ഗോൾഡ് വിൽക്കുന്നത് ലാഭകരമാണോ?,... തീർച്ചയായും അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
Вставка
- Опубліковано 5 лют 2025
- The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
-Website - www.talkswithmoney.com
-Take an appointment : talkswithmoney....
-Call : +91 95673 37788
-Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
-You tube : / @moneytalkswithnikhil
-You tube ( English) : / @talkswithmoney2283
-Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / money-talks-with-nikhil
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English) Podcast: anchor.fm/mtn/...
താങ്കളുടെ വീഡിയോസ് കണ്ടാൽ സാധാരണക്കാരും ഫിനാൻസ് അവരറിയാതെ തന്നെ പഠിച്ചു പോവും... ♥️
Sir... വലിയൊരു amount Loan അടക്കാൻ കൈയിലുള്ള Gold ഇപ്പോഴത്തെ rate ൽ വിൽക്കുന്നതും നഷ്ടമാണോ? Please clarify...
Well said sir 👍
സർ അവസാനം പറഞ്ഞത് പോലെ ലോക്കർ ന്റെ കാര്യം വളരെ ശെരിയാണ്.🙂
Sir ഒരു പവൻ ഇപ്പോൾ വിറ്റാൽ ഇന്നത്തെ market റേറ്റ് il എത്ര കിട്ടും
Sir, locker il vachirikkunna gold kondu adu nashtamavatha tharathil endelm investment cheyyan pattumo...?
Nalla investment opportunity undenkil low cost pledge cheyunath nallath anennanu ente opinion
Thank you Sir... If it is possible nalla plan endelm suggest cheyyamo
It becomes a dead asset rite, can we do anything with the gold as an investment instrument? To gain some returns so that it gets some appreciation
Sir, വീട് വെക്കാൻ വേണ്ടി ഹൌസ് ലോണിന് പുറമെ കാശിനു ആവശ്യം വരുമ്പോൾ ഗോൾഡ് വിൽക്കുന്നദ് നല്ല തീരുമാനമാണോ?. അതോ ബാങ്കിൽ പണയം വെക്കുന്നതാണോ നല്ലത്?
Very useful..especially locker matter simple but very powerful..😊
*Digital gold buy and sell, cheyyunath nallathe ano*
Digital gold is good
Gold invest loss ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഗോൾഡ് കയ്യിലുണ്ടെങ്കിൽ ആകെ ഒരു ആശ്വാസം എന്ന് പറയുന്നത് പണത്തിനു ആവശ്യ വരുമ്പോ പണയം വക്കാം എന്നുള്ളതാണ്..അല്ലങ്കിൽ ബോണ്ട് വാങ്ങി സൂക്ഷിക്കണം
Gold KSFEyil chittyck jamyam veckan besta......
Sir Good presentation,sir Gold coin investment good anoo.
Kuzhappamilla. Safe keeping venam
സത്യം. ഭാര്യയുടെ gold അവളുടെ gift ആണ് അത് പണയം വെച്ചിട്ട് പിന്നെ അത് കാരണം ആരും സമാദാനം കളയാൻനിൽക്കണ്ട അത് ഇഷ്ട്ടായി.
Gold kayyil und..but house document banklu vach loan edthu..gold vaykunnathahno gold vaykunnahno better.. please reply sir...
Very useful informations. Thanks Sir👍
Good video Sir. While selling the gold, we will not get making charges and GST. Further majority of the jewellery shop will reduce Rs.100 per gram.
True
ETF investment on dips nallathalle for long term?
Yes
Sir what is your opinion about pledging gold in bank vs selling gold. This with respect to raising funds for buying house.
Good
Sir can can you please share more on your thoughts about this topic. As I can see two school of thoughts regarding mortgaging gold vs selling gold. Also what are the things we should pay attention to when we mortgage gold.
@@aeonianjoe Rate of interest needs to be considered
Rs 10,000 ന്Gold വാങ്ങി ഇപ്പോൾ വിറ്റ് കടം വീട്ടിയാൽ ലാഭം തന്നെയാണ്
Sir avasanam paranja point atra correct anonnu doubt und.... Enthelum thallu koottu undayal aaa sornam muzhuvan aaa payyan kodathiyil sabmit cheyyendi varum so aaa sornam aa penninte alla aaa payynte responsibility anu
ജുവല്ലറിയിലല്ലാതെ സ്വർണ്ണം ഒരു സുഹൃത്തിന് നമുക്ക് വിൽക്കാൻ പറ്റുമോ?
Gold vittittu mutual fund il invest cheyyunnsth nallath aano?
Sir, gold sell cheyth kitunna bulk amountin tax kodukkano? Please clarify, thank you.
Profit amount is taxable
For easy liquidity gold, small FD or bank balance, good mutual fund investment & reasonable property, this way u diverse your portfolio. Not that i have it all but I learned by wasting all I earned and now aim to have it if health and time permits.
Sir please do a video about smallcase..
Good informative video.... Thank you..
