മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു;Minister Roshy Augustineൻ്റെ നേതൃത്വത്തിൽ യോഗം| Mullaperiyar Dam

Поділитися
Вставка
  • Опубліковано 9 вер 2024
  • Mullaperiyar Dam : മുല്ലപ്പെരിയാറിൽ ജല നിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ അല്പസമയത്തിനകം യോഗം ചേരും. ഇടുക്കി കളക്ട്രേറ്റിലാണ് യോഗം. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും ചർച്ചയാകും.
    In light of the rising water levels in the Mullaperiyar Dam, a meeting to assess the situation will be convened shortly under the leadership of Minister Roshy Augustine. The meeting will take place at the Idukki Collectorate.
    #mullapperiyar #mullaperiyardamissue #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

КОМЕНТАРІ • 251

  • @VIBINBABUBTechME-
    @VIBINBABUBTechME- 29 днів тому +185

    ഇത് സോൾവ് ചെയ്യുന്ന പാർട്ടിക്ക് വോട്ട്.

    • @AkhilAji-n4h
      @AkhilAji-n4h 29 днів тому +13

      Life time settlement 😂

    • @raghunathan6928
      @raghunathan6928 29 днів тому +5

      Correct...Bro...ellavarum...ithupole... Parayam... Chaiyyanam👍🙏🧡💟💚engile...choodu..pidikkoo...Kittu...kittiyaal... Manasu...Maran
      Padilla..ethu...Party...thannalum🤔

    • @rakeshkr2341
      @rakeshkr2341 29 днів тому +8

      എങ്കില്‍ വോട്ട് ചെയ്യേണ്ടി വരില്ല

    • @umeshramachandran3190
      @umeshramachandran3190 29 днів тому +8

      തീരുമാനം ഉണ്ടായില്ലങ്കിൽ ഞങ്ങൾ വോട്ട് ചെയ്യുന്നില്ല

    • @jainibrm1
      @jainibrm1 29 днів тому

      ​@@umeshramachandran3190EVM ഉണ്ടല്ലോ, വോട്ട് ആവശ്യമില്ല 😂😂

  • @mohamedishaq1703
    @mohamedishaq1703 29 днів тому +114

    നിങ്ങൾ അവിടെ യോഗം കൂടി ഇരുന്നോ.. ഒറ്റ തീരുമാനം "മുല്ലപ്പെരിയാർ ഡി കമ്മിഷൻ ചെയ്യാതെ ഒരു പാർട്ടിക്കും വോട്ടില്ല". ഇങ്ങനെ ഒരു തീരുമാനം എടുക്കുക. തലചോറ് ഒരു പാർട്ടിക്കും കൊടുക്കാതെ ചിന്ദിക്കണം...

    • @user-ed9dc7hr6k
      @user-ed9dc7hr6k 29 днів тому +1

      Correct ആണ്...

    • @Sanilponnani
      @Sanilponnani 29 днів тому

      അത് കേരള ഗവണ്മെന്റ് വിചാരിച്ചാൽ നടക്കില്ല ബ്രോ, കേരളത്തിൽ ഏത് സർക്കാർ വന്നിട്ടും കാര്യം ഇല്ല, തമിഴ്നാടു കൂടി സമ്മദിക്കണം, സുപ്രീം കോടതി മുൻപ് നിയമിച്ച ഗവേഷണ ടീം പറഞ്ഞത് " ഇനിയും ഒരു 100 വർഷത്തിന് ടം പോയില്ല " എന്നാണ് അത് തന്നെ ആണ് കുഴപ്പം

    • @Kuttymanicfdasd
      @Kuttymanicfdasd 29 днів тому

      Njan kazhinja 10 varshamaayi vote cheythitila

    • @Sanilponnani
      @Sanilponnani 29 днів тому +1

      @@Kuttymanicfdasd നിങ്ങൾ ഒക്കെ ആണ് നാടിന്റെ പ്രോബ്ലോം , UDF നെ ഇഷ്ടം അല്ലേൽ LDF നു ചെയ്യണം, അതിഷ്ടം അല്ലേൽ BJP ക്ക്‌ ചെയ്യണം നിങ്ങക് കിട്ടുന്ന ഏക അവസരം ആണ് അത് വോട്ട് ചെയ്ത് വേണം ഇഷ്ടമില്ലാത്തവരെ താഴെ ഇറക്കാൻ

    • @user-ed9dc7hr6k
      @user-ed9dc7hr6k 29 днів тому +2

      @@Sanilponnani correct... പുത്തിയ പാർട്ടികൾ ഉണ്ടാവണം

  • @renganathancv7665
    @renganathancv7665 29 днів тому +93

    ഷട്ടറുക ൾ മുഴുവൻ കുറേശ്ശെ തുറന്നു വിടുക👌🏻👌🏻🙏🏻

    • @sijoabraham6222
      @sijoabraham6222 29 днів тому +15

      ഒരിക്കലും തുറക്കരുത്.എല്ലാം ഒന്നിച്ചു തുറന്നു വിടാൻ padollu. Jenagal മരണപെട്ടലും പണം കോയണം 😢

    • @pradeepak1784
      @pradeepak1784 29 днів тому +2

      ഷട്ടർ ഇല്ല 😂😂😂

    • @ejplayzgaming7595
      @ejplayzgaming7595 29 днів тому +3

      Paandigalude permission venam polum... Kashtam thanne

    • @maskman2028
      @maskman2028 29 днів тому

      ​@@ejplayzgaming7595kanjus kadasi varai எந்தவித அறிவியல் ரீதியான அறிவும் தெளிவும் இல்லாமல் பைத்தியம் மாதிரி கதறல் செய்வதால் என்ன நடக்கும்!? குறைந்தபட்ச அடிப்படை மற்றும் தொழில்நுட்ப அறிவு உள்ள எவரும் நீங்கள் உளறிக் கொட்டுவதை ஏற்கமாட்டார்கள்! உங்கள் அரபிக் கடல் உள்ளே வந்தால் கூட தான் அழிவு வரும் அதனால் தினமும் தூக்கத்தை தொலைக்கிறீர்களா!? இல்லை கேரளாவில் உள்ள மற்ற அணைகளுக்கு நிலநடுக்கம் வராதா!? வந்தால் உடையாதா!? உடைந்தால் பாதிப்பு வராதா!? பாதிப்பு வந்தால் உயிரிழப்பு வராதா!? உங்களுக்கு பிரச்சினை அது இல்லை இதில் தமிழ்நாடு தமிழர்கள் சம்பந்தப்பட்ட ஒன்று என்ற கேவலமான காழ்ப்புணர்ச்சி தான் காரணம்... படிப்பறிவு என்பது பட்டம் மட்டும் பெறுவது அல்ல பகுத்தறிந்து பேசவும் ஆராயவும் தெரிய வேண்டும்

