"ആദ്യം മുത്തച്ഛനെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊന്നു, ശേഷം അമ്മയെ വിളിച്ചുവരുത്തി അമ്മയേയും കൊന്നു"

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 423

  • @sadisadn6363
    @sadisadn6363 2 дні тому +359

    വേഗം ജാമ്യത്തിൽ വിടണേ അവനും ഇനിയും ഒരു പാട് ചെയ്യാൻ ഉണ്ട്

    • @Deepak-00777
      @Deepak-00777 2 дні тому +19

      ജഡ്ജി ജാമ്യം കൊടുക്കാൻ കാത്തിരിക്കുന്നുണ്ടാകും 😂

    • @athirams7451
      @athirams7451 2 дні тому

      Yzz

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n День тому +3

      ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്

    • @anvarshajahan7347
      @anvarshajahan7347 День тому

      സത്യം നാറിയ നിയമം

    • @srinathnath5428
      @srinathnath5428 День тому

      ​@@ahamad-jt2yq3ui1n എന്തേ നിനക്ക് ഇന്ത്യയിൽ നിന്ന് പോകണോ? പൊയ്ക്കോ.. ഇന്ത്യയിൽ നിന്നോണ്ട്... ഇന്ത്യയുടെ റിസോർസ് ആവുന്നത്ര നക്കി ഇന്ത്യക്കിട്ട് പണിയരുത്... അത് പിറപ്പുകേടാണ്.

  • @useraccount140
    @useraccount140 2 дні тому +165

    കൊലക്ക് കൊല അതാണ് നീതി, ആ നിയമവ്യവസ്ഥ നടപ്പിലാക്കാത്ത കാലത്തോളം ഇത് ആവർത്തിച്ചുകൊണ്ടിരിക്കും ☹️

    • @hafizriyas7109
      @hafizriyas7109 2 дні тому +8

      Sathiyam 💯

    • @khaleelkodakkad744
      @khaleelkodakkad744 2 дні тому +5

      Sangathi valarea Shari thannea. Investigation koodi perfect aayirikanam ennu maathram. 100 percent um Indipendant aayirikanam, Nishpacham aayirikanam.

    • @Rhfggdggg
      @Rhfggdggg 2 дні тому

      Ya mlacham😂6 nuttande

    • @abdulrazack2015
      @abdulrazack2015 2 дні тому +4

      ഇവിടെ...... നിയമം
      എല്ലാ ക്രമിനൽസും ഇവിടെ വിലസുന്നു
      😡

    • @mohamedthayath9411
      @mohamedthayath9411 2 дні тому +2

      KOLAKK KOLA , ATH ARABI NAATTIL MAATRAME NADAKKU

  • @abdullahcholkkal4739
    @abdullahcholkkal4739 2 дні тому +220

    മയക്കുമരുന്നും മദ്യവും കടത്തുന്നതും വിൽപനയും തടയാവുന്ന നിലയിലുള്ള ശിക്ഷയില്ല ഇവിടെ അതാണ് പ്രശ്നം !

    • @subairptbptb6919
      @subairptbptb6919 2 дні тому +6

      100 % ശരിയാ ഒരുത്തനു നല്ല ശിക്ഷ കിട്ടിയാൽ നിൽക്കും

    • @abdulrazaq283
      @abdulrazaq283 2 дні тому +9

      അപ്പൊ കൂട്ടി ഗുജറാത്തിൽ ഉള്ള മുദ്ര പോർട്ടിൽ ഇറങ്ങുന്ന കണ്ടെയ്നർ കണ്ണകിനുള്ള സാദനം പിന്നെ ആരാ വാങ്ങുക 😂😂😂

    • @jaffermoideen9135
      @jaffermoideen9135 2 дні тому

      ഇവിടെ കോളാമ്പികളുടെ വഅള് കേട്ട് വളരുന്ന സമൂഹത്തിൽ ഇതേ നടക്കൂ

    • @musafarck5299
      @musafarck5299 2 дні тому

      ​@@abdulrazaq283ഇത് കമ്മി വിജയം

    • @muhammadrafi205
      @muhammadrafi205 2 дні тому +1

      മദ്യം സർക്കാറല്ലെ വിൽക്കുന്നത്

  • @abdulnasar4121
    @abdulnasar4121 2 дні тому +88

    ലഹരി എല്ലാ ദോഷത്തിന്റെയും താക്കോലാണന്ന് 1400 വർഷം മുമ്പ് മുഹമ്മദ് നബി പറഞ്ഞത് എത്രമാത്രം ശരിയാണന്ന് ഇന്നത്തെ കാലഘട്ടം നമ്മെ ഓർമിപ്പിക്കുന്നു

    • @jpj2393
      @jpj2393 2 дні тому +1

      bomb നല്ലതാണെന്ന് അങ്ങേരു പറഞ്ഞിട്ടുണ്ടോ മൊല്ലാക്ക

    • @trending1030
      @trending1030 2 дні тому +20

      പത്തു വയസ്സ് തികയാത്ത കുഞ്ഞിനെ പീഡിപ്പിക്കുന്നത് കുഴപ്പമില്ലാത്ത നബി 😂😂😂😂😂

    • @9891tt
      @9891tt 2 дні тому +4

      ​@@trending1030ningalude ammayude amooma Eth vayassilaane kalyaanam kazinhath?Nabi jeevichath 1400 varsham mumb aane ..ath AA samayath ulla reethiyaane

    • @saifukalliyil3737
      @saifukalliyil3737 2 дні тому

      @@trending1030ninte ammoomayo

    • @saifukalliyil3737
      @saifukalliyil3737 2 дні тому +13

      @@trending1030കല്യാണമാണ് അല്ലാതെ പശുവിന്റെ പേരിൽ കുഞ്ഞിനെ ദിവസങ്ങളോളം അമ്പലത്തിൽ വെച്ച് പീഡിപ്പിച്ചതല്ല. ..

