സ്വർണം വിൽക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. | Chats with Rafeeq (Maharaja Gold and Diamonds)

Поділитися
Вставка
  • Опубліковано 4 лют 2025

КОМЕНТАРІ • 661

  • @AshikCalicut
    @AshikCalicut 4 роки тому +131

    വളരെ അധികം ആളുകൾക്കു ഉപകാരപ്പെടും ഞാനും ഒരു jewelry ജീവനക്കാരൻ ആണ് നമ്മളും പറയാൻ ആഗ്രഹിച്ച കാര്യം ആണ്

    • @സഞ്ചാരപ്രിയൻ
      @സഞ്ചാരപ്രിയൻ 4 роки тому +1

      അപ്പൊ gold coin ഇതേ വിലയെ കിട്ടാത്തൊള്ളോ...അത് എങ്ങനെയാണ്?

    • @nafeesathulmisriya4758
      @nafeesathulmisriya4758 4 роки тому +1

      cash accountil വാങ്ങുക എന്നാൽ എന്താണ്????

    • @AshikCalicut
      @AshikCalicut 4 роки тому +1

      @@nafeesathulmisriya4758 ക്യാഷ് നിങ്ങളുടെ അക്കൗണ്ടിൽ ഇട്ടുതരും ക്യാഷ് കയ്യിൽ തരില്ല

    • @aswathyp.s3982
      @aswathyp.s3982 4 роки тому +3

      Same bro, 10 years working in jewllery salesman

    • @nafeesathulmisriya4758
      @nafeesathulmisriya4758 4 роки тому +4

      jwellery ആളുകൾ 2 laks 3 laks ആളുകളിൽ നിന്ന് വാങ്ങുകയും.ശേഷം അവർക്ക് മാസത്തിൽ കാഷ് കൊടുക്കുന്നു ഇത് എന്താണ്.ഇങ്ങനെ ഉള്ള കാഷ് ഇടപാടലുകൾ agreements ഉണ്ടോ.സത്യസന്ധമാണോ....ഇത് ഒരു ഹറാമായ കാര്യം ആണോ.ഒന്ന് പറയുമോ

  • @nikhilcaribbeanz3222
    @nikhilcaribbeanz3222 4 роки тому +31

    Informative വീഡിയോ... പലർക്കും ഗോൾഡ് വിൽക്കാൻ പോകുമ്പോ ഇതൊന്നും അറീല്ലായിരുന്നു... പോയി കിട്ടുന്ന പൈസ വാങ്ങീട്ട് വരികയാണ് ചെയ്യുക... തികച്ചും ഉപകാരപ്രദമായ വീഡിയോ🔥🔥🔥🔥

  • @sarathmd1510
    @sarathmd1510 4 роки тому +7

    ഞാൻ പോയപ്പോൾ ലാസ്റ്റ് ഗോൾഡ് ഉരുക്കി നോക്കി എന്നിട്ടാണ് റേറ്റ് പറഞ്ഞത്, കത്തിച്ചപ്പോൾ ഒരു 500 മില്ലി ഒക്കെ കുറഞ്ഞു , ടെസ്റ്റിംഗ് മെഷീനിൽ ചെക്ക് ചെയ്തില്ല 😌😌😌 , tnx 4 video 👍

  • @zzhee123
    @zzhee123 4 роки тому +2

    Choodakkiya sesham swarnam munbirunna pole aagumo?

  • @sandeep4257
    @sandeep4257 4 роки тому +195

    ഒരു പവന് ഇപ്പോൾ 35000 രൂപ ഉണ്ടെന്നിരിക്കട്ടെ.. പഴയ സ്വർണം നിങ്ങൾക്ക് തരുമ്പോൾ നിങ്ങൾ കസ്റ്റമർക്ക് എത്ര രൂപ വെച്ച് പവന് കൊടുക്കും എന്നൊരു ചോദ്യം കൂടി ഇക്കാക്ക് ചോദിക്കാമായിരുന്നു .. അത് അറിയാൻ വേണ്ടി ആയിരിക്കും കൂടുതൽ പേരും ആഗ്രഹിച്ചിരുന്നതും എന്നെനിക്ക് തോന്നുന്നു ...

    • @balanbalakrishnan5643
      @balanbalakrishnan5643 4 роки тому +2

      Ok

    • @amal4sh0k
      @amal4sh0k 4 роки тому +4

      അത് ഓരോരോ ദിവസത്തെ മാർക്കറ്റ് റേറ്റ് പോലെ ഇരിക്കും.....അത് ചിലപ്പോൾ സെയിം ആയിരിക്കാം...ചിലപ്പോൾ കുറവായിരിക്കും.....അങ്ങനെ ഒരു നിശ്ചിത തുക പറയാൻ ആവില്ല

    • @jafarjafu1638
      @jafarjafu1638 2 роки тому +4

      Coin aanenki annathe gold rate full tharum. Ornamentsanenki oru 1000-2000 kurach tharum

    • @asokanuttolly5846
      @asokanuttolly5846 Рік тому +4

      ആള്ളും തരം നോക്കി 😜😜😜

    • @anniejacob96
      @anniejacob96 Рік тому

      ​@@amal4sh0kii

  • @vijeshappu2764
    @vijeshappu2764 4 роки тому +22

    വളരെ നല്ല ഇൻഫർമേഷൻ ആണ് തന്നത് ഇക്ക. പല ആളുകൾക്കും അറിയില്ല ഇതൊന്നും. താങ്ക്സ് ഇക്ക

  • @noordeen3841
    @noordeen3841 4 роки тому +7

    സൂപ്പർ അറിവ്. റഫീക്ക് ഒരു നല്ല മനുഷ്യനാണ്

  • @allinonemediaYT
    @allinonemediaYT 4 роки тому +47

    ആദ്യം wait nokiyapol 8.900 ആയിരുന്നു പിന്നെ അത് 0 akit നോക്കിയപ്പോൾ അപ്പോൾ 8.910 . കൂടി entho udaip ondallo

    • @gobawomedia8133
      @gobawomedia8133 4 роки тому +9

      . 01 ennokke parayunne oru weight aano?? Proper aayitt weight machinte door adichillel angane varaam. Kaatt kaaranam

    • @jamsheenashimnas7189
      @jamsheenashimnas7189 4 роки тому +11

      ac, കാറ്റ്, ഡോർ ക്ളോസ് ചെയ്യാതിരിക്കുക ഇതിലെല്ലാവും 10 മില്ലി വരെ വെത്യാസം വരാം.

