃഷ്ണമൂർത്തിയുടെ മറ്റൊരു ഡയലോഗാണ്- "എന്റെ ജീവിതം എന്താ ഇത്താക്കെ ഇങ്ങനെ? എന്ത് ചെയ്തിട്ടും ഒരു ഗുണം പിടിക്കണില്ല". ആകെ ഒരു നിഗൂഢത എന്ന് പറയുന്നത്- ഞാൻ എഴുതുന്ന പലതും അറംപറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ്.
    ഇതാണ് എന്റെ കോളേജ് ലൈഫ്..👇
    aswinmenonphotography.blogspot.com/2021/03/sree-vyasa-college-diaries.html?m=1

  • @veenabalakrishnan7608
    @veenabalakrishnan7608 Рік тому +54

    Good film. Father steva was my grandfather.

  • @ajayps7808
    @ajayps7808 11 днів тому +1

    അന്നും ഇന്നും no change 24 yrs no face change 🥹🥹🥹

  • @victormartin9555
    @victormartin9555 Місяць тому +2

    ഇഷ്ട സിനിമകളിൽ ഒന്ന്.. മ്യൂസിക് അടിപൊളി💗

  • @luciferfallenangel666
    @luciferfallenangel666 Місяць тому

    Devadoodan is OP...
    And
    Lena was and is beautiful ❤
    Happy married life in advance 🎉🎉🎉

  • @arjunsreekumar5216
    @arjunsreekumar5216 13 днів тому

    ദേവദൂതൻ ഒക്കെ one ടൈം വണ്ടർ ആണ്. ഇനി അങ്ങനെ ഒരു സിനിമ ഉണ്ടാകില്ല ❣️ പേടിപ്പിച്ചു, ത്രിൽ അടിപ്പിച്ചു, നിഗൂഢത തോന്നിച്ചു ❣️

  • @prafulprasad9166
    @prafulprasad9166 6 місяців тому +4

    ദേവദൂതൻ എന്ന സിനിമ വാക്കുകൾക്കും അതീതമാണ്, ഇങ്ങനൊരു സിനിമ മലയാള സിനിമാ ചരിത്രത്തിൽ പോലും കാണില്ല

  • @nitheeshnarayanan6895
    @nitheeshnarayanan6895 Рік тому +12

    It's a Great movie.... bgm's....Music.....Script....Direction.....everything....

  • @kunjikochu
    @kunjikochu Рік тому +13

    One of my all time favorite movies

  • @johnpaulden007
    @johnpaulden007 14 днів тому

    Yes for me too.. it was kind of horror movie for me… literally scared to watch it back then.. 😮

  • @AriesTheGreat369
    @AriesTheGreat369 11 місяців тому +4

    Wonderful movie
    Unconditional love
    Kathiripinte depth okke kanichu thanna movie 💜💜

  • @reshmareshu2876
    @reshmareshu2876 22 дні тому

    ഏറ്റവും കൂടുതൽ ഇഷ്ടമുള്ള cinima ദേവദുതാൻ Love story മനോഹരമായ music 🎶❤️

  • @angela.joby.johnson_official
    @angela.joby.johnson_official 28 днів тому +1

    My favorite movie 🥺💯✨️ how can it ever scare someone!!? Even i have heard some of my friends saying this! For me it's the most magical movie with a beautiful love story 😭🤍

  • @pradeepkurian10
    @pradeepkurian10 3 місяці тому +1

    Mohanlalinte fans ne thripthipeduthan undayika scenes ozhivakiyal kidu padam aanu devadoothan. ❤️‍🔥

  • @blacknight7643
    @blacknight7643 6 днів тому

    It is. The BGM is haunting.

  • @ar_greyheart471
    @ar_greyheart471 6 місяців тому +1

    Pedippikkunna padam. Yes, I agree because it was one of the first movies I remember to have watched repeatedly

  • @safeerak2320
    @safeerak2320 Місяць тому +2

    Yes ofcourse, കുട്ടിക്കാലത് ആ fil കണ്ടിട്ട് mind ന്നു povaan തന്നെ കുറെ ടൈമെടുത്തു

  • @ishikaandherdreams9054
    @ishikaandherdreams9054 Рік тому

    Yea this movie was really special, it never let me to watch fully.. every time I begin watching this movie there will be some intrusion,either guest or power failure or a phone call.. I am talking abt those days wen we don't have youtube or any ott platform.