  • @vyshakm2821
    @vyshakm2821 29 днів тому +81

    ഡാം പൊട്ടും അപ്പോഴും ഇവിടെ ചർച്ച ആരിക്കും. അത്ര പറ്റു. ഈ ഡാം ഇൽ നിന്ന് അണ്ണാച്ചിമാർ കോടികൾ ഉണ്ടാകുന്നുണ്ട് നമുക്ക് കിട്ടുന്നത്തെ 6ജില്ലാ പോകുന്നതും മാത്രം.

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 29 днів тому

      Dam പൊട്ടാത്ത രക്ഷിക്കാൻ എനിക്കും ക്യാഷ് വേണം 🌞😄
      ദൈവം

    • @athulrag345
      @athulrag345 29 днів тому

      നമുക്ക് അതിന്റ 5 ശതമാനം എന്തോ ചില്ലറ കാശ് പ്രതിവർഷം കിട്ടുന്നുണ്ടല്ലോ 😌

    • @mayaparvathy6926
      @mayaparvathy6926 29 днів тому

      കേരളം മുഴുവൻ പോകും

  • @hamzahamza4820
    @hamzahamza4820 29 днів тому +67

    ഇതൊരു നാടകം ആകതിരിക്കട്ടേ --

  • @thajunnisa4678
    @thajunnisa4678 29 днів тому +76

    ഇവറ്റകൾക് ഇത് തുറന്നുവിട്ടൂടെ...... വെരുതേ ചർച്ച യോഗം....

    • @mysticaljugnu
      @mysticaljugnu 29 днів тому

      പെട്ടെന്ന് ഒരു തീരുമാനം എടുക്കാൻ ഉള്ള ധൈര്യം വേണ്ട.. മുഖ്യ മന്ത്രിക്ക്.. അതില്ല..

    • @godzillaop2900
      @godzillaop2900 29 днів тому +3

      ചർച്ചയോഗം അല്ല ചോർച്ച യോഗം 😢

    • @ameen6422
      @ameen6422 29 днів тому +4

      യോഗം കഴിയമ്പളേക്കും പൊട്ടാതെ ഇരുന്നാൽ മതി...

    • @thajunnisa4678
      @thajunnisa4678 29 днів тому

      @@godzillaop2900 പാവം മനുഷ്യരുടെ യോഗം

    • @godzillaop2900
      @godzillaop2900 29 днів тому

      @@ameen6422 😂

  • @D_H_I_Y_A
    @D_H_I_Y_A 29 днів тому +15

    യോഗം ചേർന്നാൽ ജലനിരപ്പ് തഴുമോ....
    പാട്ട കരാറിന്റെ സാധുതയും, ചർച്ചയും, യോഗവും, സ്ഥിതി ഗതികൾ വിലയിരുത്തലും....... Super super

  • @nikhiltomy940
    @nikhiltomy940 29 днів тому +40

    ഇവന്മാർ ഒന്നും ഒരു ചെറു വിരൽ അനക്കാൻ പോകുന്നില്ല.

  • @rajanisivadasan1512
    @rajanisivadasan1512 29 днів тому +20

    മുല്ലപെരിയാറിന്റെ കാര്യത്തിൽ ഒരു തീരുമാനവും സർക്കാറിന്റെ ഭാഗത്ത് നിന്ന് ആരും പ്രതീക്ഷിക്കേണ്ട ഇതൊരു പ്രഹസനം മാത്രമാണ്. എന്തായാലും ഒരു കാര്യം ഉറപ്പാണ് നമുക്ക് വെള്ളം കുടിച്ച് മരിക്കാം........

    • @unnikrishnan6168
      @unnikrishnan6168 28 днів тому

      മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കിട്ടാതെയും അപകടത്തിൽ പെടും

  • @rajeeshas2296
    @rajeeshas2296 29 днів тому +45

    മുല്ല പെരിയാർ പൊട്ടിയാൽ ദുരിതശ്വാസ നിധിയുടെ പേരിൽ ഒന്നും കിട്ടില്ല പിണറായി തങ്ങൾക്കു.. തരാൻ ആരും ബാക്കി കാണില്ല

  • @hussainpanikkaveetil2513
    @hussainpanikkaveetil2513 29 днів тому +15

    അത്യാഹിതസമയങ്ങളിൽ വിവരമില്ലാത്ത് മന്ത്രിമാരോട് അപിപ്രായം ചോതിച്ച് സമയം കളയരുത് .വിരരമുള്ളവരായ irrigation എൻജിനിയർ വകുപ്പ് കാര്യങ്ങൾ നിയന്ത്രിക്കണം .ഉദാ കേരളം 2018

  • @Gracy_d73
    @Gracy_d73 29 днів тому +23

    യോഗം ചേർന്ന് ഇരിക്കാതെ തുറന്നുവിട്ടു വെള്ളം കുറച്ചു ജനങ്ങളെ rekshickanam

  • @sajoystephen3048
    @sajoystephen3048 29 днів тому +15

    വെള്ളം തുറന്നു വിടുമ്പോൾ തന്നെ എത്ര കരുതൽ എടുക്കേണ്ടത്... അപ്പോൾ dam പൊട്ടിയാൽ ഏത് ചെയ്യും എത്ര പേരെ മാറ്റും, so save Mullaperiyar

  • @Dikkuzworld
    @Dikkuzworld 29 днів тому +9

    പുതിയ ഡാം എന്ന നാടകം മതി.. Decommision Mullaperiyar.. ഞങ്ങളുടെ ജീവൻ വെച്ച് ഇനി ഭാഗ്യ പരീക്ഷണം നടത്തണ്ട...