    • @Vigneshkdas
      @Vigneshkdas 4 роки тому +3

      Ac variation undavam

    • @shinjucp
      @shinjucp 4 роки тому +9

      @@gobawomedia8133 .010 എന്നാൽ, 48 രൂപയുടെ മാറ്റം ആണ്

    • @ajithsathyaunni3613
      @ajithsathyaunni3613 4 роки тому +2

      Air variation bro

  • @sidheeqck6852
    @sidheeqck6852 4 роки тому +6

    എല്ലാവർക്കും ഉപകാരപെടുന്ന അറിവുകൾ - പുതിയ അറിവുകൾ വീണ്ടും പ്രതീക്ഷിക്കുന്നു - ഉഷാറായിട്ടുണ്ട്

  • @fasalkl.1039
    @fasalkl.1039 4 роки тому +76

    റഫീഖ് ഇക്ക പൊളി സംസാരത്തിൽ തന്നെ സത്യസന്ധത തോന്നുന്നുണ്ട്

  • @poorapranthan2510
    @poorapranthan2510 4 роки тому +18

    നല്ല അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദി. ഇങ്ങനെ ആരും പറയാറില്ല.

  • @smile2358
    @smile2358 4 роки тому +71

    നല്ല Information ആണ് കുറെ നാളത്തെ സംശയങ്ങൾ അങ്ങ് ട് തീർന്നു. Thank u ഇക്ക

    • @navarajamalli
      @navarajamalli 4 роки тому

      Plz subscribe and help my chanel🙏

  • @abuthahirtrikarpur5430
    @abuthahirtrikarpur5430 4 роки тому +11

    Congratulations
    തീർച്ചയായും ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായ വീഡിയോയാണ്

  • @abudobai3853
    @abudobai3853 4 роки тому +19

    നിങ്ങൾ ഈ പറഞ്ഞതിൽ ഒന്ന് ശ്രദ്ധിക്കേണ്ട കാര്യം ഉണ്ട് പാത്രങ്ങൾ അകത്തു കൊണ്ടുപോയി ചേഞ്ച് ചെയ്യും നമുക്ക് അതിൽ തൂക്കത്തിലും അളവിലും കുറവ് വരുന്നത് ഉറപ്പായി ഇരിക്കാം അത് എല്ലാവരും ശ്രദ്ധിച്ചാൽ നല്ലതായിരിക്കാം പാത്രങ്ങൾ ചേഞ്ച് ചെയ്യുന്നുണ്ടോ അത് ആരും ശ്രദ്ധിക്കാറില്ല ഇനിയെങ്കിലും ജനങ്ങൾ ശ്രദ്ധിക്കാൻ നോക്കുക ഇല്ലായെങ്കിൽ നമ്മൾ ചതിക്കപ്പെട്ടു സ്വർണ്ണം വിൽക്കുമ്പോൾ

    • @jocker457
      @jocker457 4 роки тому +4

      Pathram change cheythalum thirichu varumbol pathram adhyam vachu tare ano 0.000 aano kanikkunnathu ennu sradhichal mathi

  • @aswathyanilkumar726
    @aswathyanilkumar726 4 роки тому +6

    Enikk 6 മാസങ്ങൾക്ക് മുൻപ് ഒരു അബദ്ധം പറ്റിയിട്ടുണ്ട്. ഇതുപോലെ കൊടുങ്ങല്ലൂർ പൂർണിമ jewellery il ഞാൻ എന്റെ ഒരു മുക്കാല് പവൻ വരുന്ന മാല വിൽക്കാൻ പോയി. അവർ അത് ചൂടാക്കി എന്റെ മുന്നിൽ വച്ച് തന്നെ ചൂടാക്കുന്നതിന് മുൻപ് തൂക്കം നോക്കിയപ്പോൾ 6.190 തൂക്കം കാണിച്ചു. വാങ്ങിച്ചു ഒരു വർഷം പോലും ആയിട്ടില്ലാത്ത അ മാല കൊറേ അഴുക്കുണ്ടല്ലോ എന്നുപറഞ്ഞ് ചൂടാക്കി എന്റെ മുന്നില് വച്ച് തന്നെ ടേബിൾ ഇല് അ salesman അടിച്ചു അടിച്ചു അതിൽ നിന്ന് കൊറേ ചെറിയ ചെറിയ പൊടികൾ പോലെ എന്തോ തെറിച്ചു വീണു. അതൊക്കെ അയാള് ഒരു white paper il തൂത്ത് എടുത്തിട്ട് എന്നെ കാണിച്ച് തന്നു. കൊറേ അഴുക്കുണ്ട് കണ്ടോ എന്നും പറഞ്ഞു. ഇത് അധികം ഉപയോഗിച്ചിട്ടില്ല എന്ന് പറഞ്ഞപ്പോൾ ഇതിലോരുപാട് അഴുക്കാണ് ചേച്ചി എന്ന് അയാളും. അവസാനം ഒന്നൂടെ തൂക്കം നോക്കിയപ്പോൾ എന്റെ മാല 5.980. ആ അഴുക്ക് തരികൾ അയാള് വെള്ള paper il eduth സൂക്ഷിച്ചു കൊണ്ടുപോയി waste bin il vachu. Ennitt 5 graminde കാശു തന്നു എന്നെ ഒഴിവാക്കി. ജീവിതത്തിൽ ആദ്യമായി പറ്റിയ ഒരു അബദ്ധം. ഇന്നിത് കാണുമ്പോൾ എനിക്ക് മനസ്സിലായി ഞാൻ എത്ര വേഗമാണ് വഞ്ചിക്കപ്പെട്ടത് ☹️🥺😓😓😓😥