  • @aesthete6008
    @aesthete6008 Рік тому +2

    എനിക്ക് ഒരുപാട് ഇഷ്ട്ടം തോന്നിയ tshirt 😍

  • @lalvydhehilal
    @lalvydhehilal 22 дні тому

    Devadoothan nile all most ellavrudem costumes 👌 4k kandappol serikkum njetti lalettante t shirt's jean's ellam 👌🔥 this movie is not a just malayalam mohanlal movie
    ..
    ..

  • @anudevassy2231
    @anudevassy2231 29 днів тому

    Enikum athe oru pedipikkuna padam thanne aarnu ath pand kutti aayirikumbo thanne pedi aayath aarnu. Pnne ipo recent aayi onnu kandapo aahn ath enjoy cheyan pattye. It's a classic.

  • @madjack9283
    @madjack9283 13 днів тому

    It is worth watching at the theatres 👍.
    But the Film had gone through some serious cuts and deletes, which in turn reduces the level of enjoyment.

  • @Parvathy1192
    @Parvathy1192 9 днів тому

    Awesome movie 👌👌👌

  • @angeljohn1636
    @angeljohn1636 27 днів тому

    26 th relese anu annu ittu nokku kooduthal memorable ayifikum

  • @Shivs2018
    @Shivs2018 29 днів тому

    Beautiful movie ...2024 il it will be a super mega hit....

  • @S8a8i
    @S8a8i Рік тому +3

    25 yrs😍

  • @aleenatreesa2575
    @aleenatreesa2575 4 місяці тому +3

    I was scare when this came out. I was maby 6 when insaw this film..... Especially the skeleton 🦴 part😮...
    By the way my name is Aleena....
    It always makes me scared

    • @steninjoy4899
      @steninjoy4899 Місяць тому

      By the way I always loved the name aleena

  • @Dragon_lilly22
    @Dragon_lilly22 5 днів тому

    Aa song le lena enthu sundariya

  • @midhundasm.n.1374
    @midhundasm.n.1374 16 днів тому

    ഒരു കാന്തിക ശക്തിയുള്ള scriptആണ്❤️🥰

  • @greeshmab1630
    @greeshmab1630 Рік тому +2

    I loved that movie... I dont know y didnt clicked with audience of that time

  • @jj5515
    @jj5515 8 місяців тому +1

    Omg I remember this movie being scary as a kid

  • @mohammedshafeeque9701
    @mohammedshafeeque9701 4 місяці тому +1

    Aleena ❤

  • @Hasnarinkuz
    @Hasnarinkuz Рік тому +5

    My fav movie 😄😄

  • @shabanabasheer813
    @shabanabasheer813 9 днів тому

    Yes vallatha pedi aanu a movie.karale nin kaiodchal kelkan thanne pediya ipozum.😮

  • @neethu22989
    @neethu22989 Місяць тому +1

    Chechik aa tshirt ittu re release kaanalo. 🥰🥰🥰🥰🥰

  • @hashimmohammed
    @hashimmohammed Рік тому +25

    Music kond pedipicha film.

  • @Smiley-xs5fe
    @Smiley-xs5fe Місяць тому

    I m hearing it first time devadoothan

  • @aswathymohanan9724
    @aswathymohanan9724 Рік тому +20

    Oh njn orthu enik mathram eganea feel cheythullunna

  • @diliprw
    @diliprw 5 місяців тому

    Lena..I like that song so much in that film..all songs were good though..the story was unpredictable in the beginning..but slowly became predictable..

  • @121ItsmeAK
    @121ItsmeAK 10 місяців тому

    കാലം തെറ്റി ഇറങ്ങിയ സിനിമ😢❤

  • @mariyageorge3590
    @mariyageorge3590 3 місяці тому

    Superb movie aanu😮😮

  • @chivalrynvalour
    @chivalrynvalour Місяць тому

    She's a good soul

  • @sivarajssrs3006
    @sivarajssrs3006 4 місяці тому +1

    NostalgiA❤

  • @Rosaturn
    @Rosaturn Місяць тому +2

    Re release cheyumbol ath ittitu poku

  • @mimilamathew110
    @mimilamathew110 Місяць тому

    ❤❤❤a masterpiece movie

  • @nayanasyam7486
    @nayanasyam7486 Рік тому +5

    Enikkum oru pedi swapnam aarunnu😮

  • @adithyashankar7054
    @adithyashankar7054 26 днів тому

    Its true.
    Whenever I watch that movie, I have a strange dream that night.