  • @RojinRajan-o8y
    @RojinRajan-o8y 29 днів тому +6

    ഇങ്ങനെ ഒരു കഴിവുകേട്ട രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ മാത്രമേ ഉള്ളു ജനങ്ങൾടെ ജീവൻ വച്ചാ ഇവന്മാരുടെ ഒരു രാഷ്ട്രിയ കളികൾ

  • @nibuthomas6268
    @nibuthomas6268 29 днів тому +7

    DECOMISSION MULLAPERIYAR DAM NOW

  • @umeshramachandran3190
    @umeshramachandran3190 29 днів тому +8

    ഇതിനു തീരുമാനം ഉണ്ടായില്ലെങ്കിൽ ഞങ്ങൾ വോട്ട് ചെയ്യില്ല

  • @RKV0785
    @RKV0785 29 днів тому +6

    സ്റ്റുഡൻസ്, ചെറുപ്പക്കാർ സുപ്രിം കോടതിയിൽ അപ്പീൽ ചെയ്യണം. കോടതി വിധി വേണം അതിനു കോടതിയുടെ മുന്നിൽ സമരം ചെയ്യാനോ എന്ന് ചർച്ച ചെയ്യണം
    രാഷ്ട്രീയക്കാര്, പണക്കാരായ വക്കീൽ ഉണ്ടെങ്കിൽ, വേഗം വേഗം judgement കൊടുക്കുന്നു.

  • @vinodsubramanian9313
    @vinodsubramanian9313 29 днів тому +9

    ഇവിടെ അത് ചർച്ച ആയാലേ തമിഴ്നാട്ടിൽ നിന്നും കൈക്കൂലി കിട്ടു

  • @jayanjayan3465
    @jayanjayan3465 29 днів тому +15

    ' വർഷങ്ങൾ കൊണ്ട് യോഗം ചേരുന്നു എന്ത് പ്രയോജനം : ഇനങ്ങളുടെ കണ്ണിൽ പെട്ടിയിടാൻ ഇത്രയും കാലം യോഗം ചേർന്ന് തീരുമാനം എടുക്കാൻ സാധിക്കാത്ത യോഗം ഇനി എന്ത് ഉണ്ടാകാൻ: ഇനി ഉള്ള യോഗം ജനങ്ങളെ എങ്ങനെ കൊല്ലാം എന്നാതാണോ😂😂😂😂

  • @indirasajeev8770
    @indirasajeev8770 29 днів тому +9

    ഡാമിന് എന്തെങ്കിലും സംഭവിക്കുന്നവരെ തുടരും ഈ ആശങ്ക അതു കഴിഞ്ഞാൽ പിന്നെ ഒരു ശങ്കയും ഉണ്ടാവില്ല അങ്ങനെ ആണ് കണ്ടു വരുന്നത് ഈ മെല്ലെ പോക്ക് അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക ഡാമിന്റെ കാര്യത്തിൽ ഒരു പരിഹാരം കാണു

  • @pradeepak1784
    @pradeepak1784 29 днів тому +14

    യോഗ തീരുമാനം, സോഷ്യൽ മീഡിയയിൽ കമ്മെന്റ് ഇടുന്ന ആൾക്കാർക്കെതിരെ കേസ് എടുക്കാൻ 😂😂😂😂

  • @BencyJoshy-cz1ec
    @BencyJoshy-cz1ec 29 днів тому +1

    May God solve this Mullaperiyar issue .In the name of Lord Jesus i pray 🙏

  • @draculalordgaming1951
    @draculalordgaming1951 29 днів тому +2

    Dam polichu kalayuka... Njangal mandanmaralla...

  • @Inmyhobeez
    @Inmyhobeez 29 днів тому +9

    Mathi yogavum charchayum pettennu thanne decommission cheyyu....

  • @sasibabu1970
    @sasibabu1970 29 днів тому +21

    ആശങ്ക വേണ്ട,
    ജാഗ്രത മതി!
    😂😂😂😂😂😂
    സർക്കാർതല ചർച്ചകൾക്ക്
    സ്വാഗതം!
    😂😂😂😂😂😂
    തുടർനടപടി
    ചർച്ചകൾ മാത്രം
    😂😂😂😂😂
    ചർച്ചകൾക്ക് വേണ്ടിയുള്ള തുടർ
    നടപടികൾ
    😂😂😂😂
    നടപടികൾക്ക് വേണ്ടിയുള്ള ചർച്ചകൾ
    😂😂😂😂😂
    വീണ്ടുംഅടുത്ത ചർച്ചകൾക്കുള്ള നടപടികൾ
    😂😂😂😂
    ആ നടപടികൾ മേലുള്ള
    തുടർച്ചകൾ വീണ്ടും '
    😂😂😂😂

    • @godzillaop2900
      @godzillaop2900 29 днів тому +2

      😂 പിന്നല്ല മലയാളിടാ 😎

  • @jaisonjose5757
    @jaisonjose5757 29 днів тому +4

    കേരളത്തിന് എന്തിനാണ് പുതിയ ഡാം ? Only D commission.

  • @jincyjoseph7448
    @jincyjoseph7448 29 днів тому +9

    ഓഗസ്റ്റ് 15 നു ജനം സമരത്തിനിറങ്ങും എന്ന് അറിഞ്ഞു തന്ത്രവും ആയി ഇറങ്ങിയിരിക്കുന്നു 🤮🤮🤮

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG 29 днів тому

      14 രാത്രിയിൽ 12 മണിക്ക് dam പൊട്ടും 🌞😄

  • @sameelshamnad6142
    @sameelshamnad6142 29 днів тому +1

    Keep doing meetings till that breaks. Then kerala won't need meetings anymore.

  • @naveedk5477
    @naveedk5477 29 днів тому +1

    ജനങ്ങൾ തെരുവിൽ ഇറങ്ങണം. പാർട്ടിയൊന്നും നോക്കേണ്ട. കാസറഗോഡ് നിന്ന് തിരുവനന്തപുരം വരെ സമരം നടത്തണം.