    • @ishaniya1057
      @ishaniya1057 4 роки тому +4

      Vangiya bill undenkil onnu nokiyek chaininte weight 6.19 ayiruno ennu

    • @dileepcv1985
      @dileepcv1985 4 роки тому

      പ്രിയ, സുഹൃത്തേ സ്വർണം ഒരു അഴുക്ക് പിടിക്കാത്ത ലോഹമണ്ണെന്നു ലോകത്തിൽ ആരെങ്കിലും പറഞ്ഞിട്ടുടോ......🙄

  • @maliniksmaliniks3208
    @maliniksmaliniks3208 4 роки тому +7

    സ്വർണ്ണം മാറ്റി വാങ്ങുമ്പോൾ വിലയിലോ , തൂക്കത്തിലോ മാറ്റമില്ലാതെ തരുമെന്ന് പറയുന്നത് എങ്ങനെ? ഏത് ജ്വല്ലറിയിൽ നിന്ന് വാങ്ങിയതും മാറി തുല്യ തൂക്കത്തിൽ സ്വർണ്ണം തരുമോ? അപ്പോൾ പണിക്കൂലി, പണിക്കുറവ് അങ്ങനെ പല കാരണങ്ങളെ കാണിച്ച് ജ്വല്ലറി ക്കാർ ചെയ്യുന്ന കുറുക്ക് വഴി കൂടി വിശദീകരിക്കാമോ? Please

  • @rjparadise9247
    @rjparadise9247 4 роки тому +1

    Hi...dear.. njn nigalude oru fan anu.
    oru help cheyyoo pls.
    Ente channel google adsense aaakkan apply cheydittund..second step cheyditt 8 hr aayi...etuvare adsense aayittillaa..
    Etra time edukkum pls reply.....w8 4 reply

  • @renypaul2820
    @renypaul2820 2 роки тому +4

    8910 ഉണ്ടായിരുന്ന ഗോൾഡ് ചുടാക്കി കഴിഞ്ഞപ്പോൾ 8 900 ആയി അത് എന്തു കോണ്ടാണ് ചുടാക്കിയ സ്വോർണ്ണം എവിടെന്നു എടുത്തതാണ് സോന്തം ആണോ അതോ സാമ്പിൾ ചെക്ക് ചെയ്യാൻ അവിടുത്തെ തന്നെ എടുത്തതാണൊ

  • @shisashisa8716
    @shisashisa8716 4 роки тому +7

    Ente marraige nu malabar ninnu gold eduthu avarute locker thanne vachu..edukkan chennappol athil oru mala kanunnilla..pettennu amma note cheythille but njan sradhichu..avarodu paranjappol urundu kalichu.njan cctv kanikku ,manager vilikkan paranju.Manager vannappol cctv cimpalint anennu parnnu appolekkum oral nilathu kidakkunnu ennu paranju eduthomdu Vannu..udayippu elladuthum undu..ith 6year Aya sambhavam anu

  • @diyasworld3509
    @diyasworld3509 Рік тому +3

    Stone ulla aabharanagalk goldinte vilayaano stoninum edukunath ennoru samsayam ellaarkum und athinekurich oru Vedio cheyyanam

  • @whatsup_viral
    @whatsup_viral 4 роки тому +4

    ഞാൻ ഒരു സ്വർണ്ണ കച്ചവടക്കാരനാണ്... 500 രൂപയുടെ സാരി 1000 രൂപയ്ക്ക് വാങ്ങും ...പക്ഷേ 100 രൂപയുടെ സ്വർണം 8 ശതമാനം പണിക്കൂലി കൂട്ടി നൂറ്റിയെട്ട് രൂപ എന്ന് പറഞ്ഞാൽ കസ്റ്റമറുടെ മുഖം കറുക്കും...

    • @nihalsameer4418
      @nihalsameer4418 4 роки тому +2

      Bro ath 1000000nte aanenkil 80000rs aayille

    • @whatsup_viral
      @whatsup_viral 4 роки тому

      റെഡി ക്യാഷ് പത്ത് ലക്ഷത്തിന് സ്വർണം വാങ്ങാൻ ആണെങ്കിൽ ഏത് ജ്വല്ലറിക്കാരും നിനക്ക് നാല് ശതമാനം കൂലിക്ക് തരും... ചിലപ്പോ അതിലും കുറച്ചു തരും.. ഇനി അതും കൂടുതൽ ആണെന്ന് തോന്നുകയാണെങ്കിൽ സ്വർണം വാങ്ങരുത് ...പാവപ്പെട്ടവർക്ക് ജീവിക്കാൻ സ്വർണം ആവശ്യമില്ല.... കോടീശ്വരന്മാരുടെ ആർഭാട വസ്തു മാത്രമാണ് സ്വർണം.. 2 ലക്ഷത്തിന് മാരുതി കിട്ടാൻ ഉള്ളപ്പോൾ എട്ടുകോടി രൂപ കൊടുത്ത ആളുകൾ റോൾസ് റോയ്സ് വാങ്ങുന്നില്ലേ?

  • @sunilpallathery4029
    @sunilpallathery4029 4 роки тому +8

    when we sell gold we get only 91.6% of the current market rate (ie 4500rs instead of 5000rs per gram as shown in the video). When we buy we have to pay full market rate. why? We always lose 10%

  • @siramedia8226
    @siramedia8226 4 роки тому +14

    നല്ലൊരു സന്ദേശം
    അവതരിപ്പിച്ച രീതി
    വളരേ നല്ലത്
    ജനങ്ങള്‍ക്ക് ഉപകാരവും അറിവും നൽകുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
    BEST OF LUCK

  • @sabirasabi
    @sabirasabi 4 роки тому +5

    Aavishyulla samayath e video kittiyad .good information thankyou

  • @toycartravel2156
    @toycartravel2156 4 роки тому +11

    നല്ല ജ്വല്ലറി ആണ് വിക്കാൻ ഇപ്പോൾ കൊണ്ടുപോയാലും ഗോൾഡ് എടുക്കും.. അത് തന്നെ ഇവരുടെ പോസിറ്റീവ്.. ബാക്കി ഉള്ള ജ്വല്ലറി എന്തേലും മുട്ടാപ്പോക്കു പറഞ്ഞു പലപ്പോഴും എടുക്കാറില്ല.. അത് കൊണ്ട് തന്നെ സ്വർണം മേടിക്കാൻ ഇത്തരം ജ്വല്ലറി സെലക്ട്‌ ചെയുക.. ഒരു അത്യാവശ്യത്തിനു ക്യാഷ് അക്കൻ ഉള്ള ഒരു ആവശ്യം കണ്ടു കൊണ്ടാണ് പലരും സ്വർണം മേടിക്കുന്നത്.. മഹാരാജ തൃപ്പൂണിത്തുറ കസ്റ്റമർ