  • @raghunathraghunath7913
    @raghunathraghunath7913 2 дні тому +135

    തലകീഴായി കെട്ടിയിട്ട് ശരിക്കും കൊടുക്കണം അപ്പോൾ അവൻ അമ്മേ അമ്മേ എന്ന് വിളിക്കും.

    • @albert007able
      @albert007able День тому

      Than adikkumoo

    • @shafishafi1744
      @shafishafi1744 День тому

      Yes

    • @sheebajacob1078
      @sheebajacob1078 20 годин тому +1

      എന്തിന്? പാവം കുട്ടി, അവൻ ഇങ്ങനെ ആയിപ്പോയല്ലോ പാവം😢

  • @noushadkk388
    @noushadkk388 2 дні тому +77

    ആ ചുറ്റിക അവിടെ തന്നെ ഇല്ലേ ,അത് കൊണ്ട് അവൻ്റെ തലക്കും ഒന്ന് കൊടുത്ത് തീരത്തേക്ക് .അല്ലാതെ സർക്കാറ് ചിലവിൽ തീറ്റ കൊടുക്കേണ്ട വളർത്താൻ പറ്റിയ ഇനമല്ല

  • @abdulsalam-by7gb
    @abdulsalam-by7gb 2 дні тому +77

    മദ്യത്തിനും മയക്കുമരുന്നിനും ന്യൂ ജനറേഷൻ സിനിമക്കും അടിമപ്പെട്ട് നമ്മുടെ നാട് എത്ര ഭീകരമായിരിക്കുന്നു എന്നതിന്ന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം🥲🥲

    • @Butterfly-h6q
      @Butterfly-h6q День тому

      എടാ മണ്ടൻ കിളവ ഇതൊക്കെ പണ്ടും ഉണ്ട്.... ഇപ്പ നിന്റ കയിൽ ഫോൺ ഉണ്ട് അതുകൊണ്ട് നീ അറിയുന്നു

    • @GeorgeBibin-gn9ly
      @GeorgeBibin-gn9ly 17 годин тому +2

      പഴയ ജനറേഷൻ അല്ലേ അപ്പുപ്പാ... സുകുമാര കുറുപ്? റിപ്പർ ജയനന്തൻ, അഭയ കേസ്, ആലുവ കുട്ടക്കൊല കേസ്, സൈനേട് ജോളി...?

  • @NAN.DHAIVAM
    @NAN.DHAIVAM День тому +25

    പണ്ടൊക്കെ ഇ പ്രായത്തിലുള്ള പിള്ളേരൊക്കെ മറ്റുള്ളവരെ പേടിച്ചും ബഹുമാനിച്ചും നടന്നവര ഇന്ന് കഥ മാറി പേപിടിച്ച നായയെകാൾ അപകടകരം 😮😮😮

    • @VishnuVishnu-w9c
      @VishnuVishnu-w9c 7 годин тому +1

      പിള്ളേര് പഴയ പിള്ളേർ അല്ല 😂😂😂😂നീ ഇപ്പോഴും 90,s kid ആണല്ലേ 😂😂😂😂😂

    • @NAN.DHAIVAM
      @NAN.DHAIVAM 6 годин тому

      @VishnuVishnu-w9c ..അത് പക്കാ ശരിയാ അന്ന് പിള്ളേരു ഇന്ന് വെറും കഞ്ചാവ് ....

  • @sulaimanputhalath8196
    @sulaimanputhalath8196 2 дні тому +66

    എന്തായാലും മാനസിക രോഗികള്‍ വര്‍ധിച്ചിട്ടുണ്ട് 😢

  • @FIRA_Vengara
    @FIRA_Vengara 2 дні тому +30

    ലഹരി ഉപയോഗത്തെ സപ്പോർട്ട് ചെയ്യുന്ന ഉദ്യോഗസ്ഥർ ഉള്ളടത്തോളം കാലം ഇത് തുടർന്നു കൊണ്ടേ പോകും. ഇവരിൽ നിന്ന് മാസവരി വാങ്ങുന്ന പോലീസുകാർ മറ്റ് അധികാരികൾ. പി വി അൻവർ പറഞ്ഞതിലും ഒരുപാട് സത്യങ്ങളുണ്ട്.

  • @aliyarca7734
    @aliyarca7734 2 дні тому +28

    തെറ്റുകൾ ഏത് മാവട്ടെ.. നിയമം.. മാത്രമാണ് പ്രതിവിധി. നിയമം നടപ്പാക്കുക 🙏🙏🙏🙏🙏

    • @Balan.N.K
      @Balan.N.K 2 дні тому

      എവിടെ നിയമം ഇവിടെ അത് നടക്കുന്നുണ്ടോ

    • @Phillymachan
      @Phillymachan 2 дні тому

      Ethu pole ula oola niyamam uladatholam karanam ethke mele. Nadakum

  • @kvsurendran60
    @kvsurendran60 2 дні тому +13

    നിയമം നേരെ ആയില്ല എങ്കിൽ ഇനിയും ഇങ്ങനെ തുടരും, വക്കിൽ, കോടതി (ജാമ്മ്യം )എല്ലാം പ്രതികൾക്ക് സപ്പോർട്ട്

  • @ptr18
    @ptr18 2 дні тому +56

    കള്ളും ലഹരിയും ഇവിടെ നിയന്ത്രിക്കാതിരുന്നാൽ ഇതൊക്കെ കൂടി വരികയെ ഉള്ളു

  • @sameemkk5114
    @sameemkk5114 2 дні тому +10

    നന്മയുള്ള കേരളം എന്നൊക്കെ പാട്ടൊക്കെ പാടി നടന്നിരുന്ന മലയാളികളാണ് നമ്മൾ 😢😢😢

  • @sooppyk9302
    @sooppyk9302 2 дні тому +46

    ഇങ്ങനത്തെ മക്കളാണ് ഇനി ഉണ്ടാകുക അത് കണക്കിലെടുത്താണ് ഇപ്പോൾ അധികം ആണുങ്ങളും കല്യാണം കഴിക്കാത്തത്

  • @athulpnath28
    @athulpnath28 2 дні тому +11

    ഹരേ കൃഷ്ണ.
    ഇത് കേട്ടിട്ട് കണ്ണുനീർ വന്നവരില്ലേ 😭...