  • @Justiceleague1908
    @Justiceleague1908 29 днів тому +12

    യോഗം ലൈഫ് ജാക്കറ്റ് ഇട്ടോണ്ട് ആണോ 😂

  • @AkhilaAkhila-gs5zs
    @AkhilaAkhila-gs5zs 29 днів тому +2

    എവടെ തൊട്ടതിനും പിടിച്ചതിനുമൊക്കെ സമരം ചെയ്യുന്ന ഹർത്താൽ നടത്തുന്ന വിദ്യാർത്ഥി രാഷ്ട്രീയ സംഘടനകൾ എവിടെ ksu, abvp, msf, cfi അതോ വിദ്യാർത്ഥിതകളെ ഇത് ബാധിക്കില്ലേ വെള്ളം വന്നാൽ എല്ലാവരെയും കൊണ്ടുപോകും അതിന് ജാതിയില്ല മതമില്ല പ്രായമില്ല, നമ്മുടെ ചോരത്തിളപ്പുള്ള യുവത്വം ഇറങ്ങിയാൽ അവർ കേരളം സ്തംഭിപ്പിച്ചാൽ ഏതു നിയമത്തിന്റെ നൂലമാലകളും പൊളിച്ചെഴുതാൻ കഴിയും ഇതിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകും

  • @muhammedzinan7979
    @muhammedzinan7979 29 днів тому +1

    ഞങ്ങളെ ഇത്രനാൾ ജീവിച്ചു ഞങ്ങൾ വളർത്തുന്ന മക്കൾക്ക് ഈ ഒരു അവസ്ഥ വരുമ്പോൾ ഞങ്ങൾ എങ്ങനെയാണ് സഹിക്കേണ്ടത്

  • @lalymichael6742
    @lalymichael6742 29 днів тому +5

    നിങ്ങളുടെ കേസ് കഴിയുമ്പോഴേക്കും ഞങ്ങൾ എത്തേണ്ട സ്ഥലത്ത് എത്തുമല്ലോ

  • @georgemammen5493
    @georgemammen5493 29 днів тому +1

    how long this discussions will continue - it started years back -

  • @Master80644
    @Master80644 29 днів тому +9

    ആ പ്രദേശത്തെ കുറിച്ച് പഠിച്ചവർ പറയുന്നത് ഒരു തരത്തിലുള്ള വലിയ നിർമ്മാണം ആ പ്രദേശങ്ങളിൽ നടത്തരുത് എന്നാണ്
    എന്നിട്ട് അവിടെ പുതിയ ഡാം പണിയുന്നത് വിഡ്ഢിത്തരമല്ലേ

    • @kriactivedesigns
      @kriactivedesigns 29 днів тому +1

      പുതിയ ഡാം പണിയൽ ഒന്നും പ്രായോഗികമല്ല. ഡാം പൊളിച്ച് കളയും പുതിയത് പണിയില്ല എന്ന് പറഞ്ഞാൽ തമിഴന്മാർ സമ്മതിക്കില്ല. അവർ സമ്മതിക്കാതെ ഒരു കാര്യം നടക്കാത്ത സ്ഥിതി ആണ്. അപ്പോ പുതിയ ഡാം പണിയാം എന്ന് പറഞ്ഞെ നടക്കൂ. പഴയത് ഡെക്കമ്മിഷൻ ചെയ്ത് പുതിയത് പണിയാൻ കുറച്ച് വർഷം എടുക്കും. അപ്പോഴേക്കും അവർക്ക് വെള്ളം എത്തിക്കാൻ ഉള്ള അൾട്ടർനെറ്റ് വഴി ഉണ്ടാക്കണം. എങ്ങിനെയെങ്കിലും ഡെക്കമ്മിഷൻ എന്നതിലേക്ക് രണ്ട് കൂട്ടരും എത്തുക എന്നതാണ് പ്രിയോറിറ്റി

    • @robertdwoney866
      @robertdwoney866 29 днів тому

      ​@@kriactivedesignssheriya bro👍🏻👍🏻

    • @abithact5261
      @abithact5261 29 днів тому

      അതിന് മുകളിലുള്ള കക്കി ഡാമിൽ നിന്നും തമിഴ്ന്നാട്ടിലേക്ക് വെള്ളം കൊടുക്കാമല്ലോ​@@kriactivedesigns

  • @queenprince6978
    @queenprince6978 29 днів тому +2

    ഇനി ഒരു ഡാമും വേണ്ടേ. മതിയായി. തമിഴന്മാർ വെള്ളം വേണമെങ്കിൽ അവിടെ പണി കഴിപ്പിക്കട്ടെ

  • @ajithprasad9643
    @ajithprasad9643 25 днів тому

    ജനങ്ങളുടെ ആശങ്ക അകറ്റാൻ എല്ലാ മന്ത്രി മാരും കുടുംബ സമേതം കൂട്ടത്തോടെ ഇടുക്കി യിൽ വന്നു താമസിക്കട്ടെ

  • @godofsmallthings2511
    @godofsmallthings2511 29 днів тому +2

    കേരളത്തിലെ ഗവണ്മെന്റ് പണിയുന്ന ഡാം മുല്ലപ്പേരിയ്യറിനെക്കാൾ ഭയക്കേണ്ടി വരും...പാലാരിവട്ടം പാലം പോലെ... നമ്മൾക്ക് പുതിയ ഡാം വേണ്ട... കക്കി ഡാമിൽനിന്നു വെള്ളം വേണേൽ തമിഴ്നാടിന് കൊടുക്കാമല്ലോ... അതും 3 മാസം കൊണ്ട് അതിന്റെ പണി തീർക്കാൻ കഴിയും എന്ന് വിദഗ്ദർ പറയുന്നു.. പിന്നെന്തിനു ഇത്രക്കും ആലോചിക്കാൻ

  • @johnysebastian2135
    @johnysebastian2135 27 днів тому

    HE IS VERY EFFICIENT AND CAPABLE. HE WILL SOLVE THE PROBLEM VERY EASILY. NOTHING IS IMPOSSIBLE. WHERE THERE IS A WILL THERE IS A WAY.