  • @ShameerTechFix
    @ShameerTechFix 4 роки тому +3

    Good information 👍

    • @JithuVlogger
      @JithuVlogger 4 роки тому +1

      Hi friends...
      ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് നല്ല ഉപകാരപ്രദമായ വിഡിയോകൾ ചെയ്യുന്നത്.
      എല്ലാവരും subscribe ചെയ്ത് support ചെയ്യുമോ...
      Thank YOU

  • @mohammedrizwan3772
    @mohammedrizwan3772 4 роки тому +5

    A further 2.5-3% gets deducted, depending on the jeweller, while selling even in the case of 916 gold...to get the best price sell gold to the same jeweller from where it was purchased and as far as possible keep the original receipt in hand but even then they will deduct around 2.5%

  • @bnnbnnb6712
    @bnnbnnb6712 4 роки тому +9

    ഞാൻ ഇന്നലെ എൻ്റെ 10 വയസ്സായ മകളുടെ ചെറിയ ഒരു കമ്മൽ വിറ്റു. 2850 രൂപ കിട്ടി അതോടെ വീട്ടിലുള്ള ആതരി സ്വർണ്ണവും ഇല്ലാതായി

    • @IsmaIl-xe1jh
      @IsmaIl-xe1jh 2 роки тому +10

      നിങ്ങൾക്ക് ഒരുപാട് സ്വർണ്ണം വാങ്ങിക്കുവാൻ ഭാഗ്യമുണ്ടാവട്ടെ

  • @shanclappanashan5495
    @shanclappanashan5495 4 роки тому +6

    നല്ല വീഡിയോ ആണ് സത്യസന്ധത ഉണ്ട്

    • @navarajamalli
      @navarajamalli 4 роки тому +1

      Pls subscribe and support my channel 🙏

  • @treesamichael3779
    @treesamichael3779 4 роки тому +4

    bottom line is, Gold is the worst investment anyone can have especially if it is in the form of Jewelry

  • @adilk168
    @adilk168 8 місяців тому

    റഫീഖ് പൊളിയാണ് 👍👍

  • @jayaramdamodaran4911
    @jayaramdamodaran4911 4 роки тому +3

    Information is good, is it only applicable when selling ? Why not when buying ?

  • @amal.6771
    @amal.6771 Рік тому +1

    സ്റ്റോൺ ഉള്ള ഒർണമെന്റ്സ് കൊടുക്കുമ്പോൾ എങ്ങനെ ആണ് ?

  • @Iampauljoseph
    @Iampauljoseph 4 роки тому +5

    Ebadu ikka's videos are the best💯👌💥😊

  • @jithusgaming2719
    @jithusgaming2719 4 роки тому +5

    . A good .information : Thanks : ഇനി അബദ്ധം പറ്റത്തില്ല.. അറിയാതെ എനിക്കൊരു അബദ്ധം പറ്റിയതാണ്. 4 വർഷത്തിന് മുൻപ്

  • @vinuusk7465
    @vinuusk7465 4 роки тому +1

    Etha jewellery name

  • @divyadas1639
    @divyadas1639 4 роки тому +4

    നന്നായിരിക്കുന്നു... വളരെ ഉപകാരം

  • @shivamv6742
    @shivamv6742 4 роки тому +4

    Nice vlog ikka

  • @Rinshada-d3j
    @Rinshada-d3j 8 місяців тому +1

    Eramalloor മഹരജയിൽ ഞാൻ എൻ്റെ കുട്ടിയുടെ. മാല vittappol അവർ അകത്തു കൊണ്ട് പോയാണ് ചൂടക്കിയത് ശേഷമുള്ള തൂക്കത്തിന് കാര്യമായ കുറവുണ്ടയിരിന്നൂ. വിശ്വാസ്യത പറസ്യതിലല്ല പ്രവർത്തിയില്ലാണ് കൊണ്ടുവരേണ്ടത്

  • @Naaz--r
    @Naaz--r 4 роки тому +4

    വളരെ നല്ല information tnx

  • @jayj3782
    @jayj3782 4 роки тому +4

    Good Information.

    • @JithuVlogger
      @JithuVlogger 4 роки тому +1

      Hi friends...
      ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് നല്ല ഉപകാരപ്രദമായ വിഡിയോകൾ ചെയ്യുന്നത്.
      എല്ലാവരും subscribe ചെയ്ത് support ചെയ്യുമോ...
      Thank YOU

  • @Dileepdilu2255
    @Dileepdilu2255 4 роки тому +3

    Good ebadu ekka😍💕💕❤👍 useful ane

    • @JithuVlogger
      @JithuVlogger 4 роки тому +2

      Hi friends...
      ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് നല്ല ഉപകാരപ്രദമായ വിഡിയോകൾ ചെയ്യുന്നത്.
      എല്ലാവരും subscribe ചെയ്ത് support ചെയ്യുമോ...
      Thank YOU

  • @nelsonvarghese3976
    @nelsonvarghese3976 4 роки тому +3

    Your sincerity. Excellent.

  • @marthachirayath2126
    @marthachirayath2126 3 роки тому

    വളരെ നല്ല ഇൻഫർമേഷൻ ആണ് തന്നത് .എല്ലാവർക്കും ഉപകാരപെടുന്ന അറിവുകൾ. Thank you 💖💖💖

  • @majeedcp3374
    @majeedcp3374 2 роки тому +1

    നിങ്ങൾ അവരുടെ അവതരിപ്പിച്ചത് നല്ല വീഡിയോ ആയി 👍👍👍

  • @whitedoves6290
    @whitedoves6290 4 роки тому

    Rafeeq ekkayudey video mump kandirunnu ...very sincere person ...