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 2 дні тому +1

      ശിക്ഷ ഇല്ല എന്തു ചെയ്യതാലും അപ്പോ ഇനി എന്തൊക്കെ കേൾക്കാൻ ഇരിക്കുന്നു.

  • @m.vijayakumarvijayan4951
    @m.vijayakumarvijayan4951 2 дні тому +53

    അടുത്ത തലമുറയെ നേർവഴിക്കു കൊണ്ടുവരാൻ ഇവിടെ ഭരണ ചക്രം തിരിക്കുന്നവർക്കും വീട്ടിൽ ഇരിക്കുന്നവർക്കും നേരമില്ല

    • @മനുഷ്യൻ-ഛ6ള
      @മനുഷ്യൻ-ഛ6ള 2 дні тому +4

      അതുകൊണ്ടല്ലേ പ്രതിഭ എംഎൽഎയുടെ മകനെ അറസ്റ്റ് ചെയ്ത എക്സൈസ് ഓഫീസർ സ്ഥലം മാറ്റിയത് ഇവിടെ വാട്സ്ആപ്പ് കൂട്ടായ്മയുണ്ട് ഫേസ്ബുക്ക് കൂട്ടായ്മയുണ്ട് ഇവിടെ പൊതുജനങ്ങളുണ്ട് ആരെങ്കിലും അദ്ദേഹത്തിന് വേണ്ടി സംസാരിച്ചു അയാളെ തിരിച്ചു അയാളുടെ കസേരയിൽ കൊണ്ടുവന്ന ജനാധിപത്യം വിജയം വരും ജനങ്ങളും മൊത്തത്തിൽ ഇറങ്ങുമോ തന്റേടം ഉണ്ടോ ഇങ്ങനെ സംസാരിച്ചുകൊണ്ട് കാര്യമില്ല പുതുതലമുറ നശിക്കുന്നതിന് കാരണം ഈ രാഷ്ട്രീയക്കാര് അത് ബിജെപി കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ആയാലും ഇവരുടെയൊക്കെ വരുമാനം മയക്കുമരുന്ന് മദ്യം പാറക്കോറി ഒട്ടുമിക്ക രാഷ്ട്രീയ മിനിസ്റ്റർമാർ ഉൾപ്പെടെ മണ്ണും പെണ്ണും കള്ളും മയക്കുമരുന്ന് കച്ചവടം ചെയ്യുന്ന ആൾക്കാരാ അവർക്ക് സപ്പോർട്ട് ബിജെപിയുടെ ഗോപാലകൃഷ്ണൻ ഓടിവന്ന് എന്ത് രാജ്യം രാധാകൃഷ്ണൻ എന്നുപറയുന്ന ഓഫീസറും ഈ മണ്ണിന്റെ മകനാ അയാൾക്ക് നീതി കിട്ടണ്ടേ അയാൾ ചെയ്ത നല്ല പ്രവർത്തിക്ക് അയാളെ സ്ഥലംമാറ്റി എന്തിനാ ഇവിടെ മനുഷ്യനായിട്ട് ജീവിക്കുന്നത് സെപ്റ്റിക് ടാങ്കിൽ പോയി ചാടി ചത്തൂടെ ഞാൻ ഉൾപ്പെടുന്ന ജനം

    • @THEOBSERVER-69
      @THEOBSERVER-69 День тому

      നേരെ ചൊവ്വേ എഴുന്നേറ്റു നിൽക്കാൻ നട്ടെല്ലിന് ബലം അനുവദിക്കാത്ത ഒരാളാണ് ഈ ചക്രം പിടിച്ചു തിരിക്കുന്നത് അദ്ദേഹം എത്ര ആഞ്ഞു പിടിച്ചാലും ഉദ്ദേശിച്ച റേഡിയസിൽ ആ ചക്രം തിരിയില്ല അതുകൊണ്ട് ആ ചക്രം പിടിച്ചു തിരിക്കാൻ കഴിവുള്ള ഒരാളെ മാറ്റി വയ്ക്കുകയോ അല്ലെങ്കിൽ ചക്രം ആട്ടോമാറ്റിക് ആയി തിരിയുന്ന ഒരു സംവിധാനം കൂടി ഏർപ്പെടുത്തുകയും വേണം അല്ലെങ്കിൽ ഇപ്പോൾ തിരിയുന്നത് പോലെയേ തിരിയൂ

  • @shamilashameer1545
    @shamilashameer1545 2 дні тому +10

    ഒരു പരിധി വരെ ചില അമ്മമാർ തന്നെ മക്കളെ കയറൂരി വിടുന്നു അങ്ങനെ ഉള്ള കുട്ടികൾ നല്ല രീതിയിൽ വളർത്തുന്ന കുട്ടികളെ കൊള്ളരുതായ്മക്ക് പ്രേരിപ്പിക്കുന്നു... ന്തു.. ചെയ്യാൻ

  • @HamnaGeneraltrading
    @HamnaGeneraltrading 2 дні тому +16

    മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രതിഫലനം. കുട്ടികളെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് വില്പനക്കാരെ പിടികൂടി ചുരുങ്ങിയത് 25വർഷത്തിന് ജാമ്യം പോലും ലഭിക്കാതെ ജയിലിൽ ഇടുന്ന നിയമം കൊണ്ടുവരണം.

    • @Simbil8sf
      @Simbil8sf День тому

      💯 %സത്യം 👍

  • @UsmanK-od4if
    @UsmanK-od4if 2 дні тому +41

    ..വ൪ഗീയത 24 മണിക്കൂറു൦ ച൪ച്ച ചെയ്യുന്ന കേരള൦ ഞെട്ടില്ല😢

  • @RamzanRazik1122
    @RamzanRazik1122 2 дні тому +1

    ♥️👍. സ്വന്തം അമ്മയോട് മകൻ കാണിക്കാത്ത ദയ നിയമം ഈ ക്രിമിനലിനോട്.,........