  • @annkallet3232
    @annkallet3232 29 днів тому +1

    മോഡി ഗുജറാത്തിൽ 1979 ഇലെ dam ദുരന്തം വയനാട് വന്നപ്പോൾ mention ചെയ്തു.. അതൊരു മുന്നറിയിപ്പാണ്. സംസ്ഥാനം ആണ് മുന്നോട്ടു വരേണ്ടത്.. അല്ലാതെ കേന്ദ്രത്തിന് ഒന്നും ചെയ്യാൻ പറ്റുകയില്ല.. സംസ്ഥാന സർകാർ ഇത്രയും പെട്ടെന്ന് തീരുമാനം എടുത്തു dam decommition ചെയ്യാൻ വേണ്ട നടപടികൾ പൂർത്തിയാക്കണം

  • @kuttikodans4338
    @kuttikodans4338 29 днів тому +1

    No more discussion, we required action.....

  • @sibinbenoy3606
    @sibinbenoy3606 29 днів тому +1

    Atleast open cheythengilumm viduuuu

  • @Chuk.5
    @Chuk.5 28 днів тому

    എങ്ങനെയായാലും ഇതിന് ഒരു പരിഹാരം കണ്ട് ജനങ്ങളേരക്ഷിക്കണം ഒണർന്നുപ്രേവർത്തിക്കണം എല്ലാരും പേടിച്ചിട്ടാണ് ഓരോദിവസവുംമുന്നോട്ട്പോണത് 🙏🙏🙏🙏

  • @minidevadas-tg1vt
    @minidevadas-tg1vt 29 днів тому +1

    Eee യോഗം ചേരൽ നിർത്തി വേണ്ട നടപടി എടുക്കു. ഇനിയും വൈകിയാൽ ആരും ഭരിക്കേണ്ടിവരില്ല

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD 29 днів тому +2

    മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ഒലിച്ചുപോയ ജില്ലകൾ കഴിച്ച് ബാക്കി വരുന്ന ജില്ലകൾ തമിഴ്നാട് കർണാടക തോടും കൂട്ടിച്ചേർക്കാം .കേരളം എന്ന സംസ്ഥാനം പിന്നെ ഓർമ്മകളിൽ മാത്രമാവും.

    • @ashaas122
      @ashaas122 29 днів тому

      Avasanam ath thanne aavum ,ennitt avanmar veendum mullaperiyar damum ketti vellam edukum

  • @jmj4264
    @jmj4264 29 днів тому

    There are dams under Kerala gov. control. Cheruthoni and Malankara. Can we reduce the water level in these urgntly. Opening shutter later maynot be effective once rain started. Mullaperiyar also need to be resolved. Check accuweather and googleweather. Heavy rain expected since this Thursday and continuous.

  • @babupp7904
    @babupp7904 29 днів тому

    Unfortunately barikkumbol dam dhurbelam left barikkumbol daminukuzhapamilla meppadilundayathinte vallyappanairikkum jenangalkkukanam

  • @BinduKunnath-mi7pr
    @BinduKunnath-mi7pr 29 днів тому +1

    Chaya biscuits kazhichittu.pirinju.pokum.atra thanne

  • @user-hn4mn6zu8r
    @user-hn4mn6zu8r 29 днів тому

    മുല്ലപെരിയാർ..ജനങ്ങളുടെ സുരക്ഷ Plan A.... Emergency Bag system എല്ലാ വീടുകളിലും ഉണ്ടാവണം. ഡാമിൽ എന്തെങ്കിലും തകരാറ് വന്നാൽ ആളുകളെ ഉടൻ ഒഴിപ്പിക്കാൻ ഉള്ള Allert സംവിധനങ്ങൾ ഓരോ വീടിനും ഒന്നിച്ചു നൽകാവുന്ന രീതിയിൽ നൽകണം....
    Plan B... ഓരോ പ്രദേശങ്ങളിൽ Bus ലോറി ടെമ്പോ, ഇവയുടെ ഒരു ഗ്രൂപ്പ് ഉണ്ടാവണം. അവർക്കുള്ള allert facilities നൽകണം. ആളുകളെ emergency bag ഉമായി സുരക്ഷിതമായി മാറ്റി മറ്റൊരിടത്തേക്കു മാ റ്റുവാൻ സാധിക്കും.
    PlanC , Dam ന്റെ താഴെയുള്ള പ്രദേശത്തുള്ള ആളുകളെ ഉടൻതന്നെ മാറ്റി പാർപ്പിക്കുവാനുള്ള സാഹചര്യങ്ങൾ ഇപ്പോൾ തന്നെ സർക്കാർ തുടങ്ങണം... അതും പുതിയ Dam ന്റെ പണി തീരും വരെ...
    നമ്മൾ കുറ്റങ്ങൾ പറയാതെ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നു ചിന്തിക്കുക. അപ്പോൾ ഏതു ദുരന്തത്തെയും മറി കടക്കുവാൻ നമുക്കു സാധിക്കും.

  • @chayakkadakaranm2925
    @chayakkadakaranm2925 29 днів тому +1

    യു.ഡി.എഫ് മുന്നണി അധികാരത്തില്‍ ഇരുന്നപ്പോളും മുല്ലപ്പെരിയാര്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. അന്ന് "അയ്യോ , കോടതിയില്‍ കിടക്കുന്ന വിഷയത്തില്‍ ഞങ്ങള്‍ എന്ത് ചെയ്യാനാ" എന്നും പറഞ്ഞ് നൈസ് ആയി തടിയൂരി. തമിഴ്നാട്ടില്‍ ഏക്കര്‍ കണക്കിന് വസ്തുവകകള്‍ ഉള്ള അന്നത്തെ നേതാക്കള്‍ "നിനക്കൊക്കെ ഡാം വേണോ, അതോ സലം വേണോ" എന്ന ജയലളിതയുടെ ചോദ്യത്തിന് മുന്നില്‍ മുട്ട് വിറച്ച് മൂത്രമൊഴിച്ചത് ആണ് പ്രക്ഷോഭം ഫ്രീസറില്‍ ആകാന്‍ കാരണം എന്നത് പരസ്യമായ രഹസ്യം. ക്രിസ്ത്യന്‍ സഭാധികാരികള്‍ നേതൃത്വം കൊടുത്ത സമര പരമ്പരകള്‍ കുറച്ച് കാലം കൂടി ചവിട്ടിപ്പിടിച്ചങ്കിലും പതിയെ തണുത്ത് ഇല്ലാതായി. അല്‍പ സ്വല്‍പ്പം ഒച്ചയിട്ട പി.ജെ ജോസഫിന് ഭ്രാന്താണെന്നും, വെറുതെ ഭീതി പരത്തുകയാണ് എന്നും ഭരണകക്ഷിയില്‍ നിന്ന് തന്നെ ആക്രോശങ്ങള്‍ ഉണ്ടായി. മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ 1970 ല്‍ റിന്യൂ ചെയ്തു കൊടുത്തപ്പോള്‍ ആരാണ് കേരളം ഭരിച്ചു കൊണ്ടിരുന്നത് എന്ന് ഗൂഗിള്‍ ചെയ്തു നോക്കുന്നത് വളരെ നല്ലതാണ്. തമിഴര്‍ മുല്ലപ്പെരിയാര്‍ ഡാമിനെ ഏറെ വൈകാരികമായി സമീപിക്കുന്നവരാണ്. ഒരു സിമ്പിള്‍ ലോജിക് പറയാം. തമിഴ്നാട്ടിലെ അഞ്ചു ജില്ലകളിലെ (തേനി, മധുര, ഡിണ്ടിഗല്‍, ശിവഗംഗ, രാമനാഥപുരം) ജനങ്ങള്‍ കുടിവെള്ളം മുതല്‍ കൃഷി ആവശ്യത്തിനും, ### കഴുകാനും വരെ ഉപയോഗിക്കുന്നത് മുല്ലപ്പെരിയാറിലെ ജലമാണ്. മുല്ലപ്പെരിയാര്‍ തകരുക എന്നാല്‍ ആ അഞ്ചു ജില്ലകള്‍ പണ്ടത്തെ പോലെ പുല്ലു പോലും കിളിര്‍ക്കാത്ത തരിശുഭൂമി ആവുക എന്നാണു അര്‍ഥം. അപ്പോള്‍ ഡാമിന്റെ നിലനില്‍പ്പ്‌ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് ആരാവും? രണ്ട് സംസ്ഥാനങ്ങള്‍ തമ്മില്‍ നിലവിലുള്ള സൌഹാര്‍ദ്ദപരമായ ബന്ധത്തില്‍ പാഷാണം കലക്കുക എന്ന ലക്ഷ്യം മാത്രമേ നിലവിലെ സോഷ്യല്‍ മീഡിയ നിലവിളിക്ക് പിന്നില്‍ ഉള്ളൂ. സൌത്ത് ഇന്ത്യ ഇപ്പോഴും ബാലികേറാമല ആയ ചിലരുടെ മരത്തലയില്‍ ഉദിച്ച കുരുട്ടുബുദ്ധി.
    കേരളത്തിന്‍റെ അപേക്ഷ പ്രകാരം മുല്ലപ്പെരിയാര്‍ പാട്ടക്കരാറിന്റെ സാധുത പുന:പരിശോധിക്കാം എന്ന് ബഹു.സുപ്രീം കോടതി സമ്മതിച്ചിരിക്കുകയും, അതുവരെ കോടതിയുടെ നിലവിലുള്ള തീര്‍പ്പുകള്‍ മറികടന്ന് കേരളവും തമിഴ്നാടും തമ്മില്‍ എന്തെങ്കിലും കരാര്‍ ഉണ്ടാക്കിയാല്‍ അത് നിലനില്‍ക്കില്ല എന്ന് വ്യക്തമാക്കിയിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയ കണ്ണീര്‍ കവിതകള്‍ കൊണ്ട് തല്‍ക്കാലം കഞ്ഞി വെക്കാന്‍ പറ്റും എന്ന് തോന്നുന്നില്ല! വരുന്ന സെപ്റ്റംബര്‍ 30 തിന് കോടതി ഈ കേസ് എടുക്കുന്നത് വരെ മുല്ലപ്പെരിയാര്‍ ഡാം നിലനില്‍ക്കും എന്ന് കരുതാം ല്ലേ ല്ലേ ല്ലേ?

  • @rahmanabdul1151
    @rahmanabdul1151 29 днів тому

    If it was a 40 year old dam then all these discussions are valid...now every second is precious...also nobody knows the condition of the dam...since nobody is allowed there

  • @user-hn4mn6zu8r
    @user-hn4mn6zu8r 29 днів тому

    സർക്കാർ നു ഒന്നും സാധിക്കുന്നില്ലേൽ ജനങ്ങൾ മുന്നോട്ടിറങ്ങുക.. അതേ ഇനി ചെയ്യാനുള്ളു

  • @georgevarghese8903
    @georgevarghese8903 29 днів тому +1

    പ്രീയ മന്ത്രിയോട് ഒരു അപേക്ഷ മുല്ലപ്പേറിയറിലെ ജലനിരപ്പ് നൂറു അടി ആക്കുക അല്ലാതെ ഞങ്ങൾ നോക്കികൊണ്ട്‌ ഇരിക്കുവാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം

  • @ManojKumar-dr6kc
    @ManojKumar-dr6kc 29 днів тому

    ഇനി വരുന്ന നിയമസഭ ഇലക്ഷൻ ബഹിഷ്കരിക്കാൻ ജനങ്ങൾ മുന്നോട്ട് വരണം.

  • @sreelathat5902
    @sreelathat5902 29 днів тому

    ഈ പ്രശ്നം solve ചെയ്യുന്ന പാർട്ടിക്ക് എന്റെ വോട്ട്. സാധാരണ ജനങ്ങൾ ഇങ്ങനെ തന്നെ ചിന്തിക്കും

  • @muhammedali-vm4ul
    @muhammedali-vm4ul 29 днів тому +1

    മുല്ലപ്പെരിയാർ വിഷയത്തിൽ കോടതി വിധി തീരുമാനം ആകുന്നത് വരെ നിയമസഭ അങ്ങോട്ടേക്ക് മാറ്റിയാൽ തീരുന്ന പ്രശ്നമേയുള്ളൂ

  • @radhikapk5517
    @radhikapk5517 29 днів тому +1

    മീഡിയ എല്ലാം ജനങ്ങളുടെ കൂടെ കട്ട സപ്പോർട്ട് ആയി നിൽക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ദുരന്തം വന്നു കഴിഞ്ഞു ദുഃഖം രേഖപ്പെടുത്താൻ വന്നാൽ പോരാ... അപ്പോൾ ആരൊക്കെ ഉണ്ടാവും എന്ന് ആർക് അറിയാം 🙏

  • @RKV0785
    @RKV0785 29 днів тому

    Dear students and citizens, Please appeal to the Indian Supreme Court should pass judgment, in Mullaperiyar Dam immediately The dispute is prolonged for 50 years, with committees and committees and committees. 35 million people will die if the dam collapses The dam is 125 years old and dilapidated and leaking. Life span was 50 years.
    Supreme Court finds time to give dates and pass judgments in lightning speed when a petition is filed by rich advocates and rich politicians These advocates collect huge fees in black and white and are able to get judgments from SC.
    SC CJI please pass judgment in Mullaperiyar Dam

  • @anirudhsivadas8751
    @anirudhsivadas8751 29 днів тому +2

    Idukkiyil mazhayo😲

  • @marytomy6015
    @marytomy6015 29 днів тому

    👍🏻👌🏻

  • @josephkurian-hq4sk
    @josephkurian-hq4sk 29 днів тому

    ഡിസംബറിൽ കേസു പരിഗണിച്ചാൽ മതി.അപ്പഴേക്കും കേരളം തീർന്നു കി, ട്ടി യേക്കും.തമിഴ് നാട് ഒന്നറിയുക എങ്ങാനും പൊട്ടിപ്പോയാൽ തമിഴ് നാട് മരുഭുമിയാകില്ലേ.അതിലും ഭേദം ജലനിരപ്പ് താഴ്തുന്നതല്ലേ.

  • @user-iv5gk3jq4g
    @user-iv5gk3jq4g 29 днів тому

    അല്ലാഹു കാക്കട്ടെ കുറെ ജില്ലകൾ വെള്ളത്തിൽ ആകും my god protect mullaperiyar

  • @RatheeshRatheeshMR
    @RatheeshRatheeshMR 29 днів тому

    Meeting kodiyettu enthu kariyom watar levl kurakuka

  • @pr.mgjohn1440
    @pr.mgjohn1440 29 днів тому

    Which dam is back side seen it not mullaperiar dam

  • @GLOVESBP
    @GLOVESBP 29 днів тому

    *"DECOMMISSION DANGEROUSLY FRAGILE MULLAPERIYAR CHUNNA GUD PANI DAM NOW "* PaKa Kochi

  • @gafurb5160
    @gafurb5160 29 днів тому

    ഉള്ള നേരം പൊട്ടിയാൽ സ്വീകരിക്കേണ്ട നടപടികളും ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ വല്ല മാർഗവും ഉണ്ടോ എന്ന് ചർച്ച ചെയ്യുന്നതായിരിക്കും നല്ലത്😢😢😢

  • @vinodwarrier1171
    @vinodwarrier1171 29 днів тому +1

    മുല്ല പെരിയാർ ഡി കമ്മീഷൻ ചെയ്യണം എന്നാൽ അതു വേഗം നടക്കുന്ന കാര്യമല്ലല്ലോ വർഷങ്ങൾ എടുക്കുന്ന കാര്യമല്ലേ ആദ്യം പരമാവധി വെള്ളം തമിൾ നാടിലേക്ക് കൊണ്ടുപോയി ലോർഡ് കുറക്കണം എന്നിട്ടു പുതിയ ടണൽ ഉണ്ടാക്കി കുറച്ചു പരിഹരിക്കാം. അല്ലാതെ പുതിയ ഡാം എന്നു പറഞ്ഞാൽ അതു പണികഴിയുന്നത് വരെ ഈ ഡാം നില നിൽക്കുമോ

  • @abdussalamanchukandan1797
    @abdussalamanchukandan1797 29 днів тому

    നമ്മുടെ ഭരണ സിരാകേന്ദ്രങ്ങൾ ഇടുക്കിയിലോട്ടു മാറ്റണം

  • @jainibrm1
    @jainibrm1 29 днів тому

    പോരട്ടെ പോരട്ടെ ഞാൻ റെഡി ❤

  • @user-ps3cw8no8w
    @user-ps3cw8no8w 29 днів тому

    Sir ഞങ്ങളെ രക്ഷിക്കണം. പുതിയ ഡാം പണിതാലും തമിഴുനാട്ടുകാർക്ക് ആവശ്യത്തിന് വെള്ളം കൊടുക്കുന്നതിൽ കേരളത്തിന് വിരോധമില്ലല്ലോ. പഴകിയ ഡാമുകളെല്ലാം തന്നെ ക്രമേണ പുതുക്കി പണിയുവാൻ കേരളം തയ്യാറാകണം

  • @Mark-d1y9g
    @Mark-d1y9g 29 днів тому +1

    യോഗം ചേരൽ ഒക്കെ മുറക്ക് നടന്നോട്ടെ സ്ഥിതിഗതികൾ വിലയിരുത്തി കോട്ടേ, ഇതുകൊണ്ടൊന്നും ഒരു കാര്യവും ഇല്ല ഇൻറർനാഷണൽ ശാസ്ത്രജ്ഞൻമാർ വന്ന് ഡാം പരിശോധിക്കട്ടെ ,ഭയം വേണ്ട ജാഗ്രത മതി, ഇതിനെയും നമ്മൾ അതിജീവിക്കും എന്നൊക്കെ ദുരന്തം കഴിഞ്ഞിട്ട് പറയുന്നതിനേക്കാൾ ,ഇപ്പൊ വല്ലതും ചെയ്യുന്നതാണ് നല്ലത് തുങ്കഭദ്ര ഡാമിന് എന്താണ് പറ്റിയതെന്ന് അറിയാമല്ലോ ഒരു ഷട്ടറിന് ഡോർ ചങ്ങല പൊട്ടി 34 ഷട്ടറും തുറക്കേണ്ടി വന്നു

  • @vinodwarrier1171
    @vinodwarrier1171 29 днів тому

    അങ്ങിനെ നിൽക്കുമെന്നാണ് പറയുന്നതെങ്കിൽ അതാണ് തമിൾ നാടിന്റേ വിജയവും

  • @johnsonpi6358
    @johnsonpi6358 29 днів тому

    Vacate water from Idukki Dam

  • @sudarsanank2574
    @sudarsanank2574 29 днів тому

    ചർച്ച ചെയ്തു ചെയ്തു മനുഷ്യരുടെ ജീവൻ കളയല്ലേ..