  • @Gilaniya-e5q
    @Gilaniya-e5q 4 місяці тому +3

    കൈ കൊടുക്കാൻ മടികാണിച്ചയാൾ കയ്യിലിട്ട് മെതിച്ച സ്വർണം കയ്യിൽ കൊടുക്കുന്നു, എന്താണിത്, ആചാരം ആണോ ❓

  • @shiralalar1367
    @shiralalar1367 4 роки тому +4

    നിങ്ങളുടെ വീടിയോ ഇ ഫോർമേഷനു നന്ദി ഒരു സംശയം അറിയാൻ ആഗ്രഹമുണ്ട് സ്വർണ്ണം എക്സ് ചേഞ്ച് ചെയ്യുമ്പോൾ പഴയ സ്വർണ്ണം മൊത്തം തൂക്കത്തിൽ നിന്നും കുറച്ചു മൈനസ് ചെയ്യുന്നു ഉദാ:- 1.5 gm OR 2.5 gm എന്നിങ്ങനെ തൂക്കത്തിനനുസരിച്ചു്. അതുകൊണ്ടു് ഈ സഹോദരൻ്റെ സംശയത്തിന് മറുപടി പ്രതീക്ഷിക്കുന്നു.

  • @anandjose.3573
    @anandjose.3573 Рік тому

    Good information, Thank you

  • @gopakishorvasu4233
    @gopakishorvasu4233 4 роки тому +2

    916 ആണ് എല്ലാ കടകളിലും വിൽക്കുന്നത്. എന്ന് പറയുന്നു. എങ്കിൽ പിന്നേ. എന്തിനാണ്. സ്വാർണ്ണം വാങ്ങിയ കടയിൽ തനേ കൊടുതൽ മാത്രമേ വില കിട്ടുകയുള്ളൂ എന്ന് .പറയുന്നത്. ? പിനേ സ്വർണ്ണാഭരണം ചൂടാകിയതിന് ശേഷം വില പറഞ്ഞാൽ ആ വിലവിൽ കുന്ന ആൾക്ക് സമ്മതം അല്ലാ എങ്കിൽ പഴയ രൂപരിൽ ആഭരണം തിരിച്ച് തൽകുമോ ?

    • @sreejithek3365
      @sreejithek3365 4 роки тому

      ന്ന കേസ

    • @amal4sh0k
      @amal4sh0k 4 роки тому

      നല്ല വില കിട്ടുനിടത്തു നോക്കി കൊട്കാം....അത് ചിലപ്പോൾ ജ്വലറിക് പുറത്തും ആവാം

    • @amal4sh0k
      @amal4sh0k 4 роки тому

      വില ഒക്കെ അന്നെങ്കിൽ മാത്രമേ ചുടക്കാൻ നില്കാവു......

  • @muhammedshanushan3931
    @muhammedshanushan3931 4 роки тому

    "ഉരച്ചു നോക്കിയാൽ നല്ല brilliant ആയ ആൾകാര്ക്കെ അറിയാൻ കഴിയും, അതില്ലാത്തവർ എന്ത് ചെയ്യും? "
    അല്ല 8 ലക്ഷം ഇല്ലാത്ത പാവങ്ങൾ എന്ത് ചെയ്യും?
    ഈ മെഷീൻ ഉപയോഗിച്ചോളൂ പക്ഷെ ഉരച്ചു നോക്കണ്ട എന്ന് പറയരുത്, ഈ മെഷീൻ ഉപയോഗിച്ചാൽ ഒരിക്കലും സ്വർണത്തിന്റെ മാറ്ററിയുന്നതിൽ എക്സ്പീരിയൻസ് ഉണ്ടാവില്ല

  • @vincenttv3622
    @vincenttv3622 4 роки тому

    Very good massage

  • @ambiliboss3150
    @ambiliboss3150 4 роки тому

    സാധാരണക്കാർക് വളരെയധികം പ്രയോജനപ്പെടും.thanks

  • @pradipanp
    @pradipanp 4 роки тому

    സ്വർണ്ണം വിറ്റ് കാശു കിട്ടില്ലാന്നും മാറ്റി എടുക്കാൻ മാത്രമേ പറ്റൂ എന്ന് പറഞ്ഞു നടന്ന വാട്സാപ്പ് സർവകലാശാലയിലെ വിദ്യർത്ഥികൾക്കു ഒരു ഹായ്