  • @sakeerhussain4304
    @sakeerhussain4304 2 дні тому +10

    എത്ര ആളെ കൊന്നാലെന്താ പരമാവധി 8 വർഷം പിന്നെ ഹാപ്പി അത്ര തന്നെ 😢

  • @shalusha7527
    @shalusha7527 2 дні тому +20

    ഇപ്പോൾ ഇറങുന സിനിമകൾ കുറച്ച് ഒക്കെ ഇതു പോലുള്ള കുറ്റ ക്യറ്റങൾക്ക് പ്രചോദനം ആവുന്നില്ലേ!!

    • @m.vijayakumarvijayan4951
      @m.vijayakumarvijayan4951 2 дні тому +4

      എന്തിനാ സിനിമയെ പറയുന്നേ സിനിമയിൽ നല്ലത് കാണിക്കുന്നില്ലേ എന്നിട്ടെന്താ ആരും അതുപോല ആവാത്തത്?

    • @socialbeing6886
      @socialbeing6886 2 дні тому

      നല്ല മെസേജ് നൽകുന്ന സിനിമകൾ അല്ലേ കൂടുതൽ ! അപ്പോ നല്ലവർ കൂടുതൽ ഉണ്ടാവണ്ടേ?

    • @m.vijayakumarvijayan4951
      @m.vijayakumarvijayan4951 2 дні тому

      നല്ല ശീലങ്ങൾ വളർത്താൻ ഓരോ നാട്ടുകാരും വീട്ടുകാരും കുട്ടികളെ പഠിപ്പിക്കണം അല്ലാതെ അവരെ അവരുടെ വഴിക്കു വിടുകയല്ല വേണ്ടത് താന്തോന്നിയായി വളരുന്ന കുട്ടികളെ സംരക്ഷിക്കാൻ പുറത്തു ആൾക്കാർ കാത്തിരിക്കുന്നുണ്ട് എന്ന് ഭയത്തോടെ രക്ഷിതാക്കളും നാട്ടുകാരും ഓർക്കുന്നത് നല്ലതാണ്

    • @Rihab-m5j
      @Rihab-m5j 2 дні тому +1

      Cinema il siksha kittunnund pakshe raajyathu siksha nadapadikalil pediyilla cash undenkil sukhamaayi puratthirangi varaam ❤❤

  • @mhnajeeb9388
    @mhnajeeb9388 2 дні тому +6

    ഇതും ലഹരിയാകും 😢

  • @kabeerali6081
    @kabeerali6081 2 дні тому +19

    സുലഭമായി മദ്യവും മയക്കുമരുന്നും കിട്ടാവുന്ന സാഹചര്യമുണ്ടാകുമ്പോൾ ഇങ്ങനെ ആവുന്നതിൽ പോലീസിനും സർക്കാരിന് പങ്കുണ്ട്

  • @safeerak2320
    @safeerak2320 2 дні тому +1

    വേഗം ജാമ്യത്തിറങ്ങാൻ പ്രാർത്ഥിക്കാം നമുക്ക് 😢😢😢

  • @alshafkaipady2147
    @alshafkaipady2147 2 дні тому +4

    കേട്ടിട്ടു തന്നെ പേടിയാകുന്നു, 😮😮

  • @ajayakumar5861
    @ajayakumar5861 2 дні тому +1

    വീടുകളിൽ മാതാ പിതാക്കളെ ഒന്ന് ഉപദേശിക്കുന്നത് നല്ലതായിരിക്കും കൂടെ മക്കളെ യും

  • @padmakumar6677
    @padmakumar6677 2 дні тому +2

    പാവം അവൻ യാത്ര ചെയ്തു ക്ഷീണിച്ചു ഇനി അവൻ്റെ ആരോഗ്യം നിങ്ങൾ നോക്കണെ ഞങ്ങൾ മലയാളികൾ Tax കൃത്യമായി അടക്കുന്നുണ്ട് . മോൻ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ body 6 pack ആകണം . മട്ടനും ചിക്കനും മീനും ഒരു കുറവും വരുത്തരുത് മോന് എന്താണ് ആവശ്യം അത് കൊടുക്കുക . നന്ദിയോടെ ഒരു tax payers

  • @shajahanshajahan3624
    @shajahanshajahan3624 2 дні тому +15

    പോലീസിന്റെ കയ്യിലും തെറ്റ് ഉണ്ട് അമ്മ മകന് എതിരെ പോലീസിനെ വിളിച്ച് വരുത്തിയപ്പോൾ അവനെ അറസ്റ്റ് ചെയ്ത് ദുർഗുണ പരിഹാര ശാലയിൽ ആക്കേണ്ടതായിരുന്നു എങ്കിൽ ഈ രണ്ട് ജീവൻ നഷ്ടപ്പെടില്ലായിരുന്നു

  • @ഉമ്മച്ചിടെമോൻ

    വെറുതെ വിട്ടോ അവൻ മാനസിക രോഗി 🙏🙏നമിച്ചു നമ്മുടെ നേമം

  • @vasim544
    @vasim544 2 дні тому +2

    അമ്മയെ മർദ്ദിച്ചു കൊന്നവനിൽ നിന്നും ഒരു നന്മയും പ്രതീക്ഷിക്കേണ്ട 😢

  • @RamzanRazik1122
    @RamzanRazik1122 2 дні тому +4

    ♥️👍. സ്വന്തം അമ്മയോടും അപ്പുപ്പനോടും ഇത്രയും ക്രൂരമായി കൊന്നിട്ടും ഒരു തമാശ കാണിച്ചത് പോലെയുള്ള അവന്റെ നിൽപ്പു 🤔ഇത്തരം ക്രിമിനലിനെ പോലുള്ളവർക്ക് നിയമം നൽകുന്ന ശിക്ഷയും ഒരു പോലെ തോനുന്നു. Thanks