  • @anishkumaru7732
    @anishkumaru7732 29 днів тому +4

    Ivaneyokkeyeduth aa damilittal keralam rakshapedum

  • @Carl-hh8vy
    @Carl-hh8vy 29 днів тому

    പാലം കുലുങ്ങിയാലും കേളം കുലുങ്ങത്തില്ലെന്നുള്ള മട്ടിലാ പിണു 🚁, ഇനി കണ്ടറിയാം …

    • @Carl-hh8vy
      @Carl-hh8vy 29 днів тому

      ഇത് കൊണ്ടേ അറിയൂ !! ⚠️

  • @ShilaKk-rc8cj
    @ShilaKk-rc8cj 29 днів тому

    ചർച്ച നടക്കാൻ തുടങ്ങിയിട്ട് കുറെ കാലമായി അവസാനം എന്തെങ്കിലും സംഭവിക്കും 😢

  • @minisiby1523
    @minisiby1523 29 днів тому

    Charcha chaithirunno shame on you people

  • @Luckydoll-vibz
    @Luckydoll-vibz 29 днів тому

    ചർച്ചകൾ അവസാനിപ്പിക്കുക വേഗത്തിൽ അതിനുള്ള പരിഹാരം കാണുക

  • @tomytomykjj6949
    @tomytomykjj6949 29 днів тому

    വോട്ട് ബഹിഷ്കരണം ഒറ്റ പ്രതികരണം മാത്രമാണ് പരിഹാര

  • @dont1873
    @dont1873 29 днів тому +1

    Aashanga mathram ano 😢

  • @hridyarose451
    @hridyarose451 29 днів тому

    Ethreyum pettanu enthelum cheyum ethu nokirikenda kariyam alla accident vilichu varutharud😢

  • @beenakrishnakumar2957
    @beenakrishnakumar2957 29 днів тому

    ചർച്ച ചെയ്ത് നല്ലൊരു വിധി ഉണ്ടായാൽ നന്ന് ജന ജീവന് വിലനൽകുക...

  • @saisandhya073
    @saisandhya073 29 днів тому +2

    Ellarum... Helicopter theyyarakki vaykooo. Mantri and family only...

  • @nimishaibnimisha4001
    @nimishaibnimisha4001 29 днів тому

    Nadapadi aavumbozhkum mullaperiyar potti vellam ethandodth ethindavum

  • @shajahantp.shajahan5612
    @shajahantp.shajahan5612 29 днів тому

    ഇവർ യോഗം ചോർന്നു കാലങ്ങൾ കഴിച്ചു കൂടും ആവസാനം അത് തകരും

  • @frdousi5791
    @frdousi5791 29 днів тому

    എന്നും ചര്ച്ച മാതൃമേ നടക്കു.. വിഡ്ഡി ചർച്ചകൾ കൊണ്ടു, ജനങ്ങളെ വിഡ്ഡികളൾലാക്കാമെന്നല്ലാതെ മറ്റെന്താണുള്ളത്

  • @user-ls9iz1cs5m
    @user-ls9iz1cs5m 29 днів тому

    Enthina Yogamokke Decommission Cheyyanam ..... Potto pottone Alojichirunnal Athanne Indavu Pottana Vare Expiry Aya Oru Sadhanam Nammal Use Cheyyarillallo Athe Pinne Upayogikkan Pattone Parishodhikkarundo Athupole Thanne Ithum Expired Aya Dam Decommission Cheyyuka Please

  • @user-lh5xx3bb4v
    @user-lh5xx3bb4v 29 днів тому +1

    Onnum nadakan ponilla... Ivanmaroke ingane meeting koodi kond irikathe ollu.....

  • @yadhukrishnans3823
    @yadhukrishnans3823 29 днів тому

    ആശങ്ക ഇല്ല എന്ന് പറയാൻ ആയിരിക്കും...

  • @HARMONYDSS
    @HARMONYDSS 29 днів тому +1

    കാലാവധി കഴിഞ്ഞ ഒരു ഡാമിനെ കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ വേസ്റ്റ് ആണ്...

  • @sindhutr6351
    @sindhutr6351 29 днів тому

    Enthu yogam,nattellu venam

  • @Nihala_fathima786
    @Nihala_fathima786 29 днів тому

    2024 ആഗസ്റ്റ് 16 അർധ രാത്രി മുല്ലപ്പെരിയാർ ഡാം 😢😢😢

  • @user-mu1cf8hr4u
    @user-mu1cf8hr4u 29 днів тому

    everyone dont worry these news will waste time better living with jesus right after dieing jesus will catch us and bring us to heaven with us pls dont waste your time or you will panic saying for goodness❤🎉.

  • @mr.praveen4909
    @mr.praveen4909 29 днів тому

    Shatter ഇളകി പോയി പറയുമ്പോൾ വെക്തമായി പറ സിമ്പിൾ ആകാതെ പ്രേശ്നങ്ങൾ.

  • @FARHANexe.
    @FARHANexe. 29 днів тому

    Ayin dam thurkan patto thuranale elaam kuudi pooyaloo 😢

  • @SaaliMohammed
    @SaaliMohammed 29 днів тому

    പൊട്ടിയാൽ ച൪ച്ച ചെയ്തിട്ട് കാര്യമില്ല.
    ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവന് വിലയില്ലേ..

  • @abrahamcherian1566
    @abrahamcherian1566 29 днів тому

    TN ൽ ആയിരുന്നു യോഗം കൂടേണ്ടിയിരുന്നത് !

  • @AngryBird1996
    @AngryBird1996 29 днів тому

    Adutha vote Mullapperiyar subject ok akkunna party k vendi (nammal ellavarum ann jeevanode undenkil) enn ellavarum ippozhe pledge edukkuka. Politics maathram nokkiyitt yathoru karyavumilla