വെറും ഇരുപതിനായിരം രൂപക്കി Alto അടുത്ത ഓഫർ ആറാട്ട്

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 838

  • @arunks8281
    @arunks8281 2 роки тому +385

    അർഹതപെട്ടവർക്ക് തന്നെ കിട്ടിയതിൽ ഒരുപാട് സന്തോഷം........ ❤❤❤❤

    • @karunanidhivattekkat1265
      @karunanidhivattekkat1265 2 роки тому +8

      വലിയ വലിയ സന്തോഷം കിട്ടിയ അവസരം അത് വേണ്ടപ്പെട്ടവന് നല്കിയ ദൈവത്തിനും മുഹമ്മദിക്കാക്കും നല്ലത് വരുത്തട്ടെ

    • @Jinas1991
      @Jinas1991 2 роки тому +6

      മാഷാ അള്ളാ

    • @suhailkt3424
      @suhailkt3424 2 роки тому +2

      🤲🤲👍👍😍😍🌹🌹

  • @Faisalkalikavu1176
    @Faisalkalikavu1176 2 роки тому +95

    ഒരു വാഹനം ഏതൊരാളുടെയും ആഗ്രഹമാണ്.😍 അത് പൂർത്തീകരിക്കാൻ മുഹമ്മദ്ക്ക കാണിച്ച ആ മനസ്സിനെ അഭിനന്ദിക്കുന്നു 💐
    എന്ത് കൊണ്ടും അർഹിക്കുന്ന ആൾക്ക് തന്നെ കിട്ടിയതിൽ ഏറെ സന്തോഷം..😀👍👍

  • @4fun2u52
    @4fun2u52 2 роки тому +205

    അർഹിച്ച ആൾക്ക് കിട്ടി
    ഇങ്ങനെ ഒരു തീരുമാനം എടുക്കുവാൻ തോന്നിയത് അവർക്ക് വേണ്ടിയാണു 😍🤩🤩🙏

    • @bhasblogs
      @bhasblogs 2 роки тому

      Hai good morning....nice operchunity... 👍

    • @suhailkt3424
      @suhailkt3424 2 роки тому

      കറക്ട് 🤝👍

  • @kunjumuhammed6454
    @kunjumuhammed6454 2 роки тому +78

    മാഷാ അല്ലാഹ്,അർഹമായ കൈകളിൽ ആ വാഹനം കിട്ടിയതിൽ വലിയ സന്തോഷം.... അല്ലാഹു സർവ്വ ഐശ്വര്യവും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲

  • @subhashkrishnankutty4958
    @subhashkrishnankutty4958 2 роки тому +270

    നറുക്കിൽ വിജയിക്കാത്തവർക്കും സന്തോഷം തോന്നിയ നിമിഷം. 🙏

  • @afi8087
    @afi8087 2 роки тому +80

    ആദ്യം കിട്ടണം എന്ന് ഉണ്ടായിരുന്നു പക്ഷേ ഇതാണ് നന്നായി ✌️✌️

  • @farsankasim3435
    @farsankasim3435 2 роки тому +135

    Sunday clossed എന്നത് മാറ്റി വേറെ ഒരു ദിവസം closs ചെയ്താൽ ജോലിക്ക് പോകുന്നവർക്കൊക്കെ sunday വരാലോ, വെള്ളിയാഴ്ചയോ ശനിയാഴ്ചയോ സ്റ്റാഫിന് അവധി കൊടുത്താൽ വരുന്നവർക് ഉപകാരമായിരിക്കും, എന്റെ ഒരു അഭിപ്രായം മാത്രം

  • @salman.2556
    @salman.2556 2 роки тому +67

    നല്ല കാര്യം. ഇക്കാൻ്റെ.. ബിസിനസിൽ. പടച്ചവൻ. ബറക്കത്ത്‌ ചെയ്യട്ടെ...ആമീൻ🤲

  • @starmastrendz5561
    @starmastrendz5561 2 роки тому +48

    നമ്മൾക്ക് തന്നെ കിട്ടിയത് പോലെയുള്ള ഒരു സന്തോഷം തോന്നുന്നു 😍👍

  • @aneesh6186
    @aneesh6186 2 роки тому +15

    ഇടിച്ച വണ്ടി അങ്ങനെ പറഞ്ഞു കൊടുക്കുന്ന മുഹമ്മദ്‌ ഇക്കക്ക് ഇരിക്കട്ടെ കുതിര പവൻ ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹
    മുഹമ്മദ്‌ ഇക്ക ഉയിർ ❤️❤️❤️❤️❤️