  • @Aishu_199
    @Aishu_199 10 місяців тому

    ശെരിയാ കുഞ്ഞിലേ കണ്ടിട്ട് കെടന്നിട്ട് ഉറക്കം വന്നില്ല പിറ്റേന്ന് നല്ല പനി ഉണ്ടാരുന്നു, ഇന്ന് ആ ഫിലിം കാണുമ്പോൾ ഒരു ഡയറക്ടർ ന്റെ ബ്രില്ലിയൻസ് ആണ് ചിന്തിക്കുന്നത്

  • @Rithuzzvlog
    @Rithuzzvlog Рік тому +6

    My favorite movie

  • @sahadsalman8027
    @sahadsalman8027 27 днів тому

    24 years old t-shirt😮😍🤩

  • @kichukichu1742
    @kichukichu1742 Рік тому +2

    Beautiful movie...kaalam thetti peytha mazha pole

  • @Priyanka-tc8ko
    @Priyanka-tc8ko Місяць тому

    Chechi yum adhu pole thanne❤

  • @ammuanil5308
    @ammuanil5308 19 днів тому

    Ith re release cheytha pole jayaram movie winter release cheyyanam ennu aagrahikkunnavar undo.?

  • @akhilasuresh8319
    @akhilasuresh8319 Рік тому +1

    Yes my favourite movie

  • @Rosh_annah
    @Rosh_annah Рік тому +1

    Njan theateril poi kand pedich pedich .... Veetil current poyal ann thott inn vare pedi amu 😂

  • @SurajInd89
    @SurajInd89 Рік тому +1

    Please donate to monson mavunkal museum.

  • @amalokpjdeql3918
    @amalokpjdeql3918 9 місяців тому

    Wonderful 🎥 movie

  • @karatefitness835
    @karatefitness835 2 місяці тому

    What a love story❤

  • @vijeeshms9365
    @vijeeshms9365 20 днів тому

    Lallettante shirt ❤

  • @maloottys1310
    @maloottys1310 Рік тому +4

    Enikkum

  • @vijaesh.ponnothvijayan4636
    @vijaesh.ponnothvijayan4636 17 днів тому

    ❤❤

  • @FreeFire-sv4iv
    @FreeFire-sv4iv 4 місяці тому

    Enalem koode erunnu kadathe ullu e movie ❤❤❤

  • @sudheeshnk151
    @sudheeshnk151 8 днів тому

  • @tinted_tails
    @tinted_tails 26 днів тому

    സത്യം, പേടി സ്വപ്നം ആണ് 😅😅😅

  • @mallutripstories
    @mallutripstories Рік тому +2

    Devadoothan has become a cult movie

  • @Nechu781
    @Nechu781 Місяць тому

    Devadhoodhan le kutti lena aanenne ippo arinya le njn🙂

  • @anaghavalsaraj1037
    @anaghavalsaraj1037 11 місяців тому

    Eattan❤️❤️❤️😍😍😍

  • @UKvibezbyAK
    @UKvibezbyAK Рік тому +1

    Kaalam theti irangiya film ❤

  • @pravithaarun4584
    @pravithaarun4584 Рік тому

    One of ma ever touching film

  • @jithinjosevj385
    @jithinjosevj385 21 день тому

    ☝️🔥🔥💯

  • @sarunkannan677
    @sarunkannan677 Рік тому

    ❤❤favorite movie ❤❤❤

  • @sarathanirudh8486
    @sarathanirudh8486 28 днів тому

    മലയാളകൾക്കു തിരിച്ചറിയാൻ പറ്റാണ്ടു പോയ ഫിലിം.

  • @anandusalpy6592
    @anandusalpy6592 8 місяців тому

    Vidyajii music❤❤