  • @sooppyk9302
    @sooppyk9302 2 дні тому +5

    ഇന്ന് ഒരു വിഭാഗം ബുദി ഉപയോഗിച്ച ക്രിമിനൽ ആവുന്നു ഇങ്ങനെ എന്തെങ്കിലും ചെയ്താലും പിന്നെ വര്ഷങ്ങളോളം സുഗജീവിതം ഫുഡ്‌ ഫ്രീ താമസം ഫ്രീ അങ്ങനെ ജയിലിൽ എത്തിക്കിട്ടാൻ വേണ്ടി ചെയ്യുന്നവരുമുണ്ട് എത്ര വലിയവന്റെ മക്കളായാലും വീട്ടിൽ നിന്നിറങ്ങിയാൽ വീട്ടിൽ കാണിക്കുന്ന സ്വഭാവം അല്ല

    • @abdullamm2913
      @abdullamm2913 2 дні тому

      മട്ടൻ ആഴ്ചയിൽ രണ്ട് പ്രാവശ്യമാക്കണം

  • @ibrahimkp8590
    @ibrahimkp8590 2 дні тому +3

    പയ്യൻ മദ്രസയിൽ നിന്ന് പഠിച്ചുയെന്നു പറയരുത് പ്ലീസ് 😅

    • @Ponnus002
      @Ponnus002 День тому +1

      😂😂😂😂😂😂😂😂😂😂

  • @shajiauto5920
    @shajiauto5920 2 дні тому +1

    മദ്യത്തെയും ലഹരി വസ്തുവിനെയും കുറ്റപ്പെടുത്താം എങ്കിലും മനുഷ്യൻ ജീവിതത്തിൽ പല തെറ്റുകളും ചെയ്തു കൂട്ടും അതിൻറെ തിക്തഫലം ആയി ഇതുപോലുള്ള ദുരിതങ്ങൾ നാം കാണാനിട വരും എത്ര അനുഭവിച്ചാലും ചിന്തിക്കാൻ കാലതാമസം ഏറെ എടുക്കും

  • @rainbowraibow285
    @rainbowraibow285 День тому

    കൊലക്ക് കൊല തന്നെ ശിക്ഷ എത്രയും പെട്ടെന്ന് പരസ്യമായി നടപ്പിലാക്കണം ശിക്ഷയിൽ മനുഷ്യന് പേടി വരണം എങ്കിലേ ഇതിനൊക്കെ അറുതി വരൂ. ജാമ്യത്തിൽ ഇറങ്ങി രക്ഷപെടാൻ അവസരം ഉണ്ടാക്കുന്നതാണ് ഇവിടത്തെ പ്രശ്നം.

  • @kishorekishore7711
    @kishorekishore7711 9 годин тому

    നിയമപ്രകാരം ലഹരി നിർത്തലാക്കാൻ പററില്ലേ😢 എനിക്കും ഈ പ്രായമുള്ള മകനുണ്ട് പേടിയാകുന്നു...

  • @IbrahimUmbati
    @IbrahimUmbati 2 дні тому +4

    എന്നാലും എന്റെ മോനെ എന്താ ഈ കേൾക്കുന്നെ കഷ്ട്ടം

  • @k9nmbaabaa
    @k9nmbaabaa 2 дні тому +1

    😢😢😢😢😢😢😢 ആദരാഞ്ജലികൾ 😢😢😢😢😢😢😢😢സാറൻമാറേ ദയവ് ചെയ്ത് ഇവനേ പുറത്തിറക്കരുത് അവൻ ഇറങ്ങി യാൽ സമൂഹംഅനുഭവിക്കും😢😢😢😢😢😢😢😢 സുരേഷ് ഗോപിയുടെ അഭിപ്രായം പോലെ സൗദി നിയമംഇവിടെയും കഴിവതും വേഗം നടപ്പിലാക്കണം😢😢😢😢😢😢😢😢😢😢😢😢

  • @abdulrazak8207
    @abdulrazak8207 2 дні тому

    കൊച്ചു കേരളത്തിൻറെ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ

  • @jabbarct4413
    @jabbarct4413 2 дні тому +1

    പോലീസുകാർ മീഡിയകൾക്ക് മുന്നിൽ വന്നു നിന്ന് ചാനലുകാർക്ക് ഇന്റർവ്യൂ കൊടുക്കുന്നത് കാണുമ്പോൾ ഉജ്ജ് തോന്നുന്നു ഒരല്പം സമയം ഈ മഴക്ക് മരുന്നിന്റെ പിറകെ ആത്മാർത്ഥമായി ഇവർ ഓടിയിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ ഒന്നും നടക്കില്ലായിരുന്നു

  • @binduraghavan2624
    @binduraghavan2624 День тому

    ഇത്രയും വ്യക്തമായി മനസ്സിലായിട്ടും ശിക്ഷ വൈകുമ്പോൾ 😢😢😢..

  • @muhammeddhanishtk3347
    @muhammeddhanishtk3347 2 дні тому +2

    റഫീഖ് അഹമ്മദിന്റെ വാക്കുകൾ പ്രസക്തം 😢

  • @orupravasi9922
    @orupravasi9922 2 дні тому +1

    വാട്ടെ സ്പീഡ് man 👍🏻👍🏻
    But 🤦🏻‍♂️ചില കേസ്കളിൽ 🤔

  • @nissarpa1259
    @nissarpa1259 2 дні тому +2

    മയക്കു മരുന്ന് വരുന്നത് adani port ൽ നിന്നാണെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥർക്കറിയാം എന്നിട്ടും അദാനിയോട് ഒന്ന് ചോദ്യം പോലും ചെയ്യില്ല. അതാണ്‌ നിയമം.

  • @anwaredakkara7809
    @anwaredakkara7809 9 годин тому

    എമനിലെ നിയമം ഇവിടെ വരണം

  • @nassarpadikkal1261
    @nassarpadikkal1261 2 дні тому +2

    കള്ളും ഡ്രഗ്സും സിനിമയുമാണ് യുവത്വത്തെ വഴിതെറ്റിക്കുന്നത്...!!!
    ഇത് മൂന്നും ഒരുപോലെ നിരോധിക്കണം....