  • @fasilpachupachu4143
    @fasilpachupachu4143 2 роки тому +46

    എന്നെങ്കിലും ഒരു secondhand car എടുക്കുന്നെങ്കിൽ ലാഭമായാലും നഷ്ട്ടമായാലും അത് മുഹമ്മദ്ക്കാന്റെ അടുത്തുന്ന് തന്നെ വീഡിയോസ് കണ്ട് തുടങ്ങിയത് മുതൽ തീരുമാനിച്ചതാണ് മുഹമ്മദ്ക്ക ഉയിർ🥰🥰സാലു ❤️❤️❤️

  • @jaleeldesigns1636
    @jaleeldesigns1636 2 роки тому +7

    ഞാൻ ഒരു വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് ❤️അതു കൊണ്ട് തന്നെ വരാനിരിക്കുന്ന നറുക്കെടുപ്പിൽ പങ്കെടുക്കുന്നില്ല
    ഇപ്പോൾ സംഭവിച്ചതു പോലെ അർഹതപ്പെട്ട ആർക്കെങ്കിലുമായി എന്റെ അവസരം നീക്കി വെക്കുന്നു
    ❤️❤️
    കുറഞ്ഞ വിലയുടെ ഒരു കാർ വാങ്ങാനായി ഇൻഷാ അല്ലാഹ് അടുത്തു തന്നെ ഷോറൂം
    സന്ദർശിക്കാമെന്ന പ്രതീക്ഷയോടെ
    ദൂരം ഒരു വെല്ലുവിളിയായി നിൽക്കുന്നു❤️❤️❤️

  • @rashimrt9981
    @rashimrt9981 2 роки тому +28

    കിട്ടുന്നതിൽ നിന്നും പാവങ്ങൾക് ഒരു ഷെയർ, മുഹമ്മദ്ക്കാ 👍🏼❤

  • @Shalinjohn
    @Shalinjohn 2 роки тому +60

    അർഹിച്ച ആൾക്ക് തന്നെ കിട്ടി ഒരുപാട് സന്തോഷം ❤️

  • @tomperumpally6750
    @tomperumpally6750 2 роки тому +18

    ഹൃദയസ്പർശിയായ വീഡിയോ ആയിരുന്നു..
    അർഹരായവർക്ക് ലഭിക്കുന്നത്, എന്നും സന്തോഷമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ അസുഖം വേഗത്തിൽ ഭേദമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @arfuras1426
    @arfuras1426 2 роки тому +19

    കിട്ടേണ്ട ആൾക്ക് തെന്നെ കിട്ടീ ഒരു പാട് സന്തോഷം സ്നേഹം കുടി കുടി വരുന്നു mohamthka ഈ വലിയ മനസ്സിനെ കാട്ടി തെന്ന സാലുകാ ഇങ്ങൾ ആണ് താരം

  • @sajeeshtv9294
    @sajeeshtv9294 2 роки тому +1

    മുഹമ്മദ്ക്ക സൂപ്പർ ആണ്.. ഞാൻ നിങ്ങളുടെ ഫാൻ ആണ്.. ഞാൻ എന്തായലും ഒരു വണ്ടി അവിടെ വന്നു എഎടുക്കും.. ഇതുപോലെ ആളെ ലോകത്തിന് പറിച്ചപ്പെടുത്തിയതിനു യൂട്യൂബ്റിനു നന്ദി

  • @jarshadjaru8158
    @jarshadjaru8158 2 роки тому +15

    Masha allah അർഹത പെട്ട വ്യക്തിക്ക് തന്നെ കിട്ടിയതിൽ വളരെയധികം സന്തോഷം

  • @vipinkumarsadoor
    @vipinkumarsadoor 2 роки тому +20

    ഒരുപാട് സന്തോഷം അദ്ദേഹത്തിന് തന്നെ കിട്ടിയതിൽ 🥰, ചേട്ടന്റെ ഇ നല്ല മനസിന്‌ എന്നും നല്ലതായി ഇരിക്കട്ടെ.