  • @krishnaaaa999
    @krishnaaaa999 4 роки тому +103

    ഭയകര പേടി ആണ് gold കൊടുക്കാൻ പോവുമ്പോൾ ... നമ്മളെ പറ്റിക്കുമോ എന്ന്

    • @sevenstars8361
      @sevenstars8361 4 роки тому +3

      True

    • @jaisalktpm7843
      @jaisalktpm7843 4 роки тому +4

      True

    • @ancy2801
      @ancy2801 4 роки тому +2

      Yes

    • @jamsheerjamshi92
      @jamsheerjamshi92 4 роки тому +1

      *എന്താണ് Fiagold 10% ?*
      *Fiawin International Pvt. Ltd.കമ്പനി Direct Selling രീതിയിൽ വിപണം നടത്തുന്ന ഉൽപ്പന്നമാണ്‌ Fiagold brand Imitation ആഭരണങ്ങൾ*
      *_ആഭരണത്തിൻ്റെ ആകെ തൂക്കത്തിൻ്റെ 10% (100gm ൽ 10gm ഒരു പവനിൽ 800mg)തനി തങ്കം (24k) ജർമ്മൻ ടെക്നോളജിയിൽ പൊതിഞ്ഞ് നിർമ്മിച്ചെടുക്കുന്ന ആഭരണ ശ്രേണിയാണ് Fiagold 😛._*
      *_സ്വർണ വില കുതിച്ച് ഉയർന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ സ്വർണം ഉപയോഗിക്കുന്ന അതേ അനുഭൂതിയോടെ നിങ്ങൾ അഗ്രഹിക്കുന്ന എത് തരം ആഭരണവും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള അളവിലും, തൂക്കത്തിലും, ഡിസൈനിലും കാലങ്ങളോളം നിറം മങ്ങാതെയും, അലർജിയോ മറ്റു പ്രശ്നങ്ങളോ ഇല്ലാതെയും ഉപയോഗിക്കാവുന്ന ആഭരണങ്ങളുടെ ഒരു മികച്ച കലവറയാണ് Fiagold 💃_*
      *സാധാരണക്കാർക്ക് ഏത് രീതിയിൽ പരിശോധന നടത്തിയാലും യഥാർത്ഥ സ്വർണാഭരണത്തിൽ നിന്നുള്ള വ്യത്യാസം ഒരു തരത്തിലും കണ്ടു പിടിക്കാൻ സാധിക്കുകയില്ല എന്നുള്ളതാണ് Fiagold ഇമിറ്റേഷൻ ആഭരണങ്ങൾ ഇത്ര പെട്ടെന്ന് ജന ഹൃദയങ്ങളിൽ ഇടം പിടിക്കാൻ കാരണമായത്.*
      *ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി ഉപയോഗിക്കുകയാണെങ്കിൽ ദീർഘകാലം ഒരു നിറം മാറ്റവും അലർജിയും ഇല്ലാതെ ഉപയോഗിക്കാം എന്നുള്ളത് മറ്റുള്ളവയിൽ നിന്ന് Fiagold ആഭരണങ്ങളെ വ്യത്യസ്ഥമാക്കുന്നു.*
      *മാത്രമല്ല തിരിച്ച് നൽകുമ്പോൾ ആ ദിവസത്തെ തങ്കത്തിന്റെ വിലക്കനുസരിച്ച് നിങ്ങളുടെ ആഭരണത്തിൽ അടങ്ങിയിട്ടുള്ള തങ്കത്തൻ്റെ വില തിരിച്ച് ലഭിക്കും എന്നുള്ളത് Fiagold ന്റെ മറ്റൊരു പ്രത്യേകതയാണ്💖._*
      *_1000 രൂപ മുതൽ പതിനായിരങ്ങൾ വിലവരുന്ന വ്യത്യസ്ഥ അളവിലും, തൂക്കത്തിലും, ഡിസൈനിലുമുള്ള എല്ലാ തരത്തിലുള്ള ആഭരണങ്ങളുടെയും ഒരു വലിയ ശ്രേണി തന്നെ Fiagold നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു.✨_*
      Contact 62386087

    • @jamsheerjamshi92
      @jamsheerjamshi92 4 роки тому

      6238608725
      For contact Fiagold 10%

  • @jannarabeeh1333
    @jannarabeeh1333 7 місяців тому +1

    ഞാൻ വാങ്ങിയ സ്വർണം 16.05 gm ആയിരുന്നു.വിൽക്കുമ്പോൾ അത് 14 gm aayi കുറഞ്ഞു .ബില്ല് സഹിതം വാങ്ങിയ ഷോപ്പിൽ ചോദിച്ചപ്പോൾ അവർ പറയാണ് തേഞ്ഞത് ആണ് എന്ന് ..2 gm തേയ്മാനം ഉണ്ടാകുമോ

    • @jannarabeeh1333
      @jannarabeeh1333 7 місяців тому

      Reply pls😊

    • @karthikasundaran3429
      @karthikasundaran3429 3 місяці тому

      ഉണ്ടാകും da... Swarnam തേയും... മോതിരം ഒക്കെ നല്ല പോലെ theyarundu...കുറെ വർഷങ്ങൾ ഉപയോഗിച്ച് ഉപയോഗിച്ച് തേയാറുണ്ട്...Gold is a metal

  • @sadanandanmm6203
    @sadanandanmm6203 8 місяців тому

    ഇവിടെ കാണിച്ചിരിക്കുന്നത് പുതിയ ആഭരണമാണ് അതുകൊണ്ടാണ് തൂക്കം കുറയാതിരുന്നത് ഉപയോഗിച്ച ആഭരണമാണെങ്കിൽ തൂക്കത്തിൽ കുറവ് കാണിക്കു൦ ഒരിക്കലും ഇത്തര൦ മിഷ്യനുകളിൽ പ്യൂരിറ്റി അറിയാൻ കഴിയില്ല എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു..

  • @baburaj4601
    @baburaj4601 4 роки тому +3

    Kalyan jewelry eginey chodakki pinnay nilathu adikum, anitte wait nokkullu, rafeeq ekka such wonderful man, ekka yudey shop il poyal swantham brother ntey kadayil poya feel anu

  • @lineeshvp3450
    @lineeshvp3450 2 роки тому

    ഞാൻ ഒരു കൈ ചെയ്ൻ വാങ്ങിയപ്പോൾ 8.070 ഉണ്ടായിരുന്നു. പിന്നീട് അത് പൊട്ടിയപ്പോൾ മാറ്റിയെടുക്കുന്ന സമയത്ത് ചൂടാക്കിയപ്പോൾ 7.700 ഉള്ളൂവെന്ന് പറഞ്ഞു, ശരിക്കും 370 മില്ലി അവർ മുക്കി.

  • @Imrankhan-yw5hz
    @Imrankhan-yw5hz 4 роки тому +5

    Ebadu ikka. Gold koduth kazhinj kittunna cashilil ulla tax athupole gold vagumbol ulla tax ellam ulpeduthamairunnu..... gold vagumbozhum vilkkumbozhum 2 rate annu athude clear akkiyal nannairunnene👌👍

  • @pushpageorge6221
    @pushpageorge6221 4 роки тому

    Very good massage thank you

  • @amilab5651
    @amilab5651 4 роки тому +3

    🙋Hai Namaskaram🙋
    Stone work ondakil stone ellakiyette gold thukku, stone nu resale value ella avedayum zero ayerikkum. Aa prathana petta karyam video yil parayan vittu poye. ☺

    • @JithuVlogger
      @JithuVlogger 4 роки тому +1

      Hi friends...
      ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് നല്ല ഉപകാരപ്രദമായ വിഡിയോകൾ ചെയ്യുന്നത്.
      എല്ലാവരും subscribe ചെയ്ത് support ചെയ്യുമോ...
      Thank YOU

    • @prathuishvinodkumar6017
      @prathuishvinodkumar6017 4 роки тому

      Stone work ulla jewellery vaangumbol enganeyano weight nokkunnath

    • @amilab5651
      @amilab5651 4 роки тому

      @@prathuishvinodkumar6017 Jewellery price tagil stone value ethra, Gold weight ethra azhutirikkum.
      Jewellery rate = Annatha gold rate+tagiltha stone rate+making charge+tax.
      Happy shopping. 🖒