  • @smulebacksingar9633
    @smulebacksingar9633 2 дні тому

    നമ്മുടെ നാട്ടിൽ ലഹരിയുടെ ഉപയോഗം നിർത്തലാക്കുന്ന കാലം വരേയ്ക്കും ഇങ്ങനെയുള്ളതും ഇതിനപ്പുറവുമായ കുറ്റകൃത്യങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകില്ല

  • @sooppyk9302
    @sooppyk9302 2 дні тому +2

    ഒരു മാനസിക രോഗവും ഇല്ല കിട്ടാനുള്ള കിട്ടാത്ത കൊണ്ടാകുന്നു

  • @AskarAli-n4d
    @AskarAli-n4d 2 дні тому +3

    ഞാൻ കരുതി ചെക്കൻ ഓൾ ഇന്ത്യ ടൂർ പോകുവാണെന്നു 🤪

  • @shakeermaxima
    @shakeermaxima 2 дні тому

    *ഒരു ഭരണകൂടമുണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല.*
    ഉമ്മൻചാണ്ടി സർക്കാർ ഇറങ്ങിപ്പോകുമ്പോൾ കേരളത്തിലെ ബാറുകളുടെ എണ്ണം 29 ആക്കി കുറച്ചിരുന്നു.
    ജനദ്രോഹി സർക്കാർ അധികാരമേറിയ ആദ്യ ടേമിൽ തന്നെ ബാറുകളുടെ എണ്ണം ആയിരത്തോളം എത്തിയിരുന്നു.
    ഈ രണ്ടാം ടേമിൽ അത് 2000 ആയോ ആയോ എന്നതിലേ സംശയമുള്ളൂ.
    പൗര ജനങ്ങൾ നേരിടുന്ന ഭക്ഷണം/ വെള്ളം/പാർപ്പിടം/ചികിത്സ/ഗതാഗതം/ സുരക്ഷ.. പോലുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ജനങ്ങൾ വോട്ട് ചെയ്ത് അധികാരമേറ്റുന്നവരെയാണ് ഭരണകൂടം എന്ന് പറയുന്നത്.
    *ജനങ്ങളുടെ കയ്യിലുള്ളതെല്ലാം പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരി മാന്തിപ്പറിച്ചെടുക്കുന്ന കുറുവാസംഘത്തെ ഭരണകൂടം എന്ന് പറയില്ല.,*
    *_ഇന്ന് കേരളത്തിലുള്ളത്/ഇന്ത്യയിലുള്ളതും അതാണ്._*

  • @AfsalPazhaveedans
    @AfsalPazhaveedans 2 дні тому

    സൂപ്പർ star

  • @Skumar27276
    @Skumar27276 2 дні тому +2

    കേസു തന്നാൽ പിടിച്ചകത്തിടണം.. ഒരു മാസം അടച്ചിട്ടാൽ അവന് ലഹരി കിട്ടാതാവും.. ഉപദേശിച്ച് ഉപദേശിച്ച് എത്ര പേർ ഇല്ലാതായ്🤔

  • @jafer-ayham
    @jafer-ayham 2 дні тому

    May be marco eeffects

  • @samkuttyt.v503
    @samkuttyt.v503 2 дні тому

    ആരുടെ വീട്ടിലും ഏതു സമയത്തും ഉണ്ടാകാൻ സാധ്യതയുള്ള കാര്യം അത്രയ്ക്ക് മേൽ 'കേരളം ദുഷിച്ചിരിക്കുന്നു യുവാക്കൾ - ലഹരിക്കടിമ ക ളായിമാറി കൊണ്ടിരിക്കുന്നു എന്തു പറഞ്ഞിട്ടും കാര്യമില്ല മൂന്നാം സർക്കാരിന്‌വേണ്ടിയുള്ള കിറ്റു തയ്യാറാക്കുന്ന തിരക്കിൽ മറ്റെല്ലാം നമുക്ക് മറക്കാം😢

  • @nashusubeer
    @nashusubeer 2 дні тому +1

    വേഗം ഒന്ന് പറഞ്ഞു തീർക്ക് സാറേ, എനിക്ക് പോയിട്ട് ഒരുപാട് പണിയുണ്ട് എന്നുള്ള ഭാവം ആണ് അവന്റെ മുഖത്ത്

  • @habeebamp1801
    @habeebamp1801 2 дні тому

    കള്ളും , ലഹരിയും വിളയാടുമ്പോൾ -> കൊലയും കൊള്ളയും നടമാടിക്കൊണ്ടേയിരിക്കും.. മനുഷ്യരില്ലാതെയാവും. ലഹരികൾ മാത്രമാവും.

  • @AivaJohny
    @AivaJohny День тому

    ആ കുട്ടിയെ മാത്രം കുറ്റം പറയല്ലേ... അ വനെ അങ്ങനെ ആക്കിയവർ ആരാണ്. വീടാണ് ആദ്യ വിദ്യാലയം അമ്മ ആണ് ആദ്യ ഗുരു....കുട്ടികളുടെ ഓരോ നീക്കവും മാറ്റങ്ങളും എല്ലാവരേക്കാളും അമ്മയ്ക്കാണ് മനസ്സിലാവുക... ചെറുതെറ്റ് കാണുമ്പോഴേ വേണ്ടത് ചെയ്യുക...... അല്ലാതെ അവൻ ഈ നിലയിൽ എത്തുന്നവരെ കാത്തിരിക്കുന്നു എന്തിന് സത്യം പറഞ്ഞാൽ വീടും ഇന്നത്തെ വികസനവും കൂടി പുതു തല മുറ യെ യാണ് ഇല്ലാതാക്കുന്നത്.... എ ല്ലാവരും കൂടി ആകുട്ടി യെ ഈ നിലയിലാക്കി..
    ആരും കുറ്റവാളി യായി കാണിക്കുന്നില്ല

  • @FivestarmagicFivestar-rn1yl
    @FivestarmagicFivestar-rn1yl 2 дні тому +1

    ഇദൊന്നും കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നില്ല സ്ഥിരം കേൾക്കുന്ന വാർത്തകൾ ഇതല്ലേ പിന്നെ ഇനിയുള്ള കാലം ഇതിനേക്കാൾ വലുത് നടക്കും എന്നും ഉറപ്പ് ഉള്ളത് കൊണ്ടാണ് അത്ഭുതം തോന്നാത്തത്.. എല്ലാത്തിനും കാരണം പുരോഗമന ചിന്ത കൂടി അതിരു കടന്ന സ്വതത്ര്യം. കുടുംബ ജീവിതം ഇല്ല ഏറ്റവും വലുത് ദൈവ ഭയം ഭക്തി ഇതൊന്നും ഇല്ലാത്തതാണ്...