  • @shijaskassim2323
    @shijaskassim2323 2 роки тому +27

    അൽഹംദുലില്ലാഹ് അള്ളാഹു ബിസിനസ്സിൽ ബർഖത് കൊടുക്കട്ടെ

  • @asuran2109
    @asuran2109 2 роки тому +22

    മുഹമദിക്ക ഒരു സംഭവം തന്നെ ❤️

  • @shameershameer3388
    @shameershameer3388 2 роки тому +24

    ماشاء الله ماشاء الله 👌 കണ്ടപ്പോള്‍ ഒത്തിരി സന്തോഷം 🥰 🥰 arhadhapettavarkku തന്നെ കിട്ടി

  • @rajumonraj655
    @rajumonraj655 2 роки тому +4

    ഗ്രേറ്റ്‌ 🤝🤝
    വളരെ വളരെ സന്തോഷം തോന്നിയ നിമിഷം... ❤
    ഇനിയും ഇനിയും ഉയരങ്ങളിൽ എത്തിച്ചേരാൻ പ്രാർത്ഥിക്കുന്നു
    💐💐എല്ലാവിധ നന്മകളും ആശംസിക്കുന്നു

  • @brothersvlog8208
    @brothersvlog8208 2 роки тому +13

    ഒരു കാർ വാങ്ങണം എന്നുള്ളത് എന്റെ ഒരുപാട് കാലത്തെ ആഗ്രഹമാണ് എന്നെങ്കിലും നടക്കുമായിരിക്കും അർഹിച്ച കൈകളിൽ ആ കാർ എത്തിയതിൽ സന്തോഷം♥️

  • @athulkrishna7678
    @athulkrishna7678 2 роки тому +17

    ഇങ്ങളെ വിഡിയോ കണ്ട്‌ കണ്ട്....
    ഞാൻ അവിടുന്ന് ഒരു ഓമ്നി എടുത്തു ട്ടോ ശാലു ഏട്ടാ.......😍😍

  • @braightelectricals8434
    @braightelectricals8434 2 роки тому +4

    ഫൈസൽക്കക് വണ്ടി കൊടുത്തതിലും വലിയ സന്ദോഷം വേറെ ഇല്ല എനിക്കും അടുത്ത ഓഫാർ അൾട്ടോയിൽ ഒരു നറുക്ക് ഇടാൻ മോഹമുണ്ട് പിന്നെ ഞാൻ ആലോചിച്ചു എന്നേക്കാൾ അർഹതപ്പെട്ടവർ ഉണ്ടെങ്കിൽ ഞാനായിട്ട് അത് കളയേണ്ട എന്ന് ഗുഡ് മുഹമ്മദ്ക്കാ 🌹

  • @abdullatheef2354
    @abdullatheef2354 2 роки тому +17

    Ma sha allah, arhathappettavarkk thanne kittiyathil valare santhosham

  • @sunilellathukuriyil498
    @sunilellathukuriyil498 2 роки тому +3

    Njn nepal anu wrk cheyyunth..ningalude randu perudeyum combination vedio super anu..yantel 800 anu nilavil..Next year evde vannu oru vandi vaganm..dhaivam sahayikkatte yallavrem

    • @sunilellathukuriyil498
      @sunilellathukuriyil498 2 роки тому +1

      Palakkad vannu vedio cheyyne..yanthayalum keralathil yavdem eggne Muhammad ekka cheyyuna pole maniymaya price yavdem kandittila

  • @relaxhappy313
    @relaxhappy313 2 роки тому +11

    സൂപ്പർ ان شاء الله ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💞💞💞

  • @diyasanamrubeer1481
    @diyasanamrubeer1481 2 роки тому +17

    Soo happy to see thiss🥰😍
    Nalle oru karyam ann🙌
    Nammal hope cheynind ninghala offers☺

  • @അധോലോകംകണ്ണൂർ

    ഒരുപാട് സന്തോഷം ഹബീബി ❤️❤️❤️❤️നാഥൻ തൗഫീഖ് നൽകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ ❤️❤️