Sir ,government employees ന് stock മാർകെറ്റിൽ trade ചെയ്യാൻ പറ്റില്ല എന്ന് കേട്ടിട്ടുണ്ട് ....govt employees ന്റെ വീട്ടിലുള്ളവർക്ക് trade ചെയ്യാമോ 🤔latest video ഇതായതുകൊണ്ടാണ് ഇവിടെ ചോദിക്കുന്നത് 🙏
Govt employeesinu pattum.
@@MoneyTalksWithNikhil sir ,പക്ഷെ google ചെയ്യുമ്പോൾ പറയുന്നത് govt employees ന് trading speculative activity ആയതിനാൽ പറ്റില്ല ,but invest ചെയ്യാം എന്നാണ് ?
Simple info..but very relevant information
Thank you
What about the tax liability
please send us your details at nikhil@talkswithmoney.com, we shall respond. Thank you!
Very good advice. 💐
Solution?
Sir പറഞ്ഞതിൽ ലോസ് മെകിങ് ചാർജ് മാത്രമേ ഉള്ളോ GST + VAT+ കൂടെ ഗോൾഡ് തിരികെ വാങ്ങിക്കുമ്പോൾ മാർക്കറ്റ് റേറ്റ് നേക്കൾ കുറവ് ഈ വിഭാഗത്തിലും നഷ്ടം മാത്രമേ ഗോൾഡ് വിൽക്കുമ്പോൾ ഉണ്ടാവുക..
വാങ്ങിയ ജുവല്ലറി വിൽക്കാതെ നോക്കുക എന്നതാണ് മെച്ചം
സർ ഇപ്പോ ഒരു ലാൻ്റ് വാങ്ങേണ്ടത് അത്യാവശ്യമാണ്. ഗോൾഡ് വിൽക്കാo എന്ന് വിചാരിച്ചിരുന്നപ്പോഴാണ് വീഡിയോ കണ്ടത്.
gold വിൽക്കാതെ പണയം വയ്ക്കുന്നത് കൂടുതൽ നഷ്ടമല്ലേ?
അത് വിചാരിച്ചാണ് വിൽക്കാൻ തീരുമാനിച്ചത് . വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടോ സർ Plz reply
Please mail to nikhil@talkswithmoney.com
അതു ഡബിൾ ലോഡ് ആവിലെ?
Well explained...Thank you Sir
Sir..ഇപ്പോൾ gold coin വാങ്ങി 1 വർഷത്തിന് ശേഷം വിൽക്കുകയാണെങ്കിൽ അത് നഷ്ടമാണോ?
Sir gold പണയം വച്ചിട്ട് വീടിന്റെ pani ചെയ്യാമോ pls reple sir
Gold Agri loan edukku
Very useful information...👍
Thank you
Hello oru nalla sip investment cheyan help cheyamo
Sure. Please mail to nikhil@talkswithmoney.com
വിൽക്കാൻ ആണെങ്കിൽ
മേക്കിങ് ചാർജ് ഇല്ലാത്ത ഗോൾഡ് വാങ്ങിയാൽ പോരെ,
Like bisket, or second hand gold...
Sir last paragath gud👍
One weak mumb gold vitta nhaaaan idh kelkumbo😀😀😀😀😀😍😍😍🤪🤪
Very true..👍
Thank you sir
25000 vagi..ipo vilkamo.50 gram loan close chyana
Very good
Digital gold buying price um selling price um തമ്മിൽ നല്ല വ്യത്യാസം ഉണ്ടല്ലോ അതിന്റെ കാരണം
Market demand anusarich mattam varum
മനുഷ്യന്റെ പൊങ്ങച്ചത്തിന്റെ ഭാഗമാണ് സ്വർണം. ഇത് ബഹുദൂര രിപക്ഷം പേരും വിറ്റ് തുലക്കുകയാണ് ചെയ്യുന്നത്. എങ്ങനെ നോക്കിയാലും വില്ക്കുന്നത് നഷ്ടമാണ്.
Sir gold വിറ്റ് വീട് വെക്കാൻ ഉദ്ദേശിക്കുന്നു 20 lakhs എന്താണ് അഭിപ്രയം
Please mail details to nikhil@talkswithmoney.com
Gift കിട്ടിയത് വിറ്റാൽ കിട്ടിയത് ലാഭം തന്നെ.
Useful
Lockerinte karyam parayan madi ullavar ee video veetil uchathil vachal mathi :p :p
😅
ഗോൾഡ് ഗിഫ്റ്റ് നൽകുന്ന കല്യാണമെ ഉപേക്ഷിച്ചാൽ ഈ പൊല്ലാപ്പ് ഒഴിവാക്കാമല്ലോ
Yes bro
Hi sir
Hi
Pp😊z
👍
യഥാർത്ഥമായ സത്യം.. ജ്വല്ലറികളുടെ ചൂഷണം TRAI പോലൊരു agency വഴി govt control ചെയ്യണം
👍👍🙏🙏🏻
😊😊😅
😊
ഇങ്ങള് കുടുംബ കലഹം ഉണ്ടാക്കോ 😜
Very useful..especially locker matter simple but very powerful..😊
Thanks sir
useful
👍
Thanks sir