  • @anandpv3075
    @anandpv3075 4 роки тому

    A very good information. Where is your shop Rafeeq bhai

  • @villagepicturevlogs5293
    @villagepicturevlogs5293 4 роки тому +3

    വളരെ ഉപകാര പ്രതമായ വീഡിയോ ഞാൻ ഉൾപെടെ പുതിയ തലമുറക്ക് അറിയാത്ത ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു

    • @mollymani8895
      @mollymani8895 8 місяців тому

      ഉപകാരപ്രദമായ

  • @kasrodbisyam
    @kasrodbisyam 4 роки тому

    Valare nalla kqriyam ellarkum upagarapedum rfeekayum rahmanikaum sathiya sandhamaet paranju thannu njanghale polullavarkonnum onnum areela very nic iniyum uyaraghalilethatte.

  • @daffodils4939
    @daffodils4939 8 місяців тому

    916 gold തിരിച്ചെടുക്കുമ്പോൾ gram 250 രൂപ കുറക്കും Same Jewellery എടുക്കുമ്പോൾ തന്നെ
    ഒരു പവൻ (8gram ) 2000 കുറയും.
    ചില ജ്വല്ലറിയിൽ ചൂടാക്കി താഴെ നാല് അടിയുണ്ട് 😢

  • @babumed7445
    @babumed7445 4 роки тому +1

    ഉപകാരപ്രധമായ വീഡിയോ..... കുറിച്ച് കാര്യങ്ങൾ മനസ്സിൽ ആയി.... നന്ദി...👍👍 ഈ കട എവിടെ

  • @jibinkmathai3370
    @jibinkmathai3370 4 роки тому +2

    Nalla information aarnu ikka...kollam..💓💪

  • @sameervilayur
    @sameervilayur 4 роки тому +8

    1:15
    1:23
    Why Different weights ?

  • @muhsinp829
    @muhsinp829 4 роки тому +2

    Thanks for info....You speak customer Side👍

  • @Shortzs234
    @Shortzs234 4 роки тому +5

    ഹായ് ഇക്ക... ഇപ്പോൾ ഗോൾഡിന് അഡ്വാൻസ് കൊടുക്കുന്നത് സംബന്ധിച്ചു ഒരു വീഡിയോ ചെയ്യാമോ...റേറ്റ് കുറഞ്ഞാൽ ആ റേറ്റിന് കിട്ടുമോ.. അതോ ബുക്ക്‌ ചെയ്ത റേറ്റിന് ആണോ കിട്ടുക.. എന്താണ് പണിക്കൂലി എന്നൊക്കെ

    • @sreejithsree2466
      @sreejithsree2466 4 роки тому

      Rate koodiyal book cheytha ratinu kittum rate kuranja kuranja ratum anganeyanu pine pani kooli oro kadayilum different ayirikkum kooduthal gold edukkumbo book cheythu edukkuka kalyana avasyathinokke

  • @tinklingcrystals6489
    @tinklingcrystals6489 4 роки тому +2

    Purity machine manipulate cheyyam

  • @mohammadkp7946
    @mohammadkp7946 4 роки тому +1

    Ede avideyane kada

  • @razakabdul1788
    @razakabdul1788 4 роки тому

    നല്ല അറിവ് Thanks

  • @reshmasarath8682
    @reshmasarath8682 3 роки тому

    Informative video... njan ഈ jewelleryle customer aanu.. good..

  • @aneessanazar
    @aneessanazar 4 роки тому +1

    good post👍👌👍👌

  • @heljaj2295
    @heljaj2295 Рік тому

    Avide vilkkan kondu vannappol okke akathu kondu poyanu choodakkiyathum, ottum use cheythittillatha gold aanennu salesman chodhitha goldum,,choodakkki yanu kondu vannu weigh cheyathathum...purity nokkunna machine il engine aanennu vilichu kanichathum illayirunnu..video yil paranja pole allayirunnu...athendu kondanu angine

  • @Hussain-uh2hq
    @Hussain-uh2hq 4 роки тому +9

    ഇന്നത്തെ കാലത്ത് വളരെ ഉപകാരപ്പെടുന്ന വിഡിയോ

  • @littlefarmersfromkerala916
    @littlefarmersfromkerala916 4 роки тому +1

    Useful.. Thanks bro

  • @varghesedxb2745
    @varghesedxb2745 4 роки тому +1

    നല്ല ഒരു ഇൻഫർമേഷൻ ആണ് മഹാരാജാ നല്കിയത്

    • @MaharajaGoldandDiamonds
      @MaharajaGoldandDiamonds 4 роки тому

      ഈ വീഡിയോ എടുത്തത് ജ്വല്ലറി കാരുടെ നന്മയ്ക്ക് വേണ്ടിയാണ് ഇതുപോലെ ഇതുപോലെ ചെയ്യുന്നുണ്ടെന്ന് അറിവ് കിട്ടിയതിനുശേഷം ആണ് ഈ വീഡിയോ ചെയ്തത്👍

    • @kpshafi555
      @kpshafi555 2 роки тому

      Bulling റേറ്റ് എങ്ങനെ അറിയാൻ പറ്റും

  • @melbindlysis
    @melbindlysis 4 роки тому +3

    ആപ്പോൾ നമ്മൾ വാങ്ങുമ്പോൾ 1 ഗ്രാം സ്വർണത്തിന്റെ വിലക്ക് 91.6 % സ്വർണവും ബാക്കി ചെബും വാങ്ങണം + പണികൂലിയും.
    വിക്കുമ്പോൾ 91.6 ന്റെ മാത്രം പണം കിട്ടും. ബാക്കി മൂ.......
    എന്നിട്ടും വിക്കാൻ സ്വപ്ന കടത്തു സ്വർണം വേണം.
    സ്വർണം സുരക്ഷിത നിക്ഷേപം തന്നെ ആണ്. ഹോ......
    അതിന്റെ കൂടെ വാങ്ങിച്ച കടയിൽ കൊടുത്താലും പൂരിറ്റി ഇല്ലന്ന് വിരട്ടി വില ഇടിപ്പ് വേറെയും

    • @AnilkumarAnilkumar-de9pf
      @AnilkumarAnilkumar-de9pf 4 роки тому

      ചങ്ങാതീ സ്വർണ്ണം വാങ്ങുമ്പോൾ22ct അല്ലെ വാങ്ങുന്നത് അത് തന്നെയാണ് 916. അതാണ് സ്വർണ്ണം.. 24 ct തങ്കമാണ് അതിന് തങ്കത്തിന്റെ വില നൽകണം

  • @mujeebthlkd2384
    @mujeebthlkd2384 4 роки тому

    E jewelleriil ninn medicha jewel aanenkil purity and heat check cheumo.