  • @Kannatti
    @Kannatti 2 роки тому +12

    ഒരുപാട് ഇഷ്ട്ടം ഈ വീഡിയോ.... അർഹത പെട്ട ആൾക്ക് കിട്ടിയപ്പോൾ സന്തോഷം ❤❤❤❤

  • @sulthanmuhammed9290
    @sulthanmuhammed9290 2 роки тому +18

    നിങ്ങളെ രണ്ടാൾടെ യും വീഡിയോ കണ്ടു ഒരു കാർ നമ്മളും വാങ്ങും 😊

  • @sibymadhavan4378
    @sibymadhavan4378 2 роки тому +7

    വളരെ സന്തോഷം പാവപെട്ട ആ സഹോദരന് കിട്ടിയതിൽ all the best 👍

  • @salimkuttyadi2943
    @salimkuttyadi2943 2 роки тому +8

    മാഷാഅല്ലാഹ് ❤️
    അവർക്ക് കിട്ടിയതിൽ സന്തോഷം 🥰

  • @munsilvlog3631
    @munsilvlog3631 2 роки тому +1

    ഇക്കാ ഞാൻ ദുബായിൽ ആണ് സെപ്റ്റംബർ ഞാൻ നാട്ടിൽ വരും ഒരു beat വണ്ടി നല്ലത് ഒരണ്ണം വേണം എനിക്ക് ഉമ്മയും വാപ്പയും ആയി ഒരുമിച്ച് സ്വന്തം വണ്ടിയിൽ യാത്ര ചെയ്യണം എന്ന ഒരു വലിയ സ്വപ്നം ഉണ്ട് മനസ്സിൽ ഇന്ഷാ അല്ലഹ പടച്ചോൻ ആയുസ് നൽകിയാൽ നാട്ടിൽ വരുമ്പോൾ ഞാൻ ഇക്കയുടെ അടുത്ത് വരും ഒരു നല്ല വണ്ടി എനിക്ക് വേണം പുതിയ കാർ മേടിക്കാൻ ഉള്ള പണം ഒന്നും ഇല്ല പടച്ചോൻ അനുഗ്രഹിക്കട്ടെ 😊

  • @mastermech8726
    @mastermech8726 2 роки тому +5

    വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ സമ്മാനിച്ചതിൽ വളരെ നന്ദി👍 സാലു bro, മുഹമ്മദ്‌ ഇക്ക

  • @bossshareef3250
    @bossshareef3250 2 роки тому +11

    ഒരുപാട് സന്തോഷമായി അർഹതപ്പെട്ടവർക്ക് തന്നെ കിട്ടി 👍👍👍

  • @buharim.a.2147
    @buharim.a.2147 2 роки тому +3

    എപ്പോഴും ആദ്യം നോക്കുന്നത് ഇവിടുത്തെ വീഡിയോ എത്തിയിട്ടുണ്ടോ എന്നാണ്.
    സൂപ്പർ....👍💯

  • @navassalam9694
    @navassalam9694 2 роки тому +1

    അൽഹംദുലില്ലാ മാഷാഅള്ളാ അല്ലാഹു മുഹമ്മദ് ഇക്കാൻറെ കച്ചവടത്തിൽ ബർക്കത്ത് നൽകട്ടെ ആമീൻ

  • @abdulkhaderabdulkhader3232
    @abdulkhaderabdulkhader3232 2 роки тому +15

    ആ കാർ അവർക്ക് കൊടുത്തത് നന്നായി ♥️♥️♥️

  • @rasheedear2882
    @rasheedear2882 2 роки тому +6

    2003 hyundai accent crdi ഉണ്ട്. 2026 വരെ പേപ്പർ ഉണ്ട്. തൃശ്ശൂർ ഗുരുവായൂർ രെജിസ്ട്രേഷൻ എന്ത് വില കിട്ടും. വേറെ വണ്ടിയുമായി എക്സ്ചേഞ്ച് പറ്റുമോ?