  • @sudhakarans466
    @sudhakarans466 2 дні тому +1

    നല്ല നാട് കൊടുക്ക് നന്നായി പിള്ളാർക്ക് കള്ള്, കഞ്ചാവ്‌ മുടിയട്ടെ ഏതാണ്ട് ചെഗുവേരയുടെ നാട് ആയി

  • @elzabiya
    @elzabiya День тому

    ജാമ്യം must

  • @jafer-ayham
    @jafer-ayham 2 дні тому

    allahuveeeee anthaaaa ee kekunathu

  • @rasheednelliyil6660
    @rasheednelliyil6660 2 дні тому

    എന്ത് ചെയ്താലും ശിക്ഷ ഇല്ലാത്ത രാജ്യം...

  • @hajarafinu9957
    @hajarafinu9957 2 дні тому

    ഇത്രയും ക്രൂരത നാട്ടിൽ ഉണ്ടാവുന്നത് ലഹരി കാരണം ആണെന്ന് മാന്ഡിലായിട്ടും ഇത് നിരോധിക്കാൻ സർക്കാർ തയാറാവുന്നില്ലല്ലോ

  • @goldenpearls5241
    @goldenpearls5241 2 дні тому

    നല്ല കഥയാണ് കേൾക്കാൻ 😢😢

  • @sonyvarghese4908
    @sonyvarghese4908 День тому

    2 dubble bullseye 😂😂

  • @babukangalath1060
    @babukangalath1060 2 дні тому

    ചാനലുകാർ മൈക്ക് വച്ച് കൊടുത്ത പഹയന് കഥ മുഴുവൻ അറിയില്ലാ തോന്നണു..... മറ്റേ സാറാണ് എല്ലാം വിവരിക്കുന്നത് , ഇനിയിപ്പോ ആ സാറിനെ സ്ഥലം മാറ്റാനും സാധ്യതയുണ്ട്....!!!

  • @Appocalipsto-r6r
    @Appocalipsto-r6r 2 дні тому

    മൈത്രേയൻ സർ പറയുന്നത് മയക്ക് മരുന്ന് നിയമ വിധേയം ആക്കണം എന്നാണ്😂😂' സ്വബോധം ഉള്ള ഒരുത്തനും സ്വന്തം തള്ളയുടെ ദേഹത്ത് മണ്ണ് നുള്ളിയിടില്ല.😢😢😢

  • @Sanju-960
    @Sanju-960 День тому

    കാണാൻ അത്യാവശ്യം ഗ്ലാമർ ഉണ്ട്.. പോരാത്തതിന്
    2K മൈതാണ്ടിയും...
    അപ്പോൾ പിന്നെ അവൻ ചെയ്തത് തെറ്റ് അല്ല... അല്ലേ പോലിസ്....??
    2K പിള്ളേരെ ഒന്നും ചെയ്യില്ല....
    കാരണം നാളെ അവർ പാർട്ടിയുടെ ബലിയാടുകൾ ആകേണ്ടത് ആണ്... 👍

  • @rafeeqmoideen1713
    @rafeeqmoideen1713 2 дні тому

    നമ്മുടെ നികുതി പണത്തിൽ നിന്ന് എനി അവനും - ചിലവിന് കൊടുക്കണം -അത്രതന്നെ

  • @DeepeshkaduvinalKaduvinal
    @DeepeshkaduvinalKaduvinal 2 дні тому

    Daivame anthovarthyokkaya ith😢😢😢

  • @AshrafMaliyakal
    @AshrafMaliyakal 2 дні тому

    പബ്ലിക്കായി യമനിൽ എല്ലാം ചെയ്യുന്നതുപോലെ എല്ലാവരുടെയും മുന്നിൽ വച്ച് പിൻ തലയിൽ ഉന്നം തെറ്റാതെ ഷൂട്ട് ചെയ്യുക അങ്ങനെ ചെയ്താലേ കേരളത്തിലെ ഇത്തരം ക്രൂരകൃത്യങ്ങൾ ഇല്ലാതാക്കാൻ പറ്റും

  • @VeeranVeeran-g3e
    @VeeranVeeran-g3e 2 дні тому +1

    പൊന്നു സാറെൻ മ്മാരെ 😭😭😭ഇവനെ ദയവ് ചെയ്ദ് 🙏🙏സൗദിലരെബിയിലേക്ക് 😭😭🙏കയറ്റി വിടുക 😭😭പ്ലീസ്. പിന്നെ ജീവിതത്തിൽ ചെയ്യില്ല 🙏🙏ഇവിടെ നിയമം. സ്ട്രോങ്ങ്‌ ഇല്ല 😭😭അതുകൊണ്ടാണ്. ഇങ്ങനെ ചെയ്യുന്നത്. ചെക്കെൻ മ്മാരും 🙏🙏പെണ്ണുങ്ങളും 🙏🙏😭😭👍

  • @abooafsalabooafsal2907
    @abooafsalabooafsal2907 2 дні тому

    ഈ സമൂഹത്തിലെ യുവ തലമുറ എന്താ ഇങ്ങനെ....😢😢😢😢

  • @MaverranMm
    @MaverranMm 2 дні тому

    Kollathullavarudeyokke oru mansssu 😮😮😮

  • @AntonyN.O-m8l
    @AntonyN.O-m8l 2 дні тому

    ഒന്നും കേൾക്കണില്ല

  • @jishnuar4004
    @jishnuar4004 2 дні тому +1

    vallya dialogue adikknad niyamam nadappakk

  • @Sureshkumar-gj6ze
    @Sureshkumar-gj6ze 2 дні тому +1

    ജയിലിലേക്ക് പോകാത്തവൻ ജയിൽ ശിക്ഷ കഴിഞ്ഞ് വന്നവനെ പോലെ തോന്നുന്നു എന്താണ് ഇവിടെ നടക്കുന്നത് ചെറു പ്രായത്തിലുള്ള ഈ മക്കൾ എന്താണ് ഇങ്ങനെ?