  • @shijiaqua
    @shijiaqua 2 роки тому

    റഫീഖ് ഇക്കാ ഞാൻ ഇരമല്ലൂർ വരും 28 നു 💪🏻💪🏻💪🏻💪🏻

  • @radhikarajimol7936
    @radhikarajimol7936 4 роки тому

    gold ചൂടാക്കിയപ്പോൾ 10 മില്ലി gm കുറവുണ്ട് .. ട്ടോ

  • @sreejasreedharan3112
    @sreejasreedharan3112 7 місяців тому

    vilkumbol avar tax kurakkumo ennu koodi paranajl kollamayirunnu. Valiya oru gold shopl taxennum paranju cash kurakkunnund

  • @subinchacko7090
    @subinchacko7090 4 роки тому

    ചൂടാക്കുന്നതിന അതിനുമുൻപ് അത് 22 കാരറ്റ് ആയിരുന്നു ചൂടാക്കി കഴിയുമ്പോൾ ചെമ്പ് കത്തി പോവുകയും സ്വർണം തങ്കം ആയി മാറുകയും ചെയ്യുന്നു ചൂടാക്കുമ്പോൾ തങ്കമായി അപ്പോൾ കസ്റ്റമർന്ന് തങ്കത്തിന് വിലയാണ് നൽകേണ്ടത് 22 കാരറ്റ് സ്വർണത്തിൽ വില മാത്രം നൽകിയാൽ പോരാ

    • @amal4sh0k
      @amal4sh0k 4 роки тому

      😂ചുടാക്കിയാൽ ചെറു മാത്രമേ പോവു......തങ്കം ആകണമെങ്കിൽ ഉരുക്കണം....അറിയാത്ത കാര്യം പറയാൻ നിക്കരുത്

  • @BinoyKjoy
    @BinoyKjoy 4 роки тому +1

    എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ

  • @helplessroute
    @helplessroute 2 роки тому

    ഈ jewellery എവിടെയാണ്

  • @ellanjanjayikum9025
    @ellanjanjayikum9025 Рік тому

    Informative video 💪

  • @potatogaming9943
    @potatogaming9943 4 роки тому +1

    Ingalu avide konduvanna aa necklace aa shop ile thanne alle?

  • @fasalumisiri6434
    @fasalumisiri6434 4 роки тому +5

    സ്വർണ്ണത്തിന്റെ വില അതേ rate കിട്ടുമോ കൊടുക്കുമ്പോൾ

    • @JithuVlogger
      @JithuVlogger 4 роки тому +1

      Hi friends...
      ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് നല്ല ഉപകാരപ്രദമായ വിഡിയോകൾ ചെയ്യുന്നത്.
      എല്ലാവരും subscribe ചെയ്ത് support ചെയ്യുമോ...
      Thank YOU

    • @anwarms2894
      @anwarms2894 4 роки тому +1

      Kodukkumbol same rate kitilla gm ne 80 rs okke kurayum

    • @subhashbabu5810
      @subhashbabu5810 4 роки тому

      @@JithuVlogger ഏതു ചാനൽ എന്ത്‌ subcribe ചെയ്യണം ലിങ്ക് എവിടെ

  • @aaradhya6715
    @aaradhya6715 4 роки тому

    Ithokke kanda nammade kili pokutta... 2.5 pavan mala edukan 1lkh mele kodukanam... 4.5 pavan vitta kitunath 1.5 lksham... Nammde arivilyama kondano ariyulla... Swarnam enth asseta ennanavo udhesikunnath

  • @Sandevalayathil
    @Sandevalayathil Рік тому

    Ee shop evedayane ullathe
    Evarke kottayam branch undo
    Or near to kottayam any branches

  • @lovebutty3261
    @lovebutty3261 4 роки тому +3

    Gud information

    • @JithuVlogger
      @JithuVlogger 4 роки тому +2

      Hi friends...
      ഞാൻ ഒരുപാട് കഷ്ടപ്പെട്ടാണ് നല്ല ഉപകാരപ്രദമായ വിഡിയോകൾ ചെയ്യുന്നത്.
      എല്ലാവരും subscribe ചെയ്ത് support ചെയ്യുമോ...
      Thank YOU

  • @rathinarayanan3338
    @rathinarayanan3338 4 роки тому +1

    എന്റെ അനുഭവത്തിൽ മലബാർ ഗോൾഡ് ഇതുപോലെതന്നെ ആയിരുന്നു

  • @joicebinoy9780
    @joicebinoy9780 4 роки тому

    Duabai ninnum 1992.l. vanngiya gold pazhya 22carat athu B.I.S alle athinu Vella kuraumo pls give me reply

  • @varghesemo7625
    @varghesemo7625 Рік тому

    സത്യസന്ധമായി ആരും പറയാറില്ല.🙏🙏🙏🙏

  • @faisalpbi260
    @faisalpbi260 4 роки тому

    പ്യുരിറ്റി ഗോൾഡിന്ന് പിന്നെ എവിടെയാണ് കൂടുതൽ കിട്ടുന്നത് എന്ന് നോക്കി കൊടുക്കണം എന്നത് മനസിലാകുന്നില്ല അപ്പോൾ അതിൽ ഒരു ഇന്നത് ഉണ്ടോ :- ?

  • @ajmalaju2067
    @ajmalaju2067 4 роки тому

    കുറച്ച് കാര്യംങ്ങൾ പഠിച്ചു thanku