  • @noufalsha8304
    @noufalsha8304 2 роки тому +1

    മുഹമ്മദ്‌ ഇക്കാ നിങ്ങക് പടച്ചവൻ ദീർഗായുസ് നൽകട്ടെ

  • @shanusamad2752
    @shanusamad2752 2 роки тому +28

    ഒന്നിൽ പിഴച്ചാൽ രണ്ട്
    പക്ഷെ first chance correct അർഹത പെട്ടാൾക്ക് തന്നെ ആണ് കിട്ടിയത് happy 🙌

  • @muralitk522
    @muralitk522 2 роки тому +1

    പാവ പെട്ടവന്റെ അഗ്രഗത്തെ സാധിച്ചു കൊടുക്കുന്ന സഹോദരൻ മുഹമ്മദിനെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @judewilson101
    @judewilson101 2 роки тому +1

    ദൈവം അർഹത പെട്ടവർക്ക് തന്നെ കൊടുത്തു. തീർച്ചയായും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @yazuvlogs4404
    @yazuvlogs4404 2 роки тому +1

    ഒരു pad ഇഷ്ടായി സമ്മാനം കൊടുത്ത കിട്ടിയ അര്‍ഹമായ കൈകളില്‍ തന്നെ അണ് ഇക്കാ വീഡിയോ എല്ലാം കാണാറുണ്ട് ഇക്കയുടെ സത്യസന്ധമായ വാക് അത്‌ അണ് എനിക്ക് ഇഷ്ടം

  • @vinukuwaitVineeth
    @vinukuwaitVineeth 2 роки тому +2

    Muhammad ikkada video kanan oru prathyeka ishta sadharana kachavadakkare pole alla pulli Nalla oru manshyan nannayi varatte iniyim

  • @mallu536
    @mallu536 2 роки тому +3

    അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നിയ നിമിഷം അർഹിക്കുന്നവർക്ക് തന്നെ കിട്ടി ❤️❤️❤️❤️❤️❤️മുഹമ്മദ്‌ഇക്ക ഉയിർ

  • @musthafamkv5527
    @musthafamkv5527 2 роки тому +2

    അർഹതപ്പെട്ട ആൾക്ക് തന്നെ ആ കാർ ലഭിച്ചു ആ കാർ കൊടുക്കുമ്പോൾ മുഹമ്മദ് കയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു എനിക്ക് പോലും കരച്ചിൽ വന്നു മുഹമ്മദ്ക വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. സ്നേഹത്തോടെ സന്തോഷത്തോടെ സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @nelsonm3710
    @nelsonm3710 2 роки тому

    താങ്കൾ ചെയ്യുന്ന കാര്യം തീർച്ചയായും...വളരെ മഹത്തരം...ഗോഡ് bless you..

  • @kalippucollections5439
    @kalippucollections5439 2 роки тому +1

    Njaa tvm aanu sthalam. Enikkum narukkeduppil pankedukkanamennundu... varaanulla avasthayilalla... ente peru koodi ithil pankeduppikkaan pattumo

  • @saheershapa
    @saheershapa 2 роки тому +1

    Most cheapest second hand cars showroom. Second Choice.Gift arhikunna alkkuthanne kittiyathil orupadu santhosham thonni. Video polichu..

  • @Sameejpoonath
    @Sameejpoonath 2 роки тому

    Ith pole narukkedup ini undavo...enik schoolil povanoke oru vandi vendiyurnu

  • @aswinp4796
    @aswinp4796 2 роки тому +19

    Proud of u ikka❣️

  • @amalnathamal1977
    @amalnathamal1977 2 роки тому +13

    ഇക്ക വീണ്ടും വീണ്ടും ആൾക്കാരെ ഞെട്ടിച്ചു കൊണ്ടിരിക്കയാണ്. ❤️❤️❤️❤️❤️

  • @Munaskhanmunna
    @Munaskhanmunna 2 роки тому +3

    ങളെ ആദ്യ വീഡിയോയിൽ കാണിച്ച verna നമ്മൾ പൊക്കി അടിപൊളി വണ്ടി ആണ്

  • @latheefqatar1469
    @latheefqatar1469 2 роки тому +1

    അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ 🤲മുഹമ്മദ്ക്ക് അഭിനന്ദനങ്ങൾ നരുന്നു 🌹💚💚💚

  • @anukaithackal
    @anukaithackal 2 роки тому +1

    ഞാൻ ഒമാനിൽലാണ് ജോലി ചെയുന്നെ. ഇക്കാന്റെ വീഡിയോസ് കാണാറുണ്ട് സൂപ്പർ. നാട്ടിൽ ഇടുക്കി.. this ഇയർ നാട്ടിൽ വരുന്നുണ്ട്.. .. അർഹതപ്പെട്ടവർക്ക് തന്നെ നറുക്കെടുപ്പിൽ കാർ കിട്ടിയതിൽ സന്തോഷം. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏.. എന്തായാലും ഈ വരവിന് നാട്ടിൽ വരുമ്പോൾ ഇക്കാന്റെ അടുത്തു നിന്നും ഒരു കാർ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു

  • @jabbarchittayil
    @jabbarchittayil 2 роки тому

    വളരെ സന്തോഷം മുഹമ്മദ്‌ക്ക വളരെ നല്ല കാര്യം അർഹതപെട്ട ആളുകളുടെ കയ്യിൽ എത്തിച്ചതിനു അതിനുള്ള പ്രതിഫലം കിട്ടട്ടെ

  • @ashrafibrahim7191
    @ashrafibrahim7191 2 роки тому +1

    നിങ്ങൾ ഞങ്ങളുടെ മുത്താണ് നല്ല വിലകുറവിൽ വണ്ടികൾ മാശാ അള്ളാഹ് ആഫിയത്തുള്ള ദീർഘായസിനായ് പ്രാർത്ഥിക്കുന്നു

  • @majeedarem
    @majeedarem 2 роки тому

    ماشاء الله بارك الله.. തികച്ചും അർഹമായ ഒരു സഹോദരന് കിട്ടിയതിൽ വളരെ സന്തോഷം. .അള്ളാഹു അവർക്കതിൽ ബർകത്ത് നൽകട്ടെ.ഇങ്ങനെ കൊടുക്കാൻ തൊന്നിച്ചപ്രിയ സഹോദരൻ മുഹമ്മദ് ഭായിക്ക് കച്ചവടത്തിൽ ബർകത് നൽകട്ടെ.

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 2 роки тому +7

    വിഷു ഓഫർ പൊളിച്ചു വിഷു ബംമ്പർ 🤝

  • @shafanadsha5064
    @shafanadsha5064 2 роки тому +2

    Avar aa carum kondu pokunbol manasum niranju vayarum niranju ❤️😊

  • @diljomon
    @diljomon 2 роки тому +1

    നെക്സ്റ്റ് വീഡിയോ മുതൽ എത്ര കിലോമീറ്റർ വണ്ടി ഓടിയിട്ടുണ്ട് എന്ന് കൂടി പറഞ്ഞാൽ കൂടുതൽ ഉപകാരം ആയേനെ

  • @sasidharanmpm7349
    @sasidharanmpm7349 2 роки тому +13

    മുഹമ്മദ്‌ ബായ് ഇങ്ങൾ ഒരു സംഭവം തന്നെയാണ് ഒരുദിവസം ഞാനും അവിടെ വരും

  • @josephpanakkal1082
    @josephpanakkal1082 2 роки тому +7

    Bhai, u are not mentioning kilometres ran for most of the vehicles. Thats a critical factor to know. Expecting the same from next video

  • @shannaduvath7333
    @shannaduvath7333 2 роки тому +1

    നിങ്ങൾ ഒരു പുലിതന്നെയാണ് 👍
    സെക്കന്റ് ചോയ്‌സിന്റെ എലാവിഡിയോസും ഞാൻ കാണാറുണ്ട്

  • @ladylove4843
    @ladylove4843 2 роки тому +4

    വിഷു ബമ്പർ കണ്ടു കേരളം ഞെട്ടി.... നിങ്ങളുടെ ചിരി കണ്ടിട്ട് കേരളം വീണ്ടും ഞെട്ടി 😀😀😀😀

  • @rajaniraj7702
    @rajaniraj7702 2 роки тому +25

    ഉറപ്പായും അർഹിക്കുന്ന ആൾക്ക് തന്നെ കിട്ടി 👍🏻👍🏻👍🏻

  • @habanhaban2768
    @habanhaban2768 2 роки тому +1

    ഇൻഷാ അള്ളാ അടുത്തതിൽ നമുക്ക് ഭാഗ്യം പരീക്ഷിക്കാം

  • @ഇശൽമദീന-ങ2ഖ
    @ഇശൽമദീന-ങ2ഖ 2 роки тому +6

    പാവങ്ങളുടെ സുൽത്താൻ 🌹🌹🌹🌹🌹

  • @firozmaliyakkal7647
    @firozmaliyakkal7647 2 роки тому +2

    അൽഹംദുലില്ലാഹ്.. അർഹതപെട്ടവർക്ക് തന്നെ കിട്ടിയല്ലോ❤..സന്തോഷം ☺️.. ഞാനും ആഗ്രഹിച്ചതും ഇത് തന്നെ..