  • @jafer-ayham
    @jafer-ayham 2 дні тому

    keralathil thanneyaano ethu

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 дні тому +1

    പണ്ടൊക്കെ ക്രൈസ്തവ പുരോഹിതർ സ്നേഹവും നന്മയും ഉപദേശിക്കുന്നവരായിരുന്നു.
    ഇപ്പോൾ ഇതര മതസ്ഥരെ വെറുക്കാൻ നുണകൾ വിഷം ചേർത്ത് ചീറ്റുന്ന സർപ്പങ്ങളെ പോലെ പെരുമാറുന്നത് ഓൺലൈൻ ചാനലുകളിൽ നിരന്തരം കാണുന്നു.
    സഭയുടെ ഔദ്യോഗിക ചാനൽ എന്നുപറഞ്ഞു Shekinah news, Goodness tv എന്നൊക്കെ യൂട്യൂബിൽ ഒന്നുപോയി കണ്ടു നോക്ക്.
    വിദ്വേഷം നിറഞ്ഞ സഭ, ഇതെന്ത് പറ്റി.
    വെറുക്കാൻ പഠിപ്പിക്കുന്ന സമൂഹത്തിൽ സ്വന്തം കുടുംബത്തിൽ വെറുപ്പ് തുടങ്ങും 🙄

  • @mhmdshareefkkshareef3944
    @mhmdshareefkkshareef3944 2 дні тому

    നമ്മുടെ ജയിൽ ശിക്ഷ അവനെ മനമ്മാറ്റ മില്ലാതെ മനക്കരുത്തോടെഅതും നമ്മുടെ ചിലവിൽ

  • @ratheeshraghu5237
    @ratheeshraghu5237 2 дні тому

    നന്നായി 👌👌👌👌

  • @bindhusuresh9255
    @bindhusuresh9255 2 дні тому

    എന്തൊരു ജന്മം

  • @Shajahankonni
    @Shajahankonni День тому

    New Gen 😅

  • @IsmailPs-bo5xh
    @IsmailPs-bo5xh 2 дні тому +1

    Nari pooran

  • @ThahiraKr
    @ThahiraKr 2 дні тому

    ജാമ്യം കൊടുക്കരുത്

  • @nasikiqbal1913
    @nasikiqbal1913 2 дні тому

    ഈ രാജ്യത്തിനു ഇനി ഒരു മാറ്റം ഉണ്ടാകുമോ

  • @Jaya-yt4fd
    @Jaya-yt4fd 2 дні тому

    Nalla sundaranmaraya police 😊❤

  • @TahaMani-ze5vo
    @TahaMani-ze5vo 2 дні тому

    പോലീസ് കാണുന്നില്ല നാട്ടിൽ കച്ചാവിന്റ അതി പൃസരം

  • @richurichu8444
    @richurichu8444 2 дні тому

    എന്തൊരു കഷ്ടം അല്ലെ പൊന്നു മക്കൾ ഇങ്ങനെ ലഹരിക്ക് അടിമപ്പെട്ടു പോയാൽ എന്താ ചെയ്യാ

  • @musthafamusthafa3744
    @musthafamusthafa3744 2 дні тому

    സിപിഎം വന്നു എല്ലാം ശരിയാക്കി

  • @BinduBernard
    @BinduBernard 2 дні тому

    Prasavichathinulla shiksha kashttam

  • @Keralavideos-s7r6k
    @Keralavideos-s7r6k 2 дні тому +1

    ഇ അമ്മ എന്ന് പറയുന്നത് പശു ആണോ അല്ല പ്രസവിച്ച അമ്മയെ ആണോ ഇവർ കൊന്നത്

  • @NasarT-l1x
    @NasarT-l1x День тому

    Avesham tallumala angineyulla sinimakal iniyum varatte anungale leharyil armadikatte. Ennitt sinimaye ellavarum prejothanamakatte

  • @muhammadfaisalmalayilplus6641
    @muhammadfaisalmalayilplus6641 2 дні тому +1

    ഇത്‌ എന്താ സംഭവം 🤔, ഒന്നും പറയാതെ ഇത്‌ മാത്രം കാണിച്ചാൽ എല്ലാർക്കും മനസ്സിലാകുമോ

  • @shanuucreations
    @shanuucreations 2 дні тому

    ജയിലിൽ ചപ്പാത്തി ചിക്കൻ കറി ഉണ്ടാക്കാൻ ഒരാളെ കൂടി കിട്ടി 😊😊

    • @SaSugathan
      @SaSugathan 2 дні тому

      Chiken alla epo mutton anu

  • @islamicmmmedia
    @islamicmmmedia 2 дні тому

    അൻവർ പറഞ്ഞപോലെ കേരള പൊലീസിലെ ചിലരല്ലേ ഇവിടെ മയക്കു മരുന്ന് വിൽക്കുന്നത്

  • @ThajudheenT.k
    @ThajudheenT.k 2 дні тому

    സമൂഹത്തിന് ആവശ്യമില്ലാത്ത വിനു ഉടനെ തീർക്കുക

  • @rajakumarannair8977
    @rajakumarannair8977 День тому

    ഇവനെ നമുക്കും .. MP ആക്കണം ! നല്ല പയ്യൻ 1 Politics ഈ സർ ന് ചേരും!