  • @VinuNichoos
    @VinuNichoos 2 роки тому +1

    orupaadu eshtaaayitto muhammadkka &Saalu

  • @sajafjafer8509
    @sajafjafer8509 2 роки тому +11

    ഇക്ക ഇത് പോലെ അർഹത ഉള്ള ആർക്ക് കിട്ടിയാലും സന്തോഷം
    🥰🥰🥰 ഇക്ക ഇതുപോലെ ഒരുപാട് വീഡിയോസ് ചെയ്യാൻ പറ്റട്ടെ ❤️

  • @mehzinmedia
    @mehzinmedia 2 роки тому +1

    Ivide full cheap rate anallo, vandikal vishvasikamo??, complaint kandal return warrenty undo ,???

    • @Jaanmedia-hr3gn
      @Jaanmedia-hr3gn 2 роки тому

      Nan Kure aayi oru Alto tappi nadakkunu......but job problems.... Financialy...,.. anyways lucky anenkil ..... Happy vishu offer...... Ok anyways.... Salu bai .... Subscribe inannu cheydadu.... Videos oninonu very improved.... Muhammad kka super aanu.... Nan poyirunu one time.... Santro nokkan but as timil only one there..... Price kondu ready aayila for my friend...... Ippo Kure santro n vagon r kandu.... Anyways happy to see ur video salubai.... God bless 🙏🙏🙏 Muhammad kka..... Arhicha aalinu tane kitti car......❤️❤️❤️

    • @Jaanmedia-hr3gn
      @Jaanmedia-hr3gn 2 роки тому

      Videos kanarundu..... But subscribe inannu cheydadu salu bai....

  • @dillunk1623
    @dillunk1623 2 роки тому +1

    masha allah arhicha aalkku thanne kitti allah muhamadkkakku barkkathu kodukkatte aameen

  • @ASHIKASHIK-em2is
    @ASHIKASHIK-em2is 2 роки тому +1

    അർഹത പെട്ടവർക്കു തന്നെ കിട്ടിയതിൽ സന്തോഷം പ്രിയ സഹോദരന് അള്ളാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ 🤲🤲

  • @athirahariharan5152
    @athirahariharan5152 2 роки тому

    സന്തോഷം നിങ്ങൾ ചെയ്യുന്നത് പുണ്യ പ്രവർത്തി എന്നും പടച്ചോൻ കൂടെ ഉണ്ടാവും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിക്കുന്ന

  • @muthuarasugopal
    @muthuarasugopal 2 роки тому +3

    I want to purchase that scoda.... Please let me know if loan option available???

  • @savuttypk1545
    @savuttypk1545 2 роки тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ കിട്ടിണം 💐💐

  • @rasheedpoothakkal5020
    @rasheedpoothakkal5020 2 роки тому +2

    മുഹമ്മദ് ഭായീടെ നല്ല ഉദ്ദേശത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം അർഹതപ്പെട്ട വ്യക്തിക്ക് തന്നെ കിട്ടിയത്.

  • @ashiquebinsaidhe8994
    @ashiquebinsaidhe8994 2 роки тому +1

    Usharayi muhammedkaa ingalu pwoliyanu👍from dubai

  • @shajeebshah8304
    @shajeebshah8304 2 роки тому +1

    Subhanallah alhamdhulillah allhu Akbar. Arhicha aalkku thannea kitty so happy. God bless you Muhammad bro and shalubai

  • @muhammedmusthafa8920
    @muhammedmusthafa8920 2 роки тому +3

    Masha allah അള്ളാഹു അദ്ധേഹത്തിൻ്റെ കച്ചവടത്തിൽ ബർകത്ത് ചെയ്യട്ടെ🤲🏻

  • @hareeshhareesh7877
    @hareeshhareesh7877 2 роки тому +1

    നറുക്ക് ഇടാൻ വേണ്ടി വരുന്നവരിൽ നിന്നും ചെറിയ ഒരു തുക ഈടക്കുകയാണെങ്കിൽ ഇക്കാക്ക് വണ്ടി വിലകുറച്ചു കൊടുക്കുമ്പോൾ വലിയ ഒരു കുറവായി തോന്നില്ല അങ്ങനെ ഒരു പരിപാടി ചെയ്തുടെ

  • @hasil0018
    @hasil0018 2 роки тому

    അർഹത പെറ്റ ആൾക്ക് തന്നെ Oru padu santhosham മുഹമ്മദ് ഇക്ക സാലുക്ക പടച്ചോൻ അനുഗ്രഹിക്കട്ടെ നല്ല വിജയം ഉണ്ടാകട്ടെ

  • @moideenkuttypmk2752
    @moideenkuttypmk2752 2 роки тому +3

    الحمد لله
    ആവശ്യക്കാരന് തന്നെ കിട്ടിയതിൽ അല്ലാഹുവിനെ സ്തുതിക്കുന്നു

  • @Ansaakka
    @Ansaakka 2 роки тому +1

    അർഹതപ്പെട്ട ആൾക്ക് കിട്ടിയതിൽ സന്തോഷം,മുഹമ്മദ് ക്ക നന്മകൾ നേരുന്നു

  • @babunk2621
    @babunk2621 2 роки тому +1

    നിങ്ങൾ രണ്ടാളും ചേർന്ന് വീണ്ടും ഞെട്ടിച്ചു മുഹമ്മദ് ഇക്കായുടെ വിശാല മനസിന് നന്ദി വാട്സ് നമ്പർ ഇടുമോ നറുക്കെടുപ്പിൽ പങ്കെടുക്കാനാണ് ഒരു വണ്ടി എനിയ്ക്കു വേണം ബീറ്റ് പെടോൾ വന്നാൽ അറിയിക്കണം

  • @ismailk2615
    @ismailk2615 2 роки тому +1

    മുഹമ്മ്ദ്ക്കാക്ക اللهആഫിയത്തുള്ളദീർഗ്ഗായുസ്നൽകട്ടെ امٓين

  • @Valhamdulilla
    @Valhamdulilla 2 роки тому +1

    ശരിക്കും ഒരു മനുഷ്യ സ്നേഹി

  • @dreemtobe1933
    @dreemtobe1933 2 роки тому +1

    അടുത്ത നേരുക്കെടുപ്പിന് എന്താണ് ചെയ്യേണ്ടത് ശാലു ബായ്

  • @hanaafshinsvlog3244
    @hanaafshinsvlog3244 2 роки тому +1

    പാവങ്ങളുടെ പടത്തലവൻ മുഹമ്മദ്‌ ഇക്ക. God bless u

  • @unnikrishnan1016
    @unnikrishnan1016 2 роки тому +6

    Details parayumbol kilometer parayunnilla , pettenu next vehicleleku povanu

  • @chuppithetraveler
    @chuppithetraveler 2 роки тому +2

    അർഹത പെട്ടവർക്ക് തന്നെ കിട്ടിയതിൽ സന്തോഷം🙏🙏🥰🥰 salu bhai super

  • @AiwaAsh
    @AiwaAsh 2 роки тому +1

    മുഹമ്മദ്ക്കാ മുത്താണ് 🙏❤️😍 from കുവൈറ്റ്‌ അടുത്ത നറുക്കെടുപ്പിൽ എന്നെ ഉൾപ്പെടുത്തണം 🙏

  • @jafarsadickppm71
    @jafarsadickppm71 2 роки тому +2

    അൽഹംദുലില്ലാഹ്
    അവരുടെ പ്രാത്ഥന മാത്രം മതി നിങ്ങൾ എവിടേയും ബുദ്ദിമുട്ട് അനുവദിക്കില്ല

  • @kl.10mallus11
    @kl.10mallus11 2 роки тому

    Namukku athakillum kuraja vandi undo . OLX okke poyi nokki maduthu . Ikkante aduthakuboll vishosathode adukkam . Njan ikkakki whatsappil massage ayachirunnallo

  • @shajifshaji1056
    @shajifshaji1056 2 роки тому +1

    Allaahu Bharkhathum Sandoshavum Prathaanam Chayyatte